Oru Mutham Thedi Doore Poyi ...(HD) - Independence Movie Song | Indraja | Krishna

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 1.4K

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +1807

    നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച കാലമേ ....നിനക്ക് മാപ്പില്ല ....അക്കാാലത്ത് ഇതൊക്കെ .ടിവിയില്‍ കാണാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നു....അതും ആരും കാണാതേ 💕💕💕💕💕

    • @075ashok
      @075ashok 5 ปีที่แล้ว +1

      2019 junil

    • @anoopjoy107
      @anoopjoy107 5 ปีที่แล้ว +1

      2019 സെപ്റ്റംബർ

    • @kevinjose7221
      @kevinjose7221 4 ปีที่แล้ว +15

      Onnu niruthitt podai.. Same cmt edathe

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว +9

      Gokul. Thangalude ee comment ella paattukalilum undallo

    • @the_man_withr1760
      @the_man_withr1760 4 ปีที่แล้ว +9

      Onnu nirutheda nariii kurayayallooo🤣🤣 ninakku ennu engane vellam erakki irunnamathiyoo... oru kali okke vendee.

  • @nidheeshnarayan4145
    @nidheeshnarayan4145 5 ปีที่แล้ว +1308

    പെണ്ണഴക് 😍😍 ഇന്ദ്രജ 😍😍😇 വീട്ടുകാർ അറിയാതെ പണ്ട് ഈ പാട്ടൊക്കെ ഒളിച്ചും പതുങ്ങിയും tv യിൽ കണ്ടിരുന്ന ഒരു കാലം 😍😍😂

    • @vishakvijayan7661
      @vishakvijayan7661 5 ปีที่แล้ว +1

      nidheesh 004 സത്യം 😃

    • @rockybhai5930
      @rockybhai5930 5 ปีที่แล้ว

      അതെ ഞാനും✌️😜😅

    • @anooprenganr7576
      @anooprenganr7576 5 ปีที่แล้ว +4

      Sathyam......childhood nostalgia....👌👌👌👌👌👌👌👌🤣🤣🤣🤣🤣🤣🤣🤣

    • @sajusaju4712
      @sajusaju4712 5 ปีที่แล้ว +2

      സത്യം സത്യം

    • @cinemabros9691
      @cinemabros9691 5 ปีที่แล้ว

      😂😂😂🙏

  • @bennyullas2291
    @bennyullas2291 4 ปีที่แล้ว +1126

    കോറോണക്കാലത്തു ആരേലും ഈ പാട്ടു കേൾക്കുന്നുണ്ടോ??
    ഉള്ളവർ വന്നു ഹാജർ വയ്ക്കുക

    • @abraham8879
      @abraham8879 4 ปีที่แล้ว +7

      അല്ലെങ്കിലും കേൾകാറുണ്ടേ.. 👍

    • @gokulkrishnaur
      @gokulkrishnaur 4 ปีที่แล้ว +2

      ഹാജർ

    • @sk-gb2xb
      @sk-gb2xb 4 ปีที่แล้ว +2

      Present

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +2

      @@abraham8879 undallo

    • @AnilKumar-ss6xu
      @AnilKumar-ss6xu 4 ปีที่แล้ว +2

      ഞാൻ ഉണ്ട്

  • @ajuthomas416
    @ajuthomas416 5 ปีที่แล้ว +460

    90ൽ ജനിച്ച നമുക്കാണ് കൂടുതൽ ഫീൽ

  • @adithyananandhu7762
    @adithyananandhu7762 4 ปีที่แล้ว +329

    Childhood dream girl ഇന്ദ്രജ ഇജ്‌ജാതി cuteness 😍😘ഇപ്പൊ വയസ് 24 കുത്തിയിരുന്നു കാണും.. ആരാകേറിവരുന്നതെന്നു ഒന്നറിയണം ,ചാനലും മാറ്റേണ്ട ശബ്ദവും കുറക്കണ്ട.. repeat അടിച്ചു കാണും.. 90 സ് babby സ് രോദനം 😂😂😂😂😂😂😂😎😎😎😎😎😎😎😎😎😎

    • @nirmal23joy
      @nirmal23joy 4 ปีที่แล้ว +12

      ഒരു കാലത്ത് item song ആയിരുന്നു പല പാട്ടുകളും ഇന്ന് normal പാട്ടുകൾ ആയി... That's all

    • @brolinvishnu6760
      @brolinvishnu6760 4 ปีที่แล้ว +5

      Ippazhum nee aa avastha ormippichallo marakkn sramikkuva

    • @jincybabu8796
      @jincybabu8796 4 ปีที่แล้ว +1

      🤣🤣🤣

  • @dolby91
    @dolby91 5 ปีที่แล้ว +523

    20 years passed,, still fresh ഇത് ഇന്ദ്രജയെ കാണാൻ വേണ്ടി മാത്രം !! 😘😘. 1999ൽ സൂര്യ tv യിൽ ഈ പാട്ട് കണ്ടു വാ പൊളിച്ചിരുന്ന 3ആം ക്ലാസ്സിന്റെ ഓർമ്മയ്ക്ക്‌. 🙏🙏

    • @deepaks1298
      @deepaks1298 5 ปีที่แล้ว +7

      4 th standard karan😍

    • @s9ka972
      @s9ka972 5 ปีที่แล้ว +9

      3 um കളാസിലേയോ...😉...njn 6 l aarunnu...എന്തൊക്കെയാണേലും നമ്മുടെ കാലമായപ്പോഴേക്കും ഇതുപോലെയുളള സുന്ദരികളൊക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.

    • @dolby91
      @dolby91 5 ปีที่แล้ว

      @@s9ka972 Athe. njan 99il 3il aayirunnu. Annu Suryayude thudakkaalathu ravile okke puthiya paattukal kaanikkumayirunnu. Akkalathu nadiyude peru onnum ariyillallo. 😂😂

    • @dolby91
      @dolby91 5 ปีที่แล้ว +3

      @@s9ka972 Ippo ullathokke mikkathum chavaraanu. 😭😭

    • @manumobzz1864
      @manumobzz1864 5 ปีที่แล้ว +1

      @@dolby91 😁😁😁😁😁😁😁😁😁😁😁

  • @luckyblack6295
    @luckyblack6295 4 ปีที่แล้ว +161

    ഈ പാട്ടിൽ എല്ലാരും ഇന്ദ്രജയെ പുകഴ്ത്തുന്നു.. നന്ദലാല songil എല്ലാരും വാണി വിശ്വനാഥിനെ പുകഴ്ത്തുന്നു... Look how boldness dominates over beauty..

    • @sreejitharathi
      @sreejitharathi 6 หลายเดือนก่อน

      Athilum indraja better ayi kalikununde

  • @sreeragssu
    @sreeragssu 5 ปีที่แล้ว +1936

    ഈ പാട്ട് TV യില്‍ കാണാന്‍ പറ്റാത്ത കുട്ടിക്കാലം
    90s ല്‍ ജനിച്ചവര്‍ക്ക് അറിയാം കഷ്ടപാട്
    ചെമ്പൂവേ പൂവേ , തങ്കതിങ്കള്‍ കിളിയായ് അങ്ങനെ കുറെ പാട്ടുകള്‍ വേറെ

    • @arunkumars1550
      @arunkumars1550 5 ปีที่แล้ว +53

      SREERAG S UNNI ഇന്നും ആരേലും ഉണ്ടേൽ വെക്കില്ലെന്നേ.. പണ്ടും ഇല്ല..

    • @aneeshpeter3390
      @aneeshpeter3390 5 ปีที่แล้ว +3

      SREERAG S UNNI yes bro

    • @nithinkumar5832
      @nithinkumar5832 5 ปีที่แล้ว +3

      Adhe

    • @anooprenganr7576
      @anooprenganr7576 5 ปีที่แล้ว +6

      സത്യം......🤣

    • @remyabinu2568
      @remyabinu2568 5 ปีที่แล้ว +4

      SREERAG S UNNI hihiiii

  • @shabeerkichu9807
    @shabeerkichu9807 5 ปีที่แล้ว +1015

    ഈ പാട്ട് 2020യിലും കേൾക്കുമെന്നു ഉറപ്പുള്ളവർ അടിച്ചോ ലൈക്

    • @sujithsamson7439
      @sujithsamson7439 4 ปีที่แล้ว +1

      shabeer kichu 2020

    • @remyaremmu663
      @remyaremmu663 4 ปีที่แล้ว +2

      നൈസ് സോങ്

    • @enjoythelife102
      @enjoythelife102 4 ปีที่แล้ว +1

      Njanum undutttooo😉

    • @jaizbaby3752
      @jaizbaby3752 4 ปีที่แล้ว

      Ippol kandukondirikkunnu

    • @sureshct9807
      @sureshct9807 4 ปีที่แล้ว +1

      31/1/2020ൽ കേട്ടു ♥️

  • @lineeshvp1303
    @lineeshvp1303 5 ปีที่แล้ว +276

    Independence -സൂപ്പർ താരങ്ങളും താരമൂല്യവും ഇല്ലാത്ത ഈ ചിത്രത്തിന്റെ വൻവിജയം ഇന്നും അത്ഭുതമാണ്..

    • @bajaj111222
      @bajaj111222 4 ปีที่แล้ว +19

      അമ്മാതിരി സ്റ്റോറി അല്ലെ 😍😍

    • @josesharon7892
      @josesharon7892 4 ปีที่แล้ว +10

      Story kidu

    • @sajitht2108
      @sajitht2108 ปีที่แล้ว +6

      Just vinayan.... 👏🏻👏🏻direction ❤️

    • @jebinjames9593
      @jebinjames9593 ปีที่แล้ว +2

      action lady superstar und , pinne kushbu

    • @smokeymol5767
      @smokeymol5767 ปีที่แล้ว +2

      നോ ഇന്ത്രജ വാണി കുശബ് ഒകായ്‌ ഓൾറെഡി famous ആണ് ആ കാലഘട്ടത്തിൽ സൂപ്പർ ആക്ടര്സ് ആണ്.

  • @charlesd7340
    @charlesd7340 5 ปีที่แล้ว +1282

    ഈ പാട്ടു പണ്ട് ഞാൻ വീട്ടുകാരുമൊത്തു tv il കാണുമ്പോ ചില scene um 'അല കടലും കാറ്റും കാമിക്കില്ലേ അവളും ഞാനും പ്രേമിക്കില്ലേ' വരി എത്തുമ്പോ ഞാൻ നൈസായിട്ടു അടുക്കളയിൽ ചുമ്മാ വെള്ളം കുടിക്കാൻ പോകും 😬😬

    • @sweetgirl-uq1fw
      @sweetgirl-uq1fw 4 ปีที่แล้ว +24

      🤣🤣🤣👏👏

    • @gayathrigayu6495
      @gayathrigayu6495 4 ปีที่แล้ว +37

      Sathyamanu ttooo,,😜😜😜

    • @deepakc8123
      @deepakc8123 4 ปีที่แล้ว +17

      Njanum 🤣🤣

    • @rahul-qm9fi
      @rahul-qm9fi 4 ปีที่แล้ว +8

      Njanum lol

    • @ajithsaji4161
      @ajithsaji4161 4 ปีที่แล้ว +18

      അമ്പടാ കള്ളാ.... ഞാനും അതെ 🤓🤓🤓🤓🤓🤓🤓

  • @appu1918
    @appu1918 4 ปีที่แล้ว +232

    _മുൻനിര നടൻമാർക്ക് പോലും കിട്ടാത്ത ഭാഗ്യം കൃഷ്ണക്ക് കിട്ടി അന്ന് ഈ സോങ്ങിൽ ...എംജി അണ്ണനും മനോയും കൂടി കൃഷ്ണക്ക് വേണ്ടി പാടി ...കൂടെ അഭിനയിക്കാൻ ഇന്ദ്രജയും ....പോരെ ✌️✌️_

    • @Proud_Malayalee
      @Proud_Malayalee 3 ปีที่แล้ว +3

      Appu 1918,ivideyum??

    • @sarbathshameer8914
      @sarbathshameer8914 2 ปีที่แล้ว +2

      Lucky second hero ayittu ayal kadha ezhuthukayanu enna filmilum undo

    • @appu1918
      @appu1918 2 ปีที่แล้ว

      @@Proud_Malayalee 🤭

    • @appu1918
      @appu1918 2 ปีที่แล้ว +2

      @@sarbathshameer8914 തമിഴ് മൂവി ഷാജഹാൻ നിൽ ലും ഉണ്ട്...

    • @sabarinathchandran9896
      @sabarinathchandran9896 ปีที่แล้ว

      Yes

  • @syamsanjeev3970
    @syamsanjeev3970 5 ปีที่แล้ว +128

    അപ്രത്യക്ഷമാകാനുള്ള വരം കിട്ടാൻ കൊതിച്ച നിമിഷങ്ങൾ .... അതൊക്കെ ഒരു കാലം*

  • @unnisanjay2652
    @unnisanjay2652 4 ปีที่แล้ว +84

    Uff... പണ്ട് ചിത്രഗീതം കാണുമ്പോൾ ഈ പാട്ട് വരുമ്പോൾ ഒറ്റക് ഇരുന്ന് കാണാൻ കൊതിച്ചവർ ഉണ്ടോ...90's kid ഹാജർ

    • @josesharon7892
      @josesharon7892 4 ปีที่แล้ว +1

      First

    • @winit1186
      @winit1186 ปีที่แล้ว

      ഈ പാട്ട് ചിത്രഗീതത്തിൽ വന്നിട്ടില്ല coz of adult content & nudity

  • @alpsychobunny5666
    @alpsychobunny5666 4 ปีที่แล้ว +436

    ചെറുപ്പത്തിൽ ഈ സീൻ കാണാൻ എടുത്ത റിസ്ക് ഒരു പാട്ടാളക്കാരനും ഒരു അതിർത്തിയിലും എടുത്തിട്ടുണ്ടാവില്ല...

  • @rahulpr6089
    @rahulpr6089 4 ปีที่แล้ว +63

    അന്നത്തെ മലയാളി പയ്യന്മാരുടെ 90s ഐശ്വര്യറായ്..എംജി ശ്രീകുമാർ സുജാത👌

    • @rahulpr6089
      @rahulpr6089 3 ปีที่แล้ว +1

      @@takkvideoentertainment9763 ahh

  • @MultiSudhy
    @MultiSudhy 5 ปีที่แล้ว +359

    മോഹൻ ലാൽ ,മമ്മൂട്ടി ,സുരേഷ് ഗോപി എന്ന്നിവരുടെ പ്രധാന നായികയായി അഭിനയിച്ച അഭിനയത്രി ആയിരുന്നു ഇന്ദ്രജ...ക്രോണിക് ബാച്ചിലർ സിനിമയിൽ വില്ലത്തിയായും അഭിനയിച്ചു ..

    • @dolby91
      @dolby91 5 ปีที่แล้ว +13

      With Jayaram--Mayilattam (2004)

    • @dolby91
      @dolby91 5 ปีที่แล้ว

      @VK Music Express 😃

    • @viveks7071
      @viveks7071 5 ปีที่แล้ว +5

      Ustad, the godman, FIR

    • @sivaprasadmg1733
      @sivaprasadmg1733 5 ปีที่แล้ว +4

      ജയറാമിനൊപ്പവും അഭിനയിച്ചു .. മയിലാട്ടം

    • @googledotcom0422
      @googledotcom0422 4 ปีที่แล้ว +6

      വാർ ആൻഡ് ലവ്

  • @sooraj.spillai8930
    @sooraj.spillai8930 3 ปีที่แล้ว +53

    ഞാൻ ജിനിച്ചപ്പോൾ ഇറങ്ങിയ film 1999ഇന്നത്തെ അനു സിതാരയും അമല പോളും ഒന്നുമല്ല അന്നത്തെ ഇന്ദ്രജാ ചേച്ചിക്ക് മുന്നിൽ ❤❤❤അന്ന് ഇന്ദ്രജാ ചേച്ചി സിനിമയിൽ തിളങ്ങി നിന്ന കാലം ❤❤❤

  • @nandhusworld7662
    @nandhusworld7662 4 ปีที่แล้ว +112

    നായികമാരുടെ സൗന്ദര്യം ആവോളം ഉപയോഗപ്പെടുത്താൻ വിനയൻ സർ തന്നെ മലയാളത്തിൽ മിടുക്കൻ

  • @bashabasha8375
    @bashabasha8375 5 ปีที่แล้ว +719

    2019 ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @hareeshpootheri
    @hareeshpootheri 5 ปีที่แล้ว +158

    ഈ പാട്ടിന്റെ ചിത്രീകരണമല്ല ആകര്‍ഷണം. മറിച്ച് വരികളും സംഗീതവുമാണ്‌

    • @ananthu8534
      @ananthu8534 4 ปีที่แล้ว +17

      മ്യൂസിക് & MGയുടെ മാസ്മരികമായ ആ ശബ്ദം 😍😍
      ഇന്ന് ഹരിശങ്കറിന് ഉള്ളതിന്റെ എത്രയോ ഇരട്ടിയായിരുന്നു 80sലെയും 90sലെയും യുവതികളുടെ ഉള്ളിൽ MGയുടെ സ്ഥാനം .

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +11

      @@ananthu8534 അതിന് ഇപ്പോഴും മാറ്റമൊന്നുമില്ല
      - 2020ലെ ഒരു യുവതി

    • @shafaft2517
      @shafaft2517 4 ปีที่แล้ว +1

      S. Ramesan nair& Suresh peter.

    • @aneeshantony1147
      @aneeshantony1147 4 ปีที่แล้ว +4

      Sujatha, ഒരു അപാര singer തന്നെ, ഒരു രക്ഷ ഇല്ലാത്ത voice, ഇതിന് പകരം ഒരു voice വേറെ കേട്ടിട്ടില്ല 😍😍

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว

      @@aneeshantony1147 superrr sujatha chechi

  • @sabins2980
    @sabins2980 4 ปีที่แล้ว +88

    കൃഷ്ണയുടെ.. തില്ലാന തില്ലാന (2003), മേലെവാര്യത്തെ മാലാഖ കുട്ടികൾ (2000) ഈ പടമൊക്കെയേ nallatharunn.. but കൃഷ്ണയെ ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയി.. നല്ലൊരു ആക്ടർ ആരുന്നു..

    • @shahnapacheeri6036
      @shahnapacheeri6036 2 ปีที่แล้ว +2

      Sathyam

    • @kannanrsr826
      @kannanrsr826 ปีที่แล้ว

      Pulli Tamil um undayirunu...Vijay ude kude...pullide father nu asugal kaarama..pulli movie ninum poyathu...Tamil kure nalla project ninum pulli maarande avanu...

    • @ceepee999
      @ceepee999 ปีที่แล้ว +6

      Ipo sthiram collector.. govt official.. police

  • @soorajp2464
    @soorajp2464 5 ปีที่แล้ว +182

    90' sKids കുട്ടിക്കാലം വീട്ടിൽ വേറെആരും ഇല്ല ടി.വിയിൽ ഈ പാട്ട് ആഹ അന്തസ്സ്

    • @Rajeev73627
      @Rajeev73627 4 ปีที่แล้ว

      Arithu abhu....😀😀

    • @anjalinair4619
      @anjalinair4619 4 ปีที่แล้ว

      Rathinirvedham okke ingane olichu kanda le njn

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 3 ปีที่แล้ว

      😂

    • @sivaprasad8383
      @sivaprasad8383 3 ปีที่แล้ว

      Kai vaanam kanninu dosham kunnakoru ashwasam

  • @jibinoffl
    @jibinoffl 4 ปีที่แล้ว +25

    ഇന്ദ്രജ കിടിലൻ ലുക്ക് 😍👌
    ഇന്ദ്രജയെ കാണാൻ വന്നവർ ഉണ്ടോ ! 👌❤️
    MG Sreekumar & Sujatha Voice 💛

  • @jonsnow62
    @jonsnow62 ปีที่แล้ว +29

    1:14 കാലങ്ങൾ ആയി പിന്തുടരുന്ന ക്ളീഷകൾ പൊളിച്ചടുക്കിയ ഡയറക്ടർ ബ്രില്ലിൻസ് 🔥

    • @Abhi36949
      @Abhi36949 11 หลายเดือนก่อน +2

      😂😂

    • @bahahdh
      @bahahdh 11 หลายเดือนก่อน +2

      😂😂😂😂😂

    • @superaki12
      @superaki12 9 หลายเดือนก่อน

      Observation simhame... 😂😂

  • @abct3374
    @abct3374 5 ปีที่แล้ว +144

    സുരേഷ് പീറ്റർ മ്യൂസിക് അപാരം

    • @ananthu8534
      @ananthu8534 4 ปีที่แล้ว

      MGയുടെ ശബ്ദത്തിനു എന്തൊരു യൗവ്വനമാണ് 😍😍

  • @bibinpvalpy
    @bibinpvalpy 5 ปีที่แล้ว +202

    പണ്ടത്തെ ഐറ്റം സോങ് ഇപ്പോൾ നോർമൽ പാട്ട് മാത്രം ( നൊസ്റ്റാൾജിയ )

  • @bibinjacquard9274
    @bibinjacquard9274 4 ปีที่แล้ว +212

    ഇൻഡിപെൻഡൻസ് റിലീസ് ആയത് 1999ൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഇപ്പോൾ 21 വർഷമാകുന്നു.
    ഈ സോങ്ങിൽ side dancers ആയി കളിക്കുന്ന ചേച്ചിമാർക്കും ചേട്ടന്മാർക്കും അന്നൊരു 19-20 വയസ്സ് വരും. അങ്ങനെ നോക്കിയാൽ അവർക്കിപ്പോൾ ഒരു 40-41 വയസ്സ് കാണും. എല്ലാവരും ഇപ്പോൾ എവിടെയാണോ ആവോ. അന്ന് ഭയങ്കര എനെർജിയോടെ കളിച്ച അവരൊക്കെ ഇപ്പോൾ ഭാര്യയും ഭർത്താവും കുട്ടികളും കുടുംബ പ്രാരാബ്ധങ്ങളുമായി കഴിഞ്ഞു കൂടുകയാവും. ചിലരൊക്കെ ജൂനിയർ ആർട്ടിസ്റ്റുകളായി ഇപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാരുടെ വിളിയും കാത്ത് പ്രതീക്ഷയോടെ ഇരിക്കുന്നുണ്ടാവും. അടുത്തിടെ എന്റെ ഒരു സുഹൃത്ത് അസ്സിസ്റ്റ്‌ ചെയ്ത സിനിമയുടെ
    ഷൂട്ടിങ് സൈറ്റിൽ പോയപ്പോൾ നേരിട്ട് കണ്ടതാണ്. 30 സെക്കന്റ്‌ അല്ലെങ്കിൽ ഒരു മിനിറ്റ് നേരത്തേക്ക് ഉള്ള സീനിന് വേണ്ടി ആണ് ചിലരൊക്കെ മറ്റ്‌ ജില്ലയിൽ നിന്ന് പോലും വണ്ടിക്കൂലി മുടക്കി രാവിലെ മുതൽ മേക്കപ്പ് ഇട്ട് നിൽക്കുന്നത്. ചിലപ്പോൾ ഷോട്ട് റെഡി ആയി വരാൻ രാത്രിയാവും. ഭക്ഷണമോ വെള്ളമോ ഒക്കെ കിട്ടിയാൽ ആയി. സത്യം പറഞ്ഞാൽ കഷ്ടമാണ് ഈ side dancers ന്റെയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും അവസ്ഥ. സംവിധായകൻ മുതൽ വഴിയേ പോകുന്നവർ എല്ലാം ആ പാവങ്ങളുടെ മെക്കിട്ട് കേറും. തെറിയും പരിഹാസവും വേറെ. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ പിന്നെ ban ചെയ്ത് കളയും.
    പലരും നാളെ ഒരു നല്ല കാലം വരും എന്ന പ്രതീക്ഷയിൽ പ്രതികരിക്കാതെ എല്ലാം ഉള്ളിലൊതുക്കി മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നു.
    ഈ സോങ്ങിൽ side dancers ആയി അഭിനയിച്ച ആരെങ്കിലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ഒന്ന് reply ചെയ്യൂ. നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് ഒന്ന് അറിയാമല്ലോ.

    • @akhilkrishna1138
      @akhilkrishna1138 4 ปีที่แล้ว +19

      😢 എന്താല്ലെ ഞാനും ചിന്തിച്ചിട്ടുണ്ട്

    • @luckyblack6295
      @luckyblack6295 4 ปีที่แล้ว +19

      Vishamippichallo enne

    • @nachikethas
      @nachikethas 3 ปีที่แล้ว +30

      ഒരു കമൻ്റ് വായിച്ചു ഇത്ര അധികം സങ്കടപെട്ടത് ഇന്നാണ്.

    • @minnu_z
      @minnu_z 3 ปีที่แล้ว +19

      Paavagal ...e comment kandapol endho...oru vishamam avarkoke nallathu varate❤😓

    • @Dawn.5123
      @Dawn.5123 3 ปีที่แล้ว +12

      Ellarum nannayi irikkatte... 🥰🥰🥰💝

  • @manumobzz1864
    @manumobzz1864 5 ปีที่แล้ว +224

    കമന്റിൽ മൊത്തം ഒരു ഇന്ദ്രജ മയം 😁😁😁

    • @s9ka972
      @s9ka972 5 ปีที่แล้ว +8

      മുതലല്ലാരുന്നോ...😉

    • @manumobzz1864
      @manumobzz1864 5 ปีที่แล้ว +1

      @@s9ka972 😄😂

    • @midhunmadhav1828
      @midhunmadhav1828 5 ปีที่แล้ว +4

      indarja

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +1

      ha ha

    • @shahidmalikakkal5856
      @shahidmalikakkal5856 3 ปีที่แล้ว +1

      @@s9ka972 shtre kale bahumanikan padiku anyante bharye agrahikaruth

  • @abhijithmu2542
    @abhijithmu2542 5 ปีที่แล้ว +39

    ഇന്ദ്രജാ ഇപ്പോഴും സുന്ദരിയാ

  • @VICHUANI
    @VICHUANI 4 ปีที่แล้ว +136

    എംജി , സുജാത ❤️ പിന്നെ അല കടലും കാറ്റും പാടാൻ വേണ്ടി വണ്ടി പിടിച്ചു വന്ന മനോ അണ്ണൻ. 😬

  • @subhashsnair08
    @subhashsnair08 5 ปีที่แล้ว +83

    ഇതൊക്കെ പണ്ട് കാണാൻ പെട്ട പാട്... ഓഹ്..😘😘 indraja Beauty.. 2019

    • @subhashsnair08
      @subhashsnair08 5 ปีที่แล้ว +1

      @Raja Gopal ahh 😍😍😍

    • @mdmanafkp5475
      @mdmanafkp5475 4 ปีที่แล้ว +1

      സത്യം

    • @arunmathew6099
      @arunmathew6099 4 ปีที่แล้ว +5

      Indrajith allada prithviraj..😕😕

    • @alonzo3787
      @alonzo3787 4 ปีที่แล้ว

      @@arunmathew6099 Indrajith 😂😂

    • @subhashsnair08
      @subhashsnair08 3 ปีที่แล้ว

      @@arunmathew6099 bro auto caps ayatha..😂

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +33

    ചെറുപ്പത്തിൽ ഈ പാട്ട് ടി വി യിൽ വരുമ്പോൾ എനിക്ക് നാണം ആയിരുന്നു കാണാൻ,
    ഇപ്പോൾ ഈ ഓർമ്മകൾ എല്ലാം എന്ത് മനോഹരം

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +23

    കൃഷ്ണ ❤️🥰enth cute

    • @s9ka972
      @s9ka972 3 ปีที่แล้ว +3

      പാവം അവനെ ആരും Mind polum ചെയ്യുന്നില്ല . Full Indraja മയമാണ് . ദോഷം പറയരുതല്ലോ സുരസുന്ദരിയാണ്

    • @ceepee999
      @ceepee999 ปีที่แล้ว

      My childhood crush😂

  • @blckct777
    @blckct777 2 ปีที่แล้ว +8

    Suresh peters തിരിച്ചു വന്നിരുന്നെങ്കിൽ മലയാള പാട്ടുകൾ ഇനിയും അടിപൊളിയായിരിക്കും 🙏🏻

  • @trinity6145
    @trinity6145 4 ปีที่แล้ว +177

    ഇതിലൊരു വെറൈറ്റിയുണ്ട്
    സാധാരണ നായിക പുക്കിൾ കാണിക്കുന്നു, ഇവിടെ നായകൻ പുക്കിൾ കാണിക്കുന്നു😁
    വിനയൻ സെർ ബ്രില്ലിയൻസ്🤘🏻🤘🏻

  • @sooru93
    @sooru93 3 ปีที่แล้ว +21

    എന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ്'കളിൽ ഒരാൾ.....
    ഇന്ദ്രജ ❤🔥

  • @vijayakumar6930
    @vijayakumar6930 3 ปีที่แล้ว +8

    എത്ര കണ്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 😘😘😘

  • @spaider918
    @spaider918 5 ปีที่แล้ว +193

    ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ചിരിയാണ് വരുന്നത് കാരണം സ്കൂൾ യൂത്ത്ഫെസ്റ്റിവലിന് നമ്മുടെ ഒരു സുഹൃത്ത് ബ്രായും അണ്ടർവെയറുമിട്ട് ഡാൻസ് കളിച്ചത് ഈ പാട്ടിനാണ് ഏറ്റവും വലിയ രസം സ്കൂളിനെ കർക്കശക്കാരനായ ഹെഡ്മാസ്റ്ററുടെ മുന്നിൽവെച്ചായിരുന്നു കളി ഹെഡ്മാസ്റ്ററാണെങ്കിൽ ഇവന്റെ അച്ഛനും പോരെ പൂരം എല്ലാവരും ചിരിച്ചു ഒരു വഴിയായി..അന്ന് ഈ പാട്ട് ഇറങ്ങിയിട്ടെയുള്ളൂ അതിനു ശേഷമാണ് വീഡിയോ കാണുന്നത്

    • @praveenmohan7205
      @praveenmohan7205 5 ปีที่แล้ว +2

      shihab ap 😂😂

    • @anuanil3806
      @anuanil3806 4 ปีที่แล้ว +1

      കലക്കി

    • @beenualby9037
      @beenualby9037 4 ปีที่แล้ว +1

      🤭🤣🤣

    • @sarath2292
      @sarath2292 4 ปีที่แล้ว +2

      😅😅😅

    • @roshnirl
      @roshnirl 4 ปีที่แล้ว +1

      അത് കലക്കി

  • @suryazen-wq1gp
    @suryazen-wq1gp 3 ปีที่แล้ว +28

    ഈ പാട്ടിന്റെ ഏറ്റവും മനോഹരമായ ഭാഗം "അല കടലും കാറ്റും " എന്ന ഭാഗമാണ്.. അത് വേണമെങ്കിൽ M. G. ശ്രീകുമാറിന് കൊണ്ടു പഠിക്കാം.. പക്ഷെ അതിനു വേണ്ടി മാത്രം mano എന്ന ഗായകനെ ഉപയോഗിച്ച suresh peters brilliance 🙏🙏🙏🙏

    • @gamercop3179
      @gamercop3179 ปีที่แล้ว +1

      അത് തന്നെ ആണ് അതിന്റെ ഭംഗിയും ❤🎉

  • @ajithchandran1051
    @ajithchandran1051 3 ปีที่แล้ว +12

    ഈ പാട്ടുകൾ മാഞ്ഞു പോകണം എങ്കിൽ 90ns കിഡ്സ്‌ എല്ലാം ചാവണം 😄🔥🔥🔥

  • @zamilzayn7072
    @zamilzayn7072 5 ปีที่แล้ว +598

    ഇൻഡിപെൻഡൻസ് വാല്യൂ ഇല്ലാത്ത താരങ്ങളെ വെച്ചു പടം എടുത്തു സൂപ്പര്ഹിറ് ആക്കിയത് ആണ് വിനയൻ❤ #ഈ സോങ് ട്രെൻഡ് ആർന്നു

    • @rabiyamanaf1148
      @rabiyamanaf1148 5 ปีที่แล้ว +8

      Sathyam

    • @pradyuthpavithran
      @pradyuthpavithran 5 ปีที่แล้ว +44

      Nandalala aayrnnu kooduthal hit. Nattile Ella dance paripadikkum nandalala indavum😊

    • @shijoboss4508
      @shijoboss4508 5 ปีที่แล้ว +28

      Value illenn aara paranje Mani chettan haneef ikka vani viswanath. ......

    • @ratheeshmitra3043
      @ratheeshmitra3043 5 ปีที่แล้ว +16

      Noooo.... Alla Vanichechi kushbooMam, Maniyeettan Ellavarum super stars

    • @sujiths4903
      @sujiths4903 5 ปีที่แล้ว +9

      Value ille?????? Wtf..?
      Khushboo, vani vishwanath,

  • @mujeeburahman8430
    @mujeeburahman8430 ปีที่แล้ว +3

    എന്റെ ഓട്ടോയില സോങ്‌സ്... Ohhh... കോളേജ് ട്രിപ്പ്‌.... Ohhhhh

  • @Dheera32567
    @Dheera32567 5 ปีที่แล้ว +61

    രണ്ടാം ക്ലാസ്സിലെ നിഷ്കു ആയ ഞാനും, ഈ പാട്ടും, ആദ്യമായി മനസ്സിൽ എവിടെയോ എന്തൊക്കെയോ തീപ്പൊരികൾ വീഴ്ത്തിയ പാട്ടുകളിലൊന്ന് (അന്നു ഉള്ളിൽ തോന്നിയ ആ ഫീൽ അതെന്താ ന്നു ഇന്നും വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റണില്ല).

  • @thomasjose771
    @thomasjose771 10 หลายเดือนก่อน +4

    3:03 തൊട്ട് ഇന്ദ്രജയെ കാണാൻ എന്ത് ഭംഗി ആണ്.. എന്റെ പൊന്നോ 🫂🫂🫂🫂😘😘😘

  • @thomaspriyeshkj3108
    @thomaspriyeshkj3108 4 ปีที่แล้ว +5

    Krishna kiddu dance👌chakkochante kalagattathile mattoru choclate hero ❤ indraja so cute actress😍

  • @Factsandinformationsby
    @Factsandinformationsby 5 ปีที่แล้ว +183

    കുട്ടിക്കാലത്ത് വിട്ടിൽ ആരും ഇല്ലാത്തപ്പോൾ ടിവിയിൽ ഉണ്ടേൽ കാണുന്ന പാട്ട്.

    • @soorajp2464
      @soorajp2464 5 ปีที่แล้ว +16

      കാണുക മാത്രം അല്ലല്ലോ
      കണ്ട് കുലുക്കുകയും ചെയ്തിരിന്നില്ലേ

    • @Factsandinformationsby
      @Factsandinformationsby 5 ปีที่แล้ว +17

      @@soorajp2464 കുലുക്കി സർബത്ത് പിന്നെ ആണ് ഉണ്ടാക്കി തുടങ്ങിയത്.

    • @anooprenganr7576
      @anooprenganr7576 5 ปีที่แล้ว +2

      @@Factsandinformationsby 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shafeekadinan4976
      @shafeekadinan4976 5 ปีที่แล้ว +1

      cinema addict j

    • @sidheeksidheek9453
      @sidheeksidheek9453 5 ปีที่แล้ว +2

      🤓🤓🤓🤓🤓🤓

  • @magith87ekm
    @magith87ekm 5 ปีที่แล้ว +10

    Indraja mam enthu bhangiyanu kananan 😍MG sir , Mano sir and Sujatha Mam 👌🏻😍

  • @ashwathynair3610
    @ashwathynair3610 4 ปีที่แล้ว +12

    ഈ പാട്ടൊക്കെ മൂളിക്കൊണ്ടു നടന്ന ഒരു കാലം ഉണ്ടായിരുന്നു....😍❤❤❤

  • @shijinm8198
    @shijinm8198 4 ปีที่แล้ว +11

    ഇൻഡിപെൻഡൻസ്. പ്രത്യേകിച്ച് താരങ്ങൾ ഒന്നും ഇല്ലാതെ അക്കാലത്ത് സർപ്രൈസ് സൂപ്പർഹിറ്റ് ആയി മാറിയ ചിത്രം

  • @vishnu5400
    @vishnu5400 3 ปีที่แล้ว +4

    ഇൗ സോങ്ങിലെ ഇന്ദ്രജ ചേച്ചിയെ കാണാൻ ചെറുപ്പത്തിൽ എടുത്ത റിസ്ക് 😇😇

  • @sidheeksidheek9453
    @sidheeksidheek9453 4 ปีที่แล้ว +14

    സ്കൂളിൽ. ഇവരെ ഒക്കെ.അനുകരിച്ച്.നടന്ന കാലം 1999. വല്ലാത.ഒരുപ്രേമ ക്കാലം

  • @benthomas7638
    @benthomas7638 7 หลายเดือนก่อน +1

    My Favorite Actress is Indraja I love 💘 ❤ 💕 💗 Indraja

  • @snehasneha3054
    @snehasneha3054 5 ปีที่แล้ว +32

    Ee pattu pandu kaanumbo appan kannu uruttum. Ipo kanam ennu vechal ammayiappan kannu uruttiyalo. Enthayalum one of my fvt songs😍

  • @akzdz1873
    @akzdz1873 4 ปีที่แล้ว +23

    ഇന്ദ്രജ ... ശാലീന സൗന്ദര്യം...

  • @MANU-js6mq
    @MANU-js6mq 4 ปีที่แล้ว +30

    What a voice sujatha❣️

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว

      Amazing voice sujatha chechi

  • @fahadkadalayi7943
    @fahadkadalayi7943 5 ปีที่แล้ว +18

    നല്ല ഒരു അടിച്ചുപൊളി പാട്ട്... മ്യൂസിക് ഡയറക്ടർ ചേട്ടന്👏👏👏👏👏👏❤

  • @achurajeev9935
    @achurajeev9935 ปีที่แล้ว +3

    There s a seperate fan base for "alakadalum kattum" line❤ Mano sir❤🎉😍

  • @alextitus9505
    @alextitus9505 ปีที่แล้ว +2

    പണ്ട് 5ആം ക്ലാസ്സിൽ ഓട്ടോയിൽ ആണ് പൊയ്ക്കൊണ്ടിരുന്നേ അതിൽ ഇടുന്ന പാട്ട് 🥰
    ഇന്ന് ബോർഡറിൽ ഇരുന്നു ഇത് കേൾക്കുമ്പോൾ അവിടെ പോയിട്ട് വന്ന ഒരു ഫീൽ 🥰🥰🥰🥰

  • @Vineetvante
    @Vineetvante 4 ปีที่แล้ว +25

    No plastic, no surgery.. indraja❤❤❤❤

    • @s9ka972
      @s9ka972 3 ปีที่แล้ว +3

      Bro ആ പാട്ടുകാരന് അല്ലേ . Bro yum penpillerde ഹരമാണ്

    • @Vineetvante
      @Vineetvante 3 ปีที่แล้ว

      🙏🙏🙏

  • @nafseer9538
    @nafseer9538 4 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതിലെ തുടക്കത്തിലേ female voice ആണ്... ഇന്ദ്രജ ഒരു രക്ഷയും ഇല്ല

    • @melodyarranger8149
      @melodyarranger8149 3 ปีที่แล้ว

      Inaganathe Romantic paattukal Sujathachechide kayyil surakshitham aane

  • @ranjithpr4539
    @ranjithpr4539 2 ปีที่แล้ว +5

    2004 ൽ ഞങ്ങളുടെ നാട്ടിൽ കുടുംബശ്രീ വാർഷികത്തിനു നാട്ടിലെ ചേച്ചിമാർ മുടിയൊക്കെ അഴിച്ചിട്ടു ഈ പാട്ട് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു അന്ന് ഞാൻ 4ആം classil

  • @arunvr46
    @arunvr46 4 ปีที่แล้ว +1936

    ഒരു പോങ്ങൻ കിടന്നു മരിച്ചു ഡാൻസ് കളിക്കുവാ. എന്നിട്ടും എല്ലാർക്കും ഇന്ദ്രജയെ കുറിച്ച് മാത്രമേ പറയാനുള്ളൂ. ആ പാവത്തിനോട് ആരെങ്കിലും കരുണ കാണിക്കൂ

    • @miyaalwn422
      @miyaalwn422 4 ปีที่แล้ว +74

      He is super.Krishna🥰

    • @abhishekep6603
      @abhishekep6603 4 ปีที่แล้ว +16

      🤣🤣🤣🤣🤣

    • @keerthimurali1990
      @keerthimurali1990 4 ปีที่แล้ว +16

      😂😂😂😂😂😂😂

    • @anazvalloppalil6944
      @anazvalloppalil6944 4 ปีที่แล้ว +23

      Avane enthina kannan R.. Avale kandal pore😜😜😜😜

    • @user-hx3by8mh4j
      @user-hx3by8mh4j 4 ปีที่แล้ว +8

      🤣🤣അത് കലക്കി..

  • @rahulpr6980
    @rahulpr6980 4 ปีที่แล้ว +17

    എന്തൊരു എനർജിറ്റിക് ഡാൻസ് ആണ് ഇന്ദ്രജ ഇതിൽ

  • @s9ka972
    @s9ka972 ปีที่แล้ว +7

    INDRAJA was a teenage classroom discussion subject for every 90s kids

  • @JINSPETER
    @JINSPETER 5 ปีที่แล้ว +63

    Oru kaalathe trending song aayirunnu

  • @achuthp.k4567
    @achuthp.k4567 4 ปีที่แล้ว +16

    Indraja's energy vere level..👏👏👏

  • @user-vc4kg5vh4d
    @user-vc4kg5vh4d 5 ปีที่แล้ว +7

    അമ്പോ, ഇന്ദ്രജ ഒരു രെക്ഷ ഇല്ല എന്താ അഴക് !💚💚😜

  • @bijubalan7819
    @bijubalan7819 5 ปีที่แล้ว +41

    Her energy level is so amazing in this song

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +3

    Supper Songggg....💜💙❤💛💚
    Ariyathe Alinjupokunna Ganam......🎵🎶💕

  • @user-bi5ln6sm1j
    @user-bi5ln6sm1j 5 หลายเดือนก่อน +1

    സുജാത voice 🥰❤️❤️

  • @fazil-ismail
    @fazil-ismail 4 ปีที่แล้ว +6

    എല്ലാ dreesilumu ഇന്ദ്രജ സൂപ്പർ

  • @vk7357
    @vk7357 5 ปีที่แล้ว +20

    കുറേ വർഷങ്ങൾക്കു ശേഷം കണ്ടു തുടങ്ങിയതാണ് ഇപ്പോഴും യൂട്യൂബിൽ ഇടയ്ക്കിടെ വന്ന് കേട്ടുകൊണ്ടിരിക്കും. അഡിക്റ്റ് ആയിപോയി, ഈ സിനിമയും ഇതിലെ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമായി.വിനയൻ സാർ സല്യൂട്ട്.

  • @riyasmon1453
    @riyasmon1453 4 ปีที่แล้ว +3

    ഇന്ദ്രജ ഇപ്പോഴത്തെ കോലം കണ്ടോ മക്കളെ ✌️✌️🔥🔥🔥🔥കിടു ആണ് 😍😍😍😁😁

  • @girips7796
    @girips7796 3 ปีที่แล้ว +8

    അപ്പൊ ഇന്ദ്രജ എന്റെ മാത്രം ഇഷ്ടം ആയിരുന്നിലല്ലേ 🙄😆

    • @s9ka972
      @s9ka972 3 ปีที่แล้ว +3

      കൊളളാം അന്ന് നോട്ട് ബുക്ക് വാങ്ങുമ്പോൾ ഇന്ദ്രജയുടെ പടമുളള ബുക്ക് ചോദിച്ച് വാങ്ങുമാരുന്നു.

  • @reshma.r7118
    @reshma.r7118 5 ปีที่แล้ว +7

    Krishna & indraja super jodi&super dance

  • @vishnulal5981
    @vishnulal5981 4 ปีที่แล้ว +6

    ഈ പാട്ടിൽ ചാക്കോച്ചൻ ആയിരുന്നേൽ ഒന്നൂടെ കിടിക്കിയേനെ 😍🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      ഇല്ല. ഇന്ത്രജക്ക് ചാക്കോച്ചനെക്കാൾ height ഉണ്ട്. Kissing parts ഒക്കെ വരുമ്പോൾ ആ chemistry feel ചെയ്തുവെന്ന് വരില്ല

  • @lekshmi3537
    @lekshmi3537 5 ปีที่แล้ว +15

    ഇന്ദ്രജ അക്കൻ ഉയിർ 😍

  • @gireeshg2523
    @gireeshg2523 4 ปีที่แล้ว +7

    ഈ പാട്ട് കാണാൻ വേണ്ടി വീഡിയോ കാസറ്റ് പ്ലേ ചെയ്തു കൃത്യം പാട്ട് ആവുമ്പോൾ കറണ്ട് പോയി 99ലെ എസ്എസ്എൽസി അവധികാലം.... എല്ലാം ഓർമ്മകൾ ആകുമ്പോൾ ഒരു സുഖം

  • @vysakh03
    @vysakh03 3 ปีที่แล้ว +51

    ഇതൊക്കെ ആസ്വദിച്ചത് 80's കിഡ്സ് ആണ് ❤️❤️ 90'സ് കിഡ്സ് ഒക്കെ കിടക്കയിൽ മൂത്രം ഒഴിച്ച് കിടക്കുന്ന സമയം 😀😀

    • @manaprab
      @manaprab 2 ปีที่แล้ว

      😂😂

    • @arrowmedia1653
      @arrowmedia1653 2 ปีที่แล้ว +2

      ഞാൻ 1st standard ഇൽ പഠിക്കുമ്പോൾ തൃപ്പുണ്ണിത്തുറ ഹിൽ പാലസിലേക്കു ടൂർ പോയപ്പോൾ ബസിൽ വെച്ച് ഡാൻസ് കളിച് പാട്ട്.... 😍😍🔥🔥
      1993 model😊

    • @mr.thrissur
      @mr.thrissur 2 ปีที่แล้ว

      🤣😹

    • @sanjaybabu1704
      @sanjaybabu1704 2 ปีที่แล้ว +1

      2001il tvile vannappo 90s kidaya njan maximum aswathichatha😄🙏🏻

    • @spr683
      @spr683 ปีที่แล้ว

      😀

  • @sreejithbhishma430
    @sreejithbhishma430 5 ปีที่แล้ว +48

    2019

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +3

    Indrajachechiye kanumbo orkunna chila ganangalund! Athil Varum ethum nadodipoonthingalumoke! Enthoru dancanu! Indraja 👌👌👌👌😍😍😍

    • @afsalvallamparamb1849
      @afsalvallamparamb1849 4 ปีที่แล้ว +1

      തെലുഗിലും, തമിഴിലും... ഇന്ദ്രജയുടെ.. നല്ല songs ഉണ്ട്... dancer മാത്രമല്ല നല്ലൊരു singer കൂടിയാണ് ഇന്ദ്രജ

  • @oblivion_007
    @oblivion_007 5 ปีที่แล้ว +8

    ഈ പാട്ട് ചിത്രഗീതത്തിൽ വരുമ്പോ ഒരു കണക്കിനാണ് വീട്ടുകാരുടെ മുന്നിൽ ഇരുന്നു കാണുന്നത്. ഇന്നത്തെ പിള്ളേർക്കിതൊക്കെ കാർട്ടൂൺ കാണുന്ന പോലെയേ തോന്നൂ.. ഇന്ദ്രജ😍യെ കാണാൻ വേണ്ടി ചിത്രഗീതത്തിൽ ഈ പാട്ട് എല്ലാ ആഴ്ചയും വരണേ എന്ന് പ്രാർഥിക്കും. #90s

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +2

    സുജാതചേച്ചിയുടെയും എംജിയുടെയും മനോഹരമായ ആലാപനം. മനോ ഇടയ്ക്കു വന്നു സ്കോർ ചെയ്യുന്നുണ്ട്. കൃഷ്ണയും ഇന്ദ്രജയും ബാക്കി ടീംസും ഉഗ്രൻ ഡാൻസ്. യുവത്വത്തിന്റെ ആഘോഷം..

  • @jasmineshanavas4232
    @jasmineshanavas4232 5 ปีที่แล้ว +21

    10 ആം ക്ലാസ് 😢😢😢
    3 :41 ഇന്ദ്രജയുടെ ചിരി 😍😍😍

  • @renjithpv3915
    @renjithpv3915 4 ปีที่แล้ว +39

    ഇന്ദ്രജ ഇതാണ് പെണ്ണ് സൗന്ദര്യം..
    ഏത് വസ്ത്രത്തിലും സൗന്ദര്യം ഉദിച്ചു നിൽക്കുന്നു..
    ഉസ്താദിലെ
    നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി...
    ❣️❣️❣️❣️❣️❣️❣️

  • @arunraj6046
    @arunraj6046 5 ปีที่แล้ว +32

    Indraja kidilan aaarnu....

    • @ajeeshajeeshpp8395
      @ajeeshajeeshpp8395 5 ปีที่แล้ว

      arun Raj and the best regards kidilansex

    • @nanduraj2543
      @nanduraj2543 5 ปีที่แล้ว

      @@ajeeshajeeshpp8395 entuvaaa

  • @old3758
    @old3758 4 ปีที่แล้ว +7

    വിനയൻ sir ന്റ സിനിമ യിൽ പാട്ട് ഒക്കെ അടിപൊളി ആണ്

  • @riyasmon1453
    @riyasmon1453 4 ปีที่แล้ว +4

    ഇ പെണ്ണിന് ഇപ്പോഴും oru മാറ്റവും ഇല്ലാ ♥️♥️♥️♥️🔥🔥🔥🔥

    • @s9ka972
      @s9ka972 4 ปีที่แล้ว +3

      Sathyam.... എന്നാ ഒരു ഭംഗിയാ...😍😍😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@s9ka972 ആ പൂച്ചക്കണ്ണും പിന്നെ ചിരിയുമാണ് highlight😂

    • @s9ka972
      @s9ka972 2 ปีที่แล้ว

      @@harikrishnankanakath2121 ശരീരഭംഗിയും മുടിയുമാണ് highlight

  • @TheAjithpeter
    @TheAjithpeter 5 ปีที่แล้ว +5

    Indaraja..... Oh my God her look amazing

  • @muhammadrafeequeb2247
    @muhammadrafeequeb2247 3 ปีที่แล้ว +3

    ചാക്കോച്ചൻ ഇത്‌ കാണുകയാണെകിൽ ഒരു പുതിയ സിനിമയിൽ ഉൾപ്പെടുത്തണം ചാക്കോച്ചൻ ഡാൻസ് ചെയ്‌താൽ പൊളിക്കും പൊളിച്ചടക്കും ചാക്കോച്ചൻ ഇസ്‌തം 😍😍😍

    • @rashimrt9981
      @rashimrt9981 3 ปีที่แล้ว +2

      Malayalathil dance chakochan kayingitte ollu

  • @amalnath7039
    @amalnath7039 ปีที่แล้ว +1

    ശാന്തിവിള ദിനേശ് അങ്കിൾ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ കൃഷ്ണ അല്ലെ ഇത് 😅 by ദുഫായ് ഇന്ദ്രജ ❣️😍❣️🤘

  • @jobinjose9562
    @jobinjose9562 4 ปีที่แล้ว +44

    Ee pattu 2020 lum kelkunnavar like adi

  • @sarathprasad910
    @sarathprasad910 3 ปีที่แล้ว +2

    Ee. Jathi song. Romanjam feel. 21. Year. Super hit movie

  • @nithinintouch
    @nithinintouch 4 ปีที่แล้ว +10

    One of the Masterpiece of Suresh peters. 💕❤️ . 90s kids only knows it's value

  • @divyasudhakaran8886
    @divyasudhakaran8886 4 ปีที่แล้ว +2

    ഇടക്ക് വരുന്ന മനോ ന്റെ വോയിസ്‌ 👌👌 സുരേഷ് പീറ്റേഷ്സ് ♥️

  • @vishnunpillai8511
    @vishnunpillai8511 4 ปีที่แล้ว +4

    Prethyekichu nalla lyrics allayirunnittum 2019ilm ee song kekkunnu... Nto istamaanu.. 😍

  • @mhdashik9112
    @mhdashik9112 4 ปีที่แล้ว +2

    എവിടെ നോക്കിയാലും 2020 ഉണ്ടല്ലോ..... പലയിടത്തായി കാണുന്നു 90s kids പൊളിയാണ് 😍😍😍😍

  • @aravindr5455
    @aravindr5455 4 ปีที่แล้ว +40

    1:37 I love you mummy(Bhaskar the raskal) ആയി സാമ്യം തോന്നിയവരുണ്ടോ?

    • @tsvishnu0073
      @tsvishnu0073 4 ปีที่แล้ว +4

      Und bro

    • @rajthattarmusicdirector
      @rajthattarmusicdirector 4 ปีที่แล้ว

      ഒരു സാമ്യവും ഇല്ല. ബ്രോയ്ക്ക് തോന്നിയതാ. പിന്നെ i love you mummy കോപ്പി ആണ്.

    • @luckyblack6295
      @luckyblack6295 4 ปีที่แล้ว +2

      @RAJ THATTAR [MUSIC DIRECTOR]
      Yup... Even the visuals too

  • @akzdz1873
    @akzdz1873 5 ปีที่แล้ว +4

    ഇന്ദ്രജ... ഇതാണ് സ്ത്രീ സൗന്ദര്യം....