ചിരിക്കുക .... ജീവിത വഴിത്താരയിൽ അസ്വസ്ഥകളും പ്രശ്നങ്ങളും എല്ലാ ദിവസവും ഉണ്ടായിരുന്നാലും ജീവിതം ആസ്വാദിക്കുന്നതിനുള്ള താക്കോൽ അതാണ് 'പുഞ്ചിരിക്കുക.... എന്തു തന്നെയായിരുന്നാലും ....നൂർ ജലീല പറയുന്നു....
Hello, Guest : noor jaleela School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച നടത്തുന്നുണ്ട് ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് . കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് . പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത് Noor jaleela (Artist, Motivational Speaker) നമ്മോട് കൂടെ പങ്കെടുക്കുന്നു നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ School Of Relationship +91 97 4649 3211 Instagram ൽ ബന്ധപെടുക @school_of_relationship @mujeebrahman_k_
സൂപ്പർ നൂറാ 👍🏻👍🏻👌
masha allah
Allah bless you sister
👍Noor Jaleelayude jeevitham ellaa kuttikalkkum oru prajodanamaakatte
മാഷാ അല്ലാഹ്
അല്ലാഹ് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ
ഈ confidence നമ്മുക്കെല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ ♥️
അള്ളാഹു നിന്നെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.
think right. ..keep smilee😊😊
Masha allah
Mashaallah
Hello,
Guest : noor jaleela
School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
നടത്തുന്നുണ്ട്
ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
Noor jaleela
(Artist, Motivational Speaker)
നമ്മോട് കൂടെ പങ്കെടുക്കുന്നു
നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
School Of Relationship +91 97 4649 3211
Instagram ൽ ബന്ധപെടുക
@school_of_relationship
@mujeebrahman_k_
yes. ...smileee 😊😊😊
Mehfil e sama പാത്തൂ 😊😊😊
May the almighty bless you
നൂർ... പ്രകാശം
പ്രാർത്ഥനകൾ
Good
Love you 😘
mashalla
Noor❤️
Mashallah
Masha Allha
😊
😍😍😍😍
അല്ലാഹു.അക്ബർ.
👍🏼👍🏼👍🏼👍🏼🤲🤲🤲🤲😥😥😥
😍😍
Noor jaleela enna kutty samoohattinu muzhuvan prachodanamanu.
😍
Mol eppozhum oru prakasham avattea
🎁🎁🎁👏👏👏👏👏👏👏💐🎵
Noor 💓
❤