പത്ര പരസ്യങ്ങളിലെ വമ്പൻ ജോലി ഒഴിവുകളിലെ സത്യാവസ്ഥ. |privatejobscam|latestkeralajobs|

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #Hindhusthanpowerlinks #germanphicallaborotory #keltro
    ഇന്ന് കേരളത്തിലും തമിഴ് നാട്ടിലും കർണാടകയിലും ഒകെ വ്യകമായി നടന്നു വരുന്ന തൊഴിൽ തട്ടിപ്പിനെ കുറിച്ചാണ് e വീഡിയോ. നിങ്ങൾ ചതിക്ക പെട്ടിട്ടുണ്ടെന്ൽ പ്രതികരിക്കണം.നാളെ ഇൻ മറ്റൊരാൾ ചതിക്ക പെടരുത്.

ความคิดเห็น • 270

  • @agnavkannan6492
    @agnavkannan6492 ปีที่แล้ว +14

    സത്യമാണ്. ഞാനും ഇതിൽ പെടേണ്ടതായിരുന്നു. സത്തെൺ കമ്പനി എന്നപേരിൽ എന്നെ വിളിച്ചു. ഞാൻ വിശ്വസിക്കുകയും ചെയ്തു. ഞാൻ കമ്പനിയെ കുറിച്ച് അറിയാൻ വെറുതെ ഗൂഗിൾ സെർച്ച്‌ ചെയ്തു. അവിടെനിന്നു എനിക്ക് കമ്പനി യുടെ ഓഫീസ് നമ്പർക്കിട്ടി. ഞൻ അതിലേക്കു വിളിച്ചപ്പോൾ വേറൊരാൾ ഫോണെടുത്തു എന്റെ ഡീറ്റെയിൽസ് രാവിലെ കിട്ടിയെന്നു പറഞ്ഞു.. ഞാൻ പറ്റിക്കപെടുന്നതല്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. അഹ് സമാധാനത്തിൽ ഞാൻ വീണ്ടും കമ്പനി യെ യൂട്യൂബ് നോക്കി. കമ്പനിയുടെ നല്ല image കാണാൻ ആകാംഷ യോടെ വന്നപ്പോൾ കണ്ടത് അഭിജിത് ന്റെ വീഡിയോ ആണ്. ഞാൻ അഹ് വീഡിയോ മുഴുവൻ കണ്ടു. Comments വായിച്ചു. കമന്റ്‌ ഇട്ടു.വീഡിയോ റ്റെ താഴെ നിന്ന് അഭിജിത്ത് റ്റെ നമ്പർ കിട്ടി. ഞാൻ അഹ് നമ്പർലോട്ടു വിളിച്ചു.വലിയൊരു അപകടത്തിലേക്കുള്ള എന്റെ kalveppine തടഞ്ഞ നിമിഷങ്ങൾ ആയിരുന്നുപിന്നീട്. അഭി ആദ്യം vilicha ആളെ കോൺഫ്രൻസ് കാളി ൽ ഇടാൻ പറഞ്ഞു. അയാളോട് ഞാൻ കേൾക്കാത്തന്നെ ജോബ് വിവരങ്ങൾ ചോദിച്ചു. എല്ലാം കള്ളത്തരങ്ങൾ അന്നെന്നു ബോധ്യപ്പെടുത്തി. ദിവസങ്ങൾ ക്കുമുന്നേ ഞൻ അവരുടെ ചതിയിൽ പെട്ടിരുന്നെകിൽ എന്റെ കുഞ്ഞുങ്ങളുടെയും എന്റെയും ജീവിതം എന്താകുമായിരുന്നു. അതിൽ നിന്ന് എന്നെ ഒരനിയനെ പോലെ രക്ഷപ്പെടുത്തിയ സഹോദരന് എന്നും നല്ലത് വരട്ടെ 🙏🏻

  • @jeevanks8945
    @jeevanks8945 3 ปีที่แล้ว +14

    Outstanding work bro... ഇനി ആരും ഇതുപോലെ ചതിക്കപ്പെടാതിരിക്കാൻ ഒരുമിച്ചു പ്രതികരിക്കാം 💪

  • @ameersalim9471
    @ameersalim9471 3 ปีที่แล้ว +18

    ഒരു 4 ദിവസം മുമ്പ് ഞാൻ പെട്ടു പോയതാണ് .. അവിടെ ചെന്ന് കയറിയപോൾ മുതൽ എന്തോ പന്തികേട് തോന്നിയ ഞാൻ ചുമ്മാ TH-cam IL കയറി നോക്കിയപ്പോൾ അണ് കാരിയം പിടി കിട്ടിയത്......
    ഇടു പോലെ ഒത്തിരി ആളുകൾ ഇവരുടെ കെണിയിൽ പെടുന്നുണ്ട് .
    ദൈവതിൻ്റെ കാവൽ ഉള്ളത് കൊണ്ട് മാത്രം അണ് എനിക് അന്ന് തന്നെ ഇത് അറിയാൻ കഴിഞ്ഞ് .....
    അത് കൊണ്ട് ഒരു job Ite Vacancy കണ്ടൽ ശെരിക്കും അന്വേഷിച്ച് ഉറപ്പ് ഉണ്ടെങ്കിൽ മത്രം പോകുക ...

  • @രാജകുമാരൻ്റെചാനൽ
    @രാജകുമാരൻ്റെചാനൽ 3 ปีที่แล้ว +17

    നിങ്ങളുടെ മക്കളോ സഹോദരങ്ങൾ ആയിരിക്കും എന്നിവരുടെ അടുത്ത ഇര

  • @vinayantmadhavan
    @vinayantmadhavan 3 ปีที่แล้ว +8

    വളരെ സത്യമായ കാര്യം ആണ് ഈ വീഡിയോയിൽ പറയുന്നത്

  • @രാജകുമാരൻ്റെചാനൽ
    @രാജകുമാരൻ്റെചാനൽ 3 ปีที่แล้ว +12

    എല്ലാവരും ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കുക

  • @SAI-ch5bz
    @SAI-ch5bz 3 ปีที่แล้ว +17

    കളന്മാരുടെ സാമ്രാജ്യം ആണ് ഇത് 🙏

  • @Entertainmentdotcom562
    @Entertainmentdotcom562 ปีที่แล้ว +6

    Bro nannaayi varum . Thanks for the valuable information bro

  • @safeerc5549
    @safeerc5549 2 ปีที่แล้ว +6

    ഞാൻ പോയി പെട്ടതാണ്. ഒരാഴ്ച കൊണ്ട് പോന്നു..7 വർഷം മുമ്പ്.. തിരൂരിൽ നിന്ന്

  • @merlinmerlin2331
    @merlinmerlin2331 3 ปีที่แล้ว +7

    വളരെ നല്ല വീഡിയോ 💯

  • @madbuddy4040
    @madbuddy4040 3 ปีที่แล้ว +16

    Beware of sevana/hpl/Gpl &Joy Joseph

  • @looter43
    @looter43 2 ปีที่แล้ว +4

    Bro ഞാൻ ഈ കമ്പനിയിൽ 1 month work ചെയ്തിട്ട് ഉണ്ട് കൊണ്ടോട്ടി medicos എന്ന ബ്രാഞ്ചിൽ അവിടെ ഫോൺ ഒന്നും use ചെയ്യാൻ തരില്ല പിന്നെ വർക്കിന് ഇറങ്ങിയ സമയത്ത് ഒരു വീട്ടിൽ പോയിരുന്നു പോയ സമയത്ത് അവിടത്തെ അമ്മ എന്നോട് പറഞ്ഞു എന്റെ മോനും ഇങ്ങനത്തെ വർക്ക്‌ ചെയ്തത് ആണെന്ന ഇപ്പോ അയാൾ കണ്ണൂർ ഏതോ ഒരു ബ്രാഞ്ച് മാനേജർ ആണ് പിന്നെ എനിക്ക് മനസിലാവാതെ കാര്യം എന്തന്നാൽ അവർ മാനേജർ ആകാം എന്ന് പറയുണ്ട് ഇപ്പോ തന്നെ ഈ സേവനയ്ക് 300+ ബ്രാഞ്ച് കേരളത്തിൽ ഉണ്ട് അതിൽ തന്നെ 2500+ കുട്ടികളും വർക്ക്‌ ചെയുന്നുണ്ട് athil 1500 പേര് നിർത്തിപോയാലും 1000 പേരെ managers ആകാൻ സാധിക്കുമോ പുതിയ ബ്രാഞ്ച് അവർക്ക് ഓപ്പൺ ചെയ്യാൻ പറ്റൂ ഇല്ലാലോ

  • @bijobabu555
    @bijobabu555 ปีที่แล้ว +3

    Good initiative and a good msg well done bro 👍

  • @p.nfootballskills537
    @p.nfootballskills537 ปีที่แล้ว +6

    Nb :- newspaper job vacancy Kandanu njn athyam ivare contact cheyunath, athinu shesham avr enodu ente biodata ayakan paranju ,athinu shesham avr enne viliich paranju " Congratulations your selected" pinne oru date thanitu paranju interview with joining ahnenu.pinnidu company TH-cam yil search cheythapozhanu abhijith broyude ee video kandath.broyude video kandath kondu njnum eee pelayadi makalde vallayil vinila....( so plz awareness your self from this kind of bullshits) 🙂🙏

  • @Anand-q3t
    @Anand-q3t 11 หลายเดือนก่อน +2

    ഇതിനെതിരെ എല്ലാർക്കും ഒറ്റ കേട്ട് ആയി നിന്ന് അവർക്ക് എതിരെ പോരാടി കൂടെ

  • @AnimoEntertain
    @AnimoEntertain 3 ปีที่แล้ว +7

    Engane ollaa ellaa thatteppu sthapangalum adakkanm....ethenenthaa Government oru kaaryvumm cheyhathee......Avaru cheythellellu nammallu cheyyanm....epparellum ethu ethekkanm

  • @nandukbalussery8703
    @nandukbalussery8703 3 ปีที่แล้ว +4

    good information bro.. 👍

  • @creature9169
    @creature9169 3 ปีที่แล้ว +6

    പൊളിച്ചു ബ്രോ

  • @nithinkg7191
    @nithinkg7191 3 ปีที่แล้ว +3

    True 💯

  • @jishnudev3881
    @jishnudev3881 ปีที่แล้ว +1

    Thanks for the information bro ❤️

  • @sujeeshks8261
    @sujeeshks8261 2 ปีที่แล้ว +3

    ഈ ന്യൂസ്‌ ഒരു വർഷമായിട്ടാണ് ഇട്ടതെങ്കിലും എനിക്ക് ഒരു കാര്യം പറയാനുണ്ട് ഞാനും 7 മാസം ഇങ്ങനെ നടന്നിട്ടുണ്ട്.3 മാസത്തെ ട്രെയിനിങ് ആണെന്ന് പറഞ്ഞ്. ആരും ഇനി ഇതിൽ അകപ്പെടാതിരിക്കുക.

    • @sujeeshks8261
      @sujeeshks8261 2 ปีที่แล้ว +2

      എനിക്ക് വേണ്ടോളം പണിഷ്മെന്റും കിട്ടിയിട്ടുണ്ട് ദേഹോപദ്രവം,sales കുറഞ്ഞാൽ stair 600 പ്രാവശ്യം കയറുക. എന്നിവയെല്ലാം

    • @abhijithtshaji4358
      @abhijithtshaji4358  2 ปีที่แล้ว

      @@sujeeshks8261 എന്ത് കൊണ്ട് പരാതി കൊടുത്തില്ല?

    • @abhijithtshaji4358
      @abhijithtshaji4358  ปีที่แล้ว +1

      @@sujeeshks8261 നമ്പർ ഇടു

  • @Irfanahammedp
    @Irfanahammedp 9 หลายเดือนก่อน +1

    Thanks bro
    From escaping me from this trap

  • @boundlessdream1182
    @boundlessdream1182 3 ปีที่แล้ว +6

    Bro adipoli ivanmare verude vidarud

  • @ajmaltech9192
    @ajmaltech9192 3 ปีที่แล้ว +3

    Good information

  • @abhijithjithu6479
    @abhijithjithu6479 2 หลายเดือนก่อน +2

    Brooo... Esperanza enna companye kurich olla abhipraayam entha.. ee paranja method okke thanneya ivarum...

    • @samuelbose
      @samuelbose หลายเดือนก่อน

      Ellam udaayippa

  • @Anil-u5n
    @Anil-u5n 4 หลายเดือนก่อน +1

    വായിക്കാൻ തന്നെ യാണോ ഈ black screenil red കളർ എഴുതിയത്

  • @uturn7272
    @uturn7272 3 ปีที่แล้ว +5

    👏🏻👏🏻👏🏻👏🏻👏🏻

  • @Unscripted_by_syam
    @Unscripted_by_syam 3 ปีที่แล้ว +2

    broo keltro companye patti kettittundo athinte details onnu parayaavo jeevitha preshnam aanu enne avdannu vilichu . udayipaano broo

  • @vishnuchikku8572
    @vishnuchikku8572 7 วันที่ผ่านมา

    Anyone know about Pacific group of companies

  • @bibink8051
    @bibink8051 หลายเดือนก่อน +1

    Bro njn innale join cheyythu , ennit inn resign cheyythu

  • @ACHAAYATHIVIBES
    @ACHAAYATHIVIBES 3 ปีที่แล้ว +7

    Ithu max ellarilotum spread avanmm.. ini arum poi pedaruth

  • @praseetharnair6537
    @praseetharnair6537 3 ปีที่แล้ว +2

    Ithellavrum share chayyandath thane anu.nammal pattikkaoedathe nokkndath nammal thanne anu

  • @gopakumarkumarks9172
    @gopakumarkumarks9172 11 หลายเดือนก่อน +2

    Njn 10 divasam poyi nirthi

  • @Anand-q3t
    @Anand-q3t 4 หลายเดือนก่อน +1

    Angamaly il യൂദാപുരം പള്ളിയുടെ അടുത്ത് ഒരെണ്ണം പ്രേവർത്തിക്കുന്നുണ്ട്.... Senior manager nte പേർ aneesh... അവിടെ ഉണ്ടായിരുന്ന ആരേലും ഉണ്ടോ ഇവിടെ?

  • @gopakumarkumarks9172
    @gopakumarkumarks9172 11 หลายเดือนก่อน +1

    Enik salary tannatilla 10 divasam pani eduth nadu odinj

  • @devur9339
    @devur9339 2 หลายเดือนก่อน +1

    Ya its true

  • @LuckyAlakanandha
    @LuckyAlakanandha หลายเดือนก่อน

    Thanks bro enik innale call vanne ullu hpl company ennum paranj

  • @aslamaslu8056
    @aslamaslu8056 8 หลายเดือนก่อน

    Medicos group calicut office job annenoke paryum 4 hours field work annenoke paryum onuvalla ravile muthall rathri vere bagum thuki alayanam

  • @sunil777jk2
    @sunil777jk2 2 ปีที่แล้ว +2

    Njan pettu poyitunde etha pole...jolikke keyariyal salary athra tharum Anne avar parayilla...pakaram future manager aakum manager aayal 2 lakhs salary kitum annokke paranje nammale convince cheyyum... company support cheythe samsarikan kurache udayippe narikalum avide undakum..pavapetta kurache pillere aane evarude target.. 🎯🎯🎯.

  • @swethachakki996
    @swethachakki996 2 ปีที่แล้ว +3

    Aaha.ipo poy thala vechene.daivan aayt ee vdeo mumpil kond vannu

  • @HariKrishna-pl7ln
    @HariKrishna-pl7ln 24 วันที่ผ่านมา +1

    Keltro group ithil petath aanu

  • @sminusmin9186
    @sminusmin9186 3 ปีที่แล้ว +1

    👍👍👍

  • @stenol777
    @stenol777 2 ปีที่แล้ว +4

    Bro SRS enna Oru Company undu 6 months Training anu .ente friend avde nikkunnundu salary okke correct ayi kodukkunnundu .Kozhikkodu anu company Sthalam .ithil Vallo Thattippum Undo

    • @abhijithtshaji4358
      @abhijithtshaji4358  2 ปีที่แล้ว +2

      എല്ലാം സെയിം രീതി ആണ്.

    • @stenol777
      @stenol777 2 ปีที่แล้ว

      @@abhijithtshaji4358 Bro Ente Frnd Nikkunnundu Avde Avalkku 15k vare Salary okke undu correct Ayi kittunnumundu

    • @abhijithtshaji4358
      @abhijithtshaji4358  ปีที่แล้ว +1

      @@stenol777 ഇപ്പൊ frd എന്ത് ചെയ്യുന്നു?

    • @Leemak357
      @Leemak357 11 หลายเดือนก่อน +2

      Verutheyanu njn today srs il ninu njnanum nte friend um irangi verum pattipani anu product vital mathramnau food polum kittum
      Masam oru 2000 kittiya kitty
      Arum chythit il pedaruth

    • @stenol777
      @stenol777 11 หลายเดือนก่อน +1

      @@abhijithtshaji4358 ippol Athokke Nirthinna Kette 😂

  • @Manikandancmohanan
    @Manikandancmohanan 7 หลายเดือนก่อน +1

    ഹായ്

    • @Manikandancmohanan
      @Manikandancmohanan 7 หลายเดือนก่อน

      ഞാൻ ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനിയിൽ പെട്ടുപോയി എന്റെ ഒരു വർഷം പോയി ഈ മാനേജർ എന്നോട് പറഞ്ഞെത് ഫുള്ളും നുണ മാസം മാസം 8000 രൂപ അതിന്റെ കൂടെ വിൽക്കുന്നതിനനുസരിച്ചു കമ്മിഷൻ പൈസയും 2 മാസം ഫീൽഡ് വർക്ക്‌ ചെയ്തിട്ട് കമ്മീഷൻ പൈസ മാത്രം കിട്ടിട്ടുള്ളു 8000എനിക്കി കിട്ടിട്ടില്ല എന്നോട് ആദ്യം ഇന്റർവ്യൂ ൽ പറഞ്ഞെത് മാസം 8000 കിട്ടുമെന്ന പിന്നെ 2 മാസം വർക്ക്‌ ചെയ്തിട്ട് കിട്ടണ്ടായപ്പോൾ ഞാൻ മാനേജ്‌റോട് ചോദിച്ചപ്പോൾ മാനേജർ പറയാ നീ മൂന്നു മാസം കഴിഞ്ഞ് സീനിയർ trainer ആവുമ്പോളാണ് നിനക്ക് 8000 രൂപയും കമ്മിഷനും കിട്ടുള്ളൂ അത് കേട്ട് ഒരു വർഷം പോയി അവർ എന്നെ assistant മാനേജർ ആകാമെന്നും 6 മാസം വരെ ഞാൻ അവിടെ തെരുവ് പട്ടിയായി പണിയെടുത്ത് 4000 target ചെയ്തില്ലെങ്കിൽ മാനേജരുടെ ആട്ടും തുപ്പും ചീത്ത ഞാൻ കേട്ട് മാസം ബിസിനസ്‌ ആയിട്ടില്ലെങ്കിൽ നിനക്ക് പ്രൊമോഷൻ കിട്ടില്ല അത് കേട്ട് ഞാൻ രാവിലെ ഇറങ്ങിയാൽ എല്ലാം വീടുകളിലും ഞാൻ തെണ്ടാൻ പോവും സന്ധ്യ നേരമായിട്ടും ഒന്നും പോയില്ലെങ്കിൽ ഓരോ വീട്ടിൽ പോയി കരഞ്ഞിട്ടുണ്ട് എന്റെ പാത്രങ്ങൾ പോവാത്തതുകൊണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ പോവാത്തത് എന്റെ കുഴപ്പം കൊണ്ടല്ല എന്റെ കഴിവ് കേടല്ല മാനേജർ എന്നോട് പറയും നിന്റെ കഴിവില്ലായിമയാണ് ഞാൻ അവിടെ നിന്ന് മനസിലാക്കിയത് ആളുകളെ നുണ പറഞ്ഞ് പറ്റിക്കലാണോ അതാണോ കഴിവ് അത് കഴിവ് അല്ല കഴിവുകേടാണ് കള്ളത്തരം ചെയ്തു നടക്കുന്ന സ്ഥാപനത്തെ ആരും വിശ്വസിക്കരുത് ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് ഡയറക്റ്റ് മാർക്കറ്റിംഗ് ഈ ജോലി മാന്യമായി ട്ടൊള്ള ജോലി അല്ല

  • @anandhprahathi7952
    @anandhprahathi7952 4 หลายเดือนก่อน +1

    Fradu

  • @chinnuraj1813
    @chinnuraj1813 3 ปีที่แล้ว +5

    "തൈര് മുളക് കൊണ്ടാട്ടം " എന്ന വീഡിയോക്ക് views കൂടാതോണ്ടാണോ പുതിയ വീഡിയോ വീണ്ടും..... എത്ര ഇന്റർവ്യൂ കാൾ ചെയ്താലും ഇന്റർവ്യൂനു ചെല്ലുമ്പോളും അവിടെ നിക്കുമ്പോളും അറിയാം അവിടെ എന്താണ് ജോലിയെന്ന് ഈ ജോലിയിൽ താല്പര്യം ഇല്ലേൽ പിന്നെ എന്തിനു അവിടെ പിന്നേം നിക്കുന്നു. സ്വയം നിന്നിട്ട് മറ്റുള്ളവർ പറ്റിച്ചു എന്ന് പറയുന്നതിൽ എന്താണ് ശെരി???? ഇന്ന് മാർക്കറ്റിംഗ് ഒരു തെറ്റല്ല അത് ചെയ്യുന്ന ഓരോരുത്തരുടേം രീതിയിലാണ് ശേരിയും തെറ്റും....

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +16

      😂തൈര് മുളക് കൊണ്ടാട്ടam youtube ഷോട്ട് വീഡിയോ ആണ്. പിന്നെ വ്യൂ കൂടുന്നതോ കുറയുന്നതോ നിന്നെ ബാധിക്കുന്ന കാര്യം ആണോ? വീഡിയോ ഇടുന്നത് നിന്റെ സൗകര്യത്തിൽ നാളെ മുതൽ ഇടാൻ ശ്രമിക്കാം. ഈ വീഡിയോ യിലും കാര്യം ഉണ്ട്, കാണുന്നവന് മനസിലാകും. കുറച്ചു മാറി നിന്ന് കരയു. 😁

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +3

      പിന്നെ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലാലോ എന്ന് 2 ദിവസം മുന്നേ ചോദിച്ചിരുന്നു നിങ്ങൾ, ഏറ്റെടുത്ത davuthyam ഉപേക്ഷിച്ചോ എന്നും? ഇപ്പൊ സന്തോഷായില്ലേ 😋വീഡിയോ കാണാത്തതിന്റെ വിഷമം മാറിയിയോ? 😋

    • @chinnuraj1813
      @chinnuraj1813 3 ปีที่แล้ว

      @@abhijithtshaji4358 നിങ്ങൾ പറയുന്ന ഒന്നും എന്നെ ബാധിക്കുന്നതല്ല. എന്റെ സൗകര്യത്തിനു നിങ്ങൾ വീഡിയോയും ഇടേണ്ട. ഈ വീഡിയോയിൽ കാര്യമുണ്ട് കാണുന്നവർക്ക് മനസിലാകും എന്ന് പറഞ്ഞില്ലേ?? ഈ വീഡിയോ കാണുന്നവർക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട് അതും കൂടി പറഞ്ഞു മനസിലാക്കു നിങ്ങൾക്കൊപ്പമുള്ളവർക്ക് നിങ്ങൾ പറയുന്ന കമ്പനി പൂട്ടിച്ചിട്ട് അതേ രീതിയിൽ പുതിയ കമ്പനി ഓപ്പൺ ചെയാനാണെന്ന്... ഒരാൾക്കും ഒരിക്കലും ഒരാളെയും പറ്റിക്കാൻ പറ്റില്ല സ്വയം പറ്റിക്കപെടുന്നവനെ ഒരിക്കലും നന്നാക്കാനും പറ്റില്ല അത് മനസിലാകൂ ... മാറി നിന്ന് കരയേണ്ടി വരും മറക്കണ്ട 🤭

    • @chinnuraj1813
      @chinnuraj1813 3 ปีที่แล้ว

      @@abhijithtshaji4358 ഞാൻ വീഡിയോസ് കാണും സത്യസന്ധമാണെങ്കിൽ സപ്പോർട്ട് ചെയ്യും ഇല്ലെങ്കിൽ അഭിപ്രായം പറയും.... 😁

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +5

      @@chinnuraj1813 എന്നെ ബാധിക്കുന്ന കാര്യങ്ങൾ ആണോ അത്?? ഇത് ഒരു മുൻകരുതൽ ആണ്.പലർക്കും ഇത് കൊണ്ട് ഉപകാരം ഉണ്ടാകും. മാന്യമായി ഈ പ്രസ്ഥാനം ചെയ്യാൻ സാധിക്കില്ലേ?? നിങ്ങൾക്ക് ചെയ്ത് കൂടെ? പറഞ്ഞു പറ്റിച്ചല്ല ചെയ്യണ്ടേത് 😁മാറി നിന്ന് കരയില്ല camera ക്ക് മുന്നി വന്നു കരയും കരയാൻ ഉണ്ടാകുന്ന സാഹചര്യം വിളിച്ചു പറഞ്ഞു 😁നമുക്കും കാണാം.

  • @mithugeorge1859
    @mithugeorge1859 3 ปีที่แล้ว

    Abhijith താങ്കൾ പറയുന്ന പോലെ ഇതു ഒരു തട്ടിപ് ആണെങ്കി അവിടുത്തെ mangers എല്ലാം എങ്ങനെ undayi.. അവർ ആരും training കംപ്ലീറ്റ് ആക്കാതെ ആണോ ഇത്രത്തോളം ആയതു.. അവർ ആ position എത്തിയത് കൊണ്ടല്ലേ അവര്ക് ആ സ്ഥാപനത്തിൽ വിശ്വാസം ഉള്ളത്കൊണ്ട് അല്ലേ അവർ മറ്റൊരാൾക്ക്‌ opportunity കൊടുക്കുന്നെ..പിന്നെ കഷ്ടപ്പെടാൻ തയ്യാർ ആണെകിൽ എന്തിനും result ഉണ്ടാകുo. പിന്നെ ഏതെങ്കിലും ഒരാൾ എന്തെങ്കിലുo ചെയ്തതിനു മാന്യമായി നടത്തുന്ന എത്ര ആളുകൾ ഉണ്ട്... അവനവന്റെ choice അല്ലേ എല്ലാം... വിശ്വാസത്തോടെ കുറച്ചു കഷ്ടപ്പെടാൻ തയ്യാറായി നിന്നാൽ ഈ field ൽ succes ആകാൻ പറ്റില്ല എന്നാണോ പറയുന്നേ

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +3

      Urappayittum pattum pakshe pattichu thendichu കുറെ പിള്ളേരുടെ വിയർപ്പിലൂടെ ആണെന്ന് മാത്രം. 😁ഏത് manjers,? ഏത് കമ്പനിയുടെ ഏന്നുകൂടി വ്യക്തമാക്കണം.

    • @mithugeorge1859
      @mithugeorge1859 3 ปีที่แล้ว

      @@abhijithtshaji4358 രോഷം മനസിലാകുന്നു... തെണ്ടിച്ചു പറ്റിച്ചു എന്നൊക്കെ പറയുമ്പോ നമ്മൾ willing ആകാതെ ആവശ്യക്കാരൻ മാത്രം job പോയ പോരെ.... അതുപോലെ കഴിവും ഉണ്ടെങ്കി എന്തും നേടാം.... ഏതു joli ആണേലും strating തന്നെ ഇത്തിരി stress and strain കാണും... ആരും ആദ്യമേ തന്നെ white collor job ലേക്ക് എത്തിപെടില്ല... ഒരു bank ൽ തന്നെ അവരുടെ staff എത്രത്തോളം stress ഉണ്ടാകും അവരടെ ടാർഗറ്റ് acheiv ആകാൻ... ഒരു എഞ്ചിനീയർ ആയി തീരാൻ എത്ര വർഷം എടുക്കും.. ആയാലും എത്ര നാൾ കഴിഞ്ഞാൽ നല്ല ഒരു position എത്തിപ്പെടാൻ പറ്റും

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +8

      @UCxWxMmjaSoMNC_ZlvhtuUWw ഔട്ട്ലെറ്റ്, ഫ്രാൻച്ചേഴ്‌സി അല്ല. കയ്യിൽ 10k ഉണ്ടേൽ ആർക്കും ആരുടെ പ്രോഡക്റ്റ് വേണം എന്ക്കിലും വാങ്ങിക്കm സേവനയുടെ പോലും, പിന്നെന്തിനാണ് ട്രെയിനിങ് ഇന്റെ പേരിൽsavanyude പ്രോഡക്റ്റ് വിൽ പ്പിക്കുന്നത്? പണിഷ്മെന്റുകൾ എന്തിനാണ്? ഇമ്പാക്ടിങ് ഇന്റെ പേരിൽ ടോർച്ചർ ചെയ്യുന്നത് എന്തിനാണ്? പിടിപ്പിക്കുന്നതെന്തിനാണ്? ഇന്ന് ഏത് ജോലിക്ക് പോയാലും 10മിനിമം ശമ്പളം ഉണ്ട് പിന്നെന്തിനാണ് manjer അക്കമേ എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, കമ്മീഷൻ വ്യവസ്ഥയായിൽ ഡയറക്റ്റ് മാർക്കറ്റിംഗ് ഇന്റെ പേരിൽ പിടിപ്പിക്കുന്നത് അതും മാസം ഒരു 3k തികച്ചും കമ്മീഷൻ കിട്ടുവോ ?2 വർഷം വരെ 30കിലോ യോളം ഭാരം ഒരുദിവസം പോലും ലീവ് കൊടുക്കാതെ പിടിപ്പിച്ചു nirbafhidhamyi, mansumantti sale ചെയ്യിപ്പിച്ചു ജീവിതം നശിപ്പിക്കുന്നത്.?manjer അക്കയുന്നതിന് എന്തെകിക്കും സെര്ടിഫിക്കറ് കല് ഉണ്ടോ )പോട്ടെ അവടെ ഡയറക്റ്റ് മറക്റ്റിംഗ് ചെയ്യുന്ന17-ഉം 18ഉം തികയാത്ത കുട്ടികൾ അവിടുത്തെ ജോലിക്കാർ ആണെന്ന് തെളിയിക്കുന്ന enthenkkilim രേഖങ്ങൾ ഉണ്ടോ? പറ്റിച്ചല്ല മിസ്റ്റർ ജീവിക്കണ്ടത്. Manjer ആക്കാം 25k sabhalam എന്ന് പറഞ്ഞു പറ്റിച്ചല്ലേ വര്ഷങ്ങളോളം നിർത്തുന്നത്? എത്ര വലിയ ക്രിമിനൽ offens ആണെന്ന് ദാരണ നിങ്ങൾക്കുണ്ടോ?? ഇപ്പോളും പിടിക്ക പെടാത്തത് എന്ത്‌ കൊണ്ടാണ്nnaryaloi ആരെൻകിലും പരാതിയും ആയി ചെന്നാൽ പറ്റിക്ക പെട്ടതിന് തെളിവികൾ ഇല്ലന്ന് പറയും (ജോലി ചെയ്തതിന് )തീർന്നില്ലേ. ലീഗൽ ആയിട്ട് enthenkkilim ഒരു കാര്യം നിങ്ങൾ ചെയ്യുന്നുണ്ടോ??? തേയിക്ക് എന്നാ നിങ്ങൾ. നിങ്ങളുടെ നമ്പർ താ സംസാരിക്കാം. Pattuo നിങ്ങൾക്ക്.?

    • @mithugeorge1859
      @mithugeorge1859 3 ปีที่แล้ว

      @@abhijithtshaji4358 അതുപോലെ ഈ പറയുന്ന mangers കുറെ വിയർത്തിട്ട് അല്ലേ ആ position എത്തിയത്.... അത് വെറും വാക്കല്ല എന്നറിയാവുന്നത് കൊണ്ടല്ലേ mattulavrk അവസരം കൊടുക്കുന്നേ.. കഴിവും മനസും ഉണ്ടേൽ നിലനിൽകാം ഏതു ജോബിലും... പിന്നെ company name നിങ്ങൾ തന്നെ പറയുന്നല്ലോ sevana ആണെന്ന്..

    • @abhijithtshaji4358
      @abhijithtshaji4358  3 ปีที่แล้ว +3

      @@mithugeorge1859 നീ ഇ പറഞ്ഞ manjers ജീവനോടെ കത്തിക്കും, കുടുംബം നശിപ്പിക്കും. ഞാൻ ഇങ്ങനെ കുറെ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുന്ന റെക്കോർഡും ഉണ്ട് കയ്യിൽ.. ഭീഷണി 🙄തുഫ്ഫ്. മാന്യമായിട്ട് ആണ് ചെയ്യുന്നത് എന്ക്കിൽ നിയൊക്കെ എന്തിനാ പേടിക്കുന്നത്?

  • @akashak277
    @akashak277 7 หลายเดือนก่อน +2

    Bro de number tharuo?

  • @rahulmukkam6096
    @rahulmukkam6096 2 ปีที่แล้ว

    👍🏻👍