തെറ്റുകൾ ആർക്കും ഉണ്ടാവാം അപ്പൊ ജീവൻ രാജ് ഒന്ന് ഷെമിച്ചു കൊടുത്താൽ good ആയിരിക്കും പിന്നെ അവരുടെ മകൾ ആണേൽ എന്ന് പറഞ്ഞു പ്രിൻസിപ്പാലിനെ കൊച്ചക്കരുത് തെറ്റ് ആർക്കും എപ്പോ ഉണ്ടാവാം ഇത് സീരിയൽ ആണ് എന്നാലും ഞാൻ ഈ മെസ്സേജ് ഇടുന്ന ദൈവം നമ്മുക്ക് എത്ര മാത്രം പൊറുക്കുന്നു അല്ലേ ഓരോരുത്തരും പ്രാർത്ഥിക്കുംദേ വമേ പറ്റിപ്പോയി ഒന്നു പൊറുത്തുതാരോ എന്ന് ചോദിക്കുമ്പോൾ ദൈവം പൊറുക്കുന്നു അപ്പൊ നമ്മളെപോലുള്ള മനുഷ്യൻ മാർ എന്താ പൊറുത്താൽ പറ മഞ്ചാടി കേസ് പിൻവലിച്ചു ട്ട് ജീവൻ രാജ് നോട് പറയണം എടോ ഇനിയെങ്കിലും ഒന്ന് നന്നായി ജീവിക്കു എന്നു
അപ്പൊ ഈ കൊഞ്ചാടി ക്ക് ചോദിച്ചൂടെ mam ഇന്റെ മോളായിരുന്നെങ്കിലോ എന്റെ സ്ഥാനതിന്ന് ഇവൾക്ക് ചേച്ചിമാരോട് കയറിക്കാനല്ലേ അറിയൂ 🙄
പ്രിൻസിപ്പളും മഞ്ചാടി എന്നാണോ വിളിക്കുന്നെ..... 😂😂😂
😂😂😂
@@Ranjini3510 😂
രഘു ഇനി ഇവരെ കാര്യം നോക്കരുത് മഞ്ചാടി ദയ ഒരു പാഠം പഠിക്കണം
Appo manjadiyude avastha pricipalinte molk sambhavichathanenkilo ennu koodi alojicha pore principal ammachi 😌
1:31 enkil nallavanaya sathyante koode athethirthalum Angeru cheerune kettichu koduthene..allathe വട്ടൻ കുനയൻ അല്ല..
❤4hllfi⁶6gh
What principal will do Manjadi was her daughter.
Nalla principal
😂😂😂
Vtl vilikkuna perano clg principlum vilkkunnath😂ini recordilum athano
Sarikulla peraa manjadi. Allathe vilikuna peralla. Chilanka polthe different name.
@ayshaysh8086 alla sherikkulla peru malavika ennaanu.vtl vilikkunna vilippera manjadi
@ aa sariaa paranjapo orkunu. Sorry
😊😅😮😅😊😮
ഓ പ്രിൻസിപ്പൽ വരെ മഞ്ചാടി എന്നാ വിളിക്കുന്നെ. മാളവിക എന്ന് അല്ലെ ഒർജിനൽ name ഇതിൽ. പിന്നെ വീട്ടിൽ വിളിക്കുന്ന പേര് വിളിക്കുന്നു 😆😆😆
സീരിയൽ അല്ലെ എന്ന് വിചാരിച്ചു ക്ഷമിച്ചേക്ക് 🤪🤪
മാളവിക എന്ന പേര് അവര് മറന്നുകാണും 😂
അങ്ങനെ ഒരു പേര് ഉണ്ടായിരുന്നോ മഞ്ചാടിക്ക് 😂
@@NoufeedaPK Yes
ഇവൾക്ക് എത്ര കിട്ടിയാലും അഹങ്കാരം മാറില്ല.
Principal mone ulluo makal illayiririkum.. virthiketta shtree 😢
നല്ല പ്രിൻസിപ്പാൾ. മോന്റെ പ്രായം ഉള്ളവന്റെ കാര്യം പറഞ്ഞു. പക്ഷെ അതുപോലെ മഞ്ചാടിയുട സ്ഥാനത്തു അവരുടെ മോൾ ആയിരുന്നെങ്കിൽ അവർ ഇങ്ങനെ പറയോ കഷ്ടം
കുഞ്ചാടിക്ക് അത് വേണം
അതെ
തെറ്റുകൾ ആർക്കും ഉണ്ടാവാം അപ്പൊ ജീവൻ രാജ് ഒന്ന് ഷെമിച്ചു കൊടുത്താൽ good ആയിരിക്കും പിന്നെ അവരുടെ മകൾ ആണേൽ എന്ന് പറഞ്ഞു പ്രിൻസിപ്പാലിനെ കൊച്ചക്കരുത് തെറ്റ് ആർക്കും എപ്പോ ഉണ്ടാവാം ഇത് സീരിയൽ ആണ് എന്നാലും ഞാൻ ഈ മെസ്സേജ് ഇടുന്ന ദൈവം നമ്മുക്ക് എത്ര മാത്രം പൊറുക്കുന്നു അല്ലേ ഓരോരുത്തരും പ്രാർത്ഥിക്കുംദേ വമേ പറ്റിപ്പോയി ഒന്നു പൊറുത്തുതാരോ എന്ന് ചോദിക്കുമ്പോൾ ദൈവം പൊറുക്കുന്നു അപ്പൊ നമ്മളെപോലുള്ള മനുഷ്യൻ മാർ എന്താ പൊറുത്താൽ പറ മഞ്ചാടി കേസ് പിൻവലിച്ചു ട്ട് ജീവൻ രാജ് നോട് പറയണം എടോ ഇനിയെങ്കിലും ഒന്ന് നന്നായി ജീവിക്കു എന്നു
@@shahinaa9844ഇതൊക്കെ അവനും പ്രിൻസിപ്പളും ചേർന്നുള്ള കളിയാണ്... തോറ്റു കൊടുക്കരുത്
Correct 💯
th-cam.com/users/shortsGv7FIj50Tnw?si=txGnU_i4hFDBB373