നല്ല മാത്രുകയാണ്. ആടുവളർത്തലിൽ ഏറ്റവും പാട് ഇവയെ അഴിച്ചു കെട്ടുന്നതാണ്. ഈ മാത്രുകയിൽ വയസ്സായവർക്കും 1-2 ആടുകളെ ബുദ്ധിമുട്ടില്ലാതെ വളർത്താം. ആടുകളെ അഴിച്ചു കെട്ടാത്തതിനെപ്പറ്റി വിഷമിക്കേണ്ടതില്ല. നാട്ടിൽ മൊത്തം ഇറച്ചിക്കോഴികളെ വളർത്തുന്നത് അഴിച്ചുവിട്ടല്ലല്ലോ. ആർക്കും പരാതിയില്ലല്ലോ. എല്ലാവരും വാങ്ങി കഴിക്കുന്നില്ലേ.
ആടിനെ ഒക്കെ പ്രകൃതിപരമായി വളർത്തുക സഹോദര കഞ്ഞിവെള്ളം എപ്പോഴും ഒരുപോലെ ഗുണം ചെയ്യുകയില്ല തണുപ്പ് കാലങ്ങളിൽ ഒക്കെ വിഷയങ്ങൾ ഉണ്ടാവും അതുപോലെ ചൂടുവെള്ളം പ്ലാസ്റ്റിക് പാത്രത്തിൽ ഒഴിച്ച് കൊടുത്താൽ രാസപ്രവർത്തന ഫലമായി ദോഷം ചെയ്യും അതുപോലെ തകിട് ഷീറ്റ് ഇട്ടാൽ ചൂട് കാലങ്ങളിൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ആടുകൾക്ക് പ്രകൃതിപരമായി വളർത്തുക
ഇവരുടെ ആടുകൾ അപ്പിയിട്ടാ തിന്നുവെങ്കിൽ അതും കൊടുക്കുക ആടുകളെ ലാഭം നോക്കിയല്ല ആളുകളെ വളർത്തുന്നു അതൊരു വളരെ സ്നേഹത്തോടെ വളർത്തുന്ന ഒരു നന്മയാണ് ചെയ്യുന്നത് ലാഭം നോക്കിയ ആടാരും ആദ്യമായിട്ട് കേൾക്കാൻ നിങ്ങളെ പറ്റി കഷ്ടം
എല്ലാ സുഹൃത്തെ ആട്ടിനു കൂട്ടിലിട്ട അടിച്ചാൽ... അതിനു മോഹം ഉണ്ടാവില്ലേ ഒന്നു പുറത്തിറങ്ങി നടന്നു ഭക്ഷണം കഴിക്കണം എന്ന്.... നിന്നെയും ഇതുപോലെ കൂട്ടിലിട്ടു ചോറു മാത്രം നിനക്ക് തന്നു നിന്നെ വളർത്തിയാൽ അത് നിനക്ക് ഇഷ്ടപ്പെടുമോ?? നീ ഉടൻ തന്നെ ആടിനെ പറമ്പിൽ മേയാൻ അനുവദിക്കണം....
😂 പുറത്ത് വിടുന്നുണ്ടല്ലോ കുട്ടികളല്ലാം പുറത്ത് അല്ലെ ഫാം അല്ലെ അവരെ ഉപജീവനമാർഗം ആയിരിക്കും നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നില്ലേ. അത് തന്നെ ധാരാളം നല്ല ആരോഗ്യമുള്ള ആടുകളാണ്👍
Masha allah 👍👍
എല്ലാം ഉഷാറായിട്ടുണ്ട് 😍👍
കണ്ടിട്ടു പാവം തോന്നുന്നു ആ വെസ്റ്റ് വെള്ളം എന്ത് ആർത്തിയടെ ആണ് അവർ കുടിച്ചത്വെള്ളം കൊടുക്കുമ്പോൾ എല്ലാവരെയും അഴിച്ചു പുറത്തു ഇറക്കി കൊടുത്തു കൂടെ ❤
ആടുകൾ നല്ല ആരോഗ്വവും വളർച്ചയും ഉള്ള ഇന മാണ് ഇങ്ങിനെ തന്നെയാണ് ഫാമിൽ വളർത്തുക വീട്ടിൽ പോലെ ആരാന്റെ വെള കടിപ്പിച്ചല്ല ആടുവളർത്ത ണ്ടത്
നല്ല മാത്രുകയാണ്.
ആടുവളർത്തലിൽ ഏറ്റവും പാട് ഇവയെ അഴിച്ചു കെട്ടുന്നതാണ്.
ഈ മാത്രുകയിൽ വയസ്സായവർക്കും 1-2 ആടുകളെ ബുദ്ധിമുട്ടില്ലാതെ വളർത്താം.
ആടുകളെ അഴിച്ചു കെട്ടാത്തതിനെപ്പറ്റി വിഷമിക്കേണ്ടതില്ല.
നാട്ടിൽ മൊത്തം ഇറച്ചിക്കോഴികളെ വളർത്തുന്നത് അഴിച്ചുവിട്ടല്ലല്ലോ. ആർക്കും പരാതിയില്ലല്ലോ. എല്ലാവരും വാങ്ങി കഴിക്കുന്നില്ലേ.
Ethrakollamayikandittu
എത്ര മാസമായ ആട്ടിൻകുട്ടികളെയാണ് കൊടുക്കാറുള്ളത്
ആടിനെ ഒക്കെ പ്രകൃതിപരമായി വളർത്തുക സഹോദര കഞ്ഞിവെള്ളം എപ്പോഴും ഒരുപോലെ ഗുണം ചെയ്യുകയില്ല തണുപ്പ് കാലങ്ങളിൽ ഒക്കെ വിഷയങ്ങൾ ഉണ്ടാവും അതുപോലെ ചൂടുവെള്ളം പ്ലാസ്റ്റിക് പാത്രത്തിൽ ഒഴിച്ച് കൊടുത്താൽ രാസപ്രവർത്തന ഫലമായി ദോഷം ചെയ്യും അതുപോലെ തകിട് ഷീറ്റ് ഇട്ടാൽ ചൂട് കാലങ്ങളിൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ആടുകൾക്ക് പ്രകൃതിപരമായി വളർത്തുക
👍👍അടിപൊളി
Yes vellam kudikanam
സൂപ്പർ. എത്ര വർഷമായി തുടങ്ങീട്ട്..
15 വർഷത്തോളമായി
Wayanad evideya farm
@@MuneerCherikkal pozhuthana
Thanks good information
Very good information
വയനാട് എവിടെയാണ്
@@basilkuriakose2226 വയനാട്ടിൽ(പൊഴുതന)
Super
ആട്ടിൻകുട്ടികളെ വിൽക്കാനുണ്ടോ.
@@AkshayKumar-yp4me ഇപ്പോൾ കഴിഞ്ഞു 3 മാസം കഴിഞ്ഞാൽ ഉണ്ടാകും
ഗുഡ് മെസേജ് ❤
Keep watching👍
Adipoli..❤
Keep watching
എവടെ ആണ് സ്ഥാലം ചേട്ടന് വേറെ ജോലി എന്താണ് ഉള്ളത്
@@ajayvlogs3260 വയനാട് പൊഴുതന കൃഷിയാണ് ജോലി ഡയറിഫാം ചെയ്യുന്നുണ്ട്
ഇവരുടെ ആടുകൾ അപ്പിയിട്ടാ തിന്നുവെങ്കിൽ അതും കൊടുക്കുക ആടുകളെ ലാഭം നോക്കിയല്ല ആളുകളെ വളർത്തുന്നു അതൊരു വളരെ സ്നേഹത്തോടെ വളർത്തുന്ന ഒരു നന്മയാണ് ചെയ്യുന്നത് ലാഭം നോക്കിയ ആടാരും ആദ്യമായിട്ട് കേൾക്കാൻ നിങ്ങളെ പറ്റി കഷ്ടം
ഈ കൂട് ഉണ്ടാക്കാൻ എത്ര രൂപ ചെലവായി
@@kichu3499 രണ്ട് ലക്ഷം രൂപ വരും
ഒരു sugestion ആണ് വെള്ളം കൊടുത്തു കഴിഞ്ഞു ആ പാത്രം ഒന്ന് കഴുകി വെച്ചാൽ നല്ലത് ആവും
@@NijinAntony-l6s തീർച്ചയായും കഴുകി വെക്കാം
@Kambrathfarms ok
@@KambrathfarmsFarm തുടങ്ങാൻ എന്തൊക്കെ papers ആണ് വേണ്ടത് panchayath or മുനിസിപ്പാലിറ്റി paper
എല്ലാ സുഹൃത്തെ ആട്ടിനു കൂട്ടിലിട്ട അടിച്ചാൽ... അതിനു മോഹം ഉണ്ടാവില്ലേ ഒന്നു പുറത്തിറങ്ങി നടന്നു ഭക്ഷണം കഴിക്കണം എന്ന്.... നിന്നെയും ഇതുപോലെ കൂട്ടിലിട്ടു ചോറു മാത്രം നിനക്ക് തന്നു നിന്നെ വളർത്തിയാൽ അത് നിനക്ക് ഇഷ്ടപ്പെടുമോ?? നീ ഉടൻ തന്നെ ആടിനെ പറമ്പിൽ മേയാൻ അനുവദിക്കണം....
😂 പുറത്ത് വിടുന്നുണ്ടല്ലോ കുട്ടികളല്ലാം പുറത്ത് അല്ലെ ഫാം അല്ലെ അവരെ ഉപജീവനമാർഗം ആയിരിക്കും നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നില്ലേ. അത് തന്നെ ധാരാളം നല്ല ആരോഗ്യമുള്ള ആടുകളാണ്👍
പുറത്ത് കെട്ടിയാൽ പട്ടി പിടിയ്ക്കും
കഞ്ഞി വള്ളത്തിൽ പ്രോട്ടീൻ 😂