ഗതി മാറ്റുമോ ജാതി സെൻസസ്? | Bihar caste-based survey | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #castecensus #castecensusinbihar #bihar #nitishkumar #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 474

  • @DJTVM
    @DJTVM ปีที่แล้ว +16

    മുൻപ് പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു വളരെ കൃത്യമായ വിലയിരുത്തൽ ആയിരുന്നു അന്നത്തെ ചർച്ച. അഭിനന്ദനങ്ങൾ

  • @Isha-l2f
    @Isha-l2f ปีที่แล้ว +67

    കേരളത്തിൽ ജാതി സെന്സസ് നടപ്പാക്കുക

    • @mohammedallipparambil
      @mohammedallipparambil ปีที่แล้ว +1

      കേരളത്തിൽ ജാതി സെൻസസ് വന്നാൽ ഭയപ്പെടുന്നത് BJP യായിരിക്കും. ഉയർന്നബ്രാഹ്മണകുലം കയ്യടക്കി വെച്ചിരിക്കുന്ന ഉയർന്ന തസ്ഥികകൾ പുറത്ത് വരുമ്പോൾ സംഘപരിവാർ പകച്ചു നില്ക്കും തീർച്ച.😂😂😂😂😂 AMD

  • @shaji1985
    @shaji1985 ปีที่แล้ว +123

    ഫാസിസത്തെ നേരിടാൻ ഏറ്റവും നല്ല മാർഗം, ഈ ജാതി സെൻസസ് തന്നെയാണ്, അത് നന്നായി അവതരിക്കണം'

    • @prasobhpottayath
      @prasobhpottayath ปีที่แล้ว +2

      Enthanu fascism?

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว +4

      Jati census alle fascism?

    • @vijayankrishnan2444
      @vijayankrishnan2444 ปีที่แล้ว +2

      ജാതി സെൻസെസ് ബി. ജെ. പി ക്കു നല്ലൊരാടിയാണ്

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว

      @@vijayankrishnan2444 how

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@prasobhpottayath 85% ത്തിന്റെ അവകാശങ്ങൾ 15% കയ്യടി വെച്ചു കൊണ്ടിരിക്കുന്നതും ഫാസിസമാണ്,

  • @shameelpv5712
    @shameelpv5712 ปีที่แล้ว +109

    കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം

    • @vpbbwip
      @vpbbwip ปีที่แล้ว +1

      നടപ്പിൽ ആക്കിയാൽ ഇപ്പോൾ ഉള്ള പിന്നോക്കക്കാർ പുറത്തു പോകും. ആപത്താണ്

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +6

      ENNU ORU ISLAMIC VARGIYAVADI SUDUAPPI JIHADI 😂😂😂😂😆😆

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +1

      @@deleted963 APPOL NEE ORU ISLAMIC SUDAPPI THANNE POCSO MAMMAD FAN 😂😂😂😂😆😆😆😆

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว +1

      @@ARUNAnushka അരുണയെയും അരുണയുടെ സഹോദരിമാരെയും അരുണയുടെ അമ്മയെയും അരുണയുടെ അമ്മുമ്മയെയും മുഹമദിന്റെ അനുയായികൾ പീഡിപ്പിച്ചതിന്റെ ഓർമ്മകൾ അരുണക്ക് മറക്കാൻ കഴിയുന്നില്ലല്ലോ,

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +1

      @@mujeeburrahman1517 ENNU ORU ISLAMIC BEEGRAVDI NJAMANTE KOTHAKKAR PARANJAL NJAMANTE KOTHAKKAR VETTI KOLLUM NJAMANTE ISLAMIC BEEGRAVDI 😂😂😂😂😂😂😂

  • @shaanrizu8734
    @shaanrizu8734 ปีที่แล้ว +21

    വളരെ നല്ല കാഴ്ചപ്പാട് ❤

  • @tksain4350
    @tksain4350 ปีที่แล้ว +15

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 100 %
    നിങ്ങളുടെ
    ചിന്തകൾ
    ശരിയാണ്...

  • @mkk773
    @mkk773 ปีที่แล้ว +64

    കേരളത്തിൽ ജാതി സെൻസസ് നടത്തുക തന്നെ വേണം. അതിന് ആരും ആരെയും ഭയക്കേണ്ടതില്ല. യഥാർത്ഥ സ്ഥിതി പുറത്ത് വരട്ടെ... ഈ നാട് നിലനിൽക്കട്ടെ... മാനവികത പൂത്തുലയട്ടെ...

    • @nationalist_designer
      @nationalist_designer ปีที่แล้ว

      All muslims are obc😂😂😂

    • @ShareefKp-if9ry
      @ShareefKp-if9ry ปีที่แล้ว

      L😊

    • @aswing2706
      @aswing2706 ปีที่แล้ว +3

      ഹിന്ദുക്കൾ ജാതി തിരിഞ്ഞു നിന്നാൽ മേത്തൻ കോയക്ക് പിന്നെ കാര്യം എളുപ്പം ആയി.

    • @mohammedaboobacker2020
      @mohammedaboobacker2020 ปีที่แล้ว

      @rajeshkp2897നീയൊക്കെ ഹിന്ദുക്കളിൽ പെടുമോ?????
      സവർണ്ണരല്ലാതെ ശൂദ്രനായ നീയൊക്കെ വെറും ശൂദ്രൻ തന്നെ

    • @mohammedaboobacker2020
      @mohammedaboobacker2020 ปีที่แล้ว

      @@aswing2706മേത്തന് കാരൃം എളുപ്പമാകാതിരിക്കാൻ ദളിതനെ പിടിച്ച് നമ്പൂതിരിക്ക് കെട്ടിച്ച് കൊടുക്കാൻ പരിശ്രമിക്കൂ

  • @anjaha3660
    @anjaha3660 ปีที่แล้ว +24

    Well planned INDIA 🇮🇳 party & Congress party

  • @abdulazeez4137
    @abdulazeez4137 ปีที่แล้ว +36

    ഇവിടെ സംവരണം ഉണ്ടായിട്ട് ആർക്കാണ് ഉപകാരമുണ്ടായത് പിന്നോക്കക്കാർ ഇപ്പോഴും 100ൽ മൂന്നോ

    • @nandu462
      @nandu462 ปีที่แล้ว +1

      Athu indiayile..cabinet secretariaa🤣 .avide samvaranamum onnum illa....govt jobs eduthu nokkiyal kudungum😆

    • @sahadp746
      @sahadp746 ปีที่แล้ว

      @@nandu462 eduth nokkatte....enthinaa madikkunne🤣🤣🤣🤣

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +6

    ചരിത്രത്തെ ഭയപ്പെടുന്നവർ കണക്കുകളെയും ഭയപ്പെടുന്നുണ്ട്. ഇന്ത്യ മുഴുവനും സെൻസൻസ് എടുത്ത് പ്രസിദ്ധീകരിക്കണം യഥാർത്ഥ സത്യം അറിയാമല്ലോ . മീഡിയ വൺ ഔട്ട് ഫോക്കസ് അഭിവാദ്യങ്ങൾ

  • @mastermaster6116
    @mastermaster6116 ปีที่แล้ว +20

    CPM ഉം ജാതി സെൻസസിനെ ഭയപ്പെടുന്നു എന്നു മനസ്സിലാക്കാം.

    • @sweetmaanu
      @sweetmaanu ปีที่แล้ว

      മോദി സവർണ്ണ സംവരണം കൊണ്ട് വന്നപ്പോൾ ഒരു പഠനവും ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കിയവരാണ് ഇടത് പക്ഷം. അതനുസരിച്ച് കൊച്ചി നഗരത്തിൽ 49 ഉള്ള സവർണ്ണൻ പട്ടിണിക്കാരനാണ് 😂

    • @abeesbs5339
      @abeesbs5339 ปีที่แล้ว

      Enthu undakkuu😂

  • @spider492
    @spider492 ปีที่แล้ว +188

    പിന്നോക്കക്കാരുടെ ശക്തമായ രാഷ്ട്രീയം ഉയർന്നു വരണം.

    • @vpbbwip
      @vpbbwip ปีที่แล้ว +24

      പിന്നോക്കക്കാരൻ ആണ് പ്രധാന മന്ത്രി സാക്ഷാൽ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി. 😊

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@vpbbwip രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടി നിയമം മൂലം അദ്ദേഹത്തിന്റെ ജാതിയെ പിന്നോക്ക ജാതിയിൽ ഉൾപ്പെടുത്തി,

    • @Abd-i4b
      @Abd-i4b ปีที่แล้ว +17

      ​@@vpbbwipമോഡി ബ്രാഹ്മണ ഉപ ജാതി ആണ് ഹേ 💯2001 ഇൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയപ്പോൾ obc മുഖ്യമന്ത്രി എന്ന് പേരെടുക്കാൻ സ്വന്തം സമുദായത്തെ obc യിൽ ഉൾപ്പെടുത്തി 💯2001 ന് മുമ്പ് വരെ മോഡി സവർണ്ണൻ ആയിരുന്നു 👍

    • @Abd-i4b
      @Abd-i4b ปีที่แล้ว +11

      ​@@MS-co4eവേദനിക്കുന്ന ബ്രാഹ്മണ കോടീശ്വരൻ ആയ അദാനിയും അംബാനിയും എല്ലാം നേടിയില്ലേ 😄

    • @sandhesh900
      @sandhesh900 ปีที่แล้ว +12

      ജാദിയും മതവും പറഞ്ഞാലെ രാജ്യത്തെ നശിപിക്കാൻ പറ്റു😂

  • @muhamedhusain7517
    @muhamedhusain7517 ปีที่แล้ว +14

    ഒരു വിശദവും വിശാലവുമായ സെൻസസ് തന്നെ വേണം. എത്ര പേർ ബിരുദധാരികളാണ് എത്ര പേർ വ്യാജ ബിരുദധാരികളാണ് എന്നൊക്കെ രാജ്യം കണ്ടുപിടിക്കട്ടെ.

  • @shareefpalazhi4566
    @shareefpalazhi4566 ปีที่แล้ว +3

    അന്ന് ഭരണകക്ഷി രാജീവ് ഗാന്ധി പരാജയപ്പെട്ട
    അതെ വിഷയം മകൻ രാഹുൽ ഗാന്ധി എടുത്തു പ്രയോഗിക്കുന്നു
    Congratulations

  • @shajiglrshajiglr3615
    @shajiglrshajiglr3615 ปีที่แล้ว +2

    ഞാൻ കണ്ട ഒരു ബുദ്ധിജീവി ദാവൂദ് ❤❤❤👍👍👍

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 ปีที่แล้ว +24

    ദവൂദ്, നിഷാദ് സൂപ്പർ ❤

  • @imbichikoya2919
    @imbichikoya2919 ปีที่แล้ว +21

    ഫാസിസം ജാതി സെൻസസിന്റെ തകർന്ന് വീഴും
    ശത്രുവാര് മിത്രമാര് എന്ന് പിന്നോക്ക വിഭാഗക്കാർ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @prasobhpottayath
      @prasobhpottayath ปีที่แล้ว

      Enthanu fascism?

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว +2

      Shatru Muslim extremists

    • @pyh3425
      @pyh3425 ปีที่แล้ว +4

      കാഫിറുകളല്ലേ ശത്രു. .നജസ്സ്

    • @gayathrim8954
      @gayathrim8954 ปีที่แล้ว +3

      ശത്രു ആരാണെന്നു കിതാബിൽ പറയുന്നുണ്ടല്ലോ.. മദ്രസയിൽ പോയില്ലേ.. ഇന്ത്യയിലെ ഭൂരിപക്ഷം കാഫിർ ആണ്.

    • @hasnaaaaa753
      @hasnaaaaa753 ปีที่แล้ว

      ​@@gayathrim8954ath veree oru shoes nakkiyavan vilich parajutundaloo ketileee

  • @ashif920
    @ashif920 ปีที่แล้ว +2

    New anchor kollaam....❤

  • @sakeerhusain7543
    @sakeerhusain7543 ปีที่แล้ว +4

    1985-ൽ VP സിങ്ങ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൊടി തട്ടിയെടുത്തു അതിനെ അട്ടിമറിച്ചത് ആര BJP യല്ലെ വൻ സമരങ്ങളല്ലെ അരങ്ങേറിയത് അത് നടപ്പാക്കാതെ ഇരിക്കാൻ എന്നിട്ട് ആത്മാഹൂതി വരെ നടത്തി നോക്കി പിന്നില്ലെ അറിയുന്നത് വെറുതെ കാഴ്ച്ചക്കാരിയായി നിന്ന പെണ്ണി (ഒളിത് ) ന്റെ മേൽ പെട്രോൾ ഒഴിച് ആത്മാഹൂതിയാക്കി മാറ്റി ഈ ദൃഷ്ടന്മാർ ഒന്നും മറന്നിട്ടില്ല 😢

  • @NavasNavas-fo1qm
    @NavasNavas-fo1qm ปีที่แล้ว +112

    ദളിത് മുസ്ലിം പിന്നോക്ക ഐക്യമാണ് ഫാസിസത്തെ പരാജയപ്പെടുത്താൻ ഏകമാർഗം എന്ന മഅദനിയുടെ മുദ്രാവാക്യം ഇന്ന് സമൂഹം ഏറ്റെടുത്തു ...👍👍👍

    • @prasobhpottayath
      @prasobhpottayath ปีที่แล้ว

      Enthaanu fascism?

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +21

      ENNU ORU AL KERALA TALIBANI 😂😂😂😂

    • @aswing2706
      @aswing2706 ปีที่แล้ว +16

      ഞമ്മന് തൽക്കാലം ഇന്ത്യയിൽ ന്യൂനപക്ഷം ആണ്😂. അതോണ്ട് ഞമ്മന് ദളിത് പിന്നോക്ക സ്നേഹം ഇച്ചിരി കൂടും😅.

    • @vpbbwip
      @vpbbwip ปีที่แล้ว +5

      മദനി ഇപ്പൊ മര്യാദ പഠിച്ചു സഖാക്കളെ... ഇനി ഓൻ അധികം വിഷം ചീറ്റാൻ സാധ്യത ഇല്ല. ചെയ്ത പാപങ്ങൾക്ക് ശിക്ഷ കിട്ടി തുടങ്ങി.

    • @shaji1985
      @shaji1985 ปีที่แล้ว

      മഹ്ദനിയുടെ കേമത്തരം പറയാതിര്ന്നാൽ നന്ന്, അദ്ദേഹം ജയിലിൽ കിടന്നതിനാൽ ' കുറച് പേർക്ക് പിരിവ്ടത്ത് ജീവിക്കാൻ പറ്റി' ഊളകൾ.?

  • @tyyousef5933
    @tyyousef5933 ปีที่แล้ว

    പിന്നോക്ക സമുദായങ്ങളിൽ നിന്നും IAS, IPS IFS തുടങ്ങിയ ഉന്നത സ്ഥാനങ്ങളും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാർ എല്ലാ തലത്തി ലും പിന്നോക്ക വിഭാഗങ്ങളു ടെ കണക്കുകൾ പുറത്തു വ രണം ജാതി സെൻസസ് വരണം

  • @FATHIMARAFEEQ-g5d
    @FATHIMARAFEEQ-g5d ปีที่แล้ว

    Good explanation out of focus

  • @akkua5382
    @akkua5382 ปีที่แล้ว +13

    കേരളത്തിൽ എന്നാണാവോ ജാതി സെൻസസ് പുറത്തു വരുന്നത് വരുമോ

    • @Vpr2255
      @Vpr2255 ปีที่แล้ว

      ,2011 ലെ ഉണ്ട്

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +7

    😂😂😂 ഈയുള്ളവൻ വലലാൺട് ചിരിച്ചിട്ട് ഒരുപാട് നാളുകളായി 😮😢😮😢 ഇന്ന് നമ്മുടെ ബഹു.പ്റധാന മൻ തിരി യെ കേട്ടപ്പോൾ തുടങ്ങിയ ചിരിയാണ് 😛😃😀ഇപ്പോഴും ചിരി തന്നെ ചിരി// ചിരിയോട് ചിരി😝🤪🤣🤓🤓🤓🤓🤓 ((ബിഹാറിലെ നമ്മുടെ നിഷീഷ് ഭായി , മോഡി യെ പഠിച്ചത് പോലെ ഈ രാജ്യത്ത് ദൂസരാ ആദ്മി നഹീ പഡ്താ ഹും 😎😎😭🤣😂😅🤪😜😝😛 കൂടെ കിടനനവനലേല രാപപനി അറിയൂ വർകകിചചായാ 🤓🤓🤓🤓)))

    • @aswing2706
      @aswing2706 ปีที่แล้ว +1

      ജെനുവരി വരെ ചിരിച്ചോ.
      രാമ ക്ഷേത്ര തുറന്നു കഴിഞ്ഞാൽ പിന്നെ ഇതൊന്നും കാണില്ല. നോർത്ത് ഇന്ത്യ മൊത്തം രാമനെ കാണൂ.

  • @pma7394
    @pma7394 ปีที่แล้ว +3

    എല്ലാ മേഖലയിലും, പൊതുമേഖലയിൽ ഉൾപ്പെടെ ജനസംഖ്യാനുപാതിക സംവരണം വേണം...
    ദലിത് - പിന്നോക്ക - ന്യൂനപക്ഷ ഐക്യത്തിന് മാത്രമേ ഫാസിസത്തെ തുരത്താൻ കഴിയൂ....

    • @karnan2774
      @karnan2774 ปีที่แล้ว

      അതുപോലെ സവർണ്ണ മുന്നോക്ക ഐക്യവും വേണം

  • @shammasibrahim7237
    @shammasibrahim7237 4 หลายเดือนก่อน

    good clarification

  • @Savadbin
    @Savadbin ปีที่แล้ว +2

    Great move 👏👏

  • @SHAMEEMA-d6b
    @SHAMEEMA-d6b ปีที่แล้ว

    Sherikum

  • @Artist7667
    @Artist7667 ปีที่แล้ว +2

    നോർത്ത് ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരെ മനുഷ്യരായി പോലും കാണാറില്ല .. കുടിയേറ്റക്കാരായ സവർണർ

    • @dailyviews2843
      @dailyviews2843 5 หลายเดือนก่อน

      😂 അന്നിട്ട്‌ എന്തായി?
      സുന്നി ഷിയാ പോലെ എന്തോ ആണ് ഹിന്ദു ജാതി എന്നാണ് താങ്കളെപോലെയുള്ള മണ്ടന്മാർ കരുതുന്നത്.. എടെ അണ്ണാ,, ഈ ജാതി എന്ന് പറയുന്നതു ഇന്നത്തെ ഡോക്ടർ യൂണിയൻ, , ഡ്രൈവർ യൂണിയൻ പോലെ ഒരു കുലത്തൊഴിൽ യൂണിയൻ ആണ്.. അതല്ലാതെ സുന്നി ഷിയാ പോലെ കൂട്ടത്തല്ല് സംഘടനകൾ അല്ല

  • @MiniMolpc-zx8ym
    @MiniMolpc-zx8ym ปีที่แล้ว

    Nammude

  • @shibu4331
    @shibu4331 ปีที่แล้ว +3

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക 😂😂

  • @mayasupreme
    @mayasupreme ปีที่แล้ว +6

    കേരളത്തിലെ ഇരട്ടചങ്കൻ എന്താ ജാതി സെൻസസ് എടുക്കാത്തത്? കിടുങ്ങാണി വിറക്കുമോ?

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +2

    കുളം കലക്കി മീൻ പിടിക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ഇൻഡിയ മുന്നണി...😂😅😂❤❤

    • @Glinjofglinj
      @Glinjofglinj ปีที่แล้ว

      Good statragy 👍🏻

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +4

    കേരളത്തിൽ ജാതി സെൻസസ് വേണം

  • @footballanalysismalayalam7357
    @footballanalysismalayalam7357 ปีที่แล้ว +2

    Bihar leading 👍

  • @techwindow8315
    @techwindow8315 ปีที่แล้ว +4

    മനുഷ്യരെല്ലാം ഒറ്റ ജാതിയാകുന്ന കാലം എന്നു വരും?

    • @junaidk6855
      @junaidk6855 ปีที่แล้ว

      Oru jaathi maathram boomiyil baaki ullapo....allathe oru rakshayum illa😅😅😂

    • @racmp6092
      @racmp6092 ปีที่แล้ว

      All indian accept islam . Allengil no raksha

  • @zakariyyakaobar
    @zakariyyakaobar ปีที่แล้ว +1

    👏👏 Super

  • @madhukizhukooth
    @madhukizhukooth ปีที่แล้ว +2

    ന്യൂനപക്ഷങ്ങൾക്കുള്ള ചില കാര്യങ്ങൾ എടുത്ത് സെൻസസ് എടുത്ത് കൂടുതൽ ഉള്ളവർക്ക് കൊടുക്കും

    • @georgevarghese5448
      @georgevarghese5448 ปีที่แล้ว

      ന്യൂന പക്ഷങ്ങൾക്ക് ഒന്നും വേണ്ട ഒബിസി ക്ക് കൊടുക്കണം

  • @m.a_muhammed_aslam
    @m.a_muhammed_aslam ปีที่แล้ว +1

    കേരളത്തിൽ ആണ് കൂടുതൽ അനധികൃത നിയമനം ewz ഒക്കെ ആയി നടക്കുന്നത്. പ്രത്യേകിച്ച് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ

  • @keralacafe1285
    @keralacafe1285 4 หลายเดือนก่อน

    എല്ലാ 10 കൊല്ലത്തിലും എടുക്കുന്ന സെൻസെസ് പോലും 3 കൊല്ലമായി മുടങ്ങിയിരിക്കുകയാണ്.. എന്താണ് കാരണം?

  • @oppovivo1228
    @oppovivo1228 ปีที่แล้ว

    10.10 correct

  • @rasheedck-bw8jb
    @rasheedck-bw8jb ปีที่แล้ว +1

    കണക്ക്. .....കണ്ട്. .....ആരെങ്കിലും.ഞെട്ടിയോ....?!!
    എബടെ......!!! ഒന്നും സംഭവികകിലല. ....?
    പഴയ പോലെ വോട്ട്. ....ഏമാന് തന്നെ! !!!
    ഞങ്ങൾ......!! അടിയാങൾക് അതാ ഇഷ്ടം. ....!!

  • @tksain4350
    @tksain4350 ปีที่แล้ว +5

    80 ൽ 3 OBC മാത്രം😢😢😢😢
    മര്യാദകേടല്ലെ?

    • @Vpr2255
      @Vpr2255 ปีที่แล้ว

      എല്ലാം ഹിന്ദു അല്ലെ 🚩

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว

    10:05 നിഷാദ് ട്രോൾ 👍👍🤣🤣

  • @rotatingequipment2964
    @rotatingequipment2964 ปีที่แล้ว

    വീണ്ടും ബീജെപി അധികാരത്തില്‍ വരുമ്പോള്‍ ഇവറ്റകളുടെ കരച്ചില്‍ കാണാന്‍ നല്ല രസം ആയിരിക്കും

  • @salamkoottilangadi7577
    @salamkoottilangadi7577 ปีที่แล้ว +1

    ജാതി സെൻസസിനെ മറികടക്കാൻ എന്തെങ്കിലും വർഗീയ സങ്കർഷം ഉണ്ടാക്കിയാൽ തീരില്ലേ പ്രശ്നം

  • @loveindia8372
    @loveindia8372 ปีที่แล้ว

    കവറിംഗ് 👍

  • @subinvp3056
    @subinvp3056 ปีที่แล้ว

    നിങ്ങളിങ്ങനെ എത്ര കാലം കരുമെന്ന് ഓർത്തിട്ട് വിഷമം.. മീഡിയ വൺ 😢

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +11

    രാജ്യ വിരുദ്ധ ശക്തികളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജാതി സെൻസസ്

    • @chandrabos3405
      @chandrabos3405 ปีที่แล้ว +9

      ഉയർന്ന ജാതിക്കാരനാണെന്ന വിചാരം അല്ലെ?

    • @basheerkadayan7716
      @basheerkadayan7716 ปีที่แล้ว

      എന്ത് ഉയർന്ന ജാതി 😂😂😂
      നമ്പുതിരിയുടെ വെപ്പാട്ടി വർഗം ആയിരിക്കും 😂

    • @georgevarghese5448
      @georgevarghese5448 ปีที่แล้ว +5

      ഇനി മൂഞ്ചിച്ച് ഉള്ള ഭരണം വേണ്ട എല്ലാവർക്കും കൃത്യം ആയ അധികാരം കിട്ടണം

    • @mohammedaboobacker2020
      @mohammedaboobacker2020 ปีที่แล้ว +2

      ആർക്കൊക്കെ ഡിഗ്രിയുണ്ട് വ്യാച ഡിഗ്രിയുണ്ട് ഇതൊക്കെ നമുക്ക് പഠിക്കാലോ

    • @sreekumar-sy3px
      @sreekumar-sy3px ปีที่แล้ว

      ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.

  • @Mdshibbn
    @Mdshibbn ปีที่แล้ว +2

    മതവർഗീയതക്കെതിരെ ജാതിവർഗീയത കൊണ്ടുവരണം എന്ന് പറയുന്ന ഇവനൊക്കെ എവിടുത്തെ മാധ്യമ പ്രവർത്തകനാണ്

  • @shahulhameedhameed9308
    @shahulhameedhameed9308 ปีที่แล้ว

    👍👍👍🌹🌹🌹

  • @MohammedMohammed-px9ke
    @MohammedMohammed-px9ke ปีที่แล้ว +4

    ഇപ്പോൾ ജാതി അല്ല പ്രസനം എരിയുന്ന പൊരിയുന്ന വയറാണ് പ്രസനം പാവങ്ങൾ വേറെ ഒന്നും അല്ല പ്രസനം?

  • @imsajin
    @imsajin ปีที่แล้ว +3

    Music after the show is pathetic.......

  • @jayadasraman9671
    @jayadasraman9671 ปีที่แล้ว +1

    എങ്കിലേ കേരളത്തിലെ യുഡിഎഫുകാരോട് ഒ ബി സി സംവരണം നടപ്പിലാക്കാൻ പറയൂ നോക്കട്ടെ😅

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന ปีที่แล้ว

    👍

  • @Ayaan19870
    @Ayaan19870 11 หลายเดือนก่อน

    Jilsi 💙💙💙

  • @saidalavimtsaidalavimt8129
    @saidalavimtsaidalavimt8129 ปีที่แล้ว

    ❤❤

  • @PAGAN-
    @PAGAN- ปีที่แล้ว

    അറേബ്യയിൽ മുഹമ്മദ് അനുവദിച്ച ഈ പരിപാടി
    ഭാരതത്തിലും അദ്ദേഹത്തിൻറെ അനുയായികൾ മാതൃകയാക്കി

  • @muhammedkv5704
    @muhammedkv5704 ปีที่แล้ว

    ശരിയായവിശകലനം ഇത് സഘികളെകുഴക്കും😂😂😂

  • @mohammedanakorath8833
    @mohammedanakorath8833 ปีที่แล้ว

    ജനസംഖ്യ അനുപാതത്തിൽ സാമുഹ്യ നീതിയിൽ അടിസ്ഥനക്കി തൊഴിൽ വിദ്യാഭ്യാസം ജുഡീഷ്യറി എക്സിക്യൂട്ടിവ് തുടങ്ങി എല്ലാ സർകാർ മേഖലയിലും നടപ്പിലാക്കുക.

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว

    ഇത്ര നാളും ജാതി ഉണ്ടായിരുന്നു.
    കോൺഗ്രസ്സ് പ്രവർത്തകൻ
    പ്രമോദ് മഹാജൻ പറഞ്ഞു കഴിഞ്ഞ്. ഉദയ് നിധി,രാജ ക്ക്
    ആരും മറുപടി പറയാതെ ഇരുന്ന പോഴെ ഹിന്ദുക്കൾക്ക് കാര്യം
    മനസ്സിലായി.

  • @hameedskmadavuputtur1395
    @hameedskmadavuputtur1395 ปีที่แล้ว +1

    Karnataka yil 2015 li Jaathi sensas nadathi pakshe yiduvare kanakk purath vittittilla

  • @abdullabava3592
    @abdullabava3592 ปีที่แล้ว +2

    EVM ഉള്ളിടത്തോളം കാലം ഗതി മാറില്ല EVM. നെതിരെ പോരാടു ജനങ്ങളെ എന്നാൽ ഗതി മാറും

    • @sathz540
      @sathz540 ปีที่แล้ว

      വോട്ട് കിട്ടിയിട്ട് തന്നെയാണ് BJP അധികാരത്തിൽ വന്നത് . Evm ൽ അട്ടിമറി സാധ്യമല്ല Bro.

  • @basheerkadayan7716
    @basheerkadayan7716 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും സവർണ്ണനെ കാണുമ്പോൾ തൊഴുതു നിൽക്കാനാണ് ഇവർക്ക് താല്പര്യം
    അത് അങ്ങിനെ ആയിപോയി
    ഗുരുവായൂർ ക്ഷേത്രപ്രവേശനം അനുവദിച്ചിട്ട് 12 കൊല്ലം കഴിഞ്ഞിട്ടാണ് പിന്നോക്കക്കാരൻ അവിടെ കയറിയത്
    അതാണ് അവരുടെ അവസ്ഥ
    ഇനി പുതിയ തലമുറയിൽ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കിൽ ആയി
    വലിയ പ്രതീക്ഷ ഒന്നും ഇല്ല 😂

    • @jitheshp2243
      @jitheshp2243 ปีที่แล้ว

      നിനക്കൊക്കെ ഇത്രക്കും സ്നേഹമോ താഴ്ന്ന ജാതിക്കരോട് മനസ്സിൽ ഇരുപ്പ് അറിയാം കേട്ടോ വിട്ട് പിടി മോനെ😂

  • @saidalavimtsaidalavimt8129
    @saidalavimtsaidalavimt8129 ปีที่แล้ว

    💥💥💥💥💥💥💥💥💥

  • @subhash7394
    @subhash7394 ปีที่แล้ว +1

    ഗഫൂർ പറഞ്ഞതുപോലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക. കൊള്ളാം നല്ല ബുദ്ധി..

    • @sreekumar-sy3px
      @sreekumar-sy3px ปีที่แล้ว

      ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.

    • @seethaprabhakaran2665
      @seethaprabhakaran2665 ปีที่แล้ว

      മാട്രിമോണിയൽ നോക്കിയാൽ ഹിന്ദു നഹി ജാതിയേ ള്ളൂ

  • @sankidhuranthangal2.o
    @sankidhuranthangal2.o ปีที่แล้ว +1

    ബിജെപിക്കാരെ കുറച്ച് മാറിനിന്നു കരഞ്ഞോളൂ 😂

  • @haleemabeevi5335
    @haleemabeevi5335 ปีที่แล้ว +1

    👍🤲

  • @pradeepsasidharan3603
    @pradeepsasidharan3603 ปีที่แล้ว

    Bihar Government conducted caste survey, not caste census. Survey is not census.

  • @prasadka8041
    @prasadka8041 ปีที่แล้ว

    💙👍

  • @raghavankr8642
    @raghavankr8642 ปีที่แล้ว +5

    ജാതീയത തിരിച്ചു കൊടണ്ടു വരു എളങ്ങിനെയെങ്കിലും ഭരങ്ണത്തിൽ കയറൂ എല്ല ല്ലാവഴികളും നോ ഭക്കൂ ജാതീയത ഉക്ണ്ടാക്കി സയാൽ വളരെ ഗുന്ന ക്കണം ചെയ്യും

    • @Kamar.chakra
      @Kamar.chakra ปีที่แล้ว +2

      ജാതീയത തിരിചു കൊണ്ടുവരേണ്ട . അതിവിടെ തന്നെയുണ്ട് .
      അതാണ് ഇപ്പൊ പുറത്തു വന്ന കണക്കുകൾ കാണിക്കുന്നത്

    • @shafisafu5999
      @shafisafu5999 ปีที่แล้ว

      Peadiyundalleaa

    • @zaizadzain6978
      @zaizadzain6978 ปีที่แล้ว

      😂😂😂😂

    • @sreekumar-sy3px
      @sreekumar-sy3px ปีที่แล้ว

      ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.

    • @Abhilash-.
      @Abhilash-. ปีที่แล้ว

      @@shafisafu5999രാജ്യം വീണ്ടും divide ആകുന്നത് ആണോ നല്ലത്?

  • @ArshadQuilandy
    @ArshadQuilandy ปีที่แล้ว +1

    യുദ്ധമൂഖത്ത് ഏതാ ഒരു പുതിയ ഭടി

  • @abdulrahimankomath8694
    @abdulrahimankomath8694 ปีที่แล้ว

    SATYAMEVA JAYATE !

  • @saidalavimtsaidalavimt8129
    @saidalavimtsaidalavimt8129 ปีที่แล้ว

    10:24 10:28

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 ปีที่แล้ว +1

    മനുഷ്യൻ എന്ന ചിന്ത അതിലപ്പറും.. Nathing to forved... മനുഷ്യൻ ഇ ല്ലെങ്കിൽ പിന്നെ എന്തുജാതി എന്തു മതം... ശ്വസിക്കുന്നന്നത് ഒരേ ഓക്സിജൻ.. കഴിക്കുന്നത് ഒരേ ഭക്ഷണരീതി.. വിസർജനം ഒരേ രീതി... മരിക്കുന്നതും ഒരു പോലെ.... പിന്നെ മനുഷ്യന് എന്തേഈ വിത്യാസം വന്നത്....

  • @aboobackerveshakaran111
    @aboobackerveshakaran111 ปีที่แล้ว

    കുത്തക കമ്പനി യിൽ പി നൊക്കരെ ജോലി കൊടുക്കണം

  • @ekaanthapathikan2288
    @ekaanthapathikan2288 ปีที่แล้ว +6

    മതത്തിന്റെ പേരിൽ വിഭജിച്ചാൽ ആഹാ. ജാതിയുടെ പേരിൽ വിഭജിച്ചത് ഓഹോ. ജാതിയുടെ പേരിൽ വിഭജിക്കുന്ന കാര്യം പറഞ്ഞപ്പോൾ മൂന്നിന്റേയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തിയത് കണ്ടോ. ഇവരൊക്കെയാണ് ഇന്നലെ വരെ വർഗീയത എന്ന് പറഞ്ഞു കരഞ്ഞത്

    • @athi482
      @athi482 ปีที่แล้ว +2

      എങ്ങനെ എങ്കിലും മോദിയെ തോല്പിക്കണം.
      അഴിമതി, വികസനം ഇല്ലായ്മ ഒന്നും പറയാൻ പറ്റില്ലല്ലോ. അപ്പൊ ഹിന്ദു ഒന്നിക്കരുത്. തമ്മിലടിക്കണം. ഞമ്മന്റെ ആൾക്കാർ ഒന്നിച്ചു നിൽക്കണം. രാഹുൽ പ്രധാനമന്ത്രി ആവണം

    • @junaidk6855
      @junaidk6855 ปีที่แล้ว

      ​@@athi482Modiye alla.....Hindu rashtra enha ideology aan...India Hindukalk maathram ullath alla....ellarkum koodi ullath aan

    • @athi482
      @athi482 ปีที่แล้ว

      ​@@junaidk68551947 ൽ ഈ രാജ്യം മതത്തിന്റെ പേരിൽ രണ്ടായി വെട്ടി മുറിച്ചപ്പോൾ ഇന്ത്യ മതേതര രാഷ്ട്രവും പാക്കിസ്ഥാൻ മുസ്ലിം രാഷ്ട്രവും ആയി. പാക്കിസ്ഥാൻ മുറിച്ച് ഉണ്ടായ ബംഗ്ലാദേശും മുസ്ലിം രാഷ്ട്രമായി. ഇന്ത്യ മതേതര രാജ്യമായത് ഇവിടെ ഉള്ള ഹിന്ദുക്കൾ മതേതരൻമാർ ആയതു കൊണ്ടാണ്. ഈ രാജ്യത്തെ ഹിന്ദു ഇത് ഹിന്ദു രാഷ്ട്രം ആകണം എന്നു വിചാരിച്ചിരുന്നു എങ്കിൽ ഇതു ഹിന്ദു രാഷ്ട്രം ആകുമായിരുന്നു. അന്ന് അങ്ങനെ വിചാരിക്കാതിരുന്നതാണ് ഹിന്ദുവിന്റെ തെറ്റ്. ന്യായം നോക്കിയാലും മുസ്ലിം ഹിന്ദു എന്ന രീതിയിൽ വിഭജിച്ചപ്പോൾ മുസ്ലിം രാഷ്ട്രം ഉണ്ടായെങ്കിൽ ഇപ്പുറത്തു ഹിന്ദു രാഷ്ട്രം അല്ലേ ഉണ്ടാവേണ്ടിയിരുന്നത്. എന്നു ഹിന്ദു ഭൂരിപക്ഷം അല്ലാതാവുന്നോ അന്നു തീരും മതേതര രാഷ്ട്രം എന്ന ലേബൽ . ഹിന്ദുത്വ ideology എന്നത് ഈ രാജ്യത്തിന്റെ പൈതൃകം ആണ്. അത് അംഗീകരിക്കാൻ പറ്റാത്തവർക്ക് 1947 ൽ train ഉണ്ടായിരുന്നു.

  • @sreerag_007s
    @sreerag_007s ปีที่แล้ว +2

    What the hell, injustice, what injustice....as you try to prove that consideration given to the financial backward community is injustice, ashamed of you people , there are lot of people in general category who are facing financial crises and lack of support, so there must be some support to be given to those categories, so don't just blame everything like a fool

  • @santhoshag7035
    @santhoshag7035 ปีที่แล้ว

    Manushyanayapore lokasamasthasukinobhavanthu

  • @alliancefinancialservice-zy2vi
    @alliancefinancialservice-zy2vi ปีที่แล้ว +1

    ഒരു കാര്യം പറയു
    ഈ 70ൽ അധികാവർഷമായി ഭരിച്ചിട്ടും ഈ പാർട്ടികൾക്കൊന്നും പിന്നോക്കാരെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചില്ല എങ്കിൽ അത് ഭരിച്ച ബിജെപി കോൺഗ്രസ്‌ സിപിഎം ലീഗ് etc... ടീമ് കളുടെ ഭരണ വൈകല്യങ്ങളുടെ യും
    കുഴപ്പമല്ലേ അല്ലാതെ ജനങളുടെ കുഴപ്പമാണോ
    ഒരു പാർട്ടിക്കരനും പിന്നോക്കാരെ മുന്നിലെത്തിക്കാൻ ശ്രമിക്കില്ല അങ്ങനെ ചെയ്താൽ പിന്നെ എന്തു പറഞ്ഞു ഒട്ടു പിടിക്കും
    പിന്നെ എങനെ വർഗീയ പിന്നോക്ക രാഷ്ട്രീയം കളിക്കും 🤬🤬🤬🤬🤬
    എവിടെ വേണ്ടത് സാമ്പത്തിക സെൻസസ് ആണ്
    എല്ലാ വിഭാഗത്തിലും പാവപെട്ടവരുണ്ട് അവരെ
    ഉയർത്താൻ സാധിക്കണം
    പാവപെട്ടവരെ ജീവിത നിലവാരം ഉയർത്താത്ത
    മറ്റേടത്തെ സെൻസസ് 😅😅😅😅

    • @ameerpp1753
      @ameerpp1753 ปีที่แล้ว

      അതെ , സെൻസസ് വരട്ടെ, അവരുടെ Status ഉം എടുക്കട്ടെ എന്നിട്ട് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസവും ജോലിയും നീയമനിർമ്മാണ സഭകളിലും അവസരം കൊടുക്കട്ടെ❤

  • @anandug4861
    @anandug4861 ปีที่แล้ว

    Again divide and rule

  • @shihab-nk2dd
    @shihab-nk2dd ปีที่แล้ว

    DESTROYED FAASCISAM 👹

  • @MiniMolpc-zx8ym
    @MiniMolpc-zx8ym ปีที่แล้ว

    Nammude nishad Dawood sr jilcy Nammude kunju anujn saikumar ne ella divasam vilikkane nishad Dawood sr

  • @vksmn744
    @vksmn744 ปีที่แล้ว

    5000 years of exploitation.

  • @Kambisserry
    @Kambisserry ปีที่แล้ว

    👍👍👍 super

  • @aboobackerveshakaran111
    @aboobackerveshakaran111 ปีที่แล้ว

    Dawood👍❤️👌nishad👍❤️👌m, raman

  • @vineethvijayan8491
    @vineethvijayan8491 ปีที่แล้ว

    Opposition will be trashed badly by a united Hindu vote base, plus all other people who support a stable disciplined government.

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว +1

    Keralam jathi census nadathanam.

  • @unnikrishnan7696
    @unnikrishnan7696 ปีที่แล้ว +4

    ജാതി പറഞ്ഞ് മോഡിയെ തോല്പിക്കാം എന്നാണോ കരുതുന്നത്?????? 😄😄😄ആരോടാണ് മുട്ടുന്നത് എന്ന് പോലും നിങ്ങൾക്കറിയില്ല..

    • @aneeshp07anu98
      @aneeshp07anu98 ปีที่แล้ว

      അറിയാം 2019 ൽ തോൽക്കേണ്ടിയിരുന്ന പ്രധാനമന്ത്രി വോട്ടിംഗ് മെഷീനിലൂടെ ജനങ്ങളെ വഞ്ചിച്ചു കള്ളത്തരം കാട്ടിയ പ്രധാനമന്ത്രി എന്നനെന്നറിയാം .

    • @Ajmal345
      @Ajmal345 ปีที่แล้ว +2

      ഞാൻ ഒബിസി യാണ്, ദരിദ്രനായ ചായ അടിക്കാരൻ ആണ് എന്നെ ജയിപ്പിക്കണം എന്ന് പറഞ്ഞ് നടക്കുന്ന മോഡിയെ ജാതി പറഞ്ഞ് തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല സംഘി ചേട്ടാ😅

    • @Glinjofglinj
      @Glinjofglinj ปีที่แล้ว

      😄ബിജെപി പെട്ടു

    • @unnikrishnan7696
      @unnikrishnan7696 ปีที่แล้ว +1

      @@Ajmal345 ഞാൻ ചായ വാലയാണ് എന്ന് പറഞ്ഞു മോഡി വോട്ട് വാങ്ങിയിട്ടുണ്ട്... ചായ് വാല എന്ന് പറഞ്ഞു കൊണ്ഗ്രെസ്സ് അധിഷേപിച്ചപ്പോഴായിരുന്നു അത്...
      അല്ലാതെ ഞാൻ ഒബിസി ക്കാരനാണ്.... എനിക്ക് വോട്ട് തരൂ എന്ന് മോഡി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല.....

    • @Ajmal345
      @Ajmal345 ปีที่แล้ว

      @@unnikrishnan7696 ചായ വാല എന്ന് പറഞാൽ എങ്ങനെ അധിക്ഷേപം ആകും?
      അധിക്ഷേപം ആണെങ്കിൽ അതെ പേരിൽ വോട്ട് ചോദിക്കാൻ പറ്റുമോ?
      ഞാൻ ഒബിസിയാണ്,ദരിദ്രനാണ് എന്നൊക്കെ ഇങ്ങനെ വിളിച്ച് കൂവുന്നത് എന്തിനാ?

  • @bestofbestz7240
    @bestofbestz7240 ปีที่แล้ว

    Enthina engane pedikkunnath

  • @mepran2543
    @mepran2543 ปีที่แล้ว

    Don't expect any change from this. As long as EVMs exist.

  • @GoSeeShoot
    @GoSeeShoot ปีที่แล้ว +3

    ജാതി പറഞ്ഞ് വികടിപ്പിക്കുവാൻ വന്നാൽ.. മതം പറഞ്ഞ് ഒന്നിപ്പിക്കും 🔥

    • @junaidk6855
      @junaidk6855 ปีที่แล้ว

      Matham paranj aaru onhipikkum??😮

    • @GoSeeShoot
      @GoSeeShoot ปีที่แล้ว

      @@junaidk6855 വെയിറ്റ്..

    • @sreekumar-sy3px
      @sreekumar-sy3px ปีที่แล้ว

      ബിജെപിയും ആർ എസ് എസും നശിച്ചു. അപ്രസക്തമായ പഴങ്കഥ ആവണ്ടെങ്കിൽ ഒറ്റ മാർഗമേയുള്ളൂ, സമ്പൂർണ നവോത്ഥാനവും ഹിന്ദുക്കളിലെ ജാതിനാശനവും. സവർണഹിന്ദുക്കൾക്ക് പരാതി പറയാൻ പറ്റില്ല. സംഘ പരിവാറും ആർ എസ് എസും ജാതിമേൽക്കോയ്മയ്ക്കും, അതു വഴി സവർണഹിന്ദു സംസ്കാരത്തിനും എതിരാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സവർണഹിന്ദുക്കളെ കൂടെ കൂട്ടിയത്, അപ്പോൾ സവർണൻ സമ്മതിച്ചോളും. ജാതിവാലും പു ണൂലുമൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിർബന്ധിത ലയനം നിർബന്ധിത നവോത്ഥാനവും നടക്കും., എൺപതു ശതമാനത്തിലേറെ കേരളത്തിൽ ഹിന്ദു ജനസംഖ്യയിൽ അവർണ ഹിന്ദുക്കളാണ്, മൊത്തം ഇന്ത്യ എടുത്തു നോക്കിയാൽ, ഇതിലും ജനസംഖ്യാശതമാനത്തിൽ ഏറെത്താഴെയാണ് സവർണഹിന്ദുക്കൾ. അപ്പോൾ പിന്നെ ചെറുത്തു തോൽപിക്കലൊന്നും നടക്കില്ല. ലോകത്തിലെ ഏറ്റവും ഭയാനകമായ ജാതി ഭീകരാക്രമണം ഫ്രഞ്ചു കലാപമാണ്. അതിനൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് എട്ടു വീട്ടിൽ പിള്ളമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. മാർത്താണ്ഡ വർമയും രാമയ്യൻ ദളവയും തികഞ്ഞ സവർണ സ്നേഹികളല്ലേ.

    • @Artist7667
      @Artist7667 ปีที่แล้ว

      ആദ്യം നോർത്ത് ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരെ മനുഷ്യരായി കാണാൻ പറയു എന്നിട്ട് പോരെ ഒന്നിക്കൽ 😂 വാണം

  • @സ്രാങ്ക്
    @സ്രാങ്ക് ปีที่แล้ว

    യാ

  • @CG-bt3fr
    @CG-bt3fr ปีที่แล้ว

    ബ്രാഹ്മിൻ ജനത പാർട്ടി അതുകൊണ്ടു അല്ലെ സെൻസസ് നടത്താത്തതു !

  • @sasidharanpk7412
    @sasidharanpk7412 ปีที่แล้ว +9

    ജാതിയുടെ കണക്കോ അതെന്താ സഖാവെ ജാതി. നമുക്ക് ജാതി ഇല്ലണ് ദിവസം രണ്ട് നേരം പറയുന്നവരാണല്ലോ നിങ്ങൾ പിന്നെ അതിനെ എതിർക്ക ഇവിടെ എല്ലാം ഒന്നല്ലെ

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +2

      Namboori kayari irangiya illangill chodikuka

    • @jamesjoseph9309
      @jamesjoseph9309 ปีที่แล้ว

      ജാതി ഇല്ലെന്ന് പറയുന്ന ചഖാകൾ പെണ്ണാട്ടികൾക്കു ജോലി കൊടുക്കാൻ ജാതി കോളം ക്രത്യം ആയി പൂരിപ്പിക്കും 🤣.
      പക്ഷേ കോൺഗ്രസ്‌ ജാതി മത വൈവിദ്യങ്ങളെ അംഗീകരിക്കുന്നവർ ആണ്.
      അതുകൊണ്ട് കോൺഗ്രസ്‌ ന്റെ നിലപാട് എന്നും ശരി

    • @seekzugzwangful
      @seekzugzwangful ปีที่แล้ว +3

      ജാതി ഇല്ല ജാതി ഇല്ല എന്ന് മൂന്നു നേരം പറഞ്ഞത് കൊണ്ട് ജാതി ഇല്ലാതെ ആവില്ല. ജാതിയുടെ മേൽ കെട്ടി പൊക്കിയ അസമത്വങ്ങൾ ഇല്ലാതെ ആകണം സുഹൃത്തേ. മനുഷ്യർ എല്ലാം ഒരു ജാതി ആണെന്ന ബോധം ഇല്ലാത്ത ഒരു സമൂഹത്തിൽ അസമത്വങ്ങൾ അരങ്ങ് വാഴുന്ന ഒരു സമൂഹത്തിൽ കണ്ണടച്ച് ഇരുന്നാൽ ജാതി വ്യവസ്ഥ ഇല്ലാതെ ആവില്ല. അസമത്വങ്ങൾ മാറണം. ഒരു ജാതി ആണ് മനുഷ്യർ എന്ന ബോധം വളരണം! അതിന് സഖാവും സംഘിയും കോൺഗ്രസും എല്ലാം കുറച്ച് മാറി ചിന്തിക്കണം.

    • @Abd-i4b
      @Abd-i4b ปีที่แล้ว +2

      @@seekzugzwangful ഇവർ ചിന്തിക്കില്ല.. പാർലമെന്റിൽ പോലും 3% വരുന്ന സവർണ്ണൻ ആണ് 232 mp മാർ 😔കീഴ് ജാതിക്കാരന്റെ മണ്ഡലത്തിൽ പോലും നിർത്തി ജയിപ്പിക്കുന്നത് സവർണ്ണനെ ആണ് 😢

    • @jamesjoseph9309
      @jamesjoseph9309 ปีที่แล้ว

      @@seekzugzwangful ജാതി ഇല്ലെന്ന് പറയുന്ന സങ്കി,
      മോഡി എന്ത് ഡാറ്റാ ടെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യ ഭരിക്കുന്നത് 🤣?.
      കോൺഗ്രസ്‌ ജാതിയും മതവും ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, നനത്വത്തിൽ ഏകത്വം എന്നാണ് പറഞ്ഞത്.
      അല്ലാതെ ബിജെപി പറയുന്നപോലെ സമൂഹത്തിലെ മേൽ തട്ടിൽ ഉള്ളവരെ മാത്രം സുഖിപ്പിച്ചു ബാക്കിയുള്ളവരെ ചവിട്ടി താഴ്ത്തി ജാതി, മതം ഇല്ലെന്ന് അല്ല കോൺഗ്രസ്‌ പറയുന്നത്, അങ്ങനെ പറഞ്ഞാൽ അത് ഇന്ത്യട് ചെയുന്ന ചതി ആണ്

  • @sakkeerhusain2820
    @sakkeerhusain2820 ปีที่แล้ว

    ശരിക്കും ലോക്ക് ആയോ മോദിയും കുടുംബവും

  • @ThewillTorepeat
    @ThewillTorepeat ปีที่แล้ว +1

    Jaathi paranju aalukale pattikan indiyil oru samsthanathil matrame nadaku ath keralam.aannu...athukondu entha obc sc st okke arhadhapettathil paathiyum oru prethaka matha vibhagakaark matram kittunu

  • @mech4tru
    @mech4tru ปีที่แล้ว

    പാവങ്ങളെ തല്ല് കൊള്ളിക്കാൻ ഓരോരോ ചർച്ച😂😂,

    • @Glinjofglinj
      @Glinjofglinj ปีที่แล้ว

      ഒരു പിന്നോക്ക കാരൻ ഭരിക്കണം ഇന്ത്യ

  • @santhosh83271
    @santhosh83271 ปีที่แล้ว

    केरल का अंदर इतना अथनकी है आप कुछ नहीं बोलता है उसके बारे मे. क्या इस तरफ मीडिया काम किया केरलामे

  • @gopalakrishnannair7921
    @gopalakrishnannair7921 ปีที่แล้ว

    Jathi.sences.nirothikkanam.