സംവാദം | ജ്ഞാനമീമാംസ; ഇസ്ലാമിലും ഭൗതികവാദത്തിലും l BKF | BUKHARI KNOWLEDGE FEST

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2019
  • Website : bukhari.co.in/
    Facebook : / bukharimedia
    TH-cam : / @bukharimedia
    Twitter : MediaBukhari?s=09
    Instagram : bukharimedia?ig... സംവാദം
    ജ്ഞാനമീമാംസ; ഇസ്ലാമിലും ഭൗതികവാദത്തിലും സ്വിബ്ഗത്തുല്ല സഖാഫി
    അയൂബ് മൗലവി
    BUKHARI KNOWLEDGE FEST
    2019 April 4,5,6
    kondotty
    ⚠️ Announce
    This content is Copyrighted to Bukhari Media. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 698

  • @rabiarabia7839
    @rabiarabia7839 5 ปีที่แล้ว +23

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും വിജ്ഞാനപ്രദവും പരസ്പര ബഹുമാനവും നിറഞ്ഞ ഒരു സംവാദം കാണുന്നത് .സന്തോഷം തോന്നുന്നു .ഇനിയും തുടരട്ടെ

  • @kuyilmoves6320
    @kuyilmoves6320 5 ปีที่แล้ว +52

    അയ്യൂബ് മാന്യനായ യുക്തിവാദി ഏതായാലും യുക്തിവാദികളുടെ ഊറ്റം കൊള്ളലിൽ എനിക്കുണ്ടായിരുന്ന തെല്ലു ഭയം ഈ മിടുക്കന്മാരായ ഉസ്താദുമാരുടെ അതുല്യമായ പെർഫോമൻസ് ലൂടെ നീങ്ങി കിട്ടി എല്ലാ യുക്തിവാദി കളെയും നിലയ്ക്കുനിർത്താൻ ഇവർക്ക് സാധിക്കട്ടെ

    • @umeshkalathil949
      @umeshkalathil949 5 ปีที่แล้ว +7

      പൊതു ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഉസ്താദുമാരുടെ അവസ്ത ദയനീയം തന്നെ ഇസ് ലാമിലെ ദൈവത്തിനെ ജബ്ബാർ മാഷ് മിനുട്ടുകൾ കൊണ്ട് തറപറ്റിക്കും അതുകൊണ്ട് പുതിയ വഴി തേടിയതാണ് ഈ വിഷയം രവിചന്ദ്രനോ വൈശാഖൻ തമ്പിയോ ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ഈ വിഷയത്തിൽ മത വാതികൾക്ക് കൂടുതൽ ആയുസ്സില്ല കണികാപരീക്ഷണവും ക്വാണ്ടം തയറിയും ഒന്ന് പുരോഗമിക്കട്ടെ അതുവരെ നിങ്ങൾക്ക് തട്ടിയും മുട്ടിയും പോവാം

    • @usamapk7483
      @usamapk7483 3 ปีที่แล้ว

      @@umeshkalathil949 jabbar mashina ottichhath ippo kandilleee

  • @austin9om
    @austin9om 5 ปีที่แล้ว +104

    അയൂബ് സർ വളരെ soft ആണ്. .ആരെയും ദുഃഖിപ്പിക്കുന്നത് ഇഷ്ടമില്ലാത്ത മനുഷ്യൻ. I respect you Sir.

    • @apostate_kerala8105
      @apostate_kerala8105 5 ปีที่แล้ว +8

      ജബ്ബാർ മാഷ് ആയിരുന്നേൽ ഇവിടെ കൊറേ കുരു പൊട്ടിയേനേ..

    • @msajal2372
      @msajal2372 5 ปีที่แล้ว +1

      Vaya thurakkan pattunnilla kashtom . Adachitta Roomil door adach intarvyooil marupadi parayunnapoley (mayyil move) eluppamalla.

    • @shamilpp451
      @shamilpp451 5 ปีที่แล้ว +6

      മറുപടി മുട്ടി എന്നതാണ് സത്യം...എന്തായാലും മാന്യത ഉള്ള ആളാണ്...രവി ചന്ദ്രനെയും ജബ്ബാർ മാഷെയും പോലെ വൈറസ് അല്ല

    • @soyabusoyabu8044
      @soyabusoyabu8044 5 ปีที่แล้ว +1

      Ayyoob sir endh sir?verudhe sir enn vilikkan pattumo?ayyob oru degree yum illatha oru sadharanakkaranan verudhe saranmarude vila kalayelle

    • @sadikedaedagmilcomsadik2707
      @sadikedaedagmilcomsadik2707 5 ปีที่แล้ว

      austin9om

  • @syedmiqdad7342
    @syedmiqdad7342 4 ปีที่แล้ว +22

    ഒന്നര മണിക്കൂറിലേറെയുള്ള സംവാദം പൂർണമായും ശ്രദ്ധിച്ചു.
    ഇടയ്ക്കിടെ മനസ്സിൽ വന്ന ചില കാര്യങ്ങൾ കുറിക്കാൻ ആഗ്രഹിക്കുന്നു.
    1. അയൂബ് സർ തുടക്കത്തിൽ ശാസ്ത്രം ഒന്ന് മാത്രമാണ് അറിവ് സമ്പാദനത്തിന് (epistemology) ഹേതുവായുള്ളത് എന്ന് പറയുകയും പിന്നീട് മറുപടി പ്രസംഗാവസരത്തിലും ചോദ്യ കർത്താവിന്റെ സംശയനിവാരണ സമയത്തും മാറ്റി പറഞ്ഞതായി ശ്രദ്ധിച്ചു.
    'സദസ്സിൽ ഒരാളിരിക്കുന്നു' എന്ന അറിവ് ശാസ്ത്രിയമായി നിരീക്ഷണ പരീക്ഷണങ്ങൾ നടത്താതെ പഞ്ചേധ്രിയങ്ങൾ കൊണ്ടാണല്ലോ, അപ്പോൾ അങ്ങനെ ലഭിക്കുന്ന അറിവിനെ കുറിച്ചെന്ത് പറയുമെന്ന സിബ്ഗത്തുള്ള സഖാഫിയുടെ വിഷയാവതരണത്തിനടക്കുണ്ടായ പരാമർശത്തിനെ എതിർത്തുകൊണ്ട്, സാമാന്യ ബുദ്ധിക്കുമപ്പുറമുള്ള കാര്യങ്ങളാണ് (സാമാന്യ ബുദ്ധിക്കുള്ളിലുള്ള കാര്യങ്ങൾ അറിവായിരിക്കെ തന്നെ) ശാസ്ത്രത്തിന്റെ ഇടമെന്നും മറ്റൊരവസരത്തിൽ സത്യസന്ധമായ വിവരണവും അറിവാണെന്ന് വരെ സമ്മതിച്ച് അയൂബ് സർ ആദ്യം പറഞ്ഞ പോയിന്റിൽ നിന്ന് മാറിയതായി ശ്രദ്ധിച്ചു.
    2.സാമാന്യബുദ്ധിക്കുമപ്പുറമുള്ള കാര്യങ്ങളിലാണ് ശാസ്ത്രത്തിന്റെ ഇടം എങ്കിൽ സാമാന്യ ബുദ്ധി ഉപയോഗിച്ച് കിട്ടുന്ന അറിവ് അറിവാകില്ലയെന്നാണോ അയൂബ് സർ പറയാൻ ശ്രമിക്കുന്നതെന്ന് സംശയിച്ചു.
    3. ചാർവാകന്മാരും ഗസാലിയും ഇവിടെ ജീവിച്ചിരുന്നു എന്ന് ഉറപ്പിക്കാൻ ശാസ്ത്രം കൊണ്ടെങ്ങനെ സാധുക്കുമെന്ന ശ്രോതാവിന്റെ സംശയത്തിൽ സത്യസന്ധമായ വിവരണവും (الخبر الصادق) അറിവാണെന്ന് സമ്മതിച്ചത് യുക്‌തവാദികളുടെ സ്ഥിരം ശൈലിയിൽ നിന്നുള്ള മാറ്റമായി കണ്ടു (താൻ അതുവരെ വിശദീകരിച്ച കാര്യത്തെ പൊളിക്കുന്നതായിട്ടുകൂടി ശരിവെക്കാൻ കാണിച്ച നല്ല മനസ്സിന് അയൂബ് സാറിനോട് സന്തോഷം അറിയിക്കട്ടെ.)
    4. ചർച്ചയുടെ ഒടുക്കമാണെന്ന് തോന്നുന്നു, 'ചിന്ത' വരെ ഭൗതിക പഥാർത്ഥമായി പറഞ്ഞതിലെ യുക്തി ആലോചിച്ച് കുറേ ഇരുന്നു. (ആർക്കെങ്കിലും പിടികിട്ടിയാൽ റിപ്ലൈ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു)
    5. ഏറ്റവും അവസാനം അറിവ് നേടാൻ ശാസ്ത്രം മാത്രമേയുള്ളൂ എന്നത് വിട്ട് സിബ്ഗത്തുള്ള സഖാഫി തുടക്കത്തിൽ പറഞ്ഞ പോലെ മൂന്നെണ്ണമുണ്ടെന്ന് സമ്മതിക്കുകവരെയുണ്ടായി. ഇത് സംവാദത്തിന്റെ ലക്ഷ്യത്തെ പൂർത്തീകരിക്കുന്നതായി തോന്നി.

  • @user-js4dt6rp4n
    @user-js4dt6rp4n 10 หลายเดือนก่อน +7

    ഇപ്പൊഴാ ഇതൊക്കെ കാണണമെന്ന് തോന്നിയത് !
    അയ്യൂബ് സത്യം മനസ്സിലാക്കി തിരിച്ചു വന്ന സാഹചര്യം പ്രതീക്ഷ നൽകുന്നു

  • @pmhktkl4734
    @pmhktkl4734 5 ปีที่แล้ว +10

    ചർച്ച വളരെ ഭംഗി യായിട്ടുണ്ട്..
    ഇനിയും തുറന്ന വേദികൾ മുഖ്യ ധാരയിൽ സൃഷിടിക്കപ്പെടണം
    Bkf നു നന്ദി

  • @abdulhakkim3753
    @abdulhakkim3753 5 ปีที่แล้ว +19

    ഇത് പോലുള്ള സംവാദങ്ങൾ ഇതിലും രൂക്ഷമാകേണ്ടതില്ല ,അടിസ്ഥാനപരമായി നമ്മളൊക്കെ മനുഷ്യന്മാരല്ലെ ആ നിലപാട് വിട്ട് ഒരു കളിക്കും പോകണ്ട രണ്ട് കൂട്ടർക്കും നന്ദി

    • @sudheerk2321
      @sudheerk2321 5 ปีที่แล้ว +2

      Ayub sir valare vinayamullavanan nalla manushyan Sakafi usthadan ayub sarinod anik parayanulladh ningal muslimayite marikavumenan

  • @rajeev.787
    @rajeev.787 5 ปีที่แล้ว +57

    പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടു ള്ള സംവാദം.മാതൃകാപരം. മുസ്ലിം പുരോഹിതർ ഒട്ടും സഹിഷ്ണുത ഇല്ലാത്തവരും സാമാന്യ യുക്തി ഇല്ലാത്തവരും ആണെന്നായിരുന്നു എന്നെപോലെ ഉളളവർ വിചാരിച്ചു വെച്ചിരുന്നത്. നാസ്തികനായ എനിക്ക് ഇദ്ദേഹ ത്തോഡ് ഒത്തിരി ഇഷ്ടം തോന്നി...നിലപാടുകളെ അംഗീകരിക്കുന്നില്ല എങ്കിൽ കൂടി

    • @ANIMALJOCK
      @ANIMALJOCK 4 ปีที่แล้ว +2

      അത് ഈ FB യിലും വാട്സാപ്പിലും ഉള്ള വിവരദോഷികളെ മാത്രം കണ്ടു ശീലിച്ചതുകൊണ്ടാണ്

    • @Muhammed_Unais
      @Muhammed_Unais 2 ปีที่แล้ว

      @@ANIMALJOCK 💯👨‍🦯

  • @abduraheemcbt5809
    @abduraheemcbt5809 3 ปีที่แล้ว +11

    സിബ്‌ഗത്തുള്ള ഉസ്താദ് വളരെ വ്യക്തമായി വിഷയം അവതരിപ്പിച്ചു

  • @sudheerpv931
    @sudheerpv931 5 ปีที่แล้ว +55

    ദീനീ ദഅവത്തിന് നൂതനവും കാലോചിതവുമായ രീതി സ്വീകരിച്ച ബുഖാരി യുവ പണ്ഡിതർക്ക് അഭിവാദ്യങ്ങൾ

    • @ngyahooprophet7723
      @ngyahooprophet7723 5 ปีที่แล้ว

      th-cam.com/video/_NVFW4X99YI/w-d-xo.html

    • @noushadali5293
      @noushadali5293 5 ปีที่แล้ว +1

      ഉണ്ട...
      ചാണകം നല്ല കുപ്പിയിലാക്കീട്ട് കാര്യമുണ്ടോ?

  • @hishammm9431
    @hishammm9431 4 ปีที่แล้ว +6

    പരസ്പര ബഹുമാനത്തോടയുള്ള വളരെ നല്ലൊരു സംവാദം ഇത് പോലുള്ള സംവാദങ്ങളാണ് നമുക്ക് ആവശ്യം ✌❤💕👌

  • @al-bathoolvlogs4758
    @al-bathoolvlogs4758 5 ปีที่แล้ว +55

    ഈ രൂപത്തിലുള്ള സൗഹൃദ സംവാദങ്ങളാണ് സമകാലിക ലോകത്തിന് ഉപകാരം....

    • @ameensaleem9507
      @ameensaleem9507 5 ปีที่แล้ว

      Replay to.th-cam.com/video/M9QmiT-TyKM/w-d-xo.html

  • @mansoor9594
    @mansoor9594 5 ปีที่แล้ว +14

    വളർന്നു വന്നുകൊണ്ടിരിക്കുന്ന യുക്തിവാദി പ്രസ്ഥാനങ്ങളുടെ പ്രചാരകരുമായ് ഇനിയും ഇതുപേലുള്ള സൗഹൃദപരമായ സംവാദം പ്രതീക്ഷിക്കുന്നു.

  • @mathewv9157
    @mathewv9157 5 ปีที่แล้ว +13

    😲😲ഈ താടിവച്ച ആളുടെ പ്രസംഗം അടിപൊളി, ഇപ്പോൾ ശരിക്കും ഞാൻ യുക്തിവാദിയായി. ദൈവം ഉണ്ടെന്നത് യുക്തിയുള്ളവൻ സ്വീകരിക്കും. മർക്കടമുഷ്ടി ഉള്ളവൻ സ്വീകരിക്കില്ല.
    ഓർക്കുക: ഉറങ്ങുന്നവരെ ഉണർത്താൻ പറ്റൂ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      Nee ninnod thanne parayunnu

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว

      അല്ലെങ്കിൽ നീ ഇസ്ലാം ആണോ

    • @mathewv9157
      @mathewv9157 5 ปีที่แล้ว +5

      @@kuttankk7272 ഞാൻ സത്യാന്വേഷിയാണ്. ഇസ്ലാം ആണ് സത്യമെങ്കിൽ തീർച്ചയായും ഞാൻ സ്വീകരിക്കും. ഇതുവരെ പഠിച്ചതനുസരിച് ഇസ്ലാം ശരിയാണ്. ബാക്കി കൂടി നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം.

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว +3

      @@mathewv9157 അള്ളാഹു ഹിദായത് നൽകട്ടെ

  • @austin9om
    @austin9om 5 ปีที่แล้ว +11

    വളരെ അശ്ച്യര്യം തോന്നി ഇത്ര സവ്മ്യമായ ഒരു മുസ്ലിം സംവാദം ഞാൻ കണ്ടില്ല. കാര്യം കുറച്ച് പൊട്ടത്തരം ഉണ്ടങ്കിലും. I really liked it.

    • @harikumar.g1374
      @harikumar.g1374 5 ปีที่แล้ว +1

      Thankal pittatharam ennu paranjathu entha.onnum thonnaruthu.ariyan chodhichadha.time parajal mathi.

    • @krishnakumarkangottu8398
      @krishnakumarkangottu8398 5 ปีที่แล้ว

      @@harikumar.g1374 നിശ്ചലമായ പുസ്തകം അതേ അവസ്ഥയിൽ ചലിക്കുകയില്ല എന്ന് പറഞ്ഞത് ഒരു പൊട്ടത്തരം അല്ലേ????? !!!!!

    • @harikumar.g1374
      @harikumar.g1374 5 ปีที่แล้ว

      @@krishnakumarkangottu8398 athe athe seriyanu.thanks ❤️❤️🤝

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว +1

      സുന്നികൾ Ap വിഭാഗം അമുസ്ലിംകളോടും യുക്തിവാദികളോടും വളരെ മാന്യതയിലെ സംസാരിക്കും എന്നാൽ മുജാഹിദ് വിഭാഗം ആയിട്ടുള്ള സംവാദം ഒന്ന് കേട്ടു നോക്ക്

    • @fazalurahman3135
      @fazalurahman3135 4 ปีที่แล้ว

      Athe avasthayil chalikkuka illa yennath pagal velicham pole arkkum ariyavunnath alle yennan

  • @sajeevtb8415
    @sajeevtb8415 4 ปีที่แล้ว +12

    തലേക്കെട്ടുകാരെ കാണുമ്പോ പേടിയായിരുന്നു.ആ പേടി മാറാ൯ ഈ സംവാദം എനിക്കുപകരിച്ചു.

    • @nazeebnasi8568
      @nazeebnasi8568 3 ปีที่แล้ว

      മുജാഹിദ് കൾ ആണ് പേടിക്കേണ്ടത് സുന്നി കൾ എന്നും നല്ലവർ ആണ് 😍😍

    • @atruthseeker4554
      @atruthseeker4554 9 หลายเดือนก่อน

      ഏറ്റവും നല്ല പെരുമറ്റം ivarkkan

  • @padanavedi
    @padanavedi 5 ปีที่แล้ว +13

    സമ്മേളനങ്ങളിൽ നിന്ന് വ്യതിരിക്തത പാലിക്കുകയും ദാഅവത്തിൻറെ മാർഗ്ഗങ്ങളിൽ എപ്പോഴും ഒരു പടി മുന്നിൽ നിൽക്കുകയും ചെയ്യുന്ന ബുഖാരി സംഘത്തിന് ഒരായിരം അഭിവാദ്യങ്ങൾ

  • @Alwayser1231
    @Alwayser1231 5 ปีที่แล้ว +19

    കാലം ആവശ്യപ്പെടുന്ന ഇടപെടലുകൾ! സംഘാടകർക്ക് അഭിനന്ദനങ്ങൾ!! അല്ലാഹു ഖബൂലാക്കട്ടെ!

  • @anwarkattungal438
    @anwarkattungal438 3 ปีที่แล้ว +11

    Ea ജബ്ബാറും mm അക്ബറും തമ്മിലുള്ള സംവാദം കഴിഞ്ഞ് ഒരാഴ്ച ക്കുള്ളിൽ കാണുന്നവർ ഉണ്ടോ?

  • @nasarveettikkad6183
    @nasarveettikkad6183 4 ปีที่แล้ว +2

    ഇത് നല്ല മാതൃകയാക്കി ഇതിനെ എല്ലാ വിഭാഗം ജനങ്ങും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു '

  • @sadiqmohammad4688
    @sadiqmohammad4688 5 ปีที่แล้ว +10

    ആര് ജയിച്ചു ആര് തോറ്റു എന്നല്ല ഇത്രയും അറിവ് നേടാനായ ഒരു സംവാദം ഞാൻ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല. It's exactly an intellectual debate. ഇത്തരം debate കൾ ഇനിയും നടക്കണം.

  • @alavipalliyan9912
    @alavipalliyan9912 5 ปีที่แล้ว +11

    ഈ ചർച്ച നമ്മുടെ അയ്യൂബിന്ന് ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കാൻ പര്യാപ്തമാവട്ടെ

    • @METOOGODD
      @METOOGODD 5 ปีที่แล้ว +1

      ഒൺലി അയ്യൂബിനു....
      അല്ലെ.....?

    • @alavipalliyan9912
      @alavipalliyan9912 4 ปีที่แล้ว +2

      @@METOOGODD
      രണ്ടാലൊരു ഉമർ എന്ന് നബിസ്വല്ലല്ലാഹു അലൈഹി വസല്ലമ്മ പറഞ്ഞപ്പോൾ മറ്റുള്ളവർ പെടുകയില്ലന്ന് ധരിക്കരുത്.

    • @ahammedsayeedtp2396
      @ahammedsayeedtp2396 10 หลายเดือนก่อน +1

      ആയി മുസ്ലിമായി

    • @rafganat4985
      @rafganat4985 8 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്... മുസ്ലിമായി ❤

    • @musthafalfalily7470
      @musthafalfalily7470 2 หลายเดือนก่อน

      നിങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം ലഭിച്ചിട്ടുണ്ട്

  • @niyashussain4242
    @niyashussain4242 5 ปีที่แล้ว +5

    യുക്തിവാദികൾ നടത്തുന്നത് അറിവ് ഇല്ലാത്ത കുറേ പേരെ മുന്നിൽ വെച്ച് ഇസ്ലാമിനെ പോളിച്ചടക്കുന്നൂ എന്ന് കുറേ വീഡിയോയിൽ കണ്ടിട്ടുണ്ട് അവർ ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങള് വലിച്ചു നീട്ടി അവതരിപ്പിക്കും സദസ്സിൽ ഉള്ളവർ അത് കേട്ട് വിശ്വസിക്കും ഒരു ഓപ്പൺ സംവാദം ഇതുപോലെ ആദ്യമായിട്ടാണ് കാണുന്നത് വളരെ നല്ല അറിവ് നൽകുന്ന സംവാദം സമാധാന പരമായ അച്ചടക്കമുള്ള സംവാദം ജനങ്ങളിലേക്ക് എത്തിച്ചു നൽകിയതിൽ സന്തോഷം

  • @atholiyan
    @atholiyan 5 ปีที่แล้ว +24

    സിബ്ഗത്തുള്ള സഖാഫി നന്നായി ചെയ്തു👍

  • @muhammedthayyib9202
    @muhammedthayyib9202 5 ปีที่แล้ว +10

    സിബ്ഗത്തുള്ള ഉസ്താദ് മുത്ത്

  • @abdullahjsc
    @abdullahjsc 5 ปีที่แล้ว +46

    ഞാൻ ഒരു മത വിരുദ്ധനാണ് . അയ്യൂബ് വളരെ നന്നായിട്ടുണ്ട് . എന്നാൽ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നത് , ഇത്ര സൗമ്യമായി പെരുമാറാനും ചർച്ചക്ക് തയ്യാറാവുകയും ചെയ്ത സഖാഫിമാരെയാണ് . അയ്യൂബിന്റെ കർക്കശമല്ലാത്ത ശൈലി തീർച്ചയായും കൂടുതൽ ആളുകളെ അദ്ദേഹത്തെ കേൾക്കാൻ പ്രാപ്തരാക്കും , അതൊരു വലിയ നേട്ടമാണ് . കേരളം അങ്ങനെ മറ്റൊരു മാതൃകയാകട്ടെ. വളരെ സന്തോഷം തോനുന്നു , മതത്തെ വിമർശിച്ചും മനുഷ്യനായി ജീവിക്കാമല്ലോ

    • @fasalvelluvangad786
      @fasalvelluvangad786 9 หลายเดือนก่อน

      .

    • @muhammedshibil4072
      @muhammedshibil4072 8 หลายเดือนก่อน

      അയ്യൂബ് sir വളരെ നന്നായിട്ടുണ്ട്

    • @ameenmuhammad12
      @ameenmuhammad12 7 หลายเดือนก่อน

      ​@@muhammedshibil4072😂

  • @abdurahimzainy3002
    @abdurahimzainy3002 5 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ....സിബ്ഗത്ല്ലാഹ് സഖ്‌ആഫിക്ക് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ....അഗാധ ജ്ഞാനം nalki allahu anugrahikkatte...aameen

  • @rafikuwait7679
    @rafikuwait7679 5 ปีที่แล้ว +6

    Very good. ..
    Thanks Ayoob
    Thanks All....

  • @ashrafahsani6433
    @ashrafahsani6433 5 ปีที่แล้ว +3

    സിബ് ഗത്ത് സഖാഫി ഉസ്താദ് തകർത്തു - അല്ലാഹു തആല ദീർഘായുസ്സ് നൽകട്ടെ

  • @ameedvrty5086
    @ameedvrty5086 5 ปีที่แล้ว +1

    ആരോഗ്യകരമായ ചർച്ചകൾ നടകട്ടെ'
    ഇതിൽ ജയത്തിന് വേണ്ടിയാവരുത് 'അറിയാൻ വേണ്ടിയാവട്ടെ!

  • @aloyfernandez6377
    @aloyfernandez6377 5 ปีที่แล้ว +37

    Ayyub sir🙋👏👏👏👍

  • @indian9178
    @indian9178 5 ปีที่แล้ว +19

    രണ്ടു ടീമും വളരെ മാന്യ മര്യാദ ചർച്ച നടത്തി

  • @shantkm100
    @shantkm100 4 ปีที่แล้ว

    ശരിയായ രീതിയിലുള്ള സംവാദം.. സംവാദങ്ങൾ ഇങ്ങനെ അക്കാഡമിക്കലായിരിക്കണം. വെറുതെ അവഹേളിക്കലും അപഹസിക്കലും ആകുന്ന സംവാദത്തിന്റെ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്ഥം! Good

  • @faisalkv38
    @faisalkv38 5 ปีที่แล้ว +17

    മനുഷ്യകുലത്തിന് ആവശ്യമായ നല്ല ഒരു ജീവിതവ്യവസ്ഥ നിർമ്മിക്കാനും ഒരു സയൻറിഫിക് ടെമ്പർ ഉള്ള ജനക്കൂട്ടത്തെ സൃഷ്ടിക്കുവാനും ആണ് നമ്മൾ ശ്രമിക്കേണ്ടത് ദൈവ വിശ്വാസം ഉള്ള ഒരു കൂട്ടം നന്മനിറഞ്ഞ മനുഷ്യർ ഇവിടെ ജീവിക്കുന്നു ആ കൂട്ടത്തെ മുന്നിൽനിർത്തി ദൈവവിശ്വാസത്തിന് പേരും പറഞ്ഞ് പാവം ജനങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് അതാണ് നമ്മൾ തിരിച്ചറിയേണ്ടത് വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യന് ദോഷം ആയി മാറുന്നു എന്ന് കണ്ടാൽ അതു മാറ്റം വരുത്തുക തന്നെ വേണം ഏതായാലും ഇത്തരം ചർച്ചകൾ മനുഷ്യൻറെ ഭാവിയെ വളരെ ശ്രേഷ്ഠമായ രീതിയിൽ കൊണ്ടെത്തിക്കാൻ കഴിയും

  • @gayathri.k.r5331
    @gayathri.k.r5331 5 ปีที่แล้ว +31

    Enganeyulla sakhafimar samudayathil niraye unda vatte..

  • @NoufalAboobackerM
    @NoufalAboobackerM 5 ปีที่แล้ว

    Jazakkallah

  • @FFathimaFidap
    @FFathimaFidap 5 ปีที่แล้ว +18

    സുന്നികൾ നല്ല നിലയിൽ സംവദിച്ചു, അയ്ബ് മൗലവിയും നല്ല വിശദീകരണങ്ങൾ നൽകി, കേട്ടപ്പോൾ എല്ലാവരോടുoബഹുമാനം തോന്നി, അഭിനന്ദനങ്ങൾ

  • @nujumudeena6436
    @nujumudeena6436 4 ปีที่แล้ว

    സുന്നിസംഘടനകളും ഇങ്ങനെയുള്ള ചർച്ചകളിലേക്കും സംവാദങ്ങളിലേക്കുമൊക്കെ കടന്നുവരുന്നത് നല്ല സൂചനയാണ്. കൺവെൻഷനൽ രീതികളിൽനിന്നും വ്യത്യസ്തമായി മൊത്തത്തിൽ ഒരു പ്രൊഫഷനൽ രീതിയിൽ സംഘടിപ്പിക്കുന്നതിനും ഇതിന്റെ സംഘാടകർക്ക് കഴിഞ്ഞിട്ടുണ്ട്. ചെളിവാരിയെറിയലുകൾക്കപ്പുറം വളരെ ചിന്തനീയവും വിജ്ഞാനപ്രദവുമായ സംവാദം.

  • @mansoorak569
    @mansoorak569 5 ปีที่แล้ว +8

    ഇരു വിഭാഗവും മാന്യമായ സംവാദം
    അയ്യുബ് സർ നന്നായ് അവതരിപ്പിച്ചു 👍

  • @smk8453
    @smk8453 5 ปีที่แล้ว +28

    ഉസ്താദ് ഒരു രക്ഷയില്ല..
    ഒന്നു കൂടെ പരസ്യമായി രംഗത്ത് വന്ന് യുക്തിവാദം പൊളിക്കണം

    • @vivekpilot
      @vivekpilot 5 ปีที่แล้ว +4

      🤣🤣🤣🤣🤣

    • @moideenvallooran2535
      @moideenvallooran2535 5 ปีที่แล้ว +20

      യുക്തി പൊളിക്കാൻ കഴിയില്ല കാരണം അത് സത്യം ആണ്

    • @munavvirvideos3932
      @munavvirvideos3932 5 ปีที่แล้ว +3

      യുക്‌തിവാദവും യുക്തിയും ഒന്നാണെന്നു വിചാരിച്ചിരിക്കുയാണ് യുക്‌തിവാദികൾ

    • @sameerthavanoor5090
      @sameerthavanoor5090 5 ปีที่แล้ว +4

      എന്റെ ഉമ്മ എന്റെ വലിയുമ്മയെ പ്രസവിച്ചു എന്ന് വിശ്വസിക്കുന്നതിലെ യുക്തി ഏതു പോലെയാണോ.. അതുപോലെയാണ് നിരീശ്വര വാദികൾ...
      അങ്ങിനെ വിശ്വസിക്കാതെ അവർക്ക് തരമില്ല...
      അല്ലെങ്കിൽ ദൈവം ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും.

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 ปีที่แล้ว

      @@moideenvallooran2535 അത് തങ്ങളുടെ മാത്രം യുക്തിയാണ്...!!??

  • @mohamedmusthafa6045
    @mohamedmusthafa6045 5 ปีที่แล้ว +4

    ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാതെ ശാസ്ത്രം എന്താണെന്ന് കൃത്യമായി അറിയാതെ ശാസ്ത്ര ചർച്ചയുടെ ശാസ്ത്ര വാദത്തിന്റെ എല്ലാ വൈരുദ്ധ്യവും ചർച്ചയിൽ മുഴച്ചു കാണുന്നു.

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 5 ปีที่แล้ว +1

    Masha allah👍

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +1

    Sir Oru doubt.science nte uthpannamalle technology.science nte chila seriyo thetto pareekshana nireekshanathilloode Oru product aayi purathu varumbol.athalle athinte thelivu.

  • @camujthaba
    @camujthaba 5 ปีที่แล้ว +1

    Fantastic talks

  • @Ajmalmaitheen
    @Ajmalmaitheen 5 ปีที่แล้ว +1

    Masha Allah

  • @mohammedadhampt2319
    @mohammedadhampt2319 5 ปีที่แล้ว +44

    അൽഹംദുലില്ലാഹ് ഞാൻ ഒരു സലഫി ആശയക്കാരനാണ് സുന്നികൾ ഇതുപോലെ സംവാദത്തിനു ഇറങ്ങണം മുജാഹിദുകളെ പോല്ലേ

    • @Muhammed_Unais
      @Muhammed_Unais 2 ปีที่แล้ว

      @Muhammed Ackode 😂💯🤟

  • @breezeofmadeena6576
    @breezeofmadeena6576 5 ปีที่แล้ว +2

    team bukhari, would you mind arrage a debate between c. hamsa sahib with ayoob p.m?

  • @nabinas4529
    @nabinas4529 5 ปีที่แล้ว +28

    ഇസ്ലാം വിശ്വസത്തിന്റെ മതമാണ് .. വിശ്വസിക്കുക എന്നു പറഞ്ഞാൽ അറിയില്ല എന്നാണ്ർത്ഥം .. അറിയുന്ന കാര്യത്തെ വിശ്വസിക്കേണ്ട കാര്യമില്ലല്ലോ .? നാളെ കാലത്തു സൂര്യൻ ഉദിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് ആരും പറയാറില്ല കാരണം അത് വിശ്വസമല്ല , ഉറപ്പായ കാര്യമാണ്‌ .. വിശ്വസത്തിന് അടിസ്ഥാനം പറഞ്ഞ് സമർത്ഥിക്കാൻ അവർക്കു കഴിയില്ല ...വിശ്വസിക്കണം , ഇല്ലങ്കിൽ അവർ '' കാഫിർ '' അതാണ് നയം .... ബുദ്ധിയുള്ളവർക് തർക്കിക്കാതെ യിരിക്കുന്നതാണ് ഉത്തമം . സത്യം എന്താണെന്ന് അനൃാഷിക്കുന്നവർക് ഇന്ന് ധാരാളം വഴികളുണ്ട് അത് കണ്ടെത്താൻ .

    • @shahbasiqbal2795
      @shahbasiqbal2795 4 ปีที่แล้ว

      സൂര്യൻ ഉദിക്കുമെന്നു ഉറപ്പ് എങ്ങനെ പറയും ഒരു ഉൽക്ക വന്നിടിച്ചാൽ തീരാവുന്നതേയുള്ളു... ഭൂമിയുടെ നില നിൽപ് പോലും ഉറപ്പില്ല എവിടെയാണ് ഭൂമി നില്കുന്നത് അത് മാത്രം ചിന്ധിച്ചാൽ മതി...

    • @venugopalk.g1301
      @venugopalk.g1301 4 ปีที่แล้ว

      Very good true comment

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 4 ปีที่แล้ว

      പക്ഷേ വിശ്വസിക്കാൻ പറഞ്ഞത് എല്ലാം അറിയുന്ന ദൈവം ആണ്. അത് താങ്കൾ മറന്നു.

    • @mreheman4100
      @mreheman4100 4 ปีที่แล้ว

      ഞങ്ങൾ കൊറേ കാലംകൂടി കള്ളച്ചോർ തിന്നുജീവി ചോ ട്ടെ ഡോ !!!!!!!

    • @mreheman4100
      @mreheman4100 4 ปีที่แล้ว

      ഞങ്ങ ൾ മറ്റു വരുമാന മാർഗം കണ്ടത്തുന്ന തു വരെ ഇ മതം ഇ ങ്ങന നില നിൽ കണ്ടത് അതതി യാ വഷി യമാ.ണ്

  • @padanavedi
    @padanavedi 5 ปีที่แล้ว +21

    സിബ്ഗതുല്ലാ സഖാഫി മനോഹരമായിട്ടുണ്ട്.

    • @METOOGODD
      @METOOGODD 5 ปีที่แล้ว +2

      ശരിയാ തലേക്കെട്ടും തടിയൊക്കെ ചേർന്നു നല്ല മനോഹരമായിട്ടുണ്ട്....

  • @voiceofhappy5484
    @voiceofhappy5484 5 ปีที่แล้ว +25

    മാന്യമായ സംവാദം. സംസാരത്തിലും അവതരണത്തിലും രണ്ടാളും ഗംഭീരമായി. ചോദ്യം വന്നപ്പോൾ അയ്യൂബിന് ഉത്തരം പറയാൻ പ്രയാസം നേരിട്ടു, അപ്പോഴും വളരെ മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്, ഒരിക്കൽ പോലും പ്രകോപിതനായില്ല, അദ്ദേഹം സത്യസന്ധമായി പഠിക്കാൻ തയ്യാറാണെന്നു തോന്നുന്നു. പക്ഷേ, അദ്ദേഹത്തെ പിന്താങ്ങി കമെന്റുന്നവർക്ക് സഭ്യതയുടെ ഭാഷ പോലും അറിയില്ല, കഷ്ടം! യുക്തിവാദികൾ യുക്തി കൊണ്ട് ചിന്തിക്കട്ടെ അന്ധമായ വിരോധമോ അനുകരണമോ വേണ്ട, എങ്കിൽ തന്നെ കാര്യങ്ങൾ സുതരാം വ്യക്തമാകും

  • @crimethriller7033
    @crimethriller7033 5 ปีที่แล้ว +7

    Ayyub master is highly genius...I think that one is the best answer which one i heared before it...there is no initiation and endness to universe...a twisted question and highly intelligent answer. We can understand the knowledge of sibgathulla saqafi..he is a scholar , his knowledge is beyonds islam..i like both of them.
    One thing that this topic is not much valuable for a debate...everyone can simply understand there are a lot of ways to acquire knowledge...such as perception,inferences etc...there have noneed for a debate..you just read *Methodology &Humanities* ..

  • @user-hs3rh8nh5d
    @user-hs3rh8nh5d 9 หลายเดือนก่อน

    അള്ളാഹു ഹിദായത് നില നിർത്തട്ടെ ആമീൻ

  • @apostate_kerala8105
    @apostate_kerala8105 5 ปีที่แล้ว +22

    ഈ ഒരു വിഷയം അല്ല എടുക്കേണ്ടിയിരുന്നത്. സ്വർഗ്ഗം നരകം. ''ഇസ്സാം ദൈവത്തിൽ നിന്നാണോ'' എന്നൊക്കെ ആയിരുന്നേൽ കുറച്‌ കൂടി ആളുകൾക്ക് യുക്തിപരമായി ചിന്തിക്കാൻ കഴിഞ്ഞേനേ

  • @abusaniyya1375
    @abusaniyya1375 3 ปีที่แล้ว +3

    ഈ യുവ പണ്ഡിതർക്കു മുമ്പിൽ ഭൗതികവാദങ്ങൾ ഓരോന്നായി തകർന്നടിയുന്നു. ഇസ്ലാം അജയ്യം. കേരള മുസ്ലിം ജമാഅത്ത് കീ ജയ്

  • @nasspace1533
    @nasspace1533 2 ปีที่แล้ว

    ഏറ്റവും അവസാനമായി പറഞ്ഞു വെച്ചത് തന്നെയാണ് ദൈവം ഉണ്ടെന്നതിന് വ്യക്തമായ തെളിവ്.
    അഥവാ പ്രപഞ്ചം ഏത് തിയറിയുടെ ഫലമായാലും ആ തിയറികളെല്ലാം തുടക്കത്തെ സാധൂകരിക്കുന്നുണ്ട്.
    സ്ട്രിങ്ങായാലും ബിഗ്ബാങ്കായാലും എന്ത് തന്നെയായാലും..
    ഇനി ഏറ്റവും അവസാനമായി ദ്രവ്യമല്ലാത്തത് ദ്രവ്യമായതിന്റെ ഫലമായി പ്രപഞ്ചമുൽഭവിച്ചു എന്ന് പറഞ്ഞാൽ പോലും അതും മാറ്റം അഥവാ തുടക്കത്തെ സാധൂകരിക്കുന്നു.
    മാറ്റം വന്നതൊന്നും അനാധിയല്ല ആയതിനാൽ ദ്രവ്യം അനാധിയല്ല.
    ദ്രവ്യമല്ലാത്തത് ദ്രവ്യമായതാണെങ്കിൽ അതും അനാഥിയല്ല കാരണം അതിനും മാറ്റം വന്നപ്പോഴാണ് അത് ദ്രവ്യമായത്
    ചുരുക്കത്തിൽ മാറ്റങ്ങൾ അഥവാ അസ്ഥിരതയുള്ള ഈ പ്രപഞ്ചം ദ്രവ്യമല്ലാത്ത സ്ഥിരതയുള്ള ദൈവം ഉണ്ടെന്നതിലേക്കുള്ള തെളിവ് തന്നെയാണ്.
    അവൻ സൃഷ്ടിച്ചപ്പോൾ മാത്രം പ്രപഞ്ചം ഉൽഭവിച്ച്
    അതിന് മുമ്പ് പ്രപഞ്ചം ദ്രവ്യമായൊ അദ്രവ്യമായൊ നിലനിൽക്കാവുന്ന ഒരു തെളിവും പ്രപഞ്ചം നൽകുന്നില്ല.
    പ്രപഞ്ചം മുഴുവൻ ഒരു ഗോളത്തിലൊതിക്കി ബുദ്ധിയോട് ഒരു ചോദ്യം ചോദിക്കാം ആ ഗോളം എവിടെയാണെന്ന് . ഉത്തരമില്ലാതെ ബുദ്ധി അംബരപ്പിലാവുന്നത് കാണാം.
    അഥവാ പഞ്ചേന്ദ്രിയഗോചരമായ പ്രപഞ്ചമെന്ന വസ്തുതക്ക് അതിര് നിശ്ചയിച്ചാലുള്ള അംബരപ്പിന് കാരണം ബുദ്ധിയുടെ പരിമിതിയാണെന്നത് പോലെ അതിന് അതിരില്ലെന്ന് വെച്ചാലും ബുദ്ധി അംബരപ്പിലാവും .
    ചുരുക്കത്തിൽ അനാദിയായ ദൈവം എങ്ങനെ എന്നത് മനസ്സിലാക്കാൻ കഴിയാത്തതിനാൽ ദൈവം ഇല്ലായെന്ന് പറയുന്ന നിരീശ്വര വാദ സിദ്ധാന്തികൾ രൂപീകരിക്കുന്ന ഒരു സിദ്ധാന്തവും ദൈവത്തെ മറച്ച് വെക്കാൻ പര്യാപ്തമല്ലെന്നവർ തിരിച്ചറിയട്ടെ

  • @abumuhasasa5865
    @abumuhasasa5865 5 ปีที่แล้ว

    🌹

  • @msp6757
    @msp6757 5 ปีที่แล้ว +13

    സംവാദമൊക്കെ കൊള്ളാം പക്ഷെ ചില അറബി വാക്കുകൾ ഒഴിവാക്കി മറ്റുള്ളവർക്ക് കൂടി മനസിലാകുന്ന തരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ചോദ്യങ്ങളും ഉത്തരങ്ങളും പറയുകയായിരുന്നു എങ്കിൽ ഈ വീഡിയോ കാണുന്ന മറ്റു മതത്തിൽ പെട്ടവർക്ക് കൂടി മനസ്സിലാകുമായിരുന്നു.

    • @fysalparayil774
      @fysalparayil774 5 ปีที่แล้ว

      Ayyub moulavikk thante arivil confidence illa. Athaanu adheham vinayathode samsaarikkunnath. Saqafi usthad kalakki

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว

      അറബിയും ഇസ്ലാമിനെ കുറിച്ച് നന്നായി അറിയുന്നവരുമെ സംവാദത്തിന് നിൽക്കാവഊ

    • @sagarjose721
      @sagarjose721 4 ปีที่แล้ว

      @@fysalparayil774 This is the problem. Humility of Ayub is interpreted as ignorance

  • @straightroot2711
    @straightroot2711 4 ปีที่แล้ว +7

    സത്യം പറയാലോ അൽപം കിതാബ് ഓതി പഠിച്ചയാളാണങ്കിൽ ഉസ്താദിന്റെ വാദം പൂർണമാണന്ന് ബോധ്യപെടും

  • @Shihabyoosef
    @Shihabyoosef 5 ปีที่แล้ว +8

    എന്തായാലും ചർച്ച നന്നായിട്ടുണ്ട്. കുറെ ആളുകൾക്ക് യുക്തി ചിന്ത ഉണ്ടാകാൻ ഉപകരിക്കും

  • @bijukt7905
    @bijukt7905 5 ปีที่แล้ว +3

    Very civilized debate.

  • @asharafashraf5901
    @asharafashraf5901 5 ปีที่แล้ว +5

    ഒരു മതവിഭാഗം ഇത്തരം സംവാദത്തിന് തയ്യാറായത് നല്ല ലക്ഷണം

  • @malayalamvideomaker8045
    @malayalamvideomaker8045 5 ปีที่แล้ว +5

    ഞാൻ കുറെ സയൻസ് പഠിച്ചിരുന്നു
    ഇപ്പോൾ അതിൽ പലതും തെറ്റാണെന്നു തെളിഞ്ഞു
    ഇതാണ് സയൻസ്

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว +3

      ശെരിയാണ്....ന്യൂട്ടൺ ഗുരുത്വം കണ്ടുപിടിക്കുന്നതിനു മുൻപും തേങ്ങാ നിലത്തോട്ടാ വീണിരുന്നത്....ശാസ്ത്രം തോറ്റു...ദൈവം ജയിച്ചു....മനുഷ്യൻ മൂഞ്ചി

    • @suhailpk83
      @suhailpk83 5 ปีที่แล้ว

      തെറ്റാണെന്ന് തെളിഞ്ഞ ഒരു കാര്യം പറയൂ കുട്ടി !!

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว +2

      സയൻസ് - കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു ടൂൾ മാത്രം. അതിന് ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച ടൂൾ

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว

      ath kandu pidicha phonil thane athine kuttam parayunhu gd gd

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      Ejjathi pambara viddi 🤣

  • @illiasch4326
    @illiasch4326 5 ปีที่แล้ว +12

    സഖാഫി പൊളിച്ചു

  • @azeezjamal
    @azeezjamal 5 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ സംവാദം രണ്ടുപേരും പ്രതിപക്ഷ ബഹുമാനത്തോടുകൂടി തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് മാന്യമായി സംസാരിക്കുന്നു എന്നതാണ് ഈ സംവാദത്തിന്ററ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കണ്ടത് ഈ സംവാദം ഇനിയും തുടരേണ്ടതുണ്ട് എന്നതാണ് എൻറെ വിനീതമായ അഭിപ്രായം രണ്ട് വിഭാഗത്തിലും പെട്ട ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല

  • @abuasim7895
    @abuasim7895 5 ปีที่แล้ว +7

    "മുൻ വിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുക, ശാസ്ത്രം അവലംബിക്കുന്ന ജ് ഞാനമാർഗ്ഗം അവലംബിച്ചു പ്രശ്നനിർദ്ധാരണം ചെയ്യുക എന്ന ചിന്താരീതി മാത്രമാണു യുക്തിവാദം." എന്ന വാദം പോലും യുക്തിവാദികൾക്ക് ശാസ്ത്രത്തിന്റെ ജ്ഞാനമാർഗം കൊണ്ട് സ്ഥാപിക്കാൻ കഴിയില്ല എന്ന് തെളിഞ്ഞിരിക്കയാണ്

    • @noushadali5293
      @noushadali5293 5 ปีที่แล้ว +1

      നീ എന്തൊക്കെയാടെ തള്ളുന്നത്?

    • @abuasim7895
      @abuasim7895 5 ปีที่แล้ว

      @@noushadali5293 യുക്തിവാദം തച്ചുടഞ്ഞു പോവുന്നത് കണ്ട് ക്ഷോഭിച്ചിട്ടു കാര്യമില്ല അത് ജബ്ര മാഷ് എഴുതിവിട്ട യുക്തിവാദത്തിന്റെ ഡെഫനിഷനാ മനസിലായോ എല്ലാം തള്ളുന്നവർക്കേ കാണുന്നതൊക്ക തള്ളലായി തോന്നു😁

    • @afsal88
      @afsal88 5 ปีที่แล้ว +2

      ശാസ്ത്രം ഒരു tool മാത്രമാണ്. നമുക്ക് കിട്ടുന്ന അറിവുകൾ (science ൽ ഇതിനെ observation എന്ന് വിളിക്കാം) ശാസ്ത്രം എന്ന tool ഉപയോഗിച്ച് ആധുനിക ലോകം verify ചെയ്യുന്നു എന്ന് മാത്രം. അങ്ങനെ verified ആയിട്ടുള്ള കുറെയധികം അറിവുകളുടെ ഒരു കൂട്ടത്തിനാണ് നാം പൊതുവെ "ശാസ്ത്രം" എന്ന് വിശേഷിപ്പിക്കുന്നത്. ശാസ്ത്രം എന്ന tool ന് മുൻവിധികൾ ഇല്ല. Answer കിട്ടുമെന്നോ കിട്ടിയ answer എക്കാലത്തും correct ആയിരിക്കുമെന്നോ യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ശാസ്ത്രത്തിൽ absolute truth എന്നൊന്നില്ല. കൂടുതൽ മെച്ചപ്പെട്ടത് വരുമ്പോൾ പഴയവയെ നമ്മൾ ഒഴിവാക്കുന്നു. കൂടുതൽ മികച്ചതിലേക്കുള്ള യാത്രയാണ് എന്നും മനുഷ്യൻ നടത്തുന്നത്. അതിന് ആധുനിക മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച tool ആണ് ശാസ്ത്രം.

  • @shafikadachira3220
    @shafikadachira3220 4 ปีที่แล้ว +1

    Allahu akber..........

  • @ameensaleem9507
    @ameensaleem9507 5 ปีที่แล้ว +1

    Masha Allah sakkafi good

  • @sportschanel7ebadboys518
    @sportschanel7ebadboys518 5 ปีที่แล้ว +3

    Excellent saqafi

  • @METOOGODD
    @METOOGODD 5 ปีที่แล้ว +27

    ഡിയർ അയ്യുബ് ജി
    Like U

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      I love you paranjoloo madikkanda. Avan shikandiyaa

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      I love you paranjolooo madikkanda. Avan shikandiyaa

    • @METOOGODD
      @METOOGODD 5 ปีที่แล้ว +2

      @@Happy-cj3ws I love you...
      😘😘😘

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      @@METOOGODD Same to really Love you Etttaa. ..

  • @NASAExploration
    @NASAExploration 5 ปีที่แล้ว

    great debate

  • @basheersaqafivandithavalam3363
    @basheersaqafivandithavalam3363 2 ปีที่แล้ว

    Great presentation

  • @abootyebrahim
    @abootyebrahim 5 ปีที่แล้ว

    ഇതുപോലത്തെ ചർച്ചകൾ തുടരട്ടെ...

  • @fasalurahman4523
    @fasalurahman4523 5 ปีที่แล้ว +2

    Andhavishwasam valiya abhimanamayikkanunnavarod samvadam engane sadhikkum

  • @alhuda6331
    @alhuda6331 5 ปีที่แล้ว +2

    صبغة الله أستاذ
    ما شاء الله

  • @easycookbook5003
    @easycookbook5003 5 ปีที่แล้ว

    Nice 👌 debate
    I had it

  • @rasheedadany114
    @rasheedadany114 5 ปีที่แล้ว +1

    ഉസ്താദ് പൊളിച്ചു

  • @hakeemakku9345
    @hakeemakku9345 4 ปีที่แล้ว +8

    അയ്യൂപ് കരുതിയത് തലയിൽ കെട്ടിവരുന്ന ഉസ്താതുമാരല്ലേ ഒന്ന് കുടഞ്ഞു കളയാം എന്ന് ഏത് പണ്ട് rv ബാബു കരുതിയത് പോലെ

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +1

      അയൂബിനെ തോൽപ്പിച്ചോ

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว +1

      Ayyoobone tholpikanel ninte usthad Kandi idum

  • @antifa0078
    @antifa0078 5 ปีที่แล้ว

    Nice 👍🏻

  • @user-ei1xr2on3h
    @user-ei1xr2on3h 5 ปีที่แล้ว

    Is it thaliban 1:32:50 ???

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 5 ปีที่แล้ว +1

    പണ്ടുള്ളവരെ കുറിച്ച അറിയുക അവരുടെ അറിവുകൾ ഇന്നത്തെ മനുഷ്യന്റെ ജീവിത പുരോഗതിക്ക് ഉത്തകുന്നതും അവരിൽനിന്ന് വേർതിരിച്ചു കൂടുതൽ പഠന വിടെയാമ്മക്കക എന്ന മാർഗം പുസ്തകങ്ങളിലൂടെയോ അവരുടെ പിൻ തലമുറയുടെ ഓര്മകളിലൂടെയുമാണ് അതു ചരിത്ര സാമൂഹിക അറിവകളാണ്് .പക്ഷെ അറിവ് പ്രധാനമായി നാം നോക്കുന്നത് ഈ സമൂഹത്തിലെ ഉന്നതിക്കും പുരോഗതിയും നിലനിൽപ്പും പുതിയജീവിത മാർഗം തുറക്കുക കൂടുതൽ പുരോഗതിയും നേരിടേണ്ടുന്ന വിപത്തുകൾ മുന്നറിയിപ്പായി കിട്ടുക അതിലൂടെ മറ്റുമാർഗാങ്ങൾ കണ്ടെത്തി മനുഷ്യവർഗ്ഗത്തിന് കൂടുതൽ മുന്നോട്ടു പോകുക അതിനു ശാസ്ത്ര വഴി മാത്രമാണ് ഉള്ളത് .ഇനി അള്ളാഹു ഉണ്ടോ കൃഷ്ണനോ ക്രിസ്തുവോ ഉണ്ടോയെന്ന് തെളിയിച്ചിട്ടു മനുഷ്യ പുരോഗതിക്ക് മാറ്റമുണ്ടോയെന്നു ചർച്ച വന്നില്ല .പ്രപഞ്ചത്തിൽ ഒരു തുടക്കാമോ ഒടുക്കാമോ അതിൽ ഒരു ശക്തി മാത്രമോ ,ഒരു ഊർജ രൂപം മാത്രമോ അല്ല ഉള്ളതെന്ന് ഇതുവരെ കണ്ടെത്തിയ അറിവിന്റെ ഉള്ളില്നിന്നും ചിന്തിച്ചാൽ മനസിലാക്കുവാൻ സാധിക്കും .ഇന്നുകാണുന്ന ഭുവതീക് വസ്തുക്കൾ വേര്തിരിഞ്ഞുയെന്നു എവിടെക്കൊയോ തിരിച്ചും വിപരീത പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നുയെന്നു black ഹോൾ പോലുള്ളവ നമുക്ക് നൽകുന്ന ഉത്തരം.അവിടെ ദൈവങ്ങൾക്ക് അവസരോചിതമായി നിലനിർത്താൻ സാധിക്കില്ല.
    എല്ല ഉസ്താക്കളും പ്രപഞ്ചത്തിനു തുടക്കം വേണമെന്നും അതിൽ അള്ളാഹു വേണമെന്ന് പറഞ്ഞു.ഒരു വിരുതൻ ചോദിച്ച ചോദ്യത്തെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു വാതിൽ ഉണ്ടാക്കി വെച്ചിട്ട് നിങ്ങൾക്ക് മുൻപ് ആറാങ്കിലും കയറിയിട്ടുണ്ടങ്കിൽ മാത്രം കയറുക എന്തു ലോജിക് ഉണ്ട് ആചോദത്തിനു .കിഴക്കേ ചക്രവാളത്തലെ സീമായിൽ രണ്ടു നക്ഷത്രങ്ങൾ നിങ്ങളെ മാത്രം നോക്കി നിൽക്കുന്നു നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യുന്നു എന്ന് വിശ്വസിച്ചു അവർ എന്തിനു അവിടെ വന്നു എന്നതിന് അള്ളാഹു കൊണ്ടു വന്നുയെന്നു ഉത്തരവും കണ്ടതുന്ന ലോജിക് നന്നായി ഈ മിനക്കെടുത്തുന്ന ഊർജം ശാസ്ത്രീ യ പൊരിഗത്തിക്കു മുതൽക്കൂട്ടു ആക്കികൂടെ?

    • @rafeedc3574
      @rafeedc3574 5 ปีที่แล้ว

      Dear
      ഈ കഴിഞ്ഞ വെള്ള പൊക്കം ഉണ്ടായപ്പോൾ അതിനെ ഇല്ലാതാക്കാൻ ഈ പ്രപഞ്ച രക്ഷിതാവിനു മാത്രം അല്ലേ സാധിച്ചുളളൂ.

    • @learntodayleadtomorrowl.t.
      @learntodayleadtomorrowl.t. 5 ปีที่แล้ว +1

      @@rafeedc3574 അത് ഏതു രക്ഷിതാവ്?മനുഷ്യൻ അവന്റെ ശാസ്ത്രീയ നേട്ടങ്ങളുപയോഗിച്ചു ജനത്തെ രക്ഷെടുത്തി പ്രാർത്ഥിച്ച ദ്വവ ചെയ്തു വെള്ളം ഇറങ്ങിയോ? എന്തും രക്ഷിതാവെന്ന മനുഷ്യനെ സാധിക്കു.നാം ആരാധിക്കുന്ന ദൈവത്തിന്റെ വായിൽ വെള്ളം കയറിയിട്ടും ദൈവത്തെ രക്ഷിക്കാൻ മനുഷ്യൻ വേണ്ടിവന്നു .ഇന്നുവരെ ആരെങ്കിലും പ്രാർത്ഥിച്ചു എന്തെകിലും നേട്ടം മനുഷ്യന് മുന്നോട്ടുള്ള ജീവിതത്തിനു സഹായകരമായ എന്തെങ്കിലും കെട്ടിയിറക്കി തന്നിട്ടുണ്ടോ ?എന്തിനു ദൈവത്തിനുവേണ്ടി ഇങ്ങനെ വാദിക്കുന്നു ഏതാണ് യഥാർത്ഥ ദൈവം അറേബ്യൻ ഗോത്ര ദൈവമായ അല്ലാഹുവോ?അതോഇസ്രേൽ ദൈവമായ യഹോവയെ അതോ യേശുവോ ശിവനോ ബ്രാംമാവോ വോഷ്‌ണുവോ അഹുരാമസ്‌ഥാ യോ ചൈനയിലെ ദൈവമോ ബാബിലോണിയാൻ ദൈവത്തെയും ഈജിപ്റ്റ് ദൈവത്തെയും പലരും എടുത്തു അവരുടേതാക്കി പേര് നൽകിയതോ ഗ്രീക്ക് ദൈവങ്ങളെ എടുവരുമുണ്ട് എന്നിട്ടെന്തേ ഇങ്ങനെ പ്രളയവും പ്രകൃതി ശോഭവും പ്രപഞ്ചപ്രതിഭാസം മനുഷ്യന് എതിരായിക്കൊണ്ടിരിക്കുന്നു അറബിയോ സംസ്കൃതമോ ഗ്രീക്കോ ഒന്നും മനസിലാക്കാൻ ദൈവത്തിനു സാധിക്കുന്നില്ലേ എല്ലാരും രാപകൽ വിളിച്ചിട്ടും കേൾക്കുന്നില്ലേ?

  • @MUSFAIR
    @MUSFAIR 5 ปีที่แล้ว

    Super speech

  • @abelakareem5217
    @abelakareem5217 5 ปีที่แล้ว

    👍👍👍👍👍

  • @abduremlu5287
    @abduremlu5287 5 ปีที่แล้ว

    Let us have similar debate frequently

  • @imranlute6350
    @imranlute6350 5 ปีที่แล้ว +8

    Mr ayyub welcome back to islam

  • @fasalurahman4523
    @fasalurahman4523 5 ปีที่แล้ว

    Marupadi evideaaa

  • @lijojohnlijojohn6113
    @lijojohnlijojohn6113 5 ปีที่แล้ว

    Oru teacher padippichathu thettanenkil athu thanne thudaranamo?

  • @ibrahim-cy8py
    @ibrahim-cy8py 5 ปีที่แล้ว +1

    നല്ല ചർച്ച

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +1

    Aa chodhyam chodhicha alinu Oru prathyekatha nandhi

  • @deepus9128
    @deepus9128 5 ปีที่แล้ว +12

    Ayub sr super

  • @saleemadbul6704
    @saleemadbul6704 5 ปีที่แล้ว +1

    അയൂബിന് മുന്നിലിരിക്കുന്നവരുടെ മുമ്പിൽ അറിവില്ലാത്ത ഒരു കുട്ടിയാണ് ആദ്യം പഠിയ്ക്കാൻ ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് പോയി പഠിക്ക് എന്നിട്ട് മതിയുക്തിവാദം' അല്ലാതെ കുപ്പിവെള്ളം ഒന്നും രണ്ടും മതിയാവില്ല' ഈമാൻ' കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു '

  • @ayyoobkavanur4138
    @ayyoobkavanur4138 10 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @ubaidkomu8938
    @ubaidkomu8938 5 ปีที่แล้ว +2

    Ayyoobe... shasthram orikkalum Marunnilla prapanjarambam mu thal shasthram nilanilkunnu
    Athinekkurichulla arivukalann
    Marikondirikunnath ath marikkondeyirikkum

  • @user-xv3yb6il4w
    @user-xv3yb6il4w 4 ปีที่แล้ว

    അയ്യൂബ് സർ ..... സൂപ്പർ ...👍

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +6

    Ayoob maulavi thankalkku ente vaka 💋💋💋❤️❤️❤️👍.njan thankalude debate adhyamayanu kelkkunnathu.ini njan kelkkum.

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 5 ปีที่แล้ว +4

    Sibgathullah saquafi🌹🌹

  • @Unknown-xj2qe
    @Unknown-xj2qe 5 ปีที่แล้ว

    Introduction paranja ustad inte peru enthanu

  • @fasalurahman4523
    @fasalurahman4523 5 ปีที่แล้ว

    Respect. sammedichu sasthrathin arivukale sari enn vachukondulla pradhikaranathe

  • @shihabp4196
    @shihabp4196 5 ปีที่แล้ว +5

    Friendly dabate
    Very good

  • @ayoobkhan17
    @ayoobkhan17 5 ปีที่แล้ว +10

    അയ്യൂബിന്റെ വാദത്തെ കണ്ണിക്കാൻ കഴിഞ്ഞിട്ടില്ല

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      Avante kunna kannikkanam

    • @ayoobkhan17
      @ayoobkhan17 5 ปีที่แล้ว

      @@Happy-cj3ws look maafi

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      @@mammadolimlechan angine alla transgenderine cheyyunna pole

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว

      @@Happy-cj3ws ട്രാന്സ്ജെന്ഡേഴ്സിനെ കണ്ടിക്കുമോ

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      @@mammadolimlechanmm.. andi kandich avide poor fit cheyyum

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 ปีที่แล้ว +7

    ദയവായി വിവരമില്ലാത്ത വിഷയങ്ങളിൽ സംസാരിക്കരുത്
    രണ്ടുപേരും (സ്വിബ്ഗത്തുല്ല സഖാഫി
    അയൂബ് മൗലവി) ഇസ്ലാമിക വിഷയങ്ങളിൽ സംവദിക്കുക. അതായിരിക്കും യുക്തി.
    ശാസ്ത്രവിഷയങ്ങൾ അത് കൈകാര്യം ചെയ്യാൻ പ്രാപ്തരായവർ സംവദിക്കട്ടെ!

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      Abu Hanna ഇതു തന്നെയാണ് ഞാൻ പറഞ്ഞത്. ശാസ്ത്ര വിഷയത്തിൽ ജ്ഞാനമില്ലാത്തവരുടെ അഭിപ്രായം ചോദിക്കുക.
      കഷ്ടം....
      നിങ്ങൾ അറിയാവുന്നവരോട് ചോദിക്കൂ

    • @afsal88
      @afsal88 5 ปีที่แล้ว

      @Abu hanna ശാസ്ത്രം എന്നത് ഒരു tool ആണ്. മനുഷ്യന് ഇന്ന് പലവിധ sources ൽ നിന്നും ലഭ്യമായ അറിവുകൾ ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെയാണ് ആധുനിക സമൂഹം അംഗീകരിക്കുന്നത്. അങ്ങനെ ചെയ്യാൻ ശാസ്ത്രത്തിൽ പല methodologies ഉണ്ട്. ഇങ്ങനെ അംഗീകരിക്കപ്പെട്ടതും സ്വാംശീകരിക്കപ്പെട്ടതുമായ അറിവുകളുടെ കൂട്ടം ആണ് "ശാസ്ത്രം" എന്ന് നാം സാധാരണ വിശേഷിപ്പിക്കാറുള്ളത്. അതിൽ ഈ പറഞ്ഞത് പോലെ ചരിത്ര പഠനവും എല്ലാം ഉൾപ്പെടും. കാരണം ആധുനിക കാലഘട്ടത്തിൽ ഏറ്റവും സ്വീകാര്യമായത് ശാസ്ത്രീയ അടിത്തറയുള്ള വസ്തുതകൾക്ക് മാത്രമാണ്. അറിയാത്ത കാര്യങ്ങളെ അറിയില്ല എന്ന് സമ്മതിച്ചു കൊണ്ട് മനുഷ്യന് ഇന്ന് available ആയ technologies ന്റെ സഹായത്തോടെ അവയെക്കുറിച്ച് ശാസ്ത്രീയമായ രീതിയിൽ പഠനങ്ങൾ നടത്തുന്നത് ആണ് ശാസ്ത്രം പിന്തുടർന്ന് വരുന്ന രീതി. ഇവിടെ result കിട്ടുമെന്നോ കിട്ടുന്ന result തന്നെ എക്കാലത്തും നിലനിൽക്കുമെന്നും ആർക്കും ഉറപ്പില്ല. പക്ഷേ മനുഷ്യന് ഇക്കാലത്തു available ആയിട്ടുള്ള best option മാത്രമാണ് ശാസ്ത്രം. ശാസ്ത്രത്തിൽ absolute truth അല്ലെങ്കിൽ absolute false എന്നൊന്നില്ല. പകരം മനുഷ്യന് അവന്റെ പരിമിതികൾക്കുള്ളിൽ നിന്ന് available ആയ ഏറ്റവും best എന്നതാണ്. എന്നെന്നും പുതുക്കപ്പെടുക എന്നതാണ് ശാസ്ത്രത്തിന്റെ മുഖമുദ്ര തന്നെ.

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว

      ഹിന്ദുക്കളോട് പറഞ്ഞിട്ട് കാര്യമില്ല അവര്ക് ഒന്നും മനസ്സിൽ ആവില്ല

    • @kuttankk7272
      @kuttankk7272 5 ปีที่แล้ว +1

      @@MK-lk4ux ഞാൻ പറഞ്ഞത് എന്താണ് തെറ്റ്?
      ചാത്തപ്പന് എന്ത് മഹ്ശറ