ആരാണ് കർണൻ..?? നമുക്ക് വ്യാസ മഹാഭാരത്തിലൂടെ ഒന്ന് കണ്ണോടിക്കാം... രാധ കർണ്ണനെ വളർത്തിയത് സ്വന്തം മക്കളേക്കാൾ സ്നേഹം നൽകി ആണ്.. സീരിയലിൽ കാണുന്നത് പോലെ യാതൊരു കഷ്ടപ്പാടുകളും കർണൻ അനുഭവിച്ചിട്ടില്ല.. സൂതന്മാർക്കു വിദ്യ പഠിക്കുന്നതിന് അന്ന് തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ഹസ്തിനപുര നഗരത്തിൽ രാജകുമാരന്മാരുടെ കൂടെ വളർന്ന കർണൻ വേദങ്ങൾ പഠിച്ചത് രാജഗുരു ആയ ക്രിപാചാര്യരിൽ നിന്നും ആയിരുന്നു.. അതെ സമയം വനത്തിൽ ജീവിച്ചിരുന്ന പാണ്ഡവർ കൊട്ടാരത്തിലേക്ക് വന്നത് പ്രജകൾക്ക് എല്ലാം സന്തോഷം വർധിപ്പിച്ചു എങ്കിലും കർണനു സഹിച്ചില്ല. അതിനു കാരണം രാജകുമാരൻ ആയ അർജുനൻ തന്നെക്കാൾ മികച്ചവൻ ആയിരുന്നു എന്ന കാരണം കൊണ്ട് ഒന്ന് മാത്രം ആയിരുന്നു. (തന്നെക്കാൾ 18 വയസ്സിൽ താഴ്ന്ന ബാലനായ അർജ്ജുനനോട് യുവാവായ കർണനു അസൂയ). ഈ വിദ്വേഷം മൂലം കർണ്ണൻ പാണ്ഡവരുടെ ശത്രുക്കൾ ആയ കൗരവരോട് കൂട്ട് കൂടുകയും പാണ്ഡവരോടൊപ്പം ദ്രോണരുടെ ഗുരുകുലത്തിൽ ചേരുകയും ചെയ്തു.. ഹസ്തിനപുരത്തിന്റെ ശത്രു രാജ്യക്കാരൻ ആയ ഏകലവ്യനെ ഒഴിച്ച് ബാക്കി ഉള്ള ശിഷ്യന്മാരെ എല്ലാം ദ്രോണർ തന്റെ പുത്രനോടൊപ്പം വിദ്യ അഭ്യസിപ്പിച്ചു.. അവിടെയും അർജുനൻ എല്ലാവരെക്കാളും മികവച്ചൻ ആയി.. അത് കർണ്ണന്റെ മനസ്സിൽ വീണ്ടും അസൂയ ഉണ്ടാക്കി. പാണ്ഡവരെ നശിപ്പിക്കാൻ അവസരം നോക്കി നടന്ന കർണൻ ഒരിക്കൽ ദുര്യോധനനോട് കൂടി ഭീമനു കാളകൂട വിഷം നൽകി. എന്നാൽ നേരത്തെ വാസുകിയുടെ ശക്തി കിട്ടിയിട്ടുള്ള ഭീമനെ ഒന്നും ചെയ്യാൻ വിഷത്തിന് സാധിച്ചില്ല
ചക്ര വ്യൂഹത്തിൽ നിന്ന് പുറത്തു വരാൻ അറിയില്ല എന്നിരുന്നിട്ടും മരണം മുന്നിൽ കണ്ടിട്ടും ഭീരുവിനെ പോലെ പേടിച് നില്കാതെ യുദ്ധം ചെയ്ദു വീരമരണം ഏറ്റുവാങ്ങിയ അഭിമന്യു ആണ് എന്റെ ഹീറോ
ആർക്കും തോൽപ്പിക്കാൻ ആവില്ല എന്ന് പറഞ്ഞ പല മഹാരഥന്മാരെയും കൗശലത്താലും ബുദ്ധികൂർമ്മതയാലും വധിച്ച കൃഷ്ണനാണ് എറ്റവും ശക്തൻ...... കാരണം യുദ്ധത്തിന്റെ അന്തിമ ലക്ഷ്യം വിജയമാണ്...... അതല്ല ശക്തിയുടെ കാര്യത്തിലാണങ്കിൽ ജന്മനാ കവച കുണ്ഡലങ്ങൾ ഉള്ള കർണ്ണനാണ് ശക്തൻ.....
അര്ജുനന് 3 ദൈവങ്ങളുടെ സപ്പോർട്ട് ഉണ്ടായിരുന്നു ..ഹനുമാൻ ,ഇന്ദ്രൻ ,കൃഷ്ണൻ ..കര്ണ്ണന് സൂര്യദേവന്റെ സപ്പോർട്ട് ആയ കവചകുണ്ഡലം പോലുമില്ലായിരുന്നു ..കർണൻ തന്നെ ആണ് അര്ജുനനെക്കാൾ മികച്ചത്
ഞാൻ വായിച്ച മഹാഭാരതത്തിൽ പരശുരാമന് ഭീഷ്മരെ തോൽപ്പിക്കാൻ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ് പക്ഷേ പരശുരാമനും തോൽക്കുന്നില്ല യുദ്ധത്തിൻറെ അവസാനഘട്ടത്തിൽ പരമശിവൻ ആ യുദ്ധത്തെ തടയുകയാണ് ചെയ്യുന്നത്
ഞാൻ വായിച്ചറിഞ്ഞതിൽ വെച്ച് രാവണന്റെ മകനായ മേഘനാഥൻ അഥവാ ഇന്ദ്രജിത്ത് ആണ് ഏറ്റവും വലിയ യോദ്ധാവ്.... കാരണം മേഘനാഥൻ മാത്രം ആണ് ഭൂമിയിലെ ഒരേ ഒരു അതിമഹാരഥിയായ യോദ്ധാവ് ആയി പറയപെടുന്നത്.... മറ്റുള്ളവർ ഒക്കെ അത് രാമായണം ആയാലും മഹാഭാരതം ആയാലും അവർ മഹാരഥിയായ യോദ്ധാക്കളായാണ് പറയപെടുന്നത്... ത്രിമൂർത്തികളുടെ ഏറ്റവും ശക്തിയേറിയ ദിവ്യാസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും, പാശുപതാസ്ത്രവും, വൈഷ്ണവാസ്ത്രവും കൈവശം ഉള്ള ഒരേ ഒരു യോദ്ധാവും മേഘനാഥൻ ആണ്....
രാമായണത്തിൽ രാമനും മഹാഭാരതത്തിൽ കൃഷ്ണനും അവർ ആഗ്രഹിച്ചത് പോലെ അവരുടെ തീരുമാനങ്ങൾ മാത്രമാണ് നടന്നത് രണ്ട് പേരുംധർമ്മ രക്ഷക്ക് വേണ്ടി അധർമികൾക്കു നേരെയാണ് ആവശ്യം വന്നപ്പോൾ അധർമ്മവും ചെയ്യാൻ നിര്ബന്ധിതർ ആയതു. അവർ തന്നെ ആണ് ശക്തർ എന്നാണ് എന്റെ അഭിപ്രായം
കര്ണനാണോ അർജുനനാണോ ഏറ്റവും വലിയ ശക്തനായ യോദ്ധാവ് കര്ണന് തന്നെ മഹാഭാരതം ഇരുത്തി ഒന്നു വായിച്ചാൽ മതി കവചകുണ്ഡലങ്ങളില്ലാതെ തന്നെ മഹാഭാര യുദ്ധത്തിൽ കര്ണന് 2 തവണ അർജുനനെ വധിക്കാമായിരുന്നു ഒന്നു ഇദ്ര ദേവന്റെ വരദാനമായ വെൽ കൊണ്ടും മറ്റൊന്ന് നാഗാസ്ത്രം കൊണ്ടും 2 അസ്ത്രങ്ങളിൽ നിന്നും അർജുനനെ രക്ഷിക്കുന്നത് കൃഷ്ണനാണ് . കര്ണന് നാഗാസ്ത്ര പ്രേയോഗിച്ചപ്പോൾ അര്ജുനന് നോക്കി നിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പിന്നെ ഒന്നു കൂടി ഓർക്കേണ്ടതാണ് സാക്ഷാൽ പരശുരാമന്റെ ശാപവും കവചകുണ്ഡലവും ഇല്ലാതെയാണ് കര്ണന് അർജുനനുമായി യുദ്ധം ചെയ്തത് പിന്നെ ദൈവം എവിടെയാണോ അവിടെയാണ് വിജയം കൃഷ്ണൻ അർജുനൊണ്ടോപ്പം ആയിരുന്നു അതുകൊണ്ട് വിജയം അര്ജുനനോടൊപ്പം നിന്നു
അർജുനൻ ഒരിക്കലും കർണ്ണനെ ക്കാൾചെറിയ പോരാളിയല്ല എന്നുള്ളത് സത്യം തന്നെ എന്നാൽ കർണൻ ഇവിടെ എന്ത് തെറ്റാണ് ചെയ്തത് എന്നുള്ള ചോദ്യം നമ്മൾ കണക്കിലെടുക്കണം അർജുനൻറെ കയ്യിൽ പാശുപതാസ്ത്രം ഉണ്ടെന്നുള്ളത് ശരിതന്നെ എന്നാൽ ഇന്ദ്രൻ നൽകിയ ഒരു ഒറ്റ അസ്ത്രം ഉപയോഗിക്കുകയാണെങ്കിൽ അർജ്ജുനനെ കൊല്ലാമായിരുന്നില്ലേ അർജുനന് പാശുപതാസ്ത്രം ഉപയോഗിച്ച് ഭീഷ്മർ ഒഴികെ മറ്റെല്ലാവരും മരണം വലിച്ചാലും ഇന്ദ്രൻ നൽകിയ അസ്ത്രം ഉപയോഗിക്കുകയാണെങ്കിൽ അർജ്ജുനനെ മരണം സുനിശ്ചിതം അല്ലേ....... പാഞ്ചാലിയുടെ വസ്ത്രം അഴിക്കുന്ന സമയത്ത് അവളുടെ വസ്ത്രം അഴിക്കാൻ കണ്ണൻ പറഞ്ഞത് തെറ്റ് തന്നെയാണ് ഒരിക്കലും തിരുത്താനാവാത്ത തെറ്റ് പക്ഷെ യഥാർത്ഥത്തിൽ കണ്ണനെ കൊണ്ട് അത് പറയിപ്പിക്കല്ലേ ചെയ്തത് ദ്രൗപതി സ്വയംവരത്തിൽ കർണ്ണനെ ദ്രൗപതി നാണംകെടുത്തി ഇല്ലേ ഇതാരുടെ പ്രവർത്തിയായിരുന്നു....... അർജ്ജുനൻ പാശുപതാസ്ത്രം അതിനുവേണ്ടി തപസ്സ് അനുഷ്ഠിക്കാൻ പോയ കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ ആ സമയത്ത് വേണമെങ്കിൽ കർണ്ണനും പ്രചണ്ഡ അസ്ത്രം... ബ്രഹ്മശിരസ്ത്രം ... ബ്രഹ്മാണ്ഡ സ്ത്രം... മുതലായ ഏതെങ്കിലും ഒരസ്ത്രം കർണ്ണനും തപസനുഷ്ഠിച്ച നേടാനായിരുന്നില്ല എന്തുകൊണ്ടാണ് കാണാൻ അങ്ങനെ ചെയ്യാതിരുന്നത് ജീവിതത്തിൽ കഠിനകഠോരമായ സാഹചര്യങ്ങളോട് പൊരുതി വന്ന കർണ്ണനെ എന്താ അതിനു സാധിക്കില്ലേ .......രാജ്യം പോലും തനിക്ക് സ്വന്തം ആകുമെന്ന് കരുതിയിട്ടും കൃഷ്ണനോട് അത് വേണ്ട എന്ന് പറഞ്ഞു നിരാകരിച്ചതും കണ്ണൻ തന്നെയല്ലേ..... 'പെറ്റമ്മ ഉപേക്ഷിച്ച് ഇല്ലായിരുന്നെങ്കിൽ ആ കുഞ്ഞിനെ ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ" എന്ത് തെറ്റാണ് കർണ്ണൻ ചെയ്തത് കുരുക്ഷേത്ര അവസാന യുദ്ധത്തിൽ എങ്ങനെയാണ് കർണൻ യുദ്ധം ചെയ്യുന്നത് കവചകുണ്ഡലങ്ങൾ ഇല്ലാത്ത ഒരു സാധാരണ മനുഷ്യനായി കർണ്ണനും ശ്രീകൃഷ്ണ പരമാത്മാവിനെ സംരക്ഷണത്തിൽ നിന്നുകൊണ്ട് യുദ്ധം ചെയ്യുന്ന അർജ്ജുനനും അല്ലെ.... കണ്ണൻ കഷ്ടപ്പെട്ടു കൊണ്ടല്ലേ ഗുരു പരശുരാമൻറെ പരീക്ഷണങ്ങളെ അതിജീവിച്ച് കഷ്ടപ്പെട്ടു കൊണ്ടല്ലേ വിദ്യ പഠിച്ചത് കർണന് താൻ അർഹിക്കുന്ന വസ്ത്രങ്ങൾ തന്നെയല്ലേ പരശുരാമൻ നൽകിയത് ഒരു യോദ്ധാവ് തൻറെ ആത്മ വിശ്വാസത്തിലൂടെയും കഠിന പ്രയത്നങ്ങളിലൂടെ അല്ലേ വിദ്യ പ്രാപ്തമാക്കിയത് എന്നിട്ടും എങ്ങനെയാണ് കേവലമൊരു ജാതിയുടെ അടിസ്ഥാനത്തിൽ കണ്ണനെ ശാപം നൽകിയത് ഇതേ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്..................
എല്ലാ അഭിപ്രായങ്ങളും വായിച്ചു , വളരെ നന്നായിട്ടുണ്ട് . എന്നാൽ ഒരുകാര്യം എല്ലാ സഹോദരങ്ങളും ഓർക്കുക:- മഹാ തന്ത്രശാലിയായ , സ്വധർമപാലകനായ , വിനയാന്യുതനായ , പരോപകാരിയായ , സ്ത്രീ സംരക്ഷകനായ സർവ്വോപരി മഹാ ശക്തനായ സാക്ഷാൽ "ശ്രീകൃഷ്ണൻ" തന്നെയാണ് യോദ്ധാക്കളിൽ ഒന്നാമൻ
രാമായണവും മഹാഭാരതവും തമ്മില്‍ നോക്കിയാലും അല്ലാതെ നോക്കിയാലും ഏറ്റവും വലിയ യോഥാവ് ശ്രീരാമനാണ്. പതിനാല് ലോകത്തിലും എതിരില്ലാത്തതും ബ്രഹ്മാസ്ത്രത്തെക്കാള്‍ മികച്ചതും ഏറ്റവും ശക്തിയുള്ളതും അജയ്യമായതും രാമബാണം ആണെന്നാണ് പലരും പറയുന്നത്....
ഭീഷ്മർ തന്നെയാണ് അർജ്ജുനനേക്കാൾ കേമൻ നേർക്കുനേരെ ധീരനായ ഭീഷ്മരോട് എതിരിടാൻ പറ്റാതെ പാണ്ടവ സൈന്യം തകരുന്നതു കണ്ട കൃഷ്ണൻ ഭീഷ്മരെ ചെന്നു കാണാൻ ഉപദേശിക്കുന്നു ശിഖണ്ഡിമുൻനിർത്തി യുദ്ധം ചെയ്യാൻ ഭീഷ്മർ അർജ്ജുനന് ഉപായം ചൊല്ലന്നു. നേർക്കുനേരെ ഭീഷ്മരെ തോല്പിക്കാൻ അർജ്ജുനന് സാധ്യവുമല്ല. ഇതു പോലെ കർണ്ണനേയും രഥചക്രം താഴ്ന്നത് ഉയർത്തുന്നതിനിടയിൽ ചതിയിലൂടെ വധിക്കുന്നു .ഏതു നിലയിൽ നോക്കിയാലും ഫലത്തിൽ അർജ്ജുനൻ കർണ്ണന്റേയും ഭീഷ്മരുടേയും മുമ്പിൽ ഒന്നുമല്ല. മഹാഭാരതം വായിക്കുന്ന ഏതൊരാൾക്കും ഇതു സമ്മദിക്കേണ്ടി വരും
ഇവരെല്ലാവരും ശക്തമാണെങ്കിലും ഇവർക്കൊക്കെ ദൗർബല്യങ്ങളും ഉണ്ട് എങ്കിലും ഇവരുടെ കഴിവുകൾ നോക്കി പറയുകയാണെങ്കിൽ ഇവരിൽ ശക്തൻ പരശുരാമനെ തോൽപ്പിച്ച ഭീഷ്മർ ആണ് ഭീഷ്മരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാണ്ഡവർ ഭീഷ്മരുടെ അടുത്തു ചെന്നപ്പോഴാണ് ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്താൽ താൻ തിരിച്ചു യുദ്ധം ചെയ്യില്ല എന്ന് പറഞ്ഞു കൊടുത്ത് തന്നെ വധിക്കാൻ അർജുനനോട് ഭീഷ്മർ പറയുന്നത് അതുകൊണ്ട് ഒരിക്കലും അർജ്ജുനൻ ഭീഷ്മരെ തോൽപ്പിച്ചു എന്നു പറയാൻ കഴിയുകയില്ല ദ്രോണാചാര്യരും ഭീഷ്മരും കർണ്ണനും യുദ്ധം ചെയ്തത് കൗരവ ക് ആണെങ്കിലും ഇവർ മൂന്നുപേരും മനസ്സിൽ ആഗ്രഹിച്ചിരുന്നത് പാണ്ഡവർ വിജയിക്കണം എന്നായിരുന്നു മഹാഭാരതത്തിലെ ധീരയോദ്ധാവ് അർജുനനാണ് എന്നാണ് പൊതുവേ പറയുന്നത് എന്നാൽ കർണ്ണനെ കൊല്ലാൻ വേണ്ടി കൃഷ്ണൻ പല വഴികളിലൂടെയാണ് അർജ്ജുനനെ സഹായിച്ചത് തൻറെ അനുജനാണ് അർജുനൻ എന്ന കാര്യം കർണ്ണനെ അറിയിച്ചുഅതുകൊണ്ടാണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കർണ്ണൻ ഇന്ദ്രധനുസ്സ് ഉപയോഗിക്കാതിരുന്നത് കർണ്ണൻ കവചകുണ്ഡലം തട്ടിയെടുത്തു അർജ്ജുനന് നേരെ കർണൻ അയച്ച നാഗാസ്ത്രം ലക്ഷ്യം കാണും എന്ന് മനസ്സിലായ കൃഷ്ണൻ രഥം ചവിട്ടിതാഴ്ത്തി അർജുനന് രക്ഷിച്ചു ഇല്ലായിരുന്നെങ്കിൽ അർജുനൻറെ മരണമായിരുന്നു ഒടുവിൽ കർണ്ണനെ കൊല്ലുന്നതും നിരായുധനായി നിൽക്കുമ്പോഴാണ് ഇത്രയേറെ ചതിയയിലൂടെയാണ് അർജുനൻ കർണ്ണനെ വധിക്കുന്നത് അർജ്ജുനന് പാശുപതാസ്ത്രം പോലെ തന്നെ ശക്തിയുള്ളതാണ് ബ്രഹ്മാസ്ത്രവും ഇതുപയോഗിച്ചും ഇവരിൽ ആർക്കുവേണമെങ്കിലും യുദ്ധം തീർക്കാമായിരുന്നു കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് മാത്രമാണ് പാണ്ഡവർ വിജയിച്ചത് കൃഷ്ണനെ കൊന്നത് ഒരു വേടൻ ആണ്
ധർമം ഏത് അധർമ്മം ഏത് എന്ന് തിരിച്ചറിവ് ഇല്ലാത്തവരാണ് പലരും കമൻറ് ചെയ്യുന്നത്, സത്യം പറഞ്ഞാൽ ദുര്യോധനന്റെയും കർണന്റെയും ശരിയായ സ്വഭാവം എന്തെന്ന് പലർക്കും അറിയാതെ പോകുന്നു,
നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ലോകത്തിലെ ഏറ്റവും മികച്ച 4 ധനുസിൽ ഒന്ന് ആണ് ഗാണ്ഡീവം.... അതിന്റെ കഴിവ്... വാനോളം പുകഴ്ത്തപ്പെട്ടത് ആണ്.... അർജുനൻ എല്ലാ വിജയങ്ങളും നേടുമ്പോൾ കൈയിൽ ഗാണ്ഡീവം ഉണ്ടായിരുന്നു...കർണന്റെ ധനുസ് എന്ന് അറിയപ്പെടുന്ന വിജയ ധനുസ് കുരുക്ഷേത്ര യുദ്ധത്തിന്റെ 18 ദിനം മാത്രം ഉപയോഗിച്ചിട്ടുള്ളു..... അത് വരെ ഉപയോഗിച്ചിരുന്നത് സാധരണ ഒരു ധനുസ് കൊണ്ടാണ്...... സാധാരണ ഒരു ധനുസിനെക്കാൾ എത്രയോ ശക്തി ഉള്ളതാണ് ഗാണ്ഡീവം എന്ന് എല്ലാവർക്കും അറിയാം.... അപ്പോൾ എങ്ങനെ.... അർജുനൻ കര്ണനെക്കാള് മികച്ചത് ആണെന്ന് പറയാൻ സാധിക്കും.... ധനുസിന്റെ മേന്മ കൊണ്ട് ആണോ.. അതോ കഴിവിന്റെ മേന്മ കൊണ്ട് ആണോ
മഹാഭാരതത്തിലെ നായകൻ ആരാണ് എന്ന് ചോദിച്ചാൽ അതിനു ഉത്തരം വ്യാസ ഭഗവാൻ എല്ലാ പർവ്വങ്ങൾക്കും മുൻപായി നമ്മളെ ഓർമ്മിപ്പിക്കുന്ന മംഗള ശ്ലോകത്തിൽ തന്നെ ഉണ്ട് ഉത്തരം.. " മഹാഭാരതത്തിലെ മംഗള ശ്ളോകത്തിൽ വ്യാസൻ ഇപ്രകാരം പറയുന്നു. നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്" അതായത് "നാരായണനേയും നരോത്തമനായ നരനേയും സരസ്വതീ ദേവിയേയും വന്ദിച്ചിട്ടു വേണം ജയത്തെ ഉച്ചരിക്കുവാൻ" മഹാഭാരതത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കുന്ന ഭഗവത് ഗീത ഉപദേശിക്കാൻ ഭഗവാൻ തിരഞ്ഞെടുത്തത് ഉത്തമ പുരുഷനായ അർജുനനെ ആയിരുന്നു.... അർജുനൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രൻ അദിതിക്ക് വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദേവന്മാരും , മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , വസിഷ്ഠൻ , അത്രി , മരീചി , അഗിംരസ്സ് , പുലസ്ത്യൻ , പുലഹൻ, ക്രതു , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിച്ചേർന്നു . എല്ലാവരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു. എന്നാണ് വ്യാസൻ പറയുന്നത്
ഇനി കർണ്ണനെ ചതിച്ച കാര്യം.. നേരിട്ട് തോൽപ്പിക്കാൻ സാധിക്കാത്തവനെ 6 പേരുടെ സഹായത്തോടെ, പിന്നിൽ നിന്നും ചതിയിൽ വില്ലു മുറിച്ചു ചതിച്ചു കൊല്ലാൻ കൂട്ട് നിൽക്കുന്നതിന്റെ പേരാണ് "#ചതി" ആ ചതി തന്റെ മകനോട് ചെയ്ത, താൻ മുൻപ് പലപ്പോഴും പരാജയപ്പെടുത്തി ഓടിച്ചിട്ടുള്ള ശത്രുവിനെ യുദ്ധത്തിനിടയിൽ വധിക്കുന്നതിനെ വിളിക്കുന്ന പേര് ചതി എന്നല്ല "#പ്രതികാരം"
താങ്കൾ പറഞ്ഞല്ലോ ശരീരബലത്തിൽ അതായത് അനുഗ്രഹങ്ങൾ ഇല്ലാതെ തന്നെ ശക്തിമാൻ ദുര്യോധനൻ ആണ് ഭീമനെക്കാൾ എന്ന്, ഭീമൻ തന്നെയാണ് ശരീരബലത്തിൽ ശക്തൻ, കാരണം ഭീമനോട് യുദ്ധം ചെയ്താൽ ദുര്യോധനൻ ജയിക്കില്ല എന്ന് മനസിലാക്കിയ ഗാന്ധാരി തന്ടെ ഒരു പുത്രനെങ്കിലും ജീവിക്കട്ടെ എന്നുകരുതി അവരുടെ അടച്ചുവച്ചിരുന്ന കണ്ണിലുള്ള തപശ്ശക്തികൊണ്ട് കണ്ണ് തുറന്നു ദുര്യോധനന്റെ ശരീരത്തെ വജ്രമാകുന്നു, എന്നാൽ ദുര്യോധനൻ തുടമുതൽ മറച്ചിരുന്നതിനാൽ ആ ഭാഗം ശരീരമായിത്തുടർന്നു, അതിനാൽ ആണ് ഭീമൻ ദുര്യോധനനെ തുടക്ക് അടിച്ചു പരാജയപെടുത്തുന്നത്. അതായത് ദുര്യോധനന്റെ ശരീരം ശക്തമായത് ഒരു വരപ്രസാദത്തിലൂടെ ആണ്, ശരീരബലം ഭീമനുതന്നെയാണ്.
ശത്രു എത്രവലിയ ശക്തി ശാലിയാണെങ്കിലും വിജയം തന്ത്രാധിപത്യമാണ്. ഒരു മന്ത്ര ധിപൻ തന്ത്രധിപനുമാണ് പ്രവഞ്ചത്തിലെ ഏതൊരു വസ്തുവിനെക്കുറിച്ചും സദാഗണ്യമായ പരിജ്ഞാനം ഭഗവാന് നിച്ചായത്തമാണ്.
എന്തായിരുന്നു കോടിക്കണക്കിനു മാനവ ഹത്യക്ക് കാരണമായ മഹാഭാരത യുദ്ധത്തിന്റെ ആവിശ്യം. യുദ്ധ അനന്തരം ഭഗവൻ മാധവനോട് ചോദിക്കപ്പെടുന്ന ചോദ്യം. ഒരു യുദ്ധവും ഒന്നും നേടിത്തരുന്നില്ല എന്ന് വരും തലമുറകളിൽ എത്തിക്കാൻ ഈ യുദ്ധം മനസിലാക്കുവർക് മനസിലാകാം. ഒരുപക്ഷെ വിശ്വസിക്കാൻ പ്രയാസം. ധർമം അതാണ് പ്രദാനം. ധർമ്മ സംസ്ഥാപനം ആയിരുന്നു ലക്‌ഷ്യം. ഈ ലോകത് തുല്യതകൾ ഇല്ലാത്ത രാമായണവും മഹാഭാരതവും പിറവിയെടുക്കുകയായിരുന്നു.
ബർബറീഗൻ ആണ്, എന്റ hero മച്ചാനു ഒറ്റ minute ൽ തീർക്കായിരുന്നു ഈ പൊട്ടങ്കളി, കൃഷ്ണൻ freak സമ്മതിച്ചില്ല അല്ലെങ്കിൽ കാണർന്നു, !യോദ്ധാവ് നമ്മടെ ചെക്കൻ "കർണൻ" ഏകലവ്യനും കൊള്ളാം,
മഹാഭാരതം വായിച്ചു നോക്കിയാൽ സൂതനായി വളർന്ന കർണനെക്കാളും കഷ്ടപ്പാടുകളും ദുരിതവും അനുഭവിച്ചു വളർന്ന മഹാനായ ഒരു യോദ്ധാവ് കൗരവ പക്ഷത്തു തന്നെ ഉണ്ട്.. പക്ഷെ ജന്മം കൊണ്ട് ബ്രാഹ്മണൻ ആയി പോയി എന്നുള്ള ഒരേ ഒരു കാരണത്താൽ നോവലിസ്റ്റുകളും സീരിയൽ സംവിധായകരും മനഃപൂർവ്വം തഴഞ്ഞ കഥാപാത്രം... "അശ്വത്ഥാത്മാവ്" ഗുരുകുലത്തിൽ അർജുനൻ കഴിഞ്ഞാൽ ഏറ്റവും സമർത്ഥനായ വിദ്യാർഥി അശ്വത്ഥാത്മാവ് ആയിരുന്നു.. ബ്രഹ്മസിരയും നാരായണാസ്ത്രവും കയ്യിൽ ഉള്ള മഹായോദ്ധാവ്.. ദുര്യോധന സുഹൃത്ത് ആയിരുന്നിട്ടും ബാല്യത്തിലെ കഷ്ടപ്പാടുകളുടെ കണക്കുകൾ ഒരിക്കലും അദ്ദേഹം പറഞ്ഞു നടന്നില്ല. മാത്രവും അല്ല എപ്പോഴും ദുര്യോധനനെ നേർവഴിക്കു കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഗന്ധർവ യുദ്ധത്തിൽ കർണ്ണൻ ദുര്യോധനനെ ഒറ്റയ്ക്കാക്കി ഓടിപ്പോയി.. എന്നാൽ അശ്വത്ഥാത്മാവ് അവിടെ ഉണ്ടായിരുന്നു എങ്കിൽ പാണ്ഡവരുടെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല അതിനു മുൻപേ ഗന്ധര്വന്മാരെ എല്ലാം അശ്വത്ഥാത്മാവ് ചുട്ടു കളഞ്ഞേനെ... സുഹൃത്തിനു വേണ്ടി ജീവൻ പോലും കളയാൻ തയ്യാർ ആയിരുന്നു അദ്ദേഹം.. കുരുക്ഷേത്ര യുദ്ധത്തിൽ 2 തവണ അർജുനന്റെ കയ്യിൽ നിന്ന് കർണനെയും പതിനാലാം ദിവസം ദുര്യോധനനെയും ദ്രൗണി രക്ഷിക്കുന്നുണ്ട്.. അദ്ദേഹത്തിന്റെ ഒരേ ഒരു പോരായ്മ അദ്ദേഹം "ജീവനിൽ കൊതി ഉള്ള യോദ്ധാവാണ് എന്നത് മാത്രം ആണെന്ന്" ഭീഷ്മർ പറയുന്നുണ്ട്.
മഹാഭാരതത്തിലെ ആളുകളുടെ വ്യത്യസ്‌ത രീതിയിൽ ഉള്ള മരണങ്ങളെ ചതി എന്നല്ല "വിധി" എന്നാണ് വിളിക്കേണ്ടത്.. ഓരോ ആളുകൾക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് ആ വിധി അനുസരിച്ചു അവരുടെ മരണം നടപ്പിലാക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും ആണ് നരണനാരായണന്മാരുടെ ജനനം തന്നെ.. അർജുനന് പൂർവ്വ ജന്മ സ്മരണകൾ കുറവായിരുന്നു. പക്ഷെ വിഷ്ണുവിന്റെ പൂർണ്ണാവതരം ആയ കൃഷ്ണന് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നു... മഹാഭാരതത്തിൽ ഓരോ വ്യക്തികളുടെയും മരണം കൃഷ്ണൻ നേരത്തെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു..... 17 തവണ തോല്പിച്ചിട്ടും ജരാസന്ധനെ കൊല്ലാതെ വിധിക്കു വിട്ടു കൊടുത്തു കൃഷ്ണൻ.., ആളിയനായ രുക്മിയുടെ 100 പാപങ്ങൾ തീരുംവരെ അവന്റെ മരണം നീട്ടിക്കൊണ്ടു പോയി.., കുരുക്ഷേത്രത്തിൽ പ്രദ്യുംനൻ ഉൾപ്പെടെ ഉള്ള മഹായോദ്ധാക്കളെ പങ്കെടുപ്പിക്കാതെ തന്ത്രപൂർവ്വം ഒഴിവാക്കി, 18 ദിവസം യുദ്ധം നീണ്ടു നിൽക്കണം എന്നതും കൃഷ്ണന്റെ തീരുമാനം ആയിരുന്നു... ശല്യർ കൗരവ പക്ഷത്തു നിൽക്കും എന്ന് അറിഞ്ഞിട്ടും കൃഷ്ണൻ അതിനെ തടയാൻ ശ്രമിച്ചില്ല.. ആയുധം എടുക്കമായിരുന്നിട്ടും അത് ചെയ്യാതെ നിരായുധൻ ആയി നിന്ന് ഇരുപക്ഷവും ഏകദേശം തുല്യം ആക്കി കൃഷ്ണൻ.. സ്വന്തം മരുമകൻ ചക്രവ്യൂഹത്തിൽ കർണ്ണന്റെ ചതിയിൽ പെടും എന്നും 6 പേരാൽ ക്രൂരമായി വീഴ്ത്തപ്പെടും എന്ന് അറിഞ്ഞിട്ടും കൃഷ്ണൻ അത് തടഞ്ഞില്ല. മനുഷ്യർക്ക് ഉപദ്രവകാരിയായ ഘടോൽകചനെയും കർണന്റെ വേൽ കൊണ്ട് തന്ത്രപൂർവ്വം വീഴ്ത്തിച്ചു കൃഷ്ണൻ.. പല തവണ അർജ്ജുനന്റെയും ഭീമന്റെയും അഭിമന്യുവിന്റെയും കയ്യിൽ നിന്ന് രക്ഷപെട്ട കർണ്ണന്റെ മരണം പതിനേഴാം ദിവസം വിധി പോലെ ചക്രം താഴ്ന്ന സമയത്തു നടപ്പിലാക്കുക മാത്രം ആണ് കൃഷ്ണൻ ചെയ്തത്... കർണനു കിട്ടിയത് സ്വന്തം പാപങ്ങൾക്ക് ഉള്ള ശിക്ഷ ആണ്.. മുൻപ് ഒരുപാടു തവണ താൻ പരാജിതൻ ആക്കി ഓടിച്ച കർണ്ണനെ അർജ്ജുനൻ ചതിച്ചു എന്നൊന്നും വ്യാസ മഹാഭാരതം പറയുന്നില്ല.. "പാർത്ഥൻ കർണ്ണനെ വധിച്ചു എന്ന് മാത്രം ആണ്
കർണ്ണനാകുന്ന സൂര്യനെ അർജുനാകുന്ന കാല പുരുഷൻ അസ്തമിച്ചു.. കർണ്ണൻ അർജുനൻ തമ്മിൽ കേമൻ ആരാണ് എന്ന് നോക്കിയാൽ അർജുനൻ ആണ് കർണ്ണന്റെ ലക്ഷ്യം അർജുനനെ പരാജയപ്പെടുത്തി കീർത്തി നേടുക എന്നതാണ് മഹാ ഭാരത യുദ്ധത്തിന്റെ പ്രധാന കാരണവും ഇത് തന്നെ ആണ്. ദുരോധനൻ കർണന്റെ ബലത്തിൽ ആണ് യുദ്ധത്തിന് തിടുക്കം കുറിച്ചത്. മഹാ ഭാരതത്തിൽ കർണൻ അർജുനനെ ഭയപ്പെടുകയും ബോധരഹിതനാവുകയും ചെയ്യുന്നുണ്ട്. കർണ്ണന്റെ വധം ശാപം മൂലം ആണ് സംഭവിച്ചത്
സുഹൃത്തേ മഹാഭാരതം ആണോ രാമായണം ആണോ ആദ്യം രചിച്ചത് പലയിടങ്ങളിലും വായിക്കുമ്പോൾ മഹാഭാരതം കഴിഞ്ഞിട്ടാണ് രാമായണം അല്ലങ്കിൽ കൃഷ്ണയുഗം കഴിഞ്ഞാണ് രമായുഗം എന്ന് തോന്നിപോകാറുണ്ട് ലോഗിക്കൽ ആയി ആലോചിച്ചാൽ. ഇതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുതികൊണ്ടു ഒരു വീഡിയോ ചെയ്യാമോ
ഒന്നു ആലോചിച്ചു നോക്കൂ.. വെറുതെ ദുഷ്ട നിഗ്രഹം ആയിരുന്നു ആവശ്യം എങ്കിൽ അർജ്ജുനനോട് ഗീത ഉപദേശിക്കാൻ പോയ സമയം. കൃഷ്ണന് ഒറ്റയടിക്ക് തന്നെ എല്ലാം അവസാനിപ്പിക്കാമായിരുന്നല്ലോ.. എന്തുകൊണ്ട് ചെയ്തില്ല..? എന്തുകൊണ്ട് ബലരാമൻ യുദ്ധത്തിന് നിർബന്ധിച്ചില്ല..?? എന്തുകൊണ്ട് പ്രദ്യുംനനും അനിരുദ്ധനും സാംബനും അടക്കം ഉള്ള മഹായോദ്ധാക്കളെ യുദ്ധത്തിൽ പങ്കെടുപ്പിച്ചില്ല.?? എന്തുകൊണ്ട് അർജ്ജുനനോട് അജയ്യമായ ശിവ കവചം ധരിക്കാൻ പറഞ്ഞില്ല..?? അത് ധരിച്ചാൽ വജ്രത്തിന് പോലും അർജുനന്റെ കവചം ഭേദിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് ഓർക്കണം.. എന്തുകൊണ്ട് പാശുപതാസ്ത്രമോ ബ്രഹ്മസിരയോ വൈഷ്ണവാസ്ത്രമോ യമദണ്ടോ വജ്രമോ പ്രയോഗിച്ചു യുദ്ധം തീർക്കാൻ അർജ്ജുനനോട് പറഞ്ഞില്ലാ?? സ്വയം ആലോചിച്ചാൽ ഉത്തരം കിട്ടും..
ഇനി നമുക്ക് മഹാഭാരതത്തിലെ അർജുനൻ overrated ആണോ അല്ലയോ എന്ന് ഒന്ന് പരിശോധിക്കാം.. (ഓർക്കുക വ്യാസ മഹാഭാരതത്തിലെ ആണ് അല്ലാതെ ഏതെങ്കിലും നോവലിൽ എഴുതി വച്ചിരിക്കുന്നത് അല്ല).. അർജുനൻ ജനിച്ചപ്പോൾ ഉണ്ടായ അശരീരി - ''ഇവൻ ശിവ തുല്യ പരാക്രമനാണ് . ഇന്ദ്രനെപ്പോലെ അജ്ജയ്യനാണ്. വിഷ്ണു തുല്യനാണ്. ഇവൻ കുരുവംശത്തിനു പ്രസിദ്ധിയാര്ജ്ജിക്കും. ഇവന്റെ ഭുജ വീര്യത്താൽ അഗ്നി പ്രീതനാകും. ഇവൻ മൂന്നു അശ്വമേധം നടത്തും. വംശ ശ്രേഷ്ടനാകും. അതി കീര്ത്തിമാനാകും . ഇന്ദ്ര കല്പ്പനയാൽ നിവാത കവച കാല കേയരെ സംഹരിക്കും. എല്ലാ ദിവ്യാസ്ത്രവും നേടും . നഷ്ടപെട്ട ശ്രീയെല്ലാം ഈ വീരൻ വീണ്ടെടുക്കും'' എന്നായിരുന്നു.. ഭീഷ്മരും പരശുരാമനും തമ്മിൽ നടന്ന ഘോര യുദ്ധത്തിൽ ഭീഷ്മരെ തോൽപ്പിക്കാൻ സാധിക്കാതെ വിഷമിച്ചു നിന്ന പരശുരാമനെ ദേവന്മാർ ആശ്വസിപ്പിച്ചത് "ഭീഷ്മരുടെ മരണത്തിനു കാരണമാകാൻ സാമർഥ്യം ഉള്ള ഒരു യോദ്ധാവ് കുരുവംശത്തിൽ തന്നെ പിറവി എടുക്കും എന്ന് പറഞ്ഞായിരുന്നു" ചെറുപ്പത്തിൽ ഗുരുകുലത്തിൽ വച്ച് "എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് ആരാണ് അത് സാധിച്ചു തരുന്നത്" എന്ന് ദ്രോണർ ചോദിച്ചപ്പോൾ 18 വയസ്സിനു മൂത്ത കർണൻ വരെ തലകുനിച്ചു നിന്ന സമയം ധൈര്യത്തോടെ മുൻപോട്ടു ചെന്നു "അങ്ങയുടെ മനസ്സിലെ ആഗ്രഹം എന്താണെങ്കിലും ഞാൻ അത് സാധിച്ചു തരുന്നതാണ്" എന്ന് പറയാനും അത് സാധിച്ചു കൊടുക്കാനും ഉള്ള ധൈര്യം അർജുനന് മാത്രമേ ഉണ്ടായിരുന്നുള്ളു.. ഗുരുകുലത്തിൽ ദ്രോണരുടെ എല്ലാ പരീക്ഷണങ്ങളും വിജയിച്ച ശിഷ്യനും അർജുനൻ തന്നെ ആയിരുന്നു.. കർണനു അന്ന് മുതൽ തുടങ്ങിയതാണ് അർജ്ജുനനോട് ഉള്ള അസൂയ...
ഒന്നാമൻ ആരെന്നുള്ള ചോദ്യത്തിന് വ്യാസ മഹാഭാരതത്തിൽ തന്നെ ശിവൻ, ബ്രഹ്മാവ്, കൃഷ്ണൻ, ഇന്ദ്രൻ, ദുർഗ്ഗാ, പരശുരാമൻ, ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വത്ഥാത്മാവ്, വിദുരർ ഇവർ സാക്ഷ്യം പറയുന്നുണ്ടല്ലോ.. അത് അർജുനൻ തന്നെയാണ്.. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ രഥം പിന്നോട്ട് പോയ സംഭവം ഒന്നും വ്യാസ മഹാഭാരതത്തിൽ ഇല്ല.. അതൊക്കെ ചില നോവൽ stories മാത്രമാണ്. പോസ്റ്റ് മുതലാളി വ്യാസ മഹാഭാരതം ഒന്നു വായിക്കുന്നത് നന്നായിരിക്കും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഗദ്യം shreyas site ൽ available ആണ്..
ആരാണ് കർണൻ..??
നമുക്ക് വ്യാസ മഹാഭാരത്തിലൂടെ ഒന്ന് കണ്ണോടിക്കാം...
രാധ കർണ്ണനെ വളർത്തിയത് സ്വന്തം മക്കളേക്കാൾ സ്നേഹം നൽകി ആണ്.. സീരിയലിൽ കാണുന്നത് പോലെ യാതൊരു കഷ്ടപ്പാടുകളും കർണൻ അനുഭവിച്ചിട്ടില്ല.. സൂതന്മാർക്കു വിദ്യ പഠിക്കുന്നതിന് അന്ന് തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ഹസ്തിനപുര നഗരത്തിൽ രാജകുമാരന്മാരുടെ കൂടെ വളർന്ന കർണൻ വേദങ്ങൾ പഠിച്ചത് രാജഗുരു ആയ ക്രിപാചാര്യരിൽ നിന്നും ആയിരുന്നു.. അതെ സമയം വനത്തിൽ ജീവിച്ചിരുന്ന പാണ്ഡവർ കൊട്ടാരത്തിലേക്ക് വന്നത് പ്രജകൾക്ക് എല്ലാം സന്തോഷം വർധിപ്പിച്ചു എങ്കിലും കർണനു സഹിച്ചില്ല. അതിനു കാരണം രാജകുമാരൻ ആയ അർജുനൻ തന്നെക്കാൾ മികച്ചവൻ ആയിരുന്നു എന്ന കാരണം കൊണ്ട് ഒന്ന് മാത്രം ആയിരുന്നു. (തന്നെക്കാൾ 18 വയസ്സിൽ താഴ്ന്ന ബാലനായ അർജ്ജുനനോട് യുവാവായ കർണനു അസൂയ). ഈ വിദ്വേഷം മൂലം കർണ്ണൻ പാണ്ഡവരുടെ ശത്രുക്കൾ ആയ കൗരവരോട് കൂട്ട് കൂടുകയും പാണ്ഡവരോടൊപ്പം ദ്രോണരുടെ ഗുരുകുലത്തിൽ ചേരുകയും ചെയ്തു.. ഹസ്തിനപുരത്തിന്റെ ശത്രു രാജ്യക്കാരൻ ആയ ഏകലവ്യനെ ഒഴിച്ച് ബാക്കി ഉള്ള ശിഷ്യന്മാരെ എല്ലാം ദ്രോണർ തന്റെ പുത്രനോടൊപ്പം വിദ്യ അഭ്യസിപ്പിച്ചു.. അവിടെയും അർജുനൻ എല്ലാവരെക്കാളും മികവച്ചൻ ആയി.. അത് കർണ്ണന്റെ മനസ്സിൽ വീണ്ടും അസൂയ ഉണ്ടാക്കി. പാണ്ഡവരെ നശിപ്പിക്കാൻ അവസരം നോക്കി നടന്ന കർണൻ ഒരിക്കൽ ദുര്യോധനനോട് കൂടി ഭീമനു കാളകൂട വിഷം നൽകി. എന്നാൽ നേരത്തെ വാസുകിയുടെ ശക്തി കിട്ടിയിട്ടുള്ള ഭീമനെ ഒന്നും ചെയ്യാൻ വിഷത്തിന് സാധിച്ചില്ല
മാന്യ പ്രേക്ഷകരെ ,ഇദ്ദേഹത്തിന്റെ jobin thomas കമന്റുകൾ ധാരാളം താഴെ കിടക്കുന്നുണ്ട് .അതെല്ലാം വായിക്കുന്നത് നന്നായിരിക്കും ,വളരെ ശരിയായ കാര്യങ്ങൾ ആണ് .
ചക്ര വ്യൂഹത്തിൽ നിന്ന് പുറത്തു വരാൻ അറിയില്ല എന്നിരുന്നിട്ടും മരണം മുന്നിൽ കണ്ടിട്ടും ഭീരുവിനെ പോലെ പേടിച് നില്കാതെ യുദ്ധം ചെയ്ദു വീരമരണം ഏറ്റുവാങ്ങിയ അഭിമന്യു ആണ് എന്റെ ഹീറോ
ഇവരെയൊക്കെ തോൽപിച്ച കാലനാണ് യഥാർത്ഥ ഹീറോ
ബലവാനായ ഭീമനെ കൊണ്ട് ഹനുമാൻ സ്വാമിയുടെ വാല് പോലും നീക്കാന് കഴിഞ്ഞിട്ടില്ലാരുന്നു
എനിക്കിഷ്ടം കർണ്ണൻ ,ലക്ഷ്മണൻ, ഇന്ദ്രജിത്ത്
7:38 കർണ്ണൻ എന്നു കേട്ടപ്പോൾ രോമാഞ്ചം വന്നു 😘😍😍😍😍😍
Nice channel and keep going...
ആർക്കും തോൽപ്പിക്കാൻ ആവില്ല എന്ന് പറഞ്ഞ പല മഹാരഥന്മാരെയും കൗശലത്താലും ബുദ്ധികൂർമ്മതയാലും വധിച്ച കൃഷ്ണനാണ് എറ്റവും ശക്തൻ...... കാരണം യുദ്ധത്തിന്റെ അന്തിമ ലക്ഷ്യം വിജയമാണ്...... അതല്ല ശക്തിയുടെ കാര്യത്തിലാണങ്കിൽ ജന്മനാ കവച കുണ്ഡലങ്ങൾ ഉള്ള കർണ്ണനാണ് ശക്തൻ.....
അര്ജുനന് 3 ദൈവങ്ങളുടെ സപ്പോർട്ട് ഉണ്ടായിരുന്നു ..ഹനുമാൻ ,ഇന്ദ്രൻ ,കൃഷ്ണൻ ..കര്ണ്ണന് സൂര്യദേവന്റെ സപ്പോർട്ട് ആയ കവചകുണ്ഡലം പോലുമില്ലായിരുന്നു ..കർണൻ തന്നെ ആണ് അര്ജുനനെക്കാൾ മികച്ചത്
ഏറ്റവും വലിയ ശക്തിശാലി സർവേശ്വരൻ (പരബ്രഹ്മം)
ഞാൻ വായിച്ച മഹാഭാരതത്തിൽ പരശുരാമന് ഭീഷ്മരെ തോൽപ്പിക്കാൻ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ് പക്ഷേ പരശുരാമനും തോൽക്കുന്നില്ല യുദ്ധത്തിൻറെ അവസാനഘട്ടത്തിൽ പരമശിവൻ ആ യുദ്ധത്തെ തടയുകയാണ് ചെയ്യുന്നത്
*ആരൊക്കെ ജയിച്ചാലും തോറ്റാലും കർണനാണ് എന്റെ hero* 😚
ഈ അഭിപ്രായമുള്ളവർ ഈ കമൻറ് ലൈക് ചെയ്യുക 👍👍👍
ലോകത്തിലെ ഏറ്റവും കരുത്തനായ യോദ്ധാവ് ഭീഷ്മർ.. സ്വച്ഛന്ത്യ മൃത്യു വരദാനം കിട്ടിയത്.
ഹനുമാനെക്കുറിച്ച് നിങ്ങൾ ഒന്നും പറഞ്ഞില്ല. ഹനുമാനാണ് ഏറ്റവും ശക്തനായ യോദ്ധാവ്.
എന്നും എന്റെ ഹീറോ ഹനുമാൻ
ഞാൻ വായിച്ചറിഞ്ഞതിൽ വെച്ച് രാവണന്റെ മകനായ മേഘനാഥൻ അഥവാ ഇന്ദ്രജിത്ത് ആണ് ഏറ്റവും വലിയ യോദ്ധാവ്.... കാരണം മേഘനാഥൻ മാത്രം ആണ് ഭൂമിയിലെ ഒരേ ഒരു അതിമഹാരഥിയായ യോദ്ധാവ് ആയി പറയപെടുന്നത്.... മറ്റുള്ളവർ ഒക്കെ അത് രാമായണം ആയാലും മഹാഭാരതം ആയാലും അവർ മഹാരഥിയായ യോദ്ധാക്കളായാണ് പറയപെടുന്നത്... ത്രിമൂർത്തികളുടെ ഏറ്റവും ശക്തിയേറിയ ദിവ്യാസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും, പാശുപതാസ്ത്രവും, വൈഷ്ണവാസ്ത്രവും കൈവശം ഉള്ള ഒരേ ഒരു യോദ്ധാവും മേഘനാഥൻ ആണ്....
കർണൻ ആണ് ഏറ്റവും മികച്ച യോദ്ധാവ്
മഹാഭാരതത്തിൽ കർണ്ണൻ ആണ് എപ്പോ ഴും മികച്ചവൻ കാരണം കവചം ഇല്ലെങ്കിൽ പോലും കർണൻ നെ ആർക്കും തോൽപിക്കാൻ കഴിയില്ല😍😍😍😍😍😍😍😍
Karnan is a great warrior because of is sacrifice .. and truth toward his words
മഹാബലി ഹനുമാൻ തന്നെ യാണ് വലിയ യോദ്ധാവ് കാരണം മഹാദേവനായ പരമശിവനെ നേർക്കു നേരെ യൂദ്ധം ചെയ്ത വീരനാണ് ഹനുമാൻ
രാമായണത്തിൽ രാമനും മഹാഭാരതത്തിൽ കൃഷ്ണനും അവർ ആഗ്രഹിച്ചത് പോലെ അവരുടെ തീരുമാനങ്ങൾ മാത്രമാണ് നടന്നത് രണ്ട് പേരുംധർമ്മ രക്ഷക്ക് വേണ്ടി അധർമികൾക്കു നേരെയാണ് ആവശ്യം വന്നപ്പോൾ അധർമ്മവും ചെയ്യാൻ നിര്ബന്ധിതർ ആയതു. അവർ തന്നെ ആണ് ശക്തർ എന്നാണ് എന്റെ അഭിപ്രായം
ബാലൻ ആയിരിന്നിട്ടു കൂടി ചക്രവ്യൂഹത്തിൽ അകപെട്ടിട്ടും തോൽവി സമ്മതിക്കാതെ യുദ്ധം ചെയ്തിരുന്ന അഭിമന്യു ആണ് എന്റെ അഭിപ്രായത്തിൽ ശക്തൻ.
Karnan
കർണൻ എന്നു കേട്ടപ്പോൾ രോമാഞ്ചം 🥰🥰🥰
കര്ണനാണോ അർജുനനാണോ ഏറ്റവും വലിയ ശക്തനായ യോദ്ധാവ്
കര്ണന് തന്നെ
മഹാഭാരതം ഇരുത്തി ഒന്നു വായിച്ചാൽ മതി കവചകുണ്ഡലങ്ങളില്ലാതെ തന്നെ മഹാഭാര യുദ്ധത്തിൽ കര്ണന് 2 തവണ അർജുനനെ വധിക്കാമായിരുന്നു ഒന്നു ഇദ്ര ദേവന്റെ വരദാനമായ വെൽ കൊണ്ടും മറ്റൊന്ന് നാഗാസ്ത്രം കൊണ്ടും 2 അസ്ത്രങ്ങളിൽ നിന്നും അർജുനനെ രക്ഷിക്കുന്നത് കൃഷ്ണനാണ് . കര്ണന് നാഗാസ്ത്ര പ്രേയോഗിച്ചപ്പോൾ അര്ജുനന് നോക്കി നിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പിന്നെ ഒന്നു കൂടി ഓർക്കേണ്ടതാണ് സാക്ഷാൽ പരശുരാമന്റെ ശാപവും കവചകുണ്ഡലവും ഇല്ലാതെയാണ് കര്ണന് അർജുനനുമായി യുദ്ധം ചെയ്തത്
പിന്നെ ദൈവം എവിടെയാണോ അവിടെയാണ് വിജയം കൃഷ്ണൻ അർജുനൊണ്ടോപ്പം ആയിരുന്നു അതുകൊണ്ട് വിജയം അര്ജുനനോടൊപ്പം നിന്നു
അർജുനൻ ഒരിക്കലും കർണ്ണനെ ക്കാൾചെറിയ പോരാളിയല്ല എന്നുള്ളത് സത്യം തന്നെ എന്നാൽ കർണൻ ഇവിടെ എന്ത് തെറ്റാണ് ചെയ്തത് എന്നുള്ള ചോദ്യം നമ്മൾ കണക്കിലെടുക്കണം അർജുനൻറെ കയ്യിൽ പാശുപതാസ്ത്രം ഉണ്ടെന്നുള്ളത് ശരിതന്നെ എന്നാൽ ഇന്ദ്രൻ നൽകിയ ഒരു ഒറ്റ അസ്ത്രം ഉപയോഗിക്കുകയാണെങ്കിൽ അർജ്ജുനനെ കൊല്ലാമായിരുന്നില്ലേ അർജുനന് പാശുപതാസ്ത്രം ഉപയോഗിച്ച് ഭീഷ്മർ ഒഴികെ മറ്റെല്ലാവരും മരണം വലിച്ചാലും ഇന്ദ്രൻ നൽകിയ അസ്ത്രം ഉപയോഗിക്കുകയാണെങ്കിൽ അർജ്ജുനനെ മരണം സുനിശ്ചിതം അല്ലേ....... പാഞ്ചാലിയുടെ വസ്ത്രം അഴിക്കുന്ന സമയത്ത് അവളുടെ വസ്ത്രം അഴിക്കാൻ കണ്ണൻ പറഞ്ഞത് തെറ്റ് തന്നെയാണ് ഒരിക്കലും തിരുത്താനാവാത്ത തെറ്റ് പക്ഷെ യഥാർത്ഥത്തിൽ കണ്ണനെ കൊണ്ട് അത് പറയിപ്പിക്കല്ലേ ചെയ്തത് ദ്രൗപതി സ്വയംവരത്തിൽ കർണ്ണനെ ദ്രൗപതി നാണംകെടുത്തി ഇല്ലേ ഇതാരുടെ പ്രവർത്തിയായിരുന്നു....... അർജ്ജുനൻ പാശുപതാസ്ത്രം അതിനുവേണ്ടി തപസ്സ് അനുഷ്ഠിക്കാൻ പോയ കാര്യം എല്ലാവർക്കും അറിയാവുന്നതല്ലേ ആ സമയത്ത് വേണമെങ്കിൽ കർണ്ണനും പ്രചണ്ഡ അസ്ത്രം... ബ്രഹ്മശിരസ്ത്രം ... ബ്രഹ്മാണ്ഡ സ്ത്രം... മുതലായ ഏതെങ്കിലും ഒരസ്ത്രം കർണ്ണനും തപസനുഷ്ഠിച്ച നേടാനായിരുന്നില്ല എന്തുകൊണ്ടാണ് കാണാൻ അങ്ങനെ ചെയ്യാതിരുന്നത് ജീവിതത്തിൽ കഠിനകഠോരമായ സാഹചര്യങ്ങളോട് പൊരുതി വന്ന കർണ്ണനെ എന്താ അതിനു സാധിക്കില്ലേ .......രാജ്യം പോലും തനിക്ക് സ്വന്തം ആകുമെന്ന് കരുതിയിട്ടും കൃഷ്ണനോട് അത് വേണ്ട എന്ന് പറഞ്ഞു നിരാകരിച്ചതും കണ്ണൻ തന്നെയല്ലേ..... 'പെറ്റമ്മ ഉപേക്ഷിച്ച് ഇല്ലായിരുന്നെങ്കിൽ ആ കുഞ്ഞിനെ ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ" എന്ത് തെറ്റാണ് കർണ്ണൻ ചെയ്തത് കുരുക്ഷേത്ര അവസാന യുദ്ധത്തിൽ എങ്ങനെയാണ് കർണൻ യുദ്ധം ചെയ്യുന്നത് കവചകുണ്ഡലങ്ങൾ ഇല്ലാത്ത ഒരു സാധാരണ മനുഷ്യനായി കർണ്ണനും ശ്രീകൃഷ്ണ പരമാത്മാവിനെ സംരക്ഷണത്തിൽ നിന്നുകൊണ്ട് യുദ്ധം ചെയ്യുന്ന അർജ്ജുനനും അല്ലെ.... കണ്ണൻ കഷ്ടപ്പെട്ടു കൊണ്ടല്ലേ ഗുരു പരശുരാമൻറെ പരീക്ഷണങ്ങളെ അതിജീവിച്ച് കഷ്ടപ്പെട്ടു കൊണ്ടല്ലേ വിദ്യ പഠിച്ചത് കർണന് താൻ അർഹിക്കുന്ന വസ്ത്രങ്ങൾ തന്നെയല്ലേ പരശുരാമൻ നൽകിയത് ഒരു യോദ്ധാവ് തൻറെ ആത്മ വിശ്വാസത്തിലൂടെയും കഠിന പ്രയത്നങ്ങളിലൂടെ അല്ലേ വിദ്യ പ്രാപ്തമാക്കിയത് എന്നിട്ടും എങ്ങനെയാണ് കേവലമൊരു ജാതിയുടെ അടിസ്ഥാനത്തിൽ കണ്ണനെ ശാപം നൽകിയത് ഇതേ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്..................
എല്ലാ അഭിപ്രായങ്ങളും വായിച്ചു , വളരെ നന്നായിട്ടുണ്ട് . എന്നാൽ ഒരുകാര്യം എല്ലാ സഹോദരങ്ങളും ഓർക്കുക:- മഹാ തന്ത്രശാലിയായ , സ്വധർമപാലകനായ , വിനയാന്യുതനായ , പരോപകാരിയായ , സ്ത്രീ സംരക്ഷകനായ സർവ്വോപരി മഹാ ശക്തനായ സാക്ഷാൽ "ശ്രീകൃഷ്ണൻ" തന്നെയാണ് യോദ്ധാക്കളിൽ ഒന്നാമൻ
രാമായണവും മഹാഭാരതവും തമ്മില്‍ നോക്കിയാലും അല്ലാതെ നോക്കിയാലും ഏറ്റവും വലിയ യോഥാവ് ശ്രീരാമനാണ്. പതിനാല് ലോകത്തിലും എതിരില്ലാത്തതും ബ്രഹ്മാസ്ത്രത്തെക്കാള്‍ മികച്ചതും ഏറ്റവും ശക്തിയുള്ളതും അജയ്യമായതും രാമബാണം ആണെന്നാണ് പലരും പറയുന്നത്....
കർണൻ ആണ് ഏറ്റവും വലിയ യോദ്ധാവ്
ഒരു രാവണൻ ജനിച്ചാൽ ഒരു രാമനും ജനിക്കും അത്രേ ഒള്ളു
ഭീഷ്മർ തന്നെയാണ് അർജ്ജുനനേക്കാൾ കേമൻ നേർക്കുനേരെ ധീരനായ ഭീഷ്മരോട് എതിരിടാൻ പറ്റാതെ പാണ്ടവ സൈന്യം തകരുന്നതു കണ്ട കൃഷ്ണൻ ഭീഷ്മരെ ചെന്നു കാണാൻ ഉപദേശിക്കുന്നു ശിഖണ്ഡിമുൻനിർത്തി യുദ്ധം ചെയ്യാൻ ഭീഷ്മർ അർജ്ജുനന് ഉപായം ചൊല്ലന്നു. നേർക്കുനേരെ ഭീഷ്മരെ തോല്പിക്കാൻ അർജ്ജുനന് സാധ്യവുമല്ല. ഇതു പോലെ കർണ്ണനേയും രഥചക്രം താഴ്ന്നത് ഉയർത്തുന്നതിനിടയിൽ ചതിയിലൂടെ വധിക്കുന്നു .ഏതു നിലയിൽ നോക്കിയാലും ഫലത്തിൽ അർജ്ജുനൻ കർണ്ണന്റേയും ഭീഷ്മരുടേയും മുമ്പിൽ ഒന്നുമല്ല. മഹാഭാരതം വായിക്കുന്ന ഏതൊരാൾക്കും ഇതു സമ്മദിക്കേണ്ടി വരും
വായു ദേവന്റെ പുത്രൻ ആണ് ഹനുമാൻ എന്നാണ് എല്ലാവരും വിചാരിച്ചു ഇരിക്കുന്നത്. പക്ഷേ അല്ല. ശിവഅംശം ആണ് ഹനുമാൻ.
AKHIL VINAYAK shivante 10 matha Rudra avtramanu Hanuman
അത് ഒന്ന് വിശദീകരിക്കാമോ
കർണൻ ഇഷ്ടം 💪💪💪😘😘😘😘
hanuman
ഇവരെല്ലാവരും ശക്തമാണെങ്കിലും ഇവർക്കൊക്കെ ദൗർബല്യങ്ങളും ഉണ്ട്
എങ്കിലും ഇവരുടെ കഴിവുകൾ നോക്കി പറയുകയാണെങ്കിൽ ഇവരിൽ ശക്തൻ പരശുരാമനെ തോൽപ്പിച്ച ഭീഷ്മർ ആണ്
ഭീഷ്മരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാണ്ഡവർ ഭീഷ്മരുടെ അടുത്തു ചെന്നപ്പോഴാണ് ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്താൽ താൻ തിരിച്ചു യുദ്ധം ചെയ്യില്ല എന്ന് പറഞ്ഞു കൊടുത്ത് തന്നെ വധിക്കാൻ അർജുനനോട് ഭീഷ്മർ പറയുന്നത് അതുകൊണ്ട് ഒരിക്കലും അർജ്ജുനൻ ഭീഷ്മരെ തോൽപ്പിച്ചു എന്നു പറയാൻ കഴിയുകയില്ല ദ്രോണാചാര്യരും ഭീഷ്മരും കർണ്ണനും യുദ്ധം ചെയ്തത് കൗരവ ക് ആണെങ്കിലും ഇവർ മൂന്നുപേരും മനസ്സിൽ ആഗ്രഹിച്ചിരുന്നത് പാണ്ഡവർ വിജയിക്കണം എന്നായിരുന്നു
മഹാഭാരതത്തിലെ ധീരയോദ്ധാവ് അർജുനനാണ് എന്നാണ് പൊതുവേ പറയുന്നത്
എന്നാൽ കർണ്ണനെ കൊല്ലാൻ വേണ്ടി കൃഷ്ണൻ പല വഴികളിലൂടെയാണ് അർജ്ജുനനെ സഹായിച്ചത്
തൻറെ അനുജനാണ് അർജുനൻ എന്ന കാര്യം കർണ്ണനെ അറിയിച്ചുഅതുകൊണ്ടാണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കർണ്ണൻ ഇന്ദ്രധനുസ്സ് ഉപയോഗിക്കാതിരുന്നത്
കർണ്ണൻ കവചകുണ്ഡലം തട്ടിയെടുത്തു
അർജ്ജുനന് നേരെ കർണൻ അയച്ച നാഗാസ്ത്രം ലക്ഷ്യം കാണും എന്ന് മനസ്സിലായ കൃഷ്ണൻ രഥം ചവിട്ടിതാഴ്ത്തി അർജുനന് രക്ഷിച്ചു
ഇല്ലായിരുന്നെങ്കിൽ അർജുനൻറെ മരണമായിരുന്നു
ഒടുവിൽ കർണ്ണനെ കൊല്ലുന്നതും നിരായുധനായി നിൽക്കുമ്പോഴാണ് ഇത്രയേറെ ചതിയയിലൂടെയാണ് അർജുനൻ കർണ്ണനെ വധിക്കുന്നത്
അർജ്ജുനന് പാശുപതാസ്ത്രം പോലെ തന്നെ ശക്തിയുള്ളതാണ് ബ്രഹ്മാസ്ത്രവും ഇതുപയോഗിച്ചും ഇവരിൽ ആർക്കുവേണമെങ്കിലും യുദ്ധം തീർക്കാമായിരുന്നു
കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് മാത്രമാണ് പാണ്ഡവർ വിജയിച്ചത് കൃഷ്ണനെ കൊന്നത് ഒരു വേടൻ ആണ്
ധർമം ഏത് അധർമ്മം ഏത് എന്ന് തിരിച്ചറിവ് ഇല്ലാത്തവരാണ് പലരും കമൻറ് ചെയ്യുന്നത്, സത്യം പറഞ്ഞാൽ ദുര്യോധനന്റെയും കർണന്റെയും ശരിയായ സ്വഭാവം എന്തെന്ന് പലർക്കും അറിയാതെ പോകുന്നു,
ഒന്നാമൻ നിങ്ങള് തന്നെ . ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ 🙂
krishnan...
കർണ്ണൻ
ഭീമൻ മെസ് ❤️
Shivan, krishnan
ആരൊക്കെ വന്നാലും ...
രാവണനും.. ഇന്ദ്രജിത്...ആണ് എന്റെ ഹീറോ.. 💟
നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ലോകത്തിലെ ഏറ്റവും മികച്ച 4 ധനുസിൽ ഒന്ന് ആണ് ഗാണ്ഡീവം.... അതിന്റെ കഴിവ്... വാനോളം പുകഴ്ത്തപ്പെട്ടത് ആണ്.... അർജുനൻ എല്ലാ വിജയങ്ങളും നേടുമ്പോൾ കൈയിൽ ഗാണ്ഡീവം ഉണ്ടായിരുന്നു...കർണന്റെ ധനുസ് എന്ന് അറിയപ്പെടുന്ന വിജയ ധനുസ് കുരുക്ഷേത്ര യുദ്ധത്തിന്റെ 18 ദിനം മാത്രം ഉപയോഗിച്ചിട്ടുള്ളു..... അത് വരെ ഉപയോഗിച്ചിരുന്നത് സാധരണ ഒരു ധനുസ് കൊണ്ടാണ്...... സാധാരണ ഒരു ധനുസിനെക്കാൾ എത്രയോ ശക്തി ഉള്ളതാണ് ഗാണ്ഡീവം എന്ന് എല്ലാവർക്കും അറിയാം.... അപ്പോൾ എങ്ങനെ.... അർജുനൻ കര്ണനെക്കാള് മികച്ചത് ആണെന്ന് പറയാൻ സാധിക്കും.... ധനുസിന്റെ മേന്മ കൊണ്ട് ആണോ.. അതോ കഴിവിന്റെ മേന്മ കൊണ്ട് ആണോ
Karnan ❤
Hanuman for many reasons
Hanuman
Arjuna
ഹനുമാൻ 😍
Arjuna ... 👍
മഹാഭാരതത്തിലെ നായകൻ ആരാണ് എന്ന് ചോദിച്ചാൽ അതിനു ഉത്തരം വ്യാസ ഭഗവാൻ എല്ലാ പർവ്വങ്ങൾക്കും മുൻപായി നമ്മളെ ഓർമ്മിപ്പിക്കുന്ന മംഗള ശ്ലോകത്തിൽ തന്നെ ഉണ്ട് ഉത്തരം..
" മഹാഭാരതത്തിലെ മംഗള
ശ്ളോകത്തിൽ വ്യാസൻ ഇപ്രകാരം
പറയുന്നു.
നാരായണം നമസ്കൃത്യ നരം ചൈവ
നരോത്തമം ദേവീം സരസ്വതീം
ചൈവ തതോ ജയമുദീരയേത്"
അതായത് "നാരായണനേയും
നരോത്തമനായ നരനേയും സരസ്വതീ ദേവിയേയും വന്ദിച്ചിട്ടു വേണം
ജയത്തെ ഉച്ചരിക്കുവാൻ"
മഹാഭാരതത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കുന്ന ഭഗവത് ഗീത ഉപദേശിക്കാൻ ഭഗവാൻ തിരഞ്ഞെടുത്തത് ഉത്തമ പുരുഷനായ അർജുനനെ ആയിരുന്നു....
അർജുനൻ ജനിച്ചപ്പോൾ ആകാശത്തെ
ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട്
വലിയൊരു അശരീരി സ്പഷ്ട്ടമായി
കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ
പുത്രൻ കാര്ത്തവീര്യനുതുല്യനും
ശിവതുല്യ പരാക്രമിയും
ആയിരിക്കും . അജയ്യനായ ഇന്ദ്രൻ
അദിതിക്ക് വേണ്ടിയെന്നതുപോലെ
നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും.
അദിതിക്കു വിഷ്ണുവെന്നതുപോലെ
നിനക്ക് ഇവൻ ആഹ്ളാദം
വർദ്ധിപ്പിക്കും. ഇവന്റെ
ബാഹുബലത്താൽ ഖാണ്ഡവവനം
ഭക്ഷിച്ച് അഗ്നിദേവൻ
സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു
തൃപ്തനാകും . ജാമദഗ്ന്യനായ
പരശുരാമന് തുല്യനായ ഇവൻ
വിഷ്ണുസമാനനായ
അതിസാഹസികനാകുന്നതാണ് . സർവ്വ
ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ
ക്ഷയിച്ചുപോയ എല്ലാ
ഐശ്വര്യങ്ങളെയും തിരികെ
നേടിയെടുക്കും . ഈ അശരീരി
കേട്ടിട്ട് മുനിമാരെല്ലാം
സന്തോഷിച്ചു . ആകാശത്തിൽ
ഇന്ദ്രാദികളായ ദേവന്മാർ ഭേരീ
വാദ്യങ്ങൾ മുഴക്കി സന്തോഷം
പങ്കിട്ടു . സർവ്വദേവന്മാരും ,
മുനിമാരും അർജ്ജുനന്റെ മേൽ
പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ
ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു .
അവരിൽ കാദ്രവേയർ [ നാഗങ്ങൾ ],
പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ ,
ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ,
ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി
, വസിഷ്ഠൻ , അത്രി , മരീചി ,
അഗിംരസ്സ് , പുലസ്ത്യൻ , പുലഹൻ, ക്രതു
, ദക്ഷൻ തുടങ്ങി എല്ലാപേരും
സന്നിഹിതരായിരുന്നു .
ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന
അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം
ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ
തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ
ആലപിച്ചു . ഇതുകൂടാതെ 12
ആദിത്യന്മാരും ,കാർക്കോടകൻ,
തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ
നാഗങ്ങളും , എണ്ണിക്കൂടാത്ത
അസംഖ്യം ദേവന്മാരും ,
അവിടെയെത്തിച്ചേർന്നു .
എല്ലാവരും അർജ്ജുനനെ ദർശിച്ചു
സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു
മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു.
എന്നാണ് വ്യാസൻ പറയുന്നത്
ഇനി കർണ്ണനെ ചതിച്ച കാര്യം..
നേരിട്ട് തോൽപ്പിക്കാൻ സാധിക്കാത്തവനെ 6 പേരുടെ സഹായത്തോടെ, പിന്നിൽ നിന്നും ചതിയിൽ വില്ലു മുറിച്ചു ചതിച്ചു കൊല്ലാൻ കൂട്ട് നിൽക്കുന്നതിന്റെ പേരാണ് "#ചതി"
ആ ചതി തന്റെ മകനോട് ചെയ്ത, താൻ മുൻപ് പലപ്പോഴും പരാജയപ്പെടുത്തി ഓടിച്ചിട്ടുള്ള ശത്രുവിനെ യുദ്ധത്തിനിടയിൽ വധിക്കുന്നതിനെ വിളിക്കുന്ന പേര് ചതി എന്നല്ല "#പ്രതികാരം"
SreeKrishnan
താങ്കൾ പറഞ്ഞല്ലോ ശരീരബലത്തിൽ അതായത് അനുഗ്രഹങ്ങൾ ഇല്ലാതെ തന്നെ ശക്തിമാൻ ദുര്യോധനൻ ആണ് ഭീമനെക്കാൾ എന്ന്, ഭീമൻ തന്നെയാണ് ശരീരബലത്തിൽ ശക്തൻ, കാരണം ഭീമനോട് യുദ്ധം ചെയ്താൽ ദുര്യോധനൻ ജയിക്കില്ല എന്ന് മനസിലാക്കിയ ഗാന്ധാരി തന്ടെ ഒരു പുത്രനെങ്കിലും ജീവിക്കട്ടെ എന്നുകരുതി അവരുടെ അടച്ചുവച്ചിരുന്ന കണ്ണിലുള്ള തപശ്ശക്തികൊണ്ട് കണ്ണ് തുറന്നു ദുര്യോധനന്റെ ശരീരത്തെ വജ്രമാകുന്നു, എന്നാൽ ദുര്യോധനൻ തുടമുതൽ മറച്ചിരുന്നതിനാൽ ആ ഭാഗം ശരീരമായിത്തുടർന്നു, അതിനാൽ ആണ് ഭീമൻ ദുര്യോധനനെ തുടക്ക് അടിച്ചു പരാജയപെടുത്തുന്നത്. അതായത് ദുര്യോധനന്റെ ശരീരം ശക്തമായത് ഒരു വരപ്രസാദത്തിലൂടെ ആണ്, ശരീരബലം ഭീമനുതന്നെയാണ്.
Beemanu 1000 gajangalude shakthi enna varam munne kittiyitund.. Athu thangal maranno??
ശത്രു എത്രവലിയ ശക്തി ശാലിയാണെങ്കിലും വിജയം തന്ത്രാധിപത്യമാണ്. ഒരു മന്ത്ര ധിപൻ തന്ത്രധിപനുമാണ് പ്രവഞ്ചത്തിലെ ഏതൊരു വസ്തുവിനെക്കുറിച്ചും സദാഗണ്യമായ പരിജ്ഞാനം ഭഗവാന് നിച്ചായത്തമാണ്.
എന്തായിരുന്നു കോടിക്കണക്കിനു മാനവ ഹത്യക്ക് കാരണമായ മഹാഭാരത യുദ്ധത്തിന്റെ ആവിശ്യം. യുദ്ധ അനന്തരം ഭഗവൻ മാധവനോട് ചോദിക്കപ്പെടുന്ന ചോദ്യം.
ഒരു യുദ്ധവും ഒന്നും നേടിത്തരുന്നില്ല എന്ന് വരും തലമുറകളിൽ എത്തിക്കാൻ ഈ യുദ്ധം മനസിലാക്കുവർക് മനസിലാകാം.
ഒരുപക്ഷെ വിശ്വസിക്കാൻ പ്രയാസം. ധർമം അതാണ് പ്രദാനം. ധർമ്മ സംസ്ഥാപനം ആയിരുന്നു ലക്‌ഷ്യം.
ഈ ലോകത് തുല്യതകൾ ഇല്ലാത്ത രാമായണവും മഹാഭാരതവും പിറവിയെടുക്കുകയായിരുന്നു.
ബർബറീഗൻ ആണ്, എന്റ hero മച്ചാനു ഒറ്റ minute ൽ തീർക്കായിരുന്നു ഈ പൊട്ടങ്കളി, കൃഷ്ണൻ freak സമ്മതിച്ചില്ല അല്ലെങ്കിൽ കാണർന്നു, !യോദ്ധാവ് നമ്മടെ ചെക്കൻ "കർണൻ" ഏകലവ്യനും കൊള്ളാം,
Ramayanathil hanuman thanneyyanu,the only thing karanam sugreevan baliye pedichu oru malayil kazhiyumayirnnu, aa malayil chavittital baliyude thala potti therikumennu oru maharshi shapichitundayirunnu, bali dhivasavum soorya namaskarathinu pokumpol sugreevante thalyil chavittumayirunnu ethu hanuman kanukayum sugreevan karyam hanumanodu parayukayum cheythu adutha divasam thalayil chavittan pokumpol.. hanuman baliye anagan polumakatha vitham pidichu vechirunnu orkuka pakuthi shakthi kittunna varam appozhum balikundayirunnu eni ethu avrthikilla ennu paranja sheshamanu baliye hanuman vittathu.. eniku eshtam karnaneyanu pakshe yettavam valiya yothavu hanumananu
മഹാഭാരതം വായിച്ചു നോക്കിയാൽ സൂതനായി വളർന്ന കർണനെക്കാളും കഷ്ടപ്പാടുകളും ദുരിതവും അനുഭവിച്ചു വളർന്ന മഹാനായ ഒരു യോദ്ധാവ് കൗരവ പക്ഷത്തു തന്നെ ഉണ്ട്.. പക്ഷെ ജന്മം കൊണ്ട് ബ്രാഹ്മണൻ ആയി പോയി എന്നുള്ള ഒരേ ഒരു കാരണത്താൽ നോവലിസ്റ്റുകളും സീരിയൽ സംവിധായകരും മനഃപൂർവ്വം തഴഞ്ഞ കഥാപാത്രം... "അശ്വത്ഥാത്മാവ്"
ഗുരുകുലത്തിൽ അർജുനൻ കഴിഞ്ഞാൽ ഏറ്റവും സമർത്ഥനായ വിദ്യാർഥി അശ്വത്ഥാത്മാവ് ആയിരുന്നു.. ബ്രഹ്മസിരയും നാരായണാസ്ത്രവും കയ്യിൽ ഉള്ള മഹായോദ്ധാവ്.. ദുര്യോധന സുഹൃത്ത് ആയിരുന്നിട്ടും ബാല്യത്തിലെ കഷ്ടപ്പാടുകളുടെ കണക്കുകൾ ഒരിക്കലും അദ്ദേഹം പറഞ്ഞു നടന്നില്ല. മാത്രവും അല്ല എപ്പോഴും ദുര്യോധനനെ നേർവഴിക്കു കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഗന്ധർവ യുദ്ധത്തിൽ കർണ്ണൻ ദുര്യോധനനെ ഒറ്റയ്ക്കാക്കി ഓടിപ്പോയി.. എന്നാൽ അശ്വത്ഥാത്മാവ് അവിടെ ഉണ്ടായിരുന്നു എങ്കിൽ പാണ്ഡവരുടെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല അതിനു മുൻപേ ഗന്ധര്വന്മാരെ എല്ലാം അശ്വത്ഥാത്മാവ് ചുട്ടു കളഞ്ഞേനെ... സുഹൃത്തിനു വേണ്ടി ജീവൻ പോലും കളയാൻ തയ്യാർ ആയിരുന്നു അദ്ദേഹം.. കുരുക്ഷേത്ര യുദ്ധത്തിൽ 2 തവണ അർജുനന്റെ കയ്യിൽ നിന്ന് കർണനെയും പതിനാലാം ദിവസം ദുര്യോധനനെയും ദ്രൗണി രക്ഷിക്കുന്നുണ്ട്.. അദ്ദേഹത്തിന്റെ ഒരേ ഒരു പോരായ്മ അദ്ദേഹം "ജീവനിൽ കൊതി ഉള്ള യോദ്ധാവാണ് എന്നത് മാത്രം ആണെന്ന്" ഭീഷ്മർ പറയുന്നുണ്ട്.
ഗെന്ധർവന്മാർ ആയിട്ടുള്ള യുദ്ധത്തിൽ കർണൻ പരാജയപെടുവാൻ കാരണം അന്നു കർണൻ ലഹരി ഉപയോഗിച്ചത് കൊണ്ടാരുന്നു എന്നൊരു കഥ ഉണ്ടല്ലോ.. അത് സത്യമാണോ..
ഭീഷ്മർ
machane hanumn or shiv more power full enna vishayathil oru video idamo
മഹാഭാരതത്തിലെ ആളുകളുടെ വ്യത്യസ്‌ത രീതിയിൽ ഉള്ള മരണങ്ങളെ ചതി എന്നല്ല "വിധി" എന്നാണ് വിളിക്കേണ്ടത്..
ഓരോ ആളുകൾക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് ആ വിധി അനുസരിച്ചു അവരുടെ മരണം നടപ്പിലാക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും ആണ് നരണനാരായണന്മാരുടെ ജനനം തന്നെ.. അർജുനന് പൂർവ്വ ജന്മ സ്മരണകൾ കുറവായിരുന്നു. പക്ഷെ വിഷ്ണുവിന്റെ പൂർണ്ണാവതരം ആയ കൃഷ്ണന് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നു...
മഹാഭാരതത്തിൽ ഓരോ വ്യക്തികളുടെയും മരണം കൃഷ്ണൻ നേരത്തെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു.....
17 തവണ തോല്പിച്ചിട്ടും ജരാസന്ധനെ കൊല്ലാതെ വിധിക്കു വിട്ടു കൊടുത്തു കൃഷ്ണൻ..,
ആളിയനായ രുക്മിയുടെ 100 പാപങ്ങൾ തീരുംവരെ അവന്റെ മരണം നീട്ടിക്കൊണ്ടു പോയി..,
കുരുക്ഷേത്രത്തിൽ പ്രദ്യുംനൻ ഉൾപ്പെടെ ഉള്ള മഹായോദ്ധാക്കളെ പങ്കെടുപ്പിക്കാതെ തന്ത്രപൂർവ്വം ഒഴിവാക്കി, 18 ദിവസം യുദ്ധം നീണ്ടു നിൽക്കണം എന്നതും കൃഷ്ണന്റെ തീരുമാനം ആയിരുന്നു... ശല്യർ കൗരവ പക്ഷത്തു നിൽക്കും എന്ന് അറിഞ്ഞിട്ടും കൃഷ്ണൻ അതിനെ തടയാൻ ശ്രമിച്ചില്ല.. ആയുധം എടുക്കമായിരുന്നിട്ടും അത് ചെയ്യാതെ നിരായുധൻ ആയി നിന്ന് ഇരുപക്ഷവും ഏകദേശം തുല്യം ആക്കി കൃഷ്ണൻ.. സ്വന്തം മരുമകൻ ചക്രവ്യൂഹത്തിൽ കർണ്ണന്റെ ചതിയിൽ പെടും എന്നും 6 പേരാൽ ക്രൂരമായി വീഴ്ത്തപ്പെടും എന്ന് അറിഞ്ഞിട്ടും കൃഷ്ണൻ അത് തടഞ്ഞില്ല. മനുഷ്യർക്ക് ഉപദ്രവകാരിയായ ഘടോൽകചനെയും കർണന്റെ വേൽ കൊണ്ട് തന്ത്രപൂർവ്വം വീഴ്ത്തിച്ചു കൃഷ്ണൻ.. പല തവണ അർജ്ജുനന്റെയും ഭീമന്റെയും അഭിമന്യുവിന്റെയും കയ്യിൽ നിന്ന് രക്ഷപെട്ട കർണ്ണന്റെ മരണം പതിനേഴാം ദിവസം വിധി പോലെ ചക്രം താഴ്ന്ന സമയത്തു നടപ്പിലാക്കുക മാത്രം ആണ് കൃഷ്ണൻ ചെയ്തത്... കർണനു കിട്ടിയത് സ്വന്തം പാപങ്ങൾക്ക് ഉള്ള ശിക്ഷ ആണ്.. മുൻപ് ഒരുപാടു തവണ താൻ പരാജിതൻ ആക്കി ഓടിച്ച കർണ്ണനെ അർജ്ജുനൻ ചതിച്ചു എന്നൊന്നും വ്യാസ മഹാഭാരതം പറയുന്നില്ല.. "പാർത്ഥൻ കർണ്ണനെ വധിച്ചു എന്ന് മാത്രം ആണ്
Shiva vs Vishnu who is more power full cheyyamo
അർജുനനും കർണനും നേർക്കുനേർ ഏറ്റ് മുട്ടിയപ്പോൾ അർജുനൻ തന്നെയായിരുന്നു എന്നും ജയിച്ചിരുന്നത്, കർണന് തോൽവി ആയിരുന്നു വിധി,
Bhagvan krishnananu ettavum mikacha
Yodhavu. Ellakondum .
Barbareeka
കർണ്ണനാകുന്ന സൂര്യനെ അർജുനാകുന്ന കാല പുരുഷൻ അസ്തമിച്ചു.. കർണ്ണൻ അർജുനൻ തമ്മിൽ കേമൻ ആരാണ് എന്ന് നോക്കിയാൽ അർജുനൻ ആണ് കർണ്ണന്റെ ലക്ഷ്യം അർജുനനെ പരാജയപ്പെടുത്തി കീർത്തി നേടുക എന്നതാണ് മഹാ ഭാരത യുദ്ധത്തിന്റെ പ്രധാന കാരണവും ഇത് തന്നെ ആണ്. ദുരോധനൻ കർണന്റെ ബലത്തിൽ ആണ് യുദ്ധത്തിന് തിടുക്കം കുറിച്ചത്. മഹാ ഭാരതത്തിൽ കർണൻ അർജുനനെ ഭയപ്പെടുകയും ബോധരഹിതനാവുകയും ചെയ്യുന്നുണ്ട്. കർണ്ണന്റെ വധം ശാപം മൂലം ആണ് സംഭവിച്ചത്
സുഹൃത്തേ മഹാഭാരതം ആണോ രാമായണം ആണോ ആദ്യം രചിച്ചത് പലയിടങ്ങളിലും വായിക്കുമ്പോൾ മഹാഭാരതം കഴിഞ്ഞിട്ടാണ് രാമായണം അല്ലങ്കിൽ കൃഷ്ണയുഗം കഴിഞ്ഞാണ് രമായുഗം എന്ന് തോന്നിപോകാറുണ്ട് ലോഗിക്കൽ ആയി ആലോചിച്ചാൽ.
ഇതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുതികൊണ്ടു ഒരു വീഡിയോ ചെയ്യാമോ
ഇവിടെ കർണൻ എന്നു പറയുന്നവർ മഹാഭാരതം വായിച്ചിട്ടില്ല എന്നതും അർജുനൻ എന്നു പറയുന്നവർ മഹാഭാരതം അറിയുന്നവർ ആണെന്നും ഉള്ളതാണ് ഒരു സത്യം
arjunan
Karnan allatha ara
ഒന്നു ആലോചിച്ചു നോക്കൂ..
വെറുതെ ദുഷ്ട നിഗ്രഹം ആയിരുന്നു ആവശ്യം എങ്കിൽ അർജ്ജുനനോട് ഗീത ഉപദേശിക്കാൻ പോയ സമയം. കൃഷ്ണന് ഒറ്റയടിക്ക് തന്നെ എല്ലാം അവസാനിപ്പിക്കാമായിരുന്നല്ലോ.. എന്തുകൊണ്ട് ചെയ്തില്ല..? എന്തുകൊണ്ട് ബലരാമൻ യുദ്ധത്തിന് നിർബന്ധിച്ചില്ല..?? എന്തുകൊണ്ട് പ്രദ്യുംനനും അനിരുദ്ധനും സാംബനും അടക്കം ഉള്ള മഹായോദ്ധാക്കളെ യുദ്ധത്തിൽ പങ്കെടുപ്പിച്ചില്ല.?? എന്തുകൊണ്ട് അർജ്ജുനനോട് അജയ്യമായ ശിവ കവചം ധരിക്കാൻ പറഞ്ഞില്ല..?? അത് ധരിച്ചാൽ വജ്രത്തിന് പോലും അർജുനന്റെ കവചം ഭേദിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് ഓർക്കണം.. എന്തുകൊണ്ട് പാശുപതാസ്ത്രമോ ബ്രഹ്മസിരയോ വൈഷ്ണവാസ്ത്രമോ യമദണ്ടോ വജ്രമോ പ്രയോഗിച്ചു യുദ്ധം തീർക്കാൻ അർജ്ജുനനോട് പറഞ്ഞില്ലാ?? സ്വയം ആലോചിച്ചാൽ ഉത്തരം കിട്ടും..
ഇനി നമുക്ക് മഹാഭാരതത്തിലെ അർജുനൻ overrated ആണോ അല്ലയോ എന്ന് ഒന്ന് പരിശോധിക്കാം.. (ഓർക്കുക വ്യാസ മഹാഭാരതത്തിലെ ആണ് അല്ലാതെ ഏതെങ്കിലും നോവലിൽ എഴുതി വച്ചിരിക്കുന്നത് അല്ല)..
അർജുനൻ
ജനിച്ചപ്പോൾ ഉണ്ടായ അശരീരി - ''ഇവൻ ശിവ തുല്യ പരാക്രമനാണ് .
ഇന്ദ്രനെപ്പോലെ അജ്ജയ്യനാണ്. വിഷ്ണു
തുല്യനാണ്. ഇവൻ കുരുവംശത്തിനു
പ്രസിദ്ധിയാര്ജ്ജിക്കും. ഇവന്റെ ഭുജ വീര്യത്താൽ അഗ്നി പ്രീതനാകും. ഇവൻ
മൂന്നു അശ്വമേധം നടത്തും. വംശ ശ്രേഷ്ടനാകും. അതി കീര്ത്തിമാനാകും .
ഇന്ദ്ര കല്പ്പനയാൽ നിവാത കവച കാല
കേയരെ സംഹരിക്കും. എല്ലാ ദിവ്യാസ്ത്രവും നേടും . നഷ്ടപെട്ട ശ്രീയെല്ലാം ഈ വീരൻ വീണ്ടെടുക്കും'' എന്നായിരുന്നു..
ഭീഷ്മരും പരശുരാമനും തമ്മിൽ നടന്ന ഘോര യുദ്ധത്തിൽ ഭീഷ്മരെ തോൽപ്പിക്കാൻ സാധിക്കാതെ വിഷമിച്ചു നിന്ന പരശുരാമനെ ദേവന്മാർ ആശ്വസിപ്പിച്ചത് "ഭീഷ്മരുടെ മരണത്തിനു കാരണമാകാൻ സാമർഥ്യം ഉള്ള ഒരു യോദ്ധാവ് കുരുവംശത്തിൽ തന്നെ പിറവി എടുക്കും എന്ന് പറഞ്ഞായിരുന്നു"
ചെറുപ്പത്തിൽ ഗുരുകുലത്തിൽ വച്ച് "എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് ആരാണ് അത് സാധിച്ചു തരുന്നത്" എന്ന് ദ്രോണർ ചോദിച്ചപ്പോൾ 18 വയസ്സിനു മൂത്ത കർണൻ വരെ തലകുനിച്ചു നിന്ന സമയം ധൈര്യത്തോടെ മുൻപോട്ടു ചെന്നു "അങ്ങയുടെ മനസ്സിലെ ആഗ്രഹം എന്താണെങ്കിലും ഞാൻ അത് സാധിച്ചു തരുന്നതാണ്" എന്ന് പറയാനും അത് സാധിച്ചു കൊടുക്കാനും ഉള്ള ധൈര്യം അർജുനന് മാത്രമേ ഉണ്ടായിരുന്നുള്ളു..
ഗുരുകുലത്തിൽ ദ്രോണരുടെ എല്ലാ പരീക്ഷണങ്ങളും വിജയിച്ച ശിഷ്യനും അർജുനൻ തന്നെ ആയിരുന്നു.. കർണനു അന്ന് മുതൽ തുടങ്ങിയതാണ് അർജ്ജുനനോട് ഉള്ള അസൂയ...
ബാലി സുഗ്രീവനോട് ചെയ്തതിന് രാമാനല്ല പകരം ചെയ്യേണ്ടത്😬
ഇദ്രജിത്തിനെ പറ്റി അധികം ഒന്നും പറയുന്നില്ലല്ലോ i think he is better than karna and arjuna
CHANDU,chandoone tholpikkavan aavilla makkale
അപ്പൊ ശരിക്കും ഞാൻ ആരാണ് 🤔🤔🤔
ദ്വാരകയുടെ അന്ത്യത്തിൽ അർജ്ജുനന് ഒന്നും ചെയ്യാൻ സാധിച്ചില്ല
ശിഖണ്ഡിയെ മുന്നിൽ നിർത്തി അല്ലെ ഭീഷ്മരെ വധിച്ചത്
ഒന്നാമൻ ആരെന്നുള്ള ചോദ്യത്തിന് വ്യാസ മഹാഭാരതത്തിൽ തന്നെ ശിവൻ, ബ്രഹ്മാവ്, കൃഷ്ണൻ, ഇന്ദ്രൻ, ദുർഗ്ഗാ, പരശുരാമൻ, ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വത്ഥാത്മാവ്, വിദുരർ ഇവർ സാക്ഷ്യം പറയുന്നുണ്ടല്ലോ.. അത് അർജുനൻ തന്നെയാണ്.. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ രഥം പിന്നോട്ട് പോയ സംഭവം ഒന്നും വ്യാസ മഹാഭാരതത്തിൽ ഇല്ല.. അതൊക്കെ ചില നോവൽ stories മാത്രമാണ്. പോസ്റ്റ് മുതലാളി വ്യാസ മഹാഭാരതം ഒന്നു വായിക്കുന്നത് നന്നായിരിക്കും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഗദ്യം shreyas site ൽ available ആണ്..
ബ്രോ- ന് വേറെ ഏതെങ്കിലും യൂട്ടൂബ് ചാനൽ ഉണ്ടോ .അല്ല ഈ ശബ്ദം എവിടെയോ കെട്ടത് പോലെ
Chekavar nde charitram oru clip indakkeo
Oru reply thadoo...😐
O thing karnnan is the best yodhavu
😙
ഇജ്ജ് പുലിയാണല്ലോ
ദുർവാസാവ്
ബർ ബരികൻ
arjun verutha annu best karnan annu
jayadradhan... paandavare parajayathinte mulmunayil nirthiya yodhavu..
ഒരിക്കലും രാമന് ബാലിയെ നേരിട്ട് ജയിക്കാൻ പറ്റില്ല
ഇവരുടെ ഒക്കെ പേര് മാത്രമേ എനിക്ക് അറിയുള്ളു...
Karnan
Karnan
Karnan