Twinflames # A letter from DF to DM ❤️

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 28

  • @Aswathynamashivaya
    @Aswathynamashivaya 10 หลายเดือนก่อน +17

    ഇത് വായിച്ചപ്പോൾ കണ്ണുനീർ വന്നു.. ഈ ലോകത്ത് എല്ലാ മനുഷ്യരും ഒരു അന്വേഷണത്തിലാണ്. ഞാനും അങ്ങനെ അന്വേഷിച് അന്വേഷിച് അവനിൽ എത്തി. അതോടെ അന്വേഷണം നിർത്തി.. ഞാൻ തേടി കണ്ടെത്തി. അവൻ എന്റെ കൂടെ ഉണ്ടാകുകയോ ഇല്ലാതെയോ ഇരിക്കട്ടെ പക്ഷെ സത്യമായ എനിക്ക് അവകാശപ്പെട്ട പ്രണയം ഞാൻ കണ്ടെത്തി. അതാണ് ഈ ജന്മത്തിലെ എന്റെ ആത്മ സത്യം.ഈ ജന്മത്തിൽ ഈ ഒരു സത്യം എനിക്ക് തേടിപിടിക്കാൻ കഴിഞ്ഞു എന്നത് തന്നെ മഹാനുഗ്രഹം. അത് തന്ന യൂണിവേഴ്സ് അതിന്റെതായ സമയത്ത് എനിക്ക് വേണ്ടത് എനിക്ക് തരും.Thank you sree......

    • @malluscopetaro
      @malluscopetaro  10 หลายเดือนก่อน +1

      Take care. Source energy is with you

    • @rasheedapa1794
      @rasheedapa1794 10 หลายเดือนก่อน

      Yes

  • @sreesailomshivakripa9843
    @sreesailomshivakripa9843 10 หลายเดือนก่อน +11

    ദിവസങ്ങൾ കടന്നു പോയി ഓൺ and ഓഫ്‌... ഇപ്പോൾ പിണക്കം ഇല്ല പരിഭവം ഇല്ല... ബട്ട്‌ പരസ്പരം അകലെയാ ണ്.. Dm il നിന്നും Df ഇപ്പോൾ അകലെയാണ്.... മനഃപൂർവമായി അകന്നു... Dമ inte സ്ഥാനത്തു പുതിയ ഒരാൾ....., Dm തിരിച്ചു വന്നാൽ... Dm ന് സൈലന്റ് ആയിട്ട് തിരിച്ചു മടങ്ങാനേ നിർവാ ഹവും ഉള്ളു... Df കാലുപിടിച്ചു... പുറകെ നടന്നു മാക്സിമം അവോയ്ഡ് ചെയ്തു..Dm ചവിട്ടി തേച്ചതല്ലാതെ df നെ മനസിലാക്കാതെ പോയില്ലേ... ഇനി Df.... എന്നത് DM inte ഓർമ്മകൾ മാത്രം... ഇത്രയും പറഞ്ഞു കൊണ്ട് .... DF.....🥰

  • @anakha7503
    @anakha7503 10 หลายเดือนก่อน +6

    7 months നീണ്ട serpration.. But ഞാൻ ഇപ്പോൾ twin flame related ആയിട്ടുള്ള videos കാണാനേ താല്പര്യം കാണിക്കാറില്ല but എന്റെ മുൻപിൽ ഞാൻ പോലും അറിയാതെ അത് വരുന്നു. ഞാൻ എന്റെ dm ൽ നിന്ന് വളരെ അകലെ ആണ് മറക്കാൻ ശ്രെമിച്ചു but dm ന്റെ പേര് എല്ലായിടത്തും , ഒരിക്കലും എന്റെ insta story, status ഒക്കെ കാണാൻ ഇഷ്ടപെടാത്ത dm ആ time il കാണുന്നു അപ്പോൾ വീണ്ടും ഓർമ വരും. ചിലപ്പോൾ തോന്നും dm ന്റെ കാര്യം ഒന്നും അറിയണ്ട എന്ന് എന്നെ അത്രക്ക് വേദനിപ്പിച്ച വെക്തി ആണെന്ന്, ചിലപ്പോൾ തോന്നും എവിടെ ആയിരുന്നാലും dm happy ആയി ഇരുന്നാൽ മതി എന്ന്, ചിലപ്പോൾ msg idan തോന്നും, ചിലപ്പോൾ നല്ല missing കരച്ചിൽ വരും, ചിലപ്പോൾ karmic ആണെന്ന് വരെ തോന്നുന്നു 🥺 പക്ഷെ ഞാൻ മനഃപൂർവം വേറെ ഒരാളെ പ്രണയിക്കാൻ നോക്കിയാലും പറ്റുന്നില്ല.. Dm ആ time ൽ ഒക്കെ എന്നെ miss ചെയ്യാറുണ്ട് എന്ന energy കിട്ടാറുണ്ട്. ഇപ്പോൾ എന്തിരുന്നാലും dm വന്നില്ലെങ്കിലും കുഴപ്പമില്ല എന്ന സ്റ്റേജിൽ ആണ് ഞാൻ.. ☺️ എല്ലാം universin കൊടുത്തിരിക്കുന്നു 🌏❤️ i love universe 🫂 thanku universe ❤️ Thanku my twiflame ❤️

  • @ambily.sanandhan2126
    @ambily.sanandhan2126 10 หลายเดือนก่อน +3

    ഞാനിപ്പോൾ അനുഭവിക്കുന്ന അവസ്ഥ. എന്തു കൃത്യമാണ്. വായിച്ചപ്പോൾ നെഞ്ചു പൊട്ടിപോകുന്നു.

  • @Ani24123
    @Ani24123 10 หลายเดือนก่อน +8

    അതെ... നമ്മൾ ഒന്നാണ് ❤️❤️❤️... ഞാൻ ആണ് നീ.... We are the same ❤️❤️❤️

  • @Varsha.sree1029
    @Varsha.sree1029 9 หลายเดือนก่อน

    Chechii

  • @anawakenedsoul1111
    @anawakenedsoul1111 10 หลายเดือนก่อน +6

    Vety true❤. Eternal love❤

  • @Rfgvhjhv
    @Rfgvhjhv 10 หลายเดือนก่อน

    Perfect message. Thank you universe ❤🎉. ഞങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഞാൻ ഇത് ചേട്ടയിയെ കാണിക്കും. അങ്ങനെ എങ്കിലും മനസ്സിലാക്കട്ടെ എന്നെ ❤

  • @paruttyammutty6285
    @paruttyammutty6285 10 หลายเดือนก่อน

    സത്യം.... ഞാൻ ചോദിച്ചു നടന്നത് "നീയെനിക്കാരാണ് "എന്നാണ്... ഒരുപാട് അന്വേഷിച്ചു ഒരുപാട് കവിതകൾ എഴുതി.. പിന്നെയും മഴപോലെ പെയ്ത ആ അക്ഷര കുഞ്ഞുങ്ങളെ ഈ ജേർണിയിൽ കിട്ടിയ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവയിൽ രണ്ടു കവിത ഇപ്പോൾ റിലീസ് ആയി. "നീയെനിക്കാരാണ്, ഓർമയിലെന്നും,.അതിനായി divine തന്നെ എന്റെ ഓരോ ചുവട് വെപ്പിലും കൂടെ ഉണ്ടായിരുന്നു thankyou divine 🙏✨🦋✨thankyou universe 🙏✨🦋✨thankyou Angeles 🙏✨🦋✨❤️❤️❤️Thankyou sree 🙏🥰

  • @Dhanya80
    @Dhanya80 10 หลายเดือนก่อน +1

    Thank u universe 💛

  • @MurshiMurshi-s8f
    @MurshiMurshi-s8f 10 หลายเดือนก่อน

    Thanku universe🙏🙏🙏

  • @sanusaranya3567
    @sanusaranya3567 10 หลายเดือนก่อน

    ഒന്നും പറയാനില്ല ശ്രീനിഷ... 🙏🙏🙏🙏thank you so much ❤️❤️

  • @Starstuffs639
    @Starstuffs639 9 หลายเดือนก่อน +1

    I know in my soul that you are mine. No, you are me and I am you, we are the same soul.
    And I don't know if we will ever meet in this lifetime. I madly wanted it to happen.
    But now I just want to be at peace with it. I know if this is our last life, we will meet. Even if this is not our last, I know we'll meet when its destined. And I am happy with the fact that my soul will meet yours at the right time in the right life. I just know we are the endgame ❤️
    I don't care about anything anymore.
    We will find each other even if we are light years apart. I like that about us.
    We can't even deny ourselves about the fact that we have known each other for a long long time. We are connected through the universe. When the stars perfectly align, I will be there to hold you in my arms and we will kiss like galaxies are colliding within our brains until our souls merge into one. And we'll be united by something beyond consciousness.💫🍁

    • @malluscopetaro
      @malluscopetaro  9 หลายเดือนก่อน +1

      Wow it's great to see this , it made my day 😊 God bless you both ❤️ definitely when the stars align u guys gona meet and it's infinite, it's eternal

    • @Starstuffs639
      @Starstuffs639 9 หลายเดือนก่อน

      @@malluscopetaro thank youu❤, I hope me and my dm will reunite soon 🙂

  • @PRAVEENKUMAR-lw8zj
    @PRAVEENKUMAR-lw8zj 10 หลายเดือนก่อน

    Thankyou universe.. I trust in you

  • @JilluShanu
    @JilluShanu 10 หลายเดือนก่อน

    എഴുത്ത് മനോഹരം... ❤️❤️

  • @jayeshjayachandran-dw6lg
    @jayeshjayachandran-dw6lg 10 หลายเดือนก่อน

    Thank you 🙏

  • @fausiyarazak3505
    @fausiyarazak3505 10 หลายเดือนก่อน

    Tnks ഒന്നും പറയാനില്ല❤sreenisha

  • @chandralekha2503
    @chandralekha2503 10 หลายเดือนก่อน +1

    🙏🙏🙏

  • @lakshmianand262
    @lakshmianand262 10 หลายเดือนก่อน +3

    Mam,tf orumich atlast one soul ayi alae divinil merge chayuka. So avarku orae timil anno death sambhavikuka.

  • @unni8768
    @unni8768 10 หลายเดือนก่อน +3

    Dm close akumbo DF nu life l orulad challenges undakumo?? Alde oro varavilum enik kore burdens undavunnund... Negative ayi kore challengesum . Oru short tetm koode undayit ali complete ayi block cheyt pokum... Pinne njna undaya issues oke resolve cheyt heal akum... Veendum njan stable akumbo alu varum .. its kinda loop now.. please reply

  • @remyaer-e4t
    @remyaer-e4t 10 หลายเดือนก่อน +1

    ❤ ❤❤❤❤ ❤❤❤

  • @anjusunesh9520
    @anjusunesh9520 10 หลายเดือนก่อน

  • @ashaarungopal3234
    @ashaarungopal3234 10 หลายเดือนก่อน

    Me...

  • @soumiyasamson1986
    @soumiyasamson1986 7 หลายเดือนก่อน