ജാലിയൻ കണാരനും സാഹിബും ഒന്നൊന്നര കോംബോ! തമാശയും വർത്തമാനങ്ങളുമായി രണ്ട് കോഴിക്കോട്ടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 582

  • @nickma206
    @nickma206 4 หลายเดือนก่อน +489

    മതം പറഞ്ഞില്ല, രാഷ്രീയപരമായ ചർച്ചയുണ്ടായില്ല, മനുഷ്യസ്നേഹവും, മനുഷ്യബന്ധത്തിന്റ അഴമേറിയ പൂർവ്വകാല സ്മരണകളും പങ്ക് വെച്ചു എന്നുള്ളതാണ് ഈ വീഡിയോ യുടെ സൗന്ദര്യം 🥰

    • @naadensheelukal9614
      @naadensheelukal9614 4 หลายเดือนก่อน

      മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കാമഭ്രാന്തൻ ജിഹാദി തീവ്രവാദിയാണ് ഈ തന്തയ്ക്ക് പിറക്കാത്ത പന്നീടെ മോൻ.!

    • @Sokoor
      @Sokoor 4 หลายเดือนก่อน +5

      കമന്റബോക്സിൽ ഒന്നു കണ്ണോടിച്ചാൽ മറ്റൊരു മതലോകം കാണാം😢

    • @macpmna
      @macpmna 4 หลายเดือนก่อน +1

      സത്യം ബ്രോ

    • @jaffergaf5159
      @jaffergaf5159 4 หลายเดือนก่อน +8

      സമദാനി സാഹിബോ ഇസ്‌ലാമിനെ മനസ്സിൽ ആക്കിയ പോലെ തന്നെ മറ്റ് മതങ്ങളെയും ആചാരങ്ങളെയും ഭാഷകളെയും ആയത്തിൽ മനസ്സിൽ ആക്കിയ വ്യക്തിത്വമാണ്

  • @noushinoushu6276
    @noushinoushu6276 4 หลายเดือนก่อน +237

    സമദാനിയുടെ ഇങ്ങനത്തെ ഒരു മുഖം ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് ഞങ്ങളുടെ സാഹിബിന് കോമഡിയും വഴങ്ങും

    • @rajinlal87
      @rajinlal87 4 หลายเดือนก่อน +3

      Koode madavikutty enna oru sahithya kariye onnu orkane 😊

    • @fahz4084
      @fahz4084 4 หลายเดือนก่อน +2

      ​@@rajinlal87ഒലക്ക

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน

      ​@@rajinlal87ഓഹ് ശെരി മാന്യ 😂😂

    • @VasuDevan-jx9wd
      @VasuDevan-jx9wd 4 หลายเดือนก่อน

      @@noushinoushu6276 അദ്ദേഹം കൗശലക്കാരനായ ഒരു വർഗീയ വാദിയും ബുദ്ധിമാനായ ജി ആദിയും ആണ് മാധവികുട്ടി പോലും വീണുപോയി അയാളുടെ കൗശലത്തിൽ

    • @shifuzz.diaries5562
      @shifuzz.diaries5562 3 หลายเดือนก่อน

      മാധവിക്കുട്ടിക്കെന്തുപറ്റി. നല്ല സാഹിത്യ ക്കാരി ആയിരുന്നല്ലൊ? ആരും ഒരു തെറ്റും അവരെ കുറിച്ച് പറഞ്ഞിട്ടില്ല.

  • @reghunatht.r5376
    @reghunatht.r5376 4 หลายเดือนก่อน +27

    സാഹിബും കണാരനും തകർത്തു... ഇതു കാണാൻ താമസിച്ചു പോയത് സങ്കടമായി... അഭിനന്ദനങ്ങൾ... 🙏🙏🙏

  • @shanavasco
    @shanavasco 4 หลายเดือนก่อน +441

    ഈ ഓണത്തിന് ഞാൻ കണ്ട ഏറ്റവും നല്ല പ്രോഗ്രാം❤

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน +6

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @faz644
      @faz644 4 หลายเดือนก่อน +20

      ​@@ആര്യ-ട8ഛPoison spotted. Try to do or speak something good in your life. You are not realising that most of the people are thinking about your parents also. They would assume that your parents are spitting these poison in you body. Try to be good human being. If you cannot then run away from our beautiful world.

    • @tomjkumbuckal
      @tomjkumbuckal 4 หลายเดือนก่อน +1

      @@faz644 so is it makes u painful?; because of namma matham alle?? For u he is genuine but he will surely get good reward what he done against so Many ladies like madhavi kutti

    • @faz644
      @faz644 4 หลายเดือนก่อน

      @@tomjkumbuckal Another poison spotted. Has he done all the sin Infront of you. Did you see with your eyes?
      For your kind information Religion not comes first to me.

    • @mansupp1937
      @mansupp1937 4 หลายเดือนก่อน +1

      ഞാനും❤❤❤❤❤❤

  • @nazeemshad4747
    @nazeemshad4747 4 หลายเดือนก่อน +208

    സമദാനി സാഹിബിന്റെ voice ഒരു പ്രത്യേക ഫീൽ തന്നെ ❤

    • @seekeroftruth3150
      @seekeroftruth3150 4 หลายเดือนก่อน

      മാധവികുട്ടിയെ പീഡിപ്പിച്ചതു ഇയാളല്ലെ.😂

  • @Shammassafa
    @Shammassafa 4 หลายเดือนก่อน +178

    മാമുകോയക്ക് ശേഷം കോഴിക്കോടൻ നാടൻ കോമഡി പറയുന്ന കലാ കാരൻ ഹരീഷ് ❤️

    • @kannanasokan3089
      @kannanasokan3089 4 หลายเดือนก่อน +1

      പെണ്ണ് പിടിയൻ മാമുക്കോയ 😀

    • @jamshidak293
      @jamshidak293 4 หลายเดือนก่อน +2

      പപ്പു വോ

    • @FarooqueVkpadi
      @FarooqueVkpadi 4 หลายเดือนก่อน +1

      മാമുക്കോയയുടെ കോഴിക്കോടൻ കോമഡി അല്ല അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്ന ഭാഷാശൈലി മലപ്പുറം ജില്ലയിലെ വേങ്ങര തിരൂരങ്ങാടി തേഞ്ഞിപ്പലം ചേളാരി പരപ്പനങ്ങാടി ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ് ആ ശൈലി അല്ല കോഴിക്കോടിൻറെ മിക്ക ഭാഗങ്ങളിലും

    • @musthafapariyadath9402
      @musthafapariyadath9402 4 หลายเดือนก่อน

      ​@@kannanasokan3089.. മാമുക്കോയ നിൻ്റെ വീട്ടിലെ ആരെങ്കിലും ???

    • @Jraoofpannur
      @Jraoofpannur 4 หลายเดือนก่อน

      @@kannanasokan3089നിന്റെ തന്തയോ പെണ്ണ് പിടിയൻ

  • @abdulvahabak
    @abdulvahabak 4 หลายเดือนก่อน +71

    മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.. ചീഞ്ഞു നാറുന്ന മനം മടുപ്പിക്കുന്ന പ്രോഗ്രാമിന്റെ പിന്നാലെ മറ്റു ചാനലുകൾ മുന്നോട്ട് പോകുമ്പോൾ.. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മാതൃഭൂമി അതിന്റ ഗുണം കാണിക്കുന്നു... എല്ലാവർക്കും മനസ്സ് നിറഞ്ഞ ഓണാശംസകൾ

    • @white-clouds154
      @white-clouds154 4 หลายเดือนก่อน

      Thairanu...sudu channel

  • @devendrank3656
    @devendrank3656 4 หลายเดือนก่อน +75

    രണ്ട് പേർക്കും ബഹുമാനപുരസരം എൻ്റെ നമസ്ക്കാരം

  • @shihabak9270
    @shihabak9270 4 หลายเดือนก่อน +43

    ഇപ്രാവിഷ്യത്തെ ഓണം സമദാനി സാഹിബും പ്രിയപെട്ട ഹരീഷും കൊണ്ടുപോയി ഈ ബ്രാന്തുപിടിച്ചകാലത്ത് മാതൃഭൂമി ചാനൽ നല്ലൊരു ഓണ സദ്യ തന്നു
    എല്ലാവർക്കും സ്നേഹംനിറഞ്ഞ
    ഓണാശംസകൾ❤❤❤❤

  • @binukunjukunju8067
    @binukunjukunju8067 4 หลายเดือนก่อน +42

    നന്നായി ആസ്വദിച്ച Program.... 👌👌

  • @ASARD2024
    @ASARD2024 4 หลายเดือนก่อน +63

    രണ്ടു തലത്തിലുള്ള ആൾക്കാർ പക്ഷേ നർമ്മം എന്ന മർമ്മത്തിൽ ഒന്നിക്കുന്നു ❤

  • @abdhulrahman3466
    @abdhulrahman3466 4 หลายเดือนก่อน +60

    തികഞ്ഞൊരു സാധാരണ ത്തതിന് സ്വയം ചെറുതായി നിന്ന് കൊടുക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് പ്രഗൽഭ വാഗ്മി കൂടിയായ അബ്ദു സ്സമദ് സമദാനിയുടെ വലിപ്പം കാണിക്കുന്നത് എല്ലാവർക്കും ഓണാശംസകൾ❤

  • @bushraashraf3661
    @bushraashraf3661 4 หลายเดือนก่อน +56

    ഹലുവയും മത്തിക്കറിയും ആകുമോ എന്ന് കരുതി കണ്ടതാണ് പക്ഷേ കണ്ട് കഴിഞ്ഞപ്പോൾ ഒരോണ സദ്യ കഴിച്ച പോലെ.... സൂപ്പർ

  • @noufalmuhammed7174
    @noufalmuhammed7174 4 หลายเดือนก่อน +15

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഇത്രയും നിലവാരം ഉള്ള ഇൻ്റർവ്യൂ വേറെ ഇല്ല.സമദാനി സാഹിബ്❤ഹരീഷ് ബ്രോ ❤

  • @thomasjacob2273
    @thomasjacob2273 4 หลายเดือนก่อน +13

    കണാരൻ്റെ കോമഡിയും സമദാനിയുടെ പ്രസംഗവും നന്നായി ആസ്വദിച്ചിട്ടുണ്ട്. ഇരുവരുടേയും സംഗമം നന്നായി ഇഷ്ടപ്പെട്ടു

  • @kichu1988
    @kichu1988 4 หลายเดือนก่อน +17

    സമദാനി സർ പൊളി 👌👌👌ഇദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാർ

  • @makboolkp9727
    @makboolkp9727 4 หลายเดือนก่อน +41

    മനുഷ്യൻ മനുഷ്യനാകുന്ന നിമിഷം. മതവും. ജാതി യും വേഷങ്ങളും. സംസ്‌കാരങ്ങളും. ഒന്നിക്കുന്ന നിമിഷം 🙏

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน +1

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @makboolkp9727
      @makboolkp9727 4 หลายเดือนก่อน +2

      നിന്റെ അത്ര അറിവ് ഈ കാര്യത്തിൽ എനിക്കില്ല

    • @nasarmp
      @nasarmp 4 หลายเดือนก่อน +8

      ​@@ആര്യ-ട8ഛനിന്റെ അമ്മയെ പറ്റിയാണോ നീ പറയുന്നത് 🤔

    • @noushadrajeena4320
      @noushadrajeena4320 4 หลายเดือนก่อน +1

      ​@@nasarmp😂

  • @You-og4gs
    @You-og4gs 4 หลายเดือนก่อน +153

    സമദാനിയുടെ വാക്കുകൾക്ക് എന്തൊരു സ്നേഹതലോടലുകളാണ്......

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 4 หลายเดือนก่อน +14

      ആ അത് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്

    • @manojmeleveettil613
      @manojmeleveettil613 4 หลายเดือนก่อน +2

      ♥️

    • @tomjkumbuckal
      @tomjkumbuckal 4 หลายเดือนก่อน +1

      Namuk madavi kuttiyiyude katha parayam

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน +6

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @tomjkumbuckal
      @tomjkumbuckal 4 หลายเดือนก่อน +2

      @@ആര്യ-ട8ഛ corect ivan entha ellam jihad alle.divam unt enki ivanu kittathe e lokath ninnu polan patilla

  • @AsifMonK
    @AsifMonK 4 หลายเดือนก่อน +24

    സമദാനി 🔥
    നല്ല ഒരു ഇന്റർവ്യൂ
    ബഹളം ഇല്ല
    വേണ്ടാത്ത ചോദ്യം ഇല്ല
    👌👌👌

  • @rasheedanazar9917
    @rasheedanazar9917 4 หลายเดือนก่อน +21

    Super സമദാനി സാഹിബ് and ഹരീഷ് ❤❤❤❤❤❤❤

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 4 หลายเดือนก่อน +5

    വളരെ സന്തോഷം നിറഞ്ഞ ഒരു പ്രോഗ്രാം നന്നായി ആസ്വാദിച്ചു അഭിനന്ദനങ്ങൾ

  • @mrgroup5519
    @mrgroup5519 4 หลายเดือนก่อน +34

    ഒട്ടും ജാഡ ഇല്ലാത്ത നന്മനിറഞ്ഞ വാക്കുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ഇന്റർവ്യൂ

  • @ibrahimm.u5356
    @ibrahimm.u5356 4 หลายเดือนก่อน +4

    എനിക്ക് കുട്ടിക്കാലം മുതലേ സമദാനി സാഹിബിൻ്റെ പ്രസംഗം ഒരു പാട് ഇഷ്ടം അത് പോലെ കണരനെയും ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤

  • @PrakashVp-pg9qr
    @PrakashVp-pg9qr 4 หลายเดือนก่อน +73

    സമദാനി സാഹിബ്❤❤❤❤❤

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @sudhesanparamoo3552
      @sudhesanparamoo3552 4 หลายเดือนก่อน +1

      ​@@ആര്യ-ട8ഛഎക്സാറ്റിലി.

    • @nasarmp
      @nasarmp 4 หลายเดือนก่อน +12

      ​@@ആര്യ-ട8ഛഓണത്തിന് എങ്കിലും വർഗീയ വിഷം പറയാതിരിന്നൂടെ...

    • @musthafapariyadath9402
      @musthafapariyadath9402 4 หลายเดือนก่อน +11

      ​@@ആര്യ-ട8ഛനിനക്ക് ഈ നൂറ്റാണ്ടിലും പശുവാണ് ദൈവം😂😂😂😂

    • @pskabeer9495
      @pskabeer9495 4 หลายเดือนก่อน +11

      ​@@ആര്യ-ട8ഛ😂
      അമ്മയെ ആരേലും പറ്റിച്ചെന്ന് കരുതി
      എല്ലാടത്തും വന്ന് സംശയം പ്രകടിപ്പിക്കല്ലെ ആര്യയേ

  • @sajeer9198
    @sajeer9198 4 หลายเดือนก่อน +53

    ഈ സമദാനി വല്ലാത്തൊരു മനുഷ്യൻ തന്നെ കേട്ടോ ഇതുപോലുള്ള നേതാക്കൾ കേരളം മൊത്തം ഉണ്ടെങ്കിൽ കേരളം മാവേലി പഴയ നാളായി മാറും

    • @akbarakbarali5316
      @akbarakbarali5316 4 หลายเดือนก่อน +3

      👍മനുഷ്യർ എല്ലാരും ഒന്ന് പോലെ. ഞമ്മൾക്ക് അങ്ങിനത്തെ ഒരു നാട് വേണം ഞമ്മൾ അതിന് വേണ്ടി പ്രാർത്ഥിക്കുക 🤲

  • @aseemparayadi9007
    @aseemparayadi9007 2 หลายเดือนก่อน +1

    ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് ഒരു റോളും ഇല്ലാത്ത വളരെ സുന്ദരമായ മനസ്സുതുറന്ന് ഒരു ഇൻറർവ്യൂ ഒരു ചർച്ച

  • @minnuschenadan3082
    @minnuschenadan3082 4 หลายเดือนก่อน +4

    അന്നും ഇന്നും ഒരേ ശൈലി യിൽ മുന്നോട്ട് പോകുന്ന സമദാനി സാഹിബ്‌.. 👍👍👍

  • @Ms7116
    @Ms7116 4 หลายเดือนก่อน +42

    എന്റെ ഹരീഷിന് ഓസ്കാർ കിട്ടി 🤝❤

    • @umalu3472
      @umalu3472 4 หลายเดือนก่อน

      ഹരീഷ് നിങ്ങളുടെ മാത്രമല്ല എല്ലാവർക്കും ഇഷ്ട്ടമാണ് എത്ര അവാർഡുകളും കിട്ടട്ടെ ഇനിയും ഇനിയും കിട്ടട്ടെ ❤️🌹❤️

  • @mohammedsagarv.m6326
    @mohammedsagarv.m6326 4 หลายเดือนก่อน +6

    ഒരു രക്ഷയില്ല എല്ലാവരുടെയും മറുപടിക്ക് ബിഗ് സലൂട്ട് വിത്ത്‌ സപ്പോർട്ട് ❤️

  • @soubanmuhammed2922
    @soubanmuhammed2922 4 หลายเดือนก่อน +5

    ഓണത്തിനോടൊപ്പം ഒരു പെരുന്നാളിരുന്ന് മധുരം വിളമ്പുന്നു . ആഹാ ❤

  • @HarisKv-f3g
    @HarisKv-f3g 4 หลายเดือนก่อน +129

    കേൾക്കാൻ ഇമ്പമുള്ള അഭിമുഖം, തോന്നിയവാസം ചോദിച്ചു പൊട്ടിച്ചിരിക്കുന്നതല്ല അഭിമുഖം എന്ന് തെളിയിച്ചു

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน +3

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @NihadNihad-h2e
      @NihadNihad-h2e 4 หลายเดือนก่อน +5

      ​@@ആര്യ-ട8ഛനീ ഏതാടി മൊണ്ണേ

    • @musthafapariyadath9402
      @musthafapariyadath9402 4 หลายเดือนก่อน

      ​@@ആര്യ-ട8ഛ. ഒരു കപ്പ് ചാണകം എടുക്കട്ടെ

    • @bbackerpalara9209
      @bbackerpalara9209 4 หลายเดือนก่อน

      നിൻ്റെ അമ്മയോട് ചോദിച്ചാലറിയാം യാധാർത്ഥ്യമെന്തെന്ന് ഇന്ന് തന്നെ ചോദിക്കണെ......​@@ആര്യ-ട8ഛ

  • @jaisaljerry1881
    @jaisaljerry1881 4 หลายเดือนก่อน +28

    ഏത് ആളുകൾ ആണോ മുമ്പിൽ അവരുടെ രീതിയിൽ ആവുന്ന മൊതല് ❤️

  • @ShahulHameed-gm6ov
    @ShahulHameed-gm6ov 3 หลายเดือนก่อน +1

    കണാരന്റെ ശൈലിയും താഴ്മയും മനസിന്റെ നന്മയും, സാഹിബിന്റെ ദർശനിക കാഴ്ച യും യോജിപ്പിച്ച അവതാരകനെയും അഭിപ്രായം അഭിനന്ദിക്കുന്നു

  • @VasuDevan-jx9wd
    @VasuDevan-jx9wd 4 หลายเดือนก่อน +78

    എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച ഓണം മുബാറക്ക്

    • @hyderali3299
      @hyderali3299 4 หลายเดือนก่อน

      😂❤

    • @umalu3472
      @umalu3472 4 หลายเดือนก่อน

      😂😂😂❤️❤️❤️👍👍👍

    • @umalu3472
      @umalu3472 4 หลายเดือนก่อน

      ഓണം മുബാറക്

  • @9961580
    @9961580 4 หลายเดือนก่อน +3

    കലാഭവൻ മണി- SPB - മഹാപ്രതിഭകളുടെ അനുസ്മരണം സമദാനിയുടെ കേൾക്കണം
    എന്നും മനസ്സിൽ നിൽക്കും

  • @ayoobpm1424
    @ayoobpm1424 4 หลายเดือนก่อน +7

    Super program, thank you Mathrubhumi ❤

  • @majeedathody
    @majeedathody 4 หลายเดือนก่อน +73

    ❤സമദാനി❤ഹരീഷ്❤

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @musthafapariyadath9402
      @musthafapariyadath9402 4 หลายเดือนก่อน +4

      ​@@ആര്യ-ട8ഛനീ ഷെൽഫി അടിച്ച് നടന്നോ

    • @noushadrajeena4320
      @noushadrajeena4320 4 หลายเดือนก่อน +4

      ​@@musthafapariyadath9402പാവം, എല്ലാ കമൻ്റിൻ്റെ അടിയിലും വന്ന് 😂 പറയുന്നുണ്ട് വർഗ്ഗീയത 😂
      പക്ഷേ റിസൾട്ട് 3G Mr ആര്യൻ

    • @hafx_1734
      @hafx_1734 4 หลายเดือนก่อน

      ​@@ആര്യ-ട8ഛ നീപറ നിന്റെ അമ്മക്ക് സംഭവിച്ച വിഷമം ഉള്ളിൽ ഒതുക്കുകയാ pavam🤨

    • @hafx_1734
      @hafx_1734 4 หลายเดือนก่อน

      ​@@ആര്യ-ട8ഛനിന്റെ അമ്മക്കും ഉണ്ടായ അനുഭവം പാവം മനസിൽ ഒതുക്കി നടക്കുകയാ അമ്മയെ കുട്ടികൊടുത്തവൻ ചിത്തപെരുമായി അല്ലോടാ ഫേക്ക് ഐഡിയിൽ വന്നാലും നിന്നെ മനസ്സിലാവും കൂട്ടിക്കൊടുത്തവനെ

  • @shamimavoor4310
    @shamimavoor4310 4 หลายเดือนก่อน +67

    നല്ലൊരു പ്രോഗ്രാം.. ഇനിയും ഇതേ പോലത്തെ വരട്ടെ

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @masscommunication1107
      @masscommunication1107 4 หลายเดือนก่อน

      അതൊക്കെ ഒരു സിനിമാ കെട്ടുകഥയല്ലേ മോനേ. ആ കെട്ടുകഥയുടെ സത്യാവസ്ഥ എല്ലാ ആളുകൾക്കും അറിയാം താങ്കൾക്ക് ഇപ്പോൾ ഒന്നും തിരിഞ്ഞിട്ടില്ല.എല്ലാ സത്യങ്ങളും അറിയാൻ ശ്രമിക്കൂ സുഹൃത്തേ ശ്രമിക്കൂ സുഹൃത്തേ​@@ആര്യ-ട8ഛ

  • @shazachannel1456
    @shazachannel1456 4 หลายเดือนก่อน +5

    ഇതാണ് നമ്മുടെ കേരളിയർ

    • @fzl-
      @fzl- 3 หลายเดือนก่อน

  • @shakkeesgallery
    @shakkeesgallery 4 หลายเดือนก่อน +3

    അടിപൊളി ❤ വേറെ ഒന്നും പറയാനില്ല

  • @abdulgafoorpm8695
    @abdulgafoorpm8695 4 หลายเดือนก่อน +42

    നിങ്ങളെ കണ്ടതിൽ സന്തോഷം. ഓണം ആശംസകൾ 👍👍

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @masscommunication1107
      @masscommunication1107 4 หลายเดือนก่อน +8

      ​@@ആര്യ-ട8ഛനീ മെനക്കെട്ട് എഴുതുന്നുണ്ടല്ലോ. ഇതിന്റെയൊക്കെ സത്യാവസ്ഥ എല്ലാവർക്കും അറിയുന്നതാണ് നീ അതൊന്നും ഒലത്താൻ നിൽക്കേണ്ട.

    • @ponnani123
      @ponnani123 4 หลายเดือนก่อน

      നിന്റെ തള്ളയെ ആകും നായെ

  • @RahmattRasheed
    @RahmattRasheed 4 หลายเดือนก่อน +7

    എനിക്ക് ഇവർ രണ്ട് പേരെയും ഇഷ്ട്ടം ആണ്

  • @ashrafkunnath4831
    @ashrafkunnath4831 4 หลายเดือนก่อน +10

    ❤❤❤❤ സമാദാനി🎉 ഹരീഷ്

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @bbackerpalara9209
      @bbackerpalara9209 4 หลายเดือนก่อน

      നിൻ്റെ പിതാവിനു അറിയാമായിരിക്കാം ചോദിക്ക്

  • @ashraftk4096
    @ashraftk4096 4 หลายเดือนก่อน +6

    ഹോ..എന്തൊരു സുന്ദരം 17:44 സെക്കന്റ് പെട്ടെന്ന് കഴിഞ്ഞതുപോലെ ഇനിയും വേണമായിരുന്നു ഇനി ഒരുപാട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു സമദാനി സാഹിബിന്നും ഹരീഷ് കണാരനും ആശംസകൾ

  • @yusufmuhammad2656
    @yusufmuhammad2656 4 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ

  • @anandmu1967
    @anandmu1967 4 หลายเดือนก่อน +10

    നല്ല പ്രോഗ്രാം 👌🏻👌🏻👌🏻

  • @sirajkakkur6891
    @sirajkakkur6891 4 หลายเดือนก่อน +4

    അഭിമാനനിമിഷം ഹരി ❤❤❤❤

  • @firozalli5321
    @firozalli5321 4 หลายเดือนก่อน +4

    വളരെ നല്ല ഒരു പരിപാടിഈ ഓണത്തിന് സമ്മാനിച്ച ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും.

  • @jaseerkottappuramvlogs
    @jaseerkottappuramvlogs 4 หลายเดือนก่อน +2

    ഓണവും പെരുന്നാളും ഒരുമിച്ചു വന്നൊരു ഫീൽ 😍👍🏻

  • @rasakrasak1237
    @rasakrasak1237 3 หลายเดือนก่อน

    പുളകുന്നമഴയും കൂടെ ഇലഞ്ഞിപ്പൂവിൻ മരക്കാടുകളും.
    ❤❤ ഓണവും പെരുന്നാളുംസുന്ദരകൂട്ടുകാരാണ്.എന്നും എല്ലാവരിലുംനന്ദി❤

  • @afsalmachingal1235
    @afsalmachingal1235 4 หลายเดือนก่อน +3

    ഹരീഷ് & സമദാനി 😍രണ്ടാളെയും ഇഷ്ടം 💕

  • @noushadbabu-bk9ly
    @noushadbabu-bk9ly 4 หลายเดือนก่อน +12

    സമദാനി ❤❤❤ഹരീഷ്

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @Luckyworld10
      @Luckyworld10 4 หลายเดือนก่อน +2

      ​@@ആര്യ-ട8ഛ
      ശെരിക്കും നിന്റെ ഒക്കെ പ്രശ്നം എന്താണ്
      ഇതിൽ നിന്നൊക്കെ നിനക്ക് എന്ത് സുഗാണ് കിട്ടുന്നത്...?

  • @FousiyaTK-j9j
    @FousiyaTK-j9j 4 หลายเดือนก่อน +2

    സമദാനി സാഹിബ്‌ 👍🥰

  • @kvsantappu8135
    @kvsantappu8135 4 หลายเดือนก่อน +5

    Love Calicut from Palakkad ❤❤❤

    • @saseendranp3063
      @saseendranp3063 4 หลายเดือนก่อน +1

      കോഴിക്കോട്ടേക്ക് വരൂ... കൈ നിറയെ ഹൽവയും കായവറുത്തതും ബിരിയാണിയും വാങ്ങിത്തരാം..... കോഴിക്കോട്ടുകാരുടെ സ്നേഹം നേരിട്ട് അനുഭവിക്കൂ

    • @kvsantappu8135
      @kvsantappu8135 4 หลายเดือนก่อน

      @@saseendranp3063 ❤

  • @Farookpalappetty
    @Farookpalappetty 3 หลายเดือนก่อน

    നാട്ടിക്ക ആയിരുന്നു ആ പ്രോഗ്രാം ലാലേട്ടൻ പിന്നെ കേരള ജനത ഒരു പോലെ ഓർക്കുന്നു അമ്മയെ വർണിച്ച ആ പ്രസംഗം. അമ്മയുടെ കാൽനടിയിലാണ് നമ്മുടെ സ്വർഗം

  • @shaficr7
    @shaficr7 4 หลายเดือนก่อน +5

    Super program
    Hareesh kanaran super❤️

  • @titusrajan5894
    @titusrajan5894 4 หลายเดือนก่อน +9

    Quality......

  • @kannanjayag8603
    @kannanjayag8603 4 หลายเดือนก่อน

    സാഹിബ് സർ അടിപൊളി ❤❤❤

  • @saifrass9706
    @saifrass9706 4 หลายเดือนก่อน

    ഇഷ്ട പെട്ട ഒരേ ഒരു പ്രഭാഷകൻ ❤❤

  • @arjunluvsu89
    @arjunluvsu89 4 หลายเดือนก่อน +4

    Super program❤️

  • @vishnusuresh1071
    @vishnusuresh1071 4 หลายเดือนก่อน +2

    അടിപൊളി സാഹിബ്‌ 🥰....

  • @standardautomation326
    @standardautomation326 4 หลายเดือนก่อน +27

    ദൈർഘ്യം വളരെ കുറഞ്ഞു പോയ്..

  • @sajeerakkal563
    @sajeerakkal563 4 หลายเดือนก่อน +5

    സൂപ്പർ 👍🏼👍🏼🤩

  • @abdulaseesk3338
    @abdulaseesk3338 4 หลายเดือนก่อน

    ചിരിച്ചു ചിന്തിപ്പിച്ചു.... 👍

  • @Ms7116
    @Ms7116 4 หลายเดือนก่อน +7

    എനിക്ക് തോന്നുന്നു മാതൃഭൂമി ആയതു കൊണ്ട് മാത്രം ആയിരിക്കും ❤️ഇത് തരായത് 👍🤝

  • @Zohra846
    @Zohra846 4 หลายเดือนก่อน

    Super pragram 🎉🎉sahib with ka naran rocksy👏🏻👏🏻

  • @shaficr7
    @shaficr7 4 หลายเดือนก่อน +3

    Ee program theeralle enn vijarichu,3 perum super👍

  • @riyasrashi4600
    @riyasrashi4600 4 หลายเดือนก่อน +10

    സമദാനി സാഹിൻ്റെ കഥാപത്രത്തെ 'വിലയിരുത്തൽ❤❤

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @_opinion_4956
      @_opinion_4956 4 หลายเดือนก่อน +1

      ​@@ആര്യ-ട8ഛശാഖാ vaname.. മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട് samadhani മകനെ പോലെ ആണ്‌ athalla എന്റെ ആൾ എന്ന്

  • @shakeerck8312
    @shakeerck8312 4 หลายเดือนก่อน

    മനസ്സ് നിറഞ്ഞ ഒരു കാഴ്ച.

  • @HafsathHafsa-f8s
    @HafsathHafsa-f8s 4 หลายเดือนก่อน

    സമദാനി 💚💚💚💚

  • @milesh3484
    @milesh3484 4 หลายเดือนก่อน +27

    ഇത് സമാധാനി sir ന്റെ വീടിന്റെ ഭാഗം ആണ് എന്ന് എത്രപേർക്ക് അറിയാം

    • @ranjithp5929
      @ranjithp5929 4 หลายเดือนก่อน

      Satyam njan karuthiyathu.....Kozhikode chaliyathulla.....resort anennanu....

  • @beerankutty4819
    @beerankutty4819 4 หลายเดือนก่อน +27

    സമദാനി എന്നാൽ സമമായി ദാനം ചെയ്യുന്നവൻ എന്നർത്ഥം വെച്ചോട്ടെ

    • @abuchwyn93
      @abuchwyn93 4 หลายเดือนก่อน

      സമദാനി= രണ്ടത്താണി

    • @alfurqaaninternationalonli7612
      @alfurqaaninternationalonli7612 3 หลายเดือนก่อน

      സമദാനി എന്നാൽ അറബിയിൽ അർഥം രണ്ടത്താണി സമദ് അത്താണി സമദാനി രണ്ടത്താണി രണ്ടത്താണി അദ്ദേഹത്തിന്റെ നാടിന്റെ പേര്

    • @beerankutty4819
      @beerankutty4819 3 หลายเดือนก่อน

      @@alfurqaaninternationalonli7612 സമാദാനി എന്ന് കേൾക്കുമ്പോൾ ദഹനം കുറക്കുന്നോ

  • @nibuvasudevan-d1u
    @nibuvasudevan-d1u 4 หลายเดือนก่อน +1

    awesome.........Thanks mathrubhoomi

  • @mjfocusmalappurm
    @mjfocusmalappurm 4 หลายเดือนก่อน +9

    Super program 🎉🎉🎉

  • @Ranaridhan
    @Ranaridhan 4 หลายเดือนก่อน +2

    നല്ല പരിപാടി 🙌🏻

  • @MusthafaV-bl7ph
    @MusthafaV-bl7ph 4 หลายเดือนก่อน +23

    പുലർച്ചെ വരെ ജോലി ചെയ്ത് ഉറങ്ങാതെ കണ്ട പ്രോഗ്രാം ആണ് വളരെ അധികം മനസ് നിറഞ്ഞു പോയി ❤

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @HassanHassan-ns2tw
      @HassanHassan-ns2tw 4 หลายเดือนก่อน +4

      അതു നീയാണ് ​@@ആര്യ-ട8ഛ

    • @hafx_1734
      @hafx_1734 4 หลายเดือนก่อน

      ​@@ആര്യ-ട8ഛനിന്റെ അമ്മക്കും ഉണ്ടായ അനുഭവം പാവം മനസിൽ ഒതുക്കി നടക്കുകയാ അമ്മയെ കുട്ടികൊടുത്തവൻ ചിത്തപെരുമായി അല്ലോടാ ആര്യ

  • @shafeeroxy6622
    @shafeeroxy6622 4 หลายเดือนก่อน +1

    സമദാനി സാഹിബ് ❤

  • @unaifkavarodi847
    @unaifkavarodi847 4 หลายเดือนก่อน

    നല്ല ഒരു കോമ്പിനേഷൻ ❤ love it

  • @shanmd4930
    @shanmd4930 4 หลายเดือนก่อน +2

    സമദാനി ❤️ ഹരീഷ് ❤️

  • @latheefchengara3020
    @latheefchengara3020 4 หลายเดือนก่อน +1

    ഒന്നും ഒഴിവാക്കാൻ ഇല്ല 😄😄

  • @MuhammadRashid-fu8iq
    @MuhammadRashid-fu8iq 4 หลายเดือนก่อน +1

    Good interview ❤

  • @naseema6352
    @naseema6352 4 หลายเดือนก่อน +1

    രണ്ടുപേരോടും ♥️

  • @Kakkas
    @Kakkas 4 หลายเดือนก่อน +2

    Ishttam samadani & hareesh ❤

  • @jaseermon7447
    @jaseermon7447 4 หลายเดือนก่อน +1

    സമദാനി ♥️

  • @kaladevan108
    @kaladevan108 4 หลายเดือนก่อน +4

    ഗംഭീരം😂😂

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 หลายเดือนก่อน

    ചിരിച്ചു പോയി. സമദാനിയുടെ ഈ മുഖം. കാണിച്ചതിന് നന്ദി

  • @NoushadK-x8l
    @NoushadK-x8l 4 หลายเดือนก่อน

    ഇതുപോലെത്തെ പരിപാടികൾ ഇനിയും വരട്ടെ ജയ് മാതൃ പോലട്ടില്ല രാഷ്ട്രീയമില്ല നല്ല പരിപാടി

  • @jasneerjasni520
    @jasneerjasni520 4 หลายเดือนก่อน

    കലാകാരൻന്മാരുടെയും ഭക്ഷണവും അത് കോഴിക്കോട് 😍😍😍

  • @ShafeekShams
    @ShafeekShams 4 หลายเดือนก่อน +2

    സമദാനി 🥰

  • @ummerabdulasisasis3431
    @ummerabdulasisasis3431 4 หลายเดือนก่อน +1

    😂😂😂 ഹരീഷ് കണാരൻ...👍❤

  • @Farookpalappetty
    @Farookpalappetty 3 หลายเดือนก่อน

    സൂപ്പർ ❤❤

  • @ayishajabbar724
    @ayishajabbar724 4 หลายเดือนก่อน +1

    വളരെ നല്ല അഭിമുഖം 😊

  • @coinsworld6087
    @coinsworld6087 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ❤️

  • @sabeehaman2381
    @sabeehaman2381 4 หลายเดือนก่อน

    No words, excellent.

  • @muhadali9418
    @muhadali9418 4 หลายเดือนก่อน +2

    Nice program 😊

  • @ami-ew4pi
    @ami-ew4pi 4 หลายเดือนก่อน +9

    അടിപൊളി 😂😂😂
    Super combimation
    Thanks Mathrbumi news 🙏

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @nasarmp
      @nasarmp 4 หลายเดือนก่อน +7

      ​@@ആര്യ-ട8ഛനീ ഏത് ശാഖയിലെ മാനസിക രോഗിയാനി???

    • @nasarmp
      @nasarmp 4 หลายเดือนก่อน +2

      ​@@ആര്യ-ട8ഛനീ ഏത് ശാഖയിലെ മാനസിക രോഗിയാണ്???

    • @hafx_1734
      @hafx_1734 4 หลายเดือนก่อน

      ​@@ആര്യ-ട8ഛനിനക്കെന്തും പറയാം അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കുന്നവന് അല്ലേ നീ

  • @ashrafpm22
    @ashrafpm22 3 หลายเดือนก่อน

    Hareesh is one of the best entertainers ever ❤

  • @ArshadKorangath
    @ArshadKorangath 4 หลายเดือนก่อน +13

    സൂപ്പർ പ്രോഗ്രാം 👍🏻👍🏻👍🏻👍🏻👍🏻നല്ല കോബോ 👍🏻👍🏻👍🏻👍🏻👍🏻

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 4 หลายเดือนก่อน

      ഇവനാല്യോ ആ പാവം വയസായ മാധവി കുട്ടിയെ പ്രേമിച്ചു ഭോഗിച്ചു മതം മാറ്റി കോടികൾ വിദേശത്തു നിന്ന് വാങ്ങിയത് 🧐

    • @ArshadKorangath
      @ArshadKorangath 4 หลายเดือนก่อน +4

      @@ആര്യ-ട8ഛ നിന്റെ അച്ഛനോ

  • @ayishapm3747
    @ayishapm3747 4 หลายเดือนก่อน

    ഇന്റർവ്യൂ അവസാനിച്ചതറിഞ്ഞില്ല ❤❤

  • @asrusami4431
    @asrusami4431 4 หลายเดือนก่อน +2

    കിടിലൻ പ്രോഗ്രാം 🥰🥰🥰