Subscribe ചെയ്തിട്ടുണ്ട്. ഞാൻ വളരെ അവിചാരിതമായി നോക്കിയപ്പോൾ എട്ടു വിട്ടിട്ടുള്ള മാരുടെ കഥ കണ്ടു. അതിനെ തുടർന്ന് ചരിത്രപരമായ പല കാര്യങ്ങളും കിടക്കുന്നത് കണ്ടു അതിനോടുള്ള താൽപര്യം കൊണ്ട് മറ്റുള്ളതെല്ലാം നോക്കി. കൊള്ളാം നന്നായിട്ടുണ്ട് നല്ല അവതരണം
ഈ വഴിയേ ഞാൻ തനിയെ ഒരു ബൈക്കിൽ 2020 കോവിഡ് വന്ന് ആദ്യ ലോക്കഡോൺ പ്രഖ്യാപിച്ച സമയത്ത് അച്ഛൻകോവിലിൽ നിന്നും കല്ലേലി കോന്നിയിലേക്ക് വന്നിരുന്നു, അറിഞ്ഞോണ്ട് വന്നതല്ല, പെട്ട് പോയതാണ്.
Super. Skip ചെയ്യാതെ മുഴുവനും കണ്ടു. ചേച്ചി ഏത് വീഡിയോ ചെയ്താലും അതിനൊരു പ്രത്യേകതയുണ്ടാവും. ക്യാമറാമാൻ സൂപ്പർ.
Thank you so much 🙏
സൂപ്പർ ❤️
Thank you 🙏
വളരെ ഡീറ്റെയിൽ ആയിട്ടുള്ള അവതരണമാണ് എല്ലാ എപ്പിസോഡുകളും കാണുന്നത്. കാഴ്ചകളും കൊള്ളാം അഭിനന്ദനങ്ങൾ❤
Thank you so much for watching 🙏
മറ്റു വീഡിയോകളും കണ്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. പറ്റിയാൽ ഒന്നു സബ്സ് ക്രൈബ് ചെയ്യുമല്ലോ.
Subscribe ചെയ്തിട്ടുണ്ട്. ഞാൻ വളരെ അവിചാരിതമായി നോക്കിയപ്പോൾ എട്ടു വിട്ടിട്ടുള്ള മാരുടെ കഥ കണ്ടു. അതിനെ തുടർന്ന് ചരിത്രപരമായ പല കാര്യങ്ങളും കിടക്കുന്നത് കണ്ടു അതിനോടുള്ള താൽപര്യം കൊണ്ട് മറ്റുള്ളതെല്ലാം നോക്കി. കൊള്ളാം നന്നായിട്ടുണ്ട് നല്ല അവതരണം
ഒരുപാട് നന്ദി... ❤️🙏
നല്ല അവതരണം
Thank you
Nalla,avatharanam,
Thank you so much 🙏
പറ്റിയാൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്യുമല്ലോ...
👌
Thank you
Is this PUNALUR - ALIMUKKU or PUNALUR - SENGOTTAI route.?
You pls watch it without skipping. We have clearly mentioned the route.
ഈ വഴിയേ ഞാൻ തനിയെ ഒരു ബൈക്കിൽ 2020 കോവിഡ് വന്ന് ആദ്യ ലോക്കഡോൺ പ്രഖ്യാപിച്ച സമയത്ത് അച്ഛൻകോവിലിൽ നിന്നും കല്ലേലി കോന്നിയിലേക്ക് വന്നിരുന്നു, അറിഞ്ഞോണ്ട് വന്നതല്ല, പെട്ട് പോയതാണ്.
ഭാഗ്യം.. അപകടം ഒന്നും സംഭവിക്കാതെ നാട്ടിലെത്തിയല്ലോ..
Thanks for watching 🙏