കഴിഞ്ഞ cpo tvm 50 മാർക്ക് വാങ്ങിയവരുടെ റാങ്ക് 600 നു അടുത്താണ്. അപ്പോഴാണ് ആണുങ്ങളും പെണ്ണുങ്ങളും പൊക്കം കൂടിയതും കുറഞ്ഞതും പ്രായം കൂടിയവർ അടക്കം എഴുതുന്ന ld 60 ൽ താഴെ 😆 നോക്കിയിരുന്നോ 😆😆😆
Cpo yk physival undenn ariyam... But kazhinja ld ye kal max poya kazhinja cut of il ninn 15 marke koodullu enna thonunne... Allathe ningal parayum pole 70 or 75 varumenn thonunilla
ഇതാണ് സത്യാവസ്ഥ..👍🏼 ചിലരൊക്കെ 50-60, 60-65 എന്ന് എന്തിനാണ് പറയണെ എന്ന് അറിയില്ല.. Cut off 70ന് മുകളിൽ പോയാലും അത്ഭുതമില്ല..കടുത്ത മത്സരമാണ് തിരുവനന്തപുരത്ത്..
മൻസൂർ അലി സാർ.. Bhasi's അക്കാദമി ഒക്കെ കഴിഞ്ഞ ldc ക്കു പ്രവചിച്ച മാർക്ക് ഏകദേശം കറക്റ്റ് ആയിരുന്നു.. ട്രിവാൻഡറും ഇത്തവണ ആകെ 91k ഉദ്യോഗാർഥികൾ ആണ് പരീക്ഷ എഴുതിയത്... അത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്... So 55-60 ആകാൻ ആണ് സാധ്യത
@@NUMISMAN ട്രെൻഡ് മാറി ബ്രൊ... പണ്ട് psc ആയിരുന്നു ഒരു ആവറേജ് middle ക്ലാസ്സ് തിരുവനന്തപുരം കാരന്റെ ഏറ്റവും വലിയ സ്വപ്നം... ഇപ്പോൾ അങ്ങനെ അല്ല... Degree ഒക്കെ കഴിഞ്ഞാൽ മിക്കവാറും എല്ലാവരും ഇപ്പോൾ over seas migration നു വേണ്ടി ശ്രമിക്കുന്നു... ജർമൻ ഭാഷ പഠിക്കുന്നു.. Ielts പഠിക്കുന്നു.. അങ്ങനെ അങ്ങനെ.. So എന്തായാലും നല്ല potential ഉള്ള ഒരു 25 % ആളുകൾ മുൻ വർഷതേക്കാൾ കോമ്പറ്റിഷൻ പിക്ചറിനു പുറത്താണ്..
Sir.....പറഞ്ഞത് ശരിയാണ്. 65 to 75 നോക്കിയാൽമതി 1000 പേരുടെ list ഇടും. പഠിച്ചു എഴുതിയ എല്ലാവർക്കും നല്ല മാർക്ക് കിട്ടിയിട്ടുണ്ട്.....65 നു മുകളിൽ വാങ്ങിയവർ ലിസ്റ്റിൽ പ്രതീക്ഷിക്കാം.....
Hi സർ 91000 പേർ ആണ് എഴുതിയത് 2021 ഇത് ഒരു ലക്ഷം കടന്നു.. പിന്നെ ഇത് ldc അല്ല ക്ലാർക്ക് ആണ് കാറ്റഗറി. ഈ ldc എഴുതിയ 91000 പേർ 60-70 സ്കോർ ചെയ്തോ ഇല്ല. കഴിഞ്ഞ 2021 ldc cut off 52 അല്ലെ അന്ന് പ്രെമുഖ ചാനൽസ് എന്താ പറഞ്ഞെ cut of 65+ എന്നല്ലേ. എഴുതിയ എണ്ണം കുറഞ്ഞില്ലേ. 2018 76 മാർക്ക് cut off വന്ന Tvm പിള്ളേർ അല്ലെ 2021 എഴുതിയത്. 1400 മെയിൻ ലിസ്റ്റും 2500 supplimentry ലിസ്റ്റും വരാൻ പോകുന്ന 3year ലിസ്റ്റ് ആണ് cut of 55-62 മാർക്ക് ഉള്ളിൽ തന്നെ വരുള്ളൂ കാരണം ഒരു ഡിഗ്രി കുട്ടികൾക്ക് ഇത് ഈസി ആകും 10 ക്ലാസ്സ് പടച്ചവന് ഇത് esay അല്ല. 10 മാത്രം ഉള്ളവൻ എത്ര കാണും 12 മാത്രം ഉള്ളവൻ എത്ര കാണും വെറുതെ എഴുതിയവർ എത്ര കാണും 40 ഉം 50 ഉം വാങ്ങിയ ആവറേജ് എത്ര കാണും. 😎ഈ psc മുഴുകിയ ടീച്ചേർസ് ഇത് ഇച്ചിരി ഈസി ആകും. എക്സാം ഹാളിൽ ഇതൊന്നും സാധ്യമല്ല.-ve അടിച്ചു മേലെ kettiya ഒരുപാട് പേർ ഉണ്ട് 20 എബോവ് നെഗറ്റീവ് ഉള്ളവർ ഒകെയ് ഒരുപാട് ഉണ്ട്
Kaina tavanathekal xam easy aan.eng,mat ,mal k nalla simple aan.ath kond tane cutoff koodan aan sadyatha.kaina tavanthe xam vach compare cheyan patila becz ath tough aan.pne oru karym koodi nilavil ulla ld list ill etra niyamanam nadkunuvo athinte pakthi niyamanam adutha listl expect chythal mathi.Ldc enna name mati clerk enn redesignate cheythu atre ullu.ldc um clerkm onu tane ann.Degree xamne kal competition aan ennu ldc kk.becz koodthal degree xam board aan ath kond tane koodthal perum nokuna xam aan ldc.aalkarude ennam kuranju vach orikalum competition kurayila
Tvm ജില്ലയെ പറ്റി ഒന്നും അറിയാതെ സംസാരിക്കല്ലേ..19 age 29 age നും ഇടയിൽ കൂലി പണിക്കു പോവുന്ന ആരേലും നിങ്ങൾ കണ്ടിട്ടുണ്ടോ? കാണില്ല.. അത് tvm കാർക്കും അറിയാം. അങ്ങനെ ഉള്ള ജില്ലക്കു ഈ തരത്തിൽ 60 ഓളം നിലവാരം കുറഞ്ഞ കൺഫ്യൂഷൻ ഒട്ടും ഇല്ലാത്ത question paper ഇട്ടാൽ 68 നു താഴെ കട്ട് ഓഫ് വരും എന്ന് ചിന്തിക്കുന്നവർ tvm കാർ ആയിരിക്കില്ല 😂.. Tvm ullavar ഒരു 5 കൂലി പണി ചെയുന്ന നിങ്ങളുടെ നാട്ടിലെ ആൾക്കാരെ കാണിച്ചാൽ ഞാൻ മൊട്ടയടിക്കും 👍👍
@@vijeeshraj7627 തള്ളി മറിച്ചോ.. നീ കൂലി പണിക്കു പോവുന്നുണ്ട് വിസ്വാസിച്ച്.. ഒന്ന് പോടാ ... രണ്ട് മാസം മുൻപ് കോച്ചിംഗ് സെന്റർ എക്സാം നെ top il വന്നതിന്റെ പ്രൈസ് " ah പ്ലേറ്റ് " കിട്ടിയതിന്റെ pic സർ ഇട്ടത് whatsapil njan kandu..എന്നിട്ട് ഇവിടെ കൂലി പണിക്കു പോവുണ്ടത്രേ 🤭🤭
Cut off കുറച്ചു പറഞ്ഞു ഉള്ള മാർക്കറ്റിംഗ് തന്ത്രം എല്ലാവരും തിരിച്ചു അറിയണം.. 50-60 cutt off ഒന്നും ഒരിക്കലും വരില്ല.. Lakshya യുടെ cutoff prediction ഏകദേശം correct ആവനാണ് സാധ്യത.. കഴിഞ്ഞ ldc exam നേക്കാളും easy ആണ് ഈ എക്സാം.. എല്ലാം മാർക്കറ്റിംഗ്
Mansoor sir paranja cut off ഒന്നും പറയണ്ട അയാൾ പറയുന്നത് കേട്ടിരുന്നാൽ ഒടുവിൽ നിരാശ ഫലം അനുഭവം ആണ് സർ ചുമ്മാ ഇങ്ങനെ പറയുന്നത് എന്തിനാ എന്നു മനസ്സിലാകുന്നില്ല കഴിഞ്ഞ lgs നു ഒരു കുട്ടി പറഞ്ഞിരുന്നു tvm 70 കട്ട് ഓഫ് വരും 75 നു പുറത്തുള്ളവർക്ക് ജോലി കിട്ടും എന്നു അന്ന് ഞാൻ അവനോടു ചോദിച്ചു മൻസൂർ സർനെ കാളും വലിയ ആളാണോ എന്നു റിസൾട്ട് വന്നപ്പോൾ യാഥാർഥ്യം മനസ്സിൽ ആയി so ldc കട്ട് ഓഫ് 70 കടക്കും എല്ലാർക്കും നല്ല mark ഉണ്ട് 75+ അതുകൊണ്ട് അടുത്ത xaminu പഠിക്കു 👍👍
Satyam bro.70+ ullath kond thudakkam oru pradeekshayokke undarunnu.Eppo oru pradeekshayum kodukkunnilla.75 nu mukalil score cheythavar 1000 nu mukalil und.😢
കഴിഞ്ഞ വർഷത്തെ പരീക്ഷ ഇതിനെ അപേക്ഷിക്കുമ്പോൾ സിംപിൾ ആയിരുന്നു.പ്ലസ് ടൂ ലെവൽ എത്ര ക്വസ്റ്റ്യൻ ഉണ്ടായിരുന്നു. CA പ്രയാസമായിരുന്നു പ്രയാസമായിരുന്നു കഴിഞ്ഞ വർഷം ബാക്കി 80 ക്വസ്റ്റ്യൻ എളുപ്പമായിരുന്നു. എന്നിട്ടും 52 കട്ട് ഓഫ്
കഴിഞ്ഞ വർഷം ഇപ്പോൾ നോക്കുമ്പോൾ സിമ്പിൾ ആയി തോന്നും, പക്ഷെ സ്റ്റേറ്റ്മെന്റ് ആദ്യം ആയിട്ട് വന്ന 10 th ലെവൽ എക്സാം ആണ്, അത് എങ്ങനെ മാനേജ് ചെയ്യണം എന്ന് പലർക്കും അറിയില്ലായിരുന്നു, maths ടഫ് ആയിരുന്നു, 1.15 ഉള്ളായിരുന്നു എക്സാം
Computer CAN തെറ്റാണോ എന്ന് സാർ ഒന്ന് പരിശോധിക്കണം. കാരണം Campus area Network. LAN കാൾ വലിയ നെറ്റ്‌വർക്കാണ്. അതുകൊണ്ടുതന്നെ ചെറിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ LAN വലിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ WAN അല്ലെ വരേണ്ടത് !!
@@nithinmesingerme6976 ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് ഉണ്ട്. അതുമായി ബന്ധപ്പെട്ട പല യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരും ജേണലുകളും മറ്റും തയ്യാറാക്കിയിട്ടുണ്ട് ബുക്കുകളും മറ്റും എഴുതിയിട്ടുമുണ്ട്. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ സ്കൂൾ പുസ്തകങ്ങൾ ഒന്നും അത്ര ഡീപ് ആയി കൊടുത്തിട്ടില്ല. അറിയുന്ന കമ്പ്യൂട്ടർ അധ്യാപകരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇത്തരത്തിലൊരു സംവിധാനമുണ്ട് എന്നാണ് പക്ഷേ സ്കൂൾ ടെക്സ്റ്റുകൾ ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല എന്നും പറഞ്ഞു. ഒന്നുകിൽ ഉത്തരം മാറാം അല്ലെങ്കിൽ ഡിലീറ്റ് ആകാം കാരണം രണ്ടു ഉത്തരത്തിനും പോസ്സിബിലിറ്റി ഉണ്ട്. ഓട്ടോമോട്ടീവ് മായി ബന്ധപ്പെട്ട കൺട്രോൾഡ് ഏരിയയിൽ നെറ്റ്‌വർക്കാണ്... എന്നാൽ കാലിന് കൂടുതലായി ഉപയോഗിക്കുന്നത് ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് എന്ന ഫുൾഫോം ആണ്. അത് നമ്മൾ ഓൺലൈനായി സെർച്ച് ചെയ്താലും എല്ലാം അങ്ങനെ തന്നെയാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കിട്ടാൻ വലിയ പാടാണ്. നമ്മൾ നോക്കുന്നത് എല്ലാം മൂന്ന് ക്ലാസിഫിക്കേഷൻ കൊടുത്തിട്ടുള്ളൂ. അല്ലെങ്കിൽ വിലകൊടുത്ത് വലിയ ബുക്കുകൾ വാങ്ങേണ്ടിവരും. കൂടുതൽ പേരും ഉത്തരം മാറാൻ വേണ്ടിയാണ് ചലഞ്ച് ചെയ്തിട്ടുള്ളത്. പക്ഷേ എനിക്ക് തോന്നുന്നത് ഇത് ഡിലീറ്റ് ചെയ്യാനാണ് ചാൻസ്.
തിരുവനന്തപുരത്തിന് മാത്രം എന്താ ഇത്ര hype കൊടുക്കുന്നത്? കഴിഞ്ഞതവണ TVM നേക്കാൾ cut off തൃശ്ശൂർ ന് ആയിരുന്നു.. 🤷🏽♂️.. Exam നല്ല എളുപ്പം എന്ന് പറയുമ്പോൾ .. പക്ഷെ question പേപ്പറിൽ mark ചെയ്യരുത് എന്ന പുതിയ നിയമം.. Statement question അറ്റൻഡ് ചെയ്യുമ്പോൾ ചെറിയ രീതിയിൽ ബുദ്ദിമുട്ട് ആക്കിയിട്ടുണ്ട്.. പറയുമ്പോ അതുകൂടെ പറയണം....
ഒക്കെ.. പക്ഷെ cut off നേ അത് ബാധിക്കുമോ? എങ്കിൽ 2021 ൽ cut off ൽ എങ്ങനെ Trissur TVMന്റെ മുകളിൽ വന്നു.... പിന്നെ 🤷🏽♂️exam hall ലെ psc യുടെ പുതിയ നിയമങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും..
@@NUMISMAN 5,6kollam psc parn irukunavanmark e paper simple an elavarum agane ala exam hallil tention oke adich korch mark povanind pine kore kalathe experience ulavarku valy prshanam ila exam polum ezhuthathe egane thali marikale ena nee oru 70 vagich katitha negative mone 😂
ആൾ പറഞ്ഞത് correct ആണ്... ഇപ്പോൾ കേൾക്കുമ്പോൾ ആർക്കും പിടിക്കില്ല.... But its the fact
💯
100%
ഒരിക്കലും ഇല്ല. എക്സാം അത്ര എളുപ്പം അല്ലായിയുന്നു 60 thaye mathramm be confident. Try to nxt exam
കഴിഞ്ഞ cpo tvm 50 മാർക്ക് വാങ്ങിയവരുടെ റാങ്ക് 600 നു അടുത്താണ്. അപ്പോഴാണ് ആണുങ്ങളും പെണ്ണുങ്ങളും പൊക്കം കൂടിയതും കുറഞ്ഞതും പ്രായം കൂടിയവർ അടക്കം എഴുതുന്ന ld 60 ൽ താഴെ 😆 നോക്കിയിരുന്നോ 😆😆😆
@@Onana1213 Matram alla physical exam ella
Crct cutoff kurayum enn parayunnavar cpo vech onn compare cheythal manassilakum entha avastha enn@@Onana1213
Cut off 67-69
Njan verum 3 months aanu padichath conistant ayirunu enik 83.67 mark und☺️
Average padikunnavanu 70 oo😂.. Ithinu pattiya eg onn parann taram.... 2021 ld kazhinj kurach masathinakam 2022 cpo mains undayirnnu... Athum nalla pole tough aayirunn... Cut of 32.. Atjinu shesham nadanna cpo 537/2022... Sap exam valare elupam ayirunnu... Athayath 2022 vech nokumbol elupam aayirunn.. Ennit cut off 45...athayath physical kazhiyathe 1900 per list... 2022 physical kazhiyathe.. 3700...aanenn thonunnu.... Athayath 537/2022 3700 perude short list ittirunenkl cut off 32-36 levele aavullu.. Athukond ee ld cut of 52 enn parayunilla... Maths, eng, mal elupam ayirunn.. But gk kazhinja exmilulla nilavaram tanne.. After final key cut of 65 il otjungananu chance...
Cpo yk physival undenn ariyam... But kazhinja ld ye kal max poya kazhinja cut of il ninn 15 marke koodullu enna thonunne... Allathe ningal parayum pole 70 or 75 varumenn thonunilla
ഇതാണ് സത്യാവസ്ഥ..👍🏼 ചിലരൊക്കെ 50-60, 60-65 എന്ന് എന്തിനാണ് പറയണെ എന്ന് അറിയില്ല..
Cut off 70ന് മുകളിൽ പോയാലും അത്ഭുതമില്ല..കടുത്ത മത്സരമാണ് തിരുവനന്തപുരത്ത്..
ആരോട് പറയാനാ
Mathravum alla kazhija 3 varshatha competition annoo ippoll
71- 77
It's true
😂😂 pinne 70 mukali
മാർക്ക് ഉണ്ടേൽ ജോലി കിട്ടും അല്ലേ ചുമ്മാ ലിസ്റ്റിൽ ഇരിക്കാം എന്ന്നെ ഉള്ളു 😂😂😂😂😂😂സത്യം മാത്രം 60/70 എന്തയാലും cut off വരും 💯
ഇത് തന്നെ അല്ലേ ഞാനും പറഞ്ഞത്
80 ഒന്നും അല്ല 65/70etc ഇങ്ങനെ പോകും 👆🏼👆🏼👆🏼👆🏼👆🏼
മൻസൂർ അലി സാർ.. Bhasi's അക്കാദമി ഒക്കെ കഴിഞ്ഞ ldc ക്കു പ്രവചിച്ച മാർക്ക് ഏകദേശം കറക്റ്റ് ആയിരുന്നു..
ട്രിവാൻഡറും ഇത്തവണ ആകെ 91k ഉദ്യോഗാർഥികൾ ആണ് പരീക്ഷ എഴുതിയത്... അത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്... So 55-60 ആകാൻ ആണ് സാധ്യത
എക്സാം എഴുതിയവർ കുറഞ്ഞു എന്നു പറഞ്ഞു കോംപറ്റീഷൻ കുറയില്ല... ഈ എക്സാം 60+ cutoff ആണ് സാധ്യത 💯
@@NUMISMAN ട്രെൻഡ് മാറി ബ്രൊ... പണ്ട് psc ആയിരുന്നു ഒരു ആവറേജ് middle ക്ലാസ്സ് തിരുവനന്തപുരം കാരന്റെ ഏറ്റവും വലിയ സ്വപ്നം... ഇപ്പോൾ അങ്ങനെ അല്ല... Degree ഒക്കെ കഴിഞ്ഞാൽ മിക്കവാറും എല്ലാവരും ഇപ്പോൾ over seas migration നു വേണ്ടി ശ്രമിക്കുന്നു... ജർമൻ ഭാഷ പഠിക്കുന്നു.. Ielts പഠിക്കുന്നു.. അങ്ങനെ അങ്ങനെ..
So എന്തായാലും നല്ല potential ഉള്ള ഒരു 25 % ആളുകൾ മുൻ വർഷതേക്കാൾ കോമ്പറ്റിഷൻ പിക്ചറിനു പുറത്താണ്..
no vivek 40_45varoo bayankara tough aayirunnu kazinjathinekkAl@@vivekvs7696
@@vivekvs7696no way.edoo psc eppozhum competition aadhya1000- 2000 per thammilaanu.baakki ethra per undengilum illengilum athil kaaryamilla.
Mark my word 67-69 cut off
Enthinu cutoff ne ithra explain cheyyunnu.ivide pinvathil niyamanamalle🥴
😵💫
എല്ലാരും തർക്കം അവസാനിപ്പിച്ചു സെക്രട്ടറിയെറ്റ് അസിസ്റ്റന്റ് പോയി പഠിക്ക് 😁🙏
65 to 70 akum cut off. 60 to 65 aakanum chance undu but rank list il last vanitu karyam ilalo🙂
Yes
Bro oru doubt onn rply tharo fireman nilavil ethra advc poyi enn onn paranju tharamo , muslim catgry koodi onn parayamo pls , njan nxt firemanu vendi nallonam onn irunnalo enn alochikuva
Final key prakaram sc 58 mark enthelum chance kano?
Sir.. Kollam kannur cheyyamo ithupole
LDC TVM 2024 Cut off 68-69👍
Just Pin my Comment
Edit :
After Final Key cut off 66-68
ഇത് കറക്റ്റ് ആയിരിക്കും
@@ssbhavayamibhami2977 final key യ്ക്ക് ശേഷവും ഈ cutoff range തന്നെയാണോ?? 🤔 എനിക്ക് ആദ്യം 72.33 ആയിരുന്നു.... ഇപ്പോൾ 68.33 ആയി 😪
@@majithabeevis2564 മിക്ക ആളുകൾക്കും ഇതേ rangil മാർക്ക് കുറഞ്ഞിട്ടുണ്ട്. അത് cut off ലും reflect ചെയ്യുമല്ലോ
Enik 73.67ayirunnu. Eppol 68.67
നിലവിലെ റാങ്കലിസ്റ്റിൽ 90-80ഒരാൾ മാത്രം 15മാർക്ക് SP ആയതിനാൽ 73+15 cutoff താങ്കൾ പറഞ്ഞത്പോലെ വരാൻ സാധ്യത ഉണ്ട് 👍
Chetta Wcpo Nca vaccancy muslim ethra ennam okke undavum
Category numbr vechitu psc vacancy status sitil nokkuka
68-73 വരെ ഒക്കെ cutoff vrm 100%
Sir.....പറഞ്ഞത് ശരിയാണ്. 65 to 75 നോക്കിയാൽമതി 1000 പേരുടെ list ഇടും. പഠിച്ചു എഴുതിയ എല്ലാവർക്കും നല്ല മാർക്ക് കിട്ടിയിട്ടുണ്ട്.....65 നു മുകളിൽ വാങ്ങിയവർ ലിസ്റ്റിൽ പ്രതീക്ഷിക്കാം.....
👍🏻
@@rajus7468 athrak veno party list vere ond🤡
Hi സർ 91000 പേർ ആണ് എഴുതിയത് 2021 ഇത് ഒരു ലക്ഷം കടന്നു.. പിന്നെ ഇത് ldc അല്ല ക്ലാർക്ക് ആണ് കാറ്റഗറി. ഈ ldc എഴുതിയ 91000 പേർ 60-70 സ്കോർ ചെയ്തോ ഇല്ല. കഴിഞ്ഞ 2021 ldc cut off 52 അല്ലെ അന്ന് പ്രെമുഖ ചാനൽസ് എന്താ പറഞ്ഞെ cut of 65+ എന്നല്ലേ. എഴുതിയ എണ്ണം കുറഞ്ഞില്ലേ. 2018 76 മാർക്ക് cut off വന്ന Tvm പിള്ളേർ അല്ലെ 2021 എഴുതിയത്. 1400 മെയിൻ ലിസ്റ്റും 2500 supplimentry ലിസ്റ്റും വരാൻ പോകുന്ന 3year ലിസ്റ്റ് ആണ് cut of 55-62 മാർക്ക് ഉള്ളിൽ തന്നെ വരുള്ളൂ കാരണം ഒരു ഡിഗ്രി കുട്ടികൾക്ക് ഇത് ഈസി ആകും 10 ക്ലാസ്സ് പടച്ചവന് ഇത് esay അല്ല. 10 മാത്രം ഉള്ളവൻ എത്ര കാണും 12 മാത്രം ഉള്ളവൻ എത്ര കാണും വെറുതെ എഴുതിയവർ എത്ര കാണും 40 ഉം 50 ഉം വാങ്ങിയ ആവറേജ് എത്ര കാണും. 😎ഈ psc മുഴുകിയ ടീച്ചേർസ് ഇത് ഇച്ചിരി ഈസി ആകും. എക്സാം ഹാളിൽ ഇതൊന്നും സാധ്യമല്ല.-ve അടിച്ചു മേലെ kettiya ഒരുപാട് പേർ ഉണ്ട് 20 എബോവ് നെഗറ്റീവ് ഉള്ളവർ ഒകെയ് ഒരുപാട് ഉണ്ട്
എക്സാം എഴുതുന്നവരുടെ എണ്ണം കുറഞ്ഞു എന്നുപറഞ്ഞു കോംപറ്റീഷൻ കുറയില്ല...
2021 il prelimsum mainsum undayirunnu. Ldc nnathinta peru anu clerk nnu mattiyath pinne 70+ ulla orupaad perond 89 mark olla orale neritt ariyaamm. Deletion vannal polum 85 ngilum kanum cutofff nthyalum 68-75 thanne. Eellarudem mark range 50-65 anu athond pretheeksha venda reservation ullavr 65+ hope vechp
Correct ❤
Kaina tavanathekal xam easy aan.eng,mat ,mal k nalla simple aan.ath kond tane cutoff koodan aan sadyatha.kaina tavanthe xam vach compare cheyan patila becz ath tough aan.pne oru karym koodi nilavil ulla ld list ill etra niyamanam nadkunuvo athinte pakthi niyamanam adutha listl expect chythal mathi.Ldc enna name mati clerk enn redesignate cheythu atre ullu.ldc um clerkm onu tane ann.Degree xamne kal competition aan ennu ldc kk.becz koodthal degree xam board aan ath kond tane koodthal perum nokuna xam aan ldc.aalkarude ennam kuranju vach orikalum competition kurayila
10 padichavar okke ipo degree padichavarekkal psc yil keri pokunnund
67 - 72 ,il ആയിരിക്കും cutoff... 60 kku thaze parayunnavr onnukil nuna parayunnu.....allnkil avrku thanney ariyilla enthua parayunnathu ennu
Cutoff 65-75
Athilum koodanum chance nd😊
67-69 mark my word
Tvm ജില്ലയെ പറ്റി ഒന്നും അറിയാതെ സംസാരിക്കല്ലേ..19 age 29 age നും ഇടയിൽ കൂലി പണിക്കു പോവുന്ന ആരേലും നിങ്ങൾ കണ്ടിട്ടുണ്ടോ? കാണില്ല.. അത് tvm കാർക്കും അറിയാം. അങ്ങനെ ഉള്ള ജില്ലക്കു ഈ തരത്തിൽ 60 ഓളം നിലവാരം കുറഞ്ഞ കൺഫ്യൂഷൻ ഒട്ടും ഇല്ലാത്ത question paper ഇട്ടാൽ 68 നു താഴെ കട്ട് ഓഫ് വരും എന്ന് ചിന്തിക്കുന്നവർ tvm കാർ ആയിരിക്കില്ല 😂.. Tvm ullavar ഒരു 5 കൂലി പണി ചെയുന്ന നിങ്ങളുടെ നാട്ടിലെ ആൾക്കാരെ കാണിച്ചാൽ ഞാൻ മൊട്ടയടിക്കും 👍👍
Kaanichu tharam bro...njan ulpade 5 Alla...50 pere kaanichu tharam😂
@@vijeeshraj7627 തള്ളി മറിച്ചോ.. നീ കൂലി പണിക്കു പോവുന്നുണ്ട് വിസ്വാസിച്ച്.. ഒന്ന് പോടാ ... രണ്ട് മാസം മുൻപ് കോച്ചിംഗ് സെന്റർ എക്സാം നെ top il വന്നതിന്റെ പ്രൈസ് " ah പ്ലേറ്റ് " കിട്ടിയതിന്റെ pic സർ ഇട്ടത് whatsapil njan kandu..എന്നിട്ട് ഇവിടെ കൂലി പണിക്കു പോവുണ്ടത്രേ 🤭🤭
@@Lazy123-k1x ith enthokkeyaano ee vilichu parayunnath....ningal aaranenno enthanenno enikku ariyilla ...ningale nirbandhichu viswasippikkenda avashyam onnum enikkilla....
Bro cpo ethra peer ezhuthy enn oru kanakk vannallo ath ollathano?
Nokkatte
Bro paranjath sherya oru 60-65 arikim cut off
General 75 plus undel joliyum samayathinu kittum
Njn edhuthyatga oru 40 percent efforta njn ittu kanathollu surgery okke arunn idak nere revision polim fifnish ayilla padicha bhagam polim.
Still got 71.66
Oru vidham cherya base aryavunnor correct ayi 3 monthe 80 percent effort ittitundel sure ayi 80 plus okke adikam
Nalla consist ayi padichavar anthayalim 80 plus adikum
Athayath kurachelim aa statement pattern manasilakiyittullavar
Eleimination technique okke aryavunna otgiri piller und
So 65 okke arikim cut off
ekadesham ithe pole aayrunnu.. railwayude notification vannapo ath prepare cheyyan vendiyit ld kku aayit nokunnath nirthyayrunnu 2 masam munne . Athinu munne oru 4,5 masam athyavasham effort ittitund ld ku vendi.. 2 masam ldku vendi oru topic polum nokiyitilla.. aah enikum 70+ score cheyyan kazhnjitund.. apozhe manasilayi nalla pole avasanam vare prepare cheythavaru athukkum mele score cheythitundakumenn 😅
@@bhanuhemajith123 athanne last vare consist ayi hot topics padichittundel 80 above okke sure anu
Ante revision illayma anu negative varithyath pafichath thalennelim onnu vayich finish akiyirunnel njn attend chytha ques vach 80 plus adichene
Revision kyrav karanm chila negative vann
@@sebinraj1956 qstns kandapo 2 month koode prep continue cheythirunnenkil urapayitum joli kitunna oru scorilek ethamayrunnallo ennu thoni .. ini paranjit karyamilla.. bhaagyam koode undenkil kitum.. athre ullu
Bro enikku cooperative Bank clerk job set ayii njan CPO rank listil und MSP 293 anu rank.ethu joli anu better cooperative Bank govt job ennu parayilaloo police avumbol govt job ayilee replay please
Cooperative bank joli anu nallatha
Potta poyi co-operative bank poyi join cheyyu
Bro ath gvt nte ano ariyathondane@@agsanv6618
Bro bank job thanne aanu better....
Padikkaatha poyavark polum 58+ und.
Appozhaa cuttoff 50+ ennn... Nop doubt cutt off 68 to 74 ithinakath nikkum
💯
Padikathe poyal 58 oo😂.. Athu kollamallo... 🫣
arum thallu koodanda. psc oru cut off idum. ini next exam padichu thudangam. cut off noki irikanda. pscde cut kand njetanjal bhagyam
Cut off കുറച്ചു പറഞ്ഞു ഉള്ള മാർക്കറ്റിംഗ് തന്ത്രം എല്ലാവരും തിരിച്ചു അറിയണം.. 50-60 cutt off ഒന്നും ഒരിക്കലും വരില്ല.. Lakshya യുടെ cutoff prediction ഏകദേശം correct ആവനാണ് സാധ്യത.. കഴിഞ്ഞ ldc exam നേക്കാളും easy ആണ് ഈ എക്സാം.. എല്ലാം മാർക്കറ്റിംഗ്
ഇത്രേം ഞാനും പറഞ്ഞോളു 🙏🏻
80num 95nteyum ഇടയിലെൽനിന്നുംഒരു distrikilninnum1200പേർ എങനെ
Cut off mark ethra ayalum job kittan luck ullavark kittum
Athum oru fact anu border mark anel joli kittan luck venam
Mansoorali sirnu mukalil ano thaan
Cut off 50 vannal ee channel njan delete akkum💯
@@NUMISMAN
60 vanaalo
@@Abcd1-e989 വീഡിയോ ഫുൾ കണ്ടില്ലേ 50 വരുമെന്നു പറഞ്ഞതിൽ ആണ് ഇനിക്ക് വിയോജിപ്പ്...
Mansoor sir paranja cut off ഒന്നും പറയണ്ട അയാൾ പറയുന്നത് കേട്ടിരുന്നാൽ ഒടുവിൽ നിരാശ ഫലം അനുഭവം ആണ് സർ ചുമ്മാ ഇങ്ങനെ പറയുന്നത് എന്തിനാ എന്നു മനസ്സിലാകുന്നില്ല കഴിഞ്ഞ lgs നു ഒരു കുട്ടി പറഞ്ഞിരുന്നു tvm 70 കട്ട് ഓഫ് വരും 75 നു പുറത്തുള്ളവർക്ക് ജോലി കിട്ടും എന്നു അന്ന് ഞാൻ അവനോടു ചോദിച്ചു മൻസൂർ സർനെ കാളും വലിയ ആളാണോ എന്നു റിസൾട്ട് വന്നപ്പോൾ യാഥാർഥ്യം മനസ്സിൽ ആയി so ldc കട്ട് ഓഫ് 70 കടക്കും എല്ലാർക്കും നല്ല mark ഉണ്ട് 75+ അതുകൊണ്ട് അടുത്ത xaminu പഠിക്കു 👍👍
@@DhanyaDhanya-vn6uq 💯
Sir ഇതുപോലെ ഒരു analysis kannur & കൊല്ലം ഒന്ന് ചെയ്യുമോ
ബ്രോ ഞാൻ കുറച്ചു ജോലി തിരക്കായിപ്പോയി എക്സാം എഴുത്തിനോക്കാൻ പറ്റിയില്ല അതാ video ചെയ്തു നോക്കാൻ പറ്റാഞ്ഞത്
Sir പറയുന്നത് correct ആണ്... അത്കൊണ്ടാണ് kannur kollam കൂടെ ചെയ്യാൻ പറഞ്ഞത്... Tvm എല്ലാരും വളരെ താഴ്ത്തി പറയുന്നു...
@@ABHIK-iz6uf കൊല്ലം കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്ന കേട്ടത്
Bro enik sept28 xam. Njn ngnya pdkndthu nn pryvo. Plzzz🙏🏻🙏🏻🙏🏻🙏🏻🙏🏻tensed ane😕😕😕plz hlp
Nalla oru rankfile follow cheyyuka. Daily previous questions pattunna pole work out cheyyuka ellam sheriyaakum all the best
Broo anikk 73 kitii.... Nagative adich 64 ayi.... But broo parajth crt ane..... 65+ avum
👍🏻
60-65 thanne aakaananu chance.. athyavasham padicha alkark score cheyyan patunnathaanu.. 2 masam munne prep nirthiyithaanu.. apply cheythond veruthe poi ezhuthiyathaanu.. aah enik option eliminate cheythumokke ans lek ethaan kazhnjitund.. provisional key nokiyit 70+ und.. Apo xam divasam ravile vareyum padichavar ethra score cheyyumenn oohikavunnthaanu.. 70-75 , 75-80 rangilum kattayk competition undu .. vaccancy koodathath kond thanne cut off athra kand kurayumenn thonunnilla.. 70+ safe score anenn vicharich enik ipo oru urapumilla.. kayyala purathe thengayude avastha aanu . 😂 ..
Ithokke thanneya njanum paranju aru kelkkan
Satyam bro.70+ ullath kond thudakkam oru pradeekshayokke undarunnu.Eppo oru pradeekshayum kodukkunnilla.75 nu mukalil score cheythavar 1000 nu mukalil und.😢
Bro competition tvm kooduthal enn paranjallo
Kazhinja ldc kannur alle eatavum kooduthal cutoff vannath ath engana
Vacancy kude nokkandea
@@NUMISMAN ok bro
Khadi board cutoff onn video akkane
Below 60 orikkalum varilla ,ath sure aanu above 70 okk advice kittunna mark thanne aayirikkum as expects deletions...
അത് പറഞ്ഞ ആർക്കേലും മനസിലാക്കണ്ടേ...
@@NUMISMANAppol 70 above advice kittumenn aano sir parayunnath
കഴിഞ്ഞ വർഷത്തെ പരീക്ഷ ഇതിനെ അപേക്ഷിക്കുമ്പോൾ സിംപിൾ ആയിരുന്നു.പ്ലസ് ടൂ ലെവൽ എത്ര ക്വസ്റ്റ്യൻ ഉണ്ടായിരുന്നു. CA പ്രയാസമായിരുന്നു പ്രയാസമായിരുന്നു കഴിഞ്ഞ വർഷം ബാക്കി 80 ക്വസ്റ്റ്യൻ എളുപ്പമായിരുന്നു. എന്നിട്ടും 52 കട്ട് ഓഫ്
Ennit aa varsham listil undayiruno
Adhyamayi statement type vanna exam simple😂😂
@@SyamjithS-ox3ce അന്ന് 65 മാർക്ക് 75 മാർക്ക് വങ്ങിച്ചവരൊക്കെയോ? അവർ പഠിച്ചിട്ടു തന്നെയല്ലേ. സ്റ്റേറ്റ്മെൻ്റ് വെറുതെ പറയുന്നതാ.പഠിച്ചാൽ ജോലി കിട്ടും.
user-vb8ennitt chechikk kittiyo
കഴിഞ്ഞ വർഷം ഇപ്പോൾ നോക്കുമ്പോൾ സിമ്പിൾ ആയി തോന്നും, പക്ഷെ സ്റ്റേറ്റ്മെന്റ് ആദ്യം ആയിട്ട് വന്ന 10 th ലെവൽ എക്സാം ആണ്, അത് എങ്ങനെ മാനേജ് ചെയ്യണം എന്ന് പലർക്കും അറിയില്ലായിരുന്നു, maths ടഫ് ആയിരുന്നു, 1.15 ഉള്ളായിരുന്നു എക്സാം
Bro. Nammada 537/2O22 ..epa movement endakum
Bro IRB Regular Wing E Varsham Kaanumo
Njn oru 6 month ayi padikunna orala enik 84.33 ind
Dhe ithanu njan paranjath
Pinne 6 month padichittu e marko😂 best vishwasichu😅
@@remyavipin1585 than venel viswasik Enik entha
@@aswinradhakrishnan3304ipol ethra und
Sccc community ldc tvm marks share cheyyooo
Cut off 68-75 sure aanu.
63+conform ... engana nokiyaalum 50 onnum sankalpikkan polum paadilla
Cut of 63--66 ഇതിനപ്പുറം പോകില്ല.. താഴേക്ക് വരാൻ മാത്രേ ചാൻസ് ഉള്ളു..
Yes 60+
Mark my word cut off 67-69
Thank you sir
Sir enik 76 marks. Deletion kazhinj mark kuranjal joli kitumo
Oo kittum eni onnum padikanda paranjal verde erikjmo?😊
@@shanilrahman7021 entha paranje manasilayilla
@@Jisha-e7d ee sir alla psc chairman👍🏻
@@shanilrahman7021 😌
70-73 ആണ് നല്ല പോലെ പഠിച്ചവർക്ക്. 68-70 വരുവായിരികും.
Computer CAN തെറ്റാണോ എന്ന് സാർ ഒന്ന് പരിശോധിക്കണം. കാരണം Campus area Network. LAN കാൾ വലിയ നെറ്റ്‌വർക്കാണ്. അതുകൊണ്ടുതന്നെ ചെറിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ LAN വലിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ WAN അല്ലെ വരേണ്ടത് !!
Final varumbol change undakumayirikkam
@@NUMISMAN chumma ellathinum challenge cheyyunna oru pravanatha aanu kand varunnath.
CAN is widely used automotive communication protocol. Campus area network ennath undel question cancel aavum
@@nithinmesingerme6976 ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് ഉണ്ട്. അതുമായി ബന്ധപ്പെട്ട പല യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരും ജേണലുകളും മറ്റും തയ്യാറാക്കിയിട്ടുണ്ട് ബുക്കുകളും മറ്റും എഴുതിയിട്ടുമുണ്ട്. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ സ്കൂൾ പുസ്തകങ്ങൾ ഒന്നും അത്ര ഡീപ് ആയി കൊടുത്തിട്ടില്ല. അറിയുന്ന കമ്പ്യൂട്ടർ അധ്യാപകരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇത്തരത്തിലൊരു സംവിധാനമുണ്ട് എന്നാണ് പക്ഷേ സ്കൂൾ ടെക്സ്റ്റുകൾ ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല എന്നും പറഞ്ഞു. ഒന്നുകിൽ ഉത്തരം മാറാം അല്ലെങ്കിൽ ഡിലീറ്റ് ആകാം കാരണം രണ്ടു ഉത്തരത്തിനും പോസ്സിബിലിറ്റി ഉണ്ട്. ഓട്ടോമോട്ടീവ് മായി ബന്ധപ്പെട്ട കൺട്രോൾഡ് ഏരിയയിൽ നെറ്റ്‌വർക്കാണ്... എന്നാൽ കാലിന് കൂടുതലായി ഉപയോഗിക്കുന്നത് ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് എന്ന ഫുൾഫോം ആണ്. അത് നമ്മൾ ഓൺലൈനായി സെർച്ച് ചെയ്താലും എല്ലാം അങ്ങനെ തന്നെയാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കിട്ടാൻ വലിയ പാടാണ്. നമ്മൾ നോക്കുന്നത് എല്ലാം മൂന്ന് ക്ലാസിഫിക്കേഷൻ കൊടുത്തിട്ടുള്ളൂ. അല്ലെങ്കിൽ വിലകൊടുത്ത് വലിയ ബുക്കുകൾ വാങ്ങേണ്ടിവരും. കൂടുതൽ പേരും ഉത്തരം മാറാൻ വേണ്ടിയാണ് ചലഞ്ച് ചെയ്തിട്ടുള്ളത്. പക്ഷേ എനിക്ക് തോന്നുന്നത് ഇത് ഡിലീറ്റ് ചെയ്യാനാണ് ചാൻസ്.
Nairs nu വല്ലതും പ്രതീക്ഷിക്കാമോ? Valla കൂലോപ്പണിക്കും പോകാൻ നോക്കാം അല്ലെ സർ ?
EWS ആണോ
Nair kk pari kitm njgl reservation nte kaalchuvattl 🤣
Nair anngil angu veetil irikkam.... Ivide nammal reservation karu keriyittu mathi.... Daivame eee reservation kurachu kude taranee😂
Oru koppum kittilla. Study timil reservation ok ,ivanokke jobilum reservation, ini atonnum marannum ponilla. Merit il job oru herculean task anu.
Bro cpo short list enn varan ahn chance?
Sir enik tvm ldc 74 mark etra rank ulil varum 😢
Tvm verified grouo join akku..
@@karthikappu9328ayi
60. Akum cutoff allel 69 above ithylethengilim sure
Bro cpo vaccency varan chance undo
September odukudi frist batch vacancy varum ennanu ariyan sadhichath
@@NUMISMANsept il vaccancy varuthe ullo
Atho first batch kerumo
@@NUMISMANbro ee kazhinja examinu 62 aanu mark , njan athum kand eye lasikinu vare pokuva kitumayirikum lle
@@A_s172 apo August varathile😢
@@Asq-wx6jtEnikum same mark aan 62
Safe zone 70+
80 ഓ 😂😂 ഇതിന്റ Vacancy 150 അല്ല. 1200 എങ്കിലും വരും. ഒരു മയത്തിൽ ഒക്കെ പറ ബ്രോ 😃
ഇവൻ കിടന്നു അങ്ങ് വിറകുവ 😂
ഓരോ വർഷവും നിയമനം കൂടി വരുവാണലോ അതുകൊണ്ട് പറഞ്ഞതാ
@@NUMISMAN tvm 850 അഡ്വൈസ് ldc പോയി ഒരു വർഷം ബാക്കി ഉണ്ട് 1000 പ്ലസ് പോവില്ലേ പറയുന്നത് കേട്ട ഒന്നും ഇല്ലാത്ത പോലുണ്ടല്ലോ
@@NUMISMAN chettante cpo poole alla edh 3 yr aan list
@@arunpp8607 1000 perano exam ezhuthiye
Reservation koodi kooti para cut of average 58 t0 60 2022 cut of 52 2024 59 to 60
Cut off 58.67 varum nokkiko ille yu Motta adikkanam TVM
59 mark undalle😂😂😂
73വരും 👍
67-69
Cut off 65 nu thazhe pokan chance kuravaanu . Verified groupil poll kand 72 markulla njhn pradeeksha nashttapett erikkukayaa.75 nu mukalil mark vangiyavar 1000 nu purathund.😢
Ee sathyamaya karyangal paranjathinu anu vivaram illatha kure ennagal enne airil akkiyath
@@NUMISMAN Vivaram illathondalle vittkala 😂
@@dreamworld2153 😂
😂😂😂
@@NUMISMAN😂😂😂
60-65 cutoff chance
🥰
67-69
65 to 70 yenthayalum varum
സർ പറഞ്ഞത് ആണ് സത്യം 👍
✌🏻
72 mark muslim enik kittumodei😂
നല്ല മാർക്ക് ആണ് കിട്ടുമോ ഇല്ലയോ എന്നു പറയാൻ ഞാൻ ആളല്ല
തിരുവനന്തപുരത്തിന് മാത്രം എന്താ ഇത്ര hype കൊടുക്കുന്നത്? കഴിഞ്ഞതവണ TVM നേക്കാൾ cut off തൃശ്ശൂർ ന് ആയിരുന്നു.. 🤷🏽♂️.. Exam നല്ല എളുപ്പം എന്ന് പറയുമ്പോൾ .. പക്ഷെ question പേപ്പറിൽ mark ചെയ്യരുത് എന്ന പുതിയ നിയമം.. Statement question അറ്റൻഡ് ചെയ്യുമ്പോൾ ചെറിയ രീതിയിൽ ബുദ്ദിമുട്ട് ആക്കിയിട്ടുണ്ട്.. പറയുമ്പോ അതുകൂടെ പറയണം....
തിരുവനന്തപുരം ഇത്ര hype കൊടുക്കാൻ കാരണം കൂടുതൽ നിയമം അതും വേഗത്തിൽ
ഒക്കെ.. പക്ഷെ cut off നേ അത് ബാധിക്കുമോ? എങ്കിൽ 2021 ൽ cut off ൽ എങ്ങനെ Trissur TVMന്റെ മുകളിൽ വന്നു.... പിന്നെ 🤷🏽♂️exam hall ലെ psc യുടെ പുതിയ നിയമങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും..
Question പേപ്പറിൽ എഴുതാൻ പാടില്ലേ 🤔🤔ഞാൻ maths കിട്ടുന്നതേ എഴുതാൻ ഇരിക്കുവായിരുന്നു
98 mark cut off
Cut of 55 -60 varuvayirikkum
May be
98% no chance
❤
Bro. Cpo de vacancy aug last vann thudagumo
Ennu pratheekshikkam vere vazhi illa
60 -- 64 cutoff
🥰
74mark
70+ sure
Cut off 66 varum
Cut off 65-67
81.33 chance undo
Brode 537/22 cpo rank ethrya?
151
@@NUMISMAN set👍
eda nee ethra kollam ayi psc parn erikune ninak eth simple ayite thonu manda 😂
Swanthamyi oru coaching centre um 60 students ulla enik parayan pattumada 😂😂
60 + cut off vannirikkum... Niyokke 50 um nokki irunno
@@NUMISMAN 5,6kollam psc parn irukunavanmark e paper simple an elavarum agane ala exam hallil tention oke adich korch mark povanind pine kore kalathe experience ulavarku valy prshanam ila exam polum ezhuthathe egane thali marikale ena nee oru 70 vagich katitha negative mone 😂
@@NUMISMAN ninte chanel iduna ela video negative swbavam an ena ninak vala ssc nokikoode
@@keralatech3666 padich ezhuthiya pillerkk nalla mark und... Ithinokke marupadi tharunund... Ellam njan screenshot eduthu vechittund........
60-65 ആണ് cutoff എങ്കിൽ 80+ മാത്രം egane safe ആകും
എന്റെ ഒരു അഭിപ്രയം ആണ് ഞാൻ പറഞ്ഞത്
@@NUMISMAN athalla 2 opinion egane sheriyakum...60-65 cutoff prethikshikunnu ennu vdoyil paraju... Pinne 80+ aanu safe ennu
@@seirahvineeth7950 cut offil just keriyal joli kittanonn illa
@@NUMISMAN tvm cutoff inekkal 3 + mark ulla general okke keripokumallo
@@seirahvineeth7950 epolum orupole ayirikkanam enilla
70+ safe alla 80+ venam
Final answer key varumbol 70 plus safe aakum
65
68 മുസ്ലീം , ജോലി കിട്ടാൻ ചാൻസ് ഉണ്ടോ?😢😢😢😢
Ningalkke 80 ayirikkum
Enik athrem illa nalla pole padichu ezhuthiyapillerkk athilum kuduthal kanum
ജനറൽ കാറ്റഗറി ആണെങ്കിൽ 75+ ആണെങ്കിൽ ചെറിയ പ്രതീക്ഷ ഉണ്ട്, ഇല്ലങ്കിൽ...
....job kitillaa cut off matram kitum
Cut off mark kond karyam illa joli venal mark venam pakshe ath ivide arum nokunilla ellarkkum cutoff kuranju kittanam
60-65 sure
Yes
68+ cut off