എന്റൈ ഏറ്റവും വലിയ ഒരു ആഗ്രഹം അന്ന് സ്വന്തമായി ഒരു കുടിൽ എങ്കിലും. അത് പാലക്കാട് അന്നെഗിൽ അതിലും ഏറെ സന്തോഷം. എന്നെകിലും ഈശ്വരൻ അത് സാധിച്ചു തരുമായിരിക്കും 🙏
65 കോടി വിലമതിക്കുമല്ലോ എന്തിനാ 65 ലഛം ആകുന്നത് ലഛത്തിന് യാതൊരു വിലയുമില്ലല്ലേ കൂടിയാൽ ഈ ഭാഗത്തെ വില. 2 ലക്ഷം 15 സെന്റിന് ആകെ 30 ലക്ഷം പിന്നെ 35 ലക്ഷമുണ്ടാ ഈ ഓട് ഇട്ട വീടിന് അപ്പോൾ വിൽക്കാനല്ലല്ലേ
അതെന്താണ് അത്ര വില അവിടെ സ്വർണ്ണം വരുന്നുണ്ടോ ഒറ്റപ്പാലം പാലക്കാട് ഭാഗത്ത് എല്ലാം സ്ഥലത്തിന് വളരെ കുറവാണ്
എന്റൈ ഏറ്റവും വലിയ ഒരു ആഗ്രഹം അന്ന് സ്വന്തമായി ഒരു കുടിൽ എങ്കിലും. അത് പാലക്കാട് അന്നെഗിൽ അതിലും ഏറെ സന്തോഷം. എന്നെകിലും ഈശ്വരൻ അത് സാധിച്ചു തരുമായിരിക്കും 🙏
Enteyum
എനിക്കും എല്ലാവർക്കും ദൈവം നല്ലത് വരുത്തും 😊😊😊😊
കിണറിൽ കാണിക്കാത്തത് തീരെ വെള്ളമില്ല അതാണ്
നിങ്ങൾ പ്രപ്പാർട്ടി നേരിട്ട് വന്ന് കാണു എന്നിട്ട് സംസാരിക്കു
Veedu valuthanu but no suffient space and light in inside
25 നും 30 നും ഇടയിൽ കിട്ടിയാൽ ഭാഗ്യം സെയ്താലി കച്ചവടം നടക്കുന്നില്ല സെയ്താലി അവരോട് പറയൂ വില കുറയ്ക്കാൻ എങ്കിൽ നമ്മുക്ക് നോക്കാം
ഒരു ആഗ്രഹം ഇല്ല മോനെ ഭയങ്കര വിലയാണല്ലോ സസ്ക്രൈബ് പോയിട്ട് തന്റെ വീഡിയോ ഇനി കാണുക പ്പോലും ഇല്ലേ പാവം ജെനങ്ങളെ ഒരു മയത്തിലൊക്കെ കഴുത്ത് അറുക്കണെ
E veedu vadakakku kodukkumo
30 lack nu ok ano
ഈ വീഡിയോ കാണുന്ന അവനറിയില്ല ഓടിട്ട വീട് ആണെന്ന് ഇത് ഓടിട്ട വീട് ആണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്താലേ മനസ്സിലാവുള്ളൂ 🥵
Child kondano palakkattukarellam veeduvitt pokunnath
വില വളരെ കുറവ് ആണല്ലോ.. ഓട് സ്വർണം കൊണ്ടല്ലേ
Available ahno
ഷാപ്പ് എവിടെയാണ്? വീട്ടിൽ നിന്ന് എത്ര ദൂരമുണ്ട്
Palakkad kunissery il oru oodu veed und, anyone interested?
എല്ലാ സൗകര്യവും. ഷാപ്പ് അടുത്തുണ്ടല്ലൊ
nosal Bhoot Bangla
👍👍
Thanks 😊
നമ്മൾ അല്ല ബോസ്സേ ഇവർ എന്ന് പറയൂ
ഒരു കോടി പറയും എന്ന് വിചാരിച്ചു
Ghan um 😂😂
ബ്രോ ഇത് കൊടുത്തോ?
Nalla veedu kollam
തള്ള് ഇത്തിരി കൂടുതൽ 🙏
65 ലച്ചോ?...
Sold aayo
Palakkad kunissery il 7cent nu veed und nokkunno??
@@akhil8398phone no pls
65 കോടി വിലമതിക്കുമല്ലോ
എന്തിനാ 65 ലഛം ആകുന്നത്
ലഛത്തിന് യാതൊരു വിലയുമില്ലല്ലേ
കൂടിയാൽ ഈ ഭാഗത്തെ വില. 2 ലക്ഷം 15 സെന്റിന് ആകെ 30 ലക്ഷം
പിന്നെ 35 ലക്ഷമുണ്ടാ ഈ ഓട് ഇട്ട വീടിന് അപ്പോൾ വിൽക്കാനല്ലല്ലേ
23 lakh new home for sale @ valanchery
Nombr സെൻറ് 👍
@@noushadnoushad6176 എട്ട് പൂജ്യം എട്ട് ഒൻപത് അഞ്ചു ഏഴ് ഏഴ് രണ്ട് നാല് മൂന്ന്
വിവരം നൽകിയാൽ നന്നായി
ഓടിട്ട വീടിനു ഇത്രവിലയോ