ഞങ്ങൾക്ക് കാർഷിക ലോൺ റെഡിയായി പൈസ റെഡിയായതിനു ശേഷം പിറ്റേദിവസം കാർഷിക ലോൺ നിർത്തലാക്കി.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 125

  • @lathika2003
    @lathika2003 4 วันที่ผ่านมา +4

    മാതാവേ എൻ്റെ എല്ലാ കടങ്ങളും ഒ ന്നാക്കി അടച്ചു തീർക്കുവാൻ അനുഗ്രഹിക്കണമേ

  • @ananyaAaryan
    @ananyaAaryan 4 วันที่ผ่านมา +17

    എന്റെ മാതാവേ ഞങ്ങൾക്ക് വീട് പണിക്ക് ഉള്ള ഫണ്ട്‌ എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കേണമേ 🙏

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา

      More rosary chelluuuuuuuuu for the blessing

  • @antorajjl9288
    @antorajjl9288 4 วันที่ผ่านมา +5

    അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ എന്നെ എല്ലാ അസുഖങ്ങളിൽ നിന്നും, ആപത്തിൽ നിന്നും കാത്ത് സംരക്ഷിക്കണമേ 🙏🙏🙏

  • @jijomathew1197
    @jijomathew1197 3 วันที่ผ่านมา +1

    നിത്യാസഹായ മാതാവേ ദൈവകൃപായുള്ള ഒരു പൈതലിനെ അടിയന്റെ ജീവിതപങ്കാളി ആയി തരേണമേ ആമേൻ 🙏

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 4 วันที่ผ่านมา +7

    അമ്മ മാതാവേ എനിക്ക് അടുത്ത മാസം ഒരു പണയം കൊടുക്കണം 50000രൂപയാണ് വേണ്ടത് അവരുടെ മകളുടെ kalliyanam ആണ് ഒരു വഴി കാട്ടിതരണേ മാതാവേ രഷിക്കണേ

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา

      More rosary chelluuuuuuuuu for the blessing

  • @Kapildev-h1y
    @Kapildev-h1y 4 วันที่ผ่านมา +3

    Amen 🙏 🙏 Amen Amen 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen Amen 🙏 🙏 🙏 🙏 Amen Amen 🙏 🙏 🙏 🙏 🙏

  • @antorajjl9288
    @antorajjl9288 4 วันที่ผ่านมา +4

    അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് കളിയാക്കുന്നവരുടെ മുൻപിൽ താഴ്ത്തരുതേ 🙏🙏🙏

  • @sharlykoshy3102
    @sharlykoshy3102 4 วันที่ผ่านมา +2

    അമ്മ മാതാവേ കരുണ തോന്നേണമേ🙏 കൈവിടരുതെ🙏😭😭🙏

  • @jainjosephl690
    @jainjosephl690 4 วันที่ผ่านมา +4

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @ROMEOKJAMES
    @ROMEOKJAMES 4 วันที่ผ่านมา +3

    അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา

      More rosary chelluuuuuuuuu for the blessing

  • @jainjosephl690
    @jainjosephl690 4 วันที่ผ่านมา +3

    Amme mathave paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @sajeenabasheer-qm7us
    @sajeenabasheer-qm7us 4 วันที่ผ่านมา +6

    ഇന്ന്‌ നാളെയുംവയി കുറെ ബാധ്യതകൾ തീർക്കാൻ ഒരു മാർഗവും ഇല്ല ഒന്നിനും വഴിയില്ല കുറച്ച് കാശിനു മാർഗം കാട്ടി തരണേ 🙏🙏

  • @mariyajoseph6376
    @mariyajoseph6376 4 วันที่ผ่านมา +4

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️❤

  • @josephpanakal9920
    @josephpanakal9920 4 วันที่ผ่านมา +14

    ❤❤❤ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    ഏശയ്യാ 45 : 2❤❤❤

  • @leelaarjunan6426
    @leelaarjunan6426 4 วันที่ผ่านมา +4

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ, ആമേൻ ആവേ മരിയ 🌹🌹🌹🌹🌹💐💐💐💐🙏🙏🙏🙏😭😭😭😭🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 3 วันที่ผ่านมา +2

    അമ്മേ എനിക്ക് ലോൺ അടക്കാനുള്ള പൈസക്കുള്ള മാർഗം കാട്ടി തരേണമേ. മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkelle

  • @vinodinisajeeve7165
    @vinodinisajeeve7165 3 วันที่ผ่านมา +2

    അമ്മേ ഞാൻ നിയോഗത്തിൽ വെച്ചിരിക്കുന്ന വസ്തുവിന്റെ കച്ചവടം ശെരിയാക്കി കടങ്ങളിൽ നിന്ന് മോചിപ്പിക്കേണമേ

  • @JayaKumari-o1w
    @JayaKumari-o1w 4 วันที่ผ่านมา +10

    മാതാവേ ഞങ്ങളുടെ കുടുംബത്തിനുമേൽ കരുണ തോന്നണേ മാതാവേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച് ക്ഷമിച്ച് അമ്മയുടെയും ഈശോയുടെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ ആമേൻ

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา

      More rosary chelluuuuuuuuu for the blessing

  • @JayaKumari-o1w
    @JayaKumari-o1w 4 วันที่ผ่านมา +7

    മാതാവേ ക്യാൻസർ പേഷ്യൻസ് സാക്ഷ്യങ്ങളും ക്യാൻസർ പറ്റി അറിയുമ്പോൾ മനസ്സിൽ വല്ലാത്ത പേടിയും ഭയവുമാണ് മാതാവേ ഈ ഭയത്തെ എനിക്ക് മാറ്റി തരണേ മാതാവേ

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +4

    Amme mathave visiting visa njagalkku nalkane edapedane koodeyundavane amen amen amen

  • @stephenbinu1528
    @stephenbinu1528 4 วันที่ผ่านมา +4

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @coolcool8299
    @coolcool8299 4 วันที่ผ่านมา +8

    'അമ്മ മാതാവേ എനിക്കും ഒരു ലോൺ റെഡി ആയി എന്റെ കടങ്ങൾ തീരുന്നതിനു 'അമ്മ സഹായിക്കണമേ. അമ്മയുടെ തീരുസാനിധിയിൽ വന്നു ഞാൻ സാക്ഷി പറഞ്ഞു കൊള്ളാം

  • @jayamalus2340
    @jayamalus2340 4 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ കാത്ത് കൊള്ളണമേ ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @GeethaVarghese-p7k
    @GeethaVarghese-p7k 4 วันที่ผ่านมา +3

    Ammea ante alla kuravukal um Matti tharenamea ammea 🙏😭

  • @aniljanardhanan2078
    @aniljanardhanan2078 4 วันที่ผ่านมา +7

    മാതാവേ ഞങ്ങളുടെ പൈസ അയച്ചിട്ട് ഇതുവരെയായിട്ടും പൈസ കിട്ടിയില്ല തടസ്സം മാറ്റി തരണമേ

    • @jacobmerlin-t5f
      @jacobmerlin-t5f 4 วันที่ผ่านมา

      Amme mathave njan koduth cash thirich thariyippikkane amme mathave ennem ammede prethyakshekaranthinte sakshy akkane

  • @VincyMC
    @VincyMC 4 วันที่ผ่านมา +6

    അമ്മേ മാതാവേ കൃപാസന മാതാവേ എന്നെല്ലാം നീയവങ്ങളും സമ്മാനിച്ചു തരണമേ 🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 4 วันที่ผ่านมา +7

    അമ്മേ മാതാവേ ജങ്ങളെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏😭😭

  • @daisyjayan4995
    @daisyjayan4995 4 วันที่ผ่านมา +6

    എന്റെ മാതാവേ എനിക്ക് സ്വന്തം ഒരു വീടില്ല ഞാൻ വാടക വിട്ടിൽ ആണ് താമസിക്കുന്നത്, എനിക്ക് രണ്ടു ലോണിന്റ കടം ഉണ്ട്, എന്റെ അമ്മ മാതാവേ എന്റെ കട ബാത്യത, തീർത്തു തരണേ അമ്മ മാതാവേ, ഒരു വീട് തരണേ അമ്മേ 🙏🙏🙏🙏🙏

  • @bindufrancis6925
    @bindufrancis6925 3 วันที่ผ่านมา

    അമ്മേ ഞങ്ങൾക്ക് 15 ലേശം രൂപ ഞങ്ങൾക്ക് ലോൺ തന്നു അനുഗ്രഹിക്കണമേ

  • @beenajoseph3552
    @beenajoseph3552 3 วันที่ผ่านมา +1

    അമ്മേ mathave നന്ദി സ്തുതി

  • @JG-ub2tf
    @JG-ub2tf 4 วันที่ผ่านมา +8

    ഈ മോനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🌹🙏🏻 ആവേ മരിയ🙏🏻🌹

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา +1

      More rosary chelluuuuuuuuu for the blessing

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา +1

      More rosary chelluuuuuuuuu for the blessing

  • @reejarajesh261
    @reejarajesh261 18 ชั่วโมงที่ผ่านมา

    വരുമാനമാർഗം തുറന്ന്തന്ന് സാബത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷിക്കണമേ അമ്മേഡ

  • @easeepjjeni
    @easeepjjeni 4 วันที่ผ่านมา +2

    ആമേൻ

  • @suryamg2407
    @suryamg2407 4 วันที่ผ่านมา +2

    Ammee kripasanam maathave 🙏ee kudumbathinu kodutha ella anugrahangalkkum oraayiram nanni parayunnu ammee 🙏

  • @sujithts8253
    @sujithts8253 4 วันที่ผ่านมา +2

    Praise the lord thank you mathave 🙏🙏🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 4 วันที่ผ่านมา +1

    എന്റെ അമ്മേ 22വയസുള്ള മകൻ കഞ്ചാവ് ഉപയോഗിച്ച് റൂമിൽ ഇരിപ്പാണ്. എന്റെ അമ്മേ അവന്റെ ആത്മാവ് നഷ്ടം ആകാതെ നിത്യതക്കു ഒരുക്കണേ അമ്മേ. മകന്റെ ജീവിതം തകർന്ന ഈ അവസ്ഥ കണ്ട് ഞങ്ങൾ ആകെ കണ്ണുനിരിലാണ്. ഒരു ദിവസം ഞങ്ങളെ 2 പേരെയും അടിച്ചു അവശറക്കി.. അവന്റെ ഈ അവസ്ഥ മാറ്റി ഒരു പുനർ ജന്മം നൽകി സാക്ഷി ആക്കണേ അമ്മേ

    • @jenniferannjames
      @jenniferannjames 3 วันที่ผ่านมา

      @@SherlyRajan-t4u vishemikanda..ente prathanagalil njan ethum pratikam eni thottu

  • @varshapv8358
    @varshapv8358 4 วันที่ผ่านมา +3

    Ave Maria 🙏 praise the lord 🙏❤

  • @sreekala9038
    @sreekala9038 4 วันที่ผ่านมา +2

    Amma anugrehikkaname amen 🙏🙏🙏

  • @sajinisam4557
    @sajinisam4557 4 วันที่ผ่านมา +1

    മനുഷ്യന് ആസ്സാധ്യമായതു ദൈവത്തിനു സാധ്യമാണ്.. എന്റെ മോൾക്ക്‌ എത്രയും വേഗം periods ആക്കി തരണമേ..

  • @sethulakshmi4561
    @sethulakshmi4561 4 วันที่ผ่านมา +2

    Ente makkalkku udambady edukkan sadhikkane sakhiyakki mattane 🙏 ♥️ ❤️

  • @sreekakacnair-sq7eh
    @sreekakacnair-sq7eh 4 วันที่ผ่านมา +4

    Amme mathave allavareum kathukollane

  • @AleenaAntony-om1rj
    @AleenaAntony-om1rj 4 วันที่ผ่านมา +5

    Amma mathave 26th ente German A1 pareeksha annu horen lessen shrieben sprechen Njaanum ente friends pass avan anugrahikanme 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +4

    Amme mathave njagale sahodarasnehathil onnippikane kudumbathil edapedane eniyum vaikaruthe vegam varaname koodeyundavane

  • @meerathomazils5716
    @meerathomazils5716 4 วันที่ผ่านมา +4

    Amme maathavee exam ellam pass aakki tharaneiiii

  • @sreelekshmis3068
    @sreelekshmis3068 4 วันที่ผ่านมา +4

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +4

    Amme mathave mone thodane sugapeduthane visudheekarikane koodeyundavane

  • @SuryaSuku-vc7wn
    @SuryaSuku-vc7wn 4 วันที่ผ่านมา +2

    Ella thadassangalum maattunna ammakum thirukkumaranum kodanukody nanni❤❤amen

  • @veenanair190
    @veenanair190 3 วันที่ผ่านมา +1

    Ente Amme Mathave 🙏🙏

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +3

    Amme mathave njagale orumichayirikkan anugrahikane sahayikane koodeyundavane edapedane

  • @mariyajoseph6376
    @mariyajoseph6376 4 วันที่ผ่านมา +5

    Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️❤

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา +1

      More rosary chelluuuuuuuuu for the blessing

    • @mariyajoseph6376
      @mariyajoseph6376 3 วันที่ผ่านมา

      ​​@@sheenathomas1446 Ys sure🥺🙏🏻

  • @saleelalali7308
    @saleelalali7308 4 วันที่ผ่านมา +4

    Amme amma thanna ella Anugrakangalkkum nanni amme❤❤❤

  • @ashac.t914
    @ashac.t914 4 วันที่ผ่านมา +2

    Ammeee 🙏🙏🙏

  • @Kapildev-h1y
    @Kapildev-h1y 4 วันที่ผ่านมา +4

    Amen Amen Amen 🙏 🙏 🙏 🙏 Amen Amen 🙏 🙏 🙏 🙏 🙏 Amma Amma 🙏 🙏 🙏

  • @devuti6861
    @devuti6861 3 วันที่ผ่านมา +1

    Amma Mathave jeevane

  • @AnaswaraA-wm2iv
    @AnaswaraA-wm2iv 4 วันที่ผ่านมา +2

    Avee mariyaaaa.....

  • @leelaarjunan6426
    @leelaarjunan6426 4 วันที่ผ่านมา +3

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് മരിയൻ സീലുളള ഒരു ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹💐💐💐😭😭😭🙏🙏🙏

  • @VaniKodati
    @VaniKodati 4 วันที่ผ่านมา +3

    Amma please I need your help amma please amma please amma please amma be with me in all situations please amma

  • @anusebastian5757
    @anusebastian5757 4 วันที่ผ่านมา +3

    Mathave ente makante karyathil idapedanae🙏oru parttime joli nalki anugrahikkaname

  • @xavierkd598
    @xavierkd598 4 วันที่ผ่านมา +2

    Maryamme makkalude viswasam vardippikkanne avarude bdatinu mune jolimagalaye uyarthane sambathikameglagil idappedannam sakshikalakkanne 🙏🏾🙏🏾

  • @sobhalakshmi
    @sobhalakshmi 4 วันที่ผ่านมา +2

    Maathavaa❤❤❤❤❤❤

  • @lucyvinod2320
    @lucyvinod2320 4 วันที่ผ่านมา +1

    അമ്മെ ൻ്റെ യക്കളെയും സാക്ഷ്യം പറയാർ അനുഗ്രഹിക്കണെ

  • @jisilmathew6587
    @jisilmathew6587 3 วันที่ผ่านมา

    മാതാവേ മാതാവേ മാതാവേ എൻ്റെ ബുദ്ധിമുട്ട് നീ അറിയുന്നില്ലേ എന്നേ

  • @JayaKumari-o1w
    @JayaKumari-o1w 4 วันที่ผ่านมา +18

    മാതാവേ മോള് പീരീഡ് സിനിമ മൂന്നുദിവസമായി കറക്റ്റ് ആയിട്ട് ഇല്ലെങ്കിൽ ഏഴു ദിവസത്തിൽ പൂർണമായും പീരീഡ്സ് മാറ്റി തരണേ മാതാവേ അവർ അവളുടെ ഹോർമോൺ വ്യത്യാസങ്ങൾ എല്ലാം അമ്മ ശരിയാക്കി തരണേ മാതാവേ

    • @jintojose1262
      @jintojose1262 วันที่ผ่านมา

      Amme mathave enne udampadi yil jeevikkan anugrahikkaname 🙏

  • @sumijohnson5531
    @sumijohnson5531 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളെ പ്രാർത്ഥനയിൽ വളർത്താൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

    • @sheenathomas1446
      @sheenathomas1446 3 วันที่ผ่านมา

      More rosary chelluuuuuuuuu for the blessing

  • @jamunalalichen862
    @jamunalalichen862 วันที่ผ่านมา

    Ethupole vishuvasthil vruvanulla krupa nalki ente kudumbthe anugragikaname amen 🙏🏻😭😭😭😭😭😭😭😭😭😭

  • @jemij5314
    @jemij5314 4 วันที่ผ่านมา +2

    Mathavey next week onwards first scan oru problem irukarthu Amma kathu kolanumey amen 🙏🙏🙏🙏 ave maria amen 🙏🙏🙏

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +3

    Amme mathave ente manasine visudheekarikane thodane sugapeduthane kudumbathil edapedane eniyum vaikaruthe vegam varaname koodeyundavane

  • @GeethaVarghese-p7k
    @GeethaVarghese-p7k 4 วันที่ผ่านมา +3

    Ammea nanni ammea ante sankadangal kananamea.njangalude.Sbi yude loan settlement akki tharanam amma njagalkke adakkan pattunna pole paisa kurache tharanam amma.ammea onne vayoo ingotte.anikke onnum cheyyan kazhiyilla ammea 🙏😭😭😭❤

  • @anitabaiju9895
    @anitabaiju9895 4 วันที่ผ่านมา +2

    🙏🕯🕯🕯🙏

  • @rezinsoichen1385
    @rezinsoichen1385 3 วันที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @sunflowergarden866
    @sunflowergarden866 4 วันที่ผ่านมา +3

    Mathave njangalk loan kittane.naale ente kude sanjari mathave amma varane

  • @Rajeswari-G6
    @Rajeswari-G6 4 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @divyalinson
    @divyalinson 3 วันที่ผ่านมา +1

    Please prayer for my child and his friends phyperactivity🙏🕯🙏,my family 👨‍👩‍👦👨‍👩‍👧and my job also🙏🕯💒🏠✍🌈⭐🕯🙏 .

  • @JohnMathew-pd6zk
    @JohnMathew-pd6zk 4 วันที่ผ่านมา +3

    Ammamamathaevea njgaludea makkludea madyapanam mattitharenemea.

  • @lisammamathew5810
    @lisammamathew5810 4 วันที่ผ่านมา +1

    Amme.anugrahikane

  • @sunitham386
    @sunitham386 3 วันที่ผ่านมา

    Ammae Mathavae Uvajanangal, enta makkala daivakripaeil jeevikkan Anugrahikkanamae visvasathil aazhappeduthanamae 🙏❤️🙏

  • @RajiGSuma
    @RajiGSuma 3 วันที่ผ่านมา +1

    എന്റെ അമ്മേ ഷോപ്പിൽ വർക്ക്‌ ഒക്കെ വരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @suryamg2407
    @suryamg2407 4 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏

  • @josnamaria
    @josnamaria 3 วันที่ผ่านมา

    Ammee mathave ella makkaleyum vishudhiyilum vishvasathilum valaran anugrahikkane 🙏🏻

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 2 วันที่ผ่านมา

    അമ്മേ അനിയുടെ kadam😄എത്രെയും പെട്ടന്ന് വീട്ടാൻ സഹായിക്കണേ

  • @bincyvarghese7793
    @bincyvarghese7793 4 วันที่ผ่านมา +3

    Amme mathave achayante manasine thodane sugapeduthane visudheekarikane koodeyundavane allergy mattitharane

  • @appusvideos7578
    @appusvideos7578 3 วันที่ผ่านมา

    അമ്മ മാതവോ എൻറെ മകൾക്കു സേറീയസിസാണ അത് മാററീതരണം അമ്മ മാതവോ കാകണം

  • @Sindhiu
    @Sindhiu 4 วันที่ผ่านมา +1

    Sindhu🙏❤️🙏❤️🙏❤️🙏👍🙏

  • @beenajacob2008
    @beenajacob2008 3 วันที่ผ่านมา +1

    Amma mathave ente ammayude. Molly yude hernia pain, leg,knee, back pain Ella sharirika prayasgallu matti anugrahikkaname mathave oru problem ondakkarthe mathave kathukolename mathave 😭😭

  • @devuti6861
    @devuti6861 3 วันที่ผ่านมา +1

    25-12-2024 utharam thatename Aviduthe hitham Pole mathi amma tharunna jole mathi kaividalle amme

  • @josepathrose3577
    @josepathrose3577 4 วันที่ผ่านมา +2

    Ammea ente jeevithathilum edapedaname enne kaivediyalle vere ashrayam arumillammea

  • @SophyJohn-w3r
    @SophyJohn-w3r 3 วันที่ผ่านมา +1

  • @beenajoseph3552
    @beenajoseph3552 3 วันที่ผ่านมา +1

    Krupasanam ഭൂമിയിലെ സ്വര്‍ഗ്ഗം ആണ്

  • @TreesaTreesa-y7o
    @TreesaTreesa-y7o วันที่ผ่านมา

    Sakalathinum nanji paranju e sakshyam shyer cheyunnu samarppikkunnu amen ❤❤❤

  • @abhilashijo2798
    @abhilashijo2798 3 วันที่ผ่านมา

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae

  • @TreesaTreesa-y7o
    @TreesaTreesa-y7o วันที่ผ่านมา

    Jabamalayil viswsamillatthavarkkayi e sakshyam shyer cheyunnu samarppikkunnu e makkaly as2sippichu anugrahikkename ❤❤❤

  • @beenapunnoose9561
    @beenapunnoose9561 3 วันที่ผ่านมา +1

    Amme mathave our schoolinte financial problems Amma mattitharaname, loan passaki tharaname Amme, ente makhen noeline oru vivahum nadakkuvan Amme Krupa chayaname age 30 overayi

  • @ashamanoj6365
    @ashamanoj6365 3 วันที่ผ่านมา

    ആമേൻ 🙏❤️

  • @jipsamathew6315
    @jipsamathew6315 3 วันที่ผ่านมา

    Amme mathave enne onne thotte ente roganagal matti tharane.

  • @anmariaalphons7487
    @anmariaalphons7487 3 วันที่ผ่านมา +1

    Oet exam December 7 azuthupol pass aki tharanamaeeeee mathavaéeee

  • @shinujennis6191
    @shinujennis6191 4 วันที่ผ่านมา +1

    🙏🙏

  • @sheebajoseph931
    @sheebajoseph931 2 วันที่ผ่านมา

    Mathave enthe makkale neervazhi nadathaname

  • @mollutty100
    @mollutty100 3 วันที่ผ่านมา +1

    Amme mathave ente garbhastha sisuvine samarppikkunnu anugrahikkane kathukollaname arogyavum ayussumula kunjine nalkaname enikku ente garbhastha sisuvineyum yathoru vidha prasnangalumillathe katholane. Duty cheyana pattane

  • @remyashijo4554
    @remyashijo4554 4 วันที่ผ่านมา +1

    Amme njnkale niyoham karunnathonne nadathi enike mupode poku arilla varumanamarham vayi 7varsham kadam kude vanne Thadasam' matti mupode pokuvan vayi thuranne njnkale onneche ammude sashiaki amme anughikanam 😭🙏

  • @abhilahchandran8595
    @abhilahchandran8595 3 วันที่ผ่านมา

    Yanta mathava E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanikku prashitha pravarthanam nadathan yanna sahayekkanama, yanna avidunnu abshakam chayyanama, Daiva rajiyam varanama, Daiva mazhatham vazthapaduthanama, kalvari kunnila thadasangal mattiyathu pola yanta jevithathinta yalla thadasangalum mattitharanama mathava