അല്ലേലും അച്ചായൻ മാർ വീടിന് വേണ്ടി ക്യാഷ് ചിലവാക്കാറില്ല ലൈഫ് അടിച്ചു പൊളിക്കും നമ്മളൊക്കെ ആജീവനാന്തം ഒരു വീടിന് വേണ്ടി ജീവിതം കളഞ്ഞു കുളിക്കും ഗ്രേറ്റ് ജോബ് 👍👍👍
അച്ചയന്മാർ മിക്കവരും പണചാക്കുകൾ ആണ്...അവർക്ക് എല്ലാം ഇഷ്ടം പോലെ കാണും..എന്നാലും കഞ്ഞിത്തരം പറഞ്ഞു കൊണ്ടേയിരിക്കും..അത് കേൾക്കുമ്പോ എല്ലാരും ഓർക്കും അവരുടെ കയ്യിൽ പൈസ ഒന്നും ഇല്ലന്ന്..ആരും കടം ചോദിക്കുകയും ഇല്ല ..🤣
@@Joanns775 ചുമ്മ പറഞ്ഞത് അല്ല..എനിക്കുണ്ട് കുറെ ഫ്രണ്ട്സ്...നല്ല സാലറി വാങ്ങുന്നവർ..എച്ചിത്തരം കേട്ടാലോ...3 ദിവസം ആയി കഞ്ഞി കുടിച്ചിട്ട് എന്നു തോന്നും...🤣🤣🤣
Amazing talent Hanas. Though I am not well versed in Malayalam, I could see your love and passion in building your own home with very little wastage and maximum space utilisation. Keep up the good work 🙂
അനസ് .... ബിഗ് സല്യൂട്ട് ആഗ്രഹിച്ചാൽ അതിനായി പരിശ്രമിച്ചാൽ എന്തും നേടാം എന്ന ഉഗ്രൻ സന്ദേശമാണ് താങ്കൾ നൽകിയത്
Adipoli mone, daivam anugrahikkatte
അനസ് അടിപൊളി വീട് . ഇതു ചെറിയ വീട് അല്ല വലിയ വീട് തന്നെയാണ് ഒരു ബിഗ് ബിഗ് സല്യട്ട് . ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു.
അടിപൊളി..... അവന്റെ കണ്ണുകളിലും സംസാരത്തിലും ഉണ്ട് അഭിമാനവും, ആത്മവിശ്വാസവും....... സമ്മതിക്കണം.... നമ്മളൊക്കെ കണ്ടു പഠിക്കണം.....
Thanks for visit
ന്റെ പൊന്നോ..... ഒരു രക്ഷയില്ല്യ ട്ടോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... കിടു ലുക്ക്.ഇതാണ് വീട് 👍🏻👍🏻👍🏻
Thanks for visit
Congratulations
അനസ് ഒരു പുലി തന്നെ, ഗുഡ് ജോബ്👌👌👌
Thank You
👍
നമ്പർ പ്ലീസ്
*ഒരു കോടി മുടക്കി പണിത വീടൊക്കെ ഈ വീടിനു മുന്നിൽ തലകുനിക്കും*
*അതിമനോഹരം* ❣️❣️❣️2
True
ഗുഡ് സഹോദര 🙏🙏വീട് ഇല്ലാത്തവർ കാണുബോൾ ഒരു കൊട്ടാരം ആണ് ഞങ്ങൾക്ക് 🙏
Thanks for visit .
അത്ഭുതം തോന്നുന്നു....ആയുസ്സും ആരോഗ്യവും ഈശ്വരൻ തരട്ടെ.... 🌹🌹🌹🌹
Thanks for visit .
ഒന്നും പറയാനില്ല സൂപ്പർ.. അതിമനോഹരം.. ബിഗ് സല്യൂട്ട്.
Thanks for visit .
വീട് ഇല്ലാത്തവർക് ഇതു ഒരു കൊട്ടാരം അല്ലെ സോകരിയങ്ങൾ ഉള്ള കൊച്ചു വീട് എനിക്ക് ഇഷ്ട്ടം 👌👌👌
Thanks for visit .
Great effort. It needs lot of confidence even thinking about such a challenging job.
You are right
ഡാ വിരുതാ, നീ ആള് കൊള്ളാമല്ലോ
ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍
Thank You
Pure talent 🔥🔥...ഇത് ഇപ്പൊ എന്തുട് ചെറിയ വീടാണ് bro ...its luxuary home 🤣🤣
എത്ര അഭിനന്ദിച്ചാലും മതിയാവില്ല you are great.. 👍👌🏻
Thank you
അനസ് മോൻ ഒരു സംഭവം തന്നെ 👍👍മിടുക്കൻ 👏👏👏👏👌👌
Thanks for visit .
പറയാൻ വാക്കുകൾ ഇല്ല സഹോദരാ അതിമനോഹരമായിരിക്കുന്നു
Thanks for visit .
Nginokke cheyyunne foreigners cheyyunnade kanditullu awesome 👌 👏 👍 ottakk cheidenn kekkunbo aake oru antham vidal super aikkn🤗🤗
ഭയങ്കരാ അത്ഭുത വീട്🥰🥰🥰👌👌👌❤
Thanks for visit.
അല്ലേലും അച്ചായൻ മാർ വീടിന് വേണ്ടി ക്യാഷ് ചിലവാക്കാറില്ല
ലൈഫ് അടിച്ചു പൊളിക്കും
നമ്മളൊക്കെ ആജീവനാന്തം ഒരു വീടിന് വേണ്ടി ജീവിതം കളഞ്ഞു കുളിക്കും
ഗ്രേറ്റ് ജോബ് 👍👍👍
അച്ചയന്മാർ മിക്കവരും പണചാക്കുകൾ ആണ്...അവർക്ക് എല്ലാം ഇഷ്ടം പോലെ കാണും..എന്നാലും കഞ്ഞിത്തരം പറഞ്ഞു കൊണ്ടേയിരിക്കും..അത് കേൾക്കുമ്പോ എല്ലാരും ഓർക്കും അവരുടെ കയ്യിൽ പൈസ ഒന്നും ഇല്ലന്ന്..ആരും കടം ചോദിക്കുകയും ഇല്ല ..🤣
@@rtvc61 😹😹😹😹
@@Joanns775 ചുമ്മ പറഞ്ഞത് അല്ല..എനിക്കുണ്ട് കുറെ ഫ്രണ്ട്സ്...നല്ല സാലറി വാങ്ങുന്നവർ..എച്ചിത്തരം കേട്ടാലോ...3 ദിവസം ആയി കഞ്ഞി കുടിച്ചിട്ട് എന്നു തോന്നും...🤣🤣🤣
@@rtvc61 sathyamaanu...anubhavam ndd..
Amazing talent Hanas. Though I am not well versed in Malayalam, I could see your love and passion in building your own home with very little wastage and maximum space utilisation. Keep up the good work 🙂
Thank you
എന്റെ ദൈവമേ 😍😍😍ഉഗ്രൻ വീട് 👍🏻
Thank you
Hanas ur brilliant idea No words 🙏👍👍👍👍😍😍😍
Ninne poloru Makan ethoru Rakshithavinum Abimanam & Thanalavate ❤❤❤🎁🎁🏆🏆
Great work 👏👏👏👏
Thank you!
അടിപൊളി ഒരുപാട് ഇഷ്ട്ടമായി....... ചേട്ടാ സൂപ്പർ.. ഇത് പോലെ ഒന്ന് എനിക്കും പണിതു തരാമോ
Brilliant individual 👑
amazing effort💞💞💞💞💞💞
അതെ മനസ്സും ഇച്ഛാശക്തിയുമുണ്ടെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ല ! എത്ര മനോഹരമായാണ് വീട് നിർമ്മിച്ചീരിക്കുന്നത് ! അഭിനന്ദനങ്ങൾ സഹോദരാ !
സൂപ്പർ വീട് അനസ് മോന് അഭിനന്ദനങ്ങൾ
Thanks for visit.
മിടുക്കൻ👏👏👏👏
Thanks for visit
നന്നായിട്ടുണ്ട്.....വളരെ ഇഷ്ടം തോന്നി
Thank you
All round construction❤️
❤️
സ്വന്തമായ സിസിടിവി വർക്ക് ചെയ്യാൻ അറിയാമെങ്കിൽ
ഇതേപോലെ മറ്റുള്ളവരെ സഹായിക്കാൻ പറ്റുമോ
Best use of space
Very very practical
He is the best answer to the contractors and masons and labourers who extract exorbitant rates for construction.
എന്താ planning....sooperb mone ..apara kazhivaane... വല്ലാത്തൊരു inspiration... those who want build a small budget home ...
yes
അടിപൊളി തകർത്തു ഓരോ വർക്കും ഞാൻ കണ്ടിരുന്നു'ല ബോർഗിനി ഉണ്ടാക്കിയ ആളല്ലെ?
അതെ
Super talent bro 👌👌👌
Thank You
മോനെ പൊളിച്ചു തെയ്‌വംമനുഗ്രഹിക്കട്ട
Thank You
how beautiful you have made this house.
congratulations
Thanks for visit .
Hatzz of uuu anas babyyyy😊😊
Thanks for visit .
നന്നായിട്ടുണ്ട്. Nice Work 👏🏼
Thank You
സൂപ്പർ സൂപ്പർ സൂപ്പർ ബ്രദർ 👍👍👍
Thanks for visit
അനസ് 🤝👍🤲🤲
നല്ല വീട് ഒന്നു പറയാൻ ഇല്ല
Thanks for visit
ഗ്യാസ് അടുപ്പും വിറക്അടുപ്പും അടുത്ത് അടുത്ത് സെറ്റ് ചെയ്തത് ശ്രദ്ധിക്കാൻ പറയണം . സുപ്പർ ആയിട്ടുണ്ട് വീട്
Super
Trivandrum ithupole veed cheyyuvo
Salute bro
Thank You
Anas aaloru keman thanne oru 800 square feet ithe pole veedu vekkan maximum enthu cost varum
Great effort. Hats off. God bless you.
Thanks a lot
Hats off🙌☺️
Thanks for visit .
വളരെ നല്ല വീട്,,,,, കലക്കി,,,,
Thanks for visit .
Super mone God Bless You
Thanks for visit .
Perfect .nigalude thalachor oru sambavattoo anas kakaa
Midukkan 🔥👍
Excelent video with good message God bless Idukki mirror
Thank you
അഭിനന്ദനങ്ങൾ god bless..
Thanks for visit
very good house !
Thank you!
CC TV കാര്യം പറയേണ്ടായിരുന്നു....
സൂപ്പർ മോനു
Thanks for visit .
Adipoli ellam cheyithu swetham karim noki kudubam nokkunnu super annu to
Thanks for visit
Oh god what a talent 🥰🥰🥰❤️❤️❤️
Thanks for visit
Anass supper monuuuu 👏👏👏👏👏👏👏👌👌👌👌👌👌👌
Thanks for visit
Sir panithu tharan pattumo?
Ente ponnu മോനേ ഉഗ്രൻ വീട്. ഞാൻ 65 ലക്ഷം മുടക്കി..പക്ഷേ builder പറ്റിച്ചു..4 ലക്ഷം എന്ന് പറഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല. എൻ്റെ എല്ലാ ആശംസകളും..
Thanks for visit .
അത്ഭുദം തന്നെ
Thank You
Superb work👍big salute
Thank you!
Ethinte plan tharumo
ഇവൻ കൊള്ളാമല്ലോ
Wow.super
Thank you
സൂപ്പർ വിട്
Thank You
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ
Thank you
Biggg saloote anasss🥰😍🥰🥰👏👏👏👏👏
Thanks for visit
Midukkan.......goood job....👏👏👏👏👏👌👌👌👌👌👌👌👌👍👍👍👍👍👍
Thanks for visit
Enikkum oru veedu panithu tharuvo
വളരെ നന്നായിട്ടുണ്ട് വീട്
Thanks for visit.
അനിയാ അഭിനന്ദനങ്ങൾ💐പിന്നെ ഇപ്പോൾ തന്നെ അടുക്കളയിൽ കബോർഡ് വേണ്ടുവോളമുണ്ടല്ലോ,ഇനിയും ?
Thanks for visit .
Supper onnum parayanilla sagala
Kalavallaban👍👍
Thanks for visit
മച്ചാൻ പോളിയാണ്
🥰
ആഹാ അടിപൊളി ഞാൻ സബ്സ്ക്രൈബ് ചെയ്തു... ഭാവിയിൽ നമുക്ക് ആവശ്യം വന്നാൽ വിളിക്കാല്ലോ... ഭാരിച്ച തുക ലോൺ എടുത്തു വീട് വെച്ചിട്ട് ഇരിക്കുന്ന ഞാൻ
Thanks for visit
Great bro👍👍👌🥰🥰🥰🥰
Thank you
Big salute🙏
Big salute, bro 😃🌹🌹🌹👍
Big thanks
Wow super adipoli anez god bless u dear
Thanks for visit
Super. Veed. Kichenum. Polichu
Thank You
Super ideas, good effort 👍
Thanks for visit
Big salute anas....
Thanks for visit
Anas is very good a creator keep it up
Thanks for visit
Anas great mone🙏🙏🙏 god bless U
Thanks For Visit
Adi poli
Gas cylinder open spacil vekkanam
Thank you
മിടുക്കൻ
Thanks for visit .
Super house congratulation
Thank you
Genious making monu
Thanks for visit
Nalla വീട് വീടില്ലാത്ത നമുക്ക് ethoru വല്യ വീടാണ് വാടകവീടാണ് നമുക്ക്
Iyal puliyalla puppuli😍😍👍🏻👍🏻
Thanks for visit
Very nice👏👏👏👏👏
Thank you!
Great... Great... Job.. 👍👍👍🤗🤗🤗
Thank you!
May god bless you 🤗
God bless u Anas... 🙏
Thanks for visit
Excellent work
Thanks for visit .
തമിഴ് നാട്ടിൽ ചെയ്ത് കൊടുക്കുമോ
ഒന്നര സെൻ്റിൽ അഞ്ചൂറ് സ്കോയർഫീറ്റിൽ
ഒരു വീട് വേണം
sorry
Nannayitundu mone .best wishes for you and family.
Thanks for visit