വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ പോകാം 😍 | Velankkani Train Trip | Kerala to Velankkani Train🚂

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 348

  • @Ajinar-dy4fe
    @Ajinar-dy4fe 25 วันที่ผ่านมา +43

    നേർച്ച കാഴ്ചകളിൽ വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ ഒരു വർഷം ഉപവാസം എടുത്ത ശേഷം വേളാങ്കണി യിൽ വന്നു തൊട്ടിൽ കെട്ടി പ്രാർത്ഥനയ്ക്ക് ശേഷം ലഭിച്ച മകന്ഇപ്പോൾ 5
    വയസ്സായി, അൽഭുതം ചെയ്ത ദൈവത്തിനും എനിക്ക് വേണ്ടി മാധ്യസ്ഥൻ അപേക്ഷിച്ച വേളാങ്കണ്ണി അമ്മയ്ക്കും നന്ദി 🥰

  • @Johnson-tl1zz
    @Johnson-tl1zz 27 วันที่ผ่านมา +41

    പോകുവാൻ ഏറ്റവും താത്പര്യമുള്ള സ്ഥലം.....❤❤❤
    വിശുദ്ധ വേളാങ്കണ്ണി മാതാവേ കാത്തോളണേ...❤❤❤

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  27 วันที่ผ่านมา +1

      @@Johnson-tl1zz 🩷🩷

    • @leenavincent4265
      @leenavincent4265 25 วันที่ผ่านมา +1

      വേളാങ്കണ്ണി ഡയറക്റ്റ് ട്രെയിൻ തൃശൂർ നിർത്തില്ലേ

    • @lijojacob7982
      @lijojacob7982 4 วันที่ผ่านมา

      @@leenavincent4265nirthum

  • @babysanthosh9663
    @babysanthosh9663 29 วันที่ผ่านมา +65

    വേളാങ്കണ്ണി പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഈ വീഡിയോ ഉപകാരമായി നന്ദി

    • @varghesegeorge2520
      @varghesegeorge2520 20 วันที่ผ่านมา +1

      Njangalum varunnu

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 16 วันที่ผ่านมา

      എന്താണ് വേളാങ്കണ്ണിയിൽ ഉള്ളത് ?

    • @rajirajeshrajirajesh8161
      @rajirajeshrajirajesh8161 6 วันที่ผ่านมา

      നല്ല വിവരണം

  • @SS-jj5lt
    @SS-jj5lt หลายเดือนก่อน +33

    👌👌👌❤ഞാൻ വളരെ പ്രാത്ഥിച്ചിരുന്ന ട്രെയിൻ 🙏🙏കാരണം എനിക്ക് ബസ് യാത്ര പറ്റില്ല വളരെ നല്ല അറിവ് 🙏❤👍

  • @kusumamjoseph6596
    @kusumamjoseph6596 29 วันที่ผ่านมา +18

    ഉപകാരപ്പെട്ടു, കാരണം വേളാങ്കണ്ണി ക്ക് പോകാൻ തീരുമാനിച്ചിരുന്നു, ട്രെയിൻ ൻ്റ കാര്യം അറിയില്ലായിരുന്നു

  • @sheebacherian1433
    @sheebacherian1433 24 วันที่ผ่านมา +9

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sijosijo908
    @sijosijo908 26 วันที่ผ่านมา +14

    ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി 👍

  • @georgejoy4624
    @georgejoy4624 29 วันที่ผ่านมา +6

    വളരെ ഉപകാര പ്രദമായ, വിശദമായ വിവരണം. പോകാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്പെടും. 👍👍

  • @mathewpulikan9614
    @mathewpulikan9614 20 วันที่ผ่านมา +4

    വളരെ ഉപകാരം
    Thank you.
    God bless you.

  • @joykutty2643
    @joykutty2643 21 วันที่ผ่านมา +5

    Very very good message, thanks, ഞാൻ 12ന് പോകുന്നു

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  21 วันที่ผ่านมา +1

      ദൈവം അനുഗ്രഹിക്കട്ടെ 🩷

  • @beenalissy5834
    @beenalissy5834 24 วันที่ผ่านมา +3

    നന്ദി ഒരുപാടു അറിവുകൾ കിട്ടി.. 🙏

  • @Tbmjoj
    @Tbmjoj 11 วันที่ผ่านมา +1

    തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൻ ട്രെയിൻ വേളാങ്കണ്ണി പള്ളി തിരുന്നാളിൽ 2 ദിവസം ഉണ്ട്. ഞാൻ പോയിരുന്നു. Second class -ൽ യാത്ര ചെയ്യ്തു. ദിണ്ടുഗൽ വരെ ഒരു തിരക്കും ഇല്ല. കയറാൻ ആളും ഇല്ല. അതു കഴിഞ്ഞ് നല്ല തിരക്കാണ്. എങ്കിലും അടിപൊളി യാത്രയായിരുന്നു.

  • @mariyamamathayi9120
    @mariyamamathayi9120 22 วันที่ผ่านมา +2

    ഡിസംബറിൽ. പോകാൻ. വിചാരിച്ചു. ഈ. വീഡിയോ. ഉപകാരം. ആയി താങ്ക്സ് 🙏🙏👍

  • @bettytitus9904
    @bettytitus9904 29 วันที่ผ่านมา +3

    നല്ല അറിവ് തന്നതിനു നന്ദി ബ്രദർ🙏👍

  • @minimurali8894
    @minimurali8894 25 วันที่ผ่านมา +7

    ഉപകാരപ്രദം

  • @shyjankayanad
    @shyjankayanad 22 วันที่ผ่านมา +1

    വളരെ നന്ദി വീഡിയോ ഉപകരപ്പെട്ടു❤

  • @gangamodicare
    @gangamodicare 16 วันที่ผ่านมา +2

    വളരെ ഉപകാര പെട്ട വീഡിയോ thanks

  • @MINIMOL-rx9fc
    @MINIMOL-rx9fc 3 วันที่ผ่านมา

    മോനെ ഒത്തിരി ഉപകാരം . ഞങ്ങൾക്ക് വേളാങ്കണ്ണി പോകാൻ ആഗ്രഹം ഉണ്ട് .ഈ വിവരം ഞങ്ങൾക്ക് ഒത്തിരി സഹായം ആയി .

  • @daisylawrence9603
    @daisylawrence9603 16 วันที่ผ่านมา +1

    Details തന്നതിൽ വളരെ സന്തോഷം 😊

  • @jaisonyomas6362
    @jaisonyomas6362 26 วันที่ผ่านมา +1

    ഈ വിവരണം വളരെ ഉപകാരപ്പെടുന്നതാണ്. നന്ദി

  • @thomas_john
    @thomas_john 19 วันที่ผ่านมา +5

    എന്റെ അമ്മയുടെ മദ്ധ്യസ്ഥതയാണ് എന്റെ ജീവിതം🙏അസുഖം. കടം. ചതി എല്ലാം പറ്റിയ എന്നെ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തരാൻ മദ്ധ്യസ്ഥര നേടിയ എന്റെ അമ്മ എന്നെ കൈപിടിച്ച് വളർത്തി. നടത്തി ഇനിയും നടുത്തും

  • @josek.e8734
    @josek.e8734 10 วันที่ผ่านมา +1

    Velankkanniku pokañirikkukayayirunnnu upakaramayi nanni

  • @reenuroy3231
    @reenuroy3231 20 วันที่ผ่านมา +3

    Very informative….thank u so much😊

  • @marypeter9110
    @marypeter9110 16 วันที่ผ่านมา +2

    ഒത്തിരി ഒത്തിരി നന്ദി ഞാൻ നാട്ടിൽ ഇല്ല നാലു മാസം കഴിഞ്ഞു വരുബോൾ വരുബോൾ പോകാൻ പ്ലാൻ ചെയിതു ഈ വിവരങ്ങൾ എനിക്ക് ഒത്തിരി സഹായം ആയി ഞാൻ രണ്ടു പേർക് ഇതു send ചെയിതു കാരണം അവരും വരുന്നു ശരി ആയ അറിവ് കിട്ടി യാൽ തപ്പി പിടിച്ചു വിഷമിക്കണ്ട 🙏🙏🙏🙏❤️❤️

  • @EleeshwaReethuKJ
    @EleeshwaReethuKJ 3 วันที่ผ่านมา +1

    Super explanation and useful information.. Thank u

  • @midsonabraham3602
    @midsonabraham3602 5 วันที่ผ่านมา +1

    Well Explained 👍❤️

  • @kuriakoseaugustine6304
    @kuriakoseaugustine6304 15 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @peterkc6620
    @peterkc6620 10 วันที่ผ่านมา +1

    വളരെ ഉപകാരപ്രഥം

  • @panchamijohn2148
    @panchamijohn2148 27 วันที่ผ่านมา +2

    വളരെ സന്തോഷം ♥️🙏♥️

  • @appu45editz92
    @appu45editz92 หลายเดือนก่อน +7

    Karaikkal Express oru nice train ah

  • @dehont7897
    @dehont7897 10 วันที่ผ่านมา

    Veelakanni pookan aalojikukayayirunnu thank you bro

  • @Annarose-ze8cj
    @Annarose-ze8cj 6 วันที่ผ่านมา +1

    താങ്ക്യൂ🙏🙏

  • @johnsonmj999
    @johnsonmj999 16 วันที่ผ่านมา +2

    Very good information,
    Thank You

  • @sonit8906
    @sonit8906 2 วันที่ผ่านมา

    ഗുഡ് information❤️❤️❤️ i am in kollam

  • @omanajessyjessy8132
    @omanajessyjessy8132 16 วันที่ผ่านมา +1

    Thanks brother 🙏 💙 😊. God.bless.you ❤❤

  • @paulsonkk7376
    @paulsonkk7376 หลายเดือนก่อน +3

    Nalla avatharanam super video thanks ❤

  • @emmanuvalmanujoseph7898
    @emmanuvalmanujoseph7898 5 วันที่ผ่านมา

    അടിപൊളി 🎉

  • @vipinvarghese9845
    @vipinvarghese9845 21 วันที่ผ่านมา +4

    ❤nice information

  • @SheelaUnni-ds7hp
    @SheelaUnni-ds7hp 15 วันที่ผ่านมา +2

    താങ്ക്സ് 👏👏👏 ഉപകാരപ്രദം💪
    ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടതും കൂടി പറയാമായിരുന്നു

  • @ManjuShiby
    @ManjuShiby 14 วันที่ผ่านมา +1

    Thanku very much

  • @bennipaul2084
    @bennipaul2084 15 วันที่ผ่านมา +2

    Useful information

  • @Antony.alugal
    @Antony.alugal 8 วันที่ผ่านมา

    Thank you brother

  • @leejajoseph759
    @leejajoseph759 14 วันที่ผ่านมา +1

    Very good ഇൻഫർമേഷൻ

  • @lestersimon6908
    @lestersimon6908 20 วันที่ผ่านมา +2

    God bless u bro
    Good information
    Keep it up

  • @reenajoseph7643
    @reenajoseph7643 11 วันที่ผ่านมา +1

    Thank you

  • @SobhaJohn-p1m
    @SobhaJohn-p1m 13 วันที่ผ่านมา +1

    Good information❤❤❤❤❤

  • @rockandpaper501
    @rockandpaper501 หลายเดือนก่อน +8

    Nice vlog brother🎉❤

  • @anithadas1924
    @anithadas1924 28 วันที่ผ่านมา +1

    ഈ വീഡിയോ ഉപകരണത്തിന് നന്ദി

  • @reenajoseph3802
    @reenajoseph3802 19 วันที่ผ่านมา +1

    Very informative, thankyou ❤❤

  • @philominaromald5134
    @philominaromald5134 17 วันที่ผ่านมา +1

    Thank youu ❤

  • @sallyvarghese5286
    @sallyvarghese5286 4 วันที่ผ่านมา

    Thankyou mone

  • @vijishalinson9011
    @vijishalinson9011 16 วันที่ผ่านมา +1

    Good information thank you so much🎉🎉

  • @mettyroy3236
    @mettyroy3236 17 วันที่ผ่านมา +1

    Arivillathavark valare upakaram

  • @kathygeorge2372
    @kathygeorge2372 14 วันที่ผ่านมา +1

    Thanku

  • @elsammacleetus2504
    @elsammacleetus2504 16 วันที่ผ่านมา +1

    Thank you for yor information🙏

  • @tl-aadilff9488
    @tl-aadilff9488 17 วันที่ผ่านมา +1

    Super information Thank you bro

  • @benmin6474
    @benmin6474 19 วันที่ผ่านมา +1

    ❤❤❤nalla information Great effort dear ❤❤

  • @ShemnaronaldShemnayesudas
    @ShemnaronaldShemnayesudas 14 วันที่ผ่านมา +1

    A Valuable Information ❤❤

  • @sebastiankunnutharajoseph1398
    @sebastiankunnutharajoseph1398 13 วันที่ผ่านมา +1

    thαnk u..

  • @seemasunil6140
    @seemasunil6140 21 วันที่ผ่านมา +1

    Thanks njngalkum agraham indayerunu trian pokan

  • @silvyxavier2271
    @silvyxavier2271 15 วันที่ผ่านมา

    Thank you🙏🙏

  • @simonkr3342
    @simonkr3342 22 วันที่ผ่านมา +1

    Nagapattinam bagathekku train und... Thrissur side alukalku athanu best. Nagapattinam to velankanni 10 km ullu.

  • @jessythomas5809
    @jessythomas5809 28 วันที่ผ่านมา +1

    നന്ദി

  • @JoyTv-oo1gg
    @JoyTv-oo1gg 10 วันที่ผ่านมา

    ഗോഡ് bless you

  • @minithomasthomas5683
    @minithomasthomas5683 26 วันที่ผ่านมา +1

    Thank you brother.. Good information

  • @dollywilson4644
    @dollywilson4644 24 วันที่ผ่านมา

    Valare nanni video kettathil🙏🏻🙏🏻

  • @polygeorge9340
    @polygeorge9340 17 วันที่ผ่านมา +1

    Very Good! Thanks

  • @vishnuakhil2417
    @vishnuakhil2417 หลายเดือนก่อน +5

    Bro തെന്മല.. പാലരുവി... കുറ്റാലം.. പോകാൻ ഏറ്റവും നല്ല ട്രെയിൻ സർവീസ് ഏതു എന്ന് ഒരു വീഡിയോ ചെയ്യുമോ..അതിന്റെ സ്റ്റോപ്കൾ കൂടെ വീഡിയോ ഉൾപെടുത്തണേ വെയ്റ്റിംഗ് ഫോർ വീഡിയോ..

  • @raphaelantony8884
    @raphaelantony8884 22 วันที่ผ่านมา +1

    May God bless you 🙏

  • @ShijuStephen-u5s
    @ShijuStephen-u5s 21 วันที่ผ่านมา +1

    Super thank you thank you

  • @evaeva52
    @evaeva52 29 วันที่ผ่านมา +1

    Thank you God bless you 🙏

  • @elizabethk.george1073
    @elizabethk.george1073 22 วันที่ผ่านมา +1

    Thanks🙏🙏🙏

  • @johnytj-o7w
    @johnytj-o7w 18 วันที่ผ่านมา +1

    Thank u very usfull

  • @Mathewpuliyorathu
    @Mathewpuliyorathu 13 วันที่ผ่านมา

    നാഗപട്ടണം നിന്ന് തിരിച്ച് പോരുമ്പോൾ കാരയ്ക്കൽ - എറണാകുളം എക്പ്രസിൽ തന്നെ എറണാകുളം - കോട്ടയം റൂട്ടിലും യാത്ര ചെയ്യാവുന്നതാണ്.

  • @johnylonai1325
    @johnylonai1325 22 วันที่ผ่านมา +1

    Verry usfull thanks

  • @vijayakrishnannair
    @vijayakrishnannair หลายเดือนก่อน +2

    Travelled in both these trains , nice experience.👍

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  หลายเดือนก่อน

      🩷🩷

    • @vijayakrishnannair
      @vijayakrishnannair หลายเดือนก่อน +1

      It is sad there is no daily trains from Kerala via Main line connecting Kumbakonam Papanasam Aduturai Kuttalam Mayiladuturai jn, Vaiteeswarankoil, Sirkazi, Chidambaram, Cuddalore jn, Panrutti etc .. To go to this places we have to go to Nagercoil Virudhunagar or Coimbatore..
      In the Meter Gauge times there was train in this route up to Madras Egmore .

  • @aneeshkhader7945
    @aneeshkhader7945 5 วันที่ผ่านมา

    തിങ്കൾ വേളാങ്കള്ളി ചൊവ്വ തിരിച്ചു ഇങ്ങോട്ടും ഉണ്ട്

  • @meuraldsilva4344
    @meuraldsilva4344 25 วันที่ผ่านมา +1

    Thanks lot. 🙏👍🙏

  • @joshysebastian9067
    @joshysebastian9067 20 วันที่ผ่านมา +2

    Very good info..

  • @RockwithJyoambu_
    @RockwithJyoambu_ หลายเดือนก่อน +3

    Ernakulam-Karaikkal Express Kochuveli or Nemom vare extend Thiruvanathapuram People's Sugham ayi ettan

  • @johnyjohny1102
    @johnyjohny1102 21 วันที่ผ่านมา +1

    Thanks

  • @lisitmathew1517
    @lisitmathew1517 25 วันที่ผ่านมา +1

    Super Thank you 👍

  • @ignatioussaju2185
    @ignatioussaju2185 หลายเดือนก่อน +1

    🙏thanks🌹

  • @rajeevstrings1517
    @rajeevstrings1517 28 วันที่ผ่านมา +1

    നാഗപ്പട്ടണം to വേളാങ്കണ്ണി demu ട്രെയിൻ നു ഒരാൾക്ക് 30 രൂപയാണ് ബ്രോ 😊

  • @bijijoseph508
    @bijijoseph508 26 วันที่ผ่านมา

    V good train travel velakanni

  • @josephthomas1318
    @josephthomas1318 19 วันที่ผ่านมา +1

    Nice Information

  • @ksrtcfanknpy8064
    @ksrtcfanknpy8064 หลายเดือนก่อน +2

    Pinney njan karunagappallyil innum kottarakkarakk poyittund 55 rupa koduthitt 😂😅 velankanni expressil thudangiya samath poyittund. entey veedintey munnil kudi kottarakkara bus und oro 15 minute edavitt athil 40 rupa koduthal ath 1 hour kond kottarakkara chellum 🤭 samayavum(1manikkur 45 minute )poyi 15 rupaum poyi 🥹🤣😮

  • @annaantony7888
    @annaantony7888 25 วันที่ผ่านมา +1

    Good information 🎉🎉

  • @sherlybaisil6186
    @sherlybaisil6186 25 วันที่ผ่านมา

    Thank you 🌹❤️

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 19 วันที่ผ่านมา +1

    Great ❤

  • @devasiapm3972
    @devasiapm3972 21 วันที่ผ่านมา +1

    Very nice video....🎉🎉🎉

  • @binubk6485
    @binubk6485 22 วันที่ผ่านมา

    ,കൊല്ലം to വേളാങ്ങ്കണ്ണി കുണ്ടറ പുണ്ലൂർ ചെങ്കോട്ട പകൽ അതിരുന്നെങ്കിൽ അതിമനോഹരമായിരുന്നു

  • @radhammal5430
    @radhammal5430 หลายเดือนก่อน +3

    Kollam to velamkanni poyit undu saturday

  • @AC-kl5zz
    @AC-kl5zz 24 วันที่ผ่านมา

    Thank you for sharing this information

  • @thomasmd9241
    @thomasmd9241 19 วันที่ผ่านมา +1

    Very good

  • @sinimathew4780
    @sinimathew4780 22 วันที่ผ่านมา

    Very good information bro

  • @kunjumol9724
    @kunjumol9724 6 วันที่ผ่านมา

    Super

  • @lousyphilip112
    @lousyphilip112 12 วันที่ผ่านมา +1

    👍👍

  • @MollySanthosh-f7k
    @MollySanthosh-f7k 28 วันที่ผ่านมา

    Good information thankyou

  • @ksrtcfanknpy8064
    @ksrtcfanknpy8064 หลายเดือนก่อน +2

    Velankaniyil Ernakulam ↔️kollam sectionil generalil nalla rush ann 😅