നൗഷാദ് രാഷ്ട്രീയ നേതാക്കൾ പഠിച്ച കളരിയിൽ പഠിച്ചു കാണും. കാരണം അവര് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റി പറയും ഉച്ചയ്ക് പറഞ്ഞത് രാത്രി മാറ്റുംആ ശൈലി സ്വകരിച്ചതായിരിക്കും. പിന്നെ ഒരു ചെറിയ കാര്യം സൂചിപ്പിക്കട്ടേ. ശിഹാബിന്റെ ഹജ്ജ് യാത്ര പുറപ്പെടുന്നതിന്റെ ഒരു മാസം മുമ്പ് തന്നെ യാത്രയുടെ പരസ്യം യൂറ്റുബിൽ ദിവസ്സവും കണ്ടപ്പോൾ ഞാൻ അപ്പഴേ പറയുമായിരുന്നു. എന്തിനാണ് ഹജ്ജ് യാത്ര ഇത്രയും വലിയ പരസ്യമാകുന്നതെന്ന്.അപ്പോൾ എന്റെ വീട്ടുകാർ പോലും അതിനെ ഖണ്ഡിക്കുമായിരുന്നു. ഇപ്പോൾ അവർക്കും എന്റെ നിലപാടിനോട് യോജിക്കുന്നു.
ഇങ്ങിനെയുള്ള ഒരു നിലപാടോ വീക്ഷണങ്ങളോ വകതിരിവുകളോ ഇല്ലാത്ത ഇവൻ മാരെ പോലെ കുറെ മപ്രാസ ഗികർ ഇന്ന് മുസ്ലീങ്ങളുടെ ഇടയിൽ ഉണ്ട്. ഇവരുടെ ഉദ്ദേശം ദീർ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കല്ല പൈസ ഉണ്ടാക്കലാണ്. ഇവർ മാരുടെ ഓളി ഇടൽ കേൾക്കുമ്പോഴേ അറിയാം അതിനാണ് ഇവർ ഇത്ര വാട്സിൻ്റെ സൗണ്ട് സിസ്സ്റ്റ് ആവശ്യപെടന്നത് തന്നെ. ഇങ്ങിനെ ഉള്ളവരാണ് ദീൻ മലീനസപ്പുത്തുന്നത്.
അല്ലാഹു മുഴുവൻ മനുഷ്യമക്കൾക്കും അവതരിപ്പിച്ചിട്ടുള്ള ശിക്ഷണങ്ങളും നിർദ്ദേശങ്ങളും ആകുന്ന വി.ഖുർആനെ തുച്ഛമായ ഐഹീക ലാഭങ്ങൾക്കു വേണ്ടി ആയിരങ്ങളും ലക്ഷങ്ങളും വസൂലാക്കി വിൽക്കുന്നവർ വാസ്തവത്തിൽ തങ്ങളുടെ വയറ്റിൽ നിറക്കുന്നത് തീയാകുന്നു. അന്ത്യനാളിൽ അല്ലാഹു അവരോട് സംസാരിക്കയില്ല അവരെ ശുദ്ധീകരിക്കയുമില്ല. അവർക്കുള്ളത് നോവുന്ന ശിക്ഷയാകുന്നു. അവരെ അല്ലാഹുവും ശപിക്കുന്നവരൊക്കേയും ശപിക്കു
മുജാഹിദ് ബാലുശ്ശേരിയും അതുപോലുള്ള പണ്ഡിതന്മാരെ ശിഹാബ് നടത്തം തുടങ്ങിയപ്പോൾ തന്നെ തിരിച്ചു വിളിക്കുകയും ഇത് തെറ്റാണെന്ന് പറയുകയും ചെയ്തിരുന്നു അന്നൊക്കെ സലഫി പണ്ഡിതന്മാരെ ചീത്ത വിളിക്കുകയായിരുന്നു
സുഹൃത്തുക്കളെ ശിഹാബ് ചോറ്റൂര് എന്താണോ ഹജ്ജ് കൊണ്ട് ഉദ്ദേശിക്കുന്നത് അത് അദ്ദേഹത്തിന് ലഭിച്ചു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത് അദ്ദേഹം ഇപ്പോൾ ലഭിച്ച ആ ഒരു ആഗ്രഹം കൊണ്ട് മുന്നോട്ടുപോകുന്നു
കാര്യങ്ങൾ അവതരിപ്പിക്കാൻ താങ്കൾക്കുളള കഴിവ് നന്മകൾ പ്രചരിപ്പിക്കുന്നതാക്കിയാൽ ഉമ്മത്തിന് വല്ല പ്രയോജനവും കിട്ടും. അല്ലാതെ കുറ്റവും, കുറവും റിസേർച്ച് നടത്തി എന്ത് കിട്ടാനാ.....!!??
ഹജ്ജ് ചെയ്യാൻ നടന്നു പോയ ശിഹാബിനേ എല്ലാരും വിമർശിച്ചു ഞാൻ വിമർശിച്ചി ഇല്ല പൈസ ഉണ്ടാക്കൻ ഒള്ള ഉദേശം ആണ് എങ്കിൽ പോലും കുറ്റം പറയാൻ പാടി ഇല്ല ഹജ്ജ്ന് റസ്പറ്റ് കൊടുക്കണം ചെയ്തത് തെറ്റ് ശെരി എന്നത് അല്ല
നടന്നു പോവൽ തെറ്റ് ആണ് എന്ന് പറഞ്ഞട്ടില്ല, എങ്ങിനെ പോവുക യാണങ്കിലും നിയ്യത്ത് നല്ലത് ആവണം യുട്യൂബു ഹാജി പൈസ ഉണ്ടാക്കാൻ ഉള്ള ഒരു വഴി അവൻ കണ്ടു, 22 വയസ്സ് ഉള്ള ചെറുപ്പക്കാരൻ നടന്നു പോവുന്നു അവൻ ഇപ്പോൾ ഷാർജ യിൽ എത്തി ആരെങ്കിലും അറിഞ്ഞോ ഒരു വീഡിയോ ആ സഹോദരൻ ഇട്ടോ
അല്ല എൻറെ പൊന്നു മോനെ നിനക്ക് ഇനിയും നേരം വെളുത്തില്ലേ ഞാനൊക്കെ മാറി ചിന്തിച്ചു എല്ലാ തട്ടിപ്പാണ് ഉസ്താദുമാർ എല്ലാം കാശിനും വേണ്ടി എന്തും തലതിരിച്ചു പറയും അത് എത്ര വലിയ ഉസ്താദ് ആയാലും ശരി സത്യത്തിൽ ഇപ്പോൾ വെറുത്തു തുടങ്ങി ഉസ്താദുമാരെ
@@faisalz4723 കളവ് പറയരുത് , റഫീഖ് സലഫിയെന്നല്ല ഒരു അറിവുള്ള ആളും പറയില്ല നടന്ന് ഹജ്ജിന് പോവുന്നത് തെറ്റാണ് എന്ന് . സൗകര്യവും കഴിവും ഉണ്ടെങ്കിൽ ആ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് . നിയ്യത്താണ് ശരിയാക്കേണ്ടത് . ശിഹാബ് ചോറ്റൂർ കൃത്യമായും ദുനിയാവിലെ പ്രശസ്തിയും ലാഭവും ഉദ്ധേശിച്ചാണ് പോയത് എന്നത് അയാളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ തന്നെ ബുദ്ധിയുള്ള , ദീൻ അറിയാവുന്നവർക്ക് മനസ്സിലായിട്ടുണ്ട് . ഇന്ന് അത് ഏതൊരാൾകും ബോധ്യമാവുകയും ചെയ്തു . th-cam.com/video/dB5mOEjSl_4/w-d-xo.htmlsi=UOK65b1628UgXOoQ
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയങ്ങളിൽ ചെയ്യാറുണ്ട്. മുജാഹിദുകൾ തൗഹീദ് മാറ്റിയതായി എന്റെ അറിവിലില്ല. താങ്കൾക്ക് അറിയാമെങ്കിൽ link അയക്കൂ ഞാൻ വീഡിയോ ചെയ്യാം.
അസ്സലാമുഅലൈക്കും മൻസൂർ ബായ് ശ്രദ്ദിച്ച കാരണം ഈ വയളൻ മാരുടെ അവസ്ഥ മനസ്സിലായി 👍🏻✅
മൻസൂർ ഭായ് നിങ്ങളാണ് നിലപാടുകളുടെ രാജകുമാരാൻ. നിങ്ങൾക് ഇതുപോലുള്ള കാര്യങ്ങൾ തുറന്നുകാണിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ശക്തമായി മുന്നോട്ട് പോവുക 👍🏻🤲🏻🤲🏻
Ee usthad hsptlili aayirunnallo
Kuranji veendum vethiyil yethiyo
ഇവരുടെ വിവരംഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം😊
മാൻ സുർഭായിനിങ്ങൾളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
ഈ പറഞ്ഞ ഉസ്താദുമാരൊക്കെ തന്നെയല്ലേ യൂട്യൂബ് ഹാജിയെ പ്രോത്സാഹിപ്പിച്ചതും അന്ന് എന്തോരം പ്രാർത്ഥനയായിരുന്നു അവനുവേണ്ടി ഇപ്പൊ എന്താ ഇങ്ങനെ എങ്ങനെ 😊😊
യൂട്യൂബ് ജാറം.. അടുത്ത ത്...
എന്റെമൻസൂർഭായി ഞാൻതുടക്കത്തിലെഈവിഷയംവെറുപ്പോടെനോക്കിക്കാണുകയുംപ്രതികരിക്കയുംചെയ്തതിനാൽതെറിവിളിയായിരുന്നു ശരിയായ”
സ്വർഗ്ഗവകാശി”സുന്നത്ത് ജമാഅത്ത് ഹോൾസെയിലർമാരിൽനിന്നുംകിട്ടിയത്!
അന്ന് കണ്ടന്റ് അതായിരുന്നു ഇപ്പൊ മാറി മൻ സൂർബായ് 😅
ഇതുപോലെ അന്നു പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഇപ്പോഴെങ്കിലും പറഞ്ഞ ഉസ്താദിന് 👍👍👍👍
നൗഷാദ് രാഷ്ട്രീയ നേതാക്കൾ പഠിച്ച കളരിയിൽ പഠിച്ചു കാണും. കാരണം അവര് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റി പറയും ഉച്ചയ്ക് പറഞ്ഞത് രാത്രി മാറ്റുംആ ശൈലി സ്വകരിച്ചതായിരിക്കും. പിന്നെ ഒരു ചെറിയ കാര്യം സൂചിപ്പിക്കട്ടേ. ശിഹാബിന്റെ ഹജ്ജ് യാത്ര പുറപ്പെടുന്നതിന്റെ ഒരു മാസം മുമ്പ് തന്നെ യാത്രയുടെ പരസ്യം യൂറ്റുബിൽ ദിവസ്സവും കണ്ടപ്പോൾ ഞാൻ അപ്പഴേ പറയുമായിരുന്നു. എന്തിനാണ് ഹജ്ജ് യാത്ര ഇത്രയും വലിയ പരസ്യമാകുന്നതെന്ന്.അപ്പോൾ എന്റെ വീട്ടുകാർ പോലും അതിനെ ഖണ്ഡിക്കുമായിരുന്നു. ഇപ്പോൾ അവർക്കും എന്റെ നിലപാടിനോട് യോജിക്കുന്നു.
👍🏻👍🏻👍🏻
നൗഷാദ് ട്രെൻഡ് അനുസരിച് മാറുന്ന ആളാണ്....
ഇങ്ങിനെയുള്ള ഒരു നിലപാടോ വീക്ഷണങ്ങളോ വകതിരിവുകളോ ഇല്ലാത്ത ഇവൻ മാരെ പോലെ കുറെ മപ്രാസ ഗികർ ഇന്ന് മുസ്ലീങ്ങളുടെ ഇടയിൽ ഉണ്ട്. ഇവരുടെ ഉദ്ദേശം ദീർ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കല്ല പൈസ ഉണ്ടാക്കലാണ്. ഇവർ മാരുടെ ഓളി ഇടൽ കേൾക്കുമ്പോഴേ അറിയാം അതിനാണ് ഇവർ ഇത്ര വാട്സിൻ്റെ സൗണ്ട് സിസ്സ്റ്റ് ആവശ്യപെടന്നത് തന്നെ. ഇങ്ങിനെ ഉള്ളവരാണ് ദീൻ മലീനസപ്പുത്തുന്നത്.
ഇത് ബാഖവിക്ക് തന്നെ അയച്ചു കൊടുക്കൂ....
അദ്ദേഹം ഉത്തരം പറയട്ടെ.
അയാൾ നിലപാട് പറയില്ല കാരണം നിലപാടില്ല എന്നത് തന്നെ
ഒരു ഇബാദത്ത് എന്തെല്ലാം കോലത്തിൽ കണ്ടു...... എത്ര മാത്രം വികൃതമാക്കി
"നിലപാടുകളുടെ" എന്നാണല്ലോ പറഞ്ഞത്. " "നിലപാടിൻ്റെ" എന്നല്ലല്ലോ.
അല്ലാഹു മുഴുവൻ മനുഷ്യമക്കൾക്കും അവതരിപ്പിച്ചിട്ടുള്ള ശിക്ഷണങ്ങളും നിർദ്ദേശങ്ങളും ആകുന്ന വി.ഖുർആനെ തുച്ഛമായ ഐഹീക ലാഭങ്ങൾക്കു വേണ്ടി ആയിരങ്ങളും ലക്ഷങ്ങളും വസൂലാക്കി വിൽക്കുന്നവർ വാസ്തവത്തിൽ തങ്ങളുടെ വയറ്റിൽ നിറക്കുന്നത് തീയാകുന്നു. അന്ത്യനാളിൽ അല്ലാഹു അവരോട് സംസാരിക്കയില്ല അവരെ ശുദ്ധീകരിക്കയുമില്ല. അവർക്കുള്ളത് നോവുന്ന ശിക്ഷയാകുന്നു.
അവരെ അല്ലാഹുവും ശപിക്കുന്നവരൊക്കേയും ശപിക്കു
👍👍❤️❤️❤️❤️
കോടികൾ കിട്ടിയതിൽ നിന്നുംബാഖവി ക്ക് കമ്മീഷൻ കിട്ടാത്തത് കൊണ്ടുള്ള പരിഭവം കൊണ്ടാണ് നിലപാടുകൾ മാറ്റിയത് എന്നാണ്എന്റെ അഭിപ്രായം
❤️❤️❤️👌👌👍👍🌷🌷
😂😂😂 أمير الموقف😂😂😂
നൗഷാദിന്റെ മുകളിൽ ശിഹാബ് എത്തിയപ്പോൾ നൗഷാദ് ഒരു കൊട്ട് കൊട്ടി... 🤣🤣🤣🤣
ഇവരുടെയൊക്കെ ഒരു പ്രസംഗത്തിനും ഒരു നിലവാരവും ഇല്ല..
ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ സാഹചര്യത്തിനനുസരിച്ച് ഒക്കെ പറഞ്ഞു കൊള്ളും 😅😅
Neeeeeeeti neeeeeeti😂😂😂
പാർഗവിയുടെ ഭയങ്കര നിലപാടുകളാണ് തങ്ങള് ഉപ്പാനെ വിളിച്ചു പ്രാർഥിക്കനാണ് പഠിപ്പിക്കുന്നത് എന്നാലേ കബർ കച്ചവടം നടകത്തുള്ളൂ ...
നൗഷാദ് ബഹ്കവി 2 തോണിയിൽ കാലിട്ടു 😂😂😂
😀😀😀😀
മുജാഹിദ് ബാലുശ്ശേരിയും അതുപോലുള്ള പണ്ഡിതന്മാരെ ശിഹാബ് നടത്തം തുടങ്ങിയപ്പോൾ തന്നെ തിരിച്ചു വിളിക്കുകയും ഇത് തെറ്റാണെന്ന് പറയുകയും ചെയ്തിരുന്നു അന്നൊക്കെ സലഫി പണ്ഡിതന്മാരെ ചീത്ത വിളിക്കുകയായിരുന്നു
Ap usthad ❤
പൈസയും വാങ്ങി വയള് പറയുന്ന എല്ലാവരും ഒരേ പോലെ. കാശ് വാങ്ങി എന്തും പറയും ആര് കേൾക്കാൻ?
😂😂😂😂😂
ശിഹാബ് കൊടുത്തത് കുറഞ്ഞു പോയി അതാകും മാറ്റിപറഞ്ഞത്
😂😂😂😂😂😂😂
സുഹൃത്തുക്കളെ ശിഹാബ് ചോറ്റൂര് എന്താണോ ഹജ്ജ് കൊണ്ട് ഉദ്ദേശിക്കുന്നത് അത് അദ്ദേഹത്തിന് ലഭിച്ചു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത് അദ്ദേഹം ഇപ്പോൾ ലഭിച്ച ആ ഒരു ആഗ്രഹം കൊണ്ട് മുന്നോട്ടുപോകുന്നു
എന്ട് haj കള്ളൻ
bavakki sahibinu thirichariyaan kurachu neram vaikumallo...........................
കാര്യങ്ങൾ അവതരിപ്പിക്കാൻ താങ്കൾക്കുളള കഴിവ് നന്മകൾ പ്രചരിപ്പിക്കുന്നതാക്കിയാൽ ഉമ്മത്തിന് വല്ല പ്രയോജനവും കിട്ടും. അല്ലാതെ കുറ്റവും, കുറവും റിസേർച്ച് നടത്തി എന്ത് കിട്ടാനാ.....!!??
അടി സക്കെ 😜😜🤣🤣
😂😂
തെറ്റ് പറ്റി എന്ന് മനസ്സിലായാൽ തിരുത്തുന്നത് തെറ്റാണോ, അതു കൊട്ടി ഘോഷിക്കുന്നത് അല്ലെ തെറ്റ്
ഇത് തിരുത്തിയതാണോ...?
എങ്കിൽ ആദ്യം പറഞ്ഞത് തെറ്റായിരുന്നു തിരുത്തുന്നു എന്നല്ലേ പറയേണ്ടത്?
Ellam kanakkan
kal Nada Haji Vedamathiri kadide udavilla
Naushad 😢adu😢pulykaly😅
അന്ന് പറഞ്ഞത് തെറ്റായിപ്പായി എന്ന് പറഞ്ഞിട്ടാണ് ബാഖവി ഇപ്പോൾ പറയുന്നതെങ്കിൽ കൊള്ളാമായിരുന്നു. Ornm
നൗഷാദ് ബാഖവിയുടെകാര്യം പുള്ളി എല്ലാം തികഞ്ഞ ആളാണെന്ന തോന്നുന്നത്
E bai kottapuram savathathil A.P.Abdulkader Moulavik pakaram Mujahid nirthiyirunegil.keralam muzhuvan Mujahidukalayirunu.
ഇത്ര പെട്ടെന്ന്തമാശ മനസ്സിലാക്കിയ വേറെ ഒരു വീഡിയോ ഉണ്ടോ
Paysayude pinnale payunnavar
മൻസൂർ ഭായ് ഈ വർഗം ഇങ്ങനെ ഓളികെട്ടി കൊണ്ടേ ഇരിക്കും അവർ പറയുന്നതിൽ ഒന്നും ഉണ്ടാകുകയില്ല
മൻസൂർ ബൈ ഒരു മത പ്രസംഗ വും കേൾക്കില്ലാ എന്ന് തീരൂ മാ നി ച്ചു കഴിഞ്ഞ് ു
ഹജ്ജ് ചെയ്യാൻ നടന്നു പോയ ശിഹാബിനേ എല്ലാരും വിമർശിച്ചു
ഞാൻ വിമർശിച്ചി ഇല്ല പൈസ ഉണ്ടാക്കൻ ഒള്ള ഉദേശം ആണ് എങ്കിൽ പോലും കുറ്റം പറയാൻ പാടി ഇല്ല ഹജ്ജ്ന് റസ്പറ്റ് കൊടുക്കണം ചെയ്തത് തെറ്റ് ശെരി എന്നത് അല്ല
സഹോദര ഇത് രണ്ടും രണ്ട് ഉസ്താദുമാർ അല്ലേ 😊
രണ്ടും ഒരാൾ
അല്ല
എനിക്കും തോന്നിമൻസൂർ ഭായ് സൗണ്ട് വേറെ പോലെ ഇനി സൗണ്ട് അടഞ്ഞത് എന്തെങ്കിലും ആവും 🤔
എന്തന്നാ നൗശാദെ . ഇന്റർനെറ്റ് യുഗമല്ലെ . നിലപാട് നന്നാക്ക് ഡിങ്കൻ കഥപറയാതെ
ഇത് ഒരു ഓലക്കേട്, മുട്ടിലെ വഅള്, ആണ്? ബാഖവി, ഓന്തിനെ പോലെ നിറം മാറുന്നു?
നടന്നു പോവൽ തെറ്റാണ് എന്നാണല്ലോ ആദ്യം മുജാഹിദുകൾ പറഞ്ഞത്. ഇപ്പോൾ തെറ്റല്ല എന്നായോ ???
നടന്നു പോവൽ തെറ്റ് ആണ് എന്ന് പറഞ്ഞട്ടില്ല, എങ്ങിനെ പോവുക യാണങ്കിലും നിയ്യത്ത് നല്ലത് ആവണം യുട്യൂബു ഹാജി പൈസ ഉണ്ടാക്കാൻ ഉള്ള ഒരു വഴി അവൻ കണ്ടു, 22 വയസ്സ് ഉള്ള ചെറുപ്പക്കാരൻ നടന്നു പോവുന്നു അവൻ ഇപ്പോൾ ഷാർജ യിൽ എത്തി ആരെങ്കിലും അറിഞ്ഞോ ഒരു വീഡിയോ ആ സഹോദരൻ ഇട്ടോ
അങ്ങനെ പറഞ്ഞ ആരെയും എനിക്കറിയില്ല.
@@ReactingVideos റഫീഖ് സലഫി പറഞ്ഞിട്ടുണ്ട്
അല്ല എൻറെ പൊന്നു മോനെ നിനക്ക് ഇനിയും നേരം വെളുത്തില്ലേ ഞാനൊക്കെ മാറി ചിന്തിച്ചു എല്ലാ തട്ടിപ്പാണ് ഉസ്താദുമാർ എല്ലാം കാശിനും വേണ്ടി എന്തും തലതിരിച്ചു പറയും അത് എത്ര വലിയ ഉസ്താദ് ആയാലും ശരി സത്യത്തിൽ ഇപ്പോൾ വെറുത്തു തുടങ്ങി ഉസ്താദുമാരെ
@@faisalz4723 കളവ് പറയരുത് , റഫീഖ് സലഫിയെന്നല്ല ഒരു അറിവുള്ള ആളും പറയില്ല നടന്ന് ഹജ്ജിന് പോവുന്നത് തെറ്റാണ് എന്ന് . സൗകര്യവും കഴിവും ഉണ്ടെങ്കിൽ ആ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് . നിയ്യത്താണ് ശരിയാക്കേണ്ടത് . ശിഹാബ് ചോറ്റൂർ കൃത്യമായും ദുനിയാവിലെ പ്രശസ്തിയും ലാഭവും ഉദ്ധേശിച്ചാണ് പോയത് എന്നത് അയാളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ തന്നെ ബുദ്ധിയുള്ള , ദീൻ അറിയാവുന്നവർക്ക് മനസ്സിലായിട്ടുണ്ട് . ഇന്ന് അത് ഏതൊരാൾകും ബോധ്യമാവുകയും ചെയ്തു .
th-cam.com/video/dB5mOEjSl_4/w-d-xo.htmlsi=UOK65b1628UgXOoQ
ഇ വയൾ കേൾക്കുമ്പോൾ ചളിപ്പ് തോന്നുന്നു
മൻസൂർ ഇങ്ങനെയെക്കൊ ഞങ്ങൾ പലതും പറയും എല്ലാം മാറ്റി മാറ്റി അതെക്കെ കാണിച്ചിട്ടും ഒരുകാര്യവും ഇല്ലാ ഞങ്ങ ഇങ്ങനാണ് ജീവിക്കണ്ടെ
അന്ന് അത് മനസ്സിലാക്കാതെയാണ് നൗഷാദ് ബാഖവി അന്ന് അതേക്കുറിച്ച് പറഞ്ഞിരുന്നതെങ്കിൽ ഈ വയള് പറയുമ്പോൾ ഞാൻ അത്ര ചിന്തിക്കില്ലായിരുന്നു എന്ന് പറയണമായിരുന്നു
മലയാള ഭാഷയെ അറബി വൽക്കരണം? നീട് അറബി ഭാഷ ക്കല്ലേ ഉള്ളൂ...
Ethra mujahiduga thouhidh Maati paranjhitund,Adhine Patti endhan ningahal idhupole video cheyyathadh
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയങ്ങളിൽ ചെയ്യാറുണ്ട്.
മുജാഹിദുകൾ തൗഹീദ് മാറ്റിയതായി എന്റെ അറിവിലില്ല.
താങ്കൾക്ക് അറിയാമെങ്കിൽ link അയക്കൂ ഞാൻ വീഡിയോ ചെയ്യാം.
Nee mujahidh aanno
മുസ്‌ലിം ആണ്.
എന്താണ് മുജാഹിദ് സഹോദരാ?????
പടച്ചവൻ കാണുന്ന ഹൃദയം ഇയാൾ എങ്ങനെ ഇപ്പോൾ കണ്ടു
അയാളോട് നടന്ന് ഉണ്ടാക്കാൻ പറഞ്ഞിരുന്നു