'എന്റെ ഭാവി തകര്‍ന്നു !' ഇനി 'ഒരു രക്ഷയും ഇല്ല' എന്ന് തോന്നുന്നവർ ഈ സാക്ഷ്യം കേട്ട് രക്ഷപെടുക

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1.5K

  • @anoopjoseph714
    @anoopjoseph714 2 ปีที่แล้ว +5

    അമ്മേ ഞാൻ നിസഹായനാണ്, എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയാകേണമേ

  • @aswathydas5833
    @aswathydas5833 3 ปีที่แล้ว +2

    Amme madhave najangalude kuravukale pariharikkane amme madhave

  • @ANGEL-zj5qe
    @ANGEL-zj5qe 2 ปีที่แล้ว +22

    മാതാവേ, 10 A+ കിട്ടണേ 🙏
    Edit: അമ്മേ നേടിതന്നതിനു ഒരായിരം നന്ദി 🙏💙

  • @mariyamathew5189
    @mariyamathew5189 2 ปีที่แล้ว +7

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏

  • @revathysreekumar7247
    @revathysreekumar7247 3 ปีที่แล้ว +320

    മാതാവേ എന്റെ നിസഹായാവസ്ഥയും മറ്റുള്ളവരുടെ കളിയാക്കലും അവിടുന്ന് കാണേണമേ എന്റെ ജോലി എന്നനിയോഗം സാധിച്ചു തരേണമേ എന്നെയും അവിടുന്ന് ചേർത്ത് നിർത്തേണമേ യേശുവേ ഹല്ലേലുയ

    • @mollythomas6666
      @mollythomas6666 3 ปีที่แล้ว +4

      Amen Easoae aradhana
      💗💗✝️

    • @jollychacko6938
      @jollychacko6938 3 ปีที่แล้ว +7

      Amme mathave ente Jolie kku problem anu amme mathave ente problem ellam mattithranme

    • @lissammajoseph994
      @lissammajoseph994 3 ปีที่แล้ว +4

      അമ്മേ കാത്തോളണേ

    • @hailmaria5209
      @hailmaria5209 3 ปีที่แล้ว +3

      Amen🙏🙏🙏😭

    • @gireeshjohnson7434
      @gireeshjohnson7434 3 ปีที่แล้ว +1

      🙏

  • @Jisin2353
    @Jisin2353 7 หลายเดือนก่อน +2

    മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ സമയ മാതാവേ സമയ ചുരുക്കം ഉണ്ടാകണമേ🙏

  • @rijeesep9609
    @rijeesep9609 2 ปีที่แล้ว +14

    ഇംഗ്ലീഷ് വായിക്കാനോ, എഴുതുവാനോ, സംസാരിക്കുവാനോ കഴിയാത്ത എനിക്കും ലോകത്തിൽ ഈ കാരണത്താൽ വിഷമിക്കുന്ന എല്ലാവരെയും അമ്മ മാധ്യസ്ഥം വഹിക്കേണമേ 😘🙏

  • @sathidevi8360
    @sathidevi8360 2 ปีที่แล้ว

    അമ്മേ മാതാവേ...... എന്റെ മകനെയും അനുഗ്രഹിക്കണേ മാതാവേ...... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @christeena9831
    @christeena9831 3 ปีที่แล้ว +2

    അമ്മ എന്നെ തൊടാനേ... Ente അവസ്ഥയും ഇതുതന്നെയാ 😭🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nishajacob5285
    @nishajacob5285 3 ปีที่แล้ว +13

    അമ്മ മാതാവേ എന്റെ മടിയും അലസതയും മാറ്റി തരണേ എന്റെ വിശ്വാസത്തെ വർധിപ്പിക്കണേ

  • @vinudenny3273
    @vinudenny3273 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว +5

    അമ്മേ മാതാവേ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ 🙏🏽🙏🏽🥺

    • @ParasparaSneham
      @ParasparaSneham 4 หลายเดือนก่อน

      അമ്മേ എന്നെയും കുടുംബത്തെയും കൂടി ആകണമെ 🙏

  • @SajuOuseph-hl8cq
    @SajuOuseph-hl8cq ปีที่แล้ว

    ആമേൻ അമ്മ മാതവേ മറ്റു മക്കളുടെ കലൃണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @emmnuvele5524
    @emmnuvele5524 3 ปีที่แล้ว +3

    അമ്മേ ഇതുപോലെ എന്റെ ജീവിതത്തിൽ ഞാൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ മാതാവേ അമ്മേ

  • @anjanavarghese6219
    @anjanavarghese6219 2 ปีที่แล้ว +1

    Ende kripasanan madave enne udambadiyil urappikkenamme...🙏🙏🙏

  • @anaghabiju5745
    @anaghabiju5745 3 ปีที่แล้ว +25

    ഞാൻ എന്റെ അമ്മയെ പരിപൂർണ്ണമായി വിശ്വസിക്കുന്നു 🙌🏿

  • @josephkollannoor2688
    @josephkollannoor2688 11 หลายเดือนก่อน

    മാതാവേ എന്റെ മക്കൾക്കും പഠിക്കുവാനും നല്ല മാർക്കും, ജോലിയും ലഭിക്കാൻ അനുഗ്രഹം നല്കണമേ. 🙏🙏🙏

  • @mercybijubiju4346
    @mercybijubiju4346 3 ปีที่แล้ว +4

    എന്റെ മക്കളെ അനുഗ്രഹിക്കണമേ. ദൈവഭയം നൽകണമേ. സംരക്ഷണം നൽകണമേ 🙏🙏

  • @savitapushan1437
    @savitapushan1437 2 ปีที่แล้ว +2

    അമ്മേ മാതാവേ amen 🌹🌹♥️♥️♥️

  • @lizyvincent5824
    @lizyvincent5824 2 ปีที่แล้ว +3

    അമ്മേ മാതാവേ,അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളേയും ഉയർത്തണമേ🙏🏻🙏🏻

  • @libynaugustine1252
    @libynaugustine1252 2 ปีที่แล้ว

    Amma mathavae annaee anugrahikannee 🙏🙏🙏🙏

  • @sajithaav8029
    @sajithaav8029 3 ปีที่แล้ว +7

    അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @SajuOuseph-hl8cq
    @SajuOuseph-hl8cq ปีที่แล้ว

    ആമേൻ അമ്മ മാതവേ വിദേശത്ത് നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ksajitha8264
    @ksajitha8264 3 ปีที่แล้ว +3

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങളും ദുഖങ്ങളും മാറ്റി തരേണമേ
    എന്റെ മകൾ ഡിഗ്രി പാസ്സാക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @rublethomas592
    @rublethomas592 ปีที่แล้ว

    Praise the Lord,,thank you kripasanam mathavae

  • @salusomaraj7196
    @salusomaraj7196 3 ปีที่แล้ว +52

    മാതാവേ എനിക്ക് സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ashashoo9940
    @ashashoo9940 9 หลายเดือนก่อน

    Amma mathave njangalude ella udamapady niyogangalum njan samrpikkunu amen 🙏

  • @neenathomas722
    @neenathomas722 3 ปีที่แล้ว +44

    അമ്മേ യേശുവേ എന്റെ നീയോഗത്തിന് മേൽ കരുണതോണമേ Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinoysino9831
    @sinoysino9831 3 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് നല്ല രീതിയിൽ പഠിക്കുവാനും നല്ല രീതിയിൽ സംസാരിക്കുവാനും കഴിവ് തരണമേ

  • @beenagomez5341
    @beenagomez5341 3 ปีที่แล้ว +15

    അമ്മ മാതാവേ എൻ്റെ അലർജി രോഗം മാറാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @soumyas4608
    @soumyas4608 2 ปีที่แล้ว

    മാതാവേ നന്ദി. ജോസഫ് അച്ചനെ അനുഗ്രഹിക്കേണമേ 🙏 മാതാവേ ഒരു കുഞ്ഞിനെ തരേണമേ 🙏

  • @seenababy1099
    @seenababy1099 3 ปีที่แล้ว +5

    മാതാവേ അനുഹ്രഹികനേ

  • @maryexmykx8598
    @maryexmykx8598 2 ปีที่แล้ว

    അമ്മേ മാതാവേ എൻറെ ജീവിതത്തിൽ ഇടപെടണം എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമേ

  • @nishajacob5285
    @nishajacob5285 3 ปีที่แล้ว +39

    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @manjuManju-yv7mp
    @manjuManju-yv7mp 3 ปีที่แล้ว +16

    അമ്മേ മാതാവേ എത്രയും വേഗം എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണേ..🙏🙏

  • @philominajosey9888
    @philominajosey9888 2 ปีที่แล้ว

    എന്റെ മാതാവേ സ്ഥലം എടുക്കണമെന്ന എന്റെ ആഗ്രഹത്തിന്റെ മേൽ കനിയണേ.

  • @beenaalbert2333
    @beenaalbert2333 3 ปีที่แล้ว +14

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ എന്നെ രക്ഷിക്കണേ എന്നെ സഹായിക്കണമേ

  • @nighilsebastian9485
    @nighilsebastian9485 3 ปีที่แล้ว

    Amma ithuvare thanna ella anugrahangalkkum നന്ദി

  • @arunadevi6171
    @arunadevi6171 3 ปีที่แล้ว +20

    അമ്മേ പ്രാർത്ഥന മുടക്കരുതേ എന്നും പ്രാർത്ഥിക്കാൻ സാധിക്കണമേ

  • @devandevendu5325
    @devandevendu5325 3 ปีที่แล้ว

    അമ്മേ കൃപാസനം മാധാവേ നാളെ മഴ പെയ്യണേ 🙏🙏🙏

  • @beenagomez5341
    @beenagomez5341 3 ปีที่แล้ว +15

    അമ്മ മാതാവേ ഞങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @sijiroy2830
    @sijiroy2830 3 ปีที่แล้ว

    എന്റെ വലിയ തടസങ്ങൾ മാറ്റിത്തരണമേ

  • @satheeshkumar2085
    @satheeshkumar2085 3 ปีที่แล้ว +16

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടേമേൽ കൃപയുണ്ടാകേണമേ ആമേൻ

  • @reallifethings5854
    @reallifethings5854 2 ปีที่แล้ว

    മാതാവേ കൈവിടല്ലേ 🙏🙏🙏

  • @lissyak7754
    @lissyak7754 3 ปีที่แล้ว +17

    അമ്മേ, മാതാവേ എനിക്ക് ഒരു കൊച്ചു വീട് നിർമ്മിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ

  • @neethuaibelcv4157
    @neethuaibelcv4157 3 ปีที่แล้ว

    Ammae mathavae njangalae rakshikkenamae 🙏

  • @po_nn_uhhhh
    @po_nn_uhhhh 3 ปีที่แล้ว +48

    Amme ente പ്രേതീഷ അമ്മയാണ് എന്റെ ജീവിതവും

  • @mogicmonachen8704
    @mogicmonachen8704 3 ปีที่แล้ว

    Amma mathave ente niyogathinmel karunayakane🙏🙏🙏🙏

  • @shini.mpanicker2132
    @shini.mpanicker2132 3 ปีที่แล้ว +83

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻ്റെ മകനെ പഠിക്കുവാനുള്ള കൃപ നല്കണെ

  • @bineshjoyjoy8280
    @bineshjoyjoy8280 2 ปีที่แล้ว +2

    ജോലി നൽകണേ മാതാവേ തടസ്സം നീക്കണേ.... കടബാധ്യതയിൽ നിന്ന് വിടുതൽ നൽകണേ 🙏💚

  • @ashabinosh7847
    @ashabinosh7847 3 ปีที่แล้ว +26

    അമ്മ മാതാവേ.. എൻ്റെ മകനെ ഒരു ഉന്നത വിജയി ആക്കി മാറ്റണമേ

  • @simijohn2200
    @simijohn2200 3 ปีที่แล้ว

    മാതാവേ എന്റെ ബിസിനസ്‌ മെച്ചപ്പെടുത്തി തരണമോ എന്റെ കടബാധ്യത മാറ്റി തരണമേ

  • @mercybijubiju4346
    @mercybijubiju4346 3 ปีที่แล้ว +10

    എന്റെ brother nae സമർപ്പിക്കുന്നു. മദ്യപാനം സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏

  • @alicealice4222
    @alicealice4222 2 ปีที่แล้ว +1

    പഠിക്കാൻ കഴിവ് ഇല്ല ത്തരേ സമർപ്പിക്കുന്നു 🙏🙏 അമ്മേ മാതാവേ 🙏🙏

  • @UIA-z3h
    @UIA-z3h 3 ปีที่แล้ว +6

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൂട്ടുകാരുടെയും എന്റെയും മേലെ കരുണ ചൊരിയേണമെ..

  • @littavimal
    @littavimal 3 ปีที่แล้ว +1

    എന്റെ യേശുവേ എന്റെ മാതാവേ, എന്നെയും ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു. രണ്ടു മാസങ്ങൾക്കു മുന്നേ ഞങ്ങളുടെ 3rd year bsc nursing result വന്നു എന്നാൽ ഞങ്ങളുടെ കോളേജിന്റെ മാത്രം വന്നിട്ടില്ല എത്രയും വേഗം തന്നെ result വരാൻ അങ്ങുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമേ .ഞങ്ങളെയും ഞങ്ങളുടെ കോളേജിനേയും ചുറ്റിപ്പറ്റിനടക്കുന്ന എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങലേയും അവിടുന്ന് ഏറ്റെടുത്ത് പരിഹരിക്കണമേ .നല്ലരീതിയിൽ തന്നെ കോഴ്സ് complete ചെയ്തു പുറത്തുവരാൻ അങ്ങു അനുവദിക്കണമേ.എല്ലാം നല്ല രീതിൽ നടത്തിത്തരണമേ.അങ്ങയുടെ തിരുകരത്തിന്റെ ശക്തമായ ഇടപെടൽ ഞങ്ങളുടെ ഇടയിൽ ഉണ്ടാകണമേ.
    ആമ്മേൻ.

  • @savitapushan1437
    @savitapushan1437 3 ปีที่แล้ว +27

    അമ്മ മാതാവേ എന്റെ എല്ലാം പ്രാർത്ഥന കേൾക്കണമേ amen 🙏🙏🙏🙏🙏

  • @bindhukrishnan9758
    @bindhukrishnan9758 2 ปีที่แล้ว

    AmmeMathave ellavareyum Anugrahikkanamea

  • @princygeorge4914
    @princygeorge4914 3 ปีที่แล้ว +13

    അമ്മേ എൻ്റെ പ്രതിസന്ധി മാറ്റി തരണേ.കരുണയാകണമെ

  • @tommydcruz9633
    @tommydcruz9633 3 ปีที่แล้ว

    Ente Mathave ente makalil nee snehamayi nirayaname

  • @merinmolgeorge8495
    @merinmolgeorge8495 3 ปีที่แล้ว +36

    അമ്മേ അനുഗ്രഹിക്കണേ.... എന്നയും സാക്ഷിയാക്കി അനുഗ്രഹിക്കണേ... എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു.

  • @jismymathew1645
    @jismymathew1645 3 ปีที่แล้ว +34

    അമ്മേ മാതാവേ bsc nursing എല്ലാ subject pass ആക്കി തരണമേ 🙏🙏🙏🙏🙏🙏🙏

  • @beenafrancis1908
    @beenafrancis1908 3 ปีที่แล้ว +7

    അമ്മേ മാതാവ് എനിക്ക് ഉന്നത് വിജയം നൽകണമേ

  • @shijisunil5969
    @shijisunil5969 3 ปีที่แล้ว

    Amme njangale kathukkollename amme 😭🙏🙏

  • @kiran7873
    @kiran7873 3 ปีที่แล้ว +11

    ജീവിതത്തിൽ എല്ലയിടത്തും തോറ്റു അവസാനം പരിശുദ്ധഅമ്മയുടെ അടുത്ത് അവന്നു അവിടെയും ഞാൻ തോറ്റുകൊണ്ടിരിക്കുന്നു 😔 ജീവിതത്തിൽ ഒരെടുതെങ്കിലും എന്നെ ഒന്നു ജയിപ്പിച്ചുകൂടെ 🙏

    • @WillpowerTheHappiness
      @WillpowerTheHappiness 2 ปีที่แล้ว

      Ningall eee pravisham vijayikum 🙏🙏🙏

    • @lijoabraham7993
      @lijoabraham7993 2 ปีที่แล้ว

      എവിടെയാണ് ബ്രോ തോറ്റത് ?. എന്ത് പറ്റി. ?

  • @babujoseph2830
    @babujoseph2830 3 ปีที่แล้ว

    Amme mathave ande Mole rakshikkanamme

  • @bismibismi1005
    @bismibismi1005 3 ปีที่แล้ว +6

    മാതാവേ എന്റെ എക്സാം റിസൾട് വരുമ്പോൾ കരയിപ്പിക്കല്ലേ

  • @kripasanam7647
    @kripasanam7647 3 ปีที่แล้ว

    കാത്തു പരിപാലിക്കണമേ

  • @don_call_me_noob
    @don_call_me_noob 3 ปีที่แล้ว +124

    അമ്മേ എന്റെ ഭ൪ത്താവിന് മാനസാന്തരം നല്കി ആ ചീത്ത ബന്ധത്തിൽ നിന്നും വിടുതൽ നൽകണേ.... സാക്ഷ്യം പറയാൻ കൃപനൽകണേ

    • @anilababu4289
      @anilababu4289 3 ปีที่แล้ว +2

      daiva mathave njanghel kkaye prarthikkene

    • @vinodkgd432
      @vinodkgd432 3 ปีที่แล้ว

      Entauum

    • @jessyclement3524
      @jessyclement3524 3 ปีที่แล้ว +1

      Amme Mathave Lilly mole thodeñáme thalayile muzha matti sugaakkename. Oru sashiyakki thirkkename. Amen Amen Amen

    • @ranibinu2548
      @ranibinu2548 3 ปีที่แล้ว +2

      നല്ല ഒരു ജോലി ക്ക്‌ വേണ്ടി prarthikunnu🙏🏿

    • @mariamathew4664
      @mariamathew4664 3 ปีที่แล้ว

      🙏🏼

  • @t.joseph9220
    @t.joseph9220 3 ปีที่แล้ว

    Amma Mathave Ishoye orkane....

  • @elcylawrence9358
    @elcylawrence9358 3 ปีที่แล้ว +8

    അമ്മേ....കൃപാസന൦പരിശുദ്ധമാതാവേ....എന്റെകുടുബത്തെ.കടബാദ്ധഽതയിൽനിന്നു൦.രോഗവസ്തയിൽനിന്നു൦രെക്ഷിക്കണമേ....അമ്മമാതാവേ....🙏🙏🙏😭😭😭🙏🙏🙏

  • @teenaanna3404
    @teenaanna3404 3 ปีที่แล้ว

    Amme mathave ente manasinte vishamagal matti tharaname🙏🙏

  • @sheebajoshy8622
    @sheebajoshy8622 3 ปีที่แล้ว +36

    ഞങ്ങളുടെ വീടു പണി കടം ഇല്ലാതെ പണിയാൻ സാധിക്കണമേ മാതാവേ

    • @anujose1426
      @anujose1426 3 ปีที่แล้ว

      I am studying in final year MBBS kindly pray for me

  • @sonymolk.b9079
    @sonymolk.b9079 3 ปีที่แล้ว

    Amme mathave rogangal mattitharane amme

  • @sreekalaks6465
    @sreekalaks6465 3 ปีที่แล้ว +26

    എന്റെ മാതാവേ എന്റെ ജീവിതം വഴിമുട്ടി ഒരു ജോലി കിട്ടാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ്

  • @SanjariMathavu
    @SanjariMathavu 2 ปีที่แล้ว

    Amme sahayikane koode undkane 🙏🙏🙏

  • @vinusaju3390
    @vinusaju3390 3 ปีที่แล้ว +10

    അമ്മേ പരിശുദ്ധ അമ്മേഎന്റ മക്കളെ മിടുക്കരായിപഠിക്കുവാൻ സഹായിക്കണമേ

  • @sonathomas4626
    @sonathomas4626 3 ปีที่แล้ว

    Amme maathaave,kaaathone🙏

  • @savitapushan1437
    @savitapushan1437 3 ปีที่แล้ว +5

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്നെ സഹായ്ക്കണമേ എന്റെ bsc nursing certi kittaname amen 🙏🙏

  • @rajantr3856
    @rajantr3856 3 ปีที่แล้ว

    Ammayuda albhudhangall parayan ee jeevidham poorakutty....😭😭😭😭😭🌹🌹🌹

  • @deepthibaiju3308
    @deepthibaiju3308 3 ปีที่แล้ว +3

    അമ്മേ മാതാവേ വിൽപ്പന നടക്കാൻ തടസ്സം ഉള്ള ഞങ്ങളുടെ പുരയിടം വിറ്റു പോകാൻ സഹായിക്കണമേ.

  • @SajuOuseph-hl8cq
    @SajuOuseph-hl8cq ปีที่แล้ว

    ആമേൻ അമ്മ മാതവേ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @rosemarybabu2691
    @rosemarybabu2691 3 ปีที่แล้ว +18

    അമ്മേ മാതാവേ... കാത്തോണേ കനിയണെ 🙏🙏🙏🙏

    • @athulyas100
      @athulyas100 3 ปีที่แล้ว

      അമ്മേ മാതാവേ എനിക്ക് ഒരു വീട് വെയ്ക്കണം സ്വന്തമായി... എന്റെ സങ്കടകൾ മാറ്റിറ്റരണമേ.. എന്നെ അനുഗ്രഹിക്കണമേ... ഡിഗ്രി എക്സാം പാസ്സ് aakitaranameee

    • @athulyas100
      @athulyas100 3 ปีที่แล้ว

      അമ്മേ മാതാവേ കാത്തോളണേ

  • @sreekuttychimbu5469
    @sreekuttychimbu5469 3 ปีที่แล้ว

    എന്നെ ബന്ധനകേട്ടിൽ രക്ഷികണേ. ആൾക്കാരുടെ പരിഹാസത്തിൽനിന്നു രക്ഷികണേ

  • @studyhard8076
    @studyhard8076 3 ปีที่แล้ว +2

    അമ്മേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപയേകണേ.. അമ്മേ......

  • @santhammaj8692
    @santhammaj8692 2 ปีที่แล้ว

    Amma mathave ente aavasyam sadippichu tharane

  • @kochumariyam8644
    @kochumariyam8644 3 ปีที่แล้ว +22

    എന്റെ കൃപാസനം മാതാവേ എന്നെ സാക്ഷിപറയാൻ അമ്മ ഉയർത്തണമേ.. എന്റെ തകർച്ചയിൽ നിന്നും എന്നെ കരകേറ്റീടേണം🙏🙏

    • @neenusebastian4202
      @neenusebastian4202 3 ปีที่แล้ว

      Udapady renew ചെയ്തു prarthik 🙏🙏👍

    • @kochumariyam8644
      @kochumariyam8644 3 ปีที่แล้ว

      @@neenusebastian4202 da ni renew cheythoo... avide pokandee

    • @neenusebastian4202
      @neenusebastian4202 3 ปีที่แล้ว

      @@kochumariyam8644 ചെയ്തു ഇന്നലെ,

    • @kochumariyam8644
      @kochumariyam8644 3 ปีที่แล้ว

      @@neenusebastian4202 kripasanathil poyo.. pokamo epol

    • @neenusebastian4202
      @neenusebastian4202 3 ปีที่แล้ว

      @@kochumariyam8644 പോയി. Just prarthikam. റിന്യൂ ചെയാം, കുറച്ചു പേരെ kayattum

  • @poojaraj2073
    @poojaraj2073 3 ปีที่แล้ว

    Ente madhave amen amen amen amen amen amen amen amen amen amen amen amen amen amen 👃👃👃🌹🌹🌹

  • @shijijohny8619
    @shijijohny8619 3 ปีที่แล้ว +5

    അമ്മേ മാതാവേ July-27 ന് എന്റെ മകന്റെ ജർമ്മനിയിൽ പോയി പഠിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷ നടക്കുകയാണ് മൊത്തം 5 പരീക്ഷയാണ്. എല്ലാ പരീക്ഷയും ജയിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @bijinua9233
    @bijinua9233 3 ปีที่แล้ว

    അമ്മേ 🙏🙏🙏🙏🙏

  • @appuappu4867
    @appuappu4867 3 ปีที่แล้ว +17

    അമ്മേ മോൻ എഴുതുന്ന എല്ലാ പരീക്ഷയും നല്ലത് പോലെ വിജയിക്കാൻ അനുഗ്രഹിക്കണെ

  • @aleenajojo7128
    @aleenajojo7128 3 ปีที่แล้ว +1

    Amme mathe 🙏🙏🙏🙏

  • @shebinthomas887
    @shebinthomas887 3 ปีที่แล้ว +15

    അമ്മേ മാതാവേ ഈ പടുകുഴിയിൽ നിന്ന് ഞങ്ങളെ കൈപിടിച്ച് ഉയർത്തണമേ, ഞങ്ങളെ കൈവിടല്ലേ മാതാവേ, രക്ഷിക്കണേ, ഞങ്ങൾക്കും സാക്ഷ്യം പറയാനുള്ള ഭാഗ്യം തരണേ അമ്മേ, ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ

    • @reenavjomon7383
      @reenavjomon7383 3 ปีที่แล้ว

      Amme enter Joli thadasangal mattithareneme

  • @simpletech999
    @simpletech999 3 ปีที่แล้ว

    Ente asvasthathakal maatitharaname mathaave

  • @reejaunni6714
    @reejaunni6714 3 ปีที่แล้ว +3

    Maathaavee Ente Achane poorna,Aaroogyavaanaayi Thirich varanee oraapathum Sambavikkallee Maathaavee🙏🙏❤

  • @__SalmeeraJoseph__
    @__SalmeeraJoseph__ 2 ปีที่แล้ว

    mathave ente prarthana kelkaname 🙏

  • @sreekalaks2290
    @sreekalaks2290 3 ปีที่แล้ว +11

    മക്കൾ ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.കുംബ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം

  • @binshamolcb8147
    @binshamolcb8147 3 ปีที่แล้ว +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @ffmaskyt4774
    @ffmaskyt4774 3 ปีที่แล้ว +50

    അമ്മേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എനിക്കും ആഗ്രഹമുണ്ട് സാധിപ്പിച്ചു തരണേ അമ്മേ അമ്മയോട് എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്

  • @geethachandran4011
    @geethachandran4011 3 ปีที่แล้ว

    എൻറെ മകനെ എന്നെ രോഗത്തിൽ നിന്ന് രക്ഷിക്കേണമേ