12 - 11 - 1978 ൽ പുലർച്ചെ 4:30 ന് ജനനം ലഗ്നത്തിൽ രാഹു നിൽക്കുന്നു പതിനൊന്നാം ഭാവത്തിൽ ഗുരുവും മാന്ദിയും പന്ത്രണ്ടാം ഭാവത്തിൽ ശനിയും വരുന്നു ഇതിന്റെ ല 6:55
എട്ടാം ഭാവം ധനുരിശിയായി അവിടെ ചന്ദ്രനോടൊപ്പം രാഹു നില്‍ക്കുന്നൂ.. നാലാം ഭാവം ചിങ്ങത്തില്‍ നില്‍ക്കുന്ന വ്യാഴം എട്ടിലേക്ക് ദൃഷ്ടി ചെയ്യുന്നൂ.. ഈ രാഹൂര്‍ ദശ നല്ലതാണോ?...
Ive been fighting with this time from the past 14 yrs .
But it do tought me good lessons of life .
Ente nalla prayam rahu thinnu
പറഞ്ഞത് എല്ലാം ശരിയാണ്
ഗ്രഹനിലയിൽ. രാഹു വൃശ്ചിക ത്തിൽ(4th house)നിന്നാൽ ദോഷമാണോ സ്വാമി ?
രാഹുവിനോടു കൂടി ശുക്രൻ നിന്നാൽ എന്താണു ഫലം
12 - 11 - 1978 ൽ പുലർച്ചെ 4:30 ന് ജനനം ലഗ്നത്തിൽ രാഹു നിൽക്കുന്നു പതിനൊന്നാം ഭാവത്തിൽ ഗുരുവും മാന്ദിയും പന്ത്രണ്ടാം ഭാവത്തിൽ ശനിയും വരുന്നു ഇതിന്റെ ല 6:55
Sir ധനു രാശി യിൽ രാഹു നിന്നാൽ ദോഷം ആണോ
ജാതക പരിശോധന നോക്കിയാൽ മാത്രമേ പറയാൻ സാധിക്കു.
@@BrahmaJyothisham ok sir
എട്ടാം ഭാവം ധനുരിശിയായി അവിടെ ചന്ദ്രനോടൊപ്പം രാഹു നില്‍ക്കുന്നൂ.. നാലാം ഭാവം ചിങ്ങത്തില്‍ നില്‍ക്കുന്ന വ്യാഴം എട്ടിലേക്ക് ദൃഷ്ടി ചെയ്യുന്നൂ.. ഈ രാഹൂര്‍ ദശ നല്ലതാണോ?...
നേരിട്ടോ ധhats app മുഖാന്തരമോ ബന്ധപ്പെടാവുന്നതാണ്
കലഹസ്തിയിൽ പോയ maarille
മാറും
🙏❤️🔥🪷