LIVE. | 10.11.2024 |​​ നൂറെ ഹബീബെ അഹ്ലുബൈത്തിൻ്റെ സൂര്യ തേജസ് |06:20 PM |

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 55

  • @NoorjahanMujeeb-v4i
    @NoorjahanMujeeb-v4i วันที่ผ่านมา +1

    ഉസ്താദേ എന്റെ മകന്ക് ജോലിയില്ല വളരെ വിഷമത്തിലാണ് എന്റെ മകന്ക് നാലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @zeenathmk-jf8yf
    @zeenathmk-jf8yf 2 วันที่ผ่านมา

    തങ്ങളുപ്പാപ്പ എന്റെ അനിയന് ശമ്പളം കിട്ടുന്നില്ല.. അവനു ദമാമിൽ ആണ്..അവൻകുറെ പ്രയാസത്തിലാണ് ശമ്പളം കിട്ടാൻ ദുആ ചെയ്യേണമേ...

  • @hiru591
    @hiru591 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🌹🌹🌹ഞങ്ങളുടെ തങ്ങൾ ഉപ്പയുടെ ദുഹാ സ്വീഖരിക്കണേ അല്ലഹ്, ഒരു മനസ്സമാധാനത്തിന്റെ മജ്ലിസാൻ നൂറേ ഹബീബ്, അത് നില നിർത്തി കൊണ്ട് വരാനുള്ള ആ രോഗ്യവും ആ ആഫിയത്തും ദീർഘായുസും തങ്ങൾ ഉപ്പാക്ക് നൽകണേ അല്ലഹ്.

  • @mariyava1113
    @mariyava1113 2 วันที่ผ่านมา +4

    എന്റെ അസുഖ മറനും നാടക്കനും എന്റെ കാശ് കിട്ടനും എന്റെ മോൾക്ക് ഖർ ആൻ പഠിക്കുവനും നലമകൾ ആയി വളരനും വിധിയക്കണെ താങ്ങാൾ ഉപ്പ ദുആ ചെയണ

  • @IshamIsham-tx5pd
    @IshamIsham-tx5pd 2 วันที่ผ่านมา +1

    തങ്ങളുപ്പ എന്റെ മകൾ കെട്ടിച്ചോട്ത്ത് പോകുന്നില്ല എന്ന് പറഞ്ഞു പുതിയാപളന്റെ കൂടെ പോവാൻ ദുഹാ ചയ്യെന്നെ ഉസ്താദ്ദേ

  • @shamilshanu1147
    @shamilshanu1147 2 วันที่ผ่านมา

    ഭർത്താവിന്റെ നല്ല വിസ കിടാൻ ദുഹാ ചെയ്യണം ഉസ്താദ്‌ 🤲🤲🤲🤲😭😭

  • @Nichuttisarafiya
    @Nichuttisarafiya 2 วันที่ผ่านมา +1

    വീടിനു തറയിട്ട് നിറുത്തിയതാ. പിന്നെ പണിയൊന്നും നടന്നിട്ടില്ല എത്രയും പെട്ടന്ന് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ തങ്ങളുപ്പാ 🤲🏻

    • @SaifudheenSaifu-ln8eu
      @SaifudheenSaifu-ln8eu 2 วันที่ผ่านมา

      എന്റെയും അവസ്ഥ ഇതു തന്നെ യാണ്. തങ്ങളുപ്പ ദുആ

  • @shahinaakbar7119
    @shahinaakbar7119 2 วันที่ผ่านมา +11

    ഭർത്താവിന്റെ ശമ്പളം കിട്ടാനും മകള്‍ക്ക് jolikittanum കടം വിടാനും തങ്ങള്‍ ഉപ്പ ദുആ ചെയ്യണം

  • @Marwa-313
    @Marwa-313 2 วันที่ผ่านมา +5

    തങ്ങളുപ്പാ എൻ്റെ മോൻക്ക് നല്ല പനിയും കഫക്കെട്ട്മുണ്ട് എപ്പോഴും പനിയാണ്.എൻ്റെ മോൻ്റെ എല്ലാ രോഗങ്ങളും മാറാൻ തങ്ങളുപ്പ അല്ലാഹുവിനോട് പ്രത്യേകം ദുആ ചെയ്യണേ

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 วันที่ผ่านมา

    ഭർത്താവിന്റെ അസുഖങ്ങളൊക്കെയും ഷിഫയാവാൻ ദുആചെയ്യണേ തങ്ങളുപ്പ

  • @Jasmin.Mansoor
    @Jasmin.Mansoor 2 วันที่ผ่านมา +1

    2പെൺകുട്ടികൾ ആണ് 17വയസും 16വയസും ആണ് 1മോൻ അവൻ 12വയസായി എല്ലാം ഹായ്റക്കി തരണം ഉപ്പാപ്പ വലിയ്യ ഒരു തുഹ ചെയ്യണം

  • @ShahanaFebin-un5kz
    @ShahanaFebin-un5kz 2 วันที่ผ่านมา

    Allah jane vallatha prayasathila ente prayasam maran

  • @ShahanaFebin-un5kz
    @ShahanaFebin-un5kz 2 วันที่ผ่านมา

    Ente birthave innu thanne enne viliche enne kondupokane ennulla santhosha varthanam eathrayum peattannu keakkan ameen ente birthavine swabavam nannavan ente birthave enneyum kuttineyum snehikkan duarkkane

  • @sajinaali4135
    @sajinaali4135 19 ชั่วโมงที่ผ่านมา

    മക്കൾക്ക് വിജയം കിട്ടാൻ prartikkanam

  • @sameera2398
    @sameera2398 2 วันที่ผ่านมา +2

    ആമീൻ

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 2 วันที่ผ่านมา +1

    Busahara ✨ alhamdulillah ✨ thagaluppadhuaachiyyanam 🎉 Aameen 🤲 Aameen 🤲 Aameen 🤲 yaraabbalAlameen 🤲🤲🕋✨🤲✨🕋✨🤲✨🤲✨🕋✨🤲✨🕋🤲✨🕋

  • @baithulnoor9548
    @baithulnoor9548 2 วันที่ผ่านมา +1

    അസ്സലാമു അലൈക്കും തങ്ങളുപ്പാ എന്റെ മകന് അവന്റെ ഭാര്യ കള്ളക്കേസിൽ കൊടുത്തിട്ടുണ്ട് ആ കേസ് തള്ളി പോകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞാൻ ജോലിയെടുക്കുന്നതിന്റെ കൂടെയാണ് ഇത് കേൾക്കുന്നത് ചില ദിവസങ്ങളിൽ എനിക്കത് കേട്ട് പൂർത്തിയാക്കാൻ സാധിക്കാറില്ല കുവൈറ്റിൽ വീട്ട് ജോലി ചെയ്യുന്ന വ്യക്തിയാണ്

  • @shajumrak
    @shajumrak 2 วันที่ผ่านมา +1

    Ande per Aysha. Ende makan anas 6masamayi dubailanu ithvare oru paniyum sheriyayitilla nalloru pani sheriyayikittan thagaluppa pa dua cheyyanam

  • @FathimaFathima-jd1so
    @FathimaFathima-jd1so 2 วันที่ผ่านมา +1

    Sih'r kond valare budhi muttilan rogangalum tadasangalum tangaluppappa dua cheyyane veettil barthav anengil valare yathikam budhi mutti kkunnu sobavam nannakan dua cheyyane

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 วันที่ผ่านมา

    വീടിന്റെ പണി തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് തീർന്ന്കിട്ടാൻ ദുആചെയ്യണേ തങ്ങളുപ്പ

  • @Hipster407
    @Hipster407 2 วันที่ผ่านมา

    Mon sobavam nannnavaan dua chyyye😢😢😢😢😢

  • @SabaShahul
    @SabaShahul 2 วันที่ผ่านมา +2

    Saba shahul yant padich jop kittan dua chanm

  • @Jasmin.Mansoor
    @Jasmin.Mansoor 2 วันที่ผ่านมา +1

    ഉപപ്പാ ഞാനും എന്റെ 3മക്കളും വടക്കാ വിട്ടിൽ ആണ് എന്റെ ഭർത്താവ് നോക്കുന്നില്ല ഭർത്താവും ആളുടെ ഉമ്മയും അവരുടെ വിട്ടിൽ

  • @haseenakm2549
    @haseenakm2549 2 วันที่ผ่านมา +2

    ഭർത്താവ് നോക്കുന്നില്ല പ്രതേകം ദുആ ചെയ്യണം ഭർത്താവിൽ നിന്നും ഹൈറിനെ എത്തിക്കാൻ...

    • @mohammedameen797
      @mohammedameen797 2 วันที่ผ่านมา

      തങ്ങളുപ്പാ ദുഃആ ചെയ്യുട്ട .വിഷമിക്കണ്ടട്ടാ . എവിടെയാ വീട്‌

  • @nishadavk2867
    @nishadavk2867 2 วันที่ผ่านมา +1

    Thagaluppappa Dua Vasiyathode

  • @HafsaKunammu
    @HafsaKunammu 2 วันที่ผ่านมา +1

    Yhangal uppaentemolekuttiyakuvann duacheyyane

  • @Shalutti
    @Shalutti 2 วันที่ผ่านมา

    ഭർത്താവിന്റെ മാനസിക രോഗം മാറാൻ പ്രതേകം തുഹാ ചെയണം 🤲

  • @Ayishanabisa-tt9qb
    @Ayishanabisa-tt9qb 2 วันที่ผ่านมา +2

    Kadam vedan dua ceyyaname tahngale uppaa

  • @ShahanaFebin-un5kz
    @ShahanaFebin-un5kz 2 วันที่ผ่านมา

    Thaggaluppa jane noore habeebe kealkkunna oralane 4 masamayi jane vallatha sangadathila ente birthavinte swabavam nannayikkande eathrayum peattannu enneyum kuttineyum birthavinte veettileakku kondupokan thuarkkane ameen ente birthave enne vilikkunnila ethrayum peattannu ente birthave vilikkan ameen duarkkane

  • @Sajna-y8i
    @Sajna-y8i 2 วันที่ผ่านมา

    Garbhapaathrathil muzha und.ath test n koduthidund.ath normalaakan veandi usthad dua cheyyanam,🤲🤲🤲

  • @thahira-tj2mi
    @thahira-tj2mi 2 วันที่ผ่านมา

    pala pakathum muzha undd thankalle ath maraan dua cheyyane

  • @shahanamoideen9904
    @shahanamoideen9904 2 วันที่ผ่านมา

    Thangaluppa enikkum makkalkkum alergyyudey prayasam maran dua cheyyanam

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia7969 2 วันที่ผ่านมา +1

    ജംസീന. സുലൈമാൻ. സഫ. സേഫ്രീന. നാലകത്തു. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🌹

  • @Hipster407
    @Hipster407 2 วันที่ผ่านมา

    Enik our Joly kittandua chyyeaa

  • @MohammedShafeer-b8e
    @MohammedShafeer-b8e 2 วันที่ผ่านมา

  • @ShareefSha-y5p
    @ShareefSha-y5p 2 วันที่ผ่านมา

    Makkalk padechad orma kittan duva chiyyanea thangal uppa

  • @veerankuttyveeru714
    @veerankuttyveeru714 2 วันที่ผ่านมา

    🤲🤲

  • @fanhakp8069
    @fanhakp8069 2 วันที่ผ่านมา +2

    🤲🤲🤲🤲🤲

  • @fanhakp8069
    @fanhakp8069 2 วันที่ผ่านมา

    ഉസ്താദ് കൈ വേദന മാറുന്നില്ല😢

  • @muhammedsinan3427
    @muhammedsinan3427 2 วันที่ผ่านมา

    AssalamiualikkumtHhaluppaasukahhamarNummuradeaselavanumduhaceyyanam

  • @ShareefSha-y5p
    @ShareefSha-y5p 2 วันที่ผ่านมา

    Kodutha kass thirichi kittan duva chiyyanea thangal uppa

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 2 วันที่ผ่านมา +1

    Asalamualaikum thangaluppa

  • @askaraskar4075
    @askaraskar4075 2 วันที่ผ่านมา

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ShareefSha-y5p
    @ShareefSha-y5p 2 วันที่ผ่านมา

    Keasil kudugithundu thangal uppa duva chiyyanea

  • @K.PAmina-us3jr
    @K.PAmina-us3jr 2 วันที่ผ่านมา

    Tangalpa Dua ceyyane Mol Prasavattin Date 18 Dr Paranju Kutty velangaan Operation vendi varum.Normal agan Dua. Ceyane Plz

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia7969 2 วันที่ผ่านมา +1

    ജംസീന 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sainabasainaba9887
    @sainabasainaba9887 2 วันที่ผ่านมา

    Pasu prasavathil salary budhimuttilaayirunnu 501rrupa salathul fathihilaknarnnu pasu sukamayi 0prasavichu kuttianeettillayirunnu

  • @MariyamMP-qq5uk
    @MariyamMP-qq5uk วันที่ผ่านมา

    പൈസ വാങ്ങി കൊടുത്തിരുന്നു

  • @veerankuttyveeru714
    @veerankuttyveeru714 2 วันที่ผ่านมา +1

    👍

  • @ShinasMuhammed-j4m
    @ShinasMuhammed-j4m 2 วันที่ผ่านมา

    🤲🤲🤲🤲

  • @rahilal4293
    @rahilal4293 2 วันที่ผ่านมา

    🤲🤲🤲🤲🤲🤲🤲🤲🤲😭