Moru curry/മലപ്പുറം സ്പെഷ്യൽ മോരു കാച്ചിയത്/Easy moru curry recipe

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @MusicWorld-kl7cg
    @MusicWorld-kl7cg 5 ปีที่แล้ว +2

    അടിപൊളി...... 😍😍👍😋😋... കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു 🤤🤩

  • @ruksanaedambattu6726
    @ruksanaedambattu6726 2 ปีที่แล้ว +1

    👌

  • @rafeeqhassankt262
    @rafeeqhassankt262 4 ปีที่แล้ว +1

    കലക്കി

  • @jareernk3671
    @jareernk3671 3 ปีที่แล้ว +1

    പെർഫക്റ്റ് ഒക്കെ 😍

  • @faseela771
    @faseela771 5 ปีที่แล้ว +1

    ee oru reedi adyaittanutta kanunne...............try cheyyato

    • @HamdaFaisal
      @HamdaFaisal  5 ปีที่แล้ว

      Aano😊.... ith njangalkk aavide famous aan..... super taste aan... itha try cheyth nokkuu😍

  • @amsworldmalayalam5862
    @amsworldmalayalam5862 5 ปีที่แล้ว +1

    സൂപ്പർ 😋

  • @MsSHAHUL1986
    @MsSHAHUL1986 5 ปีที่แล้ว +2

    സൂപ്പർ😍😍👌👌👌 അറിയട്ടെ കേരളക്കര മുഴുവൻ മ്മ്‌ടെ മലപ്രത്തിന്റെ സ്വന്തം മോര് കറി സ്വാദ്😍👌👌👌👌

  • @Absolutely-1.02
    @Absolutely-1.02 4 ปีที่แล้ว +1

    ശെരിയാണ് പറഞ്ഞത്😋😋

  • @rajeena9291
    @rajeena9291 ปีที่แล้ว +1

    കൊടം പുളി ആയാൽ കുഴപ്പം ഉണ്ടോ

    • @HamdaFaisal
      @HamdaFaisal  ปีที่แล้ว

      Ath cherthaal taste in maattam undaavum..

  • @namsheertp1517
    @namsheertp1517 9 หลายเดือนก่อน +1

    Moru evade

    • @HamdaFaisal
      @HamdaFaisal  9 หลายเดือนก่อน

      Moru venda ithu undaakkaan

  • @AyshuzAyshuZ
    @AyshuzAyshuZ ปีที่แล้ว +2

    വേറെ ഒരു ചാനലിൽ ചുവന്നുള്ളി ആണ് കൂടുതൽ ചേർക്കുന്നത്..ഇതിൽ വെളുത്തുള്ളിയും ഏതാ ഇപ്പോ crct..അവരും മലപ്പുറം സ്പെഷ്യൽ ആണ് ചെയ്തത്..മഞ്ഞൾ പൊടി യും കൂടുതൽ ചേർക്കുന്നുത് കണ്ട്.. reply തരു

    • @HamdaFaisal
      @HamdaFaisal  ปีที่แล้ว

      രണ്ടും ഉണ്ടാകി നോക്കു. നിങ്ങള്ക്ക് ഏതാ ഇഷ്ടപെട്ടത് എന്ന് പറയൂ...ഞങൾ ഉണ്ടാക്കുന്ന reethi inganeyaan

    • @AyshuzAyshuZ
      @AyshuzAyshuZ ปีที่แล้ว

      @@HamdaFaisal k👍😊

  • @indeevaram1354
    @indeevaram1354 ปีที่แล้ว +1

    Ok ആയില്ല. Thickness vannilla

    • @HamdaFaisal
      @HamdaFaisal  ปีที่แล้ว

      Arippodi cherkkumbo kurach vellathil chertha mathi . Thick aayi kittum

    • @indeevaram1354
      @indeevaram1354 ปีที่แล้ว

      @@HamdaFaisal mm

  • @mufeedaunais1402
    @mufeedaunais1402 5 ปีที่แล้ว +1

    ഇത് പൂക്കോട്ടൂർ spl കറി ആണ്

    • @HamdaFaisal
      @HamdaFaisal  5 ปีที่แล้ว

      Mm.. പൂക്കോട്ടൂർ malappurath alle😀... dear.... malappurath pala sthalangalilum undaakkarund.... pinne kooduthalaayum pookkottur bhagath okke ellarum undaakkum

    • @jareernk3671
      @jareernk3671 3 ปีที่แล้ว

      പൂക്കോട്ടൂര് മാത്രമല്ല വണ്ടൂരിൽ കാളികാവ് നിലമ്പൂര് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി കീഴ്ശ്ശേരി കോണ്ടോട്ടി

    • @jareernk3671
      @jareernk3671 3 ปีที่แล้ว

      മഞ്ചാരി നിലമ്പൂർ റോഡ് മാമാട്ടി ടീ സ്റ്റാൾ മുജാഹിദ് പള്ളിക്ക് അവിടുത്തെ സ്പെഷ്യൽ ആണ് ഇത്

    • @HamdaFaisal
      @HamdaFaisal  3 ปีที่แล้ว

      Ith പണ്ട് മുതൽക്കേ nammude വീട്ടിലൊക്കെ undaakkunna kariyaaa🤩

  • @jafarkondotty7154
    @jafarkondotty7154 2 ปีที่แล้ว +1

    അടി പോളീ