WE STUCK IN MANGALORE 🤯 | KERALA TO GOA

แชร์
ฝัง

ความคิดเห็น • 935

  • @anamikaanamika5327
    @anamikaanamika5327 5 ชั่วโมงที่ผ่านมา +141

    വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു ❤️❤️മൃദുല ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു 🥲🥺next ട്രിപ്പ്‌ മൊത്തം ഫാമിലി കൂടെ കുഞ്ഞാവയും ❤️❤️

  • @RajuKV-bi3eh
    @RajuKV-bi3eh 5 ชั่วโมงที่ผ่านมา +93

    എനിക്ക് കൊച്ചു ചേട്ടനെ വളരെ ഇഷ്ടമാണ് ❤️😊

  • @Safiyamuhammed-l2w
    @Safiyamuhammed-l2w 3 ชั่วโมงที่ผ่านมา +24

    17:20 എനിക്ക് ഈ ഹോട്ടൽ കാണുമ്പോൾ തന്നെ അറിയാമായിരുന്നു ഈ സ്ഥലം കാസറഗോഡ് മൊഗ്രാൽ ആണ്. അൽ മജ്‌ലിസ്.എന്റെ നാടും അവിടെ തന്നെ. എനിക്ക് ഇപ്പോൾ തോന്നുന്നു ഞാൻ മൊഗ്രാലിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇവരെ കാണാമായിരുന്നു എന്ന് 😭ആരെങ്കിലും ഈ സ്ഥലത്ത് താമസിക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ അടി ദിനേശാ ലൈക്‌ ❤❤❤

  • @Devanandha123-re4fl
    @Devanandha123-re4fl 5 ชั่วโมงที่ผ่านมา +149

    3:48 Kozhikode xylem learning nte munnil koodeyan ningl poye
    Xyelemian❤

    • @soujathak2746
      @soujathak2746 3 ชั่วโมงที่ผ่านมา +8

      Ayine

    • @shanhameed3874
      @shanhameed3874 2 ชั่วโมงที่ผ่านมา

      @@soujathak2746😂😂

  • @NaliniTp766
    @NaliniTp766 5 ชั่วโมงที่ผ่านมา +256

    Mrudula ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ട് പിന്നെ അമ്മയെയും അച്ഛനെയും മിസ്സ് ചെയ്യുന്ന ഒരു ലൈക് അടി😢❤

    • @divyashaji8487
      @divyashaji8487 5 ชั่วโมงที่ผ่านมา +1

      ❤️❤️❤️

    • @sarathps4858
      @sarathps4858 5 ชั่วโมงที่ผ่านมา +17

      പറയുന്ന കേട്ടാൽ നിങ്ങളുടെ വീട്ടീന്ന് ഇവർ പോയ പോലെയാ... ഒന്നരാടം video കാണുന്ന ആൾകാരല്ലേ നിങ്ങൾ. കഴിഞ്ഞ ആഴ്ചത്തെ video എടുത്ത് കണ്ടാൽ പോരെ എന്തിനാ miss ചെയ്ത് കഷ്ടപെടുന്നേ... കരയുവോ miss ചെയ്യുന്നെന്ന് പറഞ്ഞു... എന്തോകെ തള്ളലാ.... സെന്റി അടിച്ചു like തെണ്ടുന്നു... ഹോ.. കഷ്ട്ടം തന്നെ 😰

    • @sarathps4858
      @sarathps4858 5 ชั่วโมงที่ผ่านมา +8

      യഥാർത്ഥ മിസ്സിംഗ്‌ ആണെങ്കി എന്തിനാ അതിന് like ചോദിക്കുന്നെ...

    • @AaDiz_YT999
      @AaDiz_YT999 5 ชั่วโมงที่ผ่านมา

      athinu ninakkenda prashnam avanu yishta ullathukonda avan comment etta thuuu ketto sarathps4858

    • @AaDiz_YT999
      @AaDiz_YT999 4 ชั่วโมงที่ผ่านมา

      🤨

  • @annajustine4675
    @annajustine4675 5 ชั่วโมงที่ผ่านมา +25

    പ്രവീൺ അറിയുന്ന പോലെ ഉറക്കത്തിൽ ആര് അടുത്ത് നിന്ന് സംസാരിച്ചാലും ഞാൻ അറിയാറുണ്ട് എന്നിട്ട് നല്ല ഉറക്കം ആയിരുന്നത് കൂടെ നഷ്ടം ആകും 😂

  • @Unni-z1p
    @Unni-z1p 5 ชั่วโมงที่ผ่านมา +48

    വേഗം വീട്ടിൽ പോയ്‌ വ്ലോഗ് ഇട് മുറുനെയും അമ്മയെയും അച്ഛനെയും കാണാൻ ആഗ്രഹം ഉണ്ട് ❤
    ഈ സമയത്ത് ഈ trip ഒരു ആവശ്യവും ഇല്ലാത്തതായി തോന്നുണ്ട് 😊

    • @sajitharazak7620
      @sajitharazak7620 2 ชั่วโมงที่ผ่านมา +2

      Oru kandant vende

  • @Diyamariya771
    @Diyamariya771 5 ชั่วโมงที่ผ่านมา +134

    കണ്ണൂരുകാര് പൊളിയല്ലേ❤️

    • @sunilKumar-dk2fz
      @sunilKumar-dk2fz 5 ชั่วโมงที่ผ่านมา +5

      പൊളിയാണ് 😊

    • @DEVIL_HUNTER_01
      @DEVIL_HUNTER_01 3 ชั่วโมงที่ผ่านมา +2

      Alla

    • @HEALERGALAX
      @HEALERGALAX 3 ชั่วโมงที่ผ่านมา +2

      Athe

    • @jaseerafaizal2009
      @jaseerafaizal2009 3 ชั่วโมงที่ผ่านมา +2

  • @rahulkrishan_____
    @rahulkrishan_____ 5 ชั่วโมงที่ผ่านมา +105

    Inn aarum vanilee birthday aanu 0 like enn paranjuu😂🚶🏻‍♂️

    • @Muhammednabeel123
      @Muhammednabeel123 5 ชั่วโมงที่ผ่านมา +1

      😂

    • @AnjanaAnjan2009
      @AnjanaAnjan2009 5 ชั่วโมงที่ผ่านมา

      😂😂😂

    • @Alneena
      @Alneena 5 ชั่วโมงที่ผ่านมา

      Sathyam😂

    • @nandhananandh2191
      @nandhananandh2191 3 ชั่วโมงที่ผ่านมา +9

      Inn ente birthday aanu eniki oru 20 likes tharavo🥰

    • @ChaithuzNikhi
      @ChaithuzNikhi 3 ชั่วโมงที่ผ่านมา

      😳😂

  • @Safiyamuhammed-l2w
    @Safiyamuhammed-l2w 4 ชั่วโมงที่ผ่านมา +26

    14:03 ഈ സ്ഥലം കാണുമ്പോൾ അർജുനെ ഓർത്തവർ ഉണ്ടോ 😢

    • @Palayakodans
      @Palayakodans ชั่วโมงที่ผ่านมา +1

      Yes 😢

  • @anusudheer3845
    @anusudheer3845 ชั่วโมงที่ผ่านมา +3

    പ്രെവീൺ പറഞ്ഞത് ശരിയാണ് എപ്പോളും ഇല്ല എങ്കിലും ചിലപ്പോൾ ഒക്കെ പുറത്ത് മഴ എന്തെങ്കിലും ശബ്ദം ഒക്കെ നമുക്ക് ഉറക്കത്തിൽ അറിയാൻ പറ്റും എനിക്ക് ഉണ്ടായിട്ടുണ്ട്

  • @Adhii_18
    @Adhii_18 5 ชั่วโมงที่ผ่านมา +47

    11:22 kannur palam ❌ valapattanam palam ✅

  • @athmishetty7953
    @athmishetty7953 2 ชั่วโมงที่ผ่านมา +3

    19:50 it's Pillinallike (tiger dance). Its mangalore culture and also very much famous in mglr and udupi regions...
    And yeah welcome to our manglore (tulunadu) i wish y'll should explore this place, and especially food and culture..

  • @SmilingBirdNest-sc2ot
    @SmilingBirdNest-sc2ot 5 ชั่วโมงที่ผ่านมา +22

    It is tiger dance it is famous in our Mangalore ❤ welcome to our Mangalore guys 😊

  • @SheelaJose-fd5rg
    @SheelaJose-fd5rg 5 ชั่วโมงที่ผ่านมา +19

    ❤️എനിക്ക് pranav etta ഒരുപാട് ഇഷ്ടമാണ് love you pranav etta ❤️

  • @ArunimaArunima-pl5on
    @ArunimaArunima-pl5on 5 ชั่วโมงที่ผ่านมา +17

    Praveenettan parnjthh sheriyaa uragunn tymm enikum aa feel ondvarr onddd😅

  • @RenaFaisal..
    @RenaFaisal.. 5 ชั่วโมงที่ผ่านมา +49

    My fav channel forever❤️🫀ennnum wait cheyyum ivarude videok❤️‍🩹Mrudhula chechiye miss cheythavar ndoo🥹❤️

  • @vyshnay6556
    @vyshnay6556 ชั่วโมงที่ผ่านมา +3

    Kannur kurch explore cheythal adipoli ayirunu. Like calicut kannur food spots oke explore cheyamayirunu. Also parassini temple, dharmadam beach, kannur kotta, gundert bungalow agane agane...
    Pne aa bridge valappattanam paalam ayirunu kannur paalam alla also kannur caltex aane payyanur enn paranjath
    Anyways kannur vare ethitt explore cheyyathe poyath nalla nashttam ayipoyiii😢

  • @Nafiyashouk
    @Nafiyashouk 4 ชั่วโมงที่ผ่านมา +11

    Calicut and kannur Thalassery food അടിപൊളിയാ😋പറ്റുമെങ്കിൽ ഒന്ന് try chy

  • @Malayali707
    @Malayali707 4 ชั่วโมงที่ผ่านมา +17

    Kannur kurachu explore cheyyaamayirunnu😢
    11:19 that's Valapattanam palam

    • @Examregistration
      @Examregistration 2 ชั่วโมงที่ผ่านมา

      Evanmarikum sthalam onum areela....pottanmara😝....vaithonunad vilich parayala bros......Kannur caltex ullapol payyanur varantham......olaka😂

    • @vyshnay6556
      @vyshnay6556 ชั่วโมงที่ผ่านมา

      Atheee kurch explore cheythal adipoli ayirunu. Like calicut kannur food spots oke explore cheyamayirunu.

  • @AthurijilAthurijil
    @AthurijilAthurijil 4 ชั่วโมงที่ผ่านมา +10

    Kannur vannitt onnu parassini ambalathil kayaramayirunnu🥰

  • @keerthikeerthu7243
    @keerthikeerthu7243 5 ชั่วโมงที่ผ่านมา +34

    Namala ksd 🎉bekal fort ❤🎉 15:57 ende nad meleparamb 🧡🥳

    • @F.haya._
      @F.haya._ 4 ชั่วโมงที่ผ่านมา

      Nan bekalo

    • @BMShihab-wi9rd
      @BMShihab-wi9rd 2 ชั่วโมงที่ผ่านมา

      Njan melparamb

  • @Sabith-xe4im
    @Sabith-xe4im 5 ชั่วโมงที่ผ่านมา +16

    Crct 6 mani akumbol thanne youtube eduth refresh adichond irikkal ahnu ☺️♥️ ....

  • @parvathybindu3848
    @parvathybindu3848 5 ชั่วโมงที่ผ่านมา +4

    Kochu & Praveen. നിങ്ങടെ കോംബോ അടിപൊളി ആണ്. ചേട്ടനും അനിയനും സുഹൃത്തുക്കൾ പോലെ.കണ്ടിട്ട് അസൂയ തോന്നുന്നു❤❤

  • @Adhii_18
    @Adhii_18 5 ชั่วโมงที่ผ่านมา +19

    കണ്ണൂരു ഇങ്ങനെ ആണ് ബ്രോ രാവിലെ പുട്ടും മീൻ കറി ഒക്കെ മെയിൻ ആണ് ഇവിട 😌😹

    • @FahilRahman
      @FahilRahman 3 ชั่วโมงที่ผ่านมา +1

      Ath kozhikode ninn aan kazhichath

  • @fathima8434
    @fathima8434 5 ชั่วโมงที่ผ่านมา +5

    Njnglum same ....ravilathe good morning illathe oru smdnm varilla😂❤kochu committed avumbol mnsilaakum....cringe ennu thonnuna palathum oru relation il ethra special aayittulla onnanenn❤❤

  • @navya_pv
    @navya_pv 3 ชั่วโมงที่ผ่านมา +5

    14:53 nammude bekal fort ksd❤️🥺

  • @SwathiAnil-ok4fw
    @SwathiAnil-ok4fw 4 ชั่วโมงที่ผ่านมา +4

    പുലിവേഷങ്ങളാണ്. അതൊക്കെ നമ്മുടെ നാട്ടിലെ ഉത്സവങ്ങളാണ്. തെയ്യം. തെയ്യംക്കെട്ട്. കളിയാട്ടം. കാസർഗോഡ് മൊത്തത്തിൽ അടിപൊളിയാണ്

  • @aleetajohnson7680
    @aleetajohnson7680 5 ชั่วโมงที่ผ่านมา +23

    പുട്ട് മീൻകറി, ചപ്പാത്തി മീൻകറി, പൊറോട്ട മീൻകറി, അപ്പം മീൻകറി ഇതൊക്കെ ആണ് ഞങ്ങളുടെ breakfast😌💁‍♀️

  • @ManojMO-i1t
    @ManojMO-i1t 4 ชั่วโมงที่ผ่านมา +3

    6:00 സത്യമാ രാവിലെ കോഴി പാർട്സ് കഴിക്കല്ല് പ്രത്യേകിച്ച് കോഴികോട് മെയിനായി കിട്ടുന്ന സാധനമ ഇത്.
    ഞാൻ Tvm കാരന ജോലി ചെയ്യുന്നതി CLT ആണ്. നമുക്ക് തെക്കൻ മാർക്ക് ഇത് ഇഷ്ടപ്പെട്ടില്ല കോഴിപാർട്സ്.എന്റെ 5 വർഷ CLT ജീവിതത്തിനിടയിൽ CLTയിൽ ഇഷ്ടമല്ലാത എനിക്ക് തോന്നിയ സാധനം ബാക്കി Food & സ്നേഹംCLT പൊളിയ❤❤❤CLT

  • @SwathiAnil-ok4fw
    @SwathiAnil-ok4fw 4 ชั่วโมงที่ผ่านมา +4

    നമ്മടെ കാസർഗോഡ്. Poliyanu കേട്ടാ.. എല്ലാം സൂപ്പറാണ്.. നിങ്ങളെ കാണാൻ പറ്റിയില്ലല്ലോ 😢

  • @subinanizar4983
    @subinanizar4983 ชั่วโมงที่ผ่านมา +2

    Ivarde vedio kandal vere aardem kanan polum thonilla❤addicted to this brothers🥹

  • @jamaludheen9256
    @jamaludheen9256 5 ชั่วโมงที่ผ่านมา +6

    3:50 athil glassilude xylem kandu etta ettan poyath eranjipalam vazhiyale💚💚💚💚💚
    Xylem fans like adi

  • @soul444
    @soul444 ชั่วโมงที่ผ่านมา +1

    Njanum ente friend um Goa kk poyitund . Drive safe through Goa
    All the best chettanmare ❤❤ Also don't miss Baga Beach, Aguada fort, Anjuna Beach .

  • @Kalluzz147
    @Kalluzz147 4 ชั่วโมงที่ผ่านมา +18

    Enikum Ind orakam annel porath paraunne akke ariyan pattum1:26

  • @Aaan2005
    @Aaan2005 5 ชั่วโมงที่ผ่านมา +7

    17:25 You missed the soofi mandi in Kozhikode ❤

  • @lucifer123-s2j
    @lucifer123-s2j 3 ชั่วโมงที่ผ่านมา +4

    11:53 Perumba paalam 😁😁❤❤❤❤

  • @Paaru1980-oi9rw
    @Paaru1980-oi9rw 5 ชั่วโมงที่ผ่านมา +14

    കണ്ണൂർ food കഴിച്ചിട്ട് അഭിപ്രായം പറയണേ

  • @Safiyamuhammed-l2w
    @Safiyamuhammed-l2w 3 ชั่วโมงที่ผ่านมา +4

    17:45 ഈ സ്ഥലത്തിന്റെ പേര് മൊഗ്രാൽ എന്നാണ് ❤️❤️

  • @aswani8219
    @aswani8219 53 นาทีที่ผ่านมา +1

    Nilambur onnu visit cheyythu nokk nighakk ishttapedumayirikkum 🙌🍀

  • @suhadarejinas9358
    @suhadarejinas9358 4 ชั่วโมงที่ผ่านมา +3

    കോഴിക്കോട് ഇനിയും ഒരുപാട് ഫുഡ് explore ചെയ്യാന്‍ ഉണ്ട്. Authentic restaurant ഇഷ്ടംപോലെ ഉണ്ട് ❤

  • @AyishathShahala
    @AyishathShahala ชั่วโมงที่ผ่านมา +2

    Thirich Varunbol kasargod explore cheyane ❤Enta naad aan ksd uppala ❤

  • @divyavs-vp3mh
    @divyavs-vp3mh 5 ชั่วโมงที่ผ่านมา +9

    നിങ്ങളുടെ വീഡിയോ കാണുബോൾ ഭയങ്കര സന്തോഷം ആണ് ❤️❤️

  • @rafeekashihab5291
    @rafeekashihab5291 3 ชั่วโมงที่ผ่านมา +2

    Ningalude videokku vendi wait cheyyukayaayirunnu. Idak idak nokumayirunnu vedio vanno Ennu ❤

  • @SunithaSunithaKoonath
    @SunithaSunithaKoonath 5 ชั่วโมงที่ผ่านมา +12

    1:14 enikund aa kazhiv 😌

    • @Artbysumayya
      @Artbysumayya 5 ชั่วโมงที่ผ่านมา +1

      Enikkund😊

  • @MohmmadAshraf-v4z
    @MohmmadAshraf-v4z ชั่วโมงที่ผ่านมา +2

    ഞാൻ കാസറഗോഡ് ആണ് rahmaniya bakary iterms പോളിയാണ്

  • @AashikPonnunni
    @AashikPonnunni 5 ชั่วโมงที่ผ่านมา +4

    Trip set anu njan waiting anu aduthe video varam ❤❤

  • @SiddeequeMogral
    @SiddeequeMogral 49 นาทีที่ผ่านมา +1

    Ente place mogral😩 njn kanan varumayrunnu .. majlisnte avide thanhe veed😢 missed it 💔

  • @AmithaAmithaNarayanankutty
    @AmithaAmithaNarayanankutty 5 ชั่วโมงที่ผ่านมา +3

    W8ing aayirunnu next video kk vendii
    Muruu chechiine miss cheyyunnu ❤

  • @Shadowzz03
    @Shadowzz03 3 ชั่วโมงที่ผ่านมา +2

    Ennikum urangumbol purath nadakunnath ariyan kazhiyum.. Nammal orupad urngathe nilkumbol aahn ingane undavuka❤

  • @anandu__1981
    @anandu__1981 4 ชั่วโมงที่ผ่านมา +8

    2:47 ath bro ksd varathonda 😌👍

    • @RahinaNawaz
      @RahinaNawaz 3 ชั่วโมงที่ผ่านมา

      ഫാഷയോൺ thodgne കാസറഗോഡ് ആണ്

  • @AnnieLawrence-m5m
    @AnnieLawrence-m5m 33 นาทีที่ผ่านมา +1

    Mrudhula chechiye orupaadu miss cheiyunnu🥲🥲 next time kunjuvavayum ammayum achanum aayittu pokane❤❤

  • @AmmammASarassamm
    @AmmammASarassamm 5 ชั่วโมงที่ผ่านมา +12

    ഞാൻ.video ഇടുന്ന
    ദിവസങ്ങളിൽ 5:55 ന് വരും എന്നിട്ട് waiting ആണ് . ഒരു Like തരു

  • @Anushikha1235-y2j
    @Anushikha1235-y2j 4 ชั่วโมงที่ผ่านมา +1

    3:33 praveen ചേട്ടൻ പറഞ്ഞതുപോലെ muru ചേച്ചിയെ miss ചെയ്യുന്നു. എന്തോ ഒരു missing ആണ് ചേച്ചി ഇല്ലാത്തതുകൊണ്ട് 😔💕
    അഹ് ഇനിയും വാവ വരുമ്പോ ആ missing ഒക്കെ fill ചെയ്യാല്ലോ 🤗♥️

  • @Anugraha-o2j
    @Anugraha-o2j 4 ชั่วโมงที่ผ่านมา +7

    മൃദുല ചേച്ചിയെ മിസ്സ് ചെയ്യുന്നുണ്ട് അടുത്ത trip കുഞ്ഞുവാവയും വന്നിട്ടായിരിക്കും കുഞ്ഞുവാവയെ waiting ആണ്🎉🎉🎉🎉🥰🥰🥰🥰🎉

  • @shibilashiha1825
    @shibilashiha1825 4 ชั่วโมงที่ผ่านมา +2

    Enikkum uranghumpol purathe karyam ariyan pattum... Ennu vechaal...sound okke ariyum enn🖤💌

  • @Ahadbo
    @Ahadbo 5 ชั่วโมงที่ผ่านมา +25

    Videoyik vendi wait chythavar ondo

  • @Innuuuh
    @Innuuuh 41 นาทีที่ผ่านมา

    3:12 nammle koyikkode😌😌❤

  • @Jasmin-jasu
    @Jasmin-jasu 5 ชั่วโมงที่ผ่านมา +21

    0:55 enikum thonarudu❤❤

  • @alfidaafsal2355
    @alfidaafsal2355 2 ชั่วโมงที่ผ่านมา +1

    11:15 valapattanam bridge😅12:55 Irinave Road ❤
    എൻ്റെ നാട്😍

  • @stijomathew5792
    @stijomathew5792 5 ชั่วโมงที่ผ่านมา +9

    Kochu-pranav chettan combo ❤

    • @Archana-ix1tv
      @Archana-ix1tv 4 ชั่วโมงที่ผ่านมา

      Kochuvum, pranavum oralanu..

  • @rashavadakkayil3368
    @rashavadakkayil3368 27 นาทีที่ผ่านมา

    ബേക്കൽ fort കണ്ടപ്പോൾ enikk nostu അടിച്ചു ☺️ഞാൻ ആദ്യം താമസിച്ചുരുന്നത് കാസറഗോഡ് ആയിരുന്നു ഇപ്പൊ സ്വന്തം നാട്ടിൽ മലപ്പുറം❤️❤️❤️

  • @SYAM__APARNA
    @SYAM__APARNA 5 ชั่วโมงที่ผ่านมา +3

    Trip nalla vibe anallo 🎉❤

  • @Advikaarush
    @Advikaarush 2 ชั่วโมงที่ผ่านมา

    നിങ്ങൾ family ഒന്നിച്ചുള്ള ട്രിപ്പ്പും വ്ലോഗും ആണ് സൂപ്പർ

  • @shahabanasrinshahabanasrin9439
    @shahabanasrinshahabanasrin9439 5 ชั่วโมงที่ผ่านมา +4

    ഞാൻ 9 തിൽ ആണ് പഠിക്കുന്നത് ഇങ്ങടെ vidios വയങ്കര ഇഷ്ട്ടം ആണ്

  • @am_aysh5670
    @am_aysh5670 ชั่วโมงที่ผ่านมา +1

    Ksd vannath kandappol sandosham thonnii😍majlis mandi, one of best mandi in ksd💗mogral pronounce cheyyunne kettappo chiri vannu😂🙌💗

  • @pratheeshkr4393
    @pratheeshkr4393 5 ชั่วโมงที่ผ่านมา +4

    Mrudula chechiye miss cheyyunnu ❤

  • @ArshSaifudhe
    @ArshSaifudhe 54 นาทีที่ผ่านมา +1

    Ee trip vlog skip cheyth kanunnavr undo 😊ningalde challange anu poli..muru illathond ithonum vibe ila 😅

  • @ashrithashetty6797
    @ashrithashetty6797 5 ชั่วโมงที่ผ่านมา +3

    Lots of Love from Mangalore ❤️❤️

  • @ShadiJabi
    @ShadiJabi 2 ชั่วโมงที่ผ่านมา +1

    റോഡിൽ ഉള്ള ആ മരങ്ങൾ പുളിമരമല്ല. പൂമരം ആണ്. അത് മുഴുവൻ പൂത്തു നിൽകുമ്പോൾ കാണണം, വേറെ വൈബ് ആണ് 👍

  • @GAMING.WITHTALKS
    @GAMING.WITHTALKS 5 ชั่วโมงที่ผ่านมา +3

    ഇവരുടെ വീഡിയോ കണ്ടിട്ട് എനിക്കും ഗോവയിലേക് പോവാൻ പൂതി ആകുന്നു

  • @avanimeenu3976
    @avanimeenu3976 2 ชั่วโมงที่ผ่านมา +1

    Njn Kozhikode aanu njn ithin munne trivandrum vannappol enik personally thoniya karym aanu avdathe dressing sense
    Entho enik pazhemodel aayittanu thoniyath Kozhikode vach compare cheymbo

  • @darsanajyothirmayi5718
    @darsanajyothirmayi5718 5 ชั่วโมงที่ผ่านมา +9

    Inn ningale rand pereyum kanan nalla bhangi und 😍😍muruvine miss cheyyunnavar undo ❤️

  • @BMShihab-wi9rd
    @BMShihab-wi9rd 2 ชั่วโมงที่ผ่านมา

    Kasargod njagade palli kanich. Njangade veedinte aduthoode poi. Kanan pattilallo. Ningade yellavidiosum kanum. Bayangara ishtan.orupad sandoshai😊

  • @Nechima_bts
    @Nechima_bts 5 ชั่วโมงที่ผ่านมา +4

    Kasaragod grl and boys like...... come on

  • @sureshkn3958
    @sureshkn3958 4 นาทีที่ผ่านมา

    ഇങ്ങനെ കൂടപ്പിറപ്പുകൾ ആയി ജനിക്കാൻ പറ്റിയത് നിങ്ങളുടെ മുന്ജന്മ സുകൃതം 😘🥰🥰🥰🙏🏻🙏🏻

  • @EdwinVincent749
    @EdwinVincent749 5 ชั่วโมงที่ผ่านมา +4

    മൃദുല ചേച്ചി മിസ്സ് ചെയ്യുന്നു🥹

  • @dilshaddude
    @dilshaddude ชั่วโมงที่ผ่านมา

    Kannumbo thanne vibe apoo real life😊😊😊

  • @SerialReelssamachara
    @SerialReelssamachara 5 ชั่วโมงที่ผ่านมา +5

    Namma Udupi tulunadu🌼🌸

  • @ShashikalaBhaskaran
    @ShashikalaBhaskaran ชั่วโมงที่ผ่านมา +1

    Njn dhoore nin kandayirunuuu randpereyumm❤ adthverannpattilaaa 🥺

  • @VaishnavN.kajanaya
    @VaishnavN.kajanaya 5 ชั่วโมงที่ผ่านมา +3

    കാസർഗോഡ് പോളിയെല്ലെ
    😍

  • @DivyaAvinash-xs6bf
    @DivyaAvinash-xs6bf 12 นาทีที่ผ่านมา

    Hyy nammmude kasargod..mogral...... Mangalore, Udupi.....❤❤❤❤❤❤❤🎉 Enjoy cheyyyyu etaaamareww....nammmude naaad poli alllleee

  • @adithya2548
    @adithya2548 4 ชั่วโมงที่ผ่านมา +5

    17:47 mukaraal alla mogral

    • @NexToy555
      @NexToy555 4 ชั่วโมงที่ผ่านมา

      Praveen pranav from Kollam 👍🏽

  • @Nehageego-12p
    @Nehageego-12p 3 ชั่วโมงที่ผ่านมา

    1:22 real aanu swapnam oru reality poole thonnum enniki angane varaarundu next nadakan pookunna kaaryathe kurich orthu eragumbol angane aanu 😊

  • @Sabith-xe4im
    @Sabith-xe4im 5 ชั่วโมงที่ผ่านมา +5

    Kochu chettan nte new channel ethrayum pettan million adikkatte 🎉🎉 all the best chetaa ♥️

    • @HakeemHakeem-cl1oe
      @HakeemHakeem-cl1oe 5 ชั่วโมงที่ผ่านมา

      Etha ko chunte channel

    • @Meha418
      @Meha418 5 ชั่วโมงที่ผ่านมา

      ​@@HakeemHakeem-cl1oe @pranav_kochu7 idhaan kochu nte channel

    • @Sabith-xe4im
      @Sabith-xe4im 5 ชั่วโมงที่ผ่านมา

      @@HakeemHakeem-cl1oe kochu chettan Started new youtube channel

    • @arshanaArsh-zf7dn
      @arshanaArsh-zf7dn 5 ชั่วโมงที่ผ่านมา

      ​@@Sabith-xe4im Channel de name entha??

    • @HakeemHakeem-cl1oe
      @HakeemHakeem-cl1oe 5 ชั่วโมงที่ผ่านมา

      @@Sabith-xe4im chanalinte name plz

  • @djgamingandcrafting
    @djgamingandcrafting 5 ชั่วโมงที่ผ่านมา +2

    പ്രവീണ പ്രണവ് യൂട്യൂബ് ചാനൽ കാണാൻ എന്തു രസമാണ് ഞാൻ എല്ലാ വീഡിയോസും മുടങ്ങാതെ കാണും

  • @sudhas1123
    @sudhas1123 5 ชั่วโมงที่ผ่านมา +3

    13:10കാളാഞ്ചി അല്ല ഏലാഞ്ചി ആണ്😊

  • @silpasunil3115
    @silpasunil3115 ชั่วโมงที่ผ่านมา

    Chechiiii illathond oru rasam illa vdo kaanan thonnanilla ningale eshtamalla annalla but chechiye miss cheyyunnuuu
    3 perumkode olla bonding💞

  • @stijomathew5792
    @stijomathew5792 5 ชั่วโมงที่ผ่านมา +8

    Mrudula missing 😢

  • @varsha1338
    @varsha1338 ชั่วโมงที่ผ่านมา

    Njan miss cheydu ninzhala kaanan kasaragod l😪and happy that u came kasaragod ❤

  • @akhilrj6319
    @akhilrj6319 5 ชั่วโมงที่ผ่านมา +3

    Siriye pennumbillennu vilicha moment 😂😂

  • @Cartier2255
    @Cartier2255 5 ชั่วโมงที่ผ่านมา +2

    Big Fault...Mahi yil ninnum petrol adicha litter 15 roopayude profit kittumaayirunnu🤙

  • @JoshmaGL
    @JoshmaGL 5 ชั่วโมงที่ผ่านมา +5

    3:49 Xylem🫶🏼

  • @NazrinAbu-l9k
    @NazrinAbu-l9k 2 ชั่วโมงที่ผ่านมา

    Kasargode Mogral😍 Ningal food kazhichedh❤️ Nhangade swandham kasargode….. kaanan thonni rand pereyum😍

  • @suneeshprakash8082
    @suneeshprakash8082 5 ชั่วโมงที่ผ่านมา +5

    Praveen❤ pranav combo ❤❤❤❤

  • @SanaCpathoooos-hl5ec
    @SanaCpathoooos-hl5ec 2 ชั่วโมงที่ผ่านมา +1

    Chettanmare namude kannurum explore cheyumo chettanmar kannurilude poyi enn ariyumbol entho manasin bayankara santhosham ippol chettanmare neritt kannan bayankara akraham

  • @ashfakachu4662
    @ashfakachu4662 5 ชั่วโมงที่ผ่านมา +5

    Kochu chettane ishtamullavar like 😊❤

  • @jayalekshmiaj9089
    @jayalekshmiaj9089 4 ชั่วโมงที่ผ่านมา

    എന്റെ പൊന്നു ചേട്ടന്മാരെ ചേട്ടന്മാരെ വീഡിയോസ് ഒക്കെ നല്ല അടിപൊളി മൃദുല ചേച്ചി അടിപൊളി ചേച്ചിയെ നല്ലവണ്ണം നോക്കിക്കോണേ പ്രവീൺ ചേട്ടാ ചേട്ടന്മാരെ വീഡിയോസ് ഞാൻ കാണാറൊക്കെ ഉണ്ട് കേട്ടോ ചേട്ടന്മാരെ ഇൻസ്റ്റാഗ്രാമിലെ വീഡിയോസ് ഒക്കെ നല്ല അടിപൊളി

  • @ammus_ss
    @ammus_ss 5 ชั่วโมงที่ผ่านมา +5

    ivrda notification vanna odane kannunnavar undo❤😌🙈❤️‍🩹🌚🫀🫠

  • @muhammadraees-vh5qd
    @muhammadraees-vh5qd 56 นาทีที่ผ่านมา +1

    Nigal varum yenn paranjappo special manglore pulee aan adh 😁😍