അളിയാ. ഞാൻ ആയിരുന്നു ഈ കളിയിൽ കമന്റേറ്റർ പെര്ഫെക്ട് അല്ലാ എന്നറിയാം..sorry പോരായ്മകൾ ഒന്ന് പറഞ്ഞു തരുകയായിരുന്നെങ്കിൽ അടുത്ത മാച്ചിൽ ഉപകരപ്പെടുമായിരുന്നു..with positive mind
Match നല്ലതായിരുന്നു. പക്ഷെ എല്ലാം നന്നായി കാണാൻ പറ്റിയില്ല. നിങ്ങളുടെ ക്യാമറ വർക്ക് ശെരിയല്ല. Strait സിക്സ്, ക്യാച്ച്, ഇതൊന്നും കാണാൻ നിങ്ങൾ റെക്കോർഡ് ചെയ്തില്ല.
Great match... 😍... Kidilan commentary
Camera evide okkeee annnooo kaaanikkunneeeee
Ethu Dreams Trivandrum allea 🤣🤭
Next match upload cheyyooo
Full Ashes Ahnallo🔥
Nallaa best cameraman - evide okkeyyoooo aaaanu focus cheyyunneeee
Good match
Missing vaishakh dhanuvachapuram, kochu anu ❤
Shijilippa 😂
Full tvm piller aanallo
R10 😍🔥
Pine parayathirikkan vayya Nalla Tholinja commentry 🤢
അളിയാ. ഞാൻ ആയിരുന്നു ഈ കളിയിൽ കമന്റേറ്റർ പെര്ഫെക്ട് അല്ലാ എന്നറിയാം..sorry
പോരായ്മകൾ ഒന്ന് പറഞ്ഞു തരുകയായിരുന്നെങ്കിൽ അടുത്ത മാച്ചിൽ ഉപകരപ്പെടുമായിരുന്നു..with positive mind
Commentry kuzapamilla bro
നല്ല commentary ആണ് ബ്രോ. കുഴപ്പം ഇല്ലാ. കുറ്റം പറയുന്നവർക്ക് ഇതുപോലെ ചെയ്യാൻ പറ്റുമോ.
ഞാൻ കണ്ടില്ലല്ലോ എനിക്ക് ഒരുപാട് നഷ്ടവും ഉണ്ടായില്ലല്ലോ 😂😂😂
Match നല്ലതായിരുന്നു. പക്ഷെ എല്ലാം നന്നായി കാണാൻ പറ്റിയില്ല. നിങ്ങളുടെ ക്യാമറ വർക്ക് ശെരിയല്ല. Strait സിക്സ്, ക്യാച്ച്, ഇതൊന്നും കാണാൻ നിങ്ങൾ റെക്കോർഡ് ചെയ്തില്ല.