നല്ലൊരു lunch പിന്നെ മഴയത്തൊരു യാത്രയും😃😃😅😅

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024

ความคิดเห็น • 153

  • @margretrenjith1853
    @margretrenjith1853 หลายเดือนก่อน +8

    കപ്പ ചക്ക പുഴുക്കുകൾ ഞങ്ങളുടെ നാട്ടിലെ സാധാരണ ഫുഡ്‌ ആണ്..(. Kottayam)രാവിലെയും വൈകുന്നേരവും ചക്കപ്പുഴുക്കു ഉണ്ടാക്കുന്ന വീടുകൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു...

  • @josekalarickal8813
    @josekalarickal8813 หลายเดือนก่อน +4

    പപ്പയുടെ കാര്യം കേൾക്കുമ്പോൾ ചിരി വരും, പക്ഷെ നല്ല സ്വഭാവം ആണ്

  • @juliejoseph4258
    @juliejoseph4258 หลายเดือนก่อน

    Mazha yathra ❤❤❤❤❤ kappa and neychor 😋😋😋 kollaam kollam 😊😊

  • @belladsilva1748
    @belladsilva1748 หลายเดือนก่อน +1

    ഇന്നത്തെ. വീഡിയോ. അടിപൊളി.. സ്വപ്ന... ചിക്കൻ. അങ്ങനെ. ഞാൻ. ഒന്ന്. ഉണ്ടാക്കി നോക്കും. ട്ടാ. ടോ. 🌹🌹🌹. റുബിക്കു ഞ്ഞെ. ഇവിടെയും. നല്ല മഴയാടോ..... 🥰🥰:🥰🥰🥰🥰🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഉണ്ടാക്ക് ബെല്ല..ഞാനും ആരെങ്കിലും ഒക്കെ ചെയ്യുന്ന കണ്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നത്😃😃👍💓💓💕🥰🥰🫂🫂🫂

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน +1

    Good morning chechi kutty ❤️❤️❤️🐕❤️❤️

  • @manjurj3128
    @manjurj3128 หลายเดือนก่อน

    Kappa nalikeram cherth kadukum vatal mulakum kariveppilayum pottich cherth elaki aeduth nalumani chayayk kazhikkan super aanu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ശെരിയാണ്..പക്ഷെ ഇവിടെ അതൊന്നും വേണ്ട😃💓💕💕

  • @madonnaselva9580
    @madonnaselva9580 หลายเดือนก่อน

    👍vlog…enjoying the rain with hot coffee 😊

  • @BabuPs-du2uz
    @BabuPs-du2uz หลายเดือนก่อน

    Good morning swapnakutty... God bless all 🙏🥰🥰😘😘💕💕

  • @mariyammaissac2628
    @mariyammaissac2628 หลายเดือนก่อน +1

    Good evening chechy ❤❤❤❤❤❤❤

  • @sherlyzavior3141
    @sherlyzavior3141 หลายเดือนก่อน

    അത് ശരിയാ ചേച്ചി : വീട് നീറ്റായി കിടന്നാൽ ഭക്ഷണം ഉണ്ടാക്കൽ എളുപ്പമായി എനിക്കും തോന്നിട്ടുണ്ട്. മനസ്സിന് നല്ല സന്തോഷവുമാണ്.

  • @suja.n1710
    @suja.n1710 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാ ❤❤❤

  • @omanarajan4828
    @omanarajan4828 หลายเดือนก่อน

    Kappa ishtamane,mulake.chateney super aane,neychore chicken 👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അതേ മുളക് ചമ്മന്തി എനിക്കും ഇഷ്ട്ടമാണ്👍😀♥️

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @Jungkookiee-n4g
    @Jungkookiee-n4g หลายเดือนก่อน +1

    Hai chechi❤

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Freedom ipozhannu anubavikuneth 🎉❤kappa nalethanello kitiyeth🎉special chicken curry🎉nalla video 🎉Ruby ❤😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      അതേ നേരത്തെ restrictions മാത്രമായിരുന്നു😅😅🥰🥰

  • @veenakpveenakp7486
    @veenakpveenakp7486 หลายเดือนก่อน

    Hai swapna kure divasam ayi video kandittu busy ayirunnu uni kananam💕💕love you dear

  • @mngigu
    @mngigu หลายเดือนก่อน

    Chechi...innathe dress adipoli tto....nalla bhangi undu ittittu...

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Hai Chechi Good Morning Nalla Mazha Anu Evide inn School Okke Avadhi Anu Evide 👍 Evide Schoolil Pokunna Kuttikal Onnum illa Njanum 5.00 Am Ezhunnekkum. Yennitt Chechi Cheyyunnath Kand First Yellam Nannayi Thudach Clean Aki. Aggane Cheyth Thudangiye Pinne Oru Pratheyka Santhosham Anu.🙏😢 Thanks Chechi 😍❤ Evide Meen Onnum Kittilla Chechi Evide Arkum Meen Venda. Kappa Chakka Puzhukkk Evude Undakkum Ellavarkkum Estama Kappa Chakka Puzhukkum Nalla Erivu Ulla Meen Curry. Adipoli Taste Anu. Chechi Kappa Cheruthyi Arinju Cherupayar ittu Allel Vanpayar Cherth Thoran Vekkum Adipoli Taste Anu 👌 😊 Kappa Curry 👌👌👍😊 Mazhayath Autoyil Pokan Adipoli Anu Oru Pratheyka Vibe Anu. ❤🥰 Eniku Caril Pokunnathine Kaalum Auto Bus Train Okke Anu Nalla Rasam Anu.😊💖
    Achoda Ruby Thanuppath Kidukka Alle Allel Eggane Mummyude Purakinu Nadakum 👍😍😊🥰❤ 😘
    Superrr Vlog ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      എടാ ചേച്ചിക്കും ബസ്സ് ഒക്കെ പോകുന്നത് ഇഷ്ട്ടമാണ്..പക്ഷെ ശർധിക്കാൻ വരും🥰🥰💕💕💕

  • @jyothyrajaram3087
    @jyothyrajaram3087 หลายเดือนก่อน

    Swapna gd mrng❤❤❤❤. Nalla mazhayanu.

  • @bettyjohn9158
    @bettyjohn9158 หลายเดือนก่อน

    Checheeeee❤❤

  • @sanyjos8318
    @sanyjos8318 หลายเดือนก่อน

    beautiful smile swapnaaaaRichard😆😅😂💕💞💙✌👍

  • @hymyben5613
    @hymyben5613 หลายเดือนก่อน

    pappa n my hubby same same.kitchen il vannu irunnille pappa athu pole thanne ente yum.😅

  • @vijianil0773
    @vijianil0773 หลายเดือนก่อน

    Swapna you are a super mother.

  • @margretrenjith1853
    @margretrenjith1853 หลายเดือนก่อน +1

    ഒരു neck band use cheythal ജോലി ചെയ്യുകയും calls അറ്റൻഡ് ചെയ്യുകയും ചെയ്യാൻ പറ്റും
    ചേച്ചി വീഡിയോ എടുക്കുകകൂടി ചെയുന്നതുകൊണ്ട് ബുദ്ധിമുട്ട് ആയിരിക്കാം... എന്നാൽ സാധാരണക്കാർക്ക് ഫോൺ calls അറ്റന്റ് ചെയ്തു സമയം കളയാതെ ജോലി ചെയ്യാൻ ഇതു ഹെല്പ് ആകും

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      അതൊക്കെ ഇവിടെ ഉണ്ട് മാറ്റിവെച്ചിരിക്കുന്നു.. കാരണം അകത്ത് സിഗ്നൽ ഇല്ല..പുറത്ത് ഇറങ്ങി ചെന്ന് സംസാരിക്കണം..പപ്പ അതൊക്കെ വെച്ച് യൂട്യൂബ് ഒക്കെ കേൾക്കും😀😀♥️♥️

  • @sheejaashokan2516
    @sheejaashokan2516 หลายเดือนก่อน

    Hi chechi ❤❤❤

  • @minibaiju6629
    @minibaiju6629 หลายเดือนก่อน

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. എല്ലായിടത്തും വൃത്തി ആയി കിടന്നാൽ അടുക്കള ജോലി ചെയ്യാൻ എനിക്കും ishtamollu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      👍😃🥰🥰അങ്ങനെ ശീലിച്ചാൽ നല്ലതാണ്👍💓😃🥰

  • @meenaram8055
    @meenaram8055 หลายเดือนก่อน

    appreciating your hard work swapna.
    but rest also necessary.
    so take rest !! take care 👍❤
    nice to see ruby relaxing 😊❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇപ്പൊ ഉച്ചയ്ക്ക് ഇത്തിരി rest എടുക്കും...റൂബിക്കു വേണ്ടി...😃😃💓💓

  • @mollyjose1212
    @mollyjose1212 หลายเดือนก่อน

    Good morning Swapnakutty ❤❤

  • @reenajose7609
    @reenajose7609 หลายเดือนก่อน +2

    Good morning dear 🎉❤

  • @gildajustin7991
    @gildajustin7991 หลายเดือนก่อน

    ❤️❤️❤️❤️

  • @padmaks7347
    @padmaks7347 หลายเดือนก่อน

    Paavam pappa... 😂😂

  • @minnalagru
    @minnalagru หลายเดือนก่อน

    Super

  • @sangjith8879
    @sangjith8879 หลายเดือนก่อน

    Swapnachi video kaanunund but comment idan pattarilla.
    Love you chechi

  • @sarithak6760
    @sarithak6760 หลายเดือนก่อน +1

    ❤❤❤❤ ഇവിടെ മഴ ഇല്ല ചേച്ചി 😪

  • @remanizacharias2042
    @remanizacharias2042 หลายเดือนก่อน

    ഗുഡ്മോണിങ് സ്വപ്ന ♥👌👍🙏🙏🙏

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Muthumanikale, 🥰🥰🥰🥰❤❤❤❤

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്. സ്വപ്ന ഗുഡ്. മോണിങ്ങ്🌹🌹🌹

  • @manju9309
    @manju9309 หลายเดือนก่อน

    Hai my dear sopu ❤. Daa പൊട്ടാ ചൂട് വെള്ളം അങ്ങനെ സിങ്കിൽ ഒഴിക്കല്ലേ. സിങ്കിന്റെ അടിയിലെ പൈപ്പ് ചളുങ്ങി പോകും. പൈപ്പ് കൂടി തുറന്നു വച്ചിട്ട് ഇങ്ങനെ ചെയ്താൽ കുഴപ്പമില്ല. നേരിട്ട് ഒഴിച്ചാൽ പണി കിട്ടും.ഞാൻ ഇത് ചെയ്ത ആൾ ആണ് 😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +2

      എടാ ഞാൻ ഇങ്ങനെ വിചാരിച്ചിട്ട് ഒരിക്കലും ഒഴിക്കില്ലായിരുന്നു..പക്ഷെ ഒരു വീഡിയോയിൽ ചൂട് വെള്ളം ഒഴിച്ചാൽ പുഴുക്കൾ ഒക്കെ ചാകും എന്ന് കണ്ടൂ..അതിലൊക്കെ നിറയെ പുഴുക്കൾ ഉണ്ടെട

  • @bindurajan2857
    @bindurajan2857 หลายเดือนก่อน

    ❤️❤️❤️ആ വർത്തമാനം തന്നെയാണ് swapna ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ❤️❤️മൊബൈലും പത്തിലെ കൂട്ടായ്മയും കൂടി ആയപ്പോ തകിടം മറിഞ്ഞ 'കുറച്ചു 'കുടുംബങ്ങൾ ഉണ്ട്, വീട്ടിൽ ഉള്ളതിനേക്കാൾ വർത്തമാനം വാട്ട്സാപ്പിൽ ആണ്❤️അപ്പോൾ ഇതൊരു മഹാഭാഗ്യം അല്ലേ..... അതെ ❤️❤️❤️❤️👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അതേ സത്യമാണ് ബിന്ദു..പപ്പയും കുട്ടികളും എവിടെ പോയാലും പെട്ടന്ന് വീട്ടിൽ എത്തും..അത് ഒരു മഹാഭാഗ്യം ആണ്🥰🥰💕🙏🙏

  • @divyanob7152
    @divyanob7152 หลายเดือนก่อน

    Hi swapnechiiii 🥰🥰🥰

  • @salininair2477
    @salininair2477 หลายเดือนก่อน

    Breaslate kettiyittudallo. Nalla kutti. Richard cheetha paranju kanum lle

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എനിക്ക് കൈ ഒക്കെ ഫ്രീ ആയി കിടക്കണം അതാണ് ഇടാൻ മടി😅♥️

  • @allusworld8304
    @allusworld8304 หลายเดือนก่อน

    ❤🥰👌

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤❤

  • @jithinmohan2092
    @jithinmohan2092 หลายเดือนก่อน

  • @anilar7849
    @anilar7849 หลายเดือนก่อน

    Bau bau 🐶 nu 🤗 neychoru 👍😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അതെ .🐕‍🦺.നന്നായി കഴിച്ചു🥰😃💓

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 หลายเดือนก่อน

    Pappa❤ Kappa 😂😂😂

  • @annieneethu7607
    @annieneethu7607 หลายเดือนก่อน

    Hai chechi njanum fort kochi yil anu thamasikkunnathe

  • @lalooslalu4714
    @lalooslalu4714 หลายเดือนก่อน

    Hi ചേച്ചി 🥰🥰 സുഖല്ലേ പപ്പയ്ക്കും മക്കൾക്കും ചേച്ചിക്കും

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    ❤❤❤❤❤❤

  • @suresh-yn6lt
    @suresh-yn6lt หลายเดือนก่อน

    ❤❤❤

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน

    👍❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Hai Swapna Good Morning❤❤❤❤❤

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    ചേച്ചി പെണ്ണെ ❤

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Good morning swopna. Njanalpam thirakkilayippoyi. Pinne kanatto.

  • @user-yw9ct9bl7e
    @user-yw9ct9bl7e หลายเดือนก่อน

    Nighty super

  • @seenaantony7413
    @seenaantony7413 หลายเดือนก่อน +7

    നല്ല മഴയാണ് ഇവിടെ ഞാനും രാവിലെ ക്ലീനിംഗ് കഴിഞ്ഞു റോഡിലെ രണ്ട് നായകൾക്ക് കിടക്കാൻ മഴയത്ത് സ്ഥലമില്ല അവർ എൻ്റെ കാർ പോർച്ചിൽ കയറി കിടക്കും ഞാൻ രാത്രി ഗേറ്റ് തുറന്നിടും എൻ്റെ രണ്ട് പേരെ അകത്തിടും കുറച്ചു പണിയാണ് തെരുവ് നായ്ക്കൾ ആയത് കൊണ്ട് അവർക്ക് കുളി ഒന്നും ഇല്ലല്ലോ അതുകൊണ്ട് തന്നെ smell ഉണ്ട് പിന്നെ ഞാൻ ഒന്നും അങ്ങിനെ ഓർക്കാറില്ല രാവിലെ അവരെ പുറത്താക്കി ക്ലീനിംഗ് ചെയ്യും പിനോയിൽ ഒകെ കഴുകി വൃത്തിയാക്കും എയർ ഫ്രഷ് അടിക്കും ഡെറ്റോൾ ഒകെ തളിച്ച് വൃത്തിയാക്കും എന്നും മഴ മാറിയാൽ കുഴപ്പം ഇല്ല പിന്നെ എൻ്റെ മക്കളേ ആഴ്ചയിൽ കുളിപ്പിക്കും അവർ പുറത്തോന്നും പോകാറില്ല ഇവിടെ വെള്ളക്കെട്ട് ഒന്നും ഇല്ല ചെങ്കൽ പാറയാണ് അത് കൊണ്ട് തന്നെ ചെളി ഒന്നുമില്ല വെള്ളം തന്നെ നല്ല തെളി വെള്ളം ആണ് ഒഴുകി പോകുന്നത് കെട്ടി കിടക്കാറില്ല ഉയർന്ന് സ്ഥലമാണ് ഞങ്ങളുടേത് ഇവിടെ നിന്നും താഴേക്ക് ഒഴുകി കനാലിൽ ചെന്നു ചേരും അത് കൊണ്ട് തന്നെ mikkiyim brunoyum ക്ലീൻ ആണ് എന്നും കുന്തിരിക്കം പുകക്കും പോരാത്തതിന് പുള്ളിക്കാരന് ചന്ദനത്തിരി കട്ട് പുക വരുത്തും പുള്ളിക്കും നായകളെ ഇഷ്ടമാണ് അവരെ ഇവിടെ കയറ്റി കിടത്തുന്നത്തിൽ പുള്ളിക്ക് എതിർപ്പ് ഇല്ല പക്ഷെ വൃത്തിയായി നോക്കണം അതുകൊണ്ട് തന്നെ രാവിലെ ക്ലീനിംഗ് ആണ് main ജോലി

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +2

      ഇപ്പൊ സീനയ്‌ക്ക് ഒത്തിരി ജോലി കാണുമല്ലോ അപ്പനും മോനും ഒക്കെ വന്നുവല്ലോ👍👋🎊🎊

    • @firstname1213
      @firstname1213 หลายเดือนก่อน

      Same enikkum

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Good.morning.swapna❤❤❤❤❤.pappa

  • @chithravs4059
    @chithravs4059 หลายเดือนก่อน

    Hi Swapna good morning ❤

  • @ajitharavindran8817
    @ajitharavindran8817 หลายเดือนก่อน +1

    Hi good morning 🎉🎉🎉❤

  • @bindhukunjumon8462
    @bindhukunjumon8462 หลายเดือนก่อน

    Haii good morning ❤❤❤

  • @tarajoseph1116
    @tarajoseph1116 หลายเดือนก่อน

    Chechi...richard വലിച്ചിറക്കി കൊണ്ടു പോയാലും ചേച്ചിenjoy ചെയ്യുന്നുണ്ടല്ലോ❤

  • @anilamanoj6734
    @anilamanoj6734 หลายเดือนก่อน

    🥰

  • @josekalarickal8813
    @josekalarickal8813 หลายเดือนก่อน

    കപ്പ വെള്ളം ഊറ്റി രണ്ടാമത് ഒഴിച്ച വെള്ളം ചൂട് വെള്ളമാണോ

  • @sreevidyahari5079
    @sreevidyahari5079 หลายเดือนก่อน

    Chehi sughamano

  • @alicejoseph5243
    @alicejoseph5243 หลายเดือนก่อน

    ചക്കയുടെ സിസനിൽ രണ്ടുമൂന്നു മാസക്കാലം ദിവസം ഒരു നേരമെങ്കിലും ഇവിടെ ചക്ക വേവിക്കും ഞങ്ങൾക്ക് ഒരുപാട് പ്ലാവ് ഇന്നും ചക്ക വേവിക് എന്നിട്ടാണ് വീഡിയോ കാന്നാനിരുന്നത്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം..അതൊന്നും ശീലിച്ചിട്ടില്ല.. കൊല്ലത്തിൽ ഒരു ചക്ക കിട്ട്യാലായി😃💕💕💕

  • @pushpalatha4518
    @pushpalatha4518 หลายเดือนก่อน

    Taste maker nallth alla

  • @dhanyasreekumar7631
    @dhanyasreekumar7631 หลายเดือนก่อน

    Hai

  • @lincysanthosh8242
    @lincysanthosh8242 หลายเดือนก่อน

    Hi

  • @minikr6139
    @minikr6139 หลายเดือนก่อน

    Hallo.

  • @rajinivinu
    @rajinivinu หลายเดือนก่อน

    Swapna oru generator alochichoode .

  • @bindhuharilal4151
    @bindhuharilal4151 หลายเดือนก่อน

    🥰🥰

  • @renybiju1000
    @renybiju1000 หลายเดือนก่อน