CSR ഫണ്ട് തട്ടിപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സമിതിയംഗം | CSR fund fraud case

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 'അനന്തുകൃഷ്ണൻ പലതവണയായി 25 ലക്ഷം രൂപ തട്ടിയെടുത്തു, ഇക്കാര്യം ബിജെപി തേതൃത്വത്തിന്റെ അറിവോടെ '; CSR ഫണ്ട് തട്ടിപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സമിതിയംഗം കെ എൻ ഗീതാകുമാരി | KAIRALI NEWS BIG BREAKING
    BJP state committee member KN Geethakumari with new disclosure in CSR fund fraud case
    #Muvattupuzha #financialscam #anandhukrishnan #congress #geethakumari #kairalinews #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 47

  • @sajivarghese3699
    @sajivarghese3699 5 วันที่ผ่านมา +15

    ഒരു പത്രവും ഈ വ്യക്തിയുടെ രാഷ്ട്രീയ ബന്ധം പറയുകയില്ല. കാരണം അയാൾ CPM അല്ലാത്തതുകൊണ്ട് '

  • @rajesh-fd2of
    @rajesh-fd2of 5 วันที่ผ่านมา +4

    👍👍

  • @lethajeyan2435
    @lethajeyan2435 5 วันที่ผ่านมา +10

    കൈരളിയെങ്കിലും ഇത് 1 മാസം അന്തി ചർച്ചയക്ക് വെക്കു. നാട്ടാരെല്ലാം അറിയട്ടെ.പൊളിച്ചെഴുതു ചെയ്തന്ധികനേ വിളിക്കു . സിപിഎം ആയിരുന്നെങ്കിൽ ഇപ്പോൾ കിങ്കരനുമായി വന്നേനെ.....

  • @avjagannathan3729
    @avjagannathan3729 5 วันที่ผ่านมา +9

    ഇവക വാർത്തയ്ക്കു എരിവും പുളിവും കിട്ടണമെങ്കിൽ ഒരു സഖാവു കൂടി ഉണ്ടായിരുന്നു എങ്കിൽ മനോരമയും മാതൃഭൂമി യും ആഘോഷം ആക്കിയേനേം.

  • @HassanKoya-t9r
    @HassanKoya-t9r 5 วันที่ผ่านมา +15

    ഇതിനെന്നും മാപ്രാക്കൾ അന്തി ചർച്ച ഉണ്ടാവുകയില്ല,കഷ്ടം

    • @agni77614
      @agni77614 5 วันที่ผ่านมา

      Anthicharcha nadathiya parayum maaprakalk chaakara aayi ennu 😅evdelum onu oroochh nikk

  • @davisno6829
    @davisno6829 5 วันที่ผ่านมา +3

    കമൻ്റിടുന്ന വരെ ഒരു അഴിമതി തെളിവോടെ പിണറായി വിജയനെതിരെ കൊണ്ടുവാ കോടതിയിൽ ചെല്ലുമ്പോൾ െപാട്ടി പൊളിയാത്തത് എന്നിട്ട് അദ്ദേഹത്തെ തെറിവിളിക്ക് '' നനഞ്ഞ പടക്കങ്ങൾ എത്ര വർഷമായി നിങ്ങൾ തീ കൊടുത്ത് ഇളിഭ്യരാകുന്നു. കഷ്ഠം

  • @sahadevaneramangalath8466
    @sahadevaneramangalath8466 5 วันที่ผ่านมา +10

    തെളിവുള്ള തട്ടിപ്പുകൾ സതീശന് താത്പര്യമില്ലേ
    ചാനലുകൾക്കും വേണ്ട
    ഇല്ലാത്ത അഴിമതിക്കൊപ്പം ഈ സംഘം
    ഒരു ആരോപണം തെളിവൊന്നുമില്ലെങ്കിലും ചാനലുകൾ ആഘോഷിക്കുന്നു
    Appol യഥാർത്ഥ തട്ടിപ്പിന് ഇവർക്കും വിഹിതം കിട്ടുന്നുണ്ട്

  • @varghesevarkey320
    @varghesevarkey320 5 วันที่ผ่านมา +2

    ഇപ്പം മനസ്സിലായോ ആരേം വിശ്വാസിക്കരുതെന്ന്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 5 วันที่ผ่านมา +1

    👍👍👍🌹

  • @ArunAshokan-m2x
    @ArunAshokan-m2x 5 วันที่ผ่านมา +1

    👍

  • @ShajikkShajikk-gs6he
    @ShajikkShajikk-gs6he 5 วันที่ผ่านมา +2

    കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി പട്ടികയിൽ V. D. S നേക്കാൾ എന്ത് കൊണ്ടും യോഗ്യൻ

  • @jimkurian1596
    @jimkurian1596 5 วันที่ผ่านมา +5

    ഇവരുടെ അച്ഛൻ നല്ലൊരു കോൺഗ്രസ്‌ കാരനാരുന്നു, സ്കൂളിൽ ചരിത്രധ്യാപകൻ, എന്നെ പഠിപ്പിച്ചിട്ടുണ്ട്.

  • @mohanannm1722
    @mohanannm1722 5 วันที่ผ่านมา +2

    നന്നായി.എക്കാലത്തും.പൊട്ടി

  • @arjun3888
    @arjun3888 5 วันที่ผ่านมา +4

    എല്ലാ എണ്ണവും പെടും

  • @ranjinibaijubaiju9733
    @ranjinibaijubaiju9733 5 วันที่ผ่านมา +4

    ഇതിനൊക്കെ എന്തെങ്കിലും തീരുമാനം ഉണ്ടാവുമോ

  • @wilsonthomas1821
    @wilsonthomas1821 5 วันที่ผ่านมา +1

    Whether kerala government take this case a serious issue or reffer it to E.D.

  • @aneeshassan7817
    @aneeshassan7817 5 วันที่ผ่านมา +4

    25 lakhs kittaan BJP il cheernnu. 😂😂😂

  • @GopakumarCN-o4o
    @GopakumarCN-o4o 5 วันที่ผ่านมา +1

    Do an enquiry into scb 238 ekm

  • @abdulgafoorkp7813
    @abdulgafoorkp7813 5 วันที่ผ่านมา +1

    തട്ടിയെടുക്കാൻ25 ലക്ഷം രൂപ പന്താണോ?😂

  • @RajeevRavi-qb8vn
    @RajeevRavi-qb8vn 5 วันที่ผ่านมา

    😮

  • @shajahanvevukat6796
    @shajahanvevukat6796 5 วันที่ผ่านมา +1

    Ellathineyum poottanam

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 5 วันที่ผ่านมา +3

    ഇത് ഇല്ലകാര്യങ്ങളും ഇങ്ങിനെയാണ് തുടക്കം പൊലിപ്പിക്കും തിളപ്പിക്കും എല്ലാം ഉണ്ടായാൽ പിന്നെ ഉന്നതർ ഇടപെട്ടു തുടങ്ങുമ്പോൾ ഒതുക്കി ഒതുക്കി തീർക്കും !!!

  • @akkiii17
    @akkiii17 5 วันที่ผ่านมา +1

    മാപ്രകളെ ഒന്ന് കേൾക്കുക തട്ടിപ്പ് കഥ

  • @avjagannathan3729
    @avjagannathan3729 5 วันที่ผ่านมา +1

    ഇതിലൊന്നും കാര്യം ഇല്ല. ഇതും കുറെ ദിവസം വെള്ളിത്തിരയിൽ ഓടും. അതു കഴിഞ്ഞു പെട്ടിയിൽ മടക്കി വയ്ക്കും.

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 5 วันที่ผ่านมา +1

    Congress nethavu Lali Vincent thattipinu vakkel aayi kootu ninathu manaoram arinjitilaa.
    Arelum onu vilichu manramayil parayumoo?

  • @DimonVettichira
    @DimonVettichira 5 วันที่ผ่านมา +1

    നെടുമ്പറമ്പിൽ തട്ടിപ്പു ഫിനാൻസുകാരൻ എന്തു ചെയ്യുന്നു😂

  • @journeyofmylifeofficial389
    @journeyofmylifeofficial389 5 วันที่ผ่านมา +2

    AN RADHAKRISHNAN JI m0onji😂😂😂

  • @rajendrant2824
    @rajendrant2824 5 วันที่ผ่านมา +1

    CONGRSS😂

  • @sethuprabhakaran4398
    @sethuprabhakaran4398 5 วันที่ผ่านมา +1

    Anthi charcha vende ma pralakale😂

  • @sunilalexander1706
    @sunilalexander1706 5 วันที่ผ่านมา +2

    BOND PARTY, KALLA NOTE ADIKKUNNA TEAM AANU BJP, PINNE ALLE ETHU. Vyaja CongRSS kaarum koode undavum

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 วันที่ผ่านมา +1

      പുണ്ണ്യാളൻ്റെ പാർട്ടി ഏതാണ്😂

  • @lalukolat8416
    @lalukolat8416 5 วันที่ผ่านมา +2

    Sanghikaleyum kongikaleyum maaprakal samrakshikkum😅😅

  • @josephcx1978
    @josephcx1978 5 วันที่ผ่านมา +1

    വീണ വിജയന്റെ തട്ടിപ്പും ഇത് പോലെ ഒന്നിടണേ കൈരളി

    • @shanpaul178
      @shanpaul178 5 วันที่ผ่านมา +1

      അത് എന്ത് തട്ടിപ്പ്. ഒന്നു പറഞ്ഞാട്ടെ. അറിയാല്ലോ..

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 5 วันที่ผ่านมา

      ഇല്ലാത്ത കാര്യം പറയാൻ കൊങ്ങിക്കു താല്പര്യം

  • @sivarajan3399
    @sivarajan3399 5 วันที่ผ่านมา +1

    പിണറായനെക്കാൾ വലിയ തട്ടിപ്പ് കേസ്.

  • @nibpsa
    @nibpsa 5 วันที่ผ่านมา +1

    ഹോ, നീരാളി ചാനലിന് ഒരു TH-cam ചാനൽ ഉണ്ടോ? നിങ്ങളുടെ പാർട്ടിക്ക് പങ്കില്ലാത്ത ഒരേയൊരു അഴിമതി ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ നേതാക്കൾക്ക് അവരിൽ നിന്ന് ഒന്നും ലഭിച്ചില്ല. അതാണ് നിങ്ങൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

    • @balakrishnannairvn2324
      @balakrishnannairvn2324 5 วันที่ผ่านมา

      അല്ലേലും അങ്ങനെയാണ്. സത്യം കേൾക്കുമ്പോൾ ചിലർക്ക് വല്ലാണ്ടങ്ങു ചൊറിച്ചിലും കുരു പൊട്ടലും ഉണ്ടാകും. എന്തായാലും ജനങ്ങൾ സത്യാവസ്ഥ അറിയട്ടെ.😢.

  • @nibpsa
    @nibpsa 5 วันที่ผ่านมา +1

    th-cam.com/video/4jJNYwJYYGI/w-d-xo.htmlsi=q6lkhhLQK7TsIQY8