കന്നി ലഗ്നം രണ്ടിൽ രാഹു ഒൻപതാം ഭാവാധിപൻ ആയ ശുക്രനോടും കുജനോടും ( വർഗോതമ മൗഡ്യ കുജൻ ) കൂടെ നിൽക്കുന്നു.. ശനി ദൃഷ്ടിയും ( 11 നിന്നും ശനി ) വരുന്നു.. രാഹു ദശ ഒടുവിൽ മോശം ആയെങ്കിലും മുൻ കാലയളവിൽ നല്ല ഫലം കിട്ടി 👍👍
@gkproductions6057 ആചാര്യ നിലവിൽ ചൊവ്വ ദശ കഴിഞ്ഞ് രാഹുർ ദശ ആരംഭിക്കുന്നു ഗുണമാകുമോ ഈ സ്ഥാനത്തു നിക്കുന്ന രാഹു, കൂടെ വ്യാഴം ഉള്ളതും നല്ലതാകുമോ ആചാര്യ 🙏🏻🙏🏻🙏🏻
നല്ല വിവരണം ആചാര്യ നന്ദി
കന്നി ലഗ്നം രണ്ടിൽ രാഹു ഒൻപതാം ഭാവാധിപൻ ആയ ശുക്രനോടും കുജനോടും ( വർഗോതമ മൗഡ്യ കുജൻ ) കൂടെ നിൽക്കുന്നു.. ശനി ദൃഷ്ടിയും ( 11 നിന്നും ശനി ) വരുന്നു.. രാഹു ദശ ഒടുവിൽ മോശം ആയെങ്കിലും മുൻ കാലയളവിൽ നല്ല ഫലം കിട്ടി 👍👍
🙏🙏
sir. 3. ആം ഭാവത്തിൽ kujante ഒപ്പം നിൽക്കുന്ന rahu. ( വൃശ്ചിക ലഗ്നം കുജ dasa നല്ലതാരിക്കുമോ
സാറിൻ്റെ കാര്യം മറന്നില്ല'
കുംഭ ലഗ്നത്തിന് രണ്ടിൽ ശുഭ ദൃഷ്ടിയില്ലാതെ ശനി, രാഹു, ഗുളികൻ... രാഹുദശ.. എല്ലാം നശിപ്പിച്ചു 💔💔
എത്ര ഡിഗ്രി എന്ന് നോക്കു
11-ൽ മിനത്തിൽ രാഹുശുക്രൻ
രാഹു 3ന്നിൽ കർക്കിടകം നല്ലതാണോ
ഞാൻ കന്നി രാശി, ലഗ്നത്തിൽ ചന്ദ്രൻ രണ്ടിൽ രാഹു...😢😢😢
രാഹു മൂന്നിൽ വ്യാഴത്തിന്റെ കൂടെ തുലാമിൽ
എത്ര 'ഡി' ഗ്രി എന്ന് നോക്കണം' എന്നാലും 1 രാഹു' ശുഭനാണ്