ഒറ്റ കാര്യം പറയാം ഓണത്തിന്റെ സ്കിറ്റ് വളരെ മോശം. രമേശ് പിഷാരടി ടെ വോയിസ് ചെമ്പിലിട്ട് അടച്ചുവെക്കുന്ന കോമഡി അത് ഒന്നുകൂടെ നന്നായിരുന്നു ചിരിക്കാൻ ഉണ്ടായിരുന്നു അത് മാത്രം
ആളെ അത്ര പിടികിട്ടിയില്ലല്ലേ? അത് പെൺവേഷം കെട്ടിയ സജിയാണ്. പെൺ വേഷത്തിൽ വന്ന്ഒരുപാട് ബംബർ അടിച്ചിട്ടുണ്ട്. ചേച്ചിക്ക്കൂ ടുതൽ പ്രാധാന്യം കൊടുത്തെന്നു തോന്നിയെങ്കിൽ അയാളുടെ അഭിനയത്തിന്റെ മികവാണ്.
എല്ലാ കോമഡിയും തീർന്നതുകൊണ്ടാണോ ഇപ്പൊ എല്ലാ സ്കിറ്റിലും ജഡ്ജസിനെ കളിയാക്കി കോമഡിയുണ്ടാക്കുന്നെ. അത് കോമഡിയാണെന്ന് അവിടിരിക്കുന്നവർക്കേ അറിയൂ അതും കാശ് മേടിച്ചിരിക്കുന്ന ഗതികേട് കൊണ്ട്, സാധാരണ പ്രേക്ഷകന് അത് കോമഡിയല്ല കളിയാക്കലാ, ശ്രദ്ധിച്ചാൽ പ്രോഗ്രാമിന് നല്ലതാ
ക്യാമാറ മേനോൻ ചുവന്ന സാരി ഉടുത്ത ചേച്ചിയെ ട്യൂൺ ചെയ്യ😂😂😂😂
ഇത്രയും അവിഞ്ഞ മോന്ത ക്ക് ഇടയിൽ മേനോൻ. ഐശ്വര്യം ഉള്ള ഒന്ന് കണ്ടു അത്ര ഉള്ളു
ഇൻസ്റ്റയിൽ റീൽ കണ്ട് വന്നവരുണ്ടോ👀
ഇത് കലക്കി 😃😃🎉🎉🎉❤❤❤❤❤❤❤
ഒറ്റ കാര്യം പറയാം ഓണത്തിന്റെ സ്കിറ്റ് വളരെ മോശം. രമേശ് പിഷാരടി ടെ വോയിസ് ചെമ്പിലിട്ട് അടച്ചുവെക്കുന്ന കോമഡി അത് ഒന്നുകൂടെ നന്നായിരുന്നു ചിരിക്കാൻ ഉണ്ടായിരുന്നു അത് മാത്രം
സ്റ്റിക് ഇല്ല ഒരു കുപ്പി എടുക്കട്ടെ 😌😌😌
@@Ghostofjd ഇപ്പൊ
എങ്കിൽ നാളെ ഒന്ന് ചെല്ല് ഉഗ്രൻ skit കളിച്ചു കാണിക്ക് 😂
മണി സോങ് ❤❤❤❤
സൂപ്പര്‍ ❤❤❤❤❤❤❤
ചിരിക്കണൊ വേണ്ടെ??????
വേണ്ട ഇരുന്ന് കര
ചെളി കോമഡി 😂😂😂
Nalla chalii ayittund 😊
Naalla local sadhanam
Like these programs you are spoiling your good image of iruchiri bumper chili comedy.
Sree kumar super
ദൃശ്യ 👍
Nalla cheenja script cheenja comedy
Kollilla
ക്യാമറാമേനോനെന്താ സ്റ്റേജിലേക്ക് ഫോകസ് ചെയ്യാതെ ചുവന്ന ഡ്രസ്സിട്ട ചേച്ചിയെ മാത്രം ഫോകസ് ചെയ്യുന്നത് 🤔🤔🤔🤔🤔
അത് ശെരിയ ഞാനും ശ്രെദ്ധിച്ചു 🤔
ആളെ അത്ര പിടികിട്ടിയില്ലല്ലേ?
അത് പെൺവേഷം കെട്ടിയ സജിയാണ്. പെൺ വേഷത്തിൽ വന്ന്ഒരുപാട് ബംബർ അടിച്ചിട്ടുണ്ട്. ചേച്ചിക്ക്കൂ ടുതൽ പ്രാധാന്യം കൊടുത്തെന്നു തോന്നിയെങ്കിൽ അയാളുടെ അഭിനയത്തിന്റെ മികവാണ്.
ഈ സ്കിറ്റ് മാത്രം ആണെങ്കിൽ ആൾക്കാർക്ക് ബോർ അടിക്കൂലെ... അതൊണ്ടാ....
😂😂😂😂
@@altharausaഅത് ഒറിജിനൽ സ്ത്രീ ആണ്.. പേര് ശ്രുതി ശിവദാസ് സിങ്ങർ aanu
ചളി അങ്ങ് വാരി എറിയുവാ....
കുറച്ചു വാരി തിന്ന്
@@darkclown7158 നീയൊക്കെ അതായിരിക്കും തിന്നുന്നെ, അതാ പ്രശ്നം...
എവിടെ ഇതിൽ കോമഡി എവിടെ.😮😢
Koothara😂
😂😂😂😂😂😂😂😂
എല്ലാ കോമഡിയും തീർന്നതുകൊണ്ടാണോ ഇപ്പൊ എല്ലാ സ്കിറ്റിലും ജഡ്ജസിനെ കളിയാക്കി കോമഡിയുണ്ടാക്കുന്നെ. അത് കോമഡിയാണെന്ന് അവിടിരിക്കുന്നവർക്കേ അറിയൂ അതും കാശ് മേടിച്ചിരിക്കുന്ന ഗതികേട് കൊണ്ട്, സാധാരണ പ്രേക്ഷകന് അത് കോമഡിയല്ല കളിയാക്കലാ, ശ്രദ്ധിച്ചാൽ പ്രോഗ്രാമിന് നല്ലതാ
എന്റെ100 mb തിരിച്ച്താ😢
😢😢😢😢😢😢😢😢😢😢
entho chali ano😢😢
ചലൈവരിയെറിയുവാണോ
എങ്കിൽ സർ ഒരു സ്കിറ്റ് ഉണ്ടാക്കുമോ
ഇതു എന്താ ⁉️
വെറുപ്പിക്കൽ
😢😮😢😮😢😮😢
😖😖😖
കോമഡി എവടെ
ചാനലിന്റെ പേര് കളയുന്ന പരിപാടി
എന്തോന്നടെയ്
👎👎👎👎👎👎
Enthu koppanu ithu nirthi poyinedaaa
നന്നായിട്ട് ഒന്നു കരയാൻ പറ്റി
Ijjathy moonjiya skit
ബോർ
Nalla bore aanu onam paripaadi
വരരെ മോശം
Sree kumar super
😢😢😢😢😢😢😢😢😢
😢😢😢