High Quality Tarpaulin - Ukkadam Market | വളരെ കുറഞ്ഞ വിലയിൽ വീട്ടിൽ എത്തിക്കുന്നു GSM500

แชร์
ฝัง

ความคิดเห็น • 225

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +8

    അനിഷേട്ട അത്‌ വെറുതെ കെട്ടാതെ കുറ്റി കൊടുത്ത് ഒരു ഷെഡ് പോലെ കെട്ടിയാൽ പെട്ടന്ന് കീറി പോകില്ല..👍👍👍♥️

  • @nynuskitchen6559
    @nynuskitchen6559 2 ปีที่แล้ว +9

    അപ്പോൾ ചേട്ടൻ പറഞ്ഞതുപോലെ ഓൺലൈൻ നമ്മൾ എന്ത് സാധനം വാങ്ങിക്കും പോഴും അത് ഓപ്പൺ ചെയ്യുന്നത് വീഡിയോ , എടുക്കുന്നത് നല്ലതായിരിക്കും, പാവപ്പെട്ടവരുടെ വീട്ടിൽ കെട്ടുന്ന ടാർപോളിൻ അടിപൊളിയായിരുന്നു😄😄😄 താങ്ക്യൂ ഫോർ ഷെയറിംഗ്💕💕💕😍❤️❤️

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +6

    കൊള്ളാം ഇതു എല്ലാ വീട്ടിലും ആവശ്യമുള്ള സാധനം തന്നെ 👌good sharing 👌👍നല്ല quality ഉണ്ട് വിലയും കുറവ് 🥰❤️

  • @nourinsvlog2216
    @nourinsvlog2216 2 ปีที่แล้ว +2

    നല്ലൊരു ടാർപോളിൻ കിട്ടിയ സന്തോഷം താങ്കളുടെ മുഖത്തുണ്ട്. താങ്കളുടെ സന്തോഷം ആണ് നമ്മുടെയും സന്തോഷം

  • @linsaniya
    @linsaniya 2 ปีที่แล้ว +3

    നല്ല ഇൻഫർമേഷൻ: ഇത്രയും സാറ്റിസ് ഫൈ ആയി വീഡിയോ ചെയ്ത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി : വളരെ നല്ല ഒരു പ്രൊഡക്ട് തന്നെയാണ് അൺ ബോക്സിങ്ങ് ചെയ്ത് നമ്മളിലെത്തിച്ചത്. അവതരണത്തിലെ ്് വെത്യസ്ഥത ഈ വീഡിയോക്ക് കൂടുതൽ ഭംഗിയേക്കുന്നു ... അഭിനന്ദനങ്ങൾ ബ്രോ🥰🥰🥰

  • @SaLaBHaSWorldofWONDERTHINGS
    @SaLaBHaSWorldofWONDERTHINGS 2 ปีที่แล้ว +4

    നമ്മളെ പോലെ സാധാരണകാർക്ക് വാഹനം സൂക്ഷിക്കാൻ ആവിശ്യമുള്ള സാധനം... ഇത്രെയും ചെറിയ വിലക്കുറവിൽ കിട്ടിയാലോ നല്ല വീഡിയോ super👍👍👍

    • @santhoshpd7689
      @santhoshpd7689 10 หลายเดือนก่อน

      വണ്ടി നനയാതിരിക്കണമെങ്കിൽ വേ റോരു പടു താ ഈ പടുതായുടെ മുകളിൽ കെട്ടണം ഒരു മഴക്കാലം ഉപയോഗിച്ചാൽ മതിയെങ്കിൽ വാങ്ങിക്കാം

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +2

    കൊള്ളാം വാഹനം ഉള്ളടത്തെ ഇതേ അത്യാവശ്യമനെ. ഇതു ഞങളുടെ വീട്ടിൽ കുറെയുണ്ടേ കൃഷി ഉള്ളയ്ത്‌കൊണ്ട് .. നല്ല വീഡിയോ അനീഷ്‌ സംസാരം സൂപ്പർ ❤🙏

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว +2

    ഈ Tarpaulin കാണുമ്പോൾ തന്നെ അതിന്റെ വ്യത്യാസം അറിയുന്നുണ്ട്. നല്ലതാണെന്ന് തോന്നുന്നുണ്ട്. ഇവിടെ നെല്ല് ഉണക്കാനൊക്കെ ഇത് അത്യാവശ്യമാണ്. ഉപകാരപ്രദമായി ട്ടൊ.

  • @induzdiary
    @induzdiary 2 ปีที่แล้ว +5

    കൊള്ളാല്ലോ. നല്ല വലിപ്പം ഉണ്ടല്ലോ. ഇവിടെയും ഒരണ്ണം വാങ്ങാൻ ഇരിക്കുവാണ്. നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു അനീഷേട്ടാ. ഒരണ്ണം ഓർഡർ ചെയ്യാട്ടോ 👍👍💕

  • @saleefoodcrafts7515
    @saleefoodcrafts7515 2 ปีที่แล้ว +3

    ഇത് എല്ലാ വീടിലും ഉപകാരമുള്ളതല്ലേ നല്ല വീഡിയോ tnx for sharing aneesh colour yellow poli 😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +2

    വീഡിയോ അതിമനോഹരമായിരുന്നു മഞ്ഞ കളർ ഞാൻ ആദ്യമായിട്ട് കാണുകയാണ് കൂടുതലും നീലയും പച്ചയും ആണ് കണ്ടിട്ടുള്ളത് ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇

  • @BlessyLongHairVideos
    @BlessyLongHairVideos 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോയും എല്ലാവർക്കും ഉപകാരപ്പെടും 👍

  • @IshasFoodCourt
    @IshasFoodCourt 2 ปีที่แล้ว +2

    എല്ലായിടത്തും ആവശ്യമുള്ള ഒന്നാണ് ഇത്

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 ปีที่แล้ว +1

    കൊള്ളാലോ നല്ല കിടിലൻ താർ പായ് 👌
    താർ പായി പുതുതായി വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന എല്ലാർക്കും ഈ ഷോപ്പും ഡീറ്റെയിൽസ് ഒക്കെ തീർച്ചയായും ഉപകാരപ്പെടും ..നല്ലൊരു വീഡിയോ 😍

  • @filmytalks23
    @filmytalks23 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.

  • @adhiscookingworld3287
    @adhiscookingworld3287 2 ปีที่แล้ว +1

    നമ്മുടെ വീടുകളിലേക്ക് അത്യാവശ്യമുള്ള സാധനം തന്നെയാണ് കൊളളാം വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว +1

    നല്ല വീഡിയോ വെറൈറ്റി ആയിട്ടുണ്ട് 👍കണ്ടാൽ അറിയാം നല്ല കോളിറ്റി ഉണ്ട് എന്ന് കൂടുതലും ബ്ലൂ കളർ ആണ് കണ്ടിട്ടുള്ളത് മഞ്ഞ സൂപ്പറയിട്ടുണ്ട്

  • @NavyasTreatz
    @NavyasTreatz 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍 നല്ല ഭംഗിയുള്ള ടർപോളിൻ 👌

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 ปีที่แล้ว +1

    നല്ലപ്രൊഡക്ട് അൻ ബോക്സ്‌ വിഡിയോ ടാർപ്പായി കൊള്ളാം നല്ല information

  • @mofasworld920
    @mofasworld920 2 ปีที่แล้ว +2

    നന്നായിരിക്കുന്നു ഇനി കാറിന് വെയിലും മഴയും കൊള്ള ണ്ടല്ലോ👌👌👌👌

  • @Journey2Tales
    @Journey2Tales 2 ปีที่แล้ว +1

    മനോഹരമായ വീഡിയോ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിയട്ടെ എന്നും ഒപ്പം ഉണ്ട് ഒന്ന് തിരിഞ്ഞു നോക്കു ഒരിക്കൽ കൂടി എന്ന വരികൾ ഓർമിപ്പിച്ചുകൊണ്ട് എല്ലാ വിജയാശംസകളും നേരുന്നു

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോ.. നമ്മുടെ വീടുകളിൽ ഒരു ആവശ്യമാണ്.. വിലയും കുറവാണല്ലോ..

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +2

    ടാർപോളിൻ കൊള്ളാം
    നല്ല ഒരു വീഡിയോ ആയിരുന്നു ഇഷ്ടമായി 🥰🥰🥰👍

  • @Fancy484
    @Fancy484 2 ปีที่แล้ว +1

    Tharpulin review video നന്നായിരുന്നു
    വണ്ടി മഴയും വെയിലും കൊള്ളാതെ വെയിക്കാൻ ഇത് ഒരുപാട് സഹായിക്കും.
    👍

  • @SulusaluBismi
    @SulusaluBismi 2 ปีที่แล้ว +1

    ശരിക്കും ഉപകാര പ്പെടുന്ന vdo ഞാനും വാങ്ങിയിരുന്നു വേഗം കീറി മഞ്ഞ കാണാൻ മോശമില്ല ഞാൻ ഉള്ളിൽ കയർ കെട്ടിയിടും കീറി👍

  • @AllusVibes
    @AllusVibes 2 ปีที่แล้ว +1

    ഒരുപാട് ഉപകാരം ഉള്ള സാധനം തന്നെ... പുതിയത് അടിപൊളി ആണല്ലോ..

  • @AnsilaNishad1
    @AnsilaNishad1 2 ปีที่แล้ว +2

    കൊള്ളാലോ. വലുതാണല്ലോ. എല്ലാ വീട്ടിലും ആവശ്യം വരുന്നതാ 👍🏻good sharing chetta 🥰

  • @LibysHomeCooking
    @LibysHomeCooking 2 ปีที่แล้ว +1

    വളരെ നല്ല ടാര്‍പോളിന്‍ വളരെ അധികം നന്നായിട്ടുണ്ട് മനോഹരമായ colour

  • @Hyderabadchoice
    @Hyderabadchoice 2 ปีที่แล้ว +1

    കൊള്ളാം നന്നായിരിക്കുന്നു ഒത്തിരി പേർക്ക് ഉപകാരമാകും ഈ വീഡിയോ 👍👍👍👍👍👍👍

  • @RSstudyCorner
    @RSstudyCorner 2 ปีที่แล้ว +1

    Athe ith veedukalil aavasyam thanneyanu aneesh video nanayi cheythathilute ith ellarkum very useful aayirikum dear nice sharing

  • @pavithrazzvlog4056
    @pavithrazzvlog4056 2 ปีที่แล้ว +1

    Unboxing video kollam. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +1

    ഇത് വളരെ ഉപകാരം ഉള്ള വീഡിയോ ആണുട്ടോ thanks for sharing

  • @divyaskitchen7994
    @divyaskitchen7994 2 ปีที่แล้ว +2

    അനീഷേട്ടാ ടാർപായ നന്നായിട്ടുണ്ട് കേട്ടോ.ഇനി
    വണ്ടി മഴയും വെയിലും കൊള്ളാതെ സൂക്ഷിച്ചു വെക്കാലോ.

  • @cooltechtravel1902
    @cooltechtravel1902 2 ปีที่แล้ว +1

    ടർപൊളിൻ സൂപ്പർ ആണല്ലോ കളർ യെല്ലോ അത്യമായിട്ടാണ് കാണുന്നെ 👌😍😇

  • @worldofstatus1983
    @worldofstatus1983 2 ปีที่แล้ว +1

    നല്ല ലാഭമുള്ള പ്രൊഡക്ട് ആണല്ലോ ഇവിടെയും ഒരെണ്ണം വാങ്ങണം എന്നുണ്ട് JJ simple

  • @naasisvlogs3443
    @naasisvlogs3443 2 ปีที่แล้ว +1

    കൊള്ളാല്ലോ വണ്ടി കേടു വരാതെ സൂക്ഷിക്കാം പറ്റുമല്ലോ നല്ല വലുപ്പം ഉണ്ടല്ലോ

  • @kippskitchen7761
    @kippskitchen7761 2 ปีที่แล้ว +1

    കൊള്ളാം വണ്ടി സൂക്ഷിക്കാൻ പറ്റിയ product👍🏻

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 ปีที่แล้ว +1

    ഇത് വളരെ ഉപകാരമുള്ള വീഡിയോ. ഒരുപാട് ആളുകൾക്ക് ഉപകാരമാവട്ടെ. നല്ല വീഡിയോ പങ്കുവെച്ചു. Share ചെയ്തു ട്ടൊ 👏🏻👏🏻

  • @Thazhvaram_Adventure
    @Thazhvaram_Adventure 2 ปีที่แล้ว +2

    എന്റെ വീട്ടിലെ വണ്ടിയും ടാർപോളിൻ കീറി വെയിൽ കൊണ്ട് കിടക്കുവാ 😕.. പുതിയ ടാർപോളിൻ അടിപൊളി 🥰🥰🥰🥰

  • @a1foodandvlogs590
    @a1foodandvlogs590 2 ปีที่แล้ว +1

    ടാർ പൊളിൻ കൊള്ളാം നന്നായിട്ടുണ്ട് നല്ല കൊളറ്റി ഉള്ളത്
    എല്ലാവർക്കും ഉപകാര പ്രതമായ വിഡിയോ അനി 👌👌🥰🥰🥰🌹

  • @MEHARUS-MAGIC-POT
    @MEHARUS-MAGIC-POT 2 ปีที่แล้ว +2

    ടാർപ്പോളിൻ കൊള്ളാമല്ലോ നല്ല വീഡിയോ ആയിരുന്നു ഇവിടെയും വാങ്ങാനിരിക്കുകയായിരുന്നു 🥰🥰

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Useful video eshtayi orennam medikunund ഗുണമോ മെച്ചം വിലയോ തുച്ഛം

  • @shezashomerecipes1269
    @shezashomerecipes1269 2 ปีที่แล้ว +2

    ടാർപോളിൻ കൊള്ളാലോ. നല്ല കളർ. Useful video😍

  • @VinayasWorld
    @VinayasWorld 2 ปีที่แล้ว +1

    Tarpolin kollamallo njangalum vaagiyirunnu kottayam chanthayil ninnanu vangiyathu.meen kulathil edananu vangiyanu.video kollam aneesh nalla avatharanam

  • @siansinfotainment5912
    @siansinfotainment5912 2 ปีที่แล้ว +1

    Hai Aneesh...Tarpaulin color first time aanu kaanunnath...keep in support

  • @uniquetastes4927
    @uniquetastes4927 2 ปีที่แล้ว +1

    Very good sharing,വേണമെന്നുള്ളവർക്ക് വാങ്ങി ക്കമല്ലോ👍

  • @krishnadakshith8751
    @krishnadakshith8751 2 ปีที่แล้ว +2

    Aneeshey kolllallo turpolin. Ambo ithu evidunna vannekkunney
    Sree aanutto

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว +1

    Like 21 ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @starkidzmalayalamByfawha
    @starkidzmalayalamByfawha 2 ปีที่แล้ว +1

    നല്ല ക്വാളിറ്റി ഉള്ള ടാർപ്പോളിൻ കിട്ടിയല്ലോ.. വീഡിയോ കൊള്ളാം

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 2 ปีที่แล้ว +1

    Kollam ketto nalla quality ulla saadhanam aanu vilayum sadharanakkarkku vaangan kazhiyunnathu thanne

  • @fttaste9510
    @fttaste9510 2 ปีที่แล้ว +1

    കൊള്ളാലോ ട്ടാർപ്പോൾ. എല്ലാവർക്കും ഉപകരപ്പെടും

  • @MAHEKITCHEN
    @MAHEKITCHEN 2 ปีที่แล้ว +1

    Valare upakarapradhamaya video
    Nannayittund

  • @bijusfamilyvlogs4645
    @bijusfamilyvlogs4645 2 ปีที่แล้ว +1

    സനു ടാർപോളിൻ വളരെ ഗുണമേൻമയുള്ളതാണ്. വണ്ടി ഇനി സുരക്ഷിതമായിരിക്കുമല്ലോ. വില കുറവാണലോ .

  • @CHINNOOSWORLD
    @CHINNOOSWORLD 2 ปีที่แล้ว +1

    നല്ല upakaara pradamaya വീഡിയോ

  • @FJwithme1
    @FJwithme1 2 ปีที่แล้ว +1

    Thiruvallayil olla shopil oke entha Vila 12×18 . quality olla product vangunatha nallath polum . 👍 3 daysil ullil product ethiyalo ath valiya kariyama 👍

  • @MaynuSFlame4786
    @MaynuSFlame4786 2 ปีที่แล้ว +1

    വളരെ നല്ലൊരു product... Adipoli aayittunde... Athum ella vidukalilum തന്നെ ithinte ആവശ്യം varikayum cheyyum... Beautiful unboxing... Quality kuduthalum rate kuravum nice

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว +1

    Aneesh chetta ellavarkum upakarapedum Nalla video vilakuravu annnalllo eshttayi

  • @aminasworld7235
    @aminasworld7235 2 ปีที่แล้ว +1

    Adipliyayittund nalla color 👍🏻

  • @BlossomCooking
    @BlossomCooking 2 ปีที่แล้ว +1

    Informative Vlog, nice sharing friend 👍

  • @pappayatv4972
    @pappayatv4972 2 ปีที่แล้ว +1

    ഹായ് നല്ല മഞ്ഞകളർ നല്ല ഇഷ്ടായി കളർ

  • @kunjalimarakar6035
    @kunjalimarakar6035 2 ปีที่แล้ว +1

    താങ്കൾ കേരളത്തിൽ നിന്നു വാങ്ങിയ പഴഞ്ചൻ ടാർപ്പോ ളിൽ തന്നെ വിഴുങ്ങി പകുതി വീടിയോയും. ഇതാണ് റബ്ബർ ബാൻഡ് വീഡിയോ.

  • @vavasfamily5142
    @vavasfamily5142 2 ปีที่แล้ว +4

    മഴയും വെയിലും കൊള്ളാതെ വണ്ടി ഇനി കാത്തുസൂക്ഷിക്കാം സനു ടാർപോളിൻ ഉക്കടം കോയമ്പത്തൂർ 👌👍🥰 പണമോ തുച്ഛം ഗുണമോ മെച്ചം😂 വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @SasikalaKeerthi
    @SasikalaKeerthi 2 ปีที่แล้ว +3

    നല്ല product
    അല്ലേലും coimbatore സാധനങ്ങൾക്ക് വില കുറവാണെന്ന് തോന്നിയിട്ടുണ്ട്

  • @sreejith8852
    @sreejith8852 2 ปีที่แล้ว +2

    Kollam Nalla sathanam taarpa
    use full 🔥😍👍👍

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 2 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ ആയിരുന്നു 👌👌

  • @RejeesVlogz
    @RejeesVlogz 2 ปีที่แล้ว +1

    Nalla presentation, great information, beautifully presented, thanks for sharing

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    Haii aneeshetta valare useful ayittund vedio nall quality undallo 👌👌
    Like🌹🌹

  • @faizyflooringsolution5551
    @faizyflooringsolution5551 2 ปีที่แล้ว +1

    Sanu tarpaulin pulli kallam anu parayunne 200 gsm kooduthal verilla tarpa pinne ethi chak type tarpaulin anu 1 varsham okke akumpol podinju pokum

  • @AslamtpTp
    @AslamtpTp ปีที่แล้ว +1

    ഞാനും വാങ്ങിച്ചിരുന്നു 15*24 മഞ്ഞനിറം ഇപ്പോൾ വെള്ളനിറം. 7മാസം ഉപയോഗിച്ചു കീറിപ്പോയി 500 ജി എസ് ആയിരുന്നു
    വെർജിൻ ആണ് എന്നു പറഞ്ഞു
    എല്ലാം പെയിൻറ് അടിച്ചതാണ്

  • @baburajankm677
    @baburajankm677 2 ปีที่แล้ว +2

    വില കൂടുതലാണ്. നിങ്ങൾ വീഡിയോ ഇടുന്ന സമയത്ത്ഞങ്ങൾ പന്തൽ ആവശ്യത്തിന് 24 . 18 . വാങ്ങിയത് 2400 രൂ . നിരക്കിലാണ്. കോഴിക്കോട് നിന്ന് വാങ്ങിയത് കൃത്യമായ 200 G. ടM. ഉള്ളത് വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റുന്നത് മാണ്. അത് കൊണ്ട് ക്വാളിറ്റിയുള്ള പായ ആവശ്യമുള ള വർ നാട്ടിലെ പരിചയക്കാര, യ വിവാഹ പന്തൽ നടത്തുന്ന ഉടമകളെ കണ്ട് ചോദിച്ച് മനസ്സിലാക്കുക. കമ്പനികൾ ഏറ്റവും വില കുറച്ച് കൊടുക്കുന്ന സമയവും അവർക്ക് അറിയാം

    • @AneeshThiruvallakkaran
      @AneeshThiruvallakkaran  2 ปีที่แล้ว

      Thank You

    • @shamsudheen8749
      @shamsudheen8749 2 ปีที่แล้ว

      കോഴിക്കോട് എവിടെയാണ്..
      നമ്പർ ഉണ്ടി

    • @shamsudheen8749
      @shamsudheen8749 2 ปีที่แล้ว

      നമ്പർ ഉണ്ടോ

  • @psrsreesvlog1738
    @psrsreesvlog1738 2 ปีที่แล้ว +2

    Video super
    Intro kalakki super

  • @thorappankunju8868
    @thorappankunju8868 2 ปีที่แล้ว +2

    Chettaa nalle inforemction anutooo nalle neelam ekke undaloooo evidyum oranam medikkanam ennu unduuu

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 ปีที่แล้ว +1

    അനീഷ് ചേട്ടാ ഇത് കൊള്ളാല്ലോ .

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +1

    Unboxing video kollalo, aneeshey
    Product quality okkey ullathu aanu alley
    Yes, ellavarkkum useful aaya oru video thanney
    Thank you for sharing this type of informative video

  • @sabysspicycooksabeena
    @sabysspicycooksabeena 2 ปีที่แล้ว +1

    തർപ്പോൾ ആണ് മഞ്ഞ ആണ് നല്ലത് കാർ ഷഡ് കെട്ടാനാണോ 👍

  • @saidalavisaid6055
    @saidalavisaid6055 2 ปีที่แล้ว +1

    Ella.veetilum aavashyamulla sheet 👍👍👍

  • @traditionalmedia4759
    @traditionalmedia4759 2 ปีที่แล้ว +1

    ഗുഡ് information

  • @Musthusframes
    @Musthusframes 2 ปีที่แล้ว +1

    adipoli video ,nannayittund

  • @priyameetskitchen7602
    @priyameetskitchen7602 2 ปีที่แล้ว +1

    Kollalo Aneesh tarpaulin kandal thanne ariyam nalla quality ullathanennu .ini ithupolathe vangan nokkam ..nalla information video anu tto

  • @vavisaamis3525
    @vavisaamis3525 2 ปีที่แล้ว +1

    നല്ലൊരു video ആയിരുന്നു കേട്ടോ❤️❤️❤️

  • @fanuzworld
    @fanuzworld 2 ปีที่แล้ว +1

    Adipoli👍🏻saadanam

  • @sweetsourcreations8818
    @sweetsourcreations8818 2 ปีที่แล้ว +1

    Useful വീഡിയോ thank you for sharing

  • @محبىالشيخعمرعبدالكافى-ك8م
    @محبىالشيخعمرعبدالكافى-ك8م 2 ปีที่แล้ว +1

    اللهم صل وسلم وبارك على سيدنا محمد

  • @ronusvlogmomme7554
    @ronusvlogmomme7554 2 ปีที่แล้ว +3

    100രൂപ discound 🤔അതെ അബദ്ധം പറ്റരുത് 12*18വീട്ടിൽ പൂക്കൾ ഉണ്ടല്ലോ full cover ആയി ഇട്ട് കാണിക്കൂ 🥰🥰Thank you for sharing 👍👍

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 ปีที่แล้ว +1

    Discount കിട്ടീങ്കില്ലെന്താ പെട്ടെന്ന് കീറി പോയല്ലോ. പുതിയത് കൊള്ളാം നല്ല വലുപ്പവുണ്ട്. വിലയും കുറവുണ്ട് 👍

  • @KoyisFoodTravel-ss
    @KoyisFoodTravel-ss 2 ปีที่แล้ว +1

    Nalla quality ulla tarpaulin. Thank you for sharing..

  • @adhithyaadhi9951
    @adhithyaadhi9951 2 ปีที่แล้ว +1

    Thanks for sharing ❤️🤝👍

  • @crispycrunchycooking
    @crispycrunchycooking 2 ปีที่แล้ว +1

    very nice dear
    .appreciate your passion and talent stay blessed always

  • @mihascookingworld5043
    @mihascookingworld5043 2 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ ആണല്ലോ

  • @jaazzdream6322
    @jaazzdream6322 2 ปีที่แล้ว +1

    Very good vedio.. Good sharing 🥰🥰

  • @sunilgoswamijunagadh
    @sunilgoswamijunagadh 2 ปีที่แล้ว +2

    best sharing 🌺friend forever 🌺keep in touch 🥀

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +1

    Good Sharing

  • @superpetslifestyle7133
    @superpetslifestyle7133 2 ปีที่แล้ว +1

    Very nice sharing

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว +2

    Nalla quality unddannu thonunnu alle

  • @adhithyaadhi9951
    @adhithyaadhi9951 2 ปีที่แล้ว +1

    Kollaaam... Onnu povunnund😍😍👍👍

  • @Zain09921
    @Zain09921 2 ปีที่แล้ว +1

    4:57 Bro, 12 ft height x 18 ft length alle. അതായത്, 12 അടി വീഥി x 18 അടി നീളം..

  • @sangeetaskitchen5162
    @sangeetaskitchen5162 2 ปีที่แล้ว +1

    Helpful video friend 22big like Friend 👌👌😊🙏🌹

  • @sahalascrafthome3870
    @sahalascrafthome3870 2 ปีที่แล้ว +1

    Kollam. Nalla upakaramulla vedeo💞

  • @sreejithvc2447
    @sreejithvc2447 2 ปีที่แล้ว +1

    Helpful video thanks 👍

  • @basheerthalaparath
    @basheerthalaparath 2 ปีที่แล้ว +2

    Wow amazing video dear very great information thankyou for sharing