ഞാൻ ഷിഞ്ചു. ഞാൻ ഷീബ സിസ്റ്ററെ നേരിൽ കണ്ടു ബ്രഹ്മകുമാരിയിൽ വച്ച്. വളരെ സന്തോഷമായി. വീഡിയൊയിൽ കാണുന്നതിനെക്കാൾ ദൈവിക തുളുമ്പുന്ന തേജ സുറ്റ മുഖം ' നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ യധികം സന്തോഷo.❤❤❤❤❤ ഓം ശാന്തി
ഓം ശാന്തി ------------- ബ്രഹ്മചര്യവും ലൗകികവും. """""""'''"""""""""" പകൽ ഇണയോട് ചേരുന്നത് പ്രാണൻ ദുർബലമാക്കുന്നു. എന്നാൽ രാത്രിയിൽ ചെയ്യുന്ന കർമ്മം ബ്രഹ്മ ചര്യത്തെ നശിപ്പിക്കുന്നില്ല. അന്നത്തിൽ നിന്നും പുറത്തു വരുന്ന വീര്യത്തിൽ നിന്നാണ് ഈ കാണുന്ന ജീവികൾ ഒക്കെയും പിറക്കുന്നത്. അക്കാരണത്താൽ പ്രജാപത്യ വ്രതം അനുഷ്‌ടിക്കുന്നവർ കുട്ടികളെ ജനിപ്പിക്കുന്നു. തപസ് അനുഷ്‌ടിക്കുന്നവരും ബ്രഹ്മചാരികളും സത്യമനുഷ്ടിക്കുന്ന ഗൃഹസ്‌ഥൻ മാരും ബ്രഹ്മലോക പ്രാപ്തിക്ക് യോഗ്യരാണ്. സന്താന ആവശ്യാർത്ഥം രാത്രി കാലങ്ങളിൽ ഇണ ചേരുന്നതുകൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെടില്ല. പകലാണെങ്കിൽ പ്രാണൻ ദുർബലപ്പെടും .അക്കാരണം കൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെടും. അതുകൊണ്ട് പകൽ മൈഥുനം പാടില്ല. ( പ്രശ്നോപനിഷത്ത് ) ഭരദ്വാജ പുത്രൻ സുകേശൻ, ശിബി പുത്രൻ സത്യകാമൻ, സൂര്യപൗത്രൻ ഗാർഗ്യൻ, അശ്വല പുത്രൻ കൗസല്യൻ, വിദർഭനാട്ടിലെ ഭാർഗവൻ, കത്യപുത്രൻ കബന്ധി എന്നീ ആറ് മുനിമാർ ബ്രഹ്മത്തെ അറിയാനുള്ള താൽപര്യത്തോടെ പിപ്പലാദ മഹർഷിയെ സമീപിച്ചു. അവരോടായ് മുനി പറഞ്ഞു ഒരു വർഷക്കാലം ബ്രഹ്മനിഷ്ഠയോടെ തപസനുഷ്ഠിച്ച് അവിടെ താമസിക്കാൻ പറഞ്ഞു. അതിന് ശേഷം അവരവർക്ക് അറിയേണ്ടുന്നത് ചോദിച്ചു കൊള്ളാൻ പറഞ്ഞു. തനിക്ക് അറിയുന്ന ഉത്തരം ഉണ്ടെങ്കിൽ അത് നൽകുന്നതിൽ സന്തോഷമേ ഉള്ളൂ എന്നും പിപ്പലാദൻ കൂട്ടിച്ചേർത്തു. അതുപ്രകാരം ആറ് ഋഷിമാരിൽ ഒരാളായ കബന്ധി മഹർഷി ചോദിച്ച ചോദ്യത്തിന് പിപ്പല മുനി നൽകിയ ഉത്തരമാണ് മുകളിൽ കൊടുത്തത്. ഈ ചോദ്യത്തിനും ഉത്തരത്തിനും ഏകദേശം 9000 വർഷക്കാലത്തെ പഴക്കം ഉണ്ട്. _______ ധർമ്മവിരുദ്ധമല്ലാത്ത ലൗകിക സുഖാഭിലാഷവും ബ്രഹ്മം തന്നെയാണ് എന്ന് (ഭഗവദ് ഗീത-7/11) സന്താന ഉൽപത്തിക്ക് കാരണമായ കാമദേവൻ ബ്രഹ്മം തന്നെ ( ഭഗവദ് ഗീത _28) കല്യാണം കഴിക്കാതെ തലമുറകളെ സൃഷ്ടിക്കാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടിക്കൊണ്ടുള്ള ഒരു ആത്മീയത അല്ല സനാതന ധർമ്മം മുന്നോട്ട് വയ്ക്കുന്നത്. സന്താന സൃഷ്ടിക്ക് വേണ്ടി മാത്രം മൈഥുനത്തിൽ ഏർപ്പെടുകയും മറ്റു സമയങ്ങളിൽ സ്ത്രീയും പുരുഷനും ബ്രഹ്മചര്യ വ്രതത്തോടെ പവിത്രമായ ജീവിതം നയിക്കുന്ന ശ്രേഷ്ടമായ കുടുംബ ജീവിത പദ്ധതിയാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ഇതിന് മാതൃകയായി പറഞ്ഞിരിക്കുന്നത് ജനക മഹാരാജാവിനെയാണ് ( ഭഗവദ് ഗീത 3/20) കുടുംബവും രാജ്യവും രാഷ്ട്രീയവും എല്ലാമായി ധർമ്മനിഷ്ഠയോടെ രാജഋഷിയായി ജീവിച്ച മാതൃക പുരുഷനായിരുന്നു ജനക മഹാരാജാവ്. ആയതിനാൽ നിനക്ക് വിധിച്ച ആത്മീയവും ലൗകികമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. കർമ്മം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് കർമ്മം അനുഷ്ഠിക്കുന്നത്. കർമ്മം ചെയ്യാതിരുന്നാൽ നിൻ്റെ ശരീര പാലന പോലും സാധ്യമല്ല. ( ഭഗവദ് ഗീത 3/8) ഓം ശാന്തി
ഞാൻ ഷിഞ്ചു. ഞാൻ ഷീബ സിസ്റ്ററെ നേരിൽ കണ്ടു ബ്രഹ്മകുമാരിയിൽ വച്ച്. വളരെ സന്തോഷമായി. വീഡിയൊയിൽ കാണുന്നതിനെക്കാൾ ദൈവിക തുളുമ്പുന്ന തേജ സുറ്റ മുഖം ' നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ യധികം സന്തോഷo.❤❤❤❤❤ ഓം ശാന്തി
Thank you Sister🙏🏻
OM SANTHY❤
Omsanthi good morning thank you sister 🙏🏻🙏🏻♥️♥️🙏🏻🙏🏻
thanku sister ഓം ശാന്തി🙏
Thank you sister
Omshanti good morning sister Thank you ❤️👍🏼
Thank you sister🙏❤
Omshanti🌹
Good morning Sister Om Shanti wonderful message thank you God Bless You
Om Shanti Sister 🙏
🌹❤️🙏🏿 താങ്ക്സ് you sister... ഇത് നല്ല ഒരു സന്ദേശം ❤️❤️
Ohm shanthi sister 🎉🎉🎉
OM SHANTHI GOOD MORNING THANK U BABA❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
omsanthi sister Haapy onam ❤️
നമസ്തേ Mam 😊🥰🥰🥰🥰🙏🏻🙏🏻🙏🏻
Om shanti
Om Shanti good morning sister happy onam thank you so much 🙏❤❤❤🌹🌹🌹🌹🌹🌹🙏🙏🙏
🙏🙏🙏
ഓം ശാന്തി, ഗുഡ് മോർണിംഗ് സിസ്റ്റർ 🙏
🙏 സിസ്റ്റർ
🙏🏻🙏🏻🙏🏻
ഓം ശാന്തി സിസ്റ്റർജി.🙏
നമസ്തേ ഓം ശാന്തി സിസ്റ്റർ
ഓം ശാന്തി 💚💚💚സിസ്റ്റർ
🙏❤
❤❤❤❤
ഓം ശാന്തി
-------------
ബ്രഹ്മചര്യവും ലൗകികവും.
"""""""'''""""""""""
പകൽ ഇണയോട് ചേരുന്നത് പ്രാണൻ ദുർബലമാക്കുന്നു. എന്നാൽ രാത്രിയിൽ ചെയ്യുന്ന കർമ്മം ബ്രഹ്മ ചര്യത്തെ നശിപ്പിക്കുന്നില്ല.
അന്നത്തിൽ നിന്നും പുറത്തു വരുന്ന വീര്യത്തിൽ നിന്നാണ് ഈ കാണുന്ന ജീവികൾ ഒക്കെയും പിറക്കുന്നത്. അക്കാരണത്താൽ പ്രജാപത്യ വ്രതം അനുഷ്‌ടിക്കുന്നവർ കുട്ടികളെ ജനിപ്പിക്കുന്നു. തപസ് അനുഷ്‌ടിക്കുന്നവരും ബ്രഹ്മചാരികളും സത്യമനുഷ്ടിക്കുന്ന ഗൃഹസ്‌ഥൻ മാരും ബ്രഹ്മലോക പ്രാപ്തിക്ക് യോഗ്യരാണ്.
സന്താന ആവശ്യാർത്ഥം രാത്രി കാലങ്ങളിൽ ഇണ ചേരുന്നതുകൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെടില്ല. പകലാണെങ്കിൽ പ്രാണൻ ദുർബലപ്പെടും .അക്കാരണം കൊണ്ട് ബ്രഹ്മചര്യം നഷ്ടപ്പെടും. അതുകൊണ്ട് പകൽ മൈഥുനം പാടില്ല.
( പ്രശ്നോപനിഷത്ത് )
ഭരദ്വാജ പുത്രൻ സുകേശൻ, ശിബി പുത്രൻ സത്യകാമൻ, സൂര്യപൗത്രൻ ഗാർഗ്യൻ, അശ്വല പുത്രൻ കൗസല്യൻ, വിദർഭനാട്ടിലെ ഭാർഗവൻ, കത്യപുത്രൻ കബന്ധി എന്നീ ആറ് മുനിമാർ ബ്രഹ്മത്തെ അറിയാനുള്ള താൽപര്യത്തോടെ പിപ്പലാദ മഹർഷിയെ സമീപിച്ചു. അവരോടായ് മുനി പറഞ്ഞു ഒരു വർഷക്കാലം ബ്രഹ്മനിഷ്ഠയോടെ തപസനുഷ്ഠിച്ച് അവിടെ താമസിക്കാൻ പറഞ്ഞു. അതിന് ശേഷം അവരവർക്ക് അറിയേണ്ടുന്നത് ചോദിച്ചു കൊള്ളാൻ പറഞ്ഞു. തനിക്ക് അറിയുന്ന ഉത്തരം ഉണ്ടെങ്കിൽ അത് നൽകുന്നതിൽ സന്തോഷമേ ഉള്ളൂ എന്നും പിപ്പലാദൻ കൂട്ടിച്ചേർത്തു. അതുപ്രകാരം ആറ് ഋഷിമാരിൽ ഒരാളായ കബന്ധി മഹർഷി ചോദിച്ച ചോദ്യത്തിന് പിപ്പല മുനി നൽകിയ ഉത്തരമാണ് മുകളിൽ കൊടുത്തത്.
ഈ ചോദ്യത്തിനും ഉത്തരത്തിനും ഏകദേശം 9000 വർഷക്കാലത്തെ പഴക്കം ഉണ്ട്.
_______
ധർമ്മവിരുദ്ധമല്ലാത്ത ലൗകിക സുഖാഭിലാഷവും ബ്രഹ്മം തന്നെയാണ് എന്ന് (ഭഗവദ് ഗീത-7/11) സന്താന ഉൽപത്തിക്ക് കാരണമായ കാമദേവൻ ബ്രഹ്മം തന്നെ ( ഭഗവദ് ഗീത _28)
കല്യാണം കഴിക്കാതെ തലമുറകളെ സൃഷ്ടിക്കാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടിക്കൊണ്ടുള്ള ഒരു ആത്മീയത അല്ല സനാതന ധർമ്മം മുന്നോട്ട് വയ്ക്കുന്നത്. സന്താന സൃഷ്ടിക്ക് വേണ്ടി മാത്രം മൈഥുനത്തിൽ ഏർപ്പെടുകയും മറ്റു സമയങ്ങളിൽ സ്ത്രീയും പുരുഷനും ബ്രഹ്മചര്യ വ്രതത്തോടെ പവിത്രമായ ജീവിതം നയിക്കുന്ന ശ്രേഷ്ടമായ കുടുംബ ജീവിത പദ്ധതിയാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്.
ഇതിന് മാതൃകയായി പറഞ്ഞിരിക്കുന്നത് ജനക മഹാരാജാവിനെയാണ് ( ഭഗവദ് ഗീത 3/20)
കുടുംബവും രാജ്യവും രാഷ്ട്രീയവും എല്ലാമായി ധർമ്മനിഷ്ഠയോടെ രാജഋഷിയായി ജീവിച്ച മാതൃക പുരുഷനായിരുന്നു ജനക മഹാരാജാവ്.
ആയതിനാൽ നിനക്ക് വിധിച്ച ആത്മീയവും ലൗകികമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. കർമ്മം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് കർമ്മം അനുഷ്ഠിക്കുന്നത്. കർമ്മം ചെയ്യാതിരുന്നാൽ നിൻ്റെ ശരീര പാലന പോലും സാധ്യമല്ല. ( ഭഗവദ് ഗീത 3/8)
ഓം ശാന്തി
❤❤❤