30 രൂപയ്ക്ക് ഊണ് 60 രൂപയ്ക്ക് ചിക്കൻ ബിരിയാണി|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 235

  • @2010vyshak
    @2010vyshak 2 ปีที่แล้ว +206

    ഹകീംമേ താൻ ആണെടോ യഥാർത്ഥ ഫുഡ്‌ ബ്ലോഗർ ,തനിക്കും തന്റെ കുടുബത്തിനും നല്ലതേ വരൂ 🙏🥰

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +48

    ഇതു പോലുള്ളവരെ നമുക്ക് മുന്നിൽ കാണിച്ച് തന്ന ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @anwaranu1059
    @anwaranu1059 2 ปีที่แล้ว +70

    ചേട്ടനും ചേട്ടത്തിക്കും കുടുംബത്തിനും ആരോഗ്യത്തോടെ സന്തോഷത്തിൽ കച്ചോടം ചെയ്യാനും
    സുഖത്തേടെ കഴിയുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @georgejoseph6828
      @georgejoseph6828 2 ปีที่แล้ว

      സർവ ശക്തനായ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ഈ ചാനൽ എന്നെന്നും നിലനിർത്തട്ടെ

    • @kavithassrajan4131
      @kavithassrajan4131 ปีที่แล้ว

      . 🙂 ni

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +97

    അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ എവിടെയും വിജയം ഉണ്ടാകും ❤

  • @shafeek1093
    @shafeek1093 2 ปีที่แล้ว +47

    രണ്ടാളുടെയും മുഖത്തു ഉള്ള ആ സന്തോഷം പിന്നെ തൃശൂർ ഭാഷ ❤❤❤ പൊളി

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +28

    ഈ കുടുംബത്തിൻ്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയും... ഏല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... God bless you all 🤲😍

  • @instagvi4245
    @instagvi4245 2 ปีที่แล้ว +49

    ഇപ്പോഴും ഒരു ലിറ്റർ വെള്ളം Rs 10 രൂപക്ക് വിൽക്കുന്ന കടകൾ ഒരുപാടുണ്ട്, അതേ സമയം 20 രൂപക്കും 15 രൂപക്കും വിൽക്കുന്ന കടകളുമുണ്ട്.

  • @vigulattingal2938
    @vigulattingal2938 2 ปีที่แล้ว +13

    ഇത് പോലെ ഉള്ള സാധാരണക്കാരുടെ വീഡിയോസ് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസകളും...

  • @somansreebhadra7163
    @somansreebhadra7163 2 ปีที่แล้ว +18

    സാധാരണക്കാരന്റെ കടയിൽ നിന്ന് വാങ്ങി ആവശ്യക്കാർക്കു ഫ്രീ ആയി കൊടുക്കുന്നു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @praveenesi2550
    @praveenesi2550 2 ปีที่แล้ว +30

    നിഷ്കളങ്കമായ സംസാരം എല്ലാവിധ നന്മകൾ നേരുന്നു....... 🙏

  • @saranraj6618
    @saranraj6618 2 ปีที่แล้ว +6

    ഇക്കാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว +11

    നിഷ്കളങ്കമായ സംസാരം. അത് തന്നെ ഒരു plus point ആണ് 😍

  • @sabukarunakaran9077
    @sabukarunakaran9077 2 ปีที่แล้ว

    ഇക്ക നിങ്ങളുടെ video ശെരിക്കും സാധാരണക്കാരുടെ ജീവിതം എടുത്ത് കാണിക്കുന്നതാണ് അതാണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങക്ക്‌ ദൈവം കൂടുതൽ അയാസ് തരാൻ ഞാൻ പ്രാർത്ഥിക്കാം . god bless you

  • @jobysebastian6591
    @jobysebastian6591 2 ปีที่แล้ว +18

    സൂപ്പർ ❤❤❤ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +8

    സംരംഭം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ✌️✌️✌️

  • @suk1938
    @suk1938 2 ปีที่แล้ว +5

    വളരെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം 😍😍

  • @zumeerzumi4114
    @zumeerzumi4114 2 ปีที่แล้ว +9

    ഇങ്ങനെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് ഒത്തിരി സ്നേഹം 😘

  • @balagopalki3156
    @balagopalki3156 2 ปีที่แล้ว +7

    Amazing video. They are working very hard. Sure they are serving good food. Hats Off to Binisha and Aneesh. May God shower more blessings to them.

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 ปีที่แล้ว +6

    നിങ്ങൾ food കൊടുത്തദ്‌ വളരെ നല്ല കാര്യം ♥️♥️♥️♥️👍

  • @sandeepkurup1572
    @sandeepkurup1572 2 ปีที่แล้ว +3

    കണ്ണു നിറയുന്ന സന്തോഷം....സ്നേഹം മാത്രം

  • @kirankrishnan9303
    @kirankrishnan9303 2 ปีที่แล้ว

    Bro ningal nalla varthaykkum,nanma niranja manasinu udamayaan grate grate greate

  • @positivelife286
    @positivelife286 2 ปีที่แล้ว +1

    തൃശ്ശൂർകാരെ സംസാരം കേൾക്കാൻ ഒരു ഭംഗിയാണ് എത്ര സങ്കടം ഉള്ളിലുണ്ടെങ്കിലും അവരെ സംസാരം കേൾക്കുമ്പോൾ വേറെ ലെവലാ

  • @jasir2039
    @jasir2039 2 ปีที่แล้ว +2

    Vloger ennu paranjaal ingane aavanam ikkaa...... full support 💝💝💝💝😍😍💪💪theerchayaayum ningalude channel 1Million adikkum

  • @sakeerallakkat1842
    @sakeerallakkat1842 2 ปีที่แล้ว

    ചേച്ചിക്ക് നല്ല ഒരു ഭാവി ഉണ്ട്! ദൈവം അനുഗ്രഹിക്കട്ടെ."

  • @dayanandparapurath4590
    @dayanandparapurath4590 2 ปีที่แล้ว +2

    Hardworking Honest Family. God bless them. May their business grow in leaps and bounds. Wishing this cute family all the best. Thanks for sharing this video. Keep the good job going.

  • @krishnadassmenon1068
    @krishnadassmenon1068 2 ปีที่แล้ว +6

    സ്നേഹം... 🙏🏻👏🏻

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +3

    Great 👍👍👍... happiness unlimited 👍👍👍👍... seeing happiness is our happiness 👌👌👌👌

  • @ismailmt8995
    @ismailmt8995 2 ปีที่แล้ว +1

    പാവങ്ങളെ സഹായിക്കുക എല്ലാവരും
    ഇങ്ങിനെ യുള്ളവരുടെ അടുത്ത് നിന്ന്
    ഫുഡ്‌ വാങ്ങുക. അവർക്കു ഒരു സഹായം ഗുഡ് ജോബ് 🙏🙏🙏👍

  • @pramodravindran6137
    @pramodravindran6137 2 ปีที่แล้ว +17

    സന്തോഷം എന്താന്നു വച്ചാൽ, ഒരു dislike പോലും ഇല്ല....അനുഗ്രഹിക്കട്ടെ.....

    • @manvv4733
      @manvv4733 2 ปีที่แล้ว +1

      പ്രമോദ് ഭായ് ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവൻ പരമ പരമ പരമ ,,,,,അതല്ലേ

  • @archanaanaswara2508
    @archanaanaswara2508 2 ปีที่แล้ว +5

    Super. God bless you 🙏

  • @soorajsk3785
    @soorajsk3785 2 ปีที่แล้ว +5

    God bless you brother 🙏

  • @abhiramdev3751
    @abhiramdev3751 2 ปีที่แล้ว +4

    വിനീത husbandinum 😍🥰😘🙏🙏🙏🙏

  • @shihabvalancheri1503
    @shihabvalancheri1503 2 ปีที่แล้ว

    അടിപൊളി ഉയരങ്ങളിൽ എത്തട്ടെ 👍🏽👍🏽👍🏽👍🏽👍🏽

  • @vvmcooking3111
    @vvmcooking3111 2 ปีที่แล้ว

    അടിപൊളി ... നല്ല കുടുംബം... 👍👍👍❤️

  • @vishnum2192
    @vishnum2192 2 ปีที่แล้ว +3

    നല്ലത് വരട്ടെ ❤❤❤❤❤

  • @pothuvalarthalwayanad6687
    @pothuvalarthalwayanad6687 2 ปีที่แล้ว +1

    Ningale onn neritt kandayirunnekil😍😗

  • @nazark8930
    @nazark8930 2 ปีที่แล้ว +1

    സൂപ്പർ ഹക്കിം ബായ് 👍👍❤

  • @verrryyyyybad
    @verrryyyyybad 2 ปีที่แล้ว +20

    ചേച്ചിക്കും ചേട്ടനും എല്ലവിത ആയിഷ് വരിയവും ഉണ്ടാകട്ടെ♥️

  • @pradeeshpradhi2482
    @pradeeshpradhi2482 2 ปีที่แล้ว

    നല്ലത് ഇക്ക...ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @eemauyau
    @eemauyau 2 ปีที่แล้ว +1

    All the best to this wonderful family. ❤️

  • @jaisonchambady1954
    @jaisonchambady1954 2 ปีที่แล้ว

    Good luck Sr nice video 📸👍

  • @justinrajkesari1083
    @justinrajkesari1083 2 ปีที่แล้ว

    Nice effect of supporting such basic vendors

  • @jayarajkanhirasseri90
    @jayarajkanhirasseri90 2 ปีที่แล้ว +3

    സഹോദരിക്ക് ആശംസകൾ ❤🙏

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว +1

    നിങ്ങളെ വിഡിയോ എല്ലാം കാണാറുണ്ട്😍

  • @vinayputhussery
    @vinayputhussery 2 ปีที่แล้ว +2

    So nice they doing good to maintain family in covid pandemic may god bless them and other effected from covid pandemic. Thank so much make a blogs to motivate to thank differently to make success in coming day's in life. Can you please tell us location in Thrissur.

    • @vinayputhussery
      @vinayputhussery 2 ปีที่แล้ว

      Can you please tell us where is this location in Thrissur. Please comment 🙏

  • @janeesh.e
    @janeesh.e 2 ปีที่แล้ว +1

    Santhosham ayi ennum ingngane jeevikkaanam..good luck

  • @ciriljthundiyil1819
    @ciriljthundiyil1819 2 ปีที่แล้ว

    This video answers the question in Mrinal's blog. How do they manage the expense?

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 ปีที่แล้ว

    Njn padichirunna colleginte frontil 🤩🤩, munn Bastin nte videoum kandirunnu

  • @peterjoseph8252
    @peterjoseph8252 2 ปีที่แล้ว

    Good family hard work. Help and salute 🙏

  • @vipinpremprem3887
    @vipinpremprem3887 2 ปีที่แล้ว

    Ikka ningale aane muthe 🥰🙏🏻👍🏻 muthane aane ikka 🥰

    • @vipinpremprem3887
      @vipinpremprem3887 2 ปีที่แล้ว

      iam in kuwait ikka pls send me ur watsup num

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @muhammedsahad9478
    @muhammedsahad9478 2 ปีที่แล้ว

    അൽഹംദുലില്ലാഹ് റബ് ആ കുടുബത്തിനു ബറകാതുഹു നൽകട്ടെ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    അടിപൊളി💜💜🔥🔥🔥💛💛👍😍😍💙

  • @radhakrishnank8895
    @radhakrishnank8895 2 ปีที่แล้ว

    I am a regular viewer of your channel.
    Good reviews. You help small vendors.
    Also you buy and give foods to others.
    Pl carry cloth bags in your car.
    By parcel in this cloth bag.
    Pl don't use poly carry bags.
    Try to help Eco system promotions with your food reviews.
    KR coimbatore

  • @tvabraham4785
    @tvabraham4785 2 ปีที่แล้ว

    നല്ല കുടുംബ സംരംഭം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @mohankolazhy1056
    @mohankolazhy1056 2 ปีที่แล้ว

    ഈ സ൦ര൦ഭ൦ ത്രിശ്ശൂരിലെവിടെയാണ്? പറഞ്ഞു തരാമോ please

  • @ramshadca777
    @ramshadca777 2 ปีที่แล้ว

    ikka vispainte villa thirchu aariyunnu ikka chaiyunna valiya kariyammanu vishapu ellaarkum orupollay aaanu ikka ku ente valiya salute

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว

    Mashaallha mashaallha nalla samsaram 👍

  • @_.-263
    @_.-263 2 ปีที่แล้ว

    Trissur crct spot koodi parayamayirunnu

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 🌹👍👍👌👌🙋‍♂️

  • @Sandeepmn_369
    @Sandeepmn_369 2 ปีที่แล้ว

    Thrissuril evideya avar kachavadam nadathunnath

  • @sreejithg1842
    @sreejithg1842 2 ปีที่แล้ว

    Thrissur Evideyanu....Location parayunillalao

  • @praveenpn4103
    @praveenpn4103 2 ปีที่แล้ว

    Ikka super...aa food koduthath istayi 😍

  • @arunpj6121
    @arunpj6121 2 ปีที่แล้ว +1

    സ്നേഹം ❤❤❤

  • @hareeshprasadam6974
    @hareeshprasadam6974 2 ปีที่แล้ว +2

    സൂപ്പർ.. ആശംസകൾ

  • @geethas7944
    @geethas7944 2 ปีที่แล้ว

    Nanma manasine 🙏🙏👍👍❤❤

  • @geethan6465
    @geethan6465 2 ปีที่แล้ว

    Oralde visappadakan sadhikunnadhu oru nalla.karyamelle..avarde family spport aanu avarde energy..ennu ororo familiyum.swanthamayi.upajeevana marggom.kandethunnadhu thenne valiya santhoshanu..oru veetilum pattini.elladhe munnottupovan.sadhikum.

  • @bellrocks8532
    @bellrocks8532 2 ปีที่แล้ว +1

    Traffic issue,polluted food,food management issue, tax issue,gst hack ithoke paranju government e parupadi nirthikathe irunnal nalla karyam
    But great effort

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว +3

    Super
    ഓരോരുത്തരും എങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് ലോകത്തെ അറിയിക്കുന്നത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌👌👌👌
    ചേച്ചിക്കും ചേട്ടനും കുടുംബത്തിനും
    ഇത് പുറത്ത് കൊണ്ട് വന്ന ഇക്കയും 👌👌👌

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว

      But other people 🙄 like in kodungallur??

    • @muhammednaufels8523
      @muhammednaufels8523 2 ปีที่แล้ว

      @@augustinjoseph3228 bro ഉദ്ദേശിച്ചത് മനസിലായില്ല.....

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว

      @@muhammednaufels8523 recent family suicide in kodungallur

  • @prajinkk8241
    @prajinkk8241 2 ปีที่แล้ว

    Chechi poliyanu kudumbathe daivam anugrahikatte

  • @malayalimannan9080
    @malayalimannan9080 2 ปีที่แล้ว +2

    Super👍👍👍

  • @msntcr1966
    @msntcr1966 2 ปีที่แล้ว

    തൃശ്ശൂർ എവിടെ ആണ് ഇത് ...എന്ന് പറയാമോ ?

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว

    nanma manasinu 🙏💖

  • @ekmvibez
    @ekmvibez 2 ปีที่แล้ว

    😁😁😁ee sadhosham mathi.. kanan thanne oru resam ind 🥰🥰🥰🥰

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว

    Kanjiramattam (near Thrippunithura) milumkal jn opposite to south Indian bank...nalla beef kittunnaa oru cheriya hotel und...pls visit..annu oru aalilla pakacharakku kada kaanichille,athinte aduthaanu

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +1

    👍👌👏 Super 👌👍👏🎉

  • @nidhinambrayathe6163
    @nidhinambrayathe6163 2 ปีที่แล้ว +7

    നിങ്ങൾ എബിൻ ചേട്ടൻ ഒക്കെ ആണ് നല്ല ഫുഡ്‌ വ്ലോഗ്ഗർമാർ, ബാക്കി പൈസക്ക് വേണ്ടി നടക്കുന്ന കാണിച്ചുകൂട്ടൽ ഊളകളെ ഒക്കെ എടുത്തു വല്ല തോട്ടിൽ കളയണം,

  • @Arunhttp
    @Arunhttp 2 ปีที่แล้ว

    Evda cheta sthalam

  • @akshayachu6592
    @akshayachu6592 2 ปีที่แล้ว

    Inganeullavare prolsahipikukaaa
    Best wishesss

  • @ManiKandan-bt8he
    @ManiKandan-bt8he 2 ปีที่แล้ว

    Palakkad ഇത് പോലെ എവിടെ ഉണ്ടോ ബ്രോ??

  • @meeravipin1261
    @meeravipin1261 2 ปีที่แล้ว

    God bless u ഇക്കാ

  • @jalalus9635
    @jalalus9635 2 ปีที่แล้ว

    തൃശ്ർ എവിടെ ആണ് തൃശ്ർ പോവുന്നുണ്ട് ഞാൻ....

  • @ktownvlogs7174
    @ktownvlogs7174 2 ปีที่แล้ว +1

    3:52 ok sechi 🤣😂🤣👍👍

  • @ramshadpalakkad2972
    @ramshadpalakkad2972 2 ปีที่แล้ว

    Ikka nannaitud

  • @anilkumarani9499
    @anilkumarani9499 2 ปีที่แล้ว +1

    Super ❤️❤️❤️

  • @mahesh736
    @mahesh736 2 ปีที่แล้ว

    Unni super video 👍

  • @krishnaprasadmylath7440
    @krishnaprasadmylath7440 2 ปีที่แล้ว

    Nannaaayitto..

  • @onion2674
    @onion2674 2 ปีที่แล้ว +2

    അടിപൊളി ബ്രോ 😍

  • @123sethunath
    @123sethunath 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ

  • @abhiramdev3751
    @abhiramdev3751 2 ปีที่แล้ว

    ഇക്ക 😍🥰😘 polichhu 😋😀

  • @sibithram1983
    @sibithram1983 2 ปีที่แล้ว +3

    Super.... 🥰

  • @Peace-yu8sy
    @Peace-yu8sy 2 ปีที่แล้ว

    Inn odamala vayzhi pass chithrinnoii?

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super♥️♥️♥️👏👏💥❤️❤️❣️

  • @b4u132
    @b4u132 2 ปีที่แล้ว

    God bless you all

  • @BalachandranMenon
    @BalachandranMenon 2 ปีที่แล้ว

    Program good going dear

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว

    അബ്ദുൽ ഹക്കീം ♥️♥️♥️♥️

  • @sivashambokk3478
    @sivashambokk3478 2 ปีที่แล้ว +1

    Nalla oshar family enjoy life. wonderful family 👪

  • @sreeraaaj
    @sreeraaaj 2 ปีที่แล้ว

    Behind every successful man there is a women..

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +5

    Super
    Congrats to couples.
    Good price
    Quality food to everyone.
    Great

  • @achuadhi6603
    @achuadhi6603 2 ปีที่แล้ว

    Adhwanichu jeeevikkunnnavare salute