ശ്വാസകോശ കാൻസർ ഉണ്ടോ എങ്ങനെ തുടക്കത്തിൽ തിരിച്ചറിയാം ? Lung Cancer

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 112

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +4

    Useful information..sir..... Thanks... 🙏

  • @YADHU-p6v
    @YADHU-p6v 4 ปีที่แล้ว +3

    Good information Sir 👍thanks

  • @greeshmasanoj2253
    @greeshmasanoj2253 2 ปีที่แล้ว +3

    Sir what is mosaic attenuation??

  • @manojc3817
    @manojc3817 6 หลายเดือนก่อน +12

    പലഡോക്ടര്‍മാരും ഒന്നും വിശദീകരിക്കാറില്ല...ചോദിച്ചാല്‍ ദേഷ്യം വരികയും ചെയ്യും..

    • @RajeshChandrika-y6j
      @RajeshChandrika-y6j 3 หลายเดือนก่อน +1

      Valare correct aanu.Ethokke vannu kadathin Mel kadam vannittum Assugham maarathavante maanassika avastha treatment cheyyunna doctors nu ariyillallo.Aarkkum ethonnum varathirikkatte🙏🙏

  • @haseenahazi5490
    @haseenahazi5490 13 ชั่วโมงที่ผ่านมา

    Dr എനിക്ക് ചുമ, ഒന്നും ഇല്ല but ഇടക് കഫംത്തിൽ black blood പോലെ കണ്ടു അത് എന്ത കൊണ്ടാണ് dr plz reply

  • @AnsifArshad
    @AnsifArshad 13 วันที่ผ่านมา

    Dr anikk kafathinte prashnaman dreetmet onnparanjutharumo

  • @jishasabeer688
    @jishasabeer688 2 ปีที่แล้ว +2

    Sir acos disease treatmentilude marumo

  • @jishnuchikku118
    @jishnuchikku118 2 ปีที่แล้ว +4

    Dr . Ende chest x ray result I'll increased bronchovascular markings in bilateral lungs . Endhane idhe onnu parayyamo plz

  • @jaisonancy3525
    @jaisonancy3525 5 วันที่ผ่านมา

    രണ്ട് ആഴ്ചയായി ചുമ ഉണ്ട് എനിക്ക് പൊടിയുടെ പണിയുണ്ടായിരുന്നു ഇത് ശ്വസകോസ കാസറിൻ്റെ ലക്ഷണങ്ങളാണോ

  • @aparnaprakash1017
    @aparnaprakash1017 ปีที่แล้ว +1

    പ്ലീസ് reply ഡോക്ടർ

  • @krishnaprasadm4924
    @krishnaprasadm4924 3 ปีที่แล้ว +29

    നെഞ്ച് മടങ്ങുമ്പോൾ ചുമയ്ക്കുമ്പോൾ നെഞ്ച് ചുളിയുമ്പോൾ ഒകെ റൈറ്റ് സൈഡ് ഒരു സ്ഥലം വേദനിക്കുന്നു. ഇത് ഡോക്ടർ പറഞ്ഞ lumg cancer ആണോ?

    • @ranjeeshmv7224
      @ranjeeshmv7224 2 ปีที่แล้ว +4

      Same avastha bro nale ct scan cheyyan pokuvan

    • @RayyanRabiya
      @RayyanRabiya 2 ปีที่แล้ว +3

      @@ranjeeshmv7224 CT scan edutho

    • @ranjeeshmv7224
      @ranjeeshmv7224 2 ปีที่แล้ว

      @@RayyanRabiya eduthu

    • @usman-wm4vu
      @usman-wm4vu 2 ปีที่แล้ว

      Smoking undoo

    • @sofiyasofiya9366
      @sofiyasofiya9366 2 ปีที่แล้ว +1

      Ct aduthit anthayi

  • @ajithakamal3618
    @ajithakamal3618 4 ปีที่แล้ว +12

    പാരമ്പര്യ മായി വരാനുള്ള സാധ്യത എത്ര ശതമാനം ആണ്

  • @krishnakumarr3054
    @krishnakumarr3054 2 ปีที่แล้ว +1

    Ok vishappillyima madiyapanam kond olla mayakkam gaas orakkm illayima cancer lekshenam ano

  • @suhailsafa4846
    @suhailsafa4846 3 ปีที่แล้ว +6

    ലാസ്റ്റ് സ്റ്റേജ് ആണ് dr ഒന്നും ചെയ്തിട്ട് കാര്യം ഇല്ല എന്ന് പറയുന്നു പ്രായം 70 കഴിഞ്ഞു എന്ത് ചെയ്യണം

    • @michus_kichus
      @michus_kichus 3 ปีที่แล้ว

      Radiotion cheythath aano

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥🔥

  • @mastertech4052
    @mastertech4052 11 หลายเดือนก่อน

    സ്റ്റേജ് 4,വയസ്സ് 84 ചികിത്സ സാധ്യമാണോ

  • @ratnakarann1245
    @ratnakarann1245 2 ปีที่แล้ว +4

    Breathing time water kudikkunna time ellam left and right side nalla pain und. Constant upset stomach. Ith ethinde symptoms aanu?

  • @noushadkamal7800
    @noushadkamal7800 4 ปีที่แล้ว +1

    Sir I am 38 year old. I am using chewing tobacco for lat 15 year. Last 1 month I am feeling a taste change in mornig Mucus . I have a slight cough for last one month

  • @neethusaneesh7095
    @neethusaneesh7095 2 ปีที่แล้ว +5

    Kapham thupiyapol blood vanu. Right sidil oru pukachil pole. Red colouril ayirunu kapham. Doctore kanich scan cheythapo kuzhapamilla. Doctor prnjath kapham vanu nirayumbil cheriya njarambu potunath anenanu. Oru day mathrame undayullu. Pine illa. Ith cancer ayirikumo

  • @rainbowprinting1962
    @rainbowprinting1962 2 หลายเดือนก่อน

    ചുമക്കുമ്പോൾ ബ്ലഡ് വരുന്നു CT എടുത്തപ്പോൾ അണുബാധ എന്ന് പറഞ്ഞു x റെ എടുത്തപ്പോൾ സൈഡിൽ വിത്യാസം കാൻസർ സംശയം

  • @aparnaprakash1017
    @aparnaprakash1017 ปีที่แล้ว

    സംബ്രാണി യുടെ പുക ശ്വസിക്കുന്നത് കുഴപ്പം ഉണ്ടോ

  • @raheenabeevi8770
    @raheenabeevi8770 ปีที่แล้ว

    Asthma pazhaki cancer akumo?

  • @vimala1856
    @vimala1856 7 หลายเดือนก่อน +1

    3rd stage danger aano sir?

  • @vichuz8178
    @vichuz8178 2 ปีที่แล้ว +3

    Sir ende friendin nirthath chumayud. Enn xry eduthapol lugsil rand hole kandu. Lungs canser varathirikkan foodum exesize cheyyan paraju. Njagl govt hospitallil ann poyath. But specialist ellathathinaal 3,4 doctery kandu.

  • @nshajinshaji8335
    @nshajinshaji8335 2 ปีที่แล้ว +6

    സർ, നോൺ സ്മോൾ സെൽ കാർസി നോമയെ കുറിച്ച് ഒന്ന് വിശദ്ധീകരിക്കാമോ ഇത് മാരകമായ ഒരു തരം കാൻസർ ആണോ ? സ്റ്റേജ് 3 - ൽ ചികിത്സ എത്രത്തോളം ഫലപ്രദമാണ്

    • @mafiayt5780
      @mafiayt5780 2 ปีที่แล้ว

      My father also have stage 4 now he is well but his voice gone now improvement

  • @neethunapz9383
    @neethunapz9383 3 ปีที่แล้ว +14

    My fingers and nails are mildly clubbed. I first noticed it 5 years ago (it may have existed before). Now I am 22 and recently someone told me lung cancer and congenital heart disease are the most common causes of it. Can I have any of those diseases?

    • @sethukumar4304
      @sethukumar4304 3 ปีที่แล้ว +1

      Better consult a physician as it can be due to many reasons..

    • @kavyahari4432
      @kavyahari4432 3 ปีที่แล้ว +1

      Now how u?

    • @neethunapz9383
      @neethunapz9383 ปีที่แล้ว

      @@anju______ jeevichirippund

    • @neethunapz9383
      @neethunapz9383 ปีที่แล้ว

      @@anju______ kanichu

    • @anwarozr82
      @anwarozr82 ปีที่แล้ว

      എനിക്ക് 15 വർഷം മുൻപേ ഉണ്ട്.... Index finger ൽ ആണ് കൂടുതൽ

  • @Suhana-mc3qs
    @Suhana-mc3qs ปีที่แล้ว +4

    Enik breast cancer ayirunnu,angiisarcoma . 5 years aayi. Ipo ct scanning il lungs il 2 nodule undenn paranju may be cancerous or infectious nodule😢 ipo pet ct edukan povukayaan

  • @SangeethajayakumarJayakumar
    @SangeethajayakumarJayakumar หลายเดือนก่อน

    ശ്വാസ കോശ ക്യാൻസർ stage 3 യിൽ എത്തിയ ഒരാൾക്ക് എന്ത് ചെയ്താൽ മാറ്റം ഉണ്ടാകും.

  • @NaseemaNaseema-te7ge
    @NaseemaNaseema-te7ge 5 หลายเดือนก่อน

    Enik dr onn samsarikkanamayirunnu namber tharumo

  • @sobingeorge4651
    @sobingeorge4651 9 หลายเดือนก่อน

    Njan pettol pumbil anu work cheyunne 1 year ayittu enik moring ezhunnekkumpol nalla pain und hestil

  • @minimolthomas9337
    @minimolthomas9337 3 ปีที่แล้ว +5

    Sir lung cancer maranulla sadhyatha ethratholam und

  • @shajirpayyoli
    @shajirpayyoli 2 ปีที่แล้ว +6

    ഡോക്ടർ എനിക്ക് ഇപ്പോൾ 2 വർഷമായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. ദീർഘ ശ്വാസം എടുക്കുമ്പോൾ കുറച്ചുനേരം ആശ്വാസം വരും. ശ്വാസം മുഴുവനായിട്ടും എടുക്കാൻ പറ്റുന്നില്ല. അതോടപ്പം പുറം വേദനയും

    • @priyamanoj992
      @priyamanoj992 2 ปีที่แล้ว +2

      Eppol mariyo? Njan um same anubhavathila bro😥

    • @dhileepdhileep9972
      @dhileepdhileep9972 2 ปีที่แล้ว

      എന്റെ അവസ്ഥയും ഇത് തന്നെ എത്തു മാറിയോ എന്തു ട്രേറ്റ്മെന്റ് അനു എടുത്തത് പ്ലീസ് പറയുാവോ

    • @dhileepdhileep9972
      @dhileepdhileep9972 2 ปีที่แล้ว

      @@priyamanoj992 പ്രിയ എന്റെയും അവസ്ഥ അതുതന്നെ ഡോക്ടർ പറയുന്നു ടെൻഷൻ ആണെന്ന് പക്ഷെ എനിക്ക് ടെൻഷൻ ഒന്നുമില്ല എന്തു ചെയ്യണമെന്ന് അറിയില്ല

    • @shajirpayyoli
      @shajirpayyoli 2 ปีที่แล้ว

      @@priyamanoj992 illa bro

    • @priyamanoj992
      @priyamanoj992 2 ปีที่แล้ว

      @@shajirpayyoli covid vannirunno bro

  • @jemu6731
    @jemu6731 3 ปีที่แล้ว +5

    Sir pala vattom kanichu oru bedavum ഇല്ല എപ്പോഴും ശോസതടസമുട്ട് കഫംമുട്ട് കാട്ടിയില്ല ഉമിനീർ പോലെ ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല പണി ചെയ്യുമ്പോൻ ശോസം കിട്ടാതെ അവസ്ഥ ഭയങ്കര കിതപ്പും ശോസം വിടുമ്പോൻ ബാഡ് സ്മെല്ലും ഉdd eppozhum kafam varan thonnunnu exra eduthu athil kafam kuravanu

  • @Shaima010
    @Shaima010 4 ปีที่แล้ว +5

    Its been 3 month am suffering from cough,visited somany chest specialist,did various tests it says ig e level high(200 above),started nasal sprays ,budamate inhaler etc...but still there is no diffrence.what should i do nw?totally fedup.

  • @dreems1338
    @dreems1338 ปีที่แล้ว +1

    Dr ഫോൺ നമ്പർ തരുമോ?

  • @muhammedshamil8937
    @muhammedshamil8937 3 ปีที่แล้ว +5

    എനിൽ ശ്വാസം മുട്ട് വിശപ്പില്ല യിമ വെയിറ്റ് കമ്മി ഇവ ഉണ്ട്

    • @michus_kichus
      @michus_kichus 3 ปีที่แล้ว

      Enna pettannu dr ne kanikunnath aanu nallath. Talasheri hospital poyi kanichal mathy.

  • @rishidevrishi3654
    @rishidevrishi3654 4 ปีที่แล้ว +8

    Enikk ekadhesham 5 masamayi maratha chuma unde.thanuppadikkumbolane kooduthalum.kore doctorsine kanichengilum maryilla.njan enthu cheyyanam sit

  • @anwarozr82
    @anwarozr82 ปีที่แล้ว +2

    2 വർഷം മുൻപ് സ്കാൻ ചെയ്തപ്പോൾ Lung nodule ഉണ്ടായിരുന്നു... അത് വലുതായിട്ടുണ്ടോ എന്ന് ഇടക്കിടക്ക് സ്കാൻ ചെയ്ത് നോക്കണോ?

    • @psclearner5397
      @psclearner5397 8 หลายเดือนก่อน

      Pinneeed nokkiyo

  • @abhinavsanthosh218
    @abhinavsanthosh218 4 ปีที่แล้ว +8

    Sir എന്റെ അമ്മയ്ക് കഠിനമായ നടുവേദനയായിട്ടാ doctorടെ അടുത്ത് പോയത്,സ്ാനിംഗില്‍ ശ്വാസകോശത്തില്‍ വെളളകെട്ടും തടിപ്പും ഉണ്ടെന്നു പറഞ്ഞു വെളളം എടുത്തൂ പരിശോധിച്ച negative ആണ് അടുത്ത ടെസ്റ്റിനു കൊടുത്തിരിക്കുന്നു ഇത് cancer ആയിരിക്കുമമോ

  • @sanoobpe1812
    @sanoobpe1812 2 ปีที่แล้ว +1

    എന്റെ നെഞ്ചിന്റെ 1സൈഡ് വലുതും ഒരു സൈഡ് ചെറുതും ആണ് വലിയ സൈഡ് കല്ല് പോലെ ഇരിക്കുന്നെ അത് കൊണ്ട് എന്ടെങ്കിലും പ്രോബ്ലം ഉണ്ടോ ഡോക്ടർ
    പമ്പിൽ നിന്നാൽ എന്ടെങ്കിലും പ്രോബ്ലം ഉണ്ടോ 14ഇയർ ആയി ഇപ്പോൾ
    ബ്ലഡ്‌ ടേസ്റ്റ്ഇൽ അറിയാമോ എന്ടെങ്കിലും ഉണ്ടോ എന്നു അറിയാൻ പറ്റുമോ

  • @johnsonthomas4009
    @johnsonthomas4009 2 ปีที่แล้ว +2

    Sigarette valikunna aleanu my friend oru pade year ayi oru year munne nosil ninu bled Vannu edake headake ude eppol brestnu thazy two muzykal udayittude ethu vedanayude canserode bagamano muzykal please reply 👍❤️

    • @anwarozr82
      @anwarozr82 2 ปีที่แล้ว

      Lymphoma ആവാം

  • @lijiliji9811
    @lijiliji9811 ปีที่แล้ว +1

    Undayirunnu.ct scan eduthu

  • @riswananisar4437
    @riswananisar4437 2 ปีที่แล้ว +2

    Sir ..ente husband nu ippo kure nalayi shoulder vedana doctore kandu tablet kayikkumpo marum pinne idakkokke varum ithu cancer ano

    • @akhilmv9967
      @akhilmv9967 2 ปีที่แล้ว +1

      neerkettanu athuuu enikum und

  • @kochuranijoseph5144
    @kochuranijoseph5144 2 หลายเดือนก่อน

    Sir Enike pulmonary hamarthroma adrenal adenoma liver cyst pancreatic lipoma . Diabetes 10 varshmayitunde. Allergy unde . Sir ngyan CT plain thorax 2022til cheythu appol pulmonary hamarthroma kandathe right middle lobela e, ct contrast 6 masam kazhinge cheythu appozhane adrenal adenoma liver cyst pancreatic lipoma kandethi. Pinnete pet ÇT atuthu appol sugar intake kututhal kandu pinnete hysterectomy unilateral salpingo oopherectomy cheythu e September 17th ne. Ante lung cancer aano adenoma liver cyst pancreatic lipoma etellam spread aayathano fayavayi reply tharamo . Keralathil athane best surgi al and medical oncologist an um reply tharamo . Thankyou sir

  • @RELAX_HIGH
    @RELAX_HIGH ปีที่แล้ว +3

    3വർഷമായി cigarette വലിച്ചു കഴിഞ്ഞട്ട് നിർത്തിയാൽ cencer

  • @aparnaprakash1017
    @aparnaprakash1017 ปีที่แล้ว

    ഡോക്ടർ സാംബ്രാണിയുടെ പുക സ്ഥിരം ആയി ശ്വസിച്ചാൽ പ്രശ്നം ഉണ്ടോ

  • @saifumalappuram3581
    @saifumalappuram3581 2 ปีที่แล้ว +1

    ഇതിലെ നബർ വാട്സ് ആപ്പ് ഇല്ല

  • @muhammedshaheerap6261
    @muhammedshaheerap6261 4 ปีที่แล้ว +3

    Dr.ente wifinu breast TB undayirunnu .6months tablet kazhichu .eppol allergy problem und purathinte oru sidum pain vararund .ethu pulmonologistineyano kanikkendath physician ano.kanikendath.ethu tetanus cheyyendath

    • @shahidhazel3377
      @shahidhazel3377 3 ปีที่แล้ว +1

      General physician...kidney function പരിശോധിക്കണം... Urine routine cheyyanam

  • @vafiyavafi9543
    @vafiyavafi9543 4 ปีที่แล้ว +4

    No

    • @binduo4150
      @binduo4150 2 ปีที่แล้ว

      ലക്ഷണങ്ങൾ പറഞ്ഞു തരുമോ ഡോക്ടർ പ്ലീസ്

  • @lekha9240
    @lekha9240 ปีที่แล้ว

    ഒരിക്കലും ഭേതമാകാത്ത ഈ അസുഖത്തിനു എന്തിന് കീമോ കൊടുത്തു ബുദ്ധി മുട്ടിക്കുന്നത്.

    • @AishwaryaKalesh
      @AishwaryaKalesh 6 หลายเดือนก่อน

      Ithu bhethamakkannpattille

    • @arunkumar.s7968
      @arunkumar.s7968 หลายเดือนก่อน

      Ente achanu stage 4 lung cancer aanu... Chemo eduthapoozhaanu Kure budhimuttokke maaryathu...

  • @Achuzzz2024
    @Achuzzz2024 4 ปีที่แล้ว +6

    ശ്വാസം എടുക്കുമ്പോൾ വേദന മാത്രം ഉള്ളു. ഇതിൽ പറഞ്ഞത് പോലെ മറ്റൊരു ലക്ഷണങ്ങളും ഇല്ല എങ്കിൽ കാൻസർ ആവാൻ സാധ്യത ഉണ്ടോ ഡോക്ടർ.
    പ്ലീസ് റിപ്ലൈ തരുമോ?

    • @pscclassroomplus9868
      @pscclassroomplus9868 3 ปีที่แล้ว +1

      ഇപ്പോഴും ഉണ്ടോ

    • @Achuzzz2024
      @Achuzzz2024 3 ปีที่แล้ว

      @@pscclassroomplus9868 yes

    • @Prasanth322
      @Prasanth322 ปีที่แล้ว

      @@Achuzzz2024 hospital kanichille