*നിറകണ്ണുകളോടെ അവൻ അവളെ നോക്കി രക്തത്തിൽ കുളിച്ചുകിടക്കുന്ന അവളുടെ ചുണ്ടിൽ നിറയെ വികാരങ്ങൾ ഒളിപ്പിച്ച ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവസാനമായി അവൾ പറഞു "നിനക്കു വേണ്ടി ഞാൻ പുനർജനിക്കും" അവളുടെ ശേഷിച്ച കൈകൾ അവന്റെ മൃതുലമായ കവിളിൽ തൊട്ടു. അവളുടെ കരങ്ങൾ അവനെ തൊട്ടനേരം ഇടനെഞ് പിടയുന്ന വേദനയോടെ അവൻ അലറി വിളിച്ചു.....