യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു ; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ ; ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ എന്നു അവർ പറയുന്നു. ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നു. മത്തായി : 11 - 18 & 19
Good
സ്ഥിരമായി കേൾക്കുന്നുണ്ട്
ദൈവം കൂടുതൽ ഉപയോഗിക്കട്ടെ❤❤❤
Praise the LORD
Praise the Lord 🙏🙏
Glory to God
യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു ; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ ; ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ എന്നു അവർ പറയുന്നു. ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നു. മത്തായി : 11 - 18 & 19
മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ, ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. കൊലൊസ്സ്യർ : 3 - 20
മറിയയിലൂടെ ആർക്കും പാപമോചനം കിട്ടുന്നില്ല.