പശുക്കളെ എല്ലാം കൊടുത്തു ഒഴിവാക്കുവാണോ?| 2 ദിവസം കഴിഞ്ഞപ്പോൾ ഒരുനേരത്തെ ഫുൾ കറവ വീഡിയോ |

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2023
  • കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ 📲9656630832
    ഇതിൽ വിളിക്കാം / വാട്സ്ആപ്പ് ചെയ്യാം 😊👍
    കൊല്ലം ജില്ല കരുനാഗപ്പള്ളി ആണ് സ്ഥലം

ความคิดเห็น • 31

  • @smartmediacreation
    @smartmediacreation  7 หลายเดือนก่อน

    കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ 📲9656630832
    ഇതിൽ വിളിക്കാം / വാട്സ്ആപ്പ് ചെയ്യാം 😊👍
    കൊല്ലം ജില്ല കരുനാഗപ്പള്ളി ആണ് സ്ഥലം

  • @SNpoultry1571
    @SNpoultry1571 7 หลายเดือนก่อน +2

    Kurinji poochakum kitty paal😍😍👍🏻👍🏻

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน +1

      അത്‌ ദിവസവും ഉള്ളതാ അവരുടെ പങ്ക് 🥰

    • @SNpoultry1571
      @SNpoultry1571 7 หลายเดือนก่อน +1

      @@smartmediacreation 👍🏻👍🏻

  • @madhavanta3307
    @madhavanta3307 7 หลายเดือนก่อน +1

    Chena pasuvine kittunna chandha paraju tharumo farm undairunnu veendum thudaranam

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน +2

      തമിഴ്നാട് ഈറോട് ഉണ്ട് കർണാടക ചിന്താമണി ഉണ്ട്

    • @madhavanta3307
      @madhavanta3307 6 หลายเดือนก่อน +1

      Thanks 🙏

  • @Vkp233
    @Vkp233 7 หลายเดือนก่อน

    Ethra kittiyalum 70 below ayinte mukalil tharanzn enkil litre paalinu 100 kittnm ...ella vellathinu 38 kittiyal aayi

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน

      ലിറ്ററിന് 75 രൂപ കിട്ടുന്നവർ വാങ്ങി കൊണ്ടുപോയി ✌️

  • @bineethsm8446
    @bineethsm8446 7 หลายเดือนก่อน +1

    ബ്രോ കറവ മെഷീൻ സെറ്റ് ചെയ്യൂ അത് എളുപ്പമല്ലേ

  • @AjithKumar-wx2hm
    @AjithKumar-wx2hm 7 หลายเดือนก่อน +1

    കിടാവിനു ഒരു ദിവസം എത്ര ലിറ്റർ പാൽ കൊടുക്കണം

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน

      ഇപ്പൊ 4 ലിറ്റർ / day കൊടുക്കുന്നുണ്ട്

  • @nidhinsatya
    @nidhinsatya 7 หลายเดือนก่อน +1

    don't sell

  • @KKfarm222
    @KKfarm222 7 หลายเดือนก่อน +2

    ബ്രോ ഞാൻ ഒറ്റയ്ക്കു 7പശു നെ കറക്കുന്നു, മെഷീൻ വാങ്ങി കൊടുക്ക്‌ ബ്രോ

    • @Jn-rk1gh
      @Jn-rk1gh 7 หลายเดือนก่อน

      Profitable aano ബ്രോ പശു വളർത്തൽ. Detial പറഞ്ഞു തരുമോ.

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน

      ❤️🥰👍

  • @georgekutty6602
    @georgekutty6602 7 หลายเดือนก่อน +1

    2 rate

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน +1

      വീഡിയോ യിൽ പറയുന്നുണ്ടല്ലോ

  • @KKfarm222
    @KKfarm222 7 หลายเดือนก่อน +4

    ഒരു കറവ മെഷീൻ വാങ്ങിയാൽ 1ലിറ്റർ അധികം കിട്ടും പാൽ 5min കൊണ്ട് കറവ കഴിയും

  • @Myboysanil
    @Myboysanil 7 หลายเดือนก่อน +1

    ആ സ്പ്രയർ ന് എന്ത് വിലയാകും.??

  • @safvancheppu-li5wg
    @safvancheppu-li5wg 7 หลายเดือนก่อน +1

    ചേട്ടൻ കറക്കുമോ

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน

      Yes. ഞാൻ എപ്പോഴും വീട്ടിൽ കാണില്ല

    • @safvancheppu-li5wg
      @safvancheppu-li5wg 7 หลายเดือนก่อน +1

      @@smartmediacreation ചേട്ടൻ കറക്കുന്ന വീഡിയോ ചെയ്യാമോ

  • @ramkumarv2363
    @ramkumarv2363 7 หลายเดือนก่อน

    Ll

  • @mohammedmahroof7620
    @mohammedmahroof7620 7 หลายเดือนก่อน +2

    കൂട്ടി പശു കുട്ടിയാണോ

    • @mohammedmahroof7620
      @mohammedmahroof7620 7 หลายเดือนก่อน

      ഞാൻ കാസറഗോഡ് ആണ് ഇവിടെ എത്തിച്ചു തരാൻ പറ്റുമോ

    • @smartmediacreation
      @smartmediacreation  7 หลายเดือนก่อน

      കാള കുട്ടി ആണ്

  • @adharvrs
    @adharvrs 7 หลายเดือนก่อน

    എന്തുകൊണ്ട് കറവ യന്ത്രം വാങ്ങുന്നില്ല..... ഇത്രയും ഉൽപ്പാദനശേഷിയുളള പശുക്കളെ...കറവയുടെ.. പേരിൽ വിൽക്കണൊ...? Delaval പോലെയുള്ള ഗുണമേന്മയുള്ള...കറവ യന്ത്രം....കറവ സുഗമമാക്കും.... ശാസ്ത്രീയ കറവ 5 മിനിറ്റിൽ സാധ്യമാകും....50000 മുകളിൽ ഉള്ളവക്ക് ക്ഷീരവികസന വകുപ്പ് subsidy പരമാവധി 30000 രൂപയും അനുവദിക്കുന്നുണ്ട്.... പിന്നെ എന്തുകൊണ്ടും അത് നോക്കികൂടെ.....?