ആർകെങ്കിലും മാറാത്ത ചൊറിച്ചിൽ ഉണ്ടെങ്കിൽ തൈരും മഞ്ഞൾ പൊടിയും mix ചെയ്തു കുളിക്കുന്നതിനും അര മണിക്കൂർ മുൻപ് apply ചെയ്യൂ.100% sure. Oinment നേക്കാളും ഭയങ്കര effective ആണ്. NB ആർകെങ്കിലും ഉപകാരപ്പെടട്ടെന്ന് വിചാരിച്ചു പറഞ്ഞതാണ്.
എന്റെ പൊന്നു ഡോക്ടറെ കാരണം കണ്ട് പിടിക്കേണ്ടത് ഡോക്ടർ അല്ലേ. എവിടെ പോയാലും കുറെ ഗുളികകൾ എഴുതി തരും. അല്ലാതെ ആരും കാര്യങ്ങൾ മര്യാദക്ക് ചോദിച്ചു മനസിലാക്കാറില്ല. എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാൽ നിങ്ങൾക്ക് അറിയാമെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നേ എന്നൊരു ചോദ്യം ചോദിക്കും 😔😔😔
hi da enikum same problemi took ayurvrda medicine for 4months now my levels are normal nine four zero zero two zero seven one one nine is doc numbr if u need u can cal. Online consultn available ha that doc is ayurved gynaecn infertility specialist
സാർ ഈ പ്രശ്നം എനിക്ക് ഉണ്ട്. വെള്ളപോക്ക്,യൂറിൻ ഇൻഫഷൻ,സ്മെൽ എല്ലാം ഉണ്ട് ഒരുപാട് ചികിത്സ നടത്തി ഒരു മാറ്റവും ഇല്ല. മരുന്നു ചെയ്താൽ കുറച്ചു ദിവസം കുഴപ്പം ഇല്ല വീണ്ടും വരും
ജനിച്ചപ്പോ തൊട്ട് അലർജിയാണ് വെയില് പെർഫ്യൂം, സോപ്പ് പൗഡർ തുടങ്ങി സകലതിനോടും അലർജി, പയറ് പൊടിയിട്ടാണ് കുളി ആയതിനാൽ തന്നെ എനിക്ക് സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിൽ സ്ഥിരമായുണ്ട് ഡോക്ടറിനെ കാണും മരുന്ന് കഴിക്കും മാറും പിന്നേം വരും ആ ഭാഗങ്ങളിൽ തേക്കാൻ പറ്റിയ അലർജിയില്ലാത്ത സോപ്പ് എന്ന് പറഞ്ഞ് ഡോക്ടേർസ് തന്നെ എഴുതി തന്ന വകകൾ തേച്ച് കാലങ്ങളോളം ചൊറി പിടിച്ചു കിടന്നിട്ടുണ്ട് ഈ അവസ്ഥ മടുത്തു അലർജി ഉണ്ടാവില്ല ന്ന് ഉറപ്പുള്ള വല്ല സോപ്പുമുണ്ടോ അല്ലേ ഇതിന് വേറെ Solution
Thanks Dr 😊 pinne enikk dr thamhnail paranja prashnaman ullad (adayad bad smell cherudai und cherudai waite discharj vallappol undagarund enikk faty liver grad 1 laan ullad and fibraid small 4 und appol ee smell pogan endu test nammal cheyendad dr pls reply me 🙏🏻🙏🏻
ഡോക്ടറുടെ ഷർട്ട് നോക്കാതെ നിങ്ങളുടെ സ്വകാര്യ ഭാഗം വൃത്തിയും സുഗന്തവും ആക്കി വയ്ക്കു, ഇല്ലേൽ ഭർത്താവിനാൽ വതസനടി കിട്ടില്ല.( 69 position) ഭർത്താവി😅 വെറുക്കും. take care...❤❤
ഡോക്ടർ എനിക്ക് ശരീരം മുഴുവൻ െചാറിച്ചിലാണ് എനിക്ക് ഫാറ്റിലിവർ | I ആണ് . പിന്നെപാഡ് മാറ്റി കപ്പ് ഉപയോഗിച്ചു വളരെ ബുദ്ധിമുട്ടായി യോനിയിലെ ഭാഗത്ത് ചെറിയ കുരുക്കൾ പോലെ വന്നു പാലുണ്ണി പോലെ: ഇപ്പോൾ യോനിയിൽ നിന്ന് ദുർഗ്ഗ ദ്ധവും വരുന്നു
Body weight valare kurav aan rice adhigam kazhikilla but fibroid Ind utress IL five number edh pole smell um edak Varum edakide iron infection Dr paranajjadh fibroid karanam aan ann
സാർ.. ഈസ്ററ് ഇൻഫെക്ഷൻ ഉൻടെകിൽ.. പിരീഡ്സ് ഉൻടാകാതെ ഇരിക്കുമോ? റഗുലർ ആയിട്ടു.. പിന്നെ പെട്ടെന്നു ആവാതെ ഇരിക്കുന്നതിനുളള കാരണം എന്താണ്? അതും 3 ൽ കൂടുതൽ മാസം ഒക്കെ
ഞാൻ യൂട്രസ്സ് റിമൂവ് ചെയ്ത ആളാണ് ഓവറി റിമൂവ് ചെയ്തില്ല എന്റെ പ്രശ്നം അടിവയറിൽ കഠിന വേദന മാത്രമല്ല ദുർഗന്ധതോടു ഉള്ള ഡിസ്ചാർജ് ഉണ്ട് ഡോക്ടറെ കാണിച്ചു ഒരു മാറ്റവും ഇല്ല
Njn firsteeee 💕💝❤️
9048174881
@@sajithavv6931 hello😍💞
@@harichadranhari466 uytu
@@harichadranhari466 to
@@cicilypk7635 helloo
എല്ലാ സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്‌ന മാണ് ഇത് ആരും പുറത്തു പറയുന്നില്ല
നന്ദി ഡോക്ടർ ഒരു പാട് ഉപകാരപ്രദമായ ക്ലാസ്സ്..
ആർകെങ്കിലും മാറാത്ത ചൊറിച്ചിൽ ഉണ്ടെങ്കിൽ തൈരും മഞ്ഞൾ പൊടിയും mix ചെയ്തു കുളിക്കുന്നതിനും അര മണിക്കൂർ മുൻപ് apply ചെയ്യൂ.100% sure. Oinment നേക്കാളും ഭയങ്കര effective ആണ്.
NB ആർകെങ്കിലും ഉപകാരപ്പെടട്ടെന്ന് വിചാരിച്ചു പറഞ്ഞതാണ്.
@@angeldevilmusical_editz6236 ssss. ഞാൻ ഇതെല്ലാം കഴിഞ്ഞു ഇപ്പൊ ഇതിലാണ് പിടിച്ചു നിൽക്കുന്നത്
Normal upayokikkunna manjal podiyaahno ( cookin)
@@afeefasherinafee8334 വീട്ടിൽ podikkunnath or മില്ലിൽ നിന്നും വാങ്ങുന്നത്
@@thamburan9470 kk thanks work aaville bcz njn kore bhudhimuttunnuu athatto
@@afeefasherinafee8334 എനിക്ക് ആയിരുന്നു
എന്റെ പൊന്നു ഡോക്ടറെ കാരണം കണ്ട് പിടിക്കേണ്ടത് ഡോക്ടർ അല്ലേ. എവിടെ പോയാലും കുറെ ഗുളികകൾ എഴുതി തരും. അല്ലാതെ ആരും കാര്യങ്ങൾ മര്യാദക്ക് ചോദിച്ചു മനസിലാക്കാറില്ല. എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാൽ നിങ്ങൾക്ക് അറിയാമെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നേ എന്നൊരു ചോദ്യം ചോദിക്കും 😔😔😔
സത്യം
Correct
Sathyam
Correct
Correct
കാരണങ്ങൾ സഹിതം പറഞ്ഞു തരുന്നതാണ് ഡോക്ടർ ന്റെ കഴിവ്.. പല doctors ഉം patient നെ കണ്ടു മരുന്നെഴുതുക അടുത്തയാൾ എന്നാ രീതിയാണ്.. Thanks
Athe... Njn ee idayk oru doctor ine kanaan poyi.. Roga vivaram starting kettapozhe marunn ezhuthaan thudangi . bakki parayaan thudngypo ezhuthunnthinte idyk keri samsarikkallenn.. Enik ulla budhimutt enthenn serikum njn pryn thudangunne undayrunnullu..
സർ എവിടെയൊക്കെയോ പ്രഭു ദേവ യുടെ ഒരു cut ഉണ്ട്.👍
Sathyamanu
correct
correct
Good
Correct
Iam a nursing student... But my ambition was to be a doctor ❤️ you inspiring me sir
😀😀
The clarity with which you explain is amazing! Simple and easy to understand!!!
Thanks for video എനിക്കി വയറുവേദന, ഇൻഫിഷൻ ഉണ്ട്,
hi da enikum same problemi took ayurvrda medicine for 4months now my levels are normal nine four zero zero two zero seven one one nine is doc numbr if u need u can cal. Online consultn available ha that doc is ayurved gynaecn infertility specialist
നല്ല ഡോക്ടർ... ഒരുപാട് ഇഷ്ടം 🌹🌹🌹
Ssss.u r correct
ഒരു നല്ല ക്ലാസ്സ് ആയിരുന്നു. ഒരുപാടു പേർക്ക് നല്ല അറിവ് നൽകിയ ക്ലാസ്സ്🙏🙏🙏🙏🙏👍
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
ഒരു പാട്ട് അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടറോട്ട് ഒരു പാട്ടു നന്ദിയുണ്ട്
ഒരു പാട്ട് അല്ല. ഒരുപാട്
😁😁 comadi anallo ellam
Vivaram ellatha kochaa vittu kala
😅😅😅
@@പൊടി 9048174881
Thanku Docter Orupaadu Kaaryangal Ariyan Patti, Kureyokke Tention Undakunna Kaaryangal Aanu, Ellam Ippo Clear Aayi, Asughangal Aarkum Varathirikate Daivam Ellavareyum Anugrahikate, God Bless You Docter 👍👌😊😍🙏
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👌👌✌️, കെട്ടിരിക്കാനും തോന്നുന്നുണ്ട് 😍
Thanks dear doctor...be blessed..
നല്ല പോലെ മനസ്സിലാകുന്നു 'പല കാര്യങ്ങൾ അറിയാനായി''
Thanks സർ വളെരെ നല്ല അറിവാണ് തന്നത് very good 👍👍👍👍👍
*വളരെ വിലപ്പെട്ട അറിവാണ് 👌👍*
How nice a talk.may god give you peace and prosperity
👌 താങ്ക്സ്
വളരെ നല്ലത്... ഷയർ ചെയ്യുന്നതാണ്
വളരെ നല്ല വിശദീകരണം.ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു.👍🙏🙏
സാർ ഈ പ്രശ്നം എനിക്ക് ഉണ്ട്. വെള്ളപോക്ക്,യൂറിൻ ഇൻഫഷൻ,സ്മെൽ എല്ലാം ഉണ്ട് ഒരുപാട് ചികിത്സ നടത്തി ഒരു മാറ്റവും ഇല്ല. മരുന്നു ചെയ്താൽ കുറച്ചു ദിവസം കുഴപ്പം ഇല്ല വീണ്ടും വരും
നാടൻ മരുന്ന് ഉപയോഗിച്ച് നോക്കൂ ഫലം ചെയ്യും
നിങൾ വളരെ വ്യക്തമായി ആളുകൾക്ക് മനസ്സിലാവുന്ന പോലെയാണ് കര്യങ്ങൾ പറയുന്നത്
താങ്ക്സ് dr
ഇങ്ങനെ ഉള്ള വീഡിയോ തപ്പിനടക്കുവായിരുന്നു 😊
Hats off Your profession sir..... You have much courage to do well... Thank you for the great information...💯🥰
Very useful video THANKS Dr 👍👌👏👏👏
Thank you for this valuable information 🙏🏻
😘😘
Very informative talk. These r the very common problems ladies face and very well u spoke about it
Really very useful and helpful information. Thank you. 🙏🙏
Thank you ഡോക്ടർ സാർ
Excellent Dr Thank-you
Very good presantation thanks dr 🙏🙏
ജനിച്ചപ്പോ തൊട്ട് അലർജിയാണ് വെയില് പെർഫ്യൂം, സോപ്പ് പൗഡർ തുടങ്ങി സകലതിനോടും അലർജി, പയറ് പൊടിയിട്ടാണ് കുളി ആയതിനാൽ തന്നെ എനിക്ക് സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിൽ സ്ഥിരമായുണ്ട് ഡോക്ടറിനെ കാണും മരുന്ന് കഴിക്കും മാറും പിന്നേം വരും ആ ഭാഗങ്ങളിൽ തേക്കാൻ പറ്റിയ അലർജിയില്ലാത്ത സോപ്പ് എന്ന് പറഞ്ഞ് ഡോക്ടേർസ് തന്നെ എഴുതി തന്ന വകകൾ തേച്ച് കാലങ്ങളോളം ചൊറി പിടിച്ചു കിടന്നിട്ടുണ്ട്
ഈ അവസ്ഥ മടുത്തു അലർജി ഉണ്ടാവില്ല ന്ന് ഉറപ്പുള്ള വല്ല സോപ്പുമുണ്ടോ അല്ലേ ഇതിന് വേറെ Solution
അസിഡിറ്റി ഉണ്ടെങ്കിൽ കുറക്കാൻ ശ്രമികുക ചിലപ്പോൾ വ്യത്യാസം ഉണ്ടായേക്കും, വെള്ളത്തിൽ ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് കഴുകുക സോപ്പ് പരീക്ഷണം വേണ്ട
താങ്കിയു സാർ ഒരുപാട് നന്ദി
എനിക്ക് തൈറോയ്ഡ് ഉണ്ട്. വെള്ളപൊക്ക് ചൊറിച്ചിൽ ആണ് weight 55kg. ഉറക്കമില്ല.162cm
Thanks Dr 😊 pinne enikk dr thamhnail paranja prashnaman ullad (adayad bad smell cherudai und cherudai waite discharj vallappol undagarund enikk faty liver grad 1 laan ullad and fibraid small 4 und appol ee smell pogan endu test nammal cheyendad dr pls reply me 🙏🏻🙏🏻
Tnx Dr വളരെ ഉപകാരം ഉള്ള അറിവാണ്
Awesome information Dr. you Rock
Gud information doctor ✌️
9048174881
@@harichadranhari466 Sir ith number Ano
Thank you doctor..... Good information
Sir... Please.... Give... Information for. Urinal infection... Diabetic.... Patience
Good information sir. Helpful😊😊😊😊
ഡോക്ടർ ഞാൻ ഈ ചാനൽ മിക്കതും കാണാറുണ്ട്. നല്ല നല്ല കാര്യങ്ങൾ പറയാറുണ്ട് 👍👍👍❤ പക്ഷേ ഒരു സംശയം ഡോക്ടർ ക്കു ഒരു ഷർട്ട് ഉള്ളോ എന്നും ഒരു നീല ഷർട്ട് 🥰🥰
ഡോക്ടറിന്റെ ഷർട്ട് നോക്കാതെ പറയുന്നത് ശ്രദ്ധിക്കുക 😜
😆
😅🤦♀️
🤣👍
ഡോക്ടറുടെ ഷർട്ട് നോക്കാതെ നിങ്ങളുടെ സ്വകാര്യ ഭാഗം വൃത്തിയും സുഗന്തവും ആക്കി വയ്ക്കു, ഇല്ലേൽ ഭർത്താവിനാൽ വതസനടി കിട്ടില്ല.( 69 position) ഭർത്താവി😅 വെറുക്കും. take care...❤❤
Valare nandhi🙏god bless u🙏
Sir please do a video about skin problems including psoriasis
Pls be specific to the subject Dr and give remedies.
Properly explained....well done....
Excellent advice
Super explanation
Thank you doctor very nice information
Properly explained 👍👍👍
Sir..Thk u for information very very thks....
Good Information Thank you Doctor 🙏🙏🙏🙏
വളരെ നല്ല വീഡിയോ 👍👍
Thank you for this valuable information
Toilet hygiene ne kurichu video cheyyamo ( public toliet, fungal infections )
ഡോക്ടർ എനിക്ക് ശരീരം മുഴുവൻ െചാറിച്ചിലാണ് എനിക്ക് ഫാറ്റിലിവർ | I ആണ് . പിന്നെപാഡ് മാറ്റി കപ്പ് ഉപയോഗിച്ചു വളരെ ബുദ്ധിമുട്ടായി യോനിയിലെ ഭാഗത്ത് ചെറിയ കുരുക്കൾ പോലെ വന്നു പാലുണ്ണി പോലെ: ഇപ്പോൾ യോനിയിൽ നിന്ന് ദുർഗ്ഗ ദ്ധവും വരുന്നു
Dr.yaniku 43 years orumasamayi yonibhagathe randu saidikum pollunnthepole kanum atine sasham chotichittundu undakunnu hot water kondu kazhukum Paksha appol kurayum veendum undakunnu athu enfaction ano priharam onnu paruyumo
Sir, women's nte facial hair remove aakkan use cheyyan pattunna oru cream nte video cheythillayirunno.athinte Peru aa video de link idamo
എനിക്കും വേണം
Enikkum ariyanam sir .
Enikum
Doctor can you make a video for hair growth on the face of a 27 years old boy. No hair at all on the face thanks
Sir fungal infection te oru video idu pls..spreading and dark colour..no permanant cure
എനിക്ക് എപ്പോഴും ചൊറിച്ചിൽ ആണ്. ഉറക്കത്തിൽ വരെ ഉണ്ടാവും. ഗർഭിണി ആണ്. ചൊറിഞ്ഞു വെള്ള നിറം ആയിട്ടുണ്ട്. ഗർഭിണി ആയത് മുതൽ തുടങ്ങിയതാ 😭
Great doctor supar class
ഹായ്
Folic acid tablet and vitamin b compund kazhicjal smell undako
Thank you Dr. good information
It’s very useful video. Well said Doctor.. Hats off you 👍👍
Sir, face and lips il ulla hyper pigmentation, reasons and remedies ne kurich video edo. Plzz
Nalla..arive..pakarnne
Thanathine...thanks
Doctor menestrual cupinte useum athkod enthelum tharathilulla preshnam undo ennum detail ayyitt video cheyyavo please
Sir body temperature koraykan ntha cheyyandathu... Athine oru vedio cheyuo
Body odour kurichu oru vedio cheyyumo. Viyarpp in bayankara smell annu en thenkilum rogha lakshanam ano
Bro enikum und... Oru product und njn 2 year aayi use chyunund...
@@Viralvideo-k2p enthaan ath
@@thehuman4698 certain dry... Check amzone
@@Viralvideo-k2p useful anoooo
@@sreejamg9789 athe poli sadhanm anu
Excellent information Dr,thank you
Candid B. Eppozhum use cheythal kuzhappom undo .
Thanx a lot Dr 🙏👍
വളരെ ഉപകാരം ആയിട്ടുണ്ട്
Very good presentation thanks Dr
Dr എനിക്ക് ഷുഗറും b p ഉണ്ട് dr പറയണത് എല്ലാം ഉണ്ട് dr പറയാൻ വിഷമം dr പറന്നത് upagaram 🙏
വളരെ ഉപകാരപ്രദമായ വിഷയങ്ങൾ ആണ് സംസാരിക്കുന്നത്
Thanks dr good message anik e prashnaghal okke und
Dr. സൂപ്പെറാട്ടോ 😍
Thanku sir very good information
Sir. Lips nte black colour maran enthu cheyanum. Parayuvo
Very informative doctor.God bless you
Thank u for valuable information 😍😍
ഡോക്ടറുടെ പേർസണൽ നമ്പർ തരുമോ. വിളിച്ചു കിട്ടുന്നില്ല. ഓൺലൈൻ ട്രീറ്റ്മെന്റ് എന്താ ചെയുക
Good information Dr. Thank u
9048174881
Thankyou Doctor 😍
സാർ അഞ്ചു അടി പൊക്കമുള്ള ഒരു വ്യക്തിക്കു ഹെൽത്തിയായ വെയ്റ്റ് ഏത്ര ആവാം പ്ലീസ്
Good information ,thank u very much
Good information...
Thanks for ur guidance it will help us a lot
valare nannayi explain cheythu.thank you sir
Thank u sir. Informative and nice presentation😍
Useful information sir
Correct aanu manju😍😍
Very informative
സർ,സാറിന്റെ അവതരണം സൂപ്പർ കേട്ടിരിക്കാൻ നല്ല രസമാണ് സൂപ്പർ
Body weight valare kurav aan rice adhigam kazhikilla but fibroid Ind utress IL five number edh pole smell um edak Varum edakide iron infection Dr paranajjadh fibroid karanam aan ann
Your dad 7
Very good information Dr...
സാർ.. ഈസ്ററ് ഇൻഫെക്ഷൻ ഉൻടെകിൽ.. പിരീഡ്സ് ഉൻടാകാതെ ഇരിക്കുമോ? റഗുലർ ആയിട്ടു.. പിന്നെ പെട്ടെന്നു ആവാതെ ഇരിക്കുന്നതിനുളള കാരണം എന്താണ്? അതും 3 ൽ കൂടുതൽ മാസം ഒക്കെ
ഞാൻ യൂട്രസ്സ് റിമൂവ് ചെയ്ത ആളാണ് ഓവറി റിമൂവ് ചെയ്തില്ല എന്റെ പ്രശ്നം അടിവയറിൽ കഠിന വേദന മാത്രമല്ല ദുർഗന്ധതോടു ഉള്ള ഡിസ്ചാർജ് ഉണ്ട് ഡോക്ടറെ കാണിച്ചു ഒരു മാറ്റവും ഇല്ല
ഗുഡ് ഇൻഫർമേഷൻ
Good information sir👍
Excellent information Doctor 👍🙏