ജലീലിക്കയെ വിലയിരുത്തുന്നു ...വേദപാഠശാലയിൽ പഠിച്ച പ്രമോദ് രാമൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 307

  • @HamzaParambath-rj4fu
    @HamzaParambath-rj4fu วันที่ผ่านมา +152

    മീഡിയ വണ്ണിന്റെഅഭിമാനം പ്രമോദ് രാമൻ 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

    • @kishorkumarkeekan8649
      @kishorkumarkeekan8649 วันที่ผ่านมา +4

      If resigns from Media mukkal .....you will says the same thing koya 😅😅😅😅😅

    • @salimkureekadu5498
      @salimkureekadu5498 วันที่ผ่านมา +7

      പ്രമോദ് രാമൻ നല്ലൊന്ദ മാധ്യമ പ്രവർത്തകർ

    • @kishorkumarkeekan8649
      @kishorkumarkeekan8649 วันที่ผ่านมา

      @@salimkureekadu5498 Ade....if sings Islamic songs yes...otherwise Sanghi ....this is how Islamists treat 🤣🤣🤣😂

    • @Rajesh.Ranjan
      @Rajesh.Ranjan วันที่ผ่านมา

      😅😅😅

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา +4

      @@HamzaParambath-rj4fu മീഡിയ വണ്ണിന്റെയല്ല മനുഷ്യരുടെ അഭിമാനമാണ്
      ആ മനുഷ്യൻ .

  • @habeebsurya9784
    @habeebsurya9784 วันที่ผ่านมา +63

    പ്രമോദ് രാമൻസാർ താങ്കൾ വിശാലമനസ്സിന്നു ടമയാണ് ആരേയും വകവെക്കാതെ സത്യം വിളിച്ച് പറഞ്ഞ് മുന്നോട്ട് പോകൂ, നമുക്ക് മലയാളിയെന്ന് അഭിമാനിക്കാം❤❤❤

  • @V.P.Moideen
    @V.P.Moideen วันที่ผ่านมา +109

    പ്രമോദ് എന്റെ സഹോദരാ ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍👍👍🌹🌹🌹🌹🌹🌹

    • @Rajesh.Ranjan
      @Rajesh.Ranjan วันที่ผ่านมา

      For white wash Media one.

    • @salimkureekadu5498
      @salimkureekadu5498 วันที่ผ่านมา

      ​@@Rajesh.Ranjanചിലർക്ക് നല്ലത് കേട്ടാൻ ചൊറി മച്ചിൽ വരും

    • @dailyviews2843
      @dailyviews2843 7 ชั่วโมงที่ผ่านมา

      എന്റെ മതം ഗാന്ധിയുടെ മതം ആണെന്ന് പറഞ്ഞപ്പോൾ കൈ അടിച്ചവർ അത്‌ ഏറ്റു പറയുക....😆

  • @shajiattupuram4294
    @shajiattupuram4294 วันที่ผ่านมา +30

    പ്രമോദ്രാമൻ പകരം വെക്കാനില്ലാത്ത മാധ്യമപ്രവർത്തകൻ 👍👍

  • @Manavan-u7y
    @Manavan-u7y วันที่ผ่านมา +58

    പ്രമോദ് രാമൻ മീഡിയ വണ്ണിന്റെയും മലയാളികളുടെയും അഭിമാനം

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 15 ชั่วโมงที่ผ่านมา

      മാധ്യമത്തിലെ ബാലകൃഷ്ണനെ ഓർമ്മ വരുന്നു…

    • @ashrafcheppu9937
      @ashrafcheppu9937 11 ชั่วโมงที่ผ่านมา

      മീഡിയ വൻ പുട്ടാതെ ഇരിക്കാൻ RSS-കേന്ദ്രംനാഗ puril പോയി മോഹൻ ഭാഗത്ന്നേകണ്ടു സമുദായ ത്തെ ഒറ്റി

  • @iqkunju6223
    @iqkunju6223 19 ชั่วโมงที่ผ่านมา +3

    പ്രമോദ് രാമൻ അന്തസ്സും ആഭിജാത്യവും ഉള്ള ഒന്നാംകിട പത്രപ്രവർത്തകൻ.
    ജനാധിപത്യ മൂല്യങ്ങൾ, മാനവികത, സ്നേഹം, സാഹോദര്യം ഇവ ഉയർത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹി.
    ആശംസകൾ.

  • @PhpneHi
    @PhpneHi วันที่ผ่านมา +25

    പ്രമോദ് നല്ല മറുപടി കൊടുത്തു 🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏👍👍👍🙏🙏🙏🙏

  • @basheerk6413
    @basheerk6413 วันที่ผ่านมา +53

    വല്ലൃാെ അറിവുള്ള ആളാണന്നഅഹഗ്ഗാരം കഷ്ട്ടം😢😢😢😢അതാണ് ജലീൽ

    • @ac.abdulrasheed3199
      @ac.abdulrasheed3199 วันที่ผ่านมา

      ആട് എല്ലാ ഇലയും കടിക്കും
      ജലീൽ എല്ലാ ഏടും പിടിച്ചു കടിക്കും അതാണ് ആട് ജലീൽ'

  • @supremeenterprises3175
    @supremeenterprises3175 วันที่ผ่านมา +41

    Dear Pramod Raman, താങ്കളുടെ നാലയലത്തു എത്താൻ ഉള്ള യോഗ്യത പോലും ഈ ജലീലിന് ഇല്ല. ഇപ്പൊ വെറും waste.

  • @shamsadbeegum2012
    @shamsadbeegum2012 วันที่ผ่านมา +72

    പ്രമോദ് രാമൻഎന്ന്പറയുന്ന ഈമാധ്യമ പ്രവർത്തകനുള്ള നട്ടെല്ല് ഈജലീലിക്കാക്കില്ലാതെപോയല്ലോ

    • @Rajesh.Ranjan
      @Rajesh.Ranjan วันที่ผ่านมา

      He is being paid by Media one.

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา

      ​@@Rajesh.Ranjan പ്രമോദ് രാമൻ എന്ന മാധ്യമപ്രവർത്തകന് ശരിക്കും അഡ്രസ്സുണ്ട് ജലീലിന് അത് ഉണ്ടാകണം എന്നില്ല .

    • @abdulnazark
      @abdulnazark วันที่ผ่านมา +1

      ​@@Rajesh.RanjanHe was in Asianet, Manorama News etc.

    • @SakeerVa
      @SakeerVa วันที่ผ่านมา +1

      ​@@Rajesh.Ranjan
      അങ്ങനെയല്ല സഹോദര, പഴയ സിമിക്കാരനായ ഈ ആട് ജലീലിനെ പല സമയങ്ങളിലും പലരും ഒളിഞ്ഞും തെളിഞ്ഞും പഴയ സിമിക്കാരൻ എന്ന ഓർമ്മപ്പെടുത്തൽ നടത്താറുണ്ട്., ആ ഒരു പ്രതിച്ചായയിൽ നിന്നും ഒരു മോചനം ടിയാൻ ആഗ്രഹിക്കുന്നുണ്ട്..അതിൻ്റെ വ്യഗ്രതയിൽ ആണ് പുള്ളിയുടെ പല പ്രസ്താവനകളും.. നാളെ ഈ മനുഷ്യൻ അബ്ദുള്ളകുട്ടയെപ്പോലെയോ അല്യക്ബറിനെപ്പോലെ ഉള്ളവരെക്കാൾ മോശം പ്രസ്താവനകളുമായി വരാനുള്ള സാധ്യതയുണ്ട്. ശരിക്കും ഇവൻ ഒരു ഒന്നാംതരം ഒറ്റുകാരനും അവസരവാദിയും ആണ് . ഇവൻ്റെ അന്ധമായ ധാരണ അവൻ ഉൾപ്പെടുന്നു എന്ന് പൊതുസമൂഹം ധരിക്കുന്ന സമുദായത്തെയും സമുദായ പാഷ്ചാതലങ്ങളെയും തള്ളിപ്പറഞ്ഞാൽ അവൻ തികഞ്ഞ ഒരു മതേതര വാദിയും ദേശീയ വാദിയും ആയി ഉയർത്തപ്പെട്ടു വരും എന്ന മൂഡ ധാരണയാണ് ഇവനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.........

  • @nidhafathima1589
    @nidhafathima1589 วันที่ผ่านมา +28

    അതെ എരപ്പൻ ആട് ഇനി മൽസരിക്കില്ല ആ ധൈര്യത്തിൽ അവൻ ഒറ്റികൊണ്ടിരിക്കുകയാണ് അവസാനം അവൻ നഷ്ടത്തിലായിരിക്കും

  • @alimanithodi2921
    @alimanithodi2921 วันที่ผ่านมา +6

    അന്തസ്സുള്ള മുതിർന്ന മാധ്യമ പ്രവർത്തകനാണ് ശ്രീ പ്രമോദ് സാർ.
    മനോരമ യിൽ ഉള്ളപ്പോഴും അദ്ദേഹത്തിന്റെ അവതരണം ഞാൻ ശ്രദ്ധിച്ചിരുന്നു.
    ഒരിക്കൽ കണ്ണൂരിൽ ഒരു ആക്രമണമുണ്ടായിരുന്നത് ഓർക്കുന്നു.

  • @abdukt648
    @abdukt648 วันที่ผ่านมา +15

    വ്യക്തവും ശക്തവുമായ നിലപാട്
    പ്രമോദ് രാമൻ.....❤

    • @ShahulHameed-jv7cx
      @ShahulHameed-jv7cx วันที่ผ่านมา +1

      അഭിനന്ദനങ്ങൾ പ്രമോദ് ❤❤🎉

  • @sulaikhap4131
    @sulaikhap4131 วันที่ผ่านมา +9

    താങ്കൾക്ക് ഒരായിരം പൂച്ചെണ്ടുകൾ സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന്.🙏🙏🙏

  • @musthafap.p1785
    @musthafap.p1785 วันที่ผ่านมา +24

    ഇതിലും വലിയ ഒരു മറുപടി ഇനി പറയാനില്ല...?

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 วันที่ผ่านมา +20

    പ്രമോദ് സർ
    you are great

  • @AbooAshraf-c9h
    @AbooAshraf-c9h วันที่ผ่านมา +53

    പ്രമോദ് രാമൻ പറഞ്ഞത് ഞാൻ കേട്ടു കെ ടി ജലീൽ ഇത്രയും പരനാറി ആണെന്നുള്ളത് അപ്പോഴാണ് മനസ്സിലായത് അവൻ ജാമിതാ യുടെ വഴിയിലാണ്

  • @steach4463
    @steach4463 วันที่ผ่านมา +30

    ആരുടെയോ കൈയടി നേടാൻ എന്തും വിളിച്ചു പറഞ്ഞാൽ പിസി,കെടി, അ. കുട്ടി എല്ലാവരും ഒരേ പോലെ

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา

      P c അയാളുടെ മാതാവിനെ വിൽക്കാൻ ശ്രമിച്ചിട്ടില്ല .

  • @abuhafis8940
    @abuhafis8940 วันที่ผ่านมา +23

    പ്രമോദ്... Dawood❤❤👍👍🌹🌹

  • @muhammedrafi787
    @muhammedrafi787 วันที่ผ่านมา +15

    കൊച്ചപ്പ ജലീൽ ഇനിയൊരിക്കലും വോട്ടിലൂടെ വിജയിക്കില്ല വല്ല മിസോറം ഗവർണ്ണർ ആവാൻ സാദ്യതയുണ്ട്.

  • @naseernaseer3974
    @naseernaseer3974 วันที่ผ่านมา +7

    🇮🇳❤️🇮🇳❤️👍🏼👍🏼👍🏼.... പ്രമോദ് നിങ്ങൾക് അഭിനന്ദനങ്ങൾ..

  • @PhpneHi
    @PhpneHi วันที่ผ่านมา +9

    പ്രമോദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏👍👍👍🙏👍🙏🙏

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo วันที่ผ่านมา +10

    ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @abdulazeezmalayil3578
    @abdulazeezmalayil3578 วันที่ผ่านมา +15

    KT ക്ക് കിളി പോയതാണ്
    അതിനി തിരിച്ചു വരില്ല 🤣🤣🤣🤣🤣

  • @muhammedramees4683
    @muhammedramees4683 วันที่ผ่านมา +24

    പിണറായി ചാവുന്നത് വരെ അവന് അടിമത്വം കാണിച്ചേ പറ്റൂ. അത്‌ ഇനി അനിൽ അല്ല പ്രമോദ് അല്ല ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല 😂

    • @usmanvattakkandan1338
      @usmanvattakkandan1338 วันที่ผ่านมา +1

      Jaleel n madiyil kanamund (Pinarai a afraid) bhayam

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา +1

      സ്വർണം കടത്തിയ വഴി
      പിണറായിക്ക് അറിയാമായിരിക്കും .

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 วันที่ผ่านมา +9

    ജലീൽ എന്ത് ചിന്തകൻ.

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm วันที่ผ่านมา +4

    i ❤പ്രമൊദ് രാമൻ
    I like media one
    വിഡിയോ പോസ്റ്റ് ചെയ്ത അനിൽ മൊഹമ്മദ്‌ സാറിന് അഭിനന്ദനം

  • @sidheeksidheek7467
    @sidheeksidheek7467 วันที่ผ่านมา +9

    ഇടത് പക്ഷം ഇപ്പോൾ സാമ്പാറിൽ ഇറച്ചി ചേർത്തത് പോലെയാണ്

  • @najeebma5063
    @najeebma5063 วันที่ผ่านมา +6

    പ്രമോദ് രാമന്‍ ദാവൂദ് പോളി ❤

    • @Aysha_s_Home
      @Aysha_s_Home 12 ชั่วโมงที่ผ่านมา

      🤔🤔

  • @gafoorpathiyil5237
    @gafoorpathiyil5237 วันที่ผ่านมา +1

    പ്രമോദ് പറഞ്ഞത് അൽപ്പൻ ജലീലിനെ പറ്റി പറഞ്ഞത് വളരെ ശരിയാണ്.ഒരു നിലപാടുമില്ലാത്തവനാണ് അട് ജിലീൽ

  • @SHAMEEMA-d6b
    @SHAMEEMA-d6b 20 ชั่วโมงที่ผ่านมา +1

    Pramod raman. Sirrrr. 🎉🎉🎉🎉❤❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt วันที่ผ่านมา +10

    ജലീൽ സാഹിബ് പറഞ്ഞത് മാർക്സിസ്റ്റ് പാർട്ടികരെയും സംഘികളെയും ഒന്ന് സൂചിപ്പിക്കാനാണ് പ്രമോദ് സാറേ നിങ്ങൾ പറഞ്ഞാൽ ഒന്നും അയാൾക്ക് മനസ്സിലാകത്തില്ല🙏🙏🙏

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา +2

      സുഖിപ്പിക്കാൻ എന്നാല്ലേ
      ഉദ്ദേശിച്ചത് .
      ജലീലിന് പലരെയും സുഖിപ്പിച്ച ശീലം ഉണ്ടെന്ന് തോന്നുന്നു

    • @AseezSubaida-no9jt
      @AseezSubaida-no9jt วันที่ผ่านมา

      🙏🙏🙏

    • @moideenkuttyrp616
      @moideenkuttyrp616 วันที่ผ่านมา

      ജലീൽ.. Waste.....

  • @azeezazeez9845
    @azeezazeez9845 วันที่ผ่านมา +9

    💪👍👌😍❤️🤲Good speach

  • @SulaimanKK-p2c
    @SulaimanKK-p2c 22 ชั่วโมงที่ผ่านมา

    സ്വർഗസ്ഥനായ ജലീൽ
    താനഭിനയിക്കുന്ന എല്ലാ വേഷങ്ങളിലും കപടനാണ്
    പിശാചിന്റെ ഹൃദയമുള്ള പുണ്യവാളന്മാർ
    എന്നും വിവേകമുള്ളവർക്കു
    ഒരു കൗതുകമാണ്
    നരഗസ്ഥന്മാരുടെ കേട്ടുകാഴ്ചകൾ
    മാത്രം

  • @abdulazeez-mz1vp
    @abdulazeez-mz1vp วันที่ผ่านมา +3

    ധൈര്യമുണ്ടെങ്കിൽ ജലീൽ എന്ന അഹങ്കാരി മറുപടി പറയട്ടെ...... നീ മാത്രം വലിയ പൂർണ മനുഷ്യൻ, ബാക്കിയുള്ളവർ പുസ്തകം വായിക്കാത്ത ആരാണ് എന്നാണ് ഈ അഹങ്കാരി പറയുന്നത് 😊😊

  • @ramlakittallur3360
    @ramlakittallur3360 วันที่ผ่านมา +4

    Great sir

  • @soopibendichal962
    @soopibendichal962 วันที่ผ่านมา +8

    Pramod raman❤❤❤❤c dawood❤❤❤❤❤❤

  • @shajivarghese6408
    @shajivarghese6408 วันที่ผ่านมา +1

    Kunjalikutty സാറിനെ കൂടി ഒന്നു വിലയിരുത്തണേ.

  • @rasheedk4919
    @rasheedk4919 19 ชั่วโมงที่ผ่านมา

    Big salute,
    Pramod sir.

  • @clearthings9282
    @clearthings9282 วันที่ผ่านมา +1

    Pramod sir...🌹🌹🌹🤲🤲🤲🤲🥰🥰🥰🥰🤗🤗🤗🤗🤗🥰

  • @itzok70
    @itzok70 วันที่ผ่านมา

    Brother I never thought about this guy is such an awesome person 😍❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 วันที่ผ่านมา +8

    എന്തിനാണ് ഈ എരപ്പനെ കുറിച്ച് ഇങ്ങനെ വലുതാക്കുന്നു

  • @latheefpp5939
    @latheefpp5939 วันที่ผ่านมา

    യഥാർത്ഥ പത്രപ്രവർത്തനം ഇതാണ് എല്ലാവരും നിർബന്ധമായും കേൾക്കണം എങ്കിൽ മാത്രമേ മതേതരം എന്താണെന്ന് മനസ്സിലാവുകയുള്ളൂ പ്രമോദ് രാമൻ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നിർത്തുന്നു

  • @sirajvilakkandathil
    @sirajvilakkandathil วันที่ผ่านมา

    പ്രമോദേട്ടാ..''❤❤❤

  • @ismailibkuthanur6638
    @ismailibkuthanur6638 วันที่ผ่านมา +2

    Super👍

  • @shajiwayanad8469
    @shajiwayanad8469 วันที่ผ่านมา

    പ്രമോദ് രാമൻ ❤️❤️❤️

  • @noufalchola8716
    @noufalchola8716 วันที่ผ่านมา +3

    സാർ അല്ല, “ചാർ” മൊത്തം കുളമാക്കി മറഞ്ഞിരുന്നു ചിരിക്കുന്നവൻ

  • @babu-di7oi
    @babu-di7oi วันที่ผ่านมา

    big salute💚

  • @SuperManjeri
    @SuperManjeri วันที่ผ่านมา +7

    ജലീൽ അബ്ദുല്ല കുട്ടിക്ക് പഠിക്കുന്നു.. യാത്ര സംഘ ശാലയിലേക്കോ???

  • @MohamedMansoor-c8y
    @MohamedMansoor-c8y 23 ชั่วโมงที่ผ่านมา

    സൂപ്പർ

  • @ashrafpp6110
    @ashrafpp6110 วันที่ผ่านมา +1

    ജലീലിനെ ഉയർത്തി കൊണ്ട് വന്നതിൽ നിങ്ങൾക്ക് നല്ല പങ്ക് ഉണ്ട് പോയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്ക്

  • @JayanthiNair-tw6dt
    @JayanthiNair-tw6dt วันที่ผ่านมา

    👍👍 pramod bhai

  • @yestrack6075
    @yestrack6075 วันที่ผ่านมา

    ഏറ്റവും നല്ല വിലയിരുത്തൽ..... അഭിവാദ്യങ്ങൾ

  • @malimundekkatt4979
    @malimundekkatt4979 วันที่ผ่านมา +5

    ജലീലിക്കയുടെ സ്തിരം ശത്രുവായ അനിലിക്കക്ക് പെരുത്ത് ഇഷ്ടമായി മോനേ പെരുത്ത് ഇഷ്ടമായി............

  • @azeescheriyabata4844
    @azeescheriyabata4844 วันที่ผ่านมา +4

    Very good 👍

  • @abduljaleelpakara6409
    @abduljaleelpakara6409 วันที่ผ่านมา

    Pramod Sir ❤❤❤

  • @sofiyajameela6953
    @sofiyajameela6953 วันที่ผ่านมา

    പ്രമോദ് രാമൻ 👍

  • @hariskadavan9576
    @hariskadavan9576 วันที่ผ่านมา +2

    കരുനാഗപ്പള്ളിയിലെ ദാവൂദ് അല്ലേ താൻ

  • @ghanimpghanimp5535
    @ghanimpghanimp5535 วันที่ผ่านมา

    പ്രമോദ് 👍

  • @abdulazeez9720
    @abdulazeez9720 วันที่ผ่านมา +1

    താങ്കൾ സധൈര്യം മുന്നോട്ട് പോവുക എല്ലാവിധ പിന്തുണയും നൽകുന്നു

  • @popkk8117
    @popkk8117 วันที่ผ่านมา +1

    3:39 ജലീൽ ശപിക്കപെട്ടവൻ നാണ് അൽപ്പൻ

  • @immuskitchen6249
    @immuskitchen6249 วันที่ผ่านมา

    പ്രമോദ് സാർ...❤❤❤സത്യത്തിനൊപ്പം.

  • @NazerVk-j9x
    @NazerVk-j9x วันที่ผ่านมา

    well said sir

  • @userktl1162
    @userktl1162 วันที่ผ่านมา +5

    അല്പൻ ജലീൽ

  • @ihjasaslam5921
    @ihjasaslam5921 วันที่ผ่านมา

    ആട്ടിൻതോലിട്ട ചെന്നായ യാണ് അടിമ കുറ്റി ജലീൽ😮😮😮😮

  • @musthafamus9784
    @musthafamus9784 วันที่ผ่านมา +3

    Yes

  • @yoosufcheloor5124
    @yoosufcheloor5124 วันที่ผ่านมา +2

    നിയമ.സഭയിൽ.ബഷീർ. പറഞ്ഞ. പേരിന്.എന്ത്. കൊണ്ടും. അർഹനാവു കയാണ്

  • @aboobakkerp91
    @aboobakkerp91 15 ชั่วโมงที่ผ่านมา

    K.T. ജലീൽ അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും പര്യായം.

  • @siddeekp
    @siddeekp วันที่ผ่านมา +3

    ആടിന് കുറച്ച് പ്ലാവില വെട്ടികൊടുക്കൂ. പ്രമോദ് വയറു നിറയെ കൊടുത്തു 😄

  • @RahumathullaAR
    @RahumathullaAR วันที่ผ่านมา +2

    👌👌👌

  • @Endless999-tz6iu
    @Endless999-tz6iu วันที่ผ่านมา +6

    നിങ്ങൾ എന്ത് ജലീൽക്ക് എന്ന് വിളിക്കുന്നു. ജലീൽ നെ മൂന്ഫിക് എന്ന് വിളിക്കു

    • @rasheedev7528
      @rasheedev7528 วันที่ผ่านมา

      കള്ളുകുടിയും വ്യഭിചാരവുമായി നടക്കുന്ന ലീഗ് നേതാക്കൾ ആണല്ലേ യഥാർത്ഥ ഇസ്ല്ലാം !😂

  • @saherss261
    @saherss261 วันที่ผ่านมา +3

    Valere sheri

  • @shahulhameedhameed9308
    @shahulhameedhameed9308 วันที่ผ่านมา +2

    👍👍👍

  • @ishaqueiringalloor2149
    @ishaqueiringalloor2149 วันที่ผ่านมา

    ജലീൽ വല്യ വായന,ക്കാരനാണ് ഇങ്ങിനെ യൊന്നും പറയരുത്..

  • @2000fathima
    @2000fathima วันที่ผ่านมา

    കെ ടി ഉന്നയിക്കുന്ന കാര്യങ്ങൾ പൊട്ടന്റെ ജെല്പനമായി കണ്ടാൽ പ്രശ്നമുണ്ടോ... താങ്കൾ പറഞ്ഞതിനോട് 100% ശരി ❤❤❤👍

  • @sudheerzaman3659
    @sudheerzaman3659 วันที่ผ่านมา +5

    പ്രമോദ് രാമൻ സർ ❤️🫂

  • @mohamoodvadakkavayantevalp3198
    @mohamoodvadakkavayantevalp3198 วันที่ผ่านมา +2

  • @asezahara9339
    @asezahara9339 8 ชั่วโมงที่ผ่านมา

    🎉🎉❤❤

  • @madanmohan1982
    @madanmohan1982 วันที่ผ่านมา

    Apamanathinum apamanamaya pramod raman....

  • @aishanahani5501
    @aishanahani5501 วันที่ผ่านมา

    Jaleel ❤️❤️❤️❤️❤️❤️

  • @mohammedch6268
    @mohammedch6268 วันที่ผ่านมา +1

    Good

  • @abdusamad9258
    @abdusamad9258 23 ชั่วโมงที่ผ่านมา

    ചെയ്യാത്ത കുറ്റത്തിനു കുഞ്ഞാലികുട്ടിയെക്കുറിച്ച്‌ അപവാദം പറഞ്ഞ്‌ ആളായ ജലീൽ ഇപ്പോൾ പൊതു സമൂഹത്തിൽ നിന്ന് അപമാനം ഏറ്റുകൊണ്ടിരിക്കുന്നു.

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA วันที่ผ่านมา +1

    🌺🌺🌺🌺🌺
    🌺🌺🌺🌺
    🌺🌺🌺
    🌺🌺
    🌺

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 วันที่ผ่านมา +1

    100%✅🌹🌹🌹

  • @ALWANIGROCERY
    @ALWANIGROCERY วันที่ผ่านมา

    ഈ ജലീൽ ഒരു നികൃഷ്ട ജീവിയാണ്

  • @aboobakkervp3589
    @aboobakkervp3589 วันที่ผ่านมา +3

    KT ജലീൽ കുരുത്ത മില്ലാത്ത വനും അവസരവാദിയുമാണ്

  • @siddiquesiddique1986
    @siddiquesiddique1986 วันที่ผ่านมา +1

    👍👍👍👍

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 วันที่ผ่านมา +2

    ശരിക്കും ഒരു ഇന്ത്യൻ

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 วันที่ผ่านมา

    അല്പൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് chultan

  • @moideenkuttyv7352
    @moideenkuttyv7352 วันที่ผ่านมา

    ബഷീർ പറഞ്ഞത് എത്ര ശരി എരപ്പൻ

  • @colorbirdschannel6429
    @colorbirdschannel6429 วันที่ผ่านมา

    😍😍😍🇮🇳🇮🇳🇮🇳

  • @abdulkareem500
    @abdulkareem500 วันที่ผ่านมา

    ❤❤❤❤

  • @salamsalu6063
    @salamsalu6063 วันที่ผ่านมา

    ❤❤❤❤❤❤❤

  • @bennyjacobadv9012
    @bennyjacobadv9012 21 ชั่วโมงที่ผ่านมา

    ഈ രാമന് നല്ല രീതിയിൽ പെട്രോ ഡോളർ കിട്ടുന്നുണ്ട് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  • @MansoorAli-y4x
    @MansoorAli-y4x วันที่ผ่านมา +10

    ജലീൽ അവസരവാദി യാണ്

  • @aboobackerpk8406
    @aboobackerpk8406 วันที่ผ่านมา

    Kt jalil ourparamanahreyahnn
    E vnthe chinj alnaja nahre parama
    Nshree keralathil kathikahn eragun
    Na visam ithunna poanshre
    Pramohd rahman abinadana🤲🏼👍

    • @MasterCraft-g8l
      @MasterCraft-g8l วันที่ผ่านมา

      എഴുതിയത് വായിച്ചു കൊടുക്കണം .

  • @_SAFVAN.M
    @_SAFVAN.M วันที่ผ่านมา +1

    Supar

  • @rasheedk4599
    @rasheedk4599 วันที่ผ่านมา

    ജലീലിനേക്കാൾ എത്രയോ ഭേദം ദജ്ജാൽ അബ്ദുള്ളക്കുട്ടി

  • @ALWANIGROCERY
    @ALWANIGROCERY วันที่ผ่านมา

    സ്വാർത്ഥത ഇല്ലാത്ത കുറച്ചു നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി ഇപ്പോഴും നശികാതെ മുന്നോട്ട് പോകുന്നത്

  • @reality9447
    @reality9447 วันที่ผ่านมา +2

    ആരേയും വകവെക്കാതെ സത്യം വിളിച്ച് പറഞ്ഞ് മുന്നോട്ട് പോകൂ, നമുക്ക് മലയാളിയെന്ന് അഭിമാനിക്കാംഅഭിമാനം പ്രമോദ് രാമൻ