2025 പുതുക്കിയ തയ്യൽ കൂലി stitching charges kerala..malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 34

  • @meeravthomas69
    @meeravthomas69 14 วันที่ผ่านมา +5

    Blouse- 200
    Lining blouse- 350
    Top-200
    Lining top-250
    Pencil bottom -150
    With 2pocket -200
    Nighty -120
    Frock nighty -200-250
    Njan വാങ്ങുന്നത് ഇങ്ങനെയൊക്കെ
    യാണ്. കഴിഞ്ഞ 2 വർഷം ആയിട്ട്. മാറ്റം വരുത്തിയിട്ടില്ല.

    • @jishak3
      @jishak3 12 วันที่ผ่านมา +2

      Blouse 300 vangu hemming cheyyanthanne ethra neramvenam

  • @ponnusworld9309
    @ponnusworld9309 11 วันที่ผ่านมา +3

    ച്ചുരിദാർ Set 400-350
    മാക്സി 200
    ബ്ലാസ് 250 = 300
    പട് പാവാട Set-500 ഇതാണ് ഞാൻ വാങ്ങുന്നത്

  • @rehnamudhasirr8960
    @rehnamudhasirr8960 11 วันที่ผ่านมา +2

    Ithenthaan nigal udheshikunne work cheyyatha blousin 1500 eth village areail aahn nigal kandit ullath enn koodi paray cityl polum pant stitch cheyan ithrem rate illa corectaitulla informations idu pls

  • @luluasworld4485
    @luluasworld4485 9 วันที่ผ่านมา +1

    200 churidar
    Gown 300
    Frill frocks 300
    Annettupolum workilla reson rate kooduthal

    • @SheejaJomon-j3c
      @SheejaJomon-j3c 7 วันที่ผ่านมา

      @@luluasworld4485 സത്യം...... ഇങ്ങനെ മനുഷ്യരെ കൊന്ന് എന്തിനിങ്ങനെ തയ്യൽ കൂലി വാങ്ങുന്നു......

  • @FousiyaFousi-m7d
    @FousiyaFousi-m7d 13 วันที่ผ่านมา +4

    ഞാൻ ചുരിദാർ ലൈനിങ് വെച്ച് തൈക്കുന്നദ് 300

  • @MollyJoseph-kt2wj
    @MollyJoseph-kt2wj 3 วันที่ผ่านมา

    😂😂😂😂😂😂❤️❤️❤️❤️njangade villegil ethinte pakuthi polum ella

  • @sajeenapk856
    @sajeenapk856 12 วันที่ผ่านมา +2

    ഇത്രയൊക്കെ വാങ്ങിയാൽ ഒരുപ്രാവശ്യം മാത്രേ തരുള്ളു എന്തൊരു റൈറ്റാണിത് 1😳😳😳

  • @nassl6778
    @nassl6778 15 วันที่ผ่านมา +3

    ഞാൻ ചുരിദാർ സെറ്റ് 350 ആണ് വാങ്ങുന്നെ ഇനി കൂടുതൽ പറയണം

  • @lankacreation4837
    @lankacreation4837 15 วันที่ผ่านมา +2

    Evide idukkiyil normal blouse without lining 150₹ ann

    • @nassl6778
      @nassl6778 15 วันที่ผ่านมา

      @@lankacreation4837 ഞാനും 150 ആയിരുന്നു ഇപ്പൊ 200ആക്കി ആരും ഒന്നും പറഞ്ഞില്ല ഞാൻ പറഞ്ഞ പൈസ തന്നു

    • @madhavsatheesh6764
      @madhavsatheesh6764 14 วันที่ผ่านมา

      Saree fall ഉo Lining ഉം customer കൊണ്ടുവരുമ്പഴാണോ ഈ rate

    • @nassl6778
      @nassl6778 14 วันที่ผ่านมา

      @@madhavsatheesh6764 അതെ

    • @nishanishakp6981
      @nishanishakp6981 12 วันที่ผ่านมา

      Valare kuranhupoyi

  • @sajanpeter3389
    @sajanpeter3389 13 วันที่ผ่านมา +2

    ഇപ്പൊ തന്നെ ഗ്രാമീണ മേഖലയിൽ സ്ത്രീകൾ ക്ക് പണി ഇല്ലാതെ ആയി.... എല്ലാവരും റെഡി made മേടിക്കാൻ തുടങ്ങി.... തൈക്കുന്ന കൂലിക്ക് 2 പാലാസ വാങ്ങാം 😂ഉള്ളവരുടെ കൂടി തൊഴിൽ നിങ്ങളായി കളയും ഇക്കണക്കിനു.... Redymade ഉണ്ടാക്കുന്നവരും ഇതൊക്കെ തൈച്ചിട്ട് ആണ് കുറഞ്ഞ വിലക്ക് വാങ്ങുന്നത്..... ബോഡി ഷേപ്പ് ൽ അടിച്ചു കിട്ടാൻ വേണ്ടിയാണ് സ്ത്രീകൾ തൈക്കാൻ കൊടുക്കുന്നത്..... എന്ന് മുതൽ അത് വേണ്ടാ എന്ന് അവർ തീരുമാനിക്കുമ്പോൾ അന്യം നിന്ന് പോകുന്ന തൊഴിലായി ഇത് മാറും

  • @phoenixfivestitchingteam1954
    @phoenixfivestitchingteam1954 13 วันที่ผ่านมา +3

    Ethu എല്ലാം കൂടുതൽ ആണ്

    • @sajanpeter3389
      @sajanpeter3389 13 วันที่ผ่านมา

      കൂട്ടി എല്ലാവരും വാങ്ങാൻ വേണ്ടി കഷ്ടപ്പെട്ട് ഇട്ടതാ അവർ 🙏😇

  • @rejinaaz
    @rejinaaz 12 วันที่ผ่านมา

    Njanum sttiching cheyuna aala but ith enthoru rate aane

  • @Juby_joshy-dt2vq
    @Juby_joshy-dt2vq 14 วันที่ผ่านมา +2

    Eth rate valare kooduthal anu

  • @AlonaAlex7238
    @AlonaAlex7238 13 วันที่ผ่านมา

    ഇവിടെ ഞാൻ frock നെറ്റി തയ്ച്ചു വിൽക്കുന്നത് 300 രൂപയ്ക്കാണ്

    • @nishanishakp6981
      @nishanishakp6981 12 วันที่ผ่านมา

      Nanum. Ennal thanne rate kooduthal ennuparatum

  • @SheejaJomon-j3c
    @SheejaJomon-j3c 9 วันที่ผ่านมา +1

    ഞാനൊന്ന് കിടക്കട്ടെ. തലക്കറങ്ങുന്നു..... 10 രൂപയ്ക്ക് തുണി കിട്ടും. തൈച്ച് കിട്ടാൻ 1000 RS ...... അപ്പോ ഡോക്ടർമ്മാർ ... വെറും ശശിമാര്...... തയ്യൽക്കാരുടെ ഡിഗ്രി MBBS....നെക്കാളും മേലെയോ..😢😮.....

  • @sajithaayoob311
    @sajithaayoob311 14 วันที่ผ่านมา

    Maxi alteration charge Village areayil ethraya?

  • @sk_933
    @sk_933 12 วันที่ผ่านมา

    Saree fall 30 rupa

  • @nassl6778
    @nassl6778 15 วันที่ผ่านมา +1

    ബ്ലൗസ് 200

  • @jinijoseph3168
    @jinijoseph3168 12 วันที่ผ่านมา

    Nice😂😂😂..