ഇനി 3 മാസം വെറും 3 ദിവസം ഭഗവതിയെ ഇങ്ങനെ ഭജിക്കൂ കാര്യം സാധിക്കാം | Makarabharani 2025 | February 5
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Three Divine Days For the Blessings of
Goddess Sri Bhadrakali
by Puthumna Maheshwaran Namboothiri
KeyMoments
01:15 ദുർഗ്ഗാ പ്രീതിക്ക് 3 ഭരണി വ്രതം
02:44 കാളി പ്രീതി നേടാൻ ശ്രേഷ്ഠം
04:24 വിദ്യാപുരോഗതിക്ക് മന്ത്രം
05:44 ധനാഭിവൃദ്ധി നൽകുന്ന മന്ത്രം
07:46 മംഗല്യതടസം, ദാമ്പത്യ ക്ലേശം മാറ്റാം
09:15 അശ്വാരൂഢ മന്ത്രം കലഹം മാറ്റും
10:33 ശാന്തി തരും ഭുവനേശ്വരി മന്ത്രം
11:30 ലളിതാ സഹസ്രനാമം എല്ലാം തരും
16:00 ദേവീപ്രീതിക്ക് വിശിഷ്ട വഴിപാടുകൾ
ഇനി 3 മാസം, 3 ദിവസം, ഭഗവതിയെ ഇങ്ങനെ
ഭജിക്കൂ കാര്യം സാധിക്കാം | ദുഃഖങ്ങളകറ്റി ഭദ്രം തരുന്ന ഭദ്രകാളി | വേണ്ടത് അറിഞ്ഞു തരും ലളിതാ സഹസ്രനാമം | Makarabharani 2025 | Puthumana Maheshwaran Namboodri | Neramonline | AstroG | Kumbhabharani 2025 | Meenabharani 2025
Content Owner: Neram Technologies Pvt Ltd
+91 8138015500
Narration:
Puthumana Maheswaran Namboothiri
+91 9447020655
Editing & Videography
Siva Thampi
#NeramOnline
#MakaraBharani2025
#Bhadrakali
#AstroG
#hindufestival
#Devotionals
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Mantra Description
1
ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ
2
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
3
ഓം സം സരസ്വത്യൈ നമഃ
4
ഓം ശ്രീം നമഃ
5
ഓം ശ്രീയൈ നമഃ
6
സ്വയംവര പാർവതി മന്ത്രം .........
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ
മുഖഹൃദയം മമ വശം
ആകർഷയഃ ആകർഷയഃ സ്വാഹ
അശ്വാരൂഢ മന്ത്രം .........
ഓം ആം ഹ്രീം ക്രോം
ഏഹി ഏഹി പരമേശ്വരി സ്വാഹാ
ഭുവനേശ്വരി മന്ത്രം.........
ഓം ഹ്രീം നമഃ
TH-cam by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
അമ്മേ നാരായണ🙏🙏🙏 ചോറ്റാനിക്കര അമ്മേ ദേവി അമ്മയുടെ നടയിൽ വന്ന് അമ്മയെ കാണാനും അനുഗ്രഹങ്ങൾ നേടാനും ഉള്ള ഭാഗ്യം ഉടനെഉണ്ടാകണ അമ്മേ ദേവി🙏🙏🙏
പ്രാർത്ഥന🙏
എൻ്റെ ചോറ്റാനിക്കര അമ്മേ ഭഗവതീ പാഹിമാം പാഹിമാം പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
നന്ദി നമസ്കാരം തിരുമേനി ഞാൻ പ്രഭാതത്തിൽ ദേവിമാഹാത്മ്യവും സന്ധ്യയ്ക്ക് ലളിത സഹസ്രനാമം എന്ന രീതിയിൽ ആണ് ചൊല്ലുന്നത്. വിഷ്ണു സഹസ്രനാമം ശിവസഹസ്ര നാമം ഇവ രാവിലെ 7 മണിക്ക് ശേഷം ചൊല്ലി ശീലമായത് കൊണ്ടാണ് വൈകിട്ട് ദേവി സഹസ്രനാമം ചൊല്ലുന്നത്. ഇത്രയും ഒരു വൈദ്യൻ്റെ ഔഷധം കിട്ടിയപോലെയാണ് എനിക്കു ഇത് അനുഭവപ്പെട്ടത് തിരുമേനി. അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും അറിവും കഴിവും വാത്സല്യനിധിയായ അമ്മ തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു ❤
പ്രാർത്ഥന🙏
Thankyou Thirumeni
Namaskaram thirumeni
🙏🏽🙏🏽🙏🏽അമ്മേ ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽
Om Gum GurubhiyoNama 🙏. Om Sree MahaDeviyai Nama. 🙏.
പ്രാർത്ഥന🙏
Amma narayana.
നമസ്തെ തിരുമേനി❤❤❤ നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി
പ്രാർത്ഥന🙏
ഈ നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനി ക്കു നന്ദി 🙏🙏🙏🙏
പ്രാർത്ഥന🙏
തിരുമേനി നമസ്തേ. 🙏
🙏
Amma Devi Thirumeniyem njangaleyum rakshikatte❤❤❤
പ്രാർത്ഥന🙏
ലളിത സഹസ്ര നാമം എന്നും ചൊല്ലും❤
പ്രാർത്ഥന🙏
🙏🙏🙏🙏🙏 ഗുരു വേ നമ.
Amme narayana thacharikel amme kathukolene 🙏
നന്ദി തിരുമേനി
പ്രാർത്ഥന🙏
Namaste thirumeni
🙏🏻🙏🏻🙏🏻
Annapoorna deviye Nama 🙏
പ്രാർത്ഥന🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤🌹🌹🌹Amme. Narayana ❤
പ്രാർത്ഥന🙏
🙏🙏🙏
പ്രാർത്ഥന🙏
Namaste Thirumeni, Please advise the correct vidhi for chanting Devi Mahatmyam. Ente Bharani Nakshatram. Makaram Bharani pirannal. Orupadu family issues aanu. Please help
ആദിപരാശക്തി സ്തുതിയാണ് 13 അദ്ധ്യായങ്ങളുള്ള ദേവീമഹാത്മ്യം. ഇത് പാരായണം ചെയ്യുന്നതിന് വിവിധ രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ഒരു രീതിയാണ് ത്രയാംഗ സഹിതമുള്ള പാരായണ ക്രമം. ആദ്യം കവചം,
അർഗ്ഗളം, കീലകം എന്നീ മൂന്നംഗങ്ങളും അതിന് ശേഷം
ദേവീമഹാത്മ്യം 13 അദ്ധ്യായവും പാരായണം ചെയ്യുകയാണ് ഈ രീതി. കവചം എന്ന് പറഞ്ഞാൽ പാരായണ വേളയിലും അതിന് ശേഷവും സ്വന്തം ശരീരം, മനസ്, ആത്മാവ് ഇവയുടെ രക്ഷയ്ക്ക് പാരായണം ചെയ്യുന്നതാണ്. ഇത് ഒരു കവചം പോലെ ഉപാസകരെ
കാത്തുസൂക്ഷിക്കുന്നു. അർഗ്ഗളത്തിന് സാക്ഷ എന്നാണ് അർത്ഥം.
ദേവീ സന്നിധിയിലേക്കുള്ള വാതിലുകൾ തുറന്നു കിട്ടാനും വിഘ്നങ്ങൾ മാറാനുമാണ് അർഗ്ഗളം
ജപിക്കുന്നത്. മനസ്സിൽ വന്ന ദേവീ സാന്നിദ്ധ്യം
അവിടെത്തന്നെ ഉറപ്പിച്ചു നിറുത്താനും അതിവേഗം ഫലം കിട്ടാനും കീലകം ജപം സഹായിക്കും. തുടർന്ന് 13 അദ്ധ്യായം പാരായണം ചെയ്ത ശേഷം അപരാധ ക്ഷമാപണ മന്ത്രം ജപിക്കണം. പാരായണത്തിനിടയിൽ
അറിയാതെ പോലും സംഭവിക്കുന്ന തെറ്റുകൾക്ക് ഒരു പരിഹാരമാണ് ക്ഷമാപണ മന്ത്രം ജപം.
ദേവീ മഹാത്മ്യം ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നത് പോലും പുണ്യകരവും ആ വീടിന് രക്ഷയുമാണ്.
🙏♥️
നമസ്കാരം തിരുമേനി ലോകപരമേശ്വരി ദേവിയുടെ രൂപം എങ്ങനെയാണ് ദേവിയെ പ്രീതിപ്പെടുത്താൻ ഉള്ള മന്ത്രങ്ങൾ എന്തൊക്കെയാണ് പാർവ്വതി ദേവിയാണോ ലോക പരമേശ്വരി ദയവ് ചെയ്ത് പറഞ്ഞു തരുമോ
പ്രപഞ്ചം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ആദിപരാശക്തി തന്നെയാണ് എല്ലാ ദേവിമാരും. സൂര്യന്റെ കിരണങ്ങൾ പോലെ ആയിരക്കണക്കിന് ദേവി സങ്കല്പം ഉണ്ട്. ഓരോരോ സാഹചര്യങ്ങളിൽ പരാശക്തി സ്വീകരിച്ച അവതാരങ്ങളാണ് ഇവയെല്ലാം. നമ്മുടെ വാസനാ ഗുണങ്ങൾക്കനുസരിച്ച് വ്യത്യസ്തരൂപങ്ങളിൽ ഏതും തിരഞ്ഞെടുത്ത് ആരാധിക്കാം എന്ന് സാരം. പ്രപഞ്ചമാതാവായ
ആദിപരാശക്തിയുടെ സങ്കല്പശക്തിയിൽ നിന്നാണ് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ പോലും ഉണ്ടായത്. ദേവീസാന്നിദ്ധ്യത്തിൽ മാത്രമേ ഇവർക്ക് പോലും കർമ്മങ്ങൾ നിർവഹിക്കുവാൻ സാധിക്കൂ. അതുകൊണ്ട് തന്നെ അതേ ആദിപരാശക്തി തന്നെ ലക്ഷ്മിയായും സരസ്വതിയായും, പാർവ്വതിയായും ത്രിമൂർത്തികളോടൊപ്പം നിന്ന് ശക്തിയേകുന്നു. ഈ ശക്തികളുടെ അഭാവത്തിൽ ത്രിമൂർത്തികൾക്കും പൂർണ്ണതയില്ല എന്ന് സാരം.
ആശ്രയിക്കുന്നവർക്ക് ഇത്രമേൽ അനുഗ്രഹം ചൊരിയുന്ന ആദിപരാശക്തിയെപ്പോലെ
മറ്റൊരു ദേവതയില്ല. സതി, പാർവതി, ലളിത, കോമേശ്വരി, ശ്രീവിദ്യ, ത്രിപുരസുന്ദരി, ദുർഗ്ഗ ഇങ്ങനെ അനേകായിരം പേരുകളിൽ അറിയപ്പെടുന്ന ദേവിയുടെ ആദ്യ അവതാരമാണ് ദക്ഷപുത്രിയായ സതി. ലളിതാ സഹസ്രനാമം, ദേവീ മഹാത്മ്യം എന്നിവയാണ് ഏറ്റവും പ്രസിദ്ധവും ഫലദായകവും
വ്രതം എങ്ങനെയാണ് എടുക്കേണ്ടത്
സ്വ യം വര പാ ർ വ തീ മന്ത്രം മകൾ ക്കു വേണ്ടി അമ്മയ്ക്കു ജപിക്കാൻ പറ്റുമോ
സ്വയംവരംമന്ത്രം ആർക്ക് വേണ്ടിയാണോ അവർ തന്നെ ജപിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ ഉപാസനയുള്ള, ക്ഷേത്രങ്ങളിലെ പൂജാരിമാരെക്കൊണ്ട് ചെയ്യിക്കുക.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655
❤❤❤
🙏🌹♥️🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹
പ്രാർത്ഥന🙏
മന്ത്രങ്ങൾ സാധാരണക്കാർ ചൊല്ലാൻ പാടില്ലെന്ന് പറയുന്നു തിരുമേനി . നമുക്ക് ചൊല്ലാമോ
ആരു ജപിച്ചാലും ദോഷം ചെയ്യാത്ത പാർശ്വഫലങ്ങളില്ലാത്ത മന്ത്രങ്ങളാണ് പറഞ്ഞു തരാറുള്ളത്. ഏത് മന്ത്രം ആയാലും ഏറ്റവും ശ്രദ്ധാപൂർവം ഭക്തിയോടെ ജപിക്കണം. കുഴപ്പമില്ല. അതിശക്തമായ അനുഷ്ഠാനങ്ങൾ ഒന്നും പറഞ്ഞു തന്നിട്ടില്ല. പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധയോടെ തെറ്റ് വരുത്താതെ ജപിച്ചാൽ ഫലം കിട്ടും.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
Verutham എങ്ങനെ ആണ് nokunnathe thirumeni ദയവായി reply thannalum
ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ.
ശ്രദ്ധിച്ചു കേൾക്കുക. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസം വ്രതം പിടിച്ച് കാളീ
ഉപാസനയും വഴിപാടുകളും നടത്തണം. വ്രതദിനങ്ങളിൽ ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസിക്കുക. പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കുകയുമാകാം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം പൂർണ്ണമായോ ജപസമയത്ത് മാത്രമായോ ധരിക്കണം. പുല, വാലായ്മ, മാസാശുദ്ധി എന്നിവ ഉള്ളവർ വ്രതമെടുക്കരുത്. രണ്ട് നേരവും വീട്ടിൽ നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.
വ്രതം കഴിഞ്ഞാൽ പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
പ്രാർത്ഥന🙏
❤
🙏🙏🙏🙏🙏
🙏🙏🙏
പ്രാർത്ഥന🙏
🙏🙏🙏🙏