പപ്പായയുടെ ഔഷധ ഗുണങ്ങൾ | Papaya | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 438

  • @bijusudarsanan7765
    @bijusudarsanan7765 4 ปีที่แล้ว +1

    ഡോക്ടറെയും പിന്നൊരു നിമിഷ മനോഹരനെയും രാവിലെ കണ്ടാൽ അന്നത്തെ ദിവസം എല്ലാ കാര്യത്തിലും ഒരു പ്രത്യേക ഐശ്വര്യം ആണ്.... മറ്റുള്ളവരെ പോലെ ഒത്തിരി വലിച്ചു നീട്ടാതെ ഉള്ള അവതരണം.... Thnku dr🌹

  • @sundarkk9509
    @sundarkk9509 2 ปีที่แล้ว +2

    ഡോക്ടറുടെ ശാലീനതയും അവതരണവും വളരെ നന്നായിട്ടുണ്ട് വെരി ഗുഡ്

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 ปีที่แล้ว +4

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ടു വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു👍😘

  • @musthafat3095
    @musthafat3095 3 ปีที่แล้ว +6

    അറിവ് പകർന്നു തന്ന Doctor ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
    Thank You Doctor
    🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻👍👍👍👍👍👍👍👍👍👍👍👍

  • @anilcp8652
    @anilcp8652 4 ปีที่แล้ว +1

    നല്ല അറിവുകളാണ് കിട്ടുന്നത്. ഈ വീഡിയോയിൽ tension ഒട്ടും കാണുന്നില്ല. ഒരു ശാലിനതയും ഉണ്ട്‌.

  • @aniammajacob8640
    @aniammajacob8640 4 ปีที่แล้ว +9

    നന്ദി ഡോക്ടർ ഞാൻ ഗർഭിണിയായിരുന്നപ്പോൾ പപ്പായ പഴുത്തത് ധാരാളം കഴിച്ചിട്ടുണ്ട്. പച്ച പപ്പായതോരൻ വച്ചും കൂട്ടമായിരുന്നു. ഒരു ചെറിയ പ്രശ്നം പോലും ഉണ്ടായിട്ടില്ല.
    ഡങ്കിപനി വന്ന് കൗണ്ട് 19000 ആയി കുറഞ്ഞ മോൾക്ക് പാപ്പായയുടെ കുമ്പിലയുടെ നീര് അല്പാല്പമായി കൊടുത്ത് 5 മണിക്കൂർ കഴിഞ്ഞപ്പോൾ അത് 60000 ആയി.ഡോക്ർ അറിയാതെയാണ് കൊടുത്തത് '
    .കാരണം ഇത് പറഞ്ഞവരെ ഡോക്ടർ വഴക്ക് പറയുന്നതു കണ്ടു.
    പിറ്റേന്ന് വന്ന് ഡോക്ടർ പറയുകയാണ് മോൾക്ക്‌ വച്ചടിവച്ചടി കൗണ്ട് കൂടുവാണല്ലോയെന്ന്

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +1

      Aalukalkku upayogapradhamara ee experience panku vachathinu valare nanni

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 8 หลายเดือนก่อน

    മനോഹരമായ വിവരണം. വിലപ്പെട്ട അറിവ് 🙏🌹👏.

  • @mollyjoseph9183
    @mollyjoseph9183 4 ปีที่แล้ว +3

    പപ്പായ വളരെ നല്ലതാണെന്നു കെട്ടിട്ടുണ്ടെങ്കിലും ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു വളരെ നന്ദി ഡോക്ടർ

  • @sureshchandran4976
    @sureshchandran4976 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ഡോക്ടർ.

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +1

    Thanks mam ❤️🙏🙏

  • @susheelajamestone887
    @susheelajamestone887 3 ปีที่แล้ว +1

    വളരെ പ്രയോജനമുള്ള video. Thanks Dr.

  • @mohamedshafi3396
    @mohamedshafi3396 4 ปีที่แล้ว +1

    നല്ല വിവരം പങ്കു വെച്ചതിന്നു നന്ദി

  • @t.j.mathai9423
    @t.j.mathai9423 หลายเดือนก่อน

    വളരെ നല്ല വിവരണം, നന്ദി ഡോക്ടർ😅😅😅😂😂😂😂😊

  • @shemeerkarammal9097
    @shemeerkarammal9097 4 ปีที่แล้ว +2

    നങ്ങൾക്ക് ഒരു പാട് നല്ല അറിവുകൾ പറഞ്ഞ് തരുന്ന Drക്ക് ഒരു പാട് കാലം ആരോഗ്യത്തോടെ ജീവിക്കാനും ജോലി ചെയ്യാനും .ദൈവം തുണയാകട്ടെ .ഇനിയും നല്ല അറിവുകൾ പ്രതിക്ഷിക്കുന്നു

  • @thahirorkid
    @thahirorkid 2 ปีที่แล้ว +2

    ഉപകാര പ്രദമായ വീഡിയോ 👌👌❤️👍

  • @satheeshbabu8935
    @satheeshbabu8935 4 ปีที่แล้ว

    നന്ദി മേഡം
    പപ്പായ യെ കുറിച്ച് നല്ല ഒരു അറിവ് തന്നതിന്.

  • @mohammedkoyama1017
    @mohammedkoyama1017 3 ปีที่แล้ว

    വളരെ വ്യക്തമായ അവതരണം അഭിനന്ദനങ്ങൾ

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว

    tks 4 yr valuable information.

  • @ismayeelramadan3210
    @ismayeelramadan3210 3 ปีที่แล้ว

    Hallo my health adds beauty happy to see you in a very good episode thanks
    perfect ok

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +1

    ഈ ഡോക്ടറെ ഒരുപാട് ഇഷ്ടം. നല്ല മെസ്സേജ്. നന്ദി ഡോക്ടർ. വീണ്ടും കാത്തിരിക്കുന്നു

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 ปีที่แล้ว

    വളരെ നല്ല അഭിപ്രായം

  • @akku4113
    @akku4113 ปีที่แล้ว

    Nte Ammaye pole unde Doctore kaanan ❤❤

  • @akku4113
    @akku4113 ปีที่แล้ว

    Helpfull vedio
    Thankyou doctor✨❣️

  • @De-sign-f7e
    @De-sign-f7e หลายเดือนก่อน

    പപ്പായ my fvt ഫ്രൂട്ട് ❤

  • @SahadSahad1x
    @SahadSahad1x 2 หลายเดือนก่อน

    Thankyu ❤❤❤❤❤❤

  • @smmuglersyt
    @smmuglersyt 3 ปีที่แล้ว +1

    Hai you are a good health doctor I am proud of you mam👍👍🙏 I pray you you mam 👍🥺🎉

  • @sanjayssudheesh619
    @sanjayssudheesh619 4 ปีที่แล้ว +2

    Good information thanks doctor god bless you

  • @rajanm123
    @rajanm123 2 ปีที่แล้ว

    പപ്പയുടെ.ഗുണങ്ങൾ.കേട്ടപ്പോൾ. മാഡ തെ.നമസ്കരിക്കുന്നു

  • @jayasathyan2808
    @jayasathyan2808 ปีที่แล้ว

    നല്ലയൊരു അറിവ് 🙏

  • @cubingcubes7290
    @cubingcubes7290 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @mohammedkoyamp9363
    @mohammedkoyamp9363 3 ปีที่แล้ว +1

    Very nice and useful presentation nothing is unwanted in it ❤️👍🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +1

    സൂപ്പർ ടോക്ക് -👍🌷

  • @ashokchandran1719
    @ashokchandran1719 4 ปีที่แล้ว +8

    അപ്പോ അതാണ് ഡോക്ടറിൻ്റെ സ്കിൻ ഗ്ലോ ചെയ്യുന്നതിൻ്റെ രഹസ്യം..😀.. നല്ലൊരു അറിവ്..thank you Doctor

  • @saydumeerasa2369
    @saydumeerasa2369 4 ปีที่แล้ว

    നല്ല അറിവ് വളരെ സന്തോഷം

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    yes - ഇഷ്ടപ്പെട്ട പപ്പായ (കറുമൂസ ) കറി🌷

  • @pradeepkumarponnuswami5034
    @pradeepkumarponnuswami5034 4 ปีที่แล้ว

    Dr. Nalloru advice aanu therunnathu... Thanks

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ👍

  • @shamshee.videos9991
    @shamshee.videos9991 3 ปีที่แล้ว +1

    നല്ല അറിവ്

  • @VJ38
    @VJ38 4 ปีที่แล้ว +1

    Thank you Doc for another excellent advice. Is there any truth in saying papaya fruit should not be had with curd ??

  • @BonyCherian
    @BonyCherian 16 วันที่ผ่านมา

    Kidney problem ullvar pacha pappaya kazhikkamo pottasium increasing not nice allallo

  • @harekrishna6497
    @harekrishna6497 2 ปีที่แล้ว

    Hi madam, thanx😍

  • @johnjosephjohn5132
    @johnjosephjohn5132 ปีที่แล้ว

    അഭിവാദ്യങ്ങൾ,,,,,,,,,,, അഭിവാദ്യങ്ങൾ,,,,,,,,,,,100. ചു വപ്പൻ അഭിവാദ്യങ്ങൾ,,,,,, ഡോക്ടർ ഞങ്ങൾക്ക് അറിവ് പകർന്നു തന്നതിന്,, 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍🏆🏆🏆🏆🏆🏆🏆🏆

  • @elsymathew3571
    @elsymathew3571 3 ปีที่แล้ว

    Good informations thanks doctor well done keep going

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    Thank you

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว

    Thanks Good 👍

  • @sharafudeenp1758
    @sharafudeenp1758 3 ปีที่แล้ว

    Very good presentation.

  • @sibis1733
    @sibis1733 4 ปีที่แล้ว +1

    Nalla glamour aayittund

  • @divyasudheesh7939
    @divyasudheesh7939 4 ปีที่แล้ว +3

    Mam
    Cocount milk+uluvapaste mix cheyth thalayil apply cheythal hair fall kurayumo.

  • @mohandhas1046
    @mohandhas1046 3 ปีที่แล้ว

    Very good information
    Kidny problem ullavarku
    Pottassiyam adigam ulla froots kashikkarudu ennanallo parayaru
    Mohandass shoranur

  • @akbara5657
    @akbara5657 4 ปีที่แล้ว +1

    Video nannayirunnu jaqy doctoree 😄👌😍👍

  • @muhamedalitt4860
    @muhamedalitt4860 4 ปีที่แล้ว

    Vedio clarity koodiyittund👍👍👍
    Also doctor beautiful 😍😍😍
    Thanks, informative video .

  • @jafarsharif3161
    @jafarsharif3161 4 ปีที่แล้ว

    Papaya my love 💖all the best Doctor 👍👍

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq ปีที่แล้ว

    Drr gallstones ollavarkku endhu kazhikkaamo

  • @patrickgomez9536
    @patrickgomez9536 3 ปีที่แล้ว

    എൻെറ പ്ലേറ്റ് ലെറ്റ് ചെക്ക് ചെയ്തപ്പോൾ കുറഞ്ഞു കാണുന്നു അതു കൂട്ടാൻ പപ്പായ ജ്യൂസ് കുടിക്കാമെന്നു പറയുന്നു ,ഏതായാലും അതിനപറ്റിവിവരി,ചട്ടത്തിൽ സന്തോഷം.

  • @grajanprincy7757
    @grajanprincy7757 4 ปีที่แล้ว +1

    Ichthyosis dry skin ne kurich video cheyamo? Atha mattan pattumo?

  • @jessyjoseph4442
    @jessyjoseph4442 4 ปีที่แล้ว

    Very good presentation&informative .

  • @axiomservice
    @axiomservice 4 ปีที่แล้ว

    Thanku for the fruitful information.
    Zeenath beevi chungom alpy Kerala

  • @ashaasha609
    @ashaasha609 4 ปีที่แล้ว +1

    Good information 👍

  • @r-zySKCooking
    @r-zySKCooking 3 ปีที่แล้ว

    Hi Dr
    അറിവ് നാളെകിതിൽ thanks
    iam new subscriber

  • @abupm554
    @abupm554 3 ปีที่แล้ว

    ടീച്ചറായ doctor നന്ദി

  • @sumineshsuminesh1844
    @sumineshsuminesh1844 4 ปีที่แล้ว

    Super video tank you sir

  • @omanam4852
    @omanam4852 2 ปีที่แล้ว

    താങ്ക്സ് dr

  • @shemirmuhammed8776
    @shemirmuhammed8776 7 หลายเดือนก่อน

    Colllector..Dr..രേണുറാജിനെപോലുണ്ട് കാണാൻ...ഗുഡ്

  • @abdsalam8714
    @abdsalam8714 4 ปีที่แล้ว

    Dr mudirnna varil kanunna vira kokapuzu maran vittil cheyan pattuna ouru remedy (tablet)iva 2ndum parayamo

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 4 ปีที่แล้ว +1

    Thanks for sharing this information 😊

  • @omanam4852
    @omanam4852 2 ปีที่แล้ว

    താങ്ക്സ് Dr.creatine ഉള്ളവർpach pappaya upyogikkamo

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 4 ปีที่แล้ว +1

    Thanks DR

  • @liyapachu1467
    @liyapachu1467 4 ปีที่แล้ว +1

    Fibroid ullavark kazhikamo bleading koodumo pappaya kazhikumbo piriods nerathe varunnundallo ingane ullavark kazhikamo

  • @riswa958
    @riswa958 ปีที่แล้ว

    Dr njn already meloija aal aanu riped papaya kazhichal veendum weight kurayumo

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว

    Good keep up Dr.

  • @sonyshinto4365
    @sonyshinto4365 3 ปีที่แล้ว

    Oru deite plan paraumoo

  • @pavithranparamel4387
    @pavithranparamel4387 4 ปีที่แล้ว

    V.good info..Dr.

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว

    Good information Dr.

  • @janardhanankariyat7455
    @janardhanankariyat7455 4 ปีที่แล้ว +1

    Thank .u, dr.🌿

  • @faisalnisam
    @faisalnisam 3 ปีที่แล้ว

    Dhoshagal ballom indoo

  • @ashnajoseph6853
    @ashnajoseph6853 3 ปีที่แล้ว

    Dr. Palunni marannulla th paranju taramo

  • @ramachandranc4549
    @ramachandranc4549 4 ปีที่แล้ว

    Dear Dr is it for diabetic patients

  • @mujeebrahman8589
    @mujeebrahman8589 3 ปีที่แล้ว

    Nalla oru ariv

  • @rajeevgurukkalayodhana5466
    @rajeevgurukkalayodhana5466 4 ปีที่แล้ว

    Very good madem

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +1

    എനിക്കും ഇഷ്ടപ്പെട്ട പപ്പായ കറി - ഞങ്ങൾ കോഴിക്കോട്ട് കാരുടെ കറുമൂസകറി👍

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +1

      Aano

    • @suresh.tsuresh2714
      @suresh.tsuresh2714 2 ปีที่แล้ว

      @@drjaqulinemathews ഇങ്ങനെ എന്നും vdo ചെയ്തു ടെ👍👍🌷

  • @zayadsidu1642
    @zayadsidu1642 4 ปีที่แล้ว

    സൂപ്പർ കൊള്ളാം 👍

  • @omanavarghese1140
    @omanavarghese1140 3 ปีที่แล้ว

    സൂപ്പർ 👍👍

  • @theunknowntutor2838
    @theunknowntutor2838 2 ปีที่แล้ว

    Thank u

  • @rajeshc.i9660
    @rajeshc.i9660 ปีที่แล้ว

    👍👍👍👍good ❤️❤️

  • @sreegokulam86
    @sreegokulam86 2 ปีที่แล้ว

    Good 👍👍👍👍

  • @rajeeshkp5557
    @rajeeshkp5557 4 ปีที่แล้ว

    Good information dr

  • @zhmk9306
    @zhmk9306 4 ปีที่แล้ว +1

    Thankyou DR 🌷

    • @premarajannice6163
      @premarajannice6163 4 ปีที่แล้ว

      Sugar patientnnu pappaya pazham kazhikkan pattumo,chila comentukalil kazhichal sugar kootum ennu parayunnathu kelkkam sariyano.please reply.

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      Athe

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      Thanks

  • @badshabengalath1614
    @badshabengalath1614 4 ปีที่แล้ว

    very good information

  • @jasirkferoke5264
    @jasirkferoke5264 4 ปีที่แล้ว

    Wa amazing 👆👆🌹🌹🌹🌹🌹

  • @a.d.abhirathkannan8853
    @a.d.abhirathkannan8853 4 ปีที่แล้ว

    Hai Dr,maduracheera karivachu(thoran vach)kazhikkamo? Palarum ith kazhichukooda ennu parayunnu.ith seriyano dr

  • @jayasreev.c103
    @jayasreev.c103 3 ปีที่แล้ว

    Suger ullavarku eathu fruits aanu mam kazhikkendathu

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Perakka ,passion fruit adhikam pazhukkatha banana

  • @vijayanea5589
    @vijayanea5589 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @kalesht3219
    @kalesht3219 4 ปีที่แล้ว +1

    ഇന്ന് ഭയങ്കര ഗ്ലാമർ ആണ് സൂപ്പർ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      Thanks 😂

    • @bobsfotoart
      @bobsfotoart 3 ปีที่แล้ว

      സാറ് ഡോക്ടറുടെ ഗ്ലാമര്‍ നോക്കുവാരുന്നു അല്ലെ .....ജട്ടി നനഞ്ഞു കാണും അല്ലെ ..കൊച്ചു കള്ളാ ........ ഓരോ പാഴ്ജന്മങ്ങള്‍ ...

  • @sivap101
    @sivap101 4 ปีที่แล้ว +1

    Fruit of Angles. I love raw papaya cooked as thorn. Is this good for diabetics

  • @jaiseeraubaidhu4212
    @jaiseeraubaidhu4212 4 ปีที่แล้ว

    Dr.super

  • @abdulsalam8405
    @abdulsalam8405 3 ปีที่แล้ว

    Thanks

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 ปีที่แล้ว

    Thank you doctor

  • @nishadm7524
    @nishadm7524 2 ปีที่แล้ว

    Dr🌸🌼

  • @jesniyaashikashik5632
    @jesniyaashikashik5632 ปีที่แล้ว

    Dr pappaya thoran vechu kazhikunnath weight loss nallathano enik pazhuthath ishtam alla athanu

  • @sujathak144
    @sujathak144 4 ปีที่แล้ว

    സൂപ്പർ 👍👍😎😎😎