മോദിയെ എനിക്ക് പണ്ടേ ഇഷ്ടമല്ല സന്ദീപിന്റെ മാരക തള്ള് 🤣 | sandeep warrier | Troll malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 109

  • @PradeepKumar-lx9wg
    @PradeepKumar-lx9wg ชั่วโมงที่ผ่านมา +40

    ഇവനോട് ഇത്രയും ചോദിച്ച Dr. അരുണിന് നന്ദി. 💐

  • @worldcreations822
    @worldcreations822 2 ชั่วโมงที่ผ่านมา +62

    ഓന്ത് ഇത് കേട്ടാൽ തലതല്ലി ചാവും😂

  • @Shankarhuman
    @Shankarhuman 2 ชั่วโมงที่ผ่านมา +40

    സന്ദീപിന്റെ തലയിൽ തേങ്ങാ വീണു... 😅
    ഇനി ക്യാപ്റ്റൻ ക്‌ളീറ്റസ് കാലം

  • @sasi2759
    @sasi2759 4 ชั่วโมงที่ผ่านมา +45

    😂 എന്നെ ഇങ്ങിനെ നാറ്റിയ്ക്കാതെ ടേയ്😢

  • @Commonman543
    @Commonman543 ชั่วโมงที่ผ่านมา +14

    സന്ദീപ് വാര്യർക്ക് പരിണാമം സംഭവിച്ചു... ഇനി സന്ദീപ് തങ്ങൾ

  • @jpjayan5656
    @jpjayan5656 3 ชั่วโมงที่ผ่านมา +26

    അടുത്ത തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് കിട്ടുമല്ലോ എന്നുകരുതി ചാടിയതാണ് സേട്ടാ. അധികാരമോഹം ഒട്ടുമില്ലാത്ത രാഷ്ട്രീയ കോമരങ്ങളെ.എന്തിനാണ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നത്. എല്ലാരാഷ്ട്രീയ ക്കാരന്റെയും ലക്ഷ്യം ഒന്നാണ്. അധികാരം.

  • @Prajeeshkdr1987-rz9lj
    @Prajeeshkdr1987-rz9lj 58 นาทีที่ผ่านมา +6

    നിറം മാറുന്ന ഓന്ത് ഉണ്ട്ന്നു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു

  • @cousins177
    @cousins177 3 ชั่วโมงที่ผ่านมา +27

    Sandap Thangal😂😂😂

  • @shibuparavurremani2939
    @shibuparavurremani2939 ชั่วโมงที่ผ่านมา +14

    ഖാഗ്രസിൽ ചേർന്നപ്പോൾ കുറിയും മായ്ച്ചു ചരടും പൊട്ടിച്ചു കളഞ്ഞ് ഇവനാണ് ഉണ്ണിത്താൻ്റെ കുറി മാഞ്ഞതിനെ പരിഹസിച്ചിരുന്നത് 😂😂😂😂😂

  • @jkm245
    @jkm245 59 นาทีที่ผ่านมา +6

    പൊളിച്ചു 🤣
    ഓന്ത് വാര്യർക്ക് ഇതിലും വലുത് കിട്ടാനില്ല 😂

  • @AK-qf3uk
    @AK-qf3uk ชั่วโมงที่ผ่านมา +15

    കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യം ഉണ്ടോ...😂

  • @Loops___622
    @Loops___622 ชั่วโมงที่ผ่านมา +29

    ഈ കിഴങ്ങനെ ആയിരുന്നല്ലോ ഞാൻ സപ്പോർട്ട് ചെയ്തിരുന്നത് 😂ഇപ്പോ നെറ്റിയിൽ കുറിയും ഇല്ല കൈയിൽ ചരടും ഇല്ല 😂

    • @arunkukku4130
      @arunkukku4130 44 นาทีที่ผ่านมา

      അത് നിന്നെ കാണിക്കാണോ

  • @abudhabi789789
    @abudhabi789789 ชั่วโมงที่ผ่านมา +9

    അയ്യ അയ്യേ ഇയാളെയൊക്ക കോൺഗ്രസിൽ എടുക്കുന്നവവരെ അടിക്കണം.
    കഷ്ടം തന്നെ.

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk ชั่วโมงที่ผ่านมา +8

    ഓന്ദുകളെല്ലാം വന്ദേ ഭാരതിനു തല വച്ചു

  • @q2of4wg4c
    @q2of4wg4c ชั่วโมงที่ผ่านมา +10

    സന്ദീപിന് കേരളത്തിൽ ഉള്ള വില കളഞ്ഞു

    • @sai799oo
      @sai799oo ชั่วโมงที่ผ่านมา

      Enrhu myru vila avanu

  • @GulfAsia
    @GulfAsia ชั่วโมงที่ผ่านมา +5

    കഷ്ട്ടം. Sandedpe

  • @VijayKumar-ih6cs
    @VijayKumar-ih6cs ชั่วโมงที่ผ่านมา +11

    ഓന്ത് സന്ദീപ് കഷ്ടം........

  • @babychanka9013
    @babychanka9013 46 นาทีที่ผ่านมา +5

    നാണം കെട്ട കൊണ്ഗ്രെസ്സ് ക്രൈസ്തവ ർ നിങ്ങൾക്കുള്ള മറുപടി വോട്ട് വരുമ്പോൾ തന്നോളം 👍🏼👍🏼👍🏼😂

    • @Sasura7349
      @Sasura7349 17 นาทีที่ผ่านมา

      Ys😂

  • @rb5365
    @rb5365 ชั่วโมงที่ผ่านมา +5

    Sandeep Hajiyaar ☪️🤲

  • @MrNothingggg
    @MrNothingggg 4 ชั่วโมงที่ผ่านมา +19

    ചണ്ഡിപ്

  • @DeepaNair-n1x
    @DeepaNair-n1x ชั่วโมงที่ผ่านมา +7

    വെറുപ്പിച്ചു കളഞ്ഞു

  • @TheGopan123
    @TheGopan123 2 ชั่วโมงที่ผ่านมา +10

    പറയുള്ളതെല്ലാം ഉപതെരഞ്ഞെടുപ്പിനുമുൻപ് പറയാനുള്ളതല്ലാം പറയണം... ബിജെപി യുടെ വിജയം ഉറപ്പാക്കണം 😅
    ബസ്റ്റാർഡ് എന്ന ഇംഗ്ലീഷ് വാക്കിന് ഒരു മലയാളവക്ക് ഇപ്പോഴാണ് ഉണ്ടായതു "സന്ദീപ് വാരിയർ "

  • @ashalata8072
    @ashalata8072 58 นาทีที่ผ่านมา +3

    ഓന്ത്‌ നാണിച്ചു ഒളിച്ചു 😂

  • @commerceworld6577
    @commerceworld6577 ชั่วโมงที่ผ่านมา +12

    Kerala pappu

  • @padmajamekkattu8914
    @padmajamekkattu8914 ชั่วโมงที่ผ่านมา +12

    പുകഞ്ഞ കൊള്ളി പുറത്ത്

  • @aamianand8565
    @aamianand8565 54 นาทีที่ผ่านมา +4

    Nanam kettavan..😏😏😏

  • @veerendrakumar9069
    @veerendrakumar9069 ชั่วโมงที่ผ่านมา +6

    അപാരം

  • @balanpp4958
    @balanpp4958 ชั่วโมงที่ผ่านมา +5

    അങ്ങനെയെങ്കിൽ അതായത് മോഡിയെ ഇഷ്ടമല്ലെങ്കിൽ താങ്കൾ കോൺഗ്രസിൽ പോയത് വളരെ നന്നായി!

  • @kvmohan1960
    @kvmohan1960 47 นาทีที่ผ่านมา +2

    എത്ര കിട്ടി എന്ന് കൂടി പറയണം

  • @AntuVarghese-j3x
    @AntuVarghese-j3x 4 ชั่วโมงที่ผ่านมา +10

    Nalla amound kitty kanum...chandhi eeepanu

  • @sahadevantk6485
    @sahadevantk6485 ชั่วโมงที่ผ่านมา +4

    ആലു മുളച്ചവൻ

  • @PradeepKumar-yg9bk
    @PradeepKumar-yg9bk ชั่วโมงที่ผ่านมา +4

    Sandeep....no.1 chetta

  • @AnitaDevi-nc6ip
    @AnitaDevi-nc6ip 3 ชั่วโมงที่ผ่านมา +7

    Snehathinteyum cherthu nirthakinteyun kada 😂😂😂😂😂

  • @babychanka9013
    @babychanka9013 45 นาทีที่ผ่านมา +3

    ലീഗ് കോൺഗ്മുസ്ലിം പാർട്ടി 😂😂😂🤣🤣😂🤣😄😄😂🤣🤣

  • @JacobGeorge-uz9th
    @JacobGeorge-uz9th 3 ชั่วโมงที่ผ่านมา +12

    ഇവനെങ്ങാനും പോട്ടയിലോ മറ്റു എവിടെ എങ്കിലും ധ്യാനം കൂടിയോ ആവോ 🤔🤔

  • @nagarajans36
    @nagarajans36 ชั่วโมงที่ผ่านมา +2

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് അല്ലെങ്കിൽ കോഴിക്കോട് മുസ്ലിം ലീഗിന്റെ ഒരു സ്ഥാനാർത്ഥി ആയി സന്ദീപ് വാര്യർക്ക് ഒരു സീറ്റ് കിട്ടും എന്നുളളകാരൃം ഉറപ്പായി പാണക്കാട് സന്ദർശനം അതിന്റെ ഒരു സൂചനയാണ് Allthe best sandhip ji

  • @vitubevk212
    @vitubevk212 41 นาทีที่ผ่านมา +1

    സ-ജി- വാര്യർ 😅

  • @reshmichithra4986
    @reshmichithra4986 ชั่วโมงที่ผ่านมา +2

    Iyalu ithuthanee venam al Sandeep khan 😆😆😡

  • @sukumarang8016
    @sukumarang8016 34 นาทีที่ผ่านมา

    അണയാൻ പോകുന്ന ദീപം ആളികത്തും
    അടുത്ത നിയമ സഫയിൽ ആഫിയന്തര മന്ത്രി 😅😅😅😅😅

  • @karthikeyanr5641
    @karthikeyanr5641 3 ชั่วโมงที่ผ่านมา +3

    😂😂😂😂😂😂👏👏👍👍നല്ല ത്

  • @Jasmine78716
    @Jasmine78716 18 นาทีที่ผ่านมา

    ജയ് ജയ് സന്ദീപ് അടുത്തത് ശോഭ

  • @vbkris
    @vbkris 30 นาทีที่ผ่านมา +1

    ഓന്തീപ്! 😅

  • @rameshanu9438
    @rameshanu9438 29 นาทีที่ผ่านมา

    ചിലർ നല്ല കാര്യങ്ങൾ ചെയ്തു നല്ല പേര് എടുക്കും ചില നല്ല കാര്യങ്ങൾ ചെയ്തു കുപ്രസിദ്ധി നേടും ഒരു ചൊല്ലുണ്ട് നാട്ടിൽ രാവിലെ മുതൽ വൈകുന്നേരം വെള്ളം കോരി അവസാനം കലം ഉടുക്കുന്ന ഒരു പരിപാടി

  • @prasobhgs4899
    @prasobhgs4899 41 นาทีที่ผ่านมา +2

    നീ തീർന്നടാ.....

  • @pushpajames8886
    @pushpajames8886 27 นาทีที่ผ่านมา

    കഷ്ട്ടം 😡

  • @thesimpleouting...777
    @thesimpleouting...777 นาทีที่ผ่านมา

    സന്ദീപ് വാരി എറിഞ്ഞു😂😂

  • @petlover1429
    @petlover1429 30 นาทีที่ผ่านมา

    സരിന് കൂട്ടുകാരനായി

  • @Rijgguuiii
    @Rijgguuiii 8 นาทีที่ผ่านมา

    സന്ദീപ് glf പോയി മെച്ചപ്പെട്ടില്ല പിന്നെ ബിജെപി ചേർന്ന് അതു അങ്ങനെ കോൺഗ്രസ്‌ 😂

  • @syamala80
    @syamala80 13 นาทีที่ผ่านมา

    സന്ദിപ് കാക്ക 😂😂

  • @vinods869
    @vinods869 ชั่วโมงที่ผ่านมา +1

    Nintay thantha vd satheeshan aanennu parayumo

  • @amruthamohan2167
    @amruthamohan2167 30 นาทีที่ผ่านมา

    Sandeep sir.ne ingane kaanan kashtam thonnunnu. BJP vit poyalum Vere oru party.ilum cherandayirunnu.

  • @varaahi9747
    @varaahi9747 ชั่วโมงที่ผ่านมา

    കഷ്ടം 😂

  • @sreenihr3313
    @sreenihr3313 36 นาทีที่ผ่านมา

    മാനസികരോഗം കടന്നു കയറിയോ

  • @sanjayraj7076
    @sanjayraj7076 30 นาทีที่ผ่านมา

    Muhammad sandeep☪️☪️☪️

  • @ushamp7943
    @ushamp7943 ชั่วโมงที่ผ่านมา +1

    2:25

  • @sankaranarayanan7773
    @sankaranarayanan7773 50 นาทีที่ผ่านมา

    BJP is a national and patriotic party and depends only on many workers who work tirelessly, sticking to the main principle on which it was founded on and not for any self interest. Sandeep has shown his true colours, of his vested interest, and sure that we have many many karyakathas better than him, who are deeply patriotic and don't expect anything in return

  • @sushamanair4584
    @sushamanair4584 ชั่วโมงที่ผ่านมา

    Panathinu vendi ayyappaseamiye chathichu chemboala vehaa varriyar

  • @surendrankm8999
    @surendrankm8999 2 ชั่วโมงที่ผ่านมา +1

    Child brainist.

  • @krishnaprasad3284
    @krishnaprasad3284 2 ชั่วโมงที่ผ่านมา +1

    Sandeep Warrier is better than Ulli Sura

  • @AnilKumar-yv5wu
    @AnilKumar-yv5wu 3 นาทีที่ผ่านมา

    Political bd

  • @snsism503
    @snsism503 ชั่วโมงที่ผ่านมา +1

    Naanam kettavan

  • @GG-mg7vr
    @GG-mg7vr ชั่วโมงที่ผ่านมา

    Shavathil kuthelle😂😂😂

  • @appus286
    @appus286 4 ชั่วโมงที่ผ่านมา

    😂

  • @anjalinair4700
    @anjalinair4700 ชั่วโมงที่ผ่านมา

    Modijiea eshtamallannu parayan aven arane,Lokem muzuvan adarikkunna Modijiea evnepoleullaver angeekarikenda.

  • @sreedevisree5232
    @sreedevisree5232 ชั่วโมงที่ผ่านมา

    Ivanu vattayooo. Ennoru samsayam

  • @RiyaMaster-f3j
    @RiyaMaster-f3j ชั่วโมงที่ผ่านมา

    Sangi troll aayirunno

  • @sajeevck7813
    @sajeevck7813 ชั่วโมงที่ผ่านมา +2

    ഖാണ്ഗ്രസ് പുതിയ അലക്കുകാരനെ നിയമിച്ചു.

  • @reneeshkuttachi4261
    @reneeshkuttachi4261 45 นาทีที่ผ่านมา

    ഇത്രയും ട്രോൾ ഏറ്റുവാങ്ങിയ ഒരു നേതാവ് വേറെയില്ല 😂😂😂😂

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr 59 นาทีที่ผ่านมา

    മര ഓന്ത് നാണിച്ചു പോകും.....

  • @Alliswell-jz9ft
    @Alliswell-jz9ft ชั่วโมงที่ผ่านมา +1

    തീവ്രവാദിയിൽ നിന്നും മനുഷ്യനിലേക് സന്ദീപ് 🎉

    • @Smpk12
      @Smpk12 ชั่วโมงที่ผ่านมา

      He wasn't a mulsim dude😂

  • @pradeepkp925
    @pradeepkp925 ชั่วโมงที่ผ่านมา +1

    😂

  • @vvaj......
    @vvaj...... ชั่วโมงที่ผ่านมา +1

    😂😂😂😂😅

  • @sreedevisree5232
    @sreedevisree5232 ชั่วโมงที่ผ่านมา +1

    😂😂😂😂😂

  • @govindss249
    @govindss249 ชั่วโมงที่ผ่านมา +1

    😂😂

  • @Kailasamfamily_vlogs
    @Kailasamfamily_vlogs ชั่วโมงที่ผ่านมา

    😂😂😂😂