8:26 Another great video with a hint of humor...before the beautiful models (great collection with displays) are true works of art, congratulations!!! Greetings from Brazil, my friend !!!
I look forward to every video! I am 52, built hundreds of scale trucks and cars myself. But your builds are above and beyond! Absolutely OUTSTANDING! Next vid please!😁
പൊളിച്ചു, ആ വീഴ്ച്ച കണ്ടു ചിരി വന്നു പോയി, മുന്നത്തെ വീഡിയോക്കാളേറെ പുതുമ തോന്നി, നിങ്ങൾക്കു പകരം വെക്കാൻ നിങ്ങളെ കൊണ്ട് തന്നെ കഴിയൂ, ഇനിയും മുന്നോട്ടു പോകട്ടെ, എല്ലാ ആശംസകളും 👍👌👌👌
Just when I think you have reached perfection you go one step better. Well done you are an inspiration to me and countless others. Please keep going. Greetings from New Zealand.
ഒരു രക്ഷയുമില്ല എന്നത്തേയും പോലെ എന്ന് പറയാൻ പറ്റില്ല കാരണം ഒരു മിനിയച്ചർ എങ്ങനെ നിർമിക്കണം അതിൽ ഡീറ്റൈലിങ് എങ്ങനെ കൊണ്ടുവരണം. അളവുകൾക്ക് മാത്രമല്ല ഡീറ്റൈലിംഗിന് പ്രാധാന്യം ഉണ്ട് എന്ന് നിങ്ങൾ ഈ വിഡിയോയിൽ കാണിച്ചുതന്നു. മിനിയച്ചർ കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപോലെ ഇഷ്ടപെടുന്ന വീഡിയോ all the best hats of you 🙏🏻🙏🏻
8:26 Another great video with a hint of humor...before the beautiful models (great collection with displays) are true works of art, congratulations!!! Greetings from Brazil, my friend !!!
Thank You Dear Friend.
@@KKAUTOMOBILESMINIATURES I am waiting for your Master Piece video !!!
ബ്രോ നമ്പർ തരുവോ
Pro bus maker from india
@@KKAUTOMOBILESMINIATURES i want bus to order
ശെരിക്കും ഞെട്ടിച്ചു..... waiting for next part.....
പകരക്കാരൻ ഇല്ലാത്ത കലാകാരൻ
Sathyam
I look forward to every video! I am 52, built hundreds of scale trucks and cars myself. But your builds are above and beyond! Absolutely OUTSTANDING! Next vid please!😁
I sri lanka
Good work broo ❤️
പൊളിച്ചു, ആ വീഴ്ച്ച കണ്ടു ചിരി വന്നു പോയി, മുന്നത്തെ വീഡിയോക്കാളേറെ പുതുമ തോന്നി, നിങ്ങൾക്കു പകരം വെക്കാൻ നിങ്ങളെ കൊണ്ട് തന്നെ കഴിയൂ, ഇനിയും മുന്നോട്ടു പോകട്ടെ, എല്ലാ ആശംസകളും 👍👌👌👌
Thank you So Much Dear
എഡിറ്റിങ് മാരകം 👌👌👌മ്യൂസിക് മിക്സ്സിങ് പൊളിച്ചു 👌👌👌
Goodwork
Fantastic making video 🥰🥰 waiting for next part... But falling 😳...
ശ്യം അടിപൊളി ആയിട്ടുണ്ട് ട്ടോ
ബാക്കികൂടി വേഗം പോരട്ടെ. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിങ് 👍👍👍👍
അനുഗ്രഹീത കലാകാരൻ 🙏🏼 വളരെ നന്നായിട്ടുണ്ട്. മംഗളം ഭവിക്കട്ടെ 🙏🏼
Thank you 😍😍😍😍😍
Waiting for the part 2...
Bro I'm a big fan of you.... great effort...❤️❤️❤️😇😇😇
ഒന്നും പറയാനില്ല👍👍👍ഇത് പൊളിക്കും.... Waiting🥰
വർക്ക് എല്ലാതവണത്തെയും പോലെ വേറെ ലെവൽ. തെ പെർഫെക്ഷൻ കിങ് ❤ ശ്യാംകുമാർ ഞീഴൂർ റോക്ക്സ് എഗൈൻ
Thankyou so much bro
@@KKAUTOMOBILESMINIATURES എന്നെങ്കിലും ഒരിക്കൽ ഞാൻ വരും നിങ്ങളെ ഒന്ന് നേരിൽ കാണാൻ 🔥⚔️🔥
everything is realistic except the tires. please use something like old cycle tubes or something like this for more detailing.... 😍😍
Tyre was not completed in this video. Please watch its second part. It includes Tyre making remnent procedures .
സൂപ്പർ
Just when I think you have reached perfection you go one step better. Well done you are an inspiration to me and countless others. Please keep going. Greetings from New Zealand.
Effort 🙏....love you syam chettah ❤️
You can build the real big one.... Go for it ❤️
Bhai.... Polichu. Ningalude Miniature Work Vere level Aanu.
Ente ponne pwoli kore nalayi waiting for this
Chilarkolla marupadi ahnu ith
Poli saanam great work 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Muy gran trabajo amigo!!!!!Felicitaciones!!!! Un saludo desde Buenos Aires!!!
ഒന്നും പറയാനില്ല സൂപ്പർ ❤❤🥰🥰🔥🔥
Great presentation..
Ambo kidu.. intro👌👌👌 part 2 waiting ❤️❤️
Oro thavanayum work kuduthal perfect ayi varunnund👍🏻wonderfull
Waiting ആണ് ❤❤❤
ഒന്നും പറയാനില്ല സൂപ്പർ 👌👌🙏
Powlii Anne..💯💯❣️
Great, extraordinary you are genius👌🖖
8;26 chetta..pwolich😃👍👍💕💕💕. Pwoli video🤩😘
Waiting for the Next part 🔥🔥🔥
Looks so attractive
Pwolii💥🔥🔥
No words.... Great work n great effort...
Thankyou
Wow amazing 😮👏😍👌🙌💖
Waiting aayirunnu😍🤗
Ambo😱 supper chetta 🔥♥️
No words to say... Amazing..
Thank you
Wow! Nice editing and also great made miniature bus!🔥✌
Nice efforts by measuring the actual bus dimensions too😊
Editing ഒരു രക്ഷയും ഇല്ല അണ്ണാ Making 👌👌👌👌👌👌ഒന്നും പറയാനില്ല
Thank You Dear😍😍😍
💓💓😍😍kalakkiiii😍😍😍😍
സൂപ്പർ 👍കിടു 👍👍👍
Perfection😉
പൊളിച്ചു ശ്യാം ചേട്ടാ 👍🏻👍🏻
Superbbb!!!!
Waiting ,😍😍😍😍😍😍🙂🙂🙂🙂 സൂപ്പർ വർക്ക്
A very nice model bus...
Likee✌😍😁💖🐆
Adipoli ❤️❤️❤️
Pwolichu brooo
Kondody💕💕💕💕
Polichu😍😍👌
👌പൊളിച്ചു ബ്രോ
Syam ...super... 👍👍💜
So glad I found this video.
Super... 👏👏👌👌👌👌👌🔥🔥🔥🔥
എന്റെ ചേട്ടാ നമിച്ചു 💥❤ എന്താ വർക്ക് awesome
Thank you Dear
Kollam bro great work 🤗🤗🤗
സൂപ്പർ ബ്രോ 👍👍👍👍👍👍
Amazing❤️❤️
Kondody ഇഷ്ട്ടം
ശ്യാം അണ്ണാ സൂപ്പർ👌 K & k ♥️
Adipoli...
Super build quality
Thank you
Perfect brother
polichh bro😍🔥🔥
അടിപൊളി ♥️♥️♥️👌
Adipoliyanu bus production
Perfect modal aanu ee bus
അടിപൊളി 👌👌👌👌
Super bro❤ 👍
Finishing vereee levell
🔥🔥🔥👍
പൊളിച്ചു 🤩💯👍👌
Adipoli 😍
Super 😍😍
Wating aayirunnu chettante vediokke veandi
Poli😍😍🥰🥰👏👏👏
We want second part.... ❤️ tomorrow.. 😋😋
Super working bro
Nice i liked
💞💞Waiting for PART 2 💞💞
K&K uyir ⚡️⚡️⚡️⚡️🥰🥰🥰🥰🥰
Poli shyam etta
Nice work
Kalangalkk shesham chettan veeendum
Adipoli
Super bro
😍🔥🔥🔥
❤️
ഒരു രക്ഷയുമില്ല എന്നത്തേയും പോലെ എന്ന് പറയാൻ പറ്റില്ല കാരണം ഒരു മിനിയച്ചർ എങ്ങനെ നിർമിക്കണം അതിൽ ഡീറ്റൈലിങ് എങ്ങനെ കൊണ്ടുവരണം. അളവുകൾക്ക് മാത്രമല്ല ഡീറ്റൈലിംഗിന് പ്രാധാന്യം ഉണ്ട് എന്ന് നിങ്ങൾ ഈ വിഡിയോയിൽ കാണിച്ചുതന്നു. മിനിയച്ചർ കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപോലെ ഇഷ്ടപെടുന്ന വീഡിയോ all the best hats of you 🙏🏻🙏🏻
💥👌👌
Shyam bro ningal oru സംഭവം ആണ്
പുരോഗമനം ഒക്കെ നല്ലോണം കാണാനുണ്ടല്ലോ 🔥🔥🔥🔥🔥🔥🔥English voice poli😝🔥🔥🔥
താങ്ക്യൂ 😍😍
Is back ❤🔥❤🔥
❤❤😘 poli
Keep going...Respect from a kerala bus lover Ernakulam. ✌🏻👏🏻🔥🔥🔥
Nice 🎉🎉
Nic work good
За музыку отдельно лаик 👍👍👍
beautiful