വയലാർ സ്മരണയിൽ ജയരാജ് വാര്യർ സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 67

  • @sivadasanm.k.9728
    @sivadasanm.k.9728 2 หลายเดือนก่อน +9

    മലയാളികളുടെ ഭാഗ്യമാണ് വയലാർ രാമവർമ്മയെപ്പോലെ മഹാജ്ഞാനിയും സർവ്വാര്യാധ്യനുമായ ഒരു കവിയെ കിട്ടിയത്. ഭാവനാ സമ്പന്നനും പ്രതിഭാധനനുമായ അദ്ദേഹം മലയാള സിനിമയുടെ മഹാകവിയാണ്. ആ പുണ്യാത്മാവിൻ്റെ സ്മരണയ്ക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു. ജയരാജ് വാര്യർ സാർ നടത്തിയ സ്മരണാർച്ചന വളരെ നന്നായിരുന്നു, ആസ്വാദ്യകരമായിരുന്നു. അഭിനന്ദനങ്ങൾ.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 หลายเดือนก่อน +7

    ഗായകരേക്കാൾ വലിയ ശ്രോതാവ്......
    ശ്രോതാക്കളേക്കാൾ വലിയ ഗായകൻ.......അതാണ് ജയരാജ് വാര്യർ ! ❤❤❤

  • @SanthoshMinisadanam-vl8dr
    @SanthoshMinisadanam-vl8dr 2 หลายเดือนก่อน +20

    വയലാറിനെയും ദേവരാജൻ മാഷിനെയും പറ്റി എത്രകേട്ടാലും മതിവരില്ല ജയരാജ് വാര്യർക് അഭിനന്നങ്ങൾ

  • @ajayanmt3637
    @ajayanmt3637 2 หลายเดือนก่อน +9

    ഓർമയുടെ ഇതളുകൾ നിവർത്തി ഒരു മലർ മഞ്ചലാക്കി അതിലിരുത്തി വയലാറെന്ന മഹാനുഭാവൻ്റെ സർഗ്ഗ സിദ്ധിയെ പാടിപുകഴ്തിയ ജയരാജ് വാര്യർക്ക് നമോവാകം❤

  • @nasarchalakkal9137
    @nasarchalakkal9137 2 หลายเดือนก่อน +3

    ❤ ഹൃദയത്തിനുള്ളിൽ നിന്നെടുത്ത വാക്കുകൾ, ജയരാജ് വാര്യർക്ക് അഭിനന്ദനങ്ങളും പ്രാർത്ഥനയും

  • @rajankariyattil4927
    @rajankariyattil4927 หลายเดือนก่อน

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിയ്ക്കുന്ന അവതരണം❤❤❤❤❤

  • @rajeshponnappan1166
    @rajeshponnappan1166 2 หลายเดือนก่อน +1

    പ്രഭാഷകനും വാഗ്മിയുമല്ലാത്ത ജയരാജ് വാര്യർ സംഗീതസാന്ദ്രമായ ഉജ്ജ്വലമായ ഒരു പ്രസംഗം കാഴ്ച്ചവെച്ചതിനു നന്ദി. വയലാറിനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇങ്ങനെ പ്രസംഗിക്കാൻ കഴിയില്ല. ആലങ്കോട് അഭിമാനത്തോടെ പറയുന്നത് വയലാറിൻ്റെ ഒരു ഗാനത്തെക്കുറിച്ചു മാത്രം ഒരു ദിവസം മുഴുവൻ പ്രസംഗിക്കാം എന്നാണ് '

  • @sreelal98
    @sreelal98 2 หลายเดือนก่อน

    വയലാർ രാമവർമ്മ എന്ന നമ്മെ ചിന്തിപ്പിക്കുകയും ഒപ്പം ആശ്ചര്യപ്പെടുത്തുകയും ചെയ്ത അത്ഭുത പ്രതിഭാസത്തെ ഈ 'ഇല്ലൂമിനാട്ടി' കാലഘട്ടത്തിന് പരിചയപ്പെടുത്തുന്നതിനോടൊപ്പം അദേഹത്തിൻ്റെ കാലഘട്ടത്തിലൂടെ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയിട്ടും മറവിയിലാണ്ടപ്പോയ തലമുറയെ ആ സുന്ദരകാൽപ്പനികതയിൽ വീണ്ടും മുക്കിയെടുക്കുക എന്ന ദൗത്യം കൂടിയാണ് ഇവിടെ ശ്രീ ജയരാജ് വാരിയർ വളരെ വിജയകരമായി സാധിച്ചെടുത്തത് . വയലാർ കവിതകളിലും ഒപ്പം ആ മഹാ വ്യക്തിത്വത്തിലും ആഴത്തിൽ ആകൃഷ്ടനായ ഒരാൾക്കു മാത്രം സാധിക്കുന്ന ദൗത്യം! വളരെ സരളവും ഹൃദ്യവുമായിരുന്നു അദേഹത്തിൻ്റെ പ്രഭാഷണം❤❤❤.

  • @ramadastk3855
    @ramadastk3855 2 หลายเดือนก่อน +2

    അസാദ്ധ്യം മരിച്ചു പോയ വയലാർ തിരിച്ച് വന്നാൽ അദ്ദേഹത്തിനു പോലും ഇത്ര സമഗ്രമായി സ്വന്തം രചനയെ വിലയിരുത്താൻ കഴിയുമെന്ന് തോന്നുന്നില്ല

  • @narayananramaiyer4070
    @narayananramaiyer4070 2 หลายเดือนก่อน +1

    Marvelous explanation. Salute you jayaraj varrier ❤

  • @prakash-prakash415
    @prakash-prakash415 8 วันที่ผ่านมา

    manoharam gambeeram.....

  • @b.krajagopal5199
    @b.krajagopal5199 หลายเดือนก่อน

    A real Great exposure!!!! 😊

  • @jyothiprakashkm
    @jyothiprakashkm 2 หลายเดือนก่อน +5

    അഗാധ ജ്ഞാനത്തിൻ്റെ ആസ്വാദനം ഉരുവം കൊള്ളുന്നു ഈ പെർഫോർമർ എന്ന ലേബലിലറിയപ്പെടുന്ന ശ്രീ ജയരാജ് വാര്യരിലൂടെ...
    വയലാർ എന്ന ദേവഗായകൻ്റെ വാഗ്മമയ ചിത്രം ഇതിലും മനോഹരമായി ആര് വരക്കും?

  • @babyporathala5645
    @babyporathala5645 หลายเดือนก่อน +1

    🤔🤔🤔🤔🤔🤔🤔🤔

  • @jijokabraham
    @jijokabraham 2 หลายเดือนก่อน +5

    ജ്ഞാനി ആകുക എളുപ്പമാണ് ഒരുപക്ഷെ ജ്ഞാനിയോടൊപ്പം വ്യാഗ്മി ആകുക എളുപ്പമല്ല അനർഗളം നിർഗളിക്കുക അതിലും കഠിനം ❤❤❤

  • @janardhananpillaisanthasun1555
    @janardhananpillaisanthasun1555 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @jayachandrankr9901
    @jayachandrankr9901 2 หลายเดือนก่อน +1

    നല്ല ഒന്നാം തരം പായസം❤

  • @jayalekshmim5897
    @jayalekshmim5897 2 หลายเดือนก่อน

    It’s high time to change d present method of language studies ,
    ജയരാജേട്ടനെ പോലുള്ളവരുടെ പ്രഭാഷണങ്ങൾ കോളേജ് കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണം .
    Jayarajetta , it’s more than d word ഗംഭീരം 👌

  • @Raveendran-je6oi
    @Raveendran-je6oi หลายเดือนก่อน

    well done j variyar.

  • @mohanancr9943
    @mohanancr9943 2 หลายเดือนก่อน

    Dear Jayaraj warrier, Your this speech splendid with the blessings of great Vayalar,Devarajan master,P. Bhaskaran master, what else we require further to live here with the golden memories of yester years... Thank you for bringing these pictures lively in the background of our great great gone legends.

  • @AlTaj-m6y
    @AlTaj-m6y หลายเดือนก่อน

    Thanks jayaraj sir❤️

  • @shajankavungal1018
    @shajankavungal1018 2 หลายเดือนก่อน +1

    🎉എനിക്ക് തോന്നുന്നില്ല ഇത്രയും മനോഹരമായ മറ്റേതെങ്കിലും ഭാഷയാണ്ടാകാൻ വഴിയില്ല.അതിനി ഈ തിരുമുറ്റത്ത് വയലാർ ജനിച്ചത് കൊണ്ടാണോ എന്നറിയില്ല

  • @shantharavindran5329
    @shantharavindran5329 2 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.

  • @surendran.rpanicker4958
    @surendran.rpanicker4958 2 หลายเดือนก่อน

    നന്ദി

  • @ramanarayanan7866
    @ramanarayanan7866 2 หลายเดือนก่อน

    കലാകേരളത്തിൻ്റെ അഭിമാനസ്തംഭമാണ് ജയരാജ് വാര്യർ

  • @janardananalakkal4023
    @janardananalakkal4023 2 หลายเดือนก่อน

    അതിമനോഹരം

  • @BipinKg
    @BipinKg 2 หลายเดือนก่อน

    അതി ഗംഭീരം

  • @shajankavungal1018
    @shajankavungal1018 2 หลายเดือนก่อน +1

    പ്രസാദം കഴിച്ച അനുഭൂതി പക്ഷേ ഞങ്ങളുടെ ഭാസ്കരൻ മാഷേ ശുഷ്കിച്ച വാക്കുകളിൽ പരാമർശിച്ചതിൽ പ്രതിഷേധമുണ്ട്

  • @rajendranpillaiv9182
    @rajendranpillaiv9182 2 หลายเดือนก่อน

    Super❤❤❤❤❤❤

  • @SwaminathanKH
    @SwaminathanKH 2 หลายเดือนก่อน +1

    👍👍👍

  • @baburajsreepadam3006
    @baburajsreepadam3006 2 หลายเดือนก่อน +1

    Salute

  • @kesavanvn3661
    @kesavanvn3661 2 หลายเดือนก่อน

    മനോഹരം

  • @soyak1962
    @soyak1962 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @sharafvanur
    @sharafvanur 2 หลายเดือนก่อน +1

    👌👌👌

  • @hariyettumanooru7470
    @hariyettumanooru7470 2 หลายเดือนก่อน

    ഗംഭീരം

  • @aruncfrederickarun4774
    @aruncfrederickarun4774 2 หลายเดือนก่อน

    👍♥️

  • @RizwinMohammed
    @RizwinMohammed 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️.

  • @rskonni-m6z
    @rskonni-m6z หลายเดือนก่อน

    ജയരാജ് വാര്യർ താങ്കൾക്ക് നിസംശയം പറയാം ഒന്നാമൻ എന്നും വയലാർ മാത്രമാണ് അതുകൊണ്ട് ഭാസ്ക്കരൻ മാഷ് മോശമെന്നല്ല കുറെ അധികം എഴുതി മുഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ഒര കാലഘട്ടത്തിലെ നക്ഷത്രങ്ങൾ ആയിരുന്നു അവർ പക്ഷെ എൻ്റെ കാഴ്ചപ്പാടിൽ മഹാകാവ്യമെഴുതാതെ മഹാകവി ആയ വ്യക്തി ആണ് വയലാർ രണ്ടു വരി മാത്രം സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും എന്നെഴുതിയ വയലാർ

  • @rameshkumarkn3912
    @rameshkumarkn3912 หลายเดือนก่อน

    അഴിക്കോടാവാനുള്ള ഒരു ശ്രമം.

  • @nijumonalappy5086
    @nijumonalappy5086 2 หลายเดือนก่อน +3

    കവിതയുടെ സാഗരം സഖാവ് വയലാർ ദേവരാജൻ മാസ്റ്റർ

  • @kairalypk1511
    @kairalypk1511 2 หลายเดือนก่อน

    ❤🎉🎉🎉❤❤❤❤❤

  • @josepanjikaran5675
    @josepanjikaran5675 2 หลายเดือนก่อน +1

    ❤❤

  • @shajijohnvanilla
    @shajijohnvanilla 2 หลายเดือนก่อน +1

    ❤🎉

  • @bindusnair5895
    @bindusnair5895 2 หลายเดือนก่อน

    👍🙏

  • @jasminemathew7629
    @jasminemathew7629 2 หลายเดือนก่อน +1

    🎉

  • @abdulrasheed-jl5zf
    @abdulrasheed-jl5zf 2 หลายเดือนก่อน

    വാര്യരെ നേരം പോയതറിഞ്ഞില്ല

  • @pookarankochumon120
    @pookarankochumon120 2 หลายเดือนก่อน

    🙏❤️❤️❤️❤️❤️❤️🙏

  • @sdaadithyan8836
    @sdaadithyan8836 2 หลายเดือนก่อน

    ❤👌🤝🎉💕❤

  • @sarasakumarkv5376
    @sarasakumarkv5376 2 หลายเดือนก่อน

    😊❤

  • @godgod1908
    @godgod1908 2 หลายเดือนก่อน

    Vayalaarum bhaskaranmaashum innum nammude manassukalil aanappurathu thanneyaanu.

  • @Venuvadayakalathil
    @Venuvadayakalathil 2 หลายเดือนก่อน

    മലയാളത്തിൻ്റെ മലയാളികളു വസന്തകാലം

  • @georgevm7778
    @georgevm7778 2 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉❤

  • @nijumonalappy5086
    @nijumonalappy5086 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സഖാവ് ജയരാജ് വാര്യർ

    • @preethi_kerala
      @preethi_kerala 2 หลายเดือนก่อน

      😅😅😅😅😅😅😅

  • @vijjeykottoor2455
    @vijjeykottoor2455 2 หลายเดือนก่อน +1

  • @jigeeshukunnath
    @jigeeshukunnath 2 หลายเดือนก่อน

    "ഇന്ത്യ ഭ്രാന്തലയമായി " എന്നാണ് വയലാർ എഴുതിയത്....
    അല്ലാതെ ലോകം ഭ്രാന്തലയമായി എന്നല്ല വാര്യർ... 😔😔

  • @josephop4648
    @josephop4648 2 หลายเดือนก่อน

    Samgeethamjeevavayuvaikondunadakunnavaranugreheethar

  • @AhammedKabeer-p6g
    @AhammedKabeer-p6g 2 หลายเดือนก่อน

    Edo varyare Vayalar Hindu kaviyo Christian kaviyo Muslim kaviyo alla. Adhehathe njangal kanunnathu keralathinte mahanaya kaviyanu. Abdul khader enna Prem Nazeer Sir ne Variyar ariyumo. Vayalarine kurichu paranjal,enthanu parayuka. Kalakarente dooshya Vashangalil adhehavum pettu poyi. Adhehathe sambandhichidatholam athuMadyavum madirashiyumellam oru lahari ayirunnirikkam. Vayalarinye Amma oru interviewvil paranjathu njanninnum orkkunnu. Ente kuttane Alappuzhakkar konnu. Ennanu. Karanam Madhyam. Orupakshe madyam upayogihirunnathu kondavam adhehathi ninnum namukki athi manoharamaya ganangal labhichathu. Njan Tamil nattil medical rep ayo joli cheyyumbole, Thirunnelveli Districtil Junctionle bus standnu sameepamulla Selvam lodge il Vechu Sri kanna dasan avarkale kandu. Koode Ettupathu pennngalum. Ente jeevithathile oru valiya agraham angane safalamayi.

  • @bindusudarsh8281
    @bindusudarsh8281 2 หลายเดือนก่อน

    Sangeetha kulapathikaley Patti comment idan njan aarum alla.pakshey sangeetham kurachu endey blood il ullathu kondu njan paattukal paadi video idarundu.
    Endey videos dayavayi ee video kaanunnavar kandal valarey upakaramayirikum.
    Swararagam aanu endey channel ndey peru.dayavayi kandittu .ishtapettal like um subscribe um cheyyyamo🙏

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 2 หลายเดือนก่อน

    ❤🎉

  • @ashokanod2977
    @ashokanod2977 2 หลายเดือนก่อน

    👌👌👌

  • @sunilputhiyedath9141
    @sunilputhiyedath9141 2 หลายเดือนก่อน

    ❤❤

  • @adv.roypanjikkaran4632
    @adv.roypanjikkaran4632 2 หลายเดือนก่อน

  • @sunilputhiyedath9141
    @sunilputhiyedath9141 2 หลายเดือนก่อน

  • @gopalakrishnans4355
    @gopalakrishnans4355 2 หลายเดือนก่อน