psctips ldc -2024 /1CLICK PSC✅✅✅
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- #memory #memorycodes#kerala #keralpsc #tips
#tipsandtrickspsc#kerala #ldc #memory-code #tips #gk #gkquestion #lgs #keralapsc
#gkquestion #exam #explore #pyq
#psc #malayalam #ldc #pscexam #pyq #keralapsc #lgs #motivation #motivation #keralapsc #pyq #pscexam #memor
Sir, മൂലകങ്ങളുടെ ഗ്രൂപ്പുകളുടെ കോഡും കൂടി തരാമോ,ഒന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ ഏതെല്ലാം അങ്ങനെയുള്ള കോഡുകൾ plz🙏
സാറിന്റെ ഓരോ വാക്കും ജോലിക്ക് വേണ്ടി പ്രായത്നിക്കുന്നവർക്ക് എന്നും പ്രചോദനമാണ്❤❤
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰👍
Thank uuh...sir.....വാക്കുകൾ അത്രമേൽ ഹൃദ്യമാണ്...വടിതളർന്ന ചെടിയിലേക് ഇത്തിരി വെള്ളം കിട്ടിയ പോലെ ഉള്ള പ്രതീതിയാണ് സാറിന്റെ വാക്കുകൾ...എവിടേം എത്തിയില്ലെന്ന തോന്നലിൽ ഇരിക്കുമ്പോഴാണ് സാറിന്റെ വാക്കുകൾ കേൾക്കുന്നത്,മുന്നോട്ടുപോവാനുള്ള ഊർജ്ജം ലഭിച്ച പോലെ....thank uuhh...
സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ഇനിമുതൽ എങ്കിലും നന്നായി പാടിച്ചു മുന്നോട്ടേക്ക് പോകണം ഉറപ്പായിട്ടും നല്ല റാങ്കിൽ വരാൻ പറ്റും 👍🥰
താങ്ക്സ് sir വീട്ടിലെ ജോലിക്ക് ഇടയിലും സാറിന്റെ ക്ലാസുകൾ കേൾക്കുന്നു ഞാൻ നേടിയിടുക്കും 🥰🥰
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰❤️👍
Oro classinum vendi katta waiting aanu..
Thank you 🥰👍
✨✨✨✨✨
Thank you sir
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി...🥰❤️
Njn ippoyaan padikkaan thudangiyad sirde class aan ente thudakkam..Eni manassarinj padichal success ilekk ethaan samayamundo😢
എങ്ങനയാണ് ഒരു base psc യിൽ കിട്ടുന്നത് എന്ന് നോക്കി
യൂട്യൂബിൽ കാണുന്ന vedios എല്ലാം നോക്കും.... Sirnta class കണ്ടു തുടങ്ങിയപ്പോൾ ആണ് പഠിക്കാൻ ഒരു എനർജി കിട്ടിയതും.. എങ്ങനയാണ് പടിക്കേണ്ടത് എന്ന് മനസിലായതും... ക്ലാസ്സ് കഴിഞ്ഞു mock test നടത്തുന്നത് കൊണ്ട് എവിടയാണ് പഠിച്ച കാര്യം ഓർമ കിട്ടാത്തത് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്...sirnta ക്ലാസ്സ് നല്ല പോലെ മനസിലാവുണ്ട് ഒരു govt ജോലി എന്നാഎൻ്റെ സ്വാപനത്തിന്റെ ഒരു വഴി കാട്ടി ആയി ആണ് ദൈവം എൻ്റെ മുന്നിൽ sirnta വീഡിയോ കാണാൻ സാധിച്ചത് 😊😊
എല്ലാം ശരിയാവും നന്നായി പഠിക്കുട്ടോ.. God bless u 🥰👍
Thank you sir❤
പഠിപ്പിക്കുന്ന രീതി so interesting. കാണാതിരിക്കാൻ കഴിയില്ല.
ഒത്തിരി സന്തോഷം ഈ സപ്പോർട്ട് സ്നേഹത്തിനും 👍🥰
ഒരുപാട് കോച്ചിംഗ് ക്ലാസ്സിൽ പോയി ഒരുപാട് ഓൺലൈൻ പ്ലാറ്റഫോംമിൽ പോയി ഒരു base ഇല്ലാത്തോണ്ട് എല്ലാം പരാജയം ആയിരുന്നു സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 1 week ആയതേ ഉള്ളു ഉള്ളിൽ ഒരു കോൺഫിഡൻസ് വന്നു എനിക്കും നേടാൻ കഴിയും ഒരു govt ജോലി thaq sir❤❤
Study well god bless u 🥰👍
Pratheeksha kaivittathayrunnu. Sir nte class kandthudngiyappo vendum pratheekshich thudangi. Nalla oru order ulla class. Veroru class um ippo kanarilla. Sir ne poornamayum viswasikkunnu njan❤️
നന്നായി പഠിക്കുട്ടോ ദൈവം അനുഗ്രഹിക്കട്ടെ👍🥰🥰
ഒരുപാട് സന്തോഷം സാർ. ഇപ്പോഴാണ് എന്തൊക്കെയോ പഠിക്കുന്നുണ്ടെന്ന് ഒരു തോന്നൽ വരുന്നത്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ട് ഒരുപാട് നന്ദി...🥰❤️
ഓർത്തിരിക്കാൻ പറ്റുന്ന ക്ലാസ്സ് ആണ്.... 👌👌👌
Thank you 🥰👍
നല്ല സമാധാനത്തിൽ പഠിക്കാൻ പറ്റുന്നുണ്ട് സാർ ❤️
സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. ഒരു വാക്കുകൾ മതി മുന്നോട്ടു ഉള്ള പ്രചോദനം❤️🥰
♥️🙏
Sir nalla class aanu,samsthana deshiya churangal,deshiya samsthana pathakal ithokke padikkan confusion aanu ormayil nilkkunnilla ithinokke oru code paranju tharumo pls..
നമുക്കതൊരു വീഡിയോ ചെയ്യാം 🥰👍
ഈ ldc നമ്മൾ പൊളിക്കും ✌️✌️
With arun kombanakadan sir🥰🥰✌️
Maths class cheyyumo sir
അത് സാർ പറഞ്ഞത് സത്യം ആണ് videok comment ഇട്ടാൽ reply കിട്ടിയാൽ എന്തോ ഒരു confidence ആണ് 🥰❤
This class is very helpful to me
Sir current affairs questions 2024 il ninnum back lekk nokkunnathayirunnnu nallath... Indexes oke i2024 le nokki pinne previous years... Kurach confusion aayi telegram le questions...
ക്ഷമിക്കുക സമയം കിട്ടാത്തതുകൊണ്ടാണ് എത്രയും പെട്ടെന്ന് നമ്മൾ കറണ്ട് അഫേഴ്സ് ചെയ്യും🥰👍
@@1CLICKPSC വിശ്വാസമാണ് ❣️
ഇന്നെനിക്ക് ടെൻഷൻ ഇല്ലാതെ പഠിക്കാൻ സാധിക്കുന്നു എങ്കിൽ അതിന് കാരണം സാർ മാത്രമാണ്. സാറിനെ ദൈവംഅനുഗ്രഹിക്കട്ടെ.🙏🙏🙏
തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 👍🥰
Sir innale class kelkkan pattiyilla hsptl case aayadukond.innu aanu kandadh ithrem dedicated aayitu sir cheyyunnadhupole aarum cheyyunnadh kandilla.sir paranjadhu crct aanu oro msg num sir reply cheyyumbol bayankara santhoshavum confidence aanu enganem ee ldc nedanam ennu thank u sir thank u soo much❤
സാരമില്ല ഇന്ന് കംപ്ലീറ്റ് ആകുട്ടോ 🥰👍
നല്ല ക്ലാസ്സ് ആണ് സർ
വീക്കാ കാമോ മോറാ
Thankyou sir
Super codes
നല്ല ക്ലാസ് ആണ് sir. ഒരുപാട് നന്ദി 😊
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
മഞ്ഞ വര ബുദ്ധിമുട്ട് ഒന്നും ഇല്ല. ഹൈലൈറ്റ് ചെയ്യുന്നത് നല്ലതല്ലേ
Pdf vachu padikunavark ans purath koodaya aa yellow mark varunnath atha 🙂
@@meenu-l9uAthinentha nallathalle.. Yellow clr vannalum ezhuthiyath vayikan pattunundallo pdf
Enikk aaa prblm ilya.. Nalla reethiyil analloo pdf... Highlight cheythath kond bayangara upakaram.. Ane
Nokkatte high ligjt cheyyunnathanu nallath pettaanu cheyyan pattum atha angne cheyyanath..
@@1CLICKPSC highlight venam sir.. Imp points pettenn catch cheyan pattunund..
Spr😊
Important topic wise ca yum venam sir..
Yas 👍🥰
Lgs ithupole classes indo pala thavana chodichu replay tharumo sir
ഒരുപാട് നന്ദിയുണ്ട് സാർ 🥰
🥰❤️study well
Thank You So Much Sir❤️🙏..Codes nte class continue cheyyane🙏
❤
സാർന്റെ ക്ലാസ്സ് കണ്ടത് മുതലാണ് ജോലി കിട്ടുമെന്ന ഒരു കോൺഫിഡൻസ് കിട്ടി തുടങ്ങിയത്. Thank you sir God bless you❤️
Thankyou sir 👍🏻👍🏻👍🏻
Super sir njhan class follow cheyyum LDC kittan vendi sir edukkunna effort valare valuthanu
Yas.. Thank you
Thanku sir.... Orupad nanniyund sir❤
അവാർഡ്സൊക്കെ code ആക്കി tharamo
നമുക്ക് സെറ്റ് ആക്കാം 🥰👍
Thank u sir❤
Most welcome🥰
Sir reply thannilelum comment , like cheyum karanam sir onnum thanne prathisikkathe njgallk vendi ethra effort edukkunathinu thirichu cheyan pattunne 1 like comment mathram allee🙏 thank you so much sir😊
❤️ഈ വാക്കുകൾ മതി മുന്നോട്ട് പോകാൻ 🥰👍
You dedication deserve a big salute.sirte clz karam anu padikan theerumanichathu.thank you .
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🥰👍
ഓരോ ക്ലാസും ആത്മ വിശ്വാസം കൂട്ടുന്നു..കൂടുതൽ പഠിക്കാൻ എനർജി തരുന്നു... ..thank you sir.....
ഈ സപ്പോർട്ടിനു ഒരുപാട് നന്ദി 🥰👍
സൂപ്പർ കോഡുകൾ ഇനി മറക്കുകയെ ഇല്ല
Ippo daily padikanoru intrst okeyund.. Madiyoke kuranju varunnu..Thank you sir... ❤️
Study well gdnit 🥰
@@1CLICKPSC gud nyt sir🤩
aarum support cheyaan elathavarku sir te reply bayakara support kitiya pole anu sir
Urappyum nammal cheyyum... Reply ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടല്ലോ ❤️🥰
Thankyou sir
Thank you sir
Super class❤
Thank you sir ❤ ,sir important points underline cheyyunne nallathu aayirunnu
ഇനിമുതൽ ഉറപ്പായും നമ്മൾ അങ്ങനെ cheyyum 🥰👍
Thank u sir
Super
❤❤❤
Njan nedum sir 👍👍🙏🙏🙏 highlight cheyyunnathu nallathanu sir...sir nte vilappeta samayam ,namuvendi edukkun efforts ellathinu orupadu thanks..🙏🙏
ഒക്കെ നമുക്ക് പരിഗണിക്കാം എന്തായാലും അടുത്ത ദിവസം മുതൽ🥰👍
❤ Super code❤ Thank u sir
Hi sir, എല്ലാ ക്ലാസ്സുകളും കാണാറുണ്ട്. Superr.. 🎉🎉
Thank you 🥰👍
സാർ govt സർവീസിലാണോ?
🥰
Orupade thanks sir nanayi padikan pattununde eppol. Sir te video kandappo thotte padikanum joli kittumennum predheesha vannu
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🥰👍
Thanku sir🙏❤ineeyum veenam ithupole class..
Sure urappyum 🥰👍
❤Thnx sir
Super code.... Thankyou sir
🙏 late ayi poi innu kanan
Saramillaa ivide und appozum 👍👍👍
Sir exam cheythu ,14 wrong,76 true,71.34 Mark ,ini padichal ld kittumo sir
Thank u sir❤
Welcome dear🥰
Padikkunna karyagalkku epo oru clarity vannu Thanku sir🥰
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി...🥰❤️
Sir thankyou so much
Sirnte motivation parayaan vakkukalilla super
Geography okke inghane code
Vachu claass edukkane kurachu padanu again thanks sir
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🥰
Super classanu sir thank u❤
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ട് ഒരുപാട് നന്ദി...🥰❤️
❤❤❤🎉🎉🎉Thank you sir. 🙏🙏🙏
Sir ഒത്തിരി നന്ദി സാറിൻ്റെ വാക്കുകൾ പഠിക്കാൻ വലിയ ഒരു പ്രചോദനമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰👍
Jci ന്റെ ക്ലാസ്സ് കിട്ടുമോ sir
ഹൽവ ബോക്സിൽ കൊണ്ട് വന്നു....അലുമിനിയം അയിരു...ബോക്സൈറ്റ്
Thank you dear🥰👍
Thanks Sir
🙏🙏
സൂപ്പർ കോഡ് ആണ് സർ എല്ലാം സർ ന്റെ ഈ ആത്മാർത്ഥതക്കു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thank you 🥰👍
Hai sir, sirne kanumbol thanne padikkanulla energy kittum,Thank you sir for your support.sirnu nallathu mathram varatte.
നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി 🥰❤️
Sir vfa 2017 cheythu 74 mark...
Thanks sir❤️❤️❤️❤️super
Welcome🥰❤️
സാറിന്റെ ഈ നന്മക്ക് ദൈവം അനുഗ്രഹിക്കട്ടെ
Stud well god bless u🥰👍
Sir current affairs code vech cheyyamo
Thanks sir.important ayath highlight cheyyane...vayikan problem onnum illa.
Sure🥰👍
Thanku sir.. Nalla class
🥰
Pdf important highlight ചെയ്യുന്നത് നല്ലതാണ് sir. റിവിഷന് ചെയ്യുമ്പോള് പെട്ടെന്ന് point നോക്കാന് പറ്റും
Sure 🥰👍
ഒക്കെ നമുക്ക് അത് അങ്ങനെ ചെയ്യാം അടുത്ത ദിവസം മുതൽ🥰👍❤️
Sirnte vaakkukal aanu padikkan ulla shakthi tharunnath . Sirnte vaakkukalil ninnanu urappayittum joli kittum ennoru vishwasam thonni thudangiyath🙏🙏🙏 sirnodulla thanks vaakkukalil uthukkan pattilla 🔥🔥🔥Thank You Sir 🙏🙏🙏🙏🙏
സ്നേഹത്തിനും സപ്പൊർട്ടിനും ഒരുപാട് നന്ദി 🥰
Thankyou ❤
Welcome!🥰
Sir paranja pole thanne msg nu rply kittumbo oru motivation thanne aan😊sir nte efforts nulla result njangal rankiloode tharunnathayirikkum❤ sir ithupole yrs nte videos iniyum pratheekshikkunnu.
🥰ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം 🥰❤️
English malayalam orthirikan vallathum code indo..😢
ഇംഗ്ലീഷിന്റെ നമ്മുടെ വീഡിയോ ഒന്ന് കണ്ടു നോക്കൂ... ഗ്രാമർ ഇല്ലാതെയാണ് നമ്മൾ ചെയ്തിരിക്കുന്നത്..
Thank you sir ❤❤parayaan vaakkukalilla
തീർച്ചയായും സപ്പോർട്ട് ഉണ്ട് ❤️❤️❤️❤️
Sir pyq answer edille....
Answer key ittittillallo
Super code ..Thanku sir ❤
Thank you sir for your efforts and support... God Bless you and your family...
Thank you 🥰👍
Thank you so much sir🥹❤️
Thank you so much for the valuable session ❣️
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰👍
Pls like 👍👍👍👍ഫ്രണ്ട്സ് 🌹
👌👌👌👌🙏
❤️❤️❤️
Thankuhh sir❤️🩹
Thank you sir ❤️❤️❤️May God bless you. ❤️
🥰👍
Thank You Sir🤍