എൻ്റെ പേര് പെണ്ണ് | Ashkar techy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • instagram ► / ashkar._tec. .
    Facebook ► / ashkar-techy. .
    Whatsapp ► whatsapp.com/channel/0029Va5J...
    📩ashkartechy@gmail.com
    Videos are Made for Entertainment Purpose🥰
    #ashkartechy
    thank you so much For Watching my Videos

ความคิดเห็น • 564

  • @Aatthizz
    @Aatthizz 11 วันที่ผ่านมา +1682

    അനുഭവിച്ചവർക്ക് അത് മുറിവ് തന്നെ ആണ്... പിന്നെ പെണ്ണിന് സംഭവിച്ചത് അവളുടെ അനുഭവത്തിൽ നിന്നും അവൾ എഴുതുന്നു.. അതിൽ ഇത്ര പ്രശ്നം എന്താണ്.. Rap songs ഇങ്ങനെ തന്നെ ആണ് vro 🫡 മലയാളത്തിൽ ആദ്യത്തെ rap അല്ല ഇത് പല അർത്ഥങ്ങളും വരുന്ന പല വരികളും റാപ്പിലൂടെ കെട്ടവരാൻ നമ്മൾ... പിന്നെ ഒരു പെണ്ണ് വന്നു അവളുടെ അനുഭവങ്ങൾ പാട്ടായി അവതരിപ്പിക്കുമ്പോൾ എന്തിനാണ് ഇത്ര വിഷമം... ആണിനു പ്രശ്നം ഇല്ലന്ന് ഇവിടെ ആരും പറയുന്നില്ല... അങ്ങനെ ഉണ്ടെങ്കിൽ എഴുതി ഇതുപോലെ അങ്ങ് പാടണം.. അതും ഇനി നമ്മൾ ചെയ്ത് തരണം എന്ന് പറയണത് എന്തിനാ 😂 എല്ലാ പെണ്ണും ഒരുപോലെ അല്ല.. 8വയസ് ഉള്ള ഒരു പെണ്ണിനെ ബസ്സിൽ ഒരുത്തൻ പിടിച്ചിട്ട് ഉണ്ട് എങ്കിൽ അത് അവളുടെ തെറ്റ് ആണോ... എല്ലാ ആണുങ്ങളും പീഡിപ്പിക്കും എന്ന് ആരും പറയുന്നില്ല... അത് പോലെ തന്നെ എല്ലാ പെണ്ണും ഒരുപോലെയും അല്ലാ....

    • @Sanjay72071
      @Sanjay72071 7 วันที่ผ่านมา +10

      Paatinte vari alla athinte tone aanu prasnam nursery paatupole😂😂😂

    • @deee8932
      @deee8932 7 วันที่ผ่านมา +147

      ​@@Sanjay72071 just see this video full iyal ethra sexist aayi samsarikunne kaanam
      Here tune is not the prblm the but the lyrics..
      Some so called menist will be triggered

    • @gopika7628
      @gopika7628 7 วันที่ผ่านมา +60

      ​​@@Sanjay72071pakshe commentsloke koodthal frustrated aavunnavarkkoke lyrics thanneyan prashnam..chilarkk appzhkm ego kerum..ennit aanine support cheyth verum..nalla aanungale aarenklm kuttam parnjo..chela vrithikettavanmare alle..avare oke enthna protect cheyne bakki mandanmar

    • @Sanjay72071
      @Sanjay72071 7 วันที่ผ่านมา +1

      @@gopika7628 hydrabadilek iyal trainil poyitundo?transwomen aanugale panathinu vendi adikunathum abuse cheyunath nerittu kaanam patum athonnum ivide LGBT and feministugal charchayk vare edukunilallo oral polum paatu aayi irakunilallo why.aanugal anubhavikunath appol abuse alle???

    • @Sanjay72071
      @Sanjay72071 7 วันที่ผ่านมา +1

      ​@@gopika7628hydrabadilek iyal trainil poyitundo?transwomen aanugale panathinu vendi adikunathum abuse cheyunath nerittu kaanam patum athonnum ivide LGBT and feministugal charchayk vare edukunilallo oral polum paatu aayi irakunilallo why.aanugal anubhavikunath appol abuse alle???

  • @trilokh4447
    @trilokh4447 11 วันที่ผ่านมา +1952

    ..bro is so immature 😢

  • @Shaheen-ex7wk
    @Shaheen-ex7wk 10 วันที่ผ่านมา +1376

    This also called cyber bullying

  • @SuryaAs-yp4mi
    @SuryaAs-yp4mi 12 วันที่ผ่านมา +1555

    കളി ആക്കണ്ട bro ഒരു പെണ്ണ് ആയി ജനിച്ചവർക്ക് ഇത് കോമഡി ആയി എടുക്കാൻ പറ്റില്ല കാരണം ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് പക്ഷെ അത് പ്രതികരിക്കാൻ അന്ന് പേടി ആയിരുന്നു 🙂

    • @R0ooOP
      @R0ooOP 12 วันที่ผ่านมา +31

      ഇതിൽ ഉള്ള content, topic അല്ല കളിയാക്കുന്നത്... ഈ പാട്ടിന്റെ tune, lyrics കേട്ടിട്ട് ആരോചകമായിട്ട് തോന്നിയത് കൊണ്ടാണ് 😂...Same topic വെച്ച് കേൾക്കാൻ തോന്നിക്കുന്ന oru🤍പാട്ട് ഉണ്ടാക്കട്ടെ 🚶🏼

    • @SuryaAs-yp4mi
      @SuryaAs-yp4mi 12 วันที่ผ่านมา +1

      @@R0ooOP mmmmmmm

    • @ArshaVarghese
      @ArshaVarghese 11 วันที่ผ่านมา +99

      ​@@R0ooOP ashkar chodhikkunnindallo ithra vrithiketta familyano enn? Vrithiketta family enn lyrics il evideya ulle?

    • @R0ooOP
      @R0ooOP 11 วันที่ผ่านมา +4

      @@ArshaVarghese ellam direct aayitt parayano?.. Angne oru incident undayinn enn ariyumbo thanne manassilakkan paadille family standard 🤷🏼‍♂️... Ithonnum alla chechi topic.. Paatt van shokam aan.. Enth message thannalum ath kekkan kollilla.. Ath accept chey

    • @ArshaVarghese
      @ArshaVarghese 11 วันที่ผ่านมา

      @@R0ooOP kelkkan kollillenn paranjath sheriyaan. Pakshe family standard ennonnum parayanda . Angane parayan aanel ee lokath ella familyum alamb thanneyaan. Palarum pakal manyanmar aayi nadakkunnenne ullu. Enikum anubhavam und bus il ninn. Aa keri pidichavanum family undakumallo. Pinne oru relative inte aduth ninnum anubhavam und. Pakshe aa relative ente father inte sister inte husband aan. Purath ninn ulla aala. Apol ayalkum family undallo athayath ente anubhavathil ninn rand family tharayaan. Ithe anubhavam ullath penpillerk mathramalla. Aan pillerkkum anubhavam ullavar und. Athayath ingane ulla anubhavangal report cheyyapedunnath kuravumaan. Angane varumpol 90% family um alambaann. Alla pinne. Pala pocso case ukalum 1 year okke kazhinnaan report cheyyapedunnath thanne. Athyavashyam daily news paper okke vayikkunnavark aanel ithokke ariyan pattum.

  • @Thedarkblink
    @Thedarkblink 12 วันที่ผ่านมา +1305

    As a woman I can't actually appreciate the roast

    • @albatrozlover8698
      @albatrozlover8698 11 วันที่ผ่านมา +39

      I agree👍

    • @onlymusic3004
      @onlymusic3004 9 วันที่ผ่านมา +43

      Yess njnoru maleaan nkm ithupolathe situation ondayitond athinte traumayil ninn varan tym eduthu but ithokke kaanumpo ornm kodukkan thonunu nth easy aayitaan iyal ithrm krynjl joke aaki edukunath.ith nth pottatharamaan ee video kuttikalm kaanunathaale naale iyalde makano makalko ithe situation vrumpo ingane chirich react chyoon njn karuthunnu

    • @albatrozlover8698
      @albatrozlover8698 9 วันที่ผ่านมา

      @@onlymusic3004 True!as a youtuber he should be more concious before choosing കോൺടെന്റ്, aa സോങ് അത് പല ഗേൾസിനും എക്സ്പീരിയൻസ് ചെയ്യേണ്ടി വന്നിട്ടുള്ളതാണ്

  • @adithyajayakumar9333
    @adithyajayakumar9333 13 วันที่ผ่านมา +887

    Bro you just made a traumatic event into a 'joke'. Once you be there you will know how it feels. Also, parajit karym und enn thonunila.

  • @gopikaprasanth6645
    @gopikaprasanth6645 9 วันที่ผ่านมา +857

    ഇത് fun ആയിട്ട് എടുക്കുന്നവർക്ക് അങ്ങനെ എടുക്കാം but ഓരോ ദിവസവും ഇത് അനുഭവിക്കുന്നവർ എത്രയോ പേരാണ് മണിക്കൂറിൽ 10-ൽ 8 പേരാണ് പീഡനത്തിനും മറ്റും ഇരയാവുന്നത് എന്നാണ് കണക്ക്. കാരണം പറയുന്നത് dressing ശരിയല്ല, 😂 ഈ പറയുന്നതിന്റെ ഒന്നും logic മനസിലാവുന്നില്ല 🚶🏾‍♀️

    • @asvlin97
      @asvlin97 9 วันที่ผ่านมา +10

      But avrea alla upathravika pedunnathu .kunjukuttykal kk annu😢 onnumariytha avrku yntha dress kozhappam.anganeyenkil ee western country il kk ingannea allo .evidea mathram dressing kozhappam.

    • @Sanjay72071
      @Sanjay72071 7 วันที่ผ่านมา

      Feminichi😂😂

    • @gopika7628
      @gopika7628 7 วันที่ผ่านมา +24

      Ee videoyiloo "Soochi kuthan idamillatha busl enthin keran poy".."enth vrithiketta family aan" ithoke mathran ee video itta pottanu manslaaytloo

    • @Sanjay72071
      @Sanjay72071 7 วันที่ผ่านมา +1

      @@gopika7628 mallu anali vedio kand Vanna misandrist aanalle😌

  • @vedaagni6883
    @vedaagni6883 9 วันที่ผ่านมา +500

    ഈ നാട്ടിലെ 90% പെൺകുട്ടികളും face ചെയ്തിട്ടുള്ള പലരും lyflong suffer ചെയ്യുന്ന trauma നിനക്ക് തമാശ.. ആ composition tone ഒക്കെ വിമർശിക്കാം ബട്ട്‌ ne അതിന്റെ content ആണ് ഒരു ഉളുപ്പും ഇല്ലാണ്ട് ഇവിടെ കോമഡി ആക്കിയത്. പിന്നെ ഇത്ര വൃത്തികെട്ട ഫാമിലി ആണോന്നു ചോദിച്ചല്ലോ വീട്ടിൽ സ്ത്രീകൾ ഉണ്ടെങ്കിൽ ചോദിച്ചാൽ അവർക്കും പറയാനുണ്ടാകും ഇതുപോലെ.. കാരണം മിക്ക കുടുംബങ്ങളിലും കാണും പകൽമാന്യന്മാർ

  • @thasnashakki2603
    @thasnashakki2603 10 วันที่ผ่านมา +538

    May be the song is not good but she is splitting the truth happening to most of the girl's.

  • @muhammedhisham2948
    @muhammedhisham2948 13 วันที่ผ่านมา +557

    ഇത് fun ആയിട്ടും കാണാൻ പറ്റില്ല....

    • @NehaUmesh-zl6qp
      @NehaUmesh-zl6qp 10 วันที่ผ่านมา +10

      Kananda

    • @starcaptain__33
      @starcaptain__33 10 วันที่ผ่านมา

      ​@@NehaUmesh-zl6qp💯💯

    • @charismatic4326
      @charismatic4326 9 วันที่ผ่านมา +31

      ​@@NehaUmesh-zl6qp iyalk kand comment cheyyathirikkan patti illallo.. Ath pole thanne ayaalkk abhiprayam parayanum avakasham und

    • @maka5489
      @maka5489 9 วันที่ผ่านมา

      Ninte amma, chechi, makal, ammayi, achamma, ammumma aarkengilum ithilum mosham avastha undavatte....aah neeyalle ninak athum oru akhosham aayrkum​@@NehaUmesh-zl6qp

    • @maka5489
      @maka5489 9 วันที่ผ่านมา

      ​@@NehaUmesh-zl6qpallengil aa videol okke kanunna pole ninak oithokke oru sugam aayrkum chrlappo aarengilum keri pidikunnath

  • @jeen7795
    @jeen7795 9 วันที่ผ่านมา +385

    Absolutely horrible…he is listing out the names of female criminal(how is that even related)…how about you list male criminals who have burned or murdered their partners…it will be a never ending list. The sexual harassment faced by underaged girls in our society is so common and you are degrading her for speaking up. Only a truly horrible person can do something like that.

  • @charismatic4326
    @charismatic4326 9 วันที่ผ่านมา +349

    Valare kaalam munbe thanne thangale unsubscribe cheythathil njn abhimanikkunnu.. Ruthless behaviour.. Manushyan aayaal kurachokke empathy venam.. Allathe video ennum parnju enth kopraayavum ittaal respect kittilla (N. B : not here bcs I love Gouri Lakshmi's music in this song. But this is a not content to be trolled)

  • @wollcana
    @wollcana 13 วันที่ผ่านมา +321

    ഇവന്റെ റിയാക്ക്ഷനെക്കാൾ നല്ലത് ആ പാട്ട് തന്നെയ.
    ഇവന്റെ റിയക്ഷൻ കണ്ട് ചിരി പോലും വരുന്നില്ല😢

    • @sonujohnson7339
      @sonujohnson7339 13 วันที่ผ่านมา +4

      nna kanannooo

    • @avatar1272
      @avatar1272 13 วันที่ผ่านมา +2

      Okda😅

    • @srinandddd
      @srinandddd 13 วันที่ผ่านมา +3

      Ninnodu arelum Kanan parajina

    • @arundev-dz4ul
      @arundev-dz4ul 13 วันที่ผ่านมา +1

      feminichiya alliyodaa

    • @ashkar_techy
      @ashkar_techy  13 วันที่ผ่านมา +40

      Ninne njan nirbandhicho kanan

  • @A2ACREATIONS
    @A2ACREATIONS 13 วันที่ผ่านมา +85

    ഇത് കണ്ടിട്ട് ചിരി വരുന്നില്ല അവതരണ ശൈലി മോശമാണെങ്കിലും വാക്കുകൾ ശരിയാണ് അത് ഇപ്പോഴും തുടരുന്നു അവർക്ക് ഉണ്ടായ അനുഭവം ആണ് അവർ പാട്ടിലൂടെ പറയുന്നത് സത്യഭാമായെ തെറി വിളിച്ചവർ ആണ് ഇവരെ കളിയാക്കുന്നത് കഷ്ടം 🤌 തന്നെ

    • @arundev-dz4ul
      @arundev-dz4ul 13 วันที่ผ่านมา +1

      enth tengayado parayunne

    • @ashkar_techy
      @ashkar_techy  13 วันที่ผ่านมา +3

      😂

    • @A2ACREATIONS
      @A2ACREATIONS 13 วันที่ผ่านมา +72

      @@arundev-dz4ul അത് മനസ്സിലാവണം എങ്കിൽ തലയിൽ തലച്ചോറ് വേണം പൊതിച്ചോറ് ഉള്ളവർക്ക് മനസ്സിലായില്ല

  • @ArshaVarghese
    @ArshaVarghese 11 วันที่ผ่านมา +327

    But pullikkari paadiya karyathil karyamund.
    Ningal chodhichille ithra vrithiketta familyano ithenn. 90% girls um boys um jeevithathil epol enkilum ithepole vrithiketta anubhavam face cheythittundakum. Ella familyum vrithikettath thanne aayirikkum. Pakalmanyanmarayi kureper nadakkunnenn mathram .👍

  • @Nicby_32415
    @Nicby_32415 13 วันที่ผ่านมา +291

    I have a suggestion. Please don't raise, song content negativity. That's true for more people. Maybe the song modulation can.... But, not for the song content. Plz.

  • @280600600
    @280600600 9 วันที่ผ่านมา +80

    What the fuck bro

  • @THOMASKJOHN-cf3rm
    @THOMASKJOHN-cf3rm 13 วันที่ผ่านมา +1961

    ഇത് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ 😌

  • @karthiknr9142
    @karthiknr9142 13 วันที่ผ่านมา +290

    But then you cant deny the fact that every girl can relate to the bus incident, sadly!

  • @anseenafaizal1988
    @anseenafaizal1988 10 วันที่ผ่านมา +98

    Ninjl oru male aan.. ninjlk aryuo oru penninte vishamam.. svantham vtl poi chodch nokk... ( Angane parayaan padilla) 90percntg penkuttikalkum ingane anubhavam undayttundakum... Kashtamund inganokke parayan... Ath anubhavichavarkke manassilaku... Aarodum parayan pattathe vishamikkunnavar orupaad und.. busil mutti nilkumpol muthal, roadil nadakkumpol ulla nottam muthal, svantham vtl surakshithathode urangan pattatha sthithi vare und...

    • @Shining_Star917
      @Shining_Star917 9 วันที่ผ่านมา +25

      Sathyam... Ee masculinity thalaykku pidichavanmaarkku ithonnum manassilaavilla... Ithupole ethenkilum oru purushan sthreeye patti paattu undakkiyaal avan sigma male..
      Pennu ingane paattu undakkiyaal aval vedi🥲...

  • @sneharaju1671
    @sneharaju1671 12 วันที่ผ่านมา +122

    I think it's not a joke

  • @apputtiz_vlogz
    @apputtiz_vlogz 12 วันที่ผ่านมา +97

    ഞാൻ ഇതിൽ പെണ്ണിന്റെയും ആണിന്റെയും ഭാഗത്തു നിക്കുന്നില്ല ഇതിനൊന്നും gender വ്യത്യാസം women or men ആരായിരുന്നാലും അതിൽ നല്ലവരും ഉണ്ട് ചിത്തവരും ഉണ്ട്. ഞാൻ ഒരു പെണ്ണാണ് ഈ പട്ടിൽ ഉള്ളപ്പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് cricket practice നു പോവുന്ന time bes stand യിൽ നിന്നു ഒരു കണ്ടാൽ ഒരു 50 വയസിൽ കൂടുതൽ പ്രായം തോന്നിക്കുന്ന വെക്തി എന്റെ മുന്നിൽ വന്നു നിന്ന് അയാളുടെ private part പൊറത് ഇട്ട് masturbation ചെയ്തു എന്നെകാണിക്കാൻ എനിക്ക് അന്ന് 17 വയസ് police stationil പോയി പരാതി കൊടുത്തു but no action...ഇത് നടന്നട്ട് orupad onum ayittilla 2023 ഒരുവർഷം കയിഞ്ഞു.....
    women or men ❌മനുഷ്യർ ✅
    മനുഷ്യർ അങ്ങനാണ്. 😌

  • @Shamnarashid
    @Shamnarashid 12 วันที่ผ่านมา +308

    Aa paatil sherikum oru streeyude life nd ithink thats a good song❤

    • @amal7716
      @amal7716 10 วันที่ผ่านมา

      ആ പട്ടിന്റെ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ആണ് എനിക്ക് അത് മനസ്സിലായത് 🙂

    • @user-wj2rg3xt6g
      @user-wj2rg3xt6g 9 วันที่ผ่านมา

      😂😂

  • @savithas6613
    @savithas6613 12 วันที่ผ่านมา +210

    Ithokke anubhavichavarkke manasilavoo,ningde vtle ammayodm pengalodum okke choych nokk,ingne nthenklm oke anubhavichittundakum

  • @Zaaraaaaaa_
    @Zaaraaaaaa_ 13 วันที่ผ่านมา +263

    Avardk face cheyyande vanna terrible aaya incidents inte ethire prathikarikkaan avr avrk kittya platform use cheythu athinu enthaa ithra presnam. Pinne tone aanu comedy aayi thonniyathenkil athine maathram vimarsikkuka. Bus ilum baakki public space ilum okke aayi ingane bad experience ndaavunnath bhayangara common aanu bro pinne ivde comment section il dressing nte kaaryam kondaanu ithupolathe experience ndaavunnath enna pole comments kndu appo pardha ittu varunna ladies inu face cheyyandi verunnatho. Even reservation cheytha seats il polm girls face cheyyunna problem aanu ith ithine okke oru tone inte peril ningalokke comedy aakkunnath serikkm kashtamaanu

    • @ArshaVarghese
      @ArshaVarghese 11 วันที่ผ่านมา +30

      School uniform il ulla pillere vare keri pidikkunna ammavanmar und . Avarde dressing il enthaan problem. Ee pakalmanyanmar aann thonnunn ee dressing inte karyam paranj kuttapeduthunnath😢

    • @starcaptain__33
      @starcaptain__33 10 วันที่ผ่านมา

      Ohoo

    • @bibinabrahamfitnessmotive7176
      @bibinabrahamfitnessmotive7176 9 วันที่ผ่านมา +1

      നിങ്ങള്ക്ക് മാത്രം അല്ല ചെറുപ്പത്തിൽ സൂക്കേട് കൊണ്ട് വന്ന ചേച്ചിമാരെ പറ്റി പറയാനും ഉണ്ട്, പക്ഷെ അത് പറഞ്ഞാൽ പിന്നെ കഴിവ് കെട്ടവൻ ആകും അതെന്താ അങ്ങനെ

    • @Zaaraaaaaa_
      @Zaaraaaaaa_ 9 วันที่ผ่านมา +23

      @@bibinabrahamfitnessmotive7176 ningalde adth parayandaann aarelum parenjo presnam indenkil ningal parenjonne. Ningalk problem public il address cheyyaan thraani illaathath ninglde maathram kozhappaa , athaadhyam maatt .Ithippo oru problem public inte munnil parayaan koode ulla dhyryam illa ennitt dhyryam ulla aarenkilum avarde presnam parenjaalo athine kazhiyunna athrem vimarsikkum

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so 9 วันที่ผ่านมา

      ​@@bibinabrahamfitnessmotive7176നിങ്ങൾക്ക് അങ്ങനെ ആരിൽ നിന്നെങ്കിലും ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അതും address ചെയ്യപ്പെടണം അതിന്റെ പേരിൽ ആരും നിങ്ങളെ ക്രൂശിക്കില്ല സാഹോ, കഴിവുകകെട്ടവന്മാരായി കാണും എന്നുള്ളതൊക്കെ വെറും തോന്നലാണ്. ആണായാലും പെണ്ണായാലും ആര് നമ്മുടെ ശരീരത്തിൽ സ്പർശിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് ഉണ്ട്. പുരുഷന്മാർ എല്ലാം ഇതുപോലുള്ള തൊടലും assault ഉം okke ആസ്വദിക്കുന്നവർ അല്ല. ഈയിടയ്ക്ക് ദുൽഖർ ഇതുപോലെ ഒരാൾ പുള്ളിയുടെ ദേഹത്ത് അനാവശ്യമായി തൊട്ടതിനെ പറ്റി പറഞ്ഞു, അതിന്റെ താഴെ വന്നു അനാവശ്യം പറഞ്ഞവരും ഉണ്ട് അല്ലാതെ പുള്ളിയെ സപ്പോർട്ട് ചെയ്തവരും ഉണ്ട്. എല്ലാർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അതുകൊണ്ട് ആരും പുറത്തു പറഞ്ഞു അതൊരു വലിയ കാര്യമാക്കി കൊണ്ടുനടക്കേണ്ട ആവശ്യമില്ല എന്ന് കരുതരുത്. അത് face ചെയ്തവർക്ക് അറിയാം അനാവശ്യമായി ഒരു ടച്ച്‌ പോലും ഉണ്ടാക്കുന്ന trauma എത്രത്തോളം ഉണ്ടെന്നു. എനിക്കും പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ വച്ചൊക്കെ ഇങ്ങനത്തെ ഒരുപാട് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. അന്നൊക്കെ പുറത്തു പറയാൻ പേടിയായിരുന്നു. ഇന്നാണെങ്കിൽ എനിക്ക് പേടിയില്ല, ഞാൻ അപ്പോൾ തന്നെ react ചെയ്യും

  • @soulmates2023
    @soulmates2023 13 วันที่ผ่านมา +257

    Tbh patt kollilla ennu sammadhikkam but situation vanna alkkarkk ariyam. Innum trainil okke ottakk nilkkumbol aragiludeyum Kai mele thondumo ennu pediya. Ellavarum kaliyakkunnath kollam but oru penkittikk varunna pedi mattendath aranu?. Enne bus stop vare follow cheyytha alu und 🙂 kunjile normal anennu thonniya palathum valithayappo anu ariyunnath valarcha polum ethatha sareerathe angane thottath vere arumalla ende brother ayitt kanda cousin anu. 70-80 vayassaya alu enne Kari podichathode enne vittinnu evidem vidathayi, enne moshamayi thodan nokkkiya oral innu oru penkuttiye adopt cheyythirikkunnu, annu ath cheyyumbo ayalkk makkal illayirunnu. So patt kollillelum flashbacks kittan ith thanne mathiyayirunnu 😊

    • @JAISONJYOTHI
      @JAISONJYOTHI 13 วันที่ผ่านมา +1

      Ithoke Manasilakanulla bodham vende mashe..Parayunna Karyangal atra intense ayit polum ivar ivide kidannu Mimic kanikkunnu

    • @aadi_v_p
      @aadi_v_p 11 วันที่ผ่านมา +2

      Ithe sambhavam korach koode structured and creative aayi cheythaal ellavarum support cheyyum Gowriye. Pakshe ith kettal thanne eduth eriyan thonnunna pole ulla tune um aynte edel kore thakkanakka tharikida.. Vellom ivalkk parayan indenki athokke ival thanne Josh Talks il paranjittullathalle kore. Ath mathramalla, aalukalkk ee vishayathe patti oru bodhavalkaranam kodukkan ival ini paatt indakkiyitt veno?? Allathe thanne ellarkkum athyavasyam vivaram und ithine patti. Ithippo ithrayum serious aaya oru sambvthine eduth comedy aakki kalanju ee * mol.

    • @soulmates2023
      @soulmates2023 7 วันที่ผ่านมา +4

      @@aadi_v_p adhyapakuthi njanum angeekarikkunnu ennal ithine patti ellavarum ariyam ennu paranjallo enitt ethil enthegilum mattam undo. Oru pennu weak ayitt nilkkkane avale use cheyyan chance nokki nilkkunnavaranu kooduthal, ithellam ende personal experience vacha parayunnath and innu penkutti enno annkutti ennu polum illa, ivide nammude makkalkk enth safety anu ullath? . As I said ennod moshamayi perumariya ellavarkkum penkittikal und allegil ende pole pera kuttikal und avare pole enne kandirunnu engil valarcha ethatha ende marilekk avarude kayy pongillayirunnu. Pinne avabhodham undayitt entha mashe karyam innum angane ulla akkaranu nammude chuttum 🙂 ithinu okke entha pinne cheyyanath. Ee patt kollilla , vari ayalum, tune ayalum angane enthum but innum ee societyil ulla karyagal thanne anu aa pattil paranjittullath athine illathakkan arkk enth cheyyan pattum?

  • @annha0_0
    @annha0_0 9 วันที่ผ่านมา +53

    Ithine kaliyakkan mathram nthaan????? Inganokke experience cheythor nddd,, men ne onnum shame cheythillalo ivde, pinne engane ahm men bayankara thazhthunnath avnne???? Ningalkk women meme okke irakkam njangal ellam kett sahich nikanam aayrikum??

  • @fidha---6629
    @fidha---6629 13 วันที่ผ่านมา +195

    Actually ee songil parayunnadh sathyangal alle..? y boys screaming
    Ingalkum ingane ulla problems indeel just write a song and get peace ✌🏻
    Iam just into the meaning of the song 😁 not into the vibe ,i hate that but still that's true..

  • @abhiaadhivlogs
    @abhiaadhivlogs 9 วันที่ผ่านมา +28

    എൻറെ പേര് അഷ്കർ
    എൻറെ വയസ്സ് അറിയില്ല
    സൂചി കുത്താൻ ഇടമില്ലാത്ത യൂട്യൂബ് കേറിയ എന്ന് എൻറെ വയസ്സ് അറിയില്ല

  • @Artistof.lightt
    @Artistof.lightt 13 วันที่ผ่านมา +106

    Adyam poyi video muzuvan kanadeyy.. Nice theme anu!!!

  • @Appu029
    @Appu029 13 วันที่ผ่านมา +176

    0:38 le ashkarinte patt kett chirikkathavar like adi

  • @sajeerkuttu1373
    @sajeerkuttu1373 8 วันที่ผ่านมา +26

    Onnu poda
    Prema ppaattukal mathram aswathikkan pattuvollo
    Aval paranjath baavanayalla
    Sathyamaane

  • @AavaniSj-xh3uz
    @AavaniSj-xh3uz 12 วันที่ผ่านมา +49

    Bro karyam okke Sheri thanne pattu cringe anu but nammude nattile oru 8 vayasulla penkuttiyude avastha allenkil avarkku nadannu oru sambhavamanu paranje .And making a joke out if it is kinda immature 😅😅

  • @Iveo-cs9ri
    @Iveo-cs9ri 9 วันที่ผ่านมา +35

    Avar avarkkundaya experience pattu padiyo allatheyo paranjathinu than ithra offended aakunnath enthina?? Ith vare kettittillatha karyam vellom aano avar paranjath..

  • @elizabethjoe9767
    @elizabethjoe9767 13 วันที่ผ่านมา +53

    Ithokke parayunna thangalude kazhinv enthanavo 🤔

    • @starcaptain__33
      @starcaptain__33 10 วันที่ผ่านมา +1

      😂

    • @aadhilshaahammed1092
      @aadhilshaahammed1092 10 วันที่ผ่านมา +2

      Entertainer aanu. Aa 1 mil kooduthal followers kandappo chechikk manassilayille

    • @elizabethjoe9767
      @elizabethjoe9767 9 วันที่ผ่านมา +29

      @@aadhilshaahammed1092 orale insult cheyyunathine ningal entertainment enn aano parayunne

    • @deee8932
      @deee8932 7 วันที่ผ่านมา +21

      ​​@@aadhilshaahammed1092 thante vittil amma Or pengal ingne vann prnjal greeshmedem, jollydem example prnj thalluoo??
      Just grow up mahn

  • @vyshnav9597
    @vyshnav9597 13 วันที่ผ่านมา +84

    Why you all getting offended so much....
    Anyway ee preshnangal okke oruvidham mikka girlsnm undavunne ayrkkm...ann parayan pedi ayrnnond express cheyyan pattillla....ippo avlde art lude ath paranjen enthinan purusha kulam muzhuvan ay trigger avunne😂
    Ithum manjunmel boys il lady characters illenn paranj mongunnathum orupole alle....

  • @prakashvallullissery1231
    @prakashvallullissery1231 13 วันที่ผ่านมา +216

    Football kalikan edamund is highly relatable to school kids

  • @abeez._.
    @abeez._. 10 วันที่ผ่านมา +14

    Ninnak kke nthada oralk oru pattu pedan pattile ..... nthdraa ithoke kanditt kuru puttuney

  • @midlajmiduz3672
    @midlajmiduz3672 13 วันที่ผ่านมา +263

    ഈ വീഡിയോ മഴയുടെ ശബ്ദം കേട്ട് കാണുന്നവർ ഉണ്ടോ...😂😂😂

    • @lainsajid
      @lainsajid 13 วันที่ผ่านมา +3

      🤣

    • @user-xh3jy9su4w
      @user-xh3jy9su4w 13 วันที่ผ่านมา +4

      illa. headphone und

    • @archanaarchana1209
      @archanaarchana1209 11 วันที่ผ่านมา

      I am using fan. Its sounds like raining.

  • @universalkingdom5072
    @universalkingdom5072 9 วันที่ผ่านมา +27

    Bro avardea content fact allea, veruthea pollap pidikanda

  • @amnaamy1601
    @amnaamy1601 9 วันที่ผ่านมา +26

    See in my prespective The song is just great ... 🎉💫not in a sense she is just making all the men or boyz look baad😇 ..because she is not , men or women girl or boy no matter whom , it just potrays a dark side of this society🫡 ... which something every individual must be aware of... the one who dosnt have such experince is mocking the entire scenario 🧐..the one went through it feels shaken.. 😓for atleast our brothers and sisters this sort of song is needed ...
    One thing to add not only women or girls get abused this way a way more men or boyz are going through this but never let others know ..
    Be aware of the monsters surrounding youh .. it could be aunt or uncle , conductor or teacher , cousins or anyone when you get the first feeling of jts not right .... THEN IT IS NOT RIGHT .. pls dont make trolls on this .. its not funny 🫠

  • @samyukthaprem8969
    @samyukthaprem8969 12 วันที่ผ่านมา +20

    Songil nadakkuna karyam alle paranje? Ella purushanmarum anganeyalla pakshe anganeyullavar orupadundu

  • @shibiii84
    @shibiii84 13 วันที่ผ่านมา +231

    ഈ പാട്ട് റീലിൽ കണ്ട് നേരെ യൂട്യൂബിൽ പോയി കണ്ട് 🤣🤣

  • @lennister5682
    @lennister5682 10 วันที่ผ่านมา +10

    ഇത് ഇവരുടെ കൺസെർട് ലൈവ് കണ്ടിട്ടുണ്ടെന്ന് എങ്കിൽ ഇവരെ കുറ്റം പറയില്ല..

  • @neethudileep7966
    @neethudileep7966 13 วันที่ผ่านมา +81

    0:38 so relatable in kerala🤣🤣🤣🤣

  • @nextguyyt
    @nextguyyt 13 วันที่ผ่านมา +10

    New fear unlocked 😂

  • @prathyasha2439
    @prathyasha2439 13 วันที่ผ่านมา +17

    3:08 bro sheriyann but oru preshnam vanal pennine tanne kucham parayuuu example JASMINE JAFAR

    • @mishalali6383
      @mishalali6383 13 วันที่ผ่านมา +2

      Athe, appurath Secret annane kuttam parayunnathu comedy aavum lle 😂!!?

  • @pathuz__z
    @pathuz__z 13 วันที่ผ่านมา +96

    Ini ithavoo instel trend 😮😂😂ashkar bro conducter patt polich😂😂

  • @midlajmiduz3672
    @midlajmiduz3672 13 วันที่ผ่านมา +299

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ചർദ്ദിക്കാൻ വരുന്നവർ ഉണ്ടോ...🤮🤮🤮

    • @sreesesh.t.d4031
      @sreesesh.t.d4031 13 วันที่ผ่านมา +2

      🙋‍♂️

    • @miskuljanna3000
      @miskuljanna3000 13 วันที่ผ่านมา +28

      chardhikkanullath cherdhich theerkkanam🌝

    • @user-qm5fw9ln8i
      @user-qm5fw9ln8i 13 วันที่ผ่านมา +2

      Kudichirakk

    • @lainsajid
      @lainsajid 13 วันที่ผ่านมา +4

      ind bro

    • @thanuthanuuz213
      @thanuthanuuz213 13 วันที่ผ่านมา +1

      അതിന് ഇത് പാട്ടാണോ?

  • @user-bq7hm9iu6c
    @user-bq7hm9iu6c 13 วันที่ผ่านมา +506

    *no one can replace ashkar💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @JappuSadiq.b.a-xw1dd
      @JappuSadiq.b.a-xw1dd 13 วันที่ผ่านมา +7

      🙄

    • @KrishnaKrishna-cz9kh
      @KrishnaKrishna-cz9kh 13 วันที่ผ่านมา +6

      Eppol kandu pore

    • @Arch20188
      @Arch20188 13 วันที่ผ่านมา +3

      ഉണ്ട്... Enthw🧐

    • @Abhinand_dev
      @Abhinand_dev 12 วันที่ผ่านมา +2

      No one can replace akhil nrd
      ennu parajathoo

    • @puki_gaming
      @puki_gaming 10 วันที่ผ่านมา

      10:20

  • @AD31......
    @AD31...... 13 วันที่ผ่านมา +47

    3:48 അവരുടെ ലൈഫിൽ നടന്ന കാര്യം അവര് പാട്ട് ആയി ചെയ്തു...

    • @ashkar_techy
      @ashkar_techy  13 วันที่ผ่านมา +1

      ഞാനും

    • @ArshaVarghese
      @ArshaVarghese 11 วันที่ผ่านมา +81

      ​@@ashkar_techy ningal cheythathil worst video an ith. Paatt boranelum content ullath thanneyalle. Ithineyokke ingane comedy aakkunnath enthina?

  • @swaba_8686
    @swaba_8686 13 วันที่ผ่านมา +16

    2:10 premaluuu😂

  • @rinshaaaadp
    @rinshaaaadp 13 วันที่ผ่านมา +7

    Bro , oru request
    Eni sing cheyyaruth😅

  • @gamerboymzr1878
    @gamerboymzr1878 9 วันที่ผ่านมา +3

    3:12 look carefully

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 13 วันที่ผ่านมา

    ഞാൻ ഈ പാട്ട് Instagram ൽ reels കണ്ടായിരുന്നു ഒരു രക്ഷയും ഇല്ല 😂

  • @albinsebastian084
    @albinsebastian084 13 วันที่ผ่านมา +30

    0:38 bro took 'relatable' to another level 😂😂😂

    • @joeljohn8263
      @joeljohn8263 13 วันที่ผ่านมา

      Atu aa videoude commentil kidannatha

  • @DR.ഉറുമ്പൻ_MBBS-MD_DDT
    @DR.ഉറുമ്പൻ_MBBS-MD_DDT 13 วันที่ผ่านมา +80

    🎶എൻ്റെ പേര് ഉറുമ്പൻ 🐜
    എനിക്ക് വയസ്സ് ഇരുപത്
    സൂചി📍കുത്താൻ ഇടയില്ലാത്ത
    ഉറുമ്പിന്കൂട്ടിലന്ന് DDT ഇട്ട്
    നോക്കിനിന്ന് ചിരിച്ചവൻ്റെ പ്രായം ഇരുപത്തിയഞ്ച്,🎶
    🐜🐜🐜

  • @cake_favor7833
    @cake_favor7833 13 วันที่ผ่านมา +2

    0:39 ഈ same സാധനം ഇതിന്റെ എല്ലാ troll ലും കേട്ട്ക്കേട്ട് bore അടിച്ചില്ലേ.. ചുമ്മാ കിടന്നു ചിരിക്കയാണോ അതോ വേറെ troll ഒന്നും കണ്ടിട്ടില്ലേ..

  • @Malayali2052
    @Malayali2052 10 วันที่ผ่านมา +1

    സോഷ്യൽ മീഡിയ പേര് കിട്ടാൻ ഓരോ ആളുകൾ

  • @hashix_art_
    @hashix_art_ 13 วันที่ผ่านมา +43

    1 like tharumo please 🥺😢

    • @davaryoliannan3100
      @davaryoliannan3100 13 วันที่ผ่านมา +5

      Nthinaa umbanaa like ehh😂

    • @Adarsh_suriya_
      @Adarsh_suriya_ 13 วันที่ผ่านมา +4

      Ayyo kuniju nikk like thara

    • @hashix_art_
      @hashix_art_ 13 วันที่ผ่านมา

      @@davaryoliannan3100 mm ninde achan

    • @hashix_art_
      @hashix_art_ 13 วันที่ผ่านมา

      @@Adarsh_suriya_ mm ninde achanod para

    • @hashix_art_
      @hashix_art_ 13 วันที่ผ่านมา

      @@davaryoliannan3100 mm ninde achan

  • @raslaraheem2942
    @raslaraheem2942 11 วันที่ผ่านมา +1

    കൂട്ടുകാരി പറഞ്ഞപ്പം മനസ്സിലായല്ല ഇപ്പയേ കേൾക്കുന്ന😂

  • @redstar3985
    @redstar3985 13 วันที่ผ่านมา +60

    എന്റെ പേര് 😂😂

    • @lainsajid
      @lainsajid 13 วันที่ผ่านมา

      ku

    • @nxxl_95
      @nxxl_95 13 วันที่ผ่านมา +2

      ഉമ്പൻ 😍

  • @lachuzzzlachu9762
    @lachuzzzlachu9762 13 วันที่ผ่านมา +61

    ബ്രോ യുടെ പാട്ട് ഒരു രക്ഷയും ഇല്ല.😂😂

  • @appuaapi2260
    @appuaapi2260 13 วันที่ผ่านมา +48

    :18 പോകിൽ തപുന്നവൻ്റെ വയസ് ചോതിക്കൻ കാണിച്ച ചേച്ചിടെ മനസ് ആരും കാണാതെ പോകരുത്

    • @mariamathewkutty7347
      @mariamathewkutty7347 9 วันที่ผ่านมา

      th-cam.com/video/7H0JqFZ822k/w-d-xo.htmlsi=V1Qa31yUHtmA3b_S

  • @Aj-br7cf
    @Aj-br7cf 12 วันที่ผ่านมา +1

    0:38 fresh fresh😂😂

  • @user-pd6gt8ql1w
    @user-pd6gt8ql1w 10 วันที่ผ่านมา

    Backil koodi poocha poyath kandarunno 😁

  • @soudhasoudha4211
    @soudhasoudha4211 13 วันที่ผ่านมา

    Seatinde back koode poocha ponna kandal😂✋

  • @FirozKhan-pg4fx
    @FirozKhan-pg4fx 13 วันที่ผ่านมา +5

    🥰❤️

  • @mindffjoyalms2993
    @mindffjoyalms2993 13 วันที่ผ่านมา +10

    Love from manadhavadi.. wayanad ❤️

  • @JISHNU2002
    @JISHNU2002 13 วันที่ผ่านมา +5

    Thaka thaka thaka thaka thaa😂😂😂

  • @azukodiyal
    @azukodiyal 13 วันที่ผ่านมา +1

    Ammen and teams inde video idhho

  • @ansiyarasheed
    @ansiyarasheed 12 วันที่ผ่านมา +4

    Ninak 13 yrs aano🤔🤔

  • @MANVAALAN_OP
    @MANVAALAN_OP 13 วันที่ผ่านมา +2

    ynduvaniee kochu keralathil sambvikunnath😳

  • @DilzzMoto
    @DilzzMoto 13 วันที่ผ่านมา

    Payyantte achantte achantte achantte okey veettu Peru same alle pinne entha kuzhappam🤔

  • @Akihxhh
    @Akihxhh 13 วันที่ผ่านมา +3

    Bro ❤❤

  • @fwthimsds
    @fwthimsds 12 วันที่ผ่านมา

    Insta illathond aadhyayit ee videoyiluoode kandu🙃

  • @dudestar-fe9yx
    @dudestar-fe9yx 13 วันที่ผ่านมา +1

    3:04gender equality 😑

  • @AsinMariya-jl6su
    @AsinMariya-jl6su 13 วันที่ผ่านมา +5

    Ufff....Chettan oru killadii thanneyy 😂🔥

  • @redstar3985
    @redstar3985 13 วันที่ผ่านมา +135

    The king is Back🥵

    • @appuaapi2260
      @appuaapi2260 13 วันที่ผ่านมา +23

      😂😂😂 next joke പോരട്ടെ

    • @redstar3985
      @redstar3985 13 วันที่ผ่านมา

      @@appuaapi2260 😆

    • @AamiAura
      @AamiAura 8 วันที่ผ่านมา

      King alla myren

    • @gopika7628
      @gopika7628 7 วันที่ผ่านมา +26

      Yes..with an immature content..king for the chigma babies

  • @rrr8161
    @rrr8161 13 วันที่ผ่านมา +2

    Justice for Men😢

  • @bharadwajv2224
    @bharadwajv2224 13 วันที่ผ่านมา

    Und bro ippozha kettath 😂😂

  • @user-sc2kb6yj3m
    @user-sc2kb6yj3m 11 วันที่ผ่านมา

    Ech vere levelan muththe😂

  • @user-jw1ot5rz8g
    @user-jw1ot5rz8g 13 วันที่ผ่านมา

    Oru pravashyam idhu kettu nammu prandhayi appo idhu edit cheydhu video idunnavar idhu edhanu cheyyunne😂

  • @nafilajalal8639
    @nafilajalal8639 12 วันที่ผ่านมา

    ഇയാളുടെ place evdaa....?

  • @asifahamed2061
    @asifahamed2061 13 วันที่ผ่านมา +15

    Ashkarinte paattu...... 💯💯💯
    Sathyam😂

  • @Arathi__
    @Arathi__ 13 วันที่ผ่านมา +4

    Busil irunn vdo kaanunna njaan😅

  • @dudestar-fe9yx
    @dudestar-fe9yx 13 วันที่ผ่านมา +2

    0:01 ente peru pennee 😂😂

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 13 วันที่ผ่านมา +2

    ട്രെയിൻ പോയാ പിന്നെ ആണും പെണ്ണും അല്ലാത്ത കുറച്ചു പുരോഗമന ടീംസ് വരും കയ്യും തട്ടി പിരിവിനു വരുന്നവൻ 😂. എന്നിട്ട് ആണോ പെണ്ണോ ടസ്റ്റ് ചെയാൻ ചിലപ്പോ പിടിച്ചു നോക്കും 😅

  • @pavithranav
    @pavithranav 12 วันที่ผ่านมา +2

    Chandhanamazhaaa.... Video chey❤🥲

  • @jungkookie-3797
    @jungkookie-3797 13 วันที่ผ่านมา +18

    ഇപ്പോഴുള്ള songs മുഴുവനും full open ആണ്, വീട്ടുകാരുടെ മുമ്പിൽ വച്ച് കേൾക്കാൻ പോലും നാണം വരും. 🤮 പഴയ പാട്ടുകളോടാണ് എനിക്ക് കൂടുതൽ ഇഷ്ടം.. 🥰

    • @ArshaVarghese
      @ArshaVarghese 11 วันที่ผ่านมา +28

      Pakshe pullikkari paranjathil karyamund. Ella familyilum kanum pakal manyanmar

    • @asvlin97
      @asvlin97 9 วันที่ผ่านมา +1

      Enikum old song annu.

    • @asvlin97
      @asvlin97 9 วันที่ผ่านมา +1

      ​@@ArshaVarghese Kk but evrokea eppozhekilum oru sthireku vendi munndu vannu pranjidundoo pidanathinu irayakunnathu samram cheythidundo kuttam cheythavanea pidikan.evidea nml sthirikal nml prethikarikenda time spotil preathikarikananm nml nanakedu kond madikunna time nml prethikarichal pinnea anganea undakila. Avruku plathum social ayyidu prayam.but ee song kond sthreekal kuduthal apamanitharakunnu .but shakthamaya prethikaranm samoohathil nadatham poradam englil full support kannum. Ithu oru song rich kittum allathenthu prayojanm sadharana alkaril ithunnum ethukayum ella.shakthamaya niyama varathea ithu marilaa.😑😐

    • @ArshaVarghese
      @ArshaVarghese 8 วันที่ผ่านมา +5

      @@asvlin97 ipo kurach per prathikarich thudangiyittund. Pakshe athupole ellarkkum pattiyenn varilla. Chilar apo thanne manasikamayi thalarnnittundakum. Palarkkum ethra varsham kazhinjalum aa trauma angane thanne undakum.

    • @ArshaVarghese
      @ArshaVarghese 8 วันที่ผ่านมา +3

      @@asvlin97 but aa singer vereyum nalla songs padiyittullath aan. Athokke poi kett nok. Athyavashyam fans okke ulla aal thanneyaan. Oru patt negative aakki publicity undakkan nokkumenn enik thonnunnilla. Pinne ee paattinte content ine Kure per kaliyakkiyittunund. Ith angane kakiyakkenda content onnumalla. Ororuthar oro reethiyil aan ingane Kure njarambanmark ethire prathikarikkunnsth. Chilar ingane oro method il prathikarikkum. Chilar case kodukkum. Chilar purath parayilla. Pakshe manasil kollan ulla dheshyam undakum.

  • @user-of6wt2wr3f
    @user-of6wt2wr3f 13 วันที่ผ่านมา +8

    6:46 😂😂

  • @akku-tx2et1ep1z
    @akku-tx2et1ep1z 13 วันที่ผ่านมา

    എൻ്റെ എൻ്റെ എൻ്റെ..........😂😅

  • @RubyAngela-g3n
    @RubyAngela-g3n 12 วันที่ผ่านมา

    E paat neritt ketta njan😂😂😂

  • @ZENU_BRUH
    @ZENU_BRUH 13 วันที่ผ่านมา +1

    Ningalk ariyaamo avallude perr Penn alla enn 😂😂

  • @MuhammedHuzayn
    @MuhammedHuzayn 12 วันที่ผ่านมา +3

    Aval oru patt padi pradishedichu a thin ivada kore kona mala Marian maarund nthuvadee with😪😪

  • @MuhammedAsluiiieee
    @MuhammedAsluiiieee 13 วันที่ผ่านมา +1

    Please 🙏💔

  • @muhammedthoufeek5427
    @muhammedthoufeek5427 13 วันที่ผ่านมา +3

    Stress buster❤

  • @mahinabu4797
    @mahinabu4797 13 วันที่ผ่านมา +1

    Gowri lekshmi nne xylem thilu experience cheythorundo

  • @dudestar-fe9yx
    @dudestar-fe9yx 13 วันที่ผ่านมา +3

    5:58 jackiee 😂😂😂

  • @user-bv8pt9zf6x
    @user-bv8pt9zf6x 13 วันที่ผ่านมา

    Bhyangaramana aalu😂😂😂😂😂😂