It’s decicated coconut mostly used in bakery products .. fresh coconut is dried and packed , there are several small scale units in Kerala earlier as usual most of them are shut due to labour issues , and in TN now produces most..
Ratheesh ൻ്റെ narration is a good and valuable advice to careless and new drivers in safe driving.❤ Keep it up. Even a few people could benefit, it's service to society.
തേങ് പൊടി നമ്മുടെ ചെറു ജീരകം പോലെ ഗൾഫിൽ ഏറ്റവും കൂടുതൽ കിട്ടുന്നത്. അത് ഫ്രഷ്ണിക്കാളും വില കുറവുണ്ട്. സാദാരണ പ്രേവാസികൾക്കു ഒരു ഉപകാരം കൂടി ആണ്. ഞാൻ ഒരുപാടു ഉപയോഗിച്ചിട്ടുണ്ട്. ഒരു കൊഴപ്പം ഉള്ളൂ ഇച്ചിരി വെള്ളം കുടഞ്ഞു റെഡി ആക്കണം. അപ്പോൾ ഒരു ടേസ്റ്റ് കിട്ടും.
U may be aware that u get coconut milk powder now a days in India also.nestle, Maggi etc.after removing milk the rest product is turned into dry coconut powder/decicated coconut powder.in gulf countries we used to get 30 yrs back also this coconut milk as well as decicated powder.so many bakery items this is used eg gulab jamun is also rolled in this dry powder
I follow your video daily I dnt know why but it makes me happy to see you guys, though Iam from US but I can still see India thru your camera , local culture and food..
Good morning to Puthettu team...Jelaja madam and Chaimon in matching outfits...cameraman should get incentives for capturing beautiful images....have in safe journey.
TN, North trucks aanu. Avanmar Neutral Gear N il oodichitta. Neutral il diesel adikam kathum, gear il itt vannala labham.😂 Ethokke aaru padippich kodukkum
എന്റെ പൊന്നു ചേട്ടാ ചേച്ചി ചായി തേങ്ങ nattail മാത്രേ തേങ്ങ ആയി ഉപയോഗിക്കുന്നുള്ളു ഞാൻ യൂറോപ്പിലാണ് എവിടെ തേങ്ങ പലവിധത്തിൽ ആണ് ലഭിക്കാറ് പൊടി, പാല്, ചേരാവിയതു, പിന്നെ ഒണക്കിയത് കേക്ക് എല്ലാം ഉണ്ട്
കുമാരി ജലജയും - ചായികുമാരനും ക്യാമറാ കുമാരനും - അടിപൊളി ശുഭദിനം
കുമാരി അല്ല, രണ്ടു കുട്ടികളുടെ അമ്മയാണ്
@@prabhakarannair1698കുമാരിയുടെ അർത്ഥം അറിയില്ലാ അയാൾക്ക് 😂😂😂
സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട്🤩
കർണാടകയിൽ ടിപ്റ്റൂരിൽ
തേങ്ങ പൗഡറാക്കുന്ന ഫാക്റ്ററിയുണ്ട് ഞാൻ കണ്ടിട്ടുണ്ട്
മൂന്നുപേർക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
അപകട വീഡിയോ കണ്ട് കിളിപോയി .......
It’s decicated coconut mostly used in bakery products .. fresh coconut is dried and packed , there are several small scale units in Kerala earlier as usual most of them are shut due to labour issues , and in TN now produces most..
ചരകന്റെയും സുശ്രുതന്റെയും പ്രതിമകൾ എറണാകുളം അമൃത ആശുപത്രിയുടെ മുൻ വശത്തു സ്ഥാപിച്ചിട്ടുണ്ട്
KL04(Ratheesh fan)
Ratheesh ൻ്റെ narration is a good and valuable advice to careless and new drivers in safe driving.❤ Keep it up. Even a few people could benefit, it's service to society.
ഇന്നത്തെ വീഡിയോ❤ തുണിമില്ലിലെ കാഴ്ചകൾ🎉 നൂല് തുണിയാക്കുന്ന കമ്പനി. സ്കൂളൾ അനുഭവങ്ങൾ വളരെ
രസകരം, ഇവിടെ ഞങ്ങൾ തേങ്ങപ്പൊടിയാണ് ഉപയോഗിക്കുന്നത്.
yes coconut milk powder is available in our kerala shops, also dried grated coconut is available, all these made in kerala also.
കോക്കനട്ട് മിൽക്ക് പൗഡർ എല്ലായിടത്തും വാങ്ങാൻ കിട്ടും. ഇവിടെ ഗൾഫിൽ സുലഭം
ഇന്നത്തെ വീഡിയോ സൂപ്പർ ഇത്രയും വലിയ ഒരു അപകടമോ😢😢😢 വളവിൽ അപകടം സൂക്ഷിക്കുക💙💙💙
Coconut powder is very familiar here in England
Coconut powder inde deciccated powder,pine cocnut milk powder um inde, thengayil ninum pal edukathae coconut milk powder lesham chude vellathil kalakkit curry il cherkan pattum, pinne powder biscute cote cheyanum, muttai indakanum use cheyum
Reached 1st destination safely
Kanan nalla rasamund video😊❤
Dessicated Coconut Powder. Manufactured mostly in Karnataka and partly in TN.
തേങ്ങാപ്പൊടിയും തേങ്ങാപ്പാലും സൂപ്പർ മാർക്കറ്റുകളിൽ കിട്ടും
So beautiful😍💓 video my dear sister👭 and brothers😎. Always drive carefully. Regards to all. Take good rest too.
തേങ് പൊടി നമ്മുടെ ചെറു ജീരകം പോലെ ഗൾഫിൽ ഏറ്റവും കൂടുതൽ കിട്ടുന്നത്. അത് ഫ്രഷ്ണിക്കാളും വില കുറവുണ്ട്. സാദാരണ പ്രേവാസികൾക്കു ഒരു ഉപകാരം കൂടി ആണ്. ഞാൻ ഒരുപാടു ഉപയോഗിച്ചിട്ടുണ്ട്. ഒരു കൊഴപ്പം ഉള്ളൂ ഇച്ചിരി വെള്ളം കുടഞ്ഞു റെഡി ആക്കണം. അപ്പോൾ ഒരു ടേസ്റ്റ് കിട്ടും.
നിങ്ങൾക്ക് ഒരു അപകടവും വരില്ല . പ്രാർത്ഥന കൂടെ ഉണ്ട്
Good morning three of you. Feel very happy watching your videos. God bless you
Dedicated coconut powder
Ippol ella super marketilum kittum. Gulfil ullavar fresh cocunutinu pakaram upayogikkunnath. Ella karkalum vekkam. Ithu kooduthalu kayatumathi cheyyunnath malaysia, sreelanka ennividangalil ninnanu. Indiayil production thanne thudangiyath aduthanu.
Shushrutha,s statue is there in front of command hospital Air force, Bangalore
10:40 desicated coconut avum😊 Baking nu oke use cheyunatha. Dried form aayit. Chood vellathil itt thengapaal um akkam
Yes.This accident happens in the lastotj in this Jighway.
U may be aware that u get coconut milk powder now a days in India also.nestle, Maggi etc.after removing milk the rest product is turned into dry coconut powder/decicated coconut powder.in gulf countries we used to get 30 yrs back also this coconut milk as well as decicated powder.so many bakery items this is used eg gulab jamun is also rolled in this dry powder
ചായ് ബ്രോ യുടെ സ്കൂൾ കദന കഥ വിശദമായ് കേൾക്കാൻ കൊതിക്കുന്നു 😢😢😊😊😅😅
Susrutha maharshi yude statuu amritha hospital undu
റൊട്ടി ചായിയുടെ സ്കൂൾ ജീവിതകഥ അടിപൊളി കോമഡി ആയി..😂😂😂🙏
Rotti chai 😅
ഗുഡ്മോണിങ് മൂന്ന് പേർക്കും 🙋♂️🙋♂️🙋♂️
തേങ്ങ പൗഡർ ഞങ്ങൾ ബോബെയിൽ വളരെ കൊല്ലങ്ങളായി ഉപയോഗിയ്ക്കുന്നുണ്ട്.
പ്രാർത്ഥനയോടെ വണ്ടി odikkuka
Drive carefully
Goodmorning നല്ല ഒരു ദിവസം ആശംസിക്കുന്നു
Wish u a happy and safe journey
Statue of Maharshi Susritan is also in Amrita hospital, edappally
തേങ്ങാപ്പൊടി--desicated coconut powder
വീണ്ടും കാണാം ok by
Yercaud is a hill station on the Shevroy Hills.
Super 👌 adipoli 👍
I went to Yercaud in last kerala visit after Ratheesh mentioned about it in one of your vlogs.
ഏർണ്ണാകുളം അമൃത ഹോസ്പിറ്റലിൽ ഉണ്ട് സർജറിയുടെ പിതാവ്
എറണാകുളം അമൃത ആശുപത്രിയുടെ മുന്നിൽ ഉണ്ട്. ശുശ്രുത മഹർഷിയുടെ വലിയ പ്രതിമ.
KL-38
ചേച്ചിയുടെ ജീൻസിന്റെ top എല്ലാം അടിപൊളി ആണ് 🥰 എവിടുന്നു വാങ്ങുന്നത് 🥰😊
Love from Bahrain 🇧🇭 ❤❤
God bless you. Happy journey ❤❤❤
Coconut powder munne unde... mumbai il oke shop il vangan kittum.
ചായി.. നല്ല പോലെ.. വണ്ടി.. ഓടി ക്കുന്നുണ്ട് 💞
തേങ്ങാ പൊടിയുണ്ട്.കേരളത്തിലുമുണ്ട്.
Dessicated coconut powder and
Coconut milk powder
മുന്നുപേർക്കും നാലൊരു ദിവസം ആശംസിക്കുന്നു 👍👍🌹❤️
Coconut powder is very commonly available now
Coconut powder outside countries nalla market anu easy way to cook 😊
I follow your video daily I dnt know why but it makes me happy to see you guys, though Iam from US but I can still see India thru your camera , local culture and food..
Good morning to Puthettu team...Jelaja madam and Chaimon in matching outfits...cameraman should get incentives for capturing beautiful images....have in safe journey.
TN, North trucks aanu. Avanmar Neutral Gear N il oodichitta. Neutral il diesel adikam kathum, gear il itt vannala labham.😂
Ethokke aaru padippich kodukkum
തേങ്ങാപ്പൊടി പാലക്കാട് ഉണ്ടല്ലോ കമ്പനി എക്സ്പോർട്ടിങ്ങ കൂടുതലും
മൂന്ന് പേർക്കും സ്നേഹാശംസകൾ ❤❤❤❤
ഹാപ്പി jurney
നമസ്ക്കാരം 🧡🙏
കാവേരി പുഴയ്ക്ക് ഭവാനി എന്ന് ഒരു പേര് ഉണ്ട്
Quaint Interesting vlog!, that was a worst Accedent video. Because of stove repair can't able to see the food vlog. Ok 👋 Good night👍...
നിങ്ങൾ മൂന്നുപേരും നല്ല അഭിമാനികൾ ആയിട്ടുള്ള ഡ്രൈവർമാരാണ് ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ❤❤❤🙏
@@nikhilt3904 ഇവരെ നല്ല മര്യാദക്കാരെന്നാണ് ഞാൻ ഉദ്ദേശിച്ചത് എനിക്ക് നിൻറെ തന്തയുടെ പേര് അറിയത്തില്ല
ഗൾഫ് രാജ്യങ്ങളിൽ എല്ലാം സൂപ്പർമാർക്കറ്റുകളിലും കിട്ടും ഈ പറഞ്ഞ coconut powder. നാട്ടിൽ അത്ര പോപ്പുലർ ആയിട്ടില്ല..
❤❤❤❤ പുത്തെറ്റ് ഇഷ്ട്ടം ❤❤❤
തുണി മില്ലിലെ കാഴ്ചകൾ കൊള്ളാം 😍
ചായി Bro. യുടെ ഉടുപ്പ് സൂപ്പർ. കണ്ടാൽ കടുവ കുപ്പായമാണെന്ന് തോന്നുന്നു...... George &Joy koodaranhi
Very good master yes he is a good madter
ഹായ് മൂന്നുപേർക്കും ശുഭദിനം.
Hai jalaja...
Anikke othiri eshtane keto.orudhivasam neril kananam..❤❤
ചായി റൊട്ടി കഴിച്ചു കഴിച്ചു സുന്ദരൻ ആയി.... ❤❤❤
റൊട്ടി ഫാൻസ് ❤❤
കൊക്കാനട്ട് പൗഡർ ഗൾഫിൽ ഒരുപാടു കിട്ടും അതക്കെ കൂടുതലും ഇന്ത്യയിൽനിന്നും വരുന്നതാണ്
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
Have a nice day... Trio
Wishing you all a safe journey. God bless you all.Stay safe stay blessed.
Coconut powder തേങക് പകരവും, തേങ്ങാപ്പാൽ ആവശൃമുളളതിനും ഉപയോഗിക്കും, നമ്മൾ ഇതൊക്കെ ഉപയോഗിക്കാറുണ്ട്, തോരനൊക്കെ എളുപ്പത്തിൽ ഉണ്ടാക്കാം
വീഡിയോ അടിപൊളി
എന്റെ പൊന്നു ചേട്ടാ ചേച്ചി ചായി തേങ്ങ nattail മാത്രേ തേങ്ങ ആയി ഉപയോഗിക്കുന്നുള്ളു ഞാൻ യൂറോപ്പിലാണ് എവിടെ തേങ്ങ പലവിധത്തിൽ ആണ് ലഭിക്കാറ് പൊടി, പാല്, ചേരാവിയതു, പിന്നെ ഒണക്കിയത് കേക്ക് എല്ലാം ഉണ്ട്
Coconut powder company 30 years before in calicut
HAPPY JOURNEY
. മൂന്നുപേർക്കു o സനേഹാ സംസകൾ
സുപ്രഭാതം ❤️🙏🌹
ಚನ್ನಾಗಿ ಉಟ್ಟ ಮಾಡಿ ಜೋಯ್ 🌹🌹enjoy eating joy reethesh jalaja 🌹🌹
17:39 വൈയ്ക്കത്തൊരു 'കടുവാച്ചങ്കരൻ' സാർ ഉണ്ടായിരുന്നു. GBHS ൽ.
നല്ലൊരു ദിവസം മൂന്നാൾക്കും നേരുന്നു 🇮🇳🇨🇭🚛
ആ ആക്സിഡന്റ് ഒരു കാർ എന്റെ ഓർ സ്പീഡ്
👏👏👏👍🙏🥰❤️
തോപ്പൂർ ഘട്ട് ഒരു അശാസ്ത്രീയ നിർമ്മിതി ആണോ..? ഇത്രയധികം അപകടങ്ങൾ..?🙃
ആധുനിക നെയ്ത്ത്...👌🙏😇
Dried coconut powder or desiccated coconut powder is used in many sweets in North and East india
Desiccated coconut powder is also used in masala pan and comes in huge qty to vashi market also
Gulf El Coconut 🥥 Powder Anu I Upayogikunnathe Nalla Powder Alla Chiradi Unakunathanu
Leaf hub aanu
Annatha divasam njn Bglr povayrnu and block ayi oru 5 hours stuck aayi, close to 8 people marichu
കാത്തിരിക്യായിരുന്നു 🥰.. ❤️
Wwooooww superb...👏👏👏🤝🤝🤝🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
യാത്ര മംഗളങ്ങൾ നേരുന്നു 👍👍👍
Good Morning Dears'❤🎉 from Shyaam Transport🎉
OMG that was one horrible accident. God b with all of U.👏👏👏
നമ്മുടെ നാട്ടിൽഎന്ന് വരും ഇതു പോലെ ഒരു കമ്പനി
Not elastic thred, spandex thred and cotton thred this knit fabric
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
Jay sree ram bhaiya ❤❤❤