Stereo FM radio board wiring | TEA5711 Philips fm radio board wiring malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 110

  • @crazyhamselectronics6318
    @crazyhamselectronics6318 ปีที่แล้ว +9

    നല്ലൊരു വീഡിയോ . കയിൽ കിട്ടിയ വയറെല്ലാം പിടിപ്പിക്കാതെ കുറച്ചു വൃത്തിയും വെടിപ്പും ആയി ചെയ്യാൻ ശ്രമിക്കുക

  • @navaneethanm3353
    @navaneethanm3353 ปีที่แล้ว +10

    Where to buy this board

  • @akhilmohammed1232
    @akhilmohammed1232 ปีที่แล้ว +6

    Bf494 FM booster circuit eduvo bro?

  • @vulutherockstar.
    @vulutherockstar. หลายเดือนก่อน +1

    Sir I change the fm gang but local gang not working how to fix sir tel me plz

  • @mohanrajxp
    @mohanrajxp ปีที่แล้ว +2

    Very nice👍
    Please trace out the booster circuit and publish

  • @Unnigaming-u2z
    @Unnigaming-u2z หลายเดือนก่อน +1

    2n 2222 transistor fm booster circuit eduvo simple ayittulla circuit venam
    Plzz chetta plzzzzz

  • @b-tube9072
    @b-tube9072 ปีที่แล้ว

    Bro ith engna amplifier ill inbult amplifier ulla fm board inte output signal mathram connect chyunne onnu parnju tharuvo plzzzzzzzz

  • @manojkumar-ls6hv
    @manojkumar-ls6hv ปีที่แล้ว +3

    This board buy is where

  • @balasahebshinde618
    @balasahebshinde618 4 หลายเดือนก่อน

    Exllent vidio. I was searching for Philips fm kit. I am very very happy seeing your video.Pl.where to buy this philips fm kit.

  • @nivedpadikkal
    @nivedpadikkal ปีที่แล้ว

    Bro yude ham radio oru external antenna yill connect cheyyth ethra km range fm radio transmitt cheyyam

  • @V21TechOfficial
    @V21TechOfficial ปีที่แล้ว +1

    Intha board enke kidaikum ?

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว

      It is very rare to find. This board is a gift of my one of subscriber

  • @mohandaspk6925
    @mohandaspk6925 ปีที่แล้ว +10

    ഈ ബോർഡ് കിട്ടാൻ ഉണ്ടൊ, എന്താണ് വില, കിട്ടാൻ എന്ത് ചെയ്യണം,

  • @TheultimateGardnerJK
    @TheultimateGardnerJK ปีที่แล้ว

    cxa1619bs ഈ ഐസി വെച്ച് വരുന്ന board വാങ്ങിയിരുന്നു.
    But അതിൽ supply കൊടുത്താൽ tuning led എപ്പോളും കത്തിക്നിൽക്കുന്ന്. ആകെ കൂടി 104.8 മാത്രം antenna കൊടുക്കുമ്പോൾ കിട്ടുന്നുണ്ട്, but അതീൽ മുഴുവൻ noise anu.
    എന്താണ് അതിന് കാരണം, നെറ്റിൽ ഈ same board യുട്യൂബ് വീഡിയോ നോക്കിയപ്പോൾ fm channel കിട്ടുമ്പോൾ മാത്രം ആണ് led കത്തുന്നത്. എന്നൽ എൻ്റെ ബോർഡിൽ എപ്പോഴും കത്തിച്നിൽക്കുന്ന്. Please help me sir

  • @DjnMukherjee-x3b
    @DjnMukherjee-x3b ปีที่แล้ว +1

    Please tell me where I can buy this board in Kolkata or make a video for this

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว

      This board i got from one of my subscriber. It is hard to find in local market nowadays

    • @DjnMukherjee-x3b
      @DjnMukherjee-x3b ปีที่แล้ว

      Can I want to buy this .is it possible please ask him thank you

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 6 หลายเดือนก่อน +1

    Ithinte circuit diagram venam. Ee ic kittan undo

    • @MrtechElectronics
      @MrtechElectronics  6 หลายเดือนก่อน

      Nowadays this board is very hard to find

  • @MohandasPK-i2j
    @MohandasPK-i2j 5 วันที่ผ่านมา

    Is this board is available, please inform its price

  • @laxmirajam8827
    @laxmirajam8827 ปีที่แล้ว

    Draw it's circuit diaghram and booster circuit . Does this booster can work for other IC,s also or only for 5511 IC only. Keep message

  • @MadhuMadhu-kf8sf
    @MadhuMadhu-kf8sf ปีที่แล้ว +2

    Philips Fm sterio board kedaikuma sir

  • @sudheeshk9589
    @sudheeshk9589 5 หลายเดือนก่อน +1

    ഈ ബോഡിൽ fm ഭൂസ്റ്റർ ഉണ്ടാവുമോ

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว +1

    How much price FM FM board

  • @riyazm9787
    @riyazm9787 ปีที่แล้ว +5

    ദയവായി ഈ board എവിടെ കിട്ടും എന്ന് അറിയിക്കാമൊ. ഞാൻ വാങ്ങിയതെല്ലം mono split ചെയ്ത് stereo ആക്കിയതാണ്.

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    Hello Sir how much price board

  • @vishnup8896
    @vishnup8896 2 หลายเดือนก่อน

    Tea5710 kity...stereo aano

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    How much pressure

  • @احمدصالح-ح7ك6ل
    @احمدصالح-ح7ك6ل 11 หลายเดือนก่อน

    الله ينور عليك. لاكن نريد دائره راديو AM

  • @kativarapupeterfranklin
    @kativarapupeterfranklin ปีที่แล้ว

    Sir where we get the radio board.

  • @kripaltube
    @kripaltube ปีที่แล้ว +1

    BF494 booster detail തരുമോ

  • @RPSuresh
    @RPSuresh ปีที่แล้ว +1

    Intrested

  • @nelsonvijaykumar9467
    @nelsonvijaykumar9467 ปีที่แล้ว

    Where I can get the board Sir

  • @laxmirajam8827
    @laxmirajam8827 ปีที่แล้ว +1

    Can you send me one fm circuit and tell its cost.

  • @VijayKumar-kd6wh
    @VijayKumar-kd6wh ปีที่แล้ว +1

    ഒരു AM radio reciever circuit ചെയ്യാമോ

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว +1

      തീർച്ചയായും video ചെയ്യാം

    • @VijayKumar-kd6wh
      @VijayKumar-kd6wh ปีที่แล้ว

      Thank you

    • @hamzaalloortirur1272
      @hamzaalloortirur1272 6 หลายเดือนก่อน

      ചോദ്യത്തിനൊന്നും ഉത്തരമില്ല എത്രപേർ ചോദിച്ചു?

  • @SALEESH47
    @SALEESH47 4 หลายเดือนก่อน +1

    Bro ഇതിലെ 4 ട്രാൻസിസ്റ്ററിൻ്റെ values പറഞ്ഞു തരാമോ... എൻ്റെ കയ്യിൽ ഉള്ള same FM board work ചെയ്യാതെ ഇരിക്കുകയാണ് ... manufacture ചെയ്തവർ അത് മായ്ച്ചു കളഞ്ഞിരിക്കുകയാണ്.

    • @MrtechElectronics
      @MrtechElectronics  4 หลายเดือนก่อน

      @@SALEESH47 ചെറിയ രണ്ടു coil വരുന്ന ഭാഗത്തെ ട്രാൻസിസ്റ്റർ BF494 ആണ്. ബാക്കി രണ്ടെണ്ണം BC547 ആണ്

    • @SALEESH47
      @SALEESH47 4 หลายเดือนก่อน

      @@MrtechElectronics thankyou bro..

  • @manojkumar-ls6hv
    @manojkumar-ls6hv ปีที่แล้ว +1

    This board kaha milega. Lena h.

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    Hello sir board how much price

  • @alfidhallu249
    @alfidhallu249 ปีที่แล้ว

    Fmboosterbordvanam price plees

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    How much price FM board clips

  • @sureshktv7796
    @sureshktv7796 4 หลายเดือนก่อน

    Hallo sir FM Stereo board ഇപ്പോൾ മാർക്കറ്റിൽ കിട്ടാൻ ഇല്ല ഈ ബോർഡിൻ്റെ കോപ്പി' എടുത്ത് മാർക്കറ്റിൽ ഇറക്കി കൂടെ എന്നെപ്പോലെ ധാരാളം പേർ കാത്തിരിക്കുന്നു FM Stereo board വേണ്ടി Thank you sir

  • @ithaLstories
    @ithaLstories ปีที่แล้ว

    Bro stereo fm ഉള്ള usb പാനൽ board ഏതെങ്കിലും ഉണ്ടോ??? plz reply

  • @jilubhai5255
    @jilubhai5255 ปีที่แล้ว

    Bro indha bord engekadikum

  • @prabhu_dhan
    @prabhu_dhan 6 หลายเดือนก่อน

    Bro out put pakka stereo anno 🤔

  • @haneeshvh
    @haneeshvh 3 หลายเดือนก่อน

    ഈ ബോർഡ് നിലവിൽ ലഭ്യം aaano?

  • @grandprime7397
    @grandprime7397 ปีที่แล้ว

    ആ FM booster circuit ഇടുമോ

  • @udhayam8256
    @udhayam8256 ปีที่แล้ว

    antana 2 line ...?

  • @KSingh-b6t
    @KSingh-b6t ปีที่แล้ว

    Circuit diagram??

  • @safeerahmed6132
    @safeerahmed6132 10 หลายเดือนก่อน

    How much this bord

  • @sajidshaikh7413
    @sajidshaikh7413 5 หลายเดือนก่อน

    Price

  • @villagerse
    @villagerse 5 หลายเดือนก่อน +1

    റേഡിയോയിൽ ഒരു സ്റ്റേഷൻ കിട്ടിയത് നല്ലപോലെ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നെ ഓഫ് ആക്കി പിറ്റേന്ന് ഓൺ ചെയ്യുമ്പോൾ പിന്നെ ആ സ്റ്റേഷൻ തന്നെ കിട്ടണം എന്നുണ്ടെങ്കിൽ കുറച്ച് അങ്ങോട്ട് കുറച്ചു മാറിയിട്ടുണ്ടാവും അതെന്തുകൊണ്ടാണ് gang കപ്പാസിറ്റർ പോയതാണോ

    • @MrtechElectronics
      @MrtechElectronics  5 หลายเดือนก่อน +1

      @@villagerse അല്ല. ഈ radio കളിൽ വരുന്ന local oscillator analog ആണ്. ഇതിൽ ഉണ്ടാകുന്ന frequency temaparature മാറുന്നതിനു അനുസരിച്ച് മാറികൊണ്ടേയിരിക്കും അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @user-nj7ej2pf5u
    @user-nj7ej2pf5u 5 หลายเดือนก่อน

    Fm റേഡിയോ വാങ്ങാൻ കിട്ടുമോ
    കിട്ടുമെങ്കിൽ എവിടെ നിന്നാണ്
    ലിംഗ് ഇടുമോ

  • @laxmirajam8827
    @laxmirajam8827 11 หลายเดือนก่อน

    Fm antena booster circuit diagram vedieo Karo . Aap dubara board bathayetho kya faida hy.

  • @Hackerr821
    @Hackerr821 ปีที่แล้ว

    Bhai ye FM Bord PHILIPS TEA 5711 chahiey hai

  • @navaneethanm3353
    @navaneethanm3353 ปีที่แล้ว

    Board is available...

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 ปีที่แล้ว

    Hallo, friend, എനിക്ക് ട്യൂണിംഗ് ഡ്രം കിട്ടാൻ എന്താ വഴി

  • @sudheeshk9589
    @sudheeshk9589 ปีที่แล้ว

    ഇത് കടയിൽ കിട്ടുമോ

  • @safeerahmed6132
    @safeerahmed6132 10 หลายเดือนก่อน

    👍👍👍

  • @Jords1714
    @Jords1714 3 หลายเดือนก่อน

    FM സ്റ്റീറിയോ ബോർഡ് എവിടെ വാങ്ങാൻ കിട്ടും?

  • @greennature4414
    @greennature4414 ปีที่แล้ว +3

    ഈ ബോർഡ് എവിടെ കിട്ടും

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว +2

      Electronics കടകളിൽ old stock ഉണ്ടങ്കിൽ കിട്ടും

    • @iptech1ILLIYASmampad
      @iptech1ILLIYASmampad ปีที่แล้ว

      4 stege booster bord ഉണ്ടോ

  • @madhuchullithara7080
    @madhuchullithara7080 ปีที่แล้ว

    ഇത്തരം അനലോഗ് സ്റ്റീരിയോ ബോർഡ് എവിടെ വാങ്ങാൻ കിട്ടും എനിക്കും ഒരു എണ്ണം ആവശ്യമുണ്ട് താങ്കളുടെ കസ്റ്റഡിയിൽ ഉണ്ടെങ്കിൽ ഒരെണ്ണം അയച്ചു തരുമോഅഡ്രസ്സും പൈസയും ഞാൻഅയച്ചുതരാം

  • @gptsy5831
    @gptsy5831 4 หลายเดือนก่อน

    ഈ ബോർഡ് ആപ്ലിഫയർ ഇല്ലാതെ കൊടുക്കാൻ പറ്റ്യോ? ബോർഡ് എവിടെ വാങ്ങാൻ കിട്ടും?

  • @asotecly6410
    @asotecly6410 5 หลายเดือนก่อน

    ഈ FM ബോർഡ് ഇപ്പോൾ കിട്ടാനുണ്ടോ

  • @Varghukarimbil
    @Varghukarimbil 6 หลายเดือนก่อน

    ഈ ബോർഡ് കിട്ടാനുണ്ടോ..എന്താണ് വില

  • @MadhuMadhu-kf8sf
    @MadhuMadhu-kf8sf ปีที่แล้ว

  • @vaasugastrokpm9792
    @vaasugastrokpm9792 ปีที่แล้ว

    நல்ல philips ic fm வேண்டும்

  • @AaVasuldevan
    @AaVasuldevan ปีที่แล้ว

    இங்கள எங்கே தொடர்பு கொண்டு இந்த போடு வேனும் கேட்பது எனக்கு தேவை படுகிறது

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    original FM board Philips

  • @issace.p3734
    @issace.p3734 7 หลายเดือนก่อน

    ഈ ബോർഡ് എവിടെ കിട്ടും??😊

  • @balakrishnan.mmanniath3369
    @balakrishnan.mmanniath3369 ปีที่แล้ว +3

    ഈ stereo board diagram വരച്ചു ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും. Stereo board ഒന്നും കിട്ടാനില്ല.

    • @anazmpb0
      @anazmpb0 ปีที่แล้ว

      Tea 5711 ic ഇപ്പോൾ കിട്ടുമോ

    • @mohanrajxp
      @mohanrajxp ปีที่แล้ว

      ​@@anazmpb0 where is it available?

  • @satheeshnavaneetham4163
    @satheeshnavaneetham4163 10 หลายเดือนก่อน +1

    ബോർഡ് എവിടെ കിട്ടും എല്ലാവരും ചോദിക്കുന്നു ഈ ഞാനും...ഒരു മറുപടി എങ്കിലും കൊടുത്തു കൂടെ mr...

    • @MrtechElectronics
      @MrtechElectronics  10 หลายเดือนก่อน

      Ee board eniku oru subscriber gift aayittu thannathanu bro

  • @Hackerr821
    @Hackerr821 11 หลายเดือนก่อน

    Sir Aapka mo no dijiye Jos se me FM 5711 Stereo board maga saku

  • @bonyjohn9808
    @bonyjohn9808 9 หลายเดือนก่อน

    Ningale enne contact cheyyan pattum

  • @ec-tech_5.072
    @ec-tech_5.072 6 หลายเดือนก่อน

    ചേട്ടാ നിന്ന് കോണക്കാതെ ബോർഡ്‌ എവിടെ കിട്ടും എന്ന് പറ 🫣😢

  • @srinivasan.g8635
    @srinivasan.g8635 7 หลายเดือนก่อน

    It's avilable

  • @sivanct2004
    @sivanct2004 8 หลายเดือนก่อน

    താങ്കൾ നല്ല കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് പക്ഷെ ഈ ബോഡ് ഇന്ന് എവിടെ കിട്ടും Link

  • @sivankperakkonam1503
    @sivankperakkonam1503 ปีที่แล้ว +1

    ഇത് മുൻബ് മാർക്കറ്റിൽ ലഭിച്ഛിരുന്ന ബോടാണ് ഇപ്പോൾ കിട്ടുന്നില്ല മാത്രമല്ല ഇതിൽ സ്റ്റീരിയോ ശരിയായി കിട്ടുകയുമില്ല

  • @PardeepKumar-w2v6q
    @PardeepKumar-w2v6q ปีที่แล้ว

    Sir translate english or hindi plz🎉🎉🎉🎉

  • @SMVCreations
    @SMVCreations ปีที่แล้ว +1

    ഈ FM ബോർഡ് കിട്ടാൻ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക

  • @klmkt4339
    @klmkt4339 11 หลายเดือนก่อน

    No response for any comments

  • @sudheeshk9589
    @sudheeshk9589 ปีที่แล้ว +3

    ഒന്ന് വേണം എത്ര വില

  • @alfidhallu249
    @alfidhallu249 ปีที่แล้ว

    Fmbord anik onnuvanam

  • @sonigeorge3674
    @sonigeorge3674 ปีที่แล้ว

    hi😂

  • @elangovansanthiya7584
    @elangovansanthiya7584 6 หลายเดือนก่อน

    Unka pon nampar venum

  • @adithyasoman9422
    @adithyasoman9422 ปีที่แล้ว +1

    Fmറേഡിയോയുടെ കാലം കഴിഞ്ഞു വേറെ relevant ആയിട്ട് ഉള്ള എന്തെകിലും ഉണ്ടാക്കു

    • @thanveercp3145
      @thanveercp3145 ปีที่แล้ว +5

      No
      മനുഷ്യൻ ഉള്ളടുത്തോളം കാലം റേഡിയോ നിലനിൽക്കും

    • @adithyasoman9422
      @adithyasoman9422 ปีที่แล้ว

      @@thanveercp3145കേൾക്കുന്നവർ ഇല്ലന്ന് പറഞ്ഞില്ലലോ കേൾക്കുന്നവർ കുറവാണ് എന്നാണ് ഞൻ ഉദ്ദേശിച്ചത് പലവീടുകളിലും റേഡിയോ ഇന്ന് ഒരു കാഴ്ച്ച വസ്തുവാണ്

  • @PardeepKumar-w2v6q
    @PardeepKumar-w2v6q ปีที่แล้ว +1

    Where to buy this board

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    How much price sir board

  • @shamsuteenavoor3114
    @shamsuteenavoor3114 ปีที่แล้ว

    How much price FM board sir

  • @dspdsp9164
    @dspdsp9164 ปีที่แล้ว

    Where to buy this Board

  • @LoganathanK-o9k
    @LoganathanK-o9k 24 วันที่ผ่านมา

    Where is available this board I want to buy