കള്ളൻ//എം പി നാരായണപിള്ള//കഥ// വായനയും ആസ്വാദനവും//Kallan//M P Narayana Pillai//

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കള്ളൻ//
    എം പി നാരായണപിള്ള//
    കഥ//
    വായനയും ആസ്വാദനവുo
    കള്ളൻ എന്ന പ്രമേയത്തിൽ ഊന്നിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ തന്നെ പിറവിയെടുത്തത്...ശ്രീ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തൂലികയിൽ പിറന്ന " വാസന വികൃതി " എന്ന കഥ.
    Vasana Vikrithi//Vengayil Kunjiraman Nayanar//Click the link given below:
    • വാസനാവികൃതി/ചെറുകഥ//വേ...
    സന്തോഷ് ഏച്ചിക്കാനം തന്റെ " അടയ്ക്ക പെറുക്കുന്നവർ" എന്ന കഥയിലും ഈ ആശയം കൊണ്ട് വന്നിട്ടുണ്ട്..
    Adaykka Perukkunnavar//Santhosh Echikkanam//Click the link given below:
    • അടയ്ക്ക പെറുക്കുന്നവർ/...
    അയ്യപ്പപ്പണിക്കർ സാറിന്റെ "മോഷണം" എന്ന കവിത ഒരേസമയം ചിരിയും ചിന്തയും ജനിപ്പിക്കുന്നതാണ്.
    എന്തിനേറെ പറയുന്നു സാക്ഷാൽ ബേപ്പൂർ സുൽത്താൻ തന്റെ "ജന്മദിനം" എന്ന കഥയിലും മോഷണം പ്രമേയമാക്കിയിരുന്നു.
    Janmadinam//Vaikom Muhammed Basheer//Part01//Click the link given below:
    • ജന്മദിനം//ബഷീർ//Janmad...
    Janmadinam//Vaikkom Muhammed Basheer//Part02//Click the link given below:
    • ജന്മദിനം//ബഷീർ//Janmad...
    ഇവിടെയെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടത്...മോഷ്ടാക്കൾ എന്താണ് മോഷിടിക്കുന്നതെന്നും...എന്തിനു വേണ്ടിയാണ് കളവു ചെയുന്നതെന്നുമാണ്.അവരെ ഇതിനു പ്രേരിപ്പിക്കുന്ന അടിസ്ഥാനപരമായ കാര്യത്തെ കുറിച്ചാണ് നാം ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും..
    നിങ്ങളുടെ വിലയേറിയ ആശയങ്ങളും അധിപ്രായങ്ങളും കമന്റ് ബോക്സിൽ അറിയിക്കുമല്ലോ...
    ......സ്നേഹപൂർവ്വം...
    .............. പഞ്ചമി..
    #kallan
    #mpnarayanapilla

ความคิดเห็น •

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +12

    കഥയും, ആസ്വാദനവും എപ്പോഴും പറയുന്നത് പോലെ തന്നെ. "മനോഹരം". പഞ്ചമിയുടെ ആസ്വാദനവും, വായനയും കേട്ടാൽ തന്നെ എല്ലാ കഥകളും മനസ്സിൽ തങ്ങി നിൽക്കും, അത്രയും clear ആയിട്ടാണ് ആസ്വാദനം പറയൽ 👌👌👌. പഞ്ചമി ഇവിടെ സൂചിപ്പിച്ചത് പോലെ തന്നെ ഇതേ ഇതിവൃത്തം പശ്ചാത്തലം ആയുള്ള കഥകൾ വരദയുടെ വായന മുറിയിൽ വായിച്ചിട്ടുണ്ട്,വായിച്ച കഥകൾ കേട്ടിട്ടും ഉണ്ട്, അതു കൊണ്ടു തന്നെ വീണ്ടും അതെ ഉദാഹരനങ്ങൾ എഴുതി ഒരു റിവ്യൂ ഇട്ടു bore അടിപ്പിക്കുന്നില്ല ഞാനും. ഒരുപാട് ഉദാഹരനങ്ങൾ മനസ്സിൽ കൂടെ പോകുന്നു, ഈ കഥ കേൾക്കുമ്പോളും. ഒരു നേരത്തെ ഭക്ഷണത്തിന്റെ വില അറിയാത്ത പുതു തലമുറയിലെ നമ്മുടെ കുട്ടികൾ എല്ലാം തീർച്ചയായും കെട്ടിരിക്കേണ്ട കഥകൾ തന്നെ ആണ് ഇതെല്ലാം.അതു പോലെ തന്നെ ആണ് ഭക്ഷണം waste ആക്കുമ്പോൾ കൂടി ഓർത്തിരിക്കേണ്ട കാര്യങ്ങൾ,എത്രയോ എത്രയോ ആൾക്കാർ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന കാഴ്ച, അതും നമ്മുടെ കണ്മുന്നിൽ തന്നെ കാണുന്നതും. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ "ബിരിയാണി "എന്ന കഥയിൽ ഉണ്ട് നമ്മുടെ മനസ്സിനെ വളരെ അധികം പിടിച്ചു കുലുക്കുന്ന,കുറെ അധികം മുഹൂർത്തങ്ങൾ. അവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി ആയി ജീവിതം അവസാനിക്കുന്ന ഒരു കഥാപാത്രം. നമ്മുടെ സമൂഹത്തിൽ ഇതു പോലെ ഉള്ള കഥാപാത്രങ്ങളെ എടുത്തു കഥകൾ ആയി എഴുതി വായനക്കാരുടെ മനസ്സിൽ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോളും നമ്മൾ ഇനി വരുന്ന തലമുറയോടും, നമ്മുടെ കുഞ്ഞുങ്ങളോടും പറയേണ്ട, അവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കേണ്ട ഒത്തിരി നല്ല കാര്യങ്ങൾ ഇത്തരം കഥകളിലൂടെ കിട്ടുന്നു എന്നത് തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. ഇനിയും ഇത്തരം മാനുഷിക മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന ഒത്തിരി കഥകൾ ഉണ്ടാകട്ടെ എന്നും, അതൊക്കെ വരദയുടെ വായനാമുറിയിലൂടെ കേൾക്കാൻ സാധിക്കട്ടെ എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പഞ്ചമിക്കു എല്ലാ നന്മകളും നേരുന്നു, ഒത്തിരി സ്നേഹം ❤️. ബിരിയാണി എന്ന കഥ എപ്പോളെങ്കിലും ഈ വായന മുറിയിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +5

      Thank you so much Shabina for your time and posting comments here. As u said" Biriyani" also need to be mentioned here. I wanted to throw light on various aspects of the story,hence such a review..Your point of views and comments when posted here will always add creativity in the comment box section so that we can ponder over more ideas and thoughts regarding the topic, story and author...So I again .. expect your solid support and look forward to your comments for my videos...thank you so much again...

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 4 ปีที่แล้ว +2

    ഗംഭീരകഥ... വരദ നന്നായി തന്നെ അവതരിപ്പിച്ചു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ... നാരായണപിള്ള സർ ഒരു പ്രതിഭയും, പ്രതിഭാസവുമായിരുന്നു എന്ന്‌ പല മഹത് വ്യക്തികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും അദ് ദേഹത്തിൻ്റെ കഥകൾ വേണം ട്ടോ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว

      Sure mam...more stories to come.....Thanks a lot for your feedback..keep watching

  • @appuappos143
    @appuappos143 4 ปีที่แล้ว +3

    ബ്യൂട്ടിഫുൾ

  • @johnmorrison29
    @johnmorrison29 3 หลายเดือนก่อน +1

    ഈ കഥ ഞാൻ +1 ൽ പഠിച്ചിട്ടുണ്ട്. ആ കള്ളൻ ഒരു നിമിഷം ഓർത്തുകാണും എല്ലായിപ്പോഴും പോലെ നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിനെ ഏല്പിക്കും എന്ന്. പക്ഷെ ഒന്നും ചെയ്യാതെ അദ്ദേഹത്തെ പറഞ്ഞു വിടുമ്പോൾ നഖത്തിനിടയിൽ മൊട്ടു സൂചി കയറ്റിയപ്പോഴും ദേഹത്ത് മുറിവുണ്ടാക്കി മുളക് തേച്ചപ്പോഴും ഉണ്ടായതിനേക്കാൾ വേദന ഉണ്ടായി 🥲.

  • @prabhesh1041
    @prabhesh1041 4 ปีที่แล้ว +5

    കഥ സൂപ്പർ👍👍👍👍👌👌വയനാട്ടിലെ മധുവിനെ ഓർത്തുപോയി ചേച്ചീ😢😢😢😢

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      Yes...athu orma varum...ee katha vayikumbo...thanks for listening..

    • @prabhesh1041
      @prabhesh1041 4 ปีที่แล้ว +1

      @@VARADASREADINGROOM കഥ പറഞ്ഞു തരുന്നതിനും ഒരുപാട് നന്ദിയുണ്ട് ചേച്ചീ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      @@prabhesh1041 Thank you so much... keep watching

  • @georgekt4949
    @georgekt4949 4 ปีที่แล้ว +2

    നന്നാവുന്നുൺട് . അഭിനന്ദനങ്ങൾ.

  • @manojkumarpathrath146
    @manojkumarpathrath146 4 ปีที่แล้ว +2

    ബഷീറിൻ്റെ ജന്മദിനം വായിക്കുമ്പോൾ വല്ലാത്ത ഒരു നൊമ്പരമായി അത് നമ്മുടെ മനസ്സിൽ നിറയുന്നു. ബഷീറിൻ്റെ മറ്റൊരു കള്ളൻ്റെ കഥയാണ് ഒരു മനുഷ്യൻ' ഇത് വായിക്കുമ്പോൾ കള്ളനോട് വല്ലാത്ത ഒരു ബഹുമാനം തോന്നും. ഏതായാലും വായന നന്നായി.

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Thank u for your feedback...Basheerinte "Janmadinam" njan present cheythirunu

  • @shilparm4394
    @shilparm4394 4 ปีที่แล้ว +2

    👌..നല്ല അവതരണം ആയതിനാൽ കഥ നന്നായിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.കഥയുടെ ആസ്വാദനം തയ്യാറാക്കുക എന്ന ക്ലാസ് വർക് ചെയ്യാൻ വളരെ സഹായകമായി.thank you Chechi🙏

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Thank you so much... please do watch other videos too...

  • @reshmakc4831
    @reshmakc4831 ปีที่แล้ว +1

    Thank you so much. Ee kadha anweshich nadakukayayirunnu

  • @asivapriyashanoj3333
    @asivapriyashanoj3333 4 ปีที่แล้ว +6

    Wwooowww.... Heart Touching story... Kallan...😔🥰ithe kettapol... Madhuvine.. ormavanu.....💞✨ok Dear ......😘😘😘

  • @ossajeevekumar
    @ossajeevekumar 4 ปีที่แล้ว +4

    " തറവാടിത്തമുള്ള കള്ളൻ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.കഥാകൃത്തിനേയും വായനക്കാരിയേയും സ്നേഹത്തോടെ ഓർക്കുന്നു.
    അടിവയറ്റിൽ ആളുന്ന വിശപ്പിൻ്റെ ആളികത്തലുണ്ടല്ലോ, അപ്പോൾ നമ്മുക്ക് പച്ച വെള്ളത്തിന് പോലും മധുരം തോന്നും. പണ്ടത്തെ ആളുകൾ വിശപ്പ് അനുഭവിച്ച് വളർന്നവരായിരുന്നു. അത് കൊണ്ട് തന്നെ ഇന്നൊരാൾക്ക് ഇതേ ശൈലിയിൽ എഴുതാൻ കഴിയില്ല. വാസ്തവത്തിൽ ഇന്നത്തെ മദ്ധ്യവയസ്കർ അക്ഷരങ്ങളുടെ ലോകത്തേക്ക് എന്ന് പറഞ്ഞ് അംഗനവാടിയിലേക്ക് പോയത് അറിവിനേ പ്രണയിക്കാനല്ല മറിച്ച് ഉപ്പുമാവിലായിരുന്നു കണ്ണ്.
    വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം
    വായനക്ക് ശേഷമുള്ള വിശകലനമാണ് എനിക്ക് കൂടുതൽ ഇഷ്ടം. ആരും കാണാത്ത രീതിയിൽ ചിന്തിക്കുക എന്നത് രസകരം.
    ആഴ്ചപ്പതിപ്പ് പോലെ കാത്തിരിക്കുകയാണ്
    അടുത്ത വീഡിയോക്ക്
    സ്നേഹത്തോടെ.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      വിശപ്പിന്റെ വില ഇന്നത്തെ തലമുറ അറിയാതെ വളരുന്നു എന്നത് ഖേദകരമാണ്.താങ്കൾ പറഞ്ഞ ഉപ്പുമാവിന്റെ കാര്യം കൂടി വീഡിയോ ഇൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.മുഴവൻ കേട്ടിരിക്കാൻ കാണിച്ച മനസ്സിന് ഒരുപാടു നന്ദി..അതിലേറെ..സന്തോഷവുമുണ്ട്...കാരണം...അടുത്ത...വിഡിയോക് ഒരാൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ....അതൊരു വല്യ പ്രോത്സാഹനം കൂടിയാണ്...ഒരുപാടു...നന്ദി...സ്നേഹം...

  • @npchacko9327
    @npchacko9327 11 หลายเดือนก่อน +1

    ❤ മോൾ❤
    വായനാ ഭാവങ്ങൾ രസം കലർന്നിരുന്നു. ഇഷ്ടപ്പെട്ടു🌹

  • @HannaBijoy-q7o
    @HannaBijoy-q7o หลายเดือนก่อน +1

    Vayalar ramavarmayude swarga sageetham explanation edukavoo

  • @tvmpanda
    @tvmpanda 4 ปีที่แล้ว +3

    First like and comment is mine

  • @amrithalakshmi2097
    @amrithalakshmi2097 2 ปีที่แล้ว +1

    Nalla kadha thank you 🤩

  • @Mullaschandran
    @Mullaschandran 9 หลายเดือนก่อน +1

    Thanks

  • @gowryhhh
    @gowryhhh 2 ปีที่แล้ว +2

    ചേച്ചി ഇതിന്റെ ആസ്വാദനക്കുറിപ്പ് ഒന്ന് പറഞ്ഞ് തരുവോ

  • @salimtk2840
    @salimtk2840 3 ปีที่แล้ว +1

    നല്ല അവതരണം ✌️✌️👍👍👌👌😊🥰

  • @thahsin5202
    @thahsin5202 4 ปีที่แล้ว +2

    മനോഹരമായ അവതരണം...🥰🥰

  • @sivaprasads2061
    @sivaprasads2061 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👍👍👍

  • @ayshakabeer9881
    @ayshakabeer9881 3 ปีที่แล้ว +1

    Helpful!!! Thankyou❤️

  • @ChrisMathewLee
    @ChrisMathewLee หลายเดือนก่อน

    🥰👌👌👌 tge best explanation

  • @vibesstudiod
    @vibesstudiod 4 ปีที่แล้ว +2

    നല്ല അവതരണം ❣️

  • @sudheeshkumar1803
    @sudheeshkumar1803 4 ปีที่แล้ว +4

    സുഖമാണോ ചേച്ചി ...... ദൈവം അനുഗ്രഹിക്കട്ടെ

  • @robindharmaratnam3663
    @robindharmaratnam3663 2 ปีที่แล้ว +2

    ഈ കഥ പ്രസിദ്ധീകരിച്ച വർഷം എത് എന്ന് വ്യക്തമാക്കാമോ?

  • @princeprakash3155
    @princeprakash3155 3 ปีที่แล้ว

    Veendum aa pazhaya plus2 kaalakhattathile malayalam classilekku thirike kondupoya chechik orupadu nanni.. 🙂🙏❤

  • @മലയാളംമതിയാവോളം
    @മലയാളംമതിയാവോളം 3 ปีที่แล้ว +1

    നന്നായി

  • @ashmisunil6856
    @ashmisunil6856 ปีที่แล้ว +1

    Thanku 🥰

  • @midhunmidhin-p9607
    @midhunmidhin-p9607 8 หลายเดือนก่อน +1

    👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +2

    Super voice 🙉

  • @roshan8217
    @roshan8217 3 ปีที่แล้ว

    Thank you miss

  • @manumani777
    @manumani777 ปีที่แล้ว +1

    👌👌👌

  • @gowryhhh
    @gowryhhh 2 ปีที่แล้ว +1

    ചേച്ചി ഇതിന്റെ ആസ്വാധന കുറിപ്പ് ഒന്ന് പറഞ്ഞ് താ plezz🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว

      Ithu ethengilum class il padikkan undo?Njan separate ayi aswadana kuripp video cheyarilla. Ee video il thanne points ellaam cover cheyan sramichittund. Onnukoodi sradhichu kettal athokke notes ayi thayarakkam..Ee video ude thazhe oru comment pin cheythittund..Athil aswadana kuripp ezhuthanulla points und..Onnu nokaamo

  • @Loo6978
    @Loo6978 2 ปีที่แล้ว +2

    Njan school il padicha kadha

  • @reshmakc4831
    @reshmakc4831 ปีที่แล้ว +1

    Ee story ude name kallan thanneyano? Book store il kittuo.

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว

      Name athu thanne. Ithu oru collection il ninnumaanu select cheythathu

  • @kik722
    @kik722 4 ปีที่แล้ว +2

    Good vlogs

  • @RadhakrishnaPillai-fh3sl
    @RadhakrishnaPillai-fh3sl ปีที่แล้ว

    Lengthy.speech

  • @anandub4493
    @anandub4493 2 ปีที่แล้ว +1

    Oru aswadhana. Kurippu reethiyil paranjal kollamayirunnu

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว

      Sramikkam... Thank u for your feedback.. keep watching

  • @Phoenix536yt
    @Phoenix536yt 3 ปีที่แล้ว +1

    Pictures kude venam
    Oru orma kittian

  • @rejeeshcrajendran
    @rejeeshcrajendran 7 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ തന്നെ "ഞങ്ങൾ അസുരന്മാർ" എന്ന കഥ വായിക്കുമോ

    • @VARADASREADINGROOM
      @VARADASREADINGROOM  5 หลายเดือนก่อน

      Kurachu naalayi videos cheyunnilla. Personal reasons kond vayikkan time kittunnilla. Thank you for watching

  • @haneefahaneefa3629
    @haneefahaneefa3629 4 ปีที่แล้ว +5

    ഈ കഥ കേട്ടപ്പോൾ അട്ടപ്പാടി ലെ madhu വിനെ ആണ് ഓർമ്മവന്നടു. പ്രണാമം മധു. വിശപ്പ്‌ എന്ന ദുരന്തം...

  • @hsvlog1280
    @hsvlog1280 3 ปีที่แล้ว +2

    Chechi ആസ്വാദന കുറിപ്പ് കമെന്റിൽ എഴുതി വിടാമോ plsss

  • @happykeralam
    @happykeralam 4 ปีที่แล้ว +3

    👍🙏

  • @sharafutzr8535
    @sharafutzr8535 4 ปีที่แล้ว +3

    👍👍👍

  • @muhammedhafil5471
    @muhammedhafil5471 ปีที่แล้ว

    ചേച്ചി ഹനുമാൻ സേവ പൂർത്തീകരിച്ചത് ടി. വി. കൊച്ചു വാവ
    അല്ല..... അത് പൂർത്തീകരിച്ചത് പുനത്തിൽ കുഞ്ഞബ്ദുള്ള യാണ് എന്നാണ് ഞാൻ അറിഞ്ഞത്....... ✨️

  • @praveenkumarr8487
    @praveenkumarr8487 ปีที่แล้ว

    Thanks😅

  • @Briogus
    @Briogus 2 ปีที่แล้ว +1

    നല്ല ശബ്ദമാണ് 😍

  • @npchacko9327
    @npchacko9327 11 หลายเดือนก่อน +1

    കഥയുടെ കാതൽ..... അഞ്ചാറ് വറ്റ് നിലത്തു വീഴുമ്പോൾ😂?

  • @npchacko9327
    @npchacko9327 11 หลายเดือนก่อน +1

    😂 മലബാർ ശൈലി രസായി😂

  • @eranezhathgopan5083
    @eranezhathgopan5083 3 ปีที่แล้ว

    Not kochubava punathil kunjabdullah

  • @sheebakukku4646
    @sheebakukku4646 4 ปีที่แล้ว +3

    👍👍👍