Horseshoeing Live|The Professional Farrier Nikhil Surendran|കുതിരക്കു ലാടം അടിക്കുമ്പോൾ ശ്രദ്ധിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 72

  • @dilshadks7866
    @dilshadks7866 4 ปีที่แล้ว +29

    കുതിരകളെ കുറിച്ച് ഇത്രേം informative ആയിട്ടുള്ള episode മലയാളത്തിൽ ഇത് മാത്രം ആയിരിക്കും.hats off to nikhil bro and x3 media solution😍

    • @xthreemediasolutions
      @xthreemediasolutions  4 ปีที่แล้ว +1

      നന്ദി....
      For kind support.
      ഇനിയും പ്രതീക്ഷിക്കാം...
      Pls subscribe and share

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +4

    വളരെ നല്ല അറിവാണ് നിഖിൽ താങ്കളുടെ ചാനലിൽ കൂടി മനസ്സിലാക്കിത്തന്നത്...tnx 🙏🙏🙏 ഇത് എല്ലാ കുതിര സ്നേഹികളും അറിയേണ്ടുന്ന വിവരങ്ങൾ...

  • @aravind.r8pthara.i.r.h1a22
    @aravind.r8pthara.i.r.h1a22 4 ปีที่แล้ว +6

    നനീ. ഈവീടിയോയുടെ. പിന്നെ ൻ. പൃവർതിഛ. എല്ലാ. പേർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി ആശംസിച്ചു കൊള്ളുന്നു ഞാൻ ഏഴാംക്ലാസ് പഠിക്കുന്ന ഒരു കുട്ടിയാണ് ഇനിയും കുതിരകളുടെ വീഡിയോ ഇടണം

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +8

    Nikil is a qualified, passioned farrier equal to foreign qualified farrier 🙏👌👌🙏 fantastic keep going... Tnx for the information...

  • @mdtksa9450
    @mdtksa9450 3 ปีที่แล้ว +5

    Great Job X3 Media team .. Really amazed to see such a informative videos in your TH-cam channel. All Horse Owners and Lovers, Support Mr. Nikhil what a talented guy he is.

  • @gopakumar4057
    @gopakumar4057 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആയിരുന്നു
    താങ്ക്സ്

  • @punalurpapermill
    @punalurpapermill 4 ปีที่แล้ว +3

    വിശദമായ വിവരങ്ങൾ നല്കാൻ പ്രാപ്‍തമായ ആൾക്കാരുടെ വിവരണങ്ങൾ ആയതിനാൽ horse അനുബന്ധ വീഡോയോസ് എല്ലാം ഒന്നിന് ഒന്ന് മികച്ചതാകുന്നു .എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം ഒരു horse lover എന്ന നിലയിൽ നന്ദി അറിയിക്കുന്നു

    • @xthreemediasolutions
      @xthreemediasolutions  4 ปีที่แล้ว +1

      വിലയേറിയ അഭിപ്രായത്തിനു നന്ദി.

  • @sreejithsm9030
    @sreejithsm9030 4 ปีที่แล้ว +3

    നല്ല അവതരണ ഷൈലി ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടണം ഇത്രയും നല്ല വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല അടിപൊളി iam from tvm

    • @xthreemediasolutions
      @xthreemediasolutions  4 ปีที่แล้ว

      കുതിരയുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോസ് ഉണ്ട്... scroll ചെയ്ത് കണ്ടോളൂ

  • @sainulabideenshah198
    @sainulabideenshah198 4 ปีที่แล้ว +8

    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം 👏👏👌😍😍

  • @sreejithsm9030
    @sreejithsm9030 4 ปีที่แล้ว +5

    പറയാൻ ഒന്നും ഇല്ല പൊളിച്ചു സൂപ്പർ 😘😘😘😘

  • @rithuraj1377
    @rithuraj1377 4 ปีที่แล้ว +3

    Nalla arive ulla manushyan

  • @artist6049
    @artist6049 3 ปีที่แล้ว +2

    വളരെ ശരിയായ അറിവുകൾ ,, പഠിപ്പിച്ച ആൾ ഒരുകില്ലാഡിയാണെന്നു തോന്നുന്നു.

  • @HACKERMEDIA
    @HACKERMEDIA 3 ปีที่แล้ว +1

    Good information bro

  • @ajayank3951
    @ajayank3951 4 ปีที่แล้ว +3

    Fantastic bro.....excellent.....All the best and God bless you......

  • @saimonkk
    @saimonkk 4 ปีที่แล้ว +7

    Good work 👌✌️ ✌️

  • @WHITE_ser-gi5us
    @WHITE_ser-gi5us 3 ปีที่แล้ว +1

    Superb

  • @arunvgopal5405
    @arunvgopal5405 3 ปีที่แล้ว +1

    Very informative,thanks.....

  • @rakeshrpillais.nandanam2787
    @rakeshrpillais.nandanam2787 3 ปีที่แล้ว +1

    Good

  • @sainathnair8654
    @sainathnair8654 4 ปีที่แล้ว +1

    Great information

  • @nazaraboobackernazz8421
    @nazaraboobackernazz8421 3 ปีที่แล้ว +1

    Perfect ❤️❤️❤️.

  • @shamnashamsa2535
    @shamnashamsa2535 4 ปีที่แล้ว +1

    Witing for next part

  • @sankarfarrier506
    @sankarfarrier506 4 ปีที่แล้ว +2

    Nice machi

  • @junaid_with_cars
    @junaid_with_cars 4 ปีที่แล้ว +1

    ഇപ്പോഴാണ് കുതിരയെ എങ്ങനെ ശ്രദ്ധിക്കണം എന്ന് മനസ്സിലായത് ... താങ്ക്സ്

  • @AACHARYA_EQUESTRIAN
    @AACHARYA_EQUESTRIAN ปีที่แล้ว

    എന്റെ കയ്യിലും ഉണ്ട് ഒരുത്തൻ. ഒരു മാർവാരി കുട്ടൻ. അഭിമന്യു 🥰

    • @sjvjithu4675
      @sjvjithu4675 ปีที่แล้ว

      Eatta enikum oru kuthira ye vanganam ennundu...marwari...dogs nammalodu kanikkunna ishttam kuthirayum kanikkille...train cheyyan okke patto...

    • @AACHARYA_EQUESTRIAN
      @AACHARYA_EQUESTRIAN ปีที่แล้ว

      @@sjvjithu4675 trained horse ne kittum. Your place

  • @AACHARYA_EQUESTRIAN
    @AACHARYA_EQUESTRIAN ปีที่แล้ว

    Horse ന്റെ ഇൻഷുറൻസ് ന്റെ വീഡിയോ എന്തേലും cheyyamo

  • @ajithpennukkara1971
    @ajithpennukkara1971 4 ปีที่แล้ว +2

    Nice job❣️👍

  • @pavichowkykm
    @pavichowkykm 3 ปีที่แล้ว +1

    അവതാരകൻ ആരാണ് എവിടെയോ കണ്ട ഒരു ഓർമ പേര് നോക്കി കാണുന്നില്ല ഒന്ന് പറഞ്ഞ് തരാമോ
    I think i know that person
    Vinu ഏട്ടൻ ആണോ

  • @ajmalmuhamed2490
    @ajmalmuhamed2490 3 ปีที่แล้ว +1

    Horse shoeing engane evidunn padikkaam??

  • @maximum-creative
    @maximum-creative 4 ปีที่แล้ว +3

    Muthew powliii ah super

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 ปีที่แล้ว +1

    👍 horse videoes interesting. Next video pls

  • @muhammedrayif6087
    @muhammedrayif6087 4 ปีที่แล้ว +1

    Enthina nerku lada adikunadh

  • @pradeepp.p.907
    @pradeepp.p.907 4 ปีที่แล้ว +4

    How much they charge for farriering a horse?

    • @xthreemediasolutions
      @xthreemediasolutions  4 ปีที่แล้ว

      Call mr.nikhil

    • @gokulg3945
      @gokulg3945 3 ปีที่แล้ว

      @@xthreemediasolutions no plz

    • @xthreemediasolutions
      @xthreemediasolutions  3 ปีที่แล้ว

      Number is in the discription

    • @Meenpetty
      @Meenpetty 2 ปีที่แล้ว

      @@gokulg3945 2500 rs anu. Ente kuthirakk vangunne

    • @vivekv-ng8nq
      @vivekv-ng8nq ปีที่แล้ว

      ​@@Meenpettybro padicha ആൾ ആണോ അതോ ലോക്കൽ ആളിനാണോ ഈ റേറ്റ്??

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว

    ചേട്ടാ അടിപൊളി. എനിക്ക് ഫാരിയർ പഠിക്കണം എന്താണ് ചെയ്യേണ്ടത്. ?

  • @nasimnaseer4240
    @nasimnaseer4240 4 ปีที่แล้ว +2

    👌

  • @bibinammangatt269
    @bibinammangatt269 4 ปีที่แล้ว +2

    💪💪💪👌👌👌👌👌🥰

  • @arungon2.1farm84
    @arungon2.1farm84 4 ปีที่แล้ว +1

    Appo roadill odykkaan pattylle

  • @trol2424
    @trol2424 3 ปีที่แล้ว

    Evdeyann sthallam

    • @xthreemediasolutions
      @xthreemediasolutions  3 ปีที่แล้ว

      കോതമംഗലം എന്ന് വ്യക്തമായി വീഡിയോ യിൽ പറയുന്നുണ്ട്. 🙏

  • @thalhathmuhammedkunju727
    @thalhathmuhammedkunju727 4 ปีที่แล้ว +1

    ഇത് എവിടെ ആണ്

  • @sameersaleem6541
    @sameersaleem6541 10 หลายเดือนก่อน

    എന്റെ കുതിരയെ ശൂ ചെയ്യാൻ കോൺടാക്ട് നോമ്ബെർ തരാമോ

    • @xthreemediasolutions
      @xthreemediasolutions  9 หลายเดือนก่อน

      നമ്പർ വളരെ വ്യക്തമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @letuslive1912
    @letuslive1912 3 ปีที่แล้ว +2

    ലാടം അടിക്കാൻ training കിട്ടുമോ. കൂടുതൽ പ്രഫഷണൽസ് കേരളത്തിൽ ഉണ്ടാവുമല്ലോ. Rate കുറച്ചുകൊണ്ടുവരാൻ പറ്റുമല്ലോ.
    Take care അല്ല മോനേ care taker. നിന്റെ കാലിന്റെ ഇടയിൽ കുതിരക്കാൽ വക്കുന്നത് സൂക്ഷിക്കുക ഒരു തൊഴി കിട്ടിയാൽ നീ നക്ഷത്രമെണ്ണു🙄
    ആശാരി തടി ചിന്തേര് ഇടുന്നപോലെ 🤔
    ഇവനൊരു കുതിരകൾക്ക് ഓർത്തോ ഡോക്ടർ പോലെയുണ്ട്.😆

  • @jisil_yt
    @jisil_yt 2 ปีที่แล้ว

    Number

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 ปีที่แล้ว +2

    Dislike etta aal athintte karanam kudi ettal. Ariyathaerk athu helpful akum.

  • @rafeekasirafeek1995
    @rafeekasirafeek1995 9 หลายเดือนก่อน

    നിഖിലിൻ്റെ ഫോൺ നബ്ബർ

  • @sanmedia505
    @sanmedia505 3 ปีที่แล้ว +1

    നിക്കിൽ ന്റെ നമ്പർ taramo