Paathiraavaayilla....SIYAD SHWETHA MOHAN

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • FoR mY iChOoS........

ความคิดเห็น • 28

  • @abdulnazeer6663
    @abdulnazeer6663 2 ปีที่แล้ว +8

    പറയാതെ. വയ്യ. സിയാദ്.. എന്തൊരു. ഫീൽ. വീണ്ടും. വീണ്ടും. കേൾക്കാൻ. കൊതിക്കുന്ന. ഈ. ഗാനം. ആലപിച്ച. ഇരുവർക്കും. എന്റെ. ഹൃദയ ത്തിൽ. നിന്നൊരു. ബിഗ്. സല്യൂട്ട്.

  • @rajanvelayudhan7570
    @rajanvelayudhan7570 3 ปีที่แล้ว +10

    സിയാദ്,സൂപ്പർ,
    എങ്ങനെ കൂൾ ആയി ഇങ്ങനെകിട്ടുന്നു.

  • @jominjoychacko
    @jominjoychacko ปีที่แล้ว +2

    ഈ ഗാനം ജാനകി അമ്മയും ദാസേട്ടനും ആണ് 68 ലെ മനസ്വിനി എന്ന ചിത്രത്തിൽ പാടിയിരിക്കുന്നത്. പക്ഷേ വീഡിയോയിൽ P.സുശീല എന്നാണ് എഴുതി കാണിച്ചത്..

  • @human123.universe-earth
    @human123.universe-earth ปีที่แล้ว +2

    I have heard many singers sing this song. But this is the one did bsolute justice to the original song❤️

  • @ajeeshsaga3632
    @ajeeshsaga3632 ปีที่แล้ว +2

    ഈ ഗായകൻ എവിടെയാണ് ഇപ്പൊ, എന്ത് മനോഹരമായി പാടി, സിനിമയിൽ ഒന്നും അവസരം കിട്ടിയില്ലേ 😥

    • @anilanoop9326
      @anilanoop9326 ปีที่แล้ว

      സിയാദ് ഇപ്പോൾ star singer season 9 il ഉണ്ട്‌

  • @aryansbethlahem4772
    @aryansbethlahem4772 8 หลายเดือนก่อน +2

    Star singer season 9 ile Siyad ❤❤❤

  • @tonypappachan7706
    @tonypappachan7706 3 ปีที่แล้ว +6

    Ennum kelkunna oru song babuka love u

  • @sajusajup284
    @sajusajup284 4 ปีที่แล้ว +5

    ബ്യൂട്ടിഫുൾ

  • @princidc421
    @princidc421 3 ปีที่แล้ว +4

    Baburaj mash🌹🌹🌹💞💞💞💞🙏

  • @rokar6756
    @rokar6756 4 ปีที่แล้ว +6

    Wow. Superb

  • @DrJez009
    @DrJez009 2 ปีที่แล้ว +2

    Male voice... 🥺🥺🥺😘🥰🥰

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +2

    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി
    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി
    വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
    കണ്ണിൽ കവിതയുമായീ-
    കണ്ണിൽ കവിതയുമായി
    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ
    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ
    ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
    അനുരാഗസുന്ദരസ്വപ്നം
    അനുരാഗസുന്ദരസ്വപ്നം
    പാതിരാവായില്ല പൌർണ്ണമികന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    🎶ബാബുക്ക
    ✒️പി.ഭാസ്കരൻ മാസ്റ്റർ

  • @rajsagilpk2627
    @rajsagilpk2627 4 หลายเดือนก่อน

    വരികൾക്ക് 🎉🎉🎉🎉

  • @suhailferoke5844
    @suhailferoke5844 2 ปีที่แล้ว +2

    Babukkaaa🙏🙏🙏🙏🙏

  • @manojkarumala6945
    @manojkarumala6945 4 ปีที่แล้ว +4

    സൂപ്പർ

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +7

    ബാബുക്കാ ഒന്നുകൂടി വരുമോ...... 😒

  • @sasidharangopalan4267
    @sasidharangopalan4267 3 ปีที่แล้ว +2

    Sweet

  • @rajanjose9364
    @rajanjose9364 2 ปีที่แล้ว +2

    Superb

  • @chanjalparambath5777
    @chanjalparambath5777 2 ปีที่แล้ว +2

    ❤️❤️

  • @sisupalansajeev3533
    @sisupalansajeev3533 2 ปีที่แล้ว +1

    Fantastic 🌹🌹🌹

  • @000000mahesh
    @000000mahesh 4 วันที่ผ่านมา

    Siyad evideya ippol

  • @rokar6756
    @rokar6756 2 ปีที่แล้ว +1

    Far better than original song

    • @jominjoychacko
      @jominjoychacko ปีที่แล้ว +2

      Original is better . Janaki amma & Dasettan.. 🥰🥰🥰

  • @gsgsgffgg2181
    @gsgsgffgg2181 4 ปีที่แล้ว +2

    Super

  • @abdulnazeer6663
    @abdulnazeer6663 10 หลายเดือนก่อน

    👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 11 หลายเดือนก่อน

    Enteishtaganam