The Autopsy of Jane Doe (2016) Malayalam Explanation - ഒരു അജ്ഞാത സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • Download Now : t.me/cinemastellar/7780
    TimeCodes [chapters]
    00:00 - Intro
    00:08 - Plot Summary
    12:35 - Real story
    14:47 - Ending Explanation
    17:50 - Outro
    ------------------------------------------------------------------------
    RECENT UPLOADS [ Movie Explained in Malayalam ]
    Black Box (2020) : • Black Box Movie Explai...
    Home Alone (1994) : • Home Alone Movie Expla...
    The Autopsy of Jane Doe (2017) : • The Autopsy of Jane Do...
    The Chronicles of Narnia 01 (2009) : • The Chronicles of Narn...
    In time (2014) : • In Time Movie Explaine...
    Upgrade (2019) : • Video
    No Country For Old Men (2007) : • Video
    The Girl with the Dragon Tattoo (2011) : • The Girl with the Drag...
    Fight Club (1999) - • Fight Club movie Expla...
    Source Code (2011) - • Video
    Annihilation (2019) : • Annihilation Movie Exp...
    What Happened To Monday (2017) : • What Happened To Monda...
    Se7en (1995) : • Seven Movie Malayalam ...
    Enola Holmes (2020) : • Enola Holmes Malayalam...
    Love And Monsters (2020) : • Love And Monsters movi...
    Zodiac (2007) : • Video
    ------------------------------------------------------------------------
    LINKS :
    • ടെലഗ്രാം Telegram channel : t.me/cinemastellar
    • ടെലഗ്രാം Telegram Group : t.me/CinemaStellarTalks
    • അഡമിൻ Admin : t.me/admn_cinemastellar
    Ns : ടെലഗ്രാം ചാനെലിൽ ജോയിൻ ചെയ്തതിനു ശേഷം ഏത് ചിത്രം ആണോ വേണ്ടത് അതിന്റെ സ്പെല്ലിംഗ് തെറ്റാതെ മുകളിൽ കാണുന്ന സേർച്ച് ബാറിൽ സേർച്ച് ചെയ്താൽ ലഭിക്കുന്നതാണ്.
    ഇനി ലഭിക്കാത്ത പക്ഷം നമ്മുടെ തന്നെ ടെലഗ്രാം ഗ്രൂപ്പിൽ Request ഇട്ടാൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
    • ഇൻസ്റ്റാഗ്രാം Instagram : / cinemastellar_
    • ഇൻസ്റ്റാഗ്രാം Instagram (Personal) : / betches.xoc
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    മൈക്ക് (mic) : RedGear HellScream , Boya By M1
    ഫോൺ (phone) : Realme 7
    പിസി (P.C) : HP Intel®Core™ i3 -6006U
    എഡിറ്റിങ് (editing) : Kinemaster , Davincci Resolve 16
    തംബ്നെയിൽ (Thumbnail) : Pixellab , Picsart
    ഡിസൈനിങ് (Designing) : Anandhu
    നറേഷൻ (Narration) : Anandhu
    ------------------------------------------------------------------------
    Music credits ,
    "Background music: Apprehensive by Biz Baz Studio"
    DISCLAIMER
    ''''All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them..
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    Don't Opt for Copyright Strike/Block
    If you want to remove your contents from my videos let me know on the Comment section or contact us : eatwatchandreview@gmail.com
    or you can use any of the above social media.
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / BLOCK
    TAGS
    #cinemastellar #theautopsyofjanedoe #autopsyofjanedoe #malayalamreview #malayalamexplanation #storyexplanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 730

  • @hridaya5787
    @hridaya5787 3 ปีที่แล้ว +1110

    ഞാൻ മൂവി റിവ്യൂ ഇടുന്ന കൊറേ ചാനൽ കണ്ടിട്ട് ഉണ്ട്. ചിലപ്പോൾ സൗണ്ട് കാണില്ല, ചിലപ്പോൾ സ്റ്റോറി പറയുന്നത് ശെരിയാവില്ല, അങ്ങനെ അങ്ങനെ കൊറേ പ്രേശ്നങ്ങൾ. So ഇത്രേം നന്നായിട്ട് ഒരു റിവ്യൂ ചെയ്യണം എങ്കിൽ അതിന്റെ പിന്നിൽ ഉള്ള കഷ്ടപ്പാടും ഡെഡിക്കേഷനും വളരെ വലുത്താണ്. Hats off you❣️💫👌

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +79

      Glad you think so 😊🥰

    • @amaldev1597
      @amaldev1597 3 ปีที่แล้ว +10

      💯💯💯🔥🔥🔥

    • @lakshmichandra193
      @lakshmichandra193 3 ปีที่แล้ว +11

      @@CinemaStellar oru doubt appo aa fungus aanungalk effect cheyythille?

    • @BikeLifeSachinks
      @BikeLifeSachinks 3 ปีที่แล้ว +7

      👍👍

    • @viswaschikku4270
      @viswaschikku4270 3 ปีที่แล้ว +4

      Poli feeel.... kadhaparachilinte vere level

  • @akshayvj9179
    @akshayvj9179 2 ปีที่แล้ว +97

    ഇങ്ങനെ വേണം explanation ചെയ്യാൻ.കാണുന്ന വ്യൂവേഴ്സിന് ഒരു സംശയവും ബാക്കി വയ്ക്കാതെ സിനിമയ്ക്കപ്പുറം അതിന്റെ ഹിസ്റ്ററി കൂടി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ❤

  • @spj5207
    @spj5207 3 ปีที่แล้ว +296

    ഇതുപോലുള്ള സൂപ്പർ channels ആണ് വേണ്ടത്.. കുറെ ഇംഗ്ലീഷ് ത്രില്ലെർ മൂവീസ് പരിചയപ്പെടുവാൻ കഴിഞ്ഞു..

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +7

      Aahm😁🤝

    • @pabloyt7787
      @pabloyt7787 3 ปีที่แล้ว +5

      @@CinemaStellar entha smdhosam 😂😂

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +7

      @@pabloyt7787 oru chugam😌

    • @jeffgaming3828
      @jeffgaming3828 2 ปีที่แล้ว

      @@CinemaStellar chugam🌝

  • @srinathsri4404
    @srinathsri4404 3 ปีที่แล้ว +125

    Conjuring kandu teeyettaril നിന്ന് ഇറങ്ങിയപ്പോൾ തന്നെ ആസ്വാസമായതാണ്. പക്ഷേ ദിവസവും രാത്രി തെങ്ങും തോപ്പിൽ മുള്ളിക്കൊണ്ടിരുന്ന ഞാൻ Autopsy കണ്ടതിനു ശേഷം 5 ദിനങ്ങളാണ് രാത്രി പുറത്ത് പോകാതെ നിന്നത്.🤒🤒🤒🥵🥵

  • @nimisadanandan5925
    @nimisadanandan5925 3 ปีที่แล้ว +515

    പണ്ടൊക്കെ പ്രേതം നേരിട്ടരുന്നു ഇപ്പോഴത്തെ പ്രേതങ്ങളൊക്കെ full psychology പഠിച്ചിട്ട വരുന്നേ

  • @athiraradhakrishnan9613
    @athiraradhakrishnan9613 3 ปีที่แล้ว +51

    എന്റെ ദൈവമേ...😁😁 ഈ കഥ ഇങ്ങനെ ആരുന്നോ???.... Big salute man..... . what a observation......vere level.... Subscribed♥️👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @karizmaloverkl2683
    @karizmaloverkl2683 3 ปีที่แล้ว +75

    ... മൂവി story പറഞ്ഞതിനപ്പുറം, last aa girls ntd story പറഞ്ഞെ പൊളിച്ചു 👍🥰

  • @pratheeshs8597
    @pratheeshs8597 3 ปีที่แล้ว +66

    അടിപൊളി സിനിമ. അടിപൊളി അവതരണം 👏👏👏
    ശെരിക്കും അസ്‌വദിച്ചു

  • @ItZzshamnaa
    @ItZzshamnaa 3 ปีที่แล้ว +381

    Njn ippoo psychological films kand kand njn oru psycho aaavonna ippo ente doubt😂

  • @jithinjayan8560
    @jithinjayan8560 3 ปีที่แล้ว +11

    നേരം രാത്രി 11അര ആയി..
    ഇപ്പൊ പകുതി കണ്ടു ഇനി തുടർന്ന് കണ്ടാൽ....
    ചിരിച്ചു ഇരിക്കേണ്ടി വരും...
    അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോ യും കാണണം.. എല്ലാം സൂപ്പർ ആണ്

    • @sarathms3997
      @sarathms3997 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @hdhhdjdgshhsjejd9855
    @hdhhdjdgshhsjejd9855 3 ปีที่แล้ว +97

    ഈ കഥ ഒറ്റയ്ക്കു രാത്രി ഇരുന്ന് കണ്ട le njan 🙆‍♂oh ന്റെ പൊന്നോ.....🤯

  • @93sreelekshmis34
    @93sreelekshmis34 3 ปีที่แล้ว +24

    Cinema full kaanan ulla pedi konda review kaanan vanne, kanunnen munne verthe comment vayichappo thanne enik pedi aayi athond vedio nokkathe phone doore vecha review kette. Ennittum enik full katha manasilayi, adipoli explaination etta. 🤩🥳

    • @sunilsunilkmv3377
      @sunilsunilkmv3377 3 ปีที่แล้ว

      ഇത്രക്ക്ക് പേടിയോ..?

    • @93sreelekshmis34
      @93sreelekshmis34 3 ปีที่แล้ว +2

      @@sunilsunilkmv3377 😁 Enik pedia. Film kanumbo valya pedi illa but ath kainj athe poloru situation njn ottak avumbo 🙄🙄🙄 so better kanathirikua just kekkua.

    • @ChristopherNolan0
      @ChristopherNolan0 2 ปีที่แล้ว

      @@93sreelekshmis34 😂

  • @suhailsaleem9554
    @suhailsaleem9554 3 ปีที่แล้ว +52

    U need special appreciation💛💛

  • @kbr4u
    @kbr4u ปีที่แล้ว +10

    Without strain of eyes i watched the movie with my inner eye 👁️..relaxed and imagined and enjoyed .. wonderful 😊

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +40

    വലിച്ചു നീട്ടി ഇല്ല bro....Poli aarunnu.. പക്ഷേ എൻ്റെ പ്രശ്നം അതല്ല ഇവിടെ ഭയങ്കര ഇടിയും മഴയും കാറ്റും ആണ്....എനിക്ക് പേടിയാകുന്നു .....

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +8

    സിനിമയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കുപരി കുറെ കാര്യങ്ങൾ അധികം പറഞ്ഞു തന്ന് clear ആക്കി....nice...👏👌

  • @suneeshperumpalam
    @suneeshperumpalam 3 ปีที่แล้ว

    അടിപൊളി അവതരണം.. End ഇൽ ഉള്ള വിവരങ്ങൾ movie പെർഫെക്ട് ആയിട്ട് മനസിലാക്കിത്തന്നു.....മൂവിയും അടിപൊളി

  • @fawasali7781
    @fawasali7781 3 ปีที่แล้ว +13

    Nte പൊന്നെ നിന്റെ അവതരണം ഒരു രക്ഷില്ല . Ne വേറെ level ആണ് ✌️💜

  • @thaszarts2369
    @thaszarts2369 3 ปีที่แล้ว +44

    Sathyam parayaaloo ... iplaaa story manasilaaaaye ... dankuuu😂

  • @ranayaseen586
    @ranayaseen586 3 ปีที่แล้ว +1

    Engane ithra perfect aayi explain cheyyan kazhiyunnee... Orupad movie explain cheyyunna channels kandittund ennalum ithra manoharamayitt cheyyunna oru channel polum malayalathil njan kandittilla... Cinema ye patti nalla dharana und ningalkk. Explain cheyyan veendiyulla movie selection oru rakshayumilla... Veraity aan thante main... Series stellar channel il vedios idu.. Waiting aanu...

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +1

      aahm...vaikaathe athilum itt thodangaam

  • @noorshawannabe..1969
    @noorshawannabe..1969 3 ปีที่แล้ว +3

    Well explained...movie kzhnjtum prathyekich onnm manasilayrnilla..nthina ithoke cheythenn oke...bt avasnam explain cheythath usharayi...ishtayiii❤️

  • @thasmeerathasi786
    @thasmeerathasi786 3 ปีที่แล้ว +45

    ഞാൻ കണ്ടിട്ടുണ്ട് ഈ film... ക്ലൈമാക്സ്‌ unexpected ആണ്...
    The exorcist film ഇതുപോലെ ഒന്ന് ചെയ്യോ...

  • @thewanderer1917
    @thewanderer1917 3 ปีที่แล้ว

    Nice description bro... keep it up 💯

  • @ozmdna3690
    @ozmdna3690 2 ปีที่แล้ว +7

    പടം length കൊറവാണ് But വെടിച്ചില്ല് ഐറ്റം... പൊളി പടം ആണ്.. 💥💥💥💥

  • @anamikapk1669
    @anamikapk1669 3 ปีที่แล้ว +61

    Prethangal vare high tech aayittu valare marippoyi pakshe nammal manushwar ippolzhum pandathe pole tanne

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +4

      Athe Athe🥴🤝

    • @anamikapk1669
      @anamikapk1669 3 ปีที่แล้ว +2

      @@CinemaStellar onnu pin cheyyo plz

  • @Imlocalboy
    @Imlocalboy ปีที่แล้ว +1

    ഞാൻ നിങ്ങൾ റിവ്യൂ ചില ചെയ്ത ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോസ് ഒക്കെ പിന്നെയും കാണാറുണ്ട്...
    നിങ്ങൾക്ക് നന്നായി പ്രസെൻ്റ് ചെയ്യാൻ അറിയാം....
    അതുകൊണ്ട് നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 ปีที่แล้ว +6

    ഇന്റെ മോനെ ഇത് ഒരു ലെവൽ ആണ്
    ഹെഡ്‌സെറ് വെച്ച് രാത്രി ഒഴിഞ്ഞു രുന്നു കാണണം

  • @judethomas7109
    @judethomas7109 3 ปีที่แล้ว +3

    സിനിമ കണ്ടപ്പോൾ മനസ്സിൽ ആകാത്ത പല കാര്യങ്ങളും താങ്കൾ പറഞ്ഞപ്പോൾ ആണ് മനസ്സിൽ ആയത്. എന്തായാലും നല്ല അവതരണം ആണ് താങ്കളുടെ.

  • @Itz_me_amrutha..
    @Itz_me_amrutha.. 3 ปีที่แล้ว +48

    ഞാൻ കണ്ടിട്ടുള്ള ഫിലിം ആണ്....സൂപ്പർ ഫിലിം ആണ്...👌👌👌

    • @gangavarmayil
      @gangavarmayil 3 ปีที่แล้ว

      ayn

    • @Lovebirds894
      @Lovebirds894 3 ปีที่แล้ว +1

      താൻ physicho ആണോ 🏃‍♀️

    • @Itz_me_amrutha..
      @Itz_me_amrutha.. 3 ปีที่แล้ว +1

      @@Lovebirds894 nalla filim aanu

    • @Lovebirds894
      @Lovebirds894 3 ปีที่แล้ว

      @@Itz_me_amrutha.. താൻ കൊല്ലാൻ വേണ്ടി നടക്കുന്ന ആൾ അല്ലെ 😏

    • @Itz_me_amrutha..
      @Itz_me_amrutha.. 3 ปีที่แล้ว +2

      @@Lovebirds894 I can't get you

  • @user-ny2mm2rk1b
    @user-ny2mm2rk1b 3 ปีที่แล้ว +4

    വളരെ നല്ല അവതരണം ❤️❤️❤️

  • @aysutalks8216
    @aysutalks8216 ปีที่แล้ว

    Ithrayum nalloru explanation njn ithinu munp kettitte illa,well done❤

  • @blessnabiju5686
    @blessnabiju5686 3 ปีที่แล้ว +4

    Great explanation............keep going

  • @revathydevooz6912
    @revathydevooz6912 3 ปีที่แล้ว +3

    Ee channel വളരെ നല്ലത് ആണ്... ഒരു ഫിലിം നല്ല രീതിയിൽ അവതരിപ്പിക്കുണ്ട്...

  • @kiranb606
    @kiranb606 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് ബ്രോ റിവ്യൂ✌️✌️✌️.. പടം കണ്ടിട്ട് കുറെ ആയി..ഇപ്പോഴാണ് എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞത്..tanks

  • @adarshb5522
    @adarshb5522 3 ปีที่แล้ว +2

    Muthee...polidaa...keep going brooo

  • @shiniyaasudhakaran8906
    @shiniyaasudhakaran8906 3 ปีที่แล้ว +66

    ശ്വാസകോശം സ്പോഞ്ചു പോലെ ആണെന്നും.. ഇജ്ജാതി 😂👌intresting

  • @undampori
    @undampori 3 ปีที่แล้ว +3

    ഒരിക്കൽ tiktok ഉണ്ടായിരുന്നപ്പോൾ ഞാൻ ഈ സിനിമയുടെ 1mnt review കണ്ടിരുന്നു എന്നെങ്കിലും കാണാൻ വേണ്ടി add to fav ഇട്ടു. Unfortunately download ചെയ്തില്ല. നല്ലസമയത്തിന് അത് post ചെയ്ത ആൾ dlt ചെയുകയും ചെയ്തു. സിനിമയുടെ പേരുപോലും ഓർമയില്ല. ആ ഒരു mnt rvw കഥ english movies ഒക്കെ കാണുന്ന 100 പേരോടെങ്കിലും ഞാൻ ചോദിച്ചു എല്ലാരു അറിയില്ലന്ന് പറഞ്ഞു. ഒരു youtube suggestion വന്നപ്പോ opn ചെയ്ത് കണ്ടതാ. ഒരുപാട് നന്ദി ഉണ്ട്. ഒരുപാട്, ഒരുപാട്

    • @manofsimplicity2970
      @manofsimplicity2970 2 ปีที่แล้ว +1

      Englishle famous reviewers aarumm ith review cheythittilla, extremely underrated

  • @shintucheeran8595
    @shintucheeran8595 3 ปีที่แล้ว +148

    ഒന്നൊന്നര horror പടമാണ്..3 കൊല്ലം മുൻപ് കണ്ടതാണ്.

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +3

      Aahm😁🤝

    • @anoopchalil9539
      @anoopchalil9539 3 ปีที่แล้ว +12

      Review kaanan ulla dairyam polum illa..pinnalle movie😂

    • @adv.arjunashok
      @adv.arjunashok 3 ปีที่แล้ว +7

      ഞാനും,കണ്ടതാ വല്ലാത്ത ഒരു പടം ഒരു മാസത്തോളം പനിച്ചു siccin seriesum kure horror moviesum kandittund ath nte study ude bagam aanu but ith anu enne pidichu vallathe alattiyath pinne tamil movie andhakaravum

    • @MVkkkkk
      @MVkkkkk 3 ปีที่แล้ว +3

      Peru??

    • @adv.arjunashok
      @adv.arjunashok 3 ปีที่แล้ว +1

      @@MVkkkkk The aautopsy of jane doe

  • @jenikrishna7314
    @jenikrishna7314 3 ปีที่แล้ว

    Excellent work bro👏🏻👌🏻

  • @aswathyhariprasad5221
    @aswathyhariprasad5221 3 ปีที่แล้ว +5

    Well said Chetta.. adipwoli.. sherikum njn pedich pedicha kette.. sherikum reality pole und.. sherikum njn nalla pedi ullathan.. athondanu movie kanathe athinte review kanunnath.. pakshe ee review kandum kettum thanne njn pedicha avastha aanu.. orupakshe ee movie kandal ithrayum onnum manasilavillayirikum..
    Anyway hats off to ur team..

  • @j.ohnyyyy
    @j.ohnyyyy 3 ปีที่แล้ว

    Bro narration excellent aayitt ond ketto ♥️

  • @adv.arjunashok
    @adv.arjunashok 3 ปีที่แล้ว +114

    കാണുമ്പോൾ ഭയം തോന്നില്ല പക്ഷെ പിന്നീട് ഭയം തോന്നും ഓരോ നിമിഷവും... ഞാൻ അനുഭവിച്ചതാ

    • @ronogirl5886
      @ronogirl5886 3 ปีที่แล้ว +11

      ഈ സിനിമ കണ്ട് നോക്ക് പേടിച്ചു പോകും ഞങ്ങൾ ഫ്രണ്ട്‌സ് ഹോസ്റ്റലിൽ നിന്ന് കണ്ടതാണ്

    • @adv.arjunashok
      @adv.arjunashok 3 ปีที่แล้ว +11

      @@ronogirl5886 ആടോ ഞാൻ കണ്ടതാ ഇത്‌ 4 വർഷം മുൻപ് പിന്നെ ഇന്നേവരെ കാണാൻ തോന്നിട്ടില്ല

    • @sajeev2011
      @sajeev2011 3 ปีที่แล้ว +9

      Satyam...especially aa paattinte tune ingane manasinu pokula. .
      OPEN UP UR HEART AND LET THE SUNSHINE IN

    • @adv.arjunashok
      @adv.arjunashok 3 ปีที่แล้ว

      @@sajeev2011 ayyo ormippikkathe ❤

    • @ronogirl5886
      @ronogirl5886 3 ปีที่แล้ว +2

      @@adv.arjunashok 😁😁😁

  • @iruworld1601
    @iruworld1601 3 ปีที่แล้ว

    അടിപൊളി അവതരണം suscribe ചെയ്തു 👍!!

  • @pradeepkrishnan7401
    @pradeepkrishnan7401 3 ปีที่แล้ว +5

    Nallla clarity.... Goood 👍 keep it up

  • @muhammedrasli2524
    @muhammedrasli2524 2 ปีที่แล้ว

    ഈ കഥ ഇങ്ങനെ ആയിരുന്നല്ലേ .സിനിമ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ എന്നെ അലട്ടിയിരുന്നു. ഇപ്പൊ അതൊക്കെ മാറി .താങ്ക്സ് ബ്രോ

  • @n4knowledge23
    @n4knowledge23 3 ปีที่แล้ว +1

    Uff Adipwli ❤️❤️
    Oru rakshyaym illa 🔥🔥

  • @aswanievin3352
    @aswanievin3352 3 ปีที่แล้ว +337

    ഈ നട്ടുച്ചക്ക് കണ്ടിട്ടും എനിക്ക് പേടിയാകുന്നെ....😱

    • @_blackswan_8500
      @_blackswan_8500 3 ปีที่แล้ว +2

      Same😰

    • @asifkuku2383
      @asifkuku2383 3 ปีที่แล้ว

      Enikum

    • @mehaboomba7407
      @mehaboomba7407 3 ปีที่แล้ว +8

      രാത്രി കിടക്കുമ്പോ കണ്ട എന്റെ അവസ്ഥ ആലോചിച്ചു നോക്കണം 🥺

    • @actualpsycho2174
      @actualpsycho2174 3 ปีที่แล้ว +3

      Atheakkokke inddo ith.... 😒

    • @thanoojacvthanoojacv2790
      @thanoojacvthanoojacv2790 3 ปีที่แล้ว

      Satyammmm🙄

  • @ardrasyam9694
    @ardrasyam9694 3 ปีที่แล้ว +4

    സൂപ്പർ...

  • @darkpoetry1143
    @darkpoetry1143 3 ปีที่แล้ว +4

    The best story teller 🤗🤩

  • @hareeshsankars2804
    @hareeshsankars2804 3 ปีที่แล้ว +2

    Super bro well explained 👍

  • @muraleedharanpillai8471
    @muraleedharanpillai8471 3 ปีที่แล้ว +2

    Good presentation...keep going

  • @harikrishnanps664
    @harikrishnanps664 3 ปีที่แล้ว

    Very good explanation bro. 😍

  • @sreeraje2072
    @sreeraje2072 3 ปีที่แล้ว +1

    എന്റെ മോനെ കിളി പോയി....
    👍👍👍 സീൻ പ്ലേ സൂപ്പർ

  • @raihanamajeed6491
    @raihanamajeed6491 3 ปีที่แล้ว

    Suppeeerb bro 👍👍👍 nice explanation 💯💯

  • @Mridula713
    @Mridula713 หลายเดือนก่อน

    Bro thanku so much
    Sherikkum ee movie kanda feel💖👏

  • @vidhuvijayakumar6448
    @vidhuvijayakumar6448 3 ปีที่แล้ว +8

    കുറച്ചു വർഷങ്ങൾക്കു മുന്നേ e സിനിമ കണ്ടിരുന്നെങ്കിലും ഇത്ര അധികം മനസ്സിൽ ആക്കാൻ സാധിച്ചിരുന്നില്ല... ഇപ്പോൾ എല്ലാം ശെരി ആയി 😉

  • @user-kn3kp1vq4v
    @user-kn3kp1vq4v 3 ปีที่แล้ว +2

    അടിപൊളി മുത്തേ

  • @shahidanizar1183
    @shahidanizar1183 3 ปีที่แล้ว +3

    അടിപൊളിയായിട്ടുണ്ട് ഞാൻ subscribe ചെയ്തൂട്ടോ cauze your presentation is so clear കട്ട സപ്പോർട്ട് 💪❤️🥰

  • @ashithababu4042
    @ashithababu4042 3 ปีที่แล้ว

    Film kandenkilum karyam pidi kittiyath ipola.😌😌 .. thengss😁

  • @MARTIN-ik4sm
    @MARTIN-ik4sm 2 ปีที่แล้ว +20

    അതിൽ അ പൂച്ചയെ പ്രേതം കൊല്ലുന്ന scence ഒണ്ട് എത്ര മനകട്ടി ഉള്ളവർ ആയാലും ഒന്ന് പതറി പോകും Horror നെ kallum പിടിച്ചു ഇരുത്തിയ Scence (Director Brilliance) 👏👏👌

  • @nishanichu2842
    @nishanichu2842 3 ปีที่แล้ว +2

    Nice presentation❤

  • @rayanahmed7982
    @rayanahmed7982 3 ปีที่แล้ว +2

    നല്ല അവതരണം

  • @athirasankar.m4709
    @athirasankar.m4709 3 ปีที่แล้ว +3

    Wait cheytha film🤩

  • @shintucheeran8595
    @shintucheeran8595 3 ปีที่แล้ว +5

    മച്ചാനെ it follows decode ചെയ്യൂ.. കുറെ നാളായി കാത്തിരിക്കുന്നു.

  • @arundhathisanthosh2115
    @arundhathisanthosh2115 3 ปีที่แล้ว +2

    Nice explanation 👌👌👌👌👌

  • @afreenfinu6066
    @afreenfinu6066 3 ปีที่แล้ว +1

    Kuree enghanathe channel kandhittundhaghilum Ur channel is the best 👌👌👌👌

  • @sanalsreevasthav
    @sanalsreevasthav 3 ปีที่แล้ว +3

    *Excellent narration...brother*

  • @anwarsherief1094
    @anwarsherief1094 3 ปีที่แล้ว +3

    Nice Presentation
    Keep Going💪💪

  • @salusivakumar1900
    @salusivakumar1900 3 ปีที่แล้ว

    Well analyzed

  • @anakhababu9752
    @anakhababu9752 3 ปีที่แล้ว +1

    Oru cinema. athil palarun sredhikkatha pokunna allenkil palarkum manassilakathe pokunna pradhana karyam .ath nalla reethiyil review cheuthu thannu.thnks for the review👌👌

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +1

      And Thanks for your comment😁🤝

  • @adonaadam3353
    @adonaadam3353 3 ปีที่แล้ว

    നല്ല അവതരണം 👏👏👏👏👏👏

  • @theerthadevooty3026
    @theerthadevooty3026 3 ปีที่แล้ว +3

    Superb explanation🥰❤️

  • @vidyavimal1977
    @vidyavimal1977 3 ปีที่แล้ว +1

    Good presentation 👏👌

  • @muhammednihal5798
    @muhammednihal5798 3 ปีที่แล้ว

    Thank you 😊

  • @SaidalisSaid-to7nr
    @SaidalisSaid-to7nr 3 ปีที่แล้ว +8

    ഇന്നലെ രാത്രി സിനിമ ആദ്യമായി കണ്ടാതെ ഉള്ളൂ.

  • @athan_s_maliakkal
    @athan_s_maliakkal 2 ปีที่แล้ว +2

    Super !! Well explained

  • @Surya-tj2kq
    @Surya-tj2kq 3 ปีที่แล้ว +2

    Adipolli bro

  • @kottaka2000
    @kottaka2000 3 ปีที่แล้ว +10

    Ithupole pedicha matoru movie illa. Omg ipp 1:9 am💥💔

  • @mycreation1067
    @mycreation1067 3 ปีที่แล้ว +28

    Story explanation was so good...enik athilm istayath end of the videoil cheyta research and ur point of view aanu... good work 😀

  • @MonkeydLuffy-vz7xh
    @MonkeydLuffy-vz7xh 3 ปีที่แล้ว +5

    Polich broo njan ella videos um kanum
    Broo backtrack movie explain cheyuvooo

  • @rajanis1913
    @rajanis1913 3 ปีที่แล้ว +2

    വളരെ നല്ല അവതരണം

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 ปีที่แล้ว +2

    കിടുക്കി

  • @rohithraj9460
    @rohithraj9460 3 ปีที่แล้ว +1

    I cant connect with telegram channel... Will you please give the link oncemore..??

  • @spexop4831
    @spexop4831 3 ปีที่แล้ว +7

    Machane christopher nolante " The prestige " review cheyyo🙏

  • @aparnaaparna4864
    @aparnaaparna4864 3 ปีที่แล้ว +2

    poliiii tnkuu

  • @jithinunnyonline3452
    @jithinunnyonline3452 3 ปีที่แล้ว +2

    സൂപ്പർ

  • @Jomsonsudheer
    @Jomsonsudheer 3 ปีที่แล้ว +23

    അന്യായ പടമാണ്,.. ഓരോ സീനും മാരക ഫീൽ....

  • @stevehalland2133
    @stevehalland2133 3 ปีที่แล้ว +3

    Good presentation bro...very nice

  • @aparnaprasannan9360
    @aparnaprasannan9360 3 ปีที่แล้ว +89

    എന്ത് കോപ്പ് story. പാവം പിടിച്ച ടോമിയും ഓസ്റ്റിനും എന്ത് തെറ്റു ചെയ്തു 😪😕😕😕😕 ശരിക്കും daddy ഇല്ലായ്മ കാണിച്ചവന്മാരെ പിടിച്ചു brutally അറ്റാക്ക് ചെയ്യട്ടെ അതാ ന്യായം

    • @karthi8537
      @karthi8537 3 ปีที่แล้ว +10

      Twist athalla postmortem cheyunnathu muphu thanne ivere pinthripikkan aa corps thanne sarmechu Aa body ku jeevan udennau vere Tom kandethi ennitu autopsy procedure ayyi munnottu povendathillayirunu, She is alive and she can feel the pain ennu vere parayunadu ..

    • @malluadamgaming1452
      @malluadamgaming1452 3 ปีที่แล้ว +15

      ഇംഗ്ലീഷ് ഹൊറർ അങ്ങനെ ആണ് ഹീറോ അടക്കം ചാവും

    • @beemashirin2273
      @beemashirin2273 3 ปีที่แล้ว

      @@malluadamgaming1452 satyam

    • @beemashirin2273
      @beemashirin2273 3 ปีที่แล้ว +2

      @@malluadamgaming1452 Athukond thannayya English padam Kannan oru thrill

    • @princepeter4493
      @princepeter4493 3 ปีที่แล้ว

      @@beemashirin2273 yss

  • @AbdulMalik-rt5oj
    @AbdulMalik-rt5oj 3 ปีที่แล้ว

    കിടുക്കാച്ചി റിവ്യൂ മോനെ

  • @nikhilraph
    @nikhilraph 3 ปีที่แล้ว

    മച്ചാൻ ആൾ കൊള്ളാമല്ലോ. കിടു പ്രസന്റേഷൻ

  • @kkk-jp3zx
    @kkk-jp3zx 3 ปีที่แล้ว +2

    Bro.. I just discovered this channel. Orupad movie explanation channels subscribe cheyditundengilum oru malayalam channel first aan.
    Oru suggestion, explanation flow il vaayich povathe kurach horror thonnunna reethiyil narrate cheyyumo..
    Movie le kurach audios oke use cheyyaam. 👍🏽

  • @jackreacher8535
    @jackreacher8535 3 ปีที่แล้ว +3

    "The Hill's have eyes "enna movie review cheyyumo😊
    Anyway your presentation was superb 👏👏

  • @anandhukv8159
    @anandhukv8159 3 ปีที่แล้ว +4

    Kidu keep going

  • @gourispillai6110
    @gourispillai6110 ปีที่แล้ว

    Nice presentation 😊

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว +12

    The Autopsy Of Jane Doe...Good presentation... Clarity and Clear review...Good Script and Directon... Good horror base movie... Oru minute polum waste avilla

  • @beemashirin2273
    @beemashirin2273 3 ปีที่แล้ว +1

    Chetta onnum parayan illa🙏🙏🙏 kiddu presentation 👌👌👌

  • @pinkdreamzz6943
    @pinkdreamzz6943 ปีที่แล้ว +1

    Movie shesham history explain cheythath ishtapettu ❤️

  • @SALAHU
    @SALAHU 3 ปีที่แล้ว +3

    Poli❤️❤️❤️

  • @glennjorphey5661
    @glennjorphey5661 3 ปีที่แล้ว +1

    Bro..broyude telegram channel kittunila?